Це відео не доступне.
Перепрошуємо.

"First Love Is Always Special" | Hitshots With Deepa Thomas | Be It Media

Поділитися
Вставка
  • Опубліковано 3 лют 2022
  • Our social media strategies help put the ‘pop’ in pop culture with real time, culture-defining communication.Be It Media is a UA-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
    Contact Us on
    8078235941
    9495808718
    beitpromotions7@gmail.com

КОМЕНТАРІ • 649

  • @letstalk7160
    @letstalk7160 2 роки тому +62

    Sincy anil writes:-
    വിജയ് ബാബു സിനിമയിൽ വേഷം തരാമെന്നു പറഞ്ഞു പല തവണ പീഡിപ്പിച്ചു എന്നാണ് പരാതി എന്നാണ് ഇന്നലെ രാത്രി മാധ്യമങ്ങൾ വാർത്ത കൊടുത്തത്...
    ആ പരാതി കേട്ടപ്പോൾ ആദ്യം സംശയമാണ് തോന്നിയത്....
    പരാതിക്കാരി ആയ നടി ആരാണെന്ന് സുഹൃത്തായ മാധ്യമപ്രവർത്തകനോട് ചോദിച്ചപ്പോൾ അയാളുടെ മറ്റൊരു സിനിമയിലെ നായിക ആണെന്നും പേര് ഇന്നതാണ് എന്നും അറിഞ്ഞു...
    ഒരു സിനിമയിൽ നായിക ആയി.. അടുത്ത സിനിമയിൽ വേഷം കൊടുക്കാത്തതിൽ പ്രതിഷേധിച്ചു നടി പരാതിയുമായി ഇറങ്ങിയതാണെന്നു സംശയം തോന്നിയത് എനിക്ക് മാത്രമല്ല... പലർക്കും ഉണ്ടായിരുന്നു...
    അങ്ങനെ കാലത്തെ ഉണരുമ്പോഴാണ്... നായകന്റെ ലൈവ് ലൂടെ ഉള്ള രംഗപ്രവേശം...
    അവളാണ് ഡിപ്രെഷൻ ആണെന്ന് പറഞ്ഞു തന്റെ അടുക്കലേക്ക് വന്നതെന്നും താൻ ഇര ആണെന്നും അവൾ സുഖിച്ചു വീട്ടിൽ ഇരിക്കേണ്ട എന്നത് കൊണ്ട് അവളുടെ പേര് ഇന്നതാണ് എന്നും പറഞ്ഞായിരുന്നു ലൈവ്....
    അവിടെ ആ പെൺകുട്ടിയുടെ പരാതിയുമായി കൂട്ടി വായിക്കുമ്പോൾ ആണ് വിജയ് ബാബു വിന്റെ യഥാർത്ഥ മുഖം വായിച്ചെടുക്കാനായത്...
    മുൻപ് സാന്ദ്ര തോമസുമായി ചേർന്ന് സിനിമ നിർമ്മാണ കമ്പനി നടത്തുകയും അതിൽ സാമ്പത്തിക തിരിമറി ഉണ്ടായി എന്ന് പറഞ്ഞു സാന്ദ്ര ഇയാളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും കസേരയോടെ മറിച്ചിട്ട് സാന്ദ്രയെ ദേഹോപദ്രവം ഏല്പിക്കുകയും അയാൾക്കു എതിരെ സാന്ദ്ര കേസ് കൊടുക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്...
    കേസ് അന്വേഷണത്തിൽ അപ്പോൾ അവിടെ ഉണ്ടായിരുന്ന ജീവനക്കാർ സാന്ദ്രയെ ഉപദ്രവിച്ചില്ല എന്ന് മൊഴി കൊടുത്തു ആ കേസ് ൽ നിന്നും വിജയ് ബാബു ഊരി പോന്നു....പിന്നീട് തന്റെ വിഹിതം വാങ്ങി സാന്ദ്ര വീട്ടിൽ പോരുകയും ചെയ്തു...
    പറഞ്ഞു വന്നത് സ്ത്രീകൾക്ക് നേരയുള്ള അതിക്രമം ഇയാൾക്ക് പുതുമ ഉള്ളതല്ല എന്ന് തന്നെയാണ്...
    ഇപ്പോഴാണ് ആ പെൺകുട്ടി എഴുതിയ പരാതിയുടെ വിശദമായ വിവരങ്ങൾ വായിക്കുന്നത്...
    അവർ നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം തന്നെയാണ്....അവരുടെ പരാതി ലൈംഗികത നിഷേധിച്ചതിനു ക്രൂരമായി മർദിച്ചു എന്നതാണ്...
    അവരുടെ പരാതി കമന്റ്‌ ബോക്സിൽ കൊടുക്കുന്നുണ്ട്...
    പരാതി പോലീസ് അന്വേഷിക്കട്ടെ...അത് നമ്മുടെ ജോലി അല്ല...
    അയാൾ വിളിച്ചു പറഞ്ഞത് പ്രകാരം പെൺകുട്ടി ആരാണെന്നു എല്ലാവർക്കും മനസിലായി...
    അവരെ ഒപ്പം നിർത്തിയില്ലെങ്കിലും അവർക്കെതിരെ സൈബർ ആക്രമണം നടത്താതിരിക്കുന്നത് ഒരു മര്യാദയുടെ ഭാഗമാണ്...
    അവർ ഫ്രെയിം ചെയ്ത കഥയാണ് എങ്കിൽ അത് പോലീസ് പറയട്ടെ...
    രണ്ടു പേരും കൂടി സമ്മതിച്ചു നടന്ന സെക്സ് നെ ബലാൽസഗം എന്ന് പറയരുതെന്ന അഭിപ്രായം പലയിടത്തും കണ്ടു...
    10 തവണയിൽ ഒൻപതു തവണയും ഇഷ്ടപ്രകാരം ചെയ്തു എങ്കിലും പത്തമത്തെ തവണ ശരീരികമായി ഉപദ്രവിച്ചോ ബലം പിടിച്ചോ ലൈംഗികമായി ഉപയോഗിച്ചാൽ അത് ബലാൽസംഗം തന്നെയാണ്...
    ദാമ്പത്യജീവിതത്തിൽ പോലും പങ്കാളിക്ക് താല്പര്യമില്ലാതെ സെക്സ് ബലം പിടിച്ചു നടത്തിയാൽ അത് റേപ്പ് തന്നെയാണ്...
    പോലീസ് അവരുടെ ജോലി ചെയ്യട്ടെ...
    ആ പെണ്ണിനെ വാക്കുകൾ കൊണ്ട് എല്ലാരും കൂടി ഇനിയും ബലാത്സംഗം ചെയ്യ്യാതിരിക്കു....
    അതുകൊണ്ട് വിജയ് ബാബു ഫാൻസ്‌ ഒന്ന് പൊടിക്ക് അടങ്ങു.😬😬😬😬😬

    • @nimisadanandan5925
      @nimisadanandan5925 2 роки тому +9

      സത്യം കുറെ ബലാത്സംഘകാർക് പരാതി കൊടുത്തത് പിടിച്ചില്ല

    • @letstalk7160
      @letstalk7160 2 роки тому +2

      @@nimisadanandan5925 yep

    • @neerajagopalvarma179
      @neerajagopalvarma179 2 роки тому +1

      👌👌

    • @bariee
      @bariee 2 роки тому

      Onnupodappaaaa

    • @lithathamby7635
      @lithathamby7635 2 роки тому +1

      True....

  • @biju007ful
    @biju007ful 2 роки тому +522

    രണ്ടു ദിവസം മുൻപ് ഒരു ഈച്ച പോലും കണ്ടിട്ടില്ലാത്ത വീഡിയോ.... എത്ര പെട്ടെന്ന ഹിറ്റ്‌ ആയത്

  • @fighter2964
    @fighter2964 2 роки тому +648

    വിജയ് ബാബു വീഡിയോ കണ്ട് വന്നവർക്ക് ലൈക് അടിക്കാനുള്ള നൂൽ 😋😜😜😜

  • @mysignature4575
    @mysignature4575 2 роки тому +639

    പോര് പോര് ഇങ്ങോട്ട് പോര് നമ്മൾ മാത്രമല്ല എല്ലാരും നേരത്തെ എത്തി 😄😄

  • @ivkgaming6202
    @ivkgaming6202 2 роки тому +237

    മനസ്സിൽ crush തോന്നിയിട്ടുള്ള നടൻ : സർബത്ത് ഷമീർ 😂

  • @viralnow4569
    @viralnow4569 2 роки тому +198

    ബാബു ട്ടൻ ലൈവ് കണ്ടിട്ട് ചുമ്മാ ഇതു വഴി വന്നവർ, അസ്സെംബിൾ....

  • @iam__vengeance886
    @iam__vengeance886 2 роки тому +304

    ഇരയോടൊപ്പം 💪
    ഓരോ ലൈക്കും അണ്ണനുള്ള പിന്തുണ 💪💪
    വിജയ് ബാബു അണ്ണന് സപ്പോർട്ട് അടിക്കാനുള്ള നൂൽ

  • @qblogger5688
    @qblogger5688 2 роки тому +9

    ബാബുവിനെ സപ്പോർട്ട് ചെയ്യുന്നവർ അയാൾ വെറും 25 വയസ്സുള്ള ആ പിഞ്ചു കുഞ്ഞിനോട് ചെയ്ത ക്രൂരത മറന്നു പോയെന്നു തോന്നുന്നു .
    1. പൈനാപ്പിൾ ജൂസ് ആണെന്ന് പറഞ്ഞാണ് അയാൾ ആ കുട്ടിക്ക് മദ്യം നൽകിയത് .
    2. മദ്യം നൽകി അവളിലേക്ക് അയാൾ അമരുമ്പോൾ ആ കുട്ടി വിചാരിച്ചത് ദേഹത്ത് വീണ ജൂസ് വൃത്തിയാക്കി തരാൻ വേണ്ടിയാണെന്ന് .
    3. പിന്നീട് അയാൾ അവളിലെ ഓരോ വസ്ത്രവും അഴിച്ചു മാറ്റിയപ്പോൾ പാവം കുട്ടി വിചാരിച്ചു മുഷിഞ്ഞത് മാറ്റി പുതിയത് നാകാനായിരിക്കുമെന്ന് .
    4. പിന്നീട് അയാൾ കൂടി വിവസ്ത്രയാകുന്നത് കണ്ടപ്പോൾ ആ പാവം വിചാരിച്ചു അയാളുടെ വസ്ത്രത്തിലും ജൂസ് വീണെന്ന് .
    5. അവസാനം വീണ ജൂസോക്കെ തുടച്ചു കളഞ്ഞു അവൾ പോവുകയും വരുകയും പലവട്ടം കഴിഞ്ഞപ്പോഴാണ് അവളാ സത്യം മനസ്സിലാക്കിയത് . അവസാനം തുടച്ചത് പൈപാപ്പിൽ ജൂസല്ലായിരുന്നു എന്ന് 🫣🫣
    ആണിന്റെ പേര് പറഞ്ഞാൽ ബിരിയാണി😕
    പെണ്ണിന്റെ പേര് പറഞ്ഞാൽ ഗോതമ്പുണ്ട 🙄
    നമ്മുടെ നാട് എത്ര സുന്ദരം ആണ്🔥🙏😎

  • @fareedarahim8775
    @fareedarahim8775 2 роки тому +51

    Do u all think she was faking it???!!... Just think it by ur commonsense . Why would on the earth she would create a fake scenario by sacrificing her reputation... ?????! So it's true . Stop abusing her

    • @DanPieu
      @DanPieu 2 роки тому +20

      She didn't sacrifice her reputation. She filed the allegation anonymously. It was Vijay Babu who revealed her name.

    • @s9ka972
      @s9ka972 2 роки тому +21

      To gain " SYMPATHY " . In Bhavana s case she reported it right time . This girl had consensual sex . That's it nothing more.

    • @emmanueljose4810
      @emmanueljose4810 2 роки тому +16

      She traded her body to gain access in his movie…! She was well aware of what she was doing…! She is a user. No sympathy deserves whatsoever.

    • @manjujacob8814
      @manjujacob8814 2 роки тому +3

      It’s 100% a true case. No girl in Kerala would file a case against a powerful producer if it wasn’t true. She had put her entire reputation on risk. This is not the United States. It is Kerala. Why would she have thought that she would get any sympathy from the people in Kerala…that’s ridiculous.

    • @s9ka972
      @s9ka972 2 роки тому

      @@manjujacob8814 She was safe inside the anonymous tag until Vijay spoke out her name. It's a fake case . She gave her body in return for a role in #Home. Later when he refused to give her a role in next movie , she came up with rape case .

  • @noahnishanth9766
    @noahnishanth9766 2 роки тому +75

    Hridayam kanathavar alla vijay babu nte live kanathavar kaanu😂😂

  • @shaji1192
    @shaji1192 2 роки тому +24

    ഇവളെ കാണാൻ വന്നവർ ഉണ്ടോ 😀😀😀

  • @mushrurockz
    @mushrurockz 2 роки тому +114

    സിനിമയിൽ അവസരം കിട്ടിയാൽ കേസ് പിൻവലിക്കും 🤣🤣🤣 ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലൊ . ആൺ കമ്മീഷൻ വേഗം വേണം .

    • @sadiq509
      @sadiq509 2 роки тому

      🤣

    • @reshmim7447
      @reshmim7447 2 роки тому

      Kashtam! If she had that intention only, she could sleep with many other men for roles again n again. He used her adukondane e kutty case koduthade.

    • @iamanindian1531
      @iamanindian1531 2 роки тому

      വിജയ് ബാബുവിന് വഴങ്ങി കൊടുക്കാൻ എങ്ങനെ സാധിച്ചു... no പറ യേണ്ടിടത് ആർജവം വേണം

  • @jithupp6986
    @jithupp6986 2 роки тому +49

    ലെ * ദീപ തോമസ് : നാറ്റിക്കരുത് ഒരു കൈയബദ്ധം🤗..! ഇജ്ജാതി വെടലകൾ കാരണം പീഡനവും ബലാത്സംഗവും അധികം വൈകാതെ ഒരു കോമഡി ആയി മാറും 🙌🏻

  • @fxswinger5922
    @fxswinger5922 2 роки тому +46

    സന്തോഷം ഒക്കെ കണ്ടിട്ട് ആര് ആരെയാ പീഡിപ്പിച്ചേ എന്ന് ഒരു ഡൌട്ട് 😬

    • @iamanindian1531
      @iamanindian1531 2 роки тому +1

      വിജയ് ബാബുവിന് വഴങ്ങി കൊടുക്കാൻ എങ്ങനെ സാധിച്ചു... no പറ യേണ്ടിടത് ആർജവം വേണം

  • @jijupa2414
    @jijupa2414 2 роки тому +276

    വിജയബാബു സാർ വിളിച്ചപ്പോൾ കിട്ടിയതിനേക്കാൾ സന്തോഷം പിന്നെ കിട്ടിയിരുന്നു. അത് ഇവിടെ പറയാൻ പറ്റില്ല അല്ലേ. കൊച്ചു ഗള്ളി ഞങ്ങൾക്ക് മനസ്സിലായിട്ടോ

  • @mmkryan6362
    @mmkryan6362 2 роки тому +29

    2 മാസം മുൻപ് ഇട്ട വീഡിയോ. But views n comment മൊത്തം ഇന്നലെ വിജയ് ബാബു live ഇട്ട് കഴിഞ്ഞ്. അങ്ങനെ നാല് പേര് കൊച്ചിൻ്റെ പേര് പഠിച്ച്.സന്തോഷായി. നന്നായ് വരും.

  • @viralnow4569
    @viralnow4569 2 роки тому +82

    ചാനൽ മുതലാളി, ഇന്ന് വ്യൂസ് 1 മില്യണ് അടിക്കും 😅

  • @TechTellers
    @TechTellers 2 роки тому +77

    ദീപ മോളുസ് ഇൻസ്റ്റാഗ്രാം കമന്റ്‌സ് ഓഫ് ആക്കി മുങ്ങി 😂

    • @althaf077
      @althaf077 2 роки тому +3

      Message Ayakaan thonunu

    • @ahmadriyasmoosa867
      @ahmadriyasmoosa867 2 роки тому +2

      Inji kadicha anhaaanh

    • @shyamgopinath5101
      @shyamgopinath5101 2 роки тому

      @@althaf077 അയക്കണ്ട പ്രോബ്ലം ആകും

  • @libin980
    @libin980 2 роки тому +108

    സർബത്ത് ആരോഗ്യത്തിനു ഹാനികരം..

  • @fareedarahim8775
    @fareedarahim8775 2 роки тому +20

    Why the fuck is everyone disrespecting her... We don't know the truth untill the police find out... Stop believing what him said in his live. He said he should be afraid only if he did something wrong. Thenk why did he left kerala ?? So stop believing him .. she wouldn't complaint by sacrificing her reputation if it wasn't a rape .. So just show some humanity. Stop abusing her #withher

    • @s9ka972
      @s9ka972 2 роки тому

      No support. She had consensual sex .

    • @pulikkattilcharlie9662
      @pulikkattilcharlie9662 2 роки тому

      Ival anonymously anu case file cheythath.. Vijay babu anu ivalude peru reveal cheythath.. Pinne ithil ival vijay babu sir enokeya parayunath.. Nerthe kore pravisham peedipichath undel, ithil vijay babu sir enu onum parayilalo.. Pinne 4 times oke peedipichu enu paranjal thane, ath kettal mansilavum, Consent kiteeth anu sex cheythath enu.. So thettu ivalude bhagath thanne

    • @s9ka972
      @s9ka972 2 роки тому +4

      @@pulikkattilcharlie9662 Ladies always support ladies no matter how cheap they are .

    • @pulikkattilcharlie9662
      @pulikkattilcharlie9662 2 роки тому

      @@s9ka972 athe.. Home movieyil deepa Thomas ine avasaram kiiti.. Pinne puthiya padathil velom kodukathinte deshyam theerthath ayrkum.. Deepa Thomas last 3months insta post oke nokiyal, rape victim ine pole onum thonathilla

    • @emmanueljose4810
      @emmanueljose4810 2 роки тому

      Get your facts straight lady. She traded her body for opportunities. Bloody hell…! Don’t support such nonsense..!!

  • @NAVEEN-ef4zd
    @NAVEEN-ef4zd 2 роки тому +31

    2:40 Vijay babu sir...🤣🤣

  • @andrews13
    @andrews13 2 роки тому +30

    വിജയ് ബാബുവിന്റെ സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ള നടികൾ പാലിക്കേണ്ട മര്യാദകൾ 📽️🎞️🎥 🚨
    1. കിടന്നു കൊടുക്കാൻ തയ്യാറായി വരുക
    2. ഓഡിഷന്റെ ഭാഗമായി തുണി ഉരിഞ്ഞു ഫോട്ടോ /വീഡിയോക്ക് പോസ് ചെയ്യുക .
    3. സിനിമയിൽ എടുത്താലും ഇല്ലെങ്കിലും ഇദ്ദേഹം ആ ഫോട്ടോ/വീഡിയോകൾ സൂക്ഷിക്കും. (purely academic purpose)
    4.ലഹരി വസ്തുക്കൾ ജ്യുസിൽ കലര്ത്തി തരും. അതിൽ സംശയം തോന്നരുത്.
    5. മദ്യം നല്കി ബലാത്സംഗം ചെയ്യും . എതിർപ്പ് തോന്നരുത്, കിടന്നു കൊടുക്കണം
    6. പിന്നീട് പരസ്പര സമ്മതത്തോടെ സെക്സിൽ ഏർപ്പെടുക
    7. സിനിമയിൽ എടുത്തില്ലെങ്കിൽ പിന്നീട് അത് പറഞ്ഞു കേസ് കൊടുക്കല്
    8. മുഴുവൻ പരിപാടിയും പരസ്പര സമ്മതത്തോടെ ആയിരുന്നു എന്ന് പിന്നീട് സമ്മതിക്കുക
    9. പരസ്പര സമ്മതത്തോടെ ഉള്ള സെക്സ് ഇന്ത്യയിൽ ഇപ്പോൾ നിയമപരമായി അനുവദനീയമാണ്.
    10. തഴയപെട്ട് കഴിഞ്ഞാൽ ഇരവാദം ഉന്നയിക്കരുത് . ഇവൻ ആണ് ഇര എന്ന് അവകാശപ്പെടും
    11.സമ്മതത്തോടെ അല്ലാതെയും ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ എടുക്കുകയും ചെയ്യും . എന്നാൽ ബലാത്സംഗം നിയമവിരുദ്ധമായതിനാൽ അതും പരസ്പര സമ്മതത്തോടെ ആയിരുന്നു എന്നും സുഖിക്കാൻ വേണ്ടി ആയിരുന്നു എന്നും സമ്മതിക്കണം.

    • @noahnishanth9766
      @noahnishanth9766 2 роки тому +2

      ഇത്രയും കഷ്ടപെട്ട്‌ എന്തിനാണു അഭിനയിക്കുന്നത്‌... കലയോടുള്ള സ്നേഹം വെറും കലയോടുള്ള സ്നേഹം😂😂😂

    • @padar9444
      @padar9444 2 роки тому

      💯💯👍👍👍

  • @Jazzworld0099
    @Jazzworld0099 2 роки тому +300

    Vijay babu😂 live വഴി തപ്പി വന്നതാ 🤣🤣
    ഇവളാണല്ലേ ലവൾ 😤

  • @tachmedia3232
    @tachmedia3232 2 роки тому +67

    Vijay bhabu
    എടുത്തിട്ട് അലക്കിയത് ഈ കുട്ടിയല്ലേ.😧

  • @prkindian2782
    @prkindian2782 2 роки тому +165

    വിജയ് ബാബു സാർ വിളിച്ചപ്പോഴാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചെതെന്ന് 😂😂😂😂😂😂😂😂😂😂

    • @Pc-vy7kr
      @Pc-vy7kr 2 роки тому +15

      ഇത്രേം പരിചയം ഉള്ള ആളുടെ unexpected callo??🙄

    • @Deepak-00777
      @Deepak-00777 2 роки тому +6

      ബാബു പറഞ്ഞതിലും കാര്യമുണ്ടല്ലേ

    • @creativetalk2669
      @creativetalk2669 2 роки тому +1

      69😀

    • @iamanindian1531
      @iamanindian1531 2 роки тому

      വിജയ് ബാബുവിന് വഴങ്ങി കൊടുക്കാൻ എങ്ങനെ സാധിച്ചു... no പറ യേണ്ടിടത് ആർജവം വേണം

  • @jinosebast8935
    @jinosebast8935 2 роки тому +191

    Note the point " unexpected call form vijay sir"... Uvvva
    😁😁😁

    • @shantanumenon7234
      @shantanumenon7234 2 роки тому +4

      🤯🤣

    • @Pc-vy7kr
      @Pc-vy7kr 2 роки тому +9

      ഇത്രേം പരിചയം ഉള്ള ആളുടെ unexpected call???

    • @sachin-ph8ki
      @sachin-ph8ki 2 роки тому +9

      Audition undayirun note the point

    • @mavericksantiago319
      @mavericksantiago319 2 роки тому

      Nanam killed PULAYADI MAKKLE ... NINTE OKKE VEETIL AANU ITHU SAMBHAVICHENKIL

  • @sreejakumar1259
    @sreejakumar1259 2 роки тому +98

    Vijay babu live vannittund 😎

    • @sajilkappadan5568
      @sajilkappadan5568 2 роки тому +7

      Pwolichadakki🤣🤣

    • @fxswinger5922
      @fxswinger5922 2 роки тому +2

      അതിന്റെ തിരക്ക് ഇവിടെ അറിയാനും ഉണ്ട് 🤣

  • @Aishus_littleworld
    @Aishus_littleworld 2 роки тому +16

    മ്മ്മ്.. Mmm kure per പറഞ്ഞു ഇവൾക്ക് ഇപ്പോഴാണ് പറയാൻ ധൈര്യം വന്നത്.2 മാസം മുൻപ് വരെ വിജയ് ബാബു വിനു സപ്പോർട്ട് ചയ്തു ആളാണ് 🤣🤣happiest moments thengaa😂😂

  • @hakeenshaju5360
    @hakeenshaju5360 2 роки тому +32

    വിജയ് ബാബൂന്റെ ലൈവ് കണ്ടു
    അങ്ങനേ ആളേ ഒന്നു കാണാൻ വന്നതാ 😌😌

  • @fxswinger5922
    @fxswinger5922 2 роки тому +46

    വെളിയിൽ നോക്കിയപ്പോൾ ക്യൂ ഒന്നും കണ്ടില്ല, അതാ ഞാൻ ഇങ്ങോട്ട് കേറി നോക്കിയേ... അകത്തു ഇത്രേം തിരക്ക് ഉണ്ടാകുമെന്നു അറിഞ്ഞില്ല 🤣🤣

  • @History_Mystery_Crime
    @History_Mystery_Crime 2 роки тому +104

    കെടന്ന് കൊടുത്തിട്ട് പീഡിപ്പിച്ചു എന്ന് പറയുന്നത് ഈ കൂതിച്ചികളുടെ സ്ഥിരം ഏർപ്പാടാ 😌😌💥💥

  • @MrOhSheri
    @MrOhSheri 2 роки тому +57

    STATUTORY WARNING: Drinking too much Sharbath is injurious to health.

  • @christyshaju674
    @christyshaju674 2 роки тому +40

    She is really genuine person,and good hearted ,she was my senior,so many are blaming her,for what you are blaming her, l hope one day the truth will be understood by the public.I hope you come for live,stay strong deepz

    • @sunlitmist
      @sunlitmist 2 роки тому +4

      I agree , the people who are posting negative comments here and insulting her lack brain and senses …

    • @kripeshkrishna2446
      @kripeshkrishna2446 2 роки тому

      Ya ya, for few people being sensible is a problem.

    • @MarendraNodi5.6-inch
      @MarendraNodi5.6-inch 2 роки тому +18

      Sleeping around in hotel rooms with a married man twice her age. Indeed, she's a genuine person.

    • @reshmim7447
      @reshmim7447 2 роки тому

      Yes I feel too shez genuine..hope she proves herself.

    • @xtubedude
      @xtubedude 2 роки тому

      Koppe aane genuine... Greedy for fame and money and not happy with simple things in life

  • @nabeelmuhammed1850
    @nabeelmuhammed1850 2 роки тому +5

    2 പേരിൽ ആരാണ് സത്യം എന്നു കോടതി തീരുമാനിക്കട്ടെ

  • @Rahultdpa
    @Rahultdpa 2 роки тому +23

    വിജയ് ബാബുവിനെ ചൊറിയാൻ ചെന്നതാ മാന്തി വിട്ടു

  • @Lucifer-el1tl
    @Lucifer-el1tl 2 роки тому +26

    എന്താ ഇവിടെ ഇന്നൊരു ബഹളം 😃😃

  • @noahnishanth9766
    @noahnishanth9766 2 роки тому +141

    വിജയ്‌ ബാബു സാറിന്റെ കോൾ അൺഎക്സ്‌പെറ്റഡ്‌ കോൾ ആരുന്നു എന്ന്🤣🤣🤣

    • @cosmicnomad9324
      @cosmicnomad9324 2 роки тому +3

      🤣🤣comedy

    • @sadiq509
      @sadiq509 2 роки тому +1

      🤣🤣🤣

    • @sadiq509
      @sadiq509 2 роки тому +1

      ഹാപ്പി

    • @rahufmilocco2133
      @rahufmilocco2133 2 роки тому

      രണ്ട് മാസം മുൻപ് വിജയ് സാറ്, ഇപ്പൊ പൂറ് 💩💩

    • @salusalu9966
      @salusalu9966 2 роки тому

      Vijay babu pakka froda sandra thomasinne vachu kuree undakkki last adipidikoodi sthalam vittatha

  • @jimbrukarunagappally2682
    @jimbrukarunagappally2682 2 роки тому +156

    ഒരു സിനിമ കിട്ടിയാൽ ആരുടെ കൂടെ വേണമെങ്കിലും കിടന്ന് കൊടുക്കുന്ന ഒരു ഐറ്റം 🤣

    • @rachun.r1170
      @rachun.r1170 2 роки тому +2

      😃

    • @bp2814
      @bp2814 2 роки тому +2

      You can be jailed for defamation. Be ready.

    • @jimbrukarunagappally2682
      @jimbrukarunagappally2682 2 роки тому +8

      @@bp2814😫😫😫😫😫😫😫😫😫😫😨😨😨😨😨😨😨😨😨😰😰😰😰 അയ്യോ ഞാൻ അങ്ങ് പേടിച്ചു 🤣🤣🤣😂😂😂😂

    • @viratraazi5744
      @viratraazi5744 2 роки тому +1

      😂🤣👍

    • @fedrick_1654
      @fedrick_1654 2 роки тому

      @@bp2814 olakkaa

  • @user-zf9qr2ij5q
    @user-zf9qr2ij5q 2 роки тому +58

    ഷമീർ.... ഷമീർ bgm💥

  • @exploreal
    @exploreal 2 роки тому +3

    ഓരോ പെണ്ണുങ്ങൾ ആണുങ്ങൾക്കെതിരെ മീറ്റൂ അടിക്കുമ്പോൾ അവരുടെ കമന്റ് ബോക്സ്‌ ഇങ്ങനാണ്. തിരിച്ച് ഇങ്ങനെ കിട്ടുന്നത് കാണാൻ നല്ല രസം.

  • @7yearsago987
    @7yearsago987 2 роки тому +2

    ഇന്ന് April 28 വ്യായാഴ്ച 2022 1 lakh വ്യൂസ് ഉണ്ട് നിങ്ങൾ കാണുമ്പോൾ എത്രേയ vews എന്ന് പറയൂ

  • @achus4447
    @achus4447 2 роки тому +12

    Ellaavarum actor vijaybabu nte live kanditt vannavaraalle..nthaayalum videokk kurachu koode views aayii

  • @godisbest3795
    @godisbest3795 2 роки тому +81

    Vijay ബാബുവിനെ പറ്റി ഇല്ലാത്ത കാര്യം പറഞ്ഞു നാട്ടിലെ പൊതുവായ പടക്കം ആണെന്ന് പറഞ്ഞു പോയതാണോ

  • @MrRakes007
    @MrRakes007 2 роки тому +5

    മൂവീ ഫീൽഡിലെ പെണ്ണുങ്ങളോടെനിക്കിപ്പോൾ സഹതാപം തോന്നുന്നു അവരിൽ ഭൂരിഭാഗവും ഇരയായിയിരിക്കും അല്ലേ.പക്ഷേ പണവും സിനിമയും ഫേമസും എപ്പോഴും ഉണ്ടെങ്കിൽ OK.പക്ഷേ ഇവയെല്ലാം കുറയുമ്പോൾ ഇവരെല്ലാവരും എന്താ ഇരയായി മാറുന്നത്? എന്റെ ഒരു doubt ആണ്. We Should Support ഫെമിനിച്ചീസ് ആണുങ്ങൾ തുലയട്ടെ.....

  • @poisonking9212
    @poisonking9212 2 роки тому +26

    2:46 Vijay babu sir happy 🤣🤣🤣

  • @jithinpj3420
    @jithinpj3420 2 роки тому +237

    അതെ അതെ.. വളരെ unexpected കോൾ ആയിരുന്നു 😂😂😂😂😂😂

    • @anandhs6645
      @anandhs6645 2 роки тому +1

      😂

    • @viratraazi5744
      @viratraazi5744 2 роки тому

      Hehe

    • @iamanindian1531
      @iamanindian1531 2 роки тому +1

      വിജയ് ബാബുവിന് വഴങ്ങി കൊടുക്കാൻ എങ്ങനെ സാധിച്ചു... no പറ യേണ്ടിടത് ആർജവം വേണം

  • @shakkipk2166
    @shakkipk2166 2 роки тому +18

    Please turn off the comment section. It's vulgar and triggering for rape survivors. Please turn it off.

    • @nemesist1234
      @nemesist1234 2 роки тому +6

      Rape unda onnu poda eneetu

    • @chinazieswillstartww3253
      @chinazieswillstartww3253 2 роки тому

      ഉണ്ട. അവസരം തരാം എന്ന് പറഞ്ഞാൽ നിന്റെ വീട്ടിലെ പെണ്ണുങ്ങൾ പീഡിപ്പിക്കാൻ നിന്ന് കൊടുക്കുമോ? പരസപര സമ്മതത്തോടെ ഉള്ള സെക്സ് പീഡനം അല്ല ഹേ 😂

    • @shakkipk2166
      @shakkipk2166 2 роки тому

      For people leaving vile comments her she has written in her post that she will be taking strong action against such people.

    • @bariee
      @bariee 2 роки тому

      I thinkk babuttan is gay ithinokeaa kanditt rape cheyannn

    • @sunlitmist
      @sunlitmist 2 роки тому

      So true!!

  • @knighttemplar8650
    @knighttemplar8650 2 роки тому +107

    പാവം കൊച്ചു എത്ര വട്ടം പീഡിപ്പിക്കപെട്ടു അല്ലെ 😂😂😂??
    ഇങ്ങനെ ഒരു പണി കൊടുക്കുമ്പോൾ അവൾ അറിഞ്ഞില്ല തിരിച്ചു ഒരു പണി വരും എന്ന് 😂😂😂😂

  • @galaxymobiledubai
    @galaxymobiledubai 2 роки тому +11

    സുഖമോ നമുക്ക് തുല്യം
    ജലമോ എനിക്ക് നഷ്ടം പിന്നെ നിനക്കു മാത്രം എന്തിന് മാനം വിജയ് ബാബു 🔥🔥🔥🔥

  • @shareguru7804
    @shareguru7804 2 роки тому +9

    ഇൻസ്റ്റഗ്രാമും സ്റ്റോറിയുമൊക്കെ പൂട്ടി വെച്ചേച്ചും മോളുസ് ഇവിടെ ഉണ്ടാക്കുവാണോ ..പേരെടുക്കുവാൻ വേണ്ടി ഒരാണിനെ കുരുതി കൊടുക്കുന്ന ഈ ഏർപ്പാടുണ്ടല്ലോ ഈ മീടൂ ഇത് യഥാർത്ഥ ഇരക്‌ളുടെ കൂടി വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാൻ കാരണമാകും അതിലേക്ക് കൊണ്ടെത്തിച്ചു മഹതിയുടെ ഈ ഫേക്ക് റേപ്പ് കേസ് ..പിന്നെ ഇത് ഫേക്ക് ആണെന്ന് തെളിഞ്ഞു കഴിഞാൻ മോളൂസിന്റെ career തീർന്നു ആരും നിങ്ങളെ വിശ്വസിച്ചു ഒരു റോൾ തരില്ല ..

  • @iam__vengeance886
    @iam__vengeance886 2 роки тому +73

    സർബത്ത് ഷമീർ ആറാടുകയാണ് 🔥🔥
    ഇത് എല്ലാവർക്കും ഒരു പാഠം ആവട്ടെ
    കൊണ്ട് കൊടുത്തിട്ട്
    പിന്നെ പീഡനം പോലും

  • @rahufmilocco2133
    @rahufmilocco2133 2 роки тому +17

    വിജയ്ബാബുവിന് ഇത്രയും ദാരിദ്ര്യമോ 🧐

  • @chinazieswillstartww3253
    @chinazieswillstartww3253 2 роки тому +20

    ഷമീർ സാറ് സർബത്ത് കുടിച്ചിട്ട് അവസരം തരാതെ പറ്റിച്ചല്ലേ? 🤣

  • @siru7368
    @siru7368 2 роки тому +80

    🤣🤣🤣സർബത്ത് ഷമീറിന്റെ ലൈവ് കണ്ട് ഇവളേ തപ്പി വന്നവർ ഉണ്ടോ 🤣🤣

  • @sanoobadimali1965
    @sanoobadimali1965 2 роки тому +22

    അറിഞ്ഞില്ല .... ഇത്തിരി വൈകി പോയി കരിക്ക് എല്ലാം മൂത്ത് തേങ്ങ ആയി പോയി

  • @harshadmalu4105
    @harshadmalu4105 2 роки тому +10

    Vijay babu sir പറഞ്ഞതാണ് ശെരി 👍

  • @KevinDiaz-yd4de
    @KevinDiaz-yd4de 2 роки тому +29

    Chechi on air😅😅😅
    വിജയ് ബാബു ഇങ്ങനാ ഒരു ട്വിസ്റ്റ്‌ നടത്തുവെന്നു ചേച്ചി സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല

    • @reshmim7447
      @reshmim7447 2 роки тому

      Ende twist? Lookout notica pavathinel🤣🤣🤣🤣

    • @KevinDiaz-yd4de
      @KevinDiaz-yd4de 2 роки тому

      @@reshmim7447 haha ennitt😅😅😅

    • @sadiq509
      @sadiq509 2 роки тому

      @@reshmim7447 🤣🤣🤣

  • @ArunRaj-mz9px
    @ArunRaj-mz9px 2 роки тому +27

    ബലാൽ സംഘം ചെയ്യപ്പെട്ട ഒരാൾ ഇത്ര സന്തോഷവതി ആയിരിക്കുമോ....🤣

  • @arunkumaros1880
    @arunkumaros1880 2 роки тому +5

    ഇതിനെ ഒന്ന് കാണാൻ വേണ്ടി മാത്രം ഈ പരിപാടി കാണുന്ന ഞാൻ

  • @IndiGoFlightSim
    @IndiGoFlightSim 2 роки тому +13

    Vijay Babu army reporting 😂

  • @ceebeeyes9046
    @ceebeeyes9046 2 роки тому +10

    എല്ലാ വേട്ടാവളിയൻ മാർ ഉണ്ടല്ലോ വീഡിയോ കാണാൻ 😜😜😜😜😍

  • @s9ka972
    @s9ka972 2 роки тому +6

    *Vijay* *Babu* *പേര്* *പറയും* *എന്ന്* *ചേച്ചി* *കരുതീല്ല*

    • @globalentertainerms4694
      @globalentertainerms4694 2 роки тому +2

      ഇവൾ സുഖിച്ചു ഇരികം എന്ന് വിചാരിച്ചു. 😂

  • @safwanriyasofficial2708
    @safwanriyasofficial2708 2 роки тому +2

    Aaha sambhavam arinju name search cheyth Vann aadhyathe Video thanne eduth kand comment box vaayikan Vanna ellanavum ivde like 😅

  • @aj9583
    @aj9583 2 роки тому +12

    She is really a butterfly 🦋 😂😍

  • @arjun-yl6ht
    @arjun-yl6ht 2 роки тому +13

    എല്ലാവരും കൂടി ഒരു കൊച്ചിനെ ആത്മഹത്യയിലേക് തള്ളി വിടല്ലേ? ഒരു തെറ്റ് ആർക്കും പറ്റില്ലേ? 😶

    • @fxswinger5922
      @fxswinger5922 2 роки тому +13

      അതും ശെരിയാണ്... പക്ഷേ ആത്മഹത്യാ ചെയ്യാൻ തോന്നിയത് വിജയ് ബാബുവിന്റെ ഭാര്യക്കോ അമ്മയ്‌ക്കൊ ആയിരുന്നേൽ, ഇപ്പോൾ അയാളെ കുറ്റം പറയുന്നവർക്ക് അവരെ തിരികെ കൊണ്ടുവരാൻ ഒക്കുമോ?

    • @MrRakes007
      @MrRakes007 2 роки тому +5

      ഇവളെപോലുള്ളവർ ആത്മഹത്യ ചെയ്താൽ ആത്മഹത്യ എന്ന വാക്ക് കെട്ടിതൂങ്ങി ചാകും...

    • @johnny4175
      @johnny4175 2 роки тому

      Yes, although prima facie it looks like both of them are at equal fault . It is high time the online assault against the girl is stopped.

    • @manumohan3863
      @manumohan3863 2 роки тому

      Ys u r right

    • @123_abct
      @123_abct 2 роки тому

      @@MrRakes007 what if she exaggerated ,( To get sympathy from all and as an payback against vijay Babu's allegations).. what if she was drugged and abused ,from a person whom she trusted..it might have shed a lethal depression on her...and she could have found it hard to express her view out of depression and rage...so ath cheythu ithu cheythu ennu exaggerate cheyth ezhuthi kaanum to gain sympathy.. let law take this matter...please stop media trials its so cruel🙄

  • @jobinjoseph5205
    @jobinjoseph5205 2 роки тому +9

    Penkuttikalku nannayi act cheyyan patum. Look how cute she is presenting it. Hiding heavy depression.

  • @hrnair66
    @hrnair66 2 роки тому +2

    Audition was most happiest moment, very true said!

  • @sunilkumar-iw6nx
    @sunilkumar-iw6nx 2 роки тому +13

    ഈ ഇൻ്റർവ്യൂ കണ്ടതിനെ ശേഷം ലോക ഉഡായിപ്പുകൾ ആരാണെന്ന് പ്രേക്ഷകർക്ക് തീരുമാനിക്കാം.🤪

  • @jkjkjk807
    @jkjkjk807 2 роки тому +18

    Vijay Annan uyir😁

  • @NAVEEN-ef4zd
    @NAVEEN-ef4zd 2 роки тому +73

    Vijay Annan Soopera Nalla casting and selection 🤣

  • @twinkle3106
    @twinkle3106 2 роки тому +4

    Enthoru alavalathi malayali aanungal undenathinu thelivu e comment box

  • @user-yb2xi2td1y
    @user-yb2xi2td1y 2 роки тому +2

    തേടി വന്ന്, ആളെ കണ്ടു.
    ഇനി കമന്റ് വായിക്കണം പോണം 😌

  • @devin-1
    @devin-1 2 роки тому +19

    She sounds absolutely genuine. It is a no-brainer that Vijay Babu must have used her. Poor girl!
    But, it is totally unreasonable that Vijay Babu's name was revealed even before he was arrested.

    • @JJ-qu9dn
      @JJ-qu9dn Рік тому

      It is plain obvious that she had consensual sex with vijay babu.
      When she did not get what she want, she is framing it as rape using the women biased legal system.

  • @rageshkumara4406
    @rageshkumara4406 2 роки тому +10

    പ്രണയങ്ങൾ എല്ലാം അറ്റൻഡ് ചെയ്യരുത് മേഡം😁
    വിജയ് ബാവു സെർ
    വിളിച്ചപ്പോൾ ചന്തോഷം😁

  • @sreekumar1384
    @sreekumar1384 2 роки тому +17

    പുടവ അഴിച്ചു സിനിമയിൽ വന്ന ഇവരെക്കുറിച്ചു ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു

  • @shaji1192
    @shaji1192 2 роки тому +5

    വിജയ് ബാബു തകർത്തു കാണും അല്ലേ 😃😃😃

    • @prasadpitt8443
      @prasadpitt8443 2 роки тому +1

      പൊരിഞ്ഞ അടി അയിരിന്നിരിക്കും ...ഹോ..

  • @RJKK
    @RJKK 2 роки тому +8

    In two days this video will cross 1M views

  • @sujacrs.jcreations7639
    @sujacrs.jcreations7639 2 роки тому +50

    വിജയ് ബാബു സാറിന്റെ വീഡിയോ ലൈവ്.. കണ്ടപ്പോ ആണ് ഈ കുട്ടിയെ കൂടുതൽ അറിയാൻ കഴിഞ്ഞത് 😄😄😄😄😄.. മിടുക്കി ആണ് കേട്ടോ

    • @mazinmachi8185
      @mazinmachi8185 2 роки тому

      കൊച്ചു കള്ളാ 😛

    • @ahmadriyasmoosa867
      @ahmadriyasmoosa867 2 роки тому +1

      Ashaaaaney eldoye cinemayill edutheeeeeey🏃‍♀️💨💨💨

    • @iamanindian1531
      @iamanindian1531 2 роки тому

      വിജയ് ബാബുവിന് വഴങ്ങി കൊടുക്കാൻ എങ്ങനെ സാധിച്ചു... no പറ യേണ്ടിടത് ആർജവം വേണം

  • @Thahirvt007
    @Thahirvt007 2 роки тому +20

    എനർജി വന്നത് സർബത് കുടിച്ചപ്പോൾ ആൺ 😂😂😂😂

  • @frjobv
    @frjobv 2 роки тому +4

    വരിക....
    കമന്റുകൾ വായിക്കുക...
    പോവുക....
    😌😌😌😌😌😌😌

  • @davidcarlose3709
    @davidcarlose3709 2 роки тому +14

    Peru purathu parayilla enna dhairyam 😃 vijay babu 🔥

  • @flowerssha671
    @flowerssha671 2 роки тому +5

    വിജയ് വായിലോട്ടു വെച്ചു തന്നോ 🤣🤣💥

  • @muhdrahlan5513
    @muhdrahlan5513 2 роки тому +4

    Ippozhonnum vijay babu sir peedipikillayiruno?? Ee karyathil niyum equally responsible aan. Ayal married aanen arinjitan ni bhandam sthapichath

  • @nidhind210
    @nidhind210 2 роки тому +9

    നമ്മള് ഒന്ന് കണ്ടില്ല, ഒന്ന് പറഞ്ഞില്ല
    നമ്മളില്ലേ..............
    ചരിത്രം മാറി സർബത്തിന് ശേഷവും സർബത്തിന് മുമ്പും 😜

  • @anjuk3145
    @anjuk3145 2 роки тому +40

    I love the way she talk. So cute 😃💖

    • @nidhind210
      @nidhind210 2 роки тому +25

      😜ഹും ഹും

    • @fxswinger5922
      @fxswinger5922 2 роки тому +29

      @@nidhind210 അത് രണ്ട് മാസം പഴകിയ കമന്റ്‌ ആണ് ബ്രോ, വിട്ടുകള 😅

    • @bariee
      @bariee 2 роки тому

      Soo cutee sangathi gall onnumm illaa i think babu annan is gay

  • @jamesfelix2951
    @jamesfelix2951 2 роки тому +13

    How is vijay babu sir, hope he is fine take care

  • @jaisygeorgr9845
    @jaisygeorgr9845 2 роки тому +12

    What is meant by consent ?
    Take responsibility of own life .

  • @arjunvs300
    @arjunvs300 2 роки тому +5

    Relationship single... bt potti polinja road anu...

  • @leomessi2064
    @leomessi2064 2 роки тому +2

    2:32 എല്ലാവരും ഇത് ഒന്ന് കാണുക ആ സമയത്ത് അവളുടെ body language ഉം expression ഉം ശ്രദ്ധിക്കുക

  • @sunshinesunshine2514
    @sunshinesunshine2514 2 роки тому +9

    പെൺകൊച്ചെ വാദി പ്രതി ആകാൻ പോകുന്നു. നിന്റെ എല്ലാ മെസ്സേജും ph. Call. ഉം പുറത്ത് വിടാൻ പോകുവാ. മറ്റുള്ളവർ കാണിക്കുന്നത് കണ്ടു ചുമ്മാ നോക്കിയതാണെങ്കിൽ നീ പെട്ടു. ചക്കിന് വെച്ചത് കൊക്കിനു കൊള്ളും

  • @jancyajaykumar
    @jancyajaykumar 2 роки тому +7

    🤔🤔🤔🤔🤔🤔🤔🤔 രണ്ടുമാസം മുമ്പ് വരെയുള്ള ഈ പരിപാടി ചെയ്യുന്നത് വരെ ഈ കുട്ടിക്ക് മനസ്സിലായിട്ടില്ല.. താൻ നേരിടുന്നത് കൊടിയ പീഡനമാണെന്ന്......കഷ്ടം

  • @shilpachandran6200
    @shilpachandran6200 2 роки тому +9

    മാക്സിമം പ്രണയം അറ്റൻഡ് ചെയ്തത്തിൽ ഒന്ന് ആണോ വിജയ് ബാബു സാർ 😹

  • @shajishibu2978
    @shajishibu2978 2 роки тому +7

    ഇച്ചിരി സർബത്ത് കലക്കി എടുക്കട്ടെ 😁.

  • @jmbmb9981
    @jmbmb9981 2 роки тому +3

    vijay babu sir call vilichappo happy
    ippo happy enthu patti

  • @vincentgomez8751
    @vincentgomez8751 2 роки тому +4

    comment section malayalikalude nilavaram💯🙌🥲

  • @sujiths2748
    @sujiths2748 2 роки тому +2

    വിജയ് ബാബുവിന് ജാമ്യം...😡😡
    സുപ്രീം കോടതി വരെ പോയാലും പോരാടുക കൂടെ ഉണ്ടാകും....👍🏾

  • @joshyabraham54
    @joshyabraham54 2 роки тому +10

    കുട്ടിക്ക് നല്ല *ഭാവന* ഉണ്ട്

  • @kartikad5612
    @kartikad5612 2 роки тому +3

    Professional ethics keep cheyyatha industry

  • @Noufi79
    @Noufi79 2 роки тому +11

    2:34എല്ലാവരും പിരിഞ്ഞു പോണം