Vijay Babu Exclusive Home Tour l മകൻ്റെ മുറിയിൽ കയറുന്നതിന് മുൻപ് Warning-മായി Vijay Babu 🤣🤣

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 575

  • @BehindwoodsIce
    @BehindwoodsIce  Рік тому +8

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @mazhavilmediaa
    @mazhavilmediaa Рік тому +226

    എനിക്ക് മോനെ നല്ല ഇഷ്ട്ടായി .cool and simple .Friendly and good behaviour .. ഇന്ന് കുട്ടികൾക്കൊക്കെ എന്ത് attitude ആണ് .. Humble and smart❤❤❤❤Future superstar..Handsome

    • @sreelekhap894
      @sreelekhap894 Рік тому +5

      Sathym nalloru kunje. Daivam anugrahikkatte avane

  • @Iamyourchallenger
    @Iamyourchallenger Рік тому +270

    വിജയ് ബാബുവിന്റെ മോൻ നല്ല സ്മാർട്ട്‌ ആണലോ

    • @Aha-dm2hq
      @Aha-dm2hq Рік тому +2

      ​@@rahulmk1032prathi😂 false accusation

  • @rosnasanthosh9255
    @rosnasanthosh9255 Рік тому +31

    What I felt is... അമ്മയ്ക്കും മകനും അവരുടെ ലോകം... ആ ലോകത്ത് mostly അവർക് അച്ഛനെ കിട്ടാറില്ല... ശീലമായി... പരാതിയില്ല... They are focusing on theirown business.. പിന്നെ കുടുംബം ഒരു ഹാപ്പി മോഡ് ഇട്ടു കൊണ്ടുപോണ്

  • @reshmisuneesh8894
    @reshmisuneesh8894 Рік тому +108

    നല്ല ഫാമിലി...❤ഭാര്യയും മോനും വിജയ് ബാബു എല്ലാരും അടിപൊളി ♥️🥰

    • @newsandtech7286
      @newsandtech7286 Рік тому

      .. Sheriaa.. Wifenu Kuzhapamilla pulli verea pennugaludea koodea pokunneaa... Aganea venam..

  • @aparnasethuprakash8329
    @aparnasethuprakash8329 Рік тому +66

    വീണ കുറച്ച് ഓവർ ആണ്, ആവിശ്യത്തിന് ചിരിച്ചാൽ പോരെ? സംസാരിക്കുമ്പോൾ കയ്യിൽ പിടിക്കുന്നത് എന്തിനാ? ഇല്ലെങ്കിൽ അവർക്ക് കാര്യം മനസ്സിലാവില്ലേ

    • @jtsays1003
      @jtsays1003 Рік тому +2

      Wow chirikkan polum ningal agrahikkunna vidathile pattullo?
      Athrakk toxic anu ni ningalide mind

    • @Kingsrealestategroups
      @Kingsrealestategroups Рік тому +1

      എന്തിനണ് ...അവര് അവര്‍ക്ക് ഇഷ്ടമുള്ളപോലെ ജീവിക്കട്ടേ...

  • @devikanair2144
    @devikanair2144 Рік тому +186

    His son is good-looking 🥰👌...like bollywood star..❤ ..

    • @jollyannie
      @jollyannie Рік тому +13

      His wife also has charming look

    • @vibers-hk9wz
      @vibers-hk9wz Рік тому +6

      ​@@jollyanniedog also 😊

    • @itn0687
      @itn0687 Рік тому +3

      Bollywood star?? U should check ur eyes

    • @roshenm1904
      @roshenm1904 Рік тому +1

      Then I am hrithik roshen😅

    • @sidhartht-hy8ib
      @sidhartht-hy8ib Рік тому

      ​@@itn0687
      ᴀᴛʜᴇ

  • @sheelabenny8559
    @sheelabenny8559 Рік тому +63

    Pavam wife....She may be the picture of so many untold sufferings...

    • @shruthij8586
      @shruthij8586 Рік тому +1

      Yes ,no option has to accept the man to maintain a family ,also she will be very much dependent on him , again where will she go , last but nit tbe least shemight be loving him so deeply so these dramas are not uncommon in brown families

    • @dannydanny5714
      @dannydanny5714 Рік тому

      Andi enichu podi kilavi

  • @kuzhimanthi1727
    @kuzhimanthi1727 Рік тому +54

    13:25 സേച്ചി എന്നും രാവിലെ അമ്പലത്തില് പോയിട്ട്
    സേട്ടന്റെ അവിഹിതങ്ങൾ കേസാവാതെ കാത്തോണേന്ന് മനമുരുകി പ്രാർത്ഥിക്കും.

  • @creativeviol2387
    @creativeviol2387 Рік тому +79

    Oru jadayum illatha amma mon… oru kattikoottalum illa ❤

  • @muhammedfahad369
    @muhammedfahad369 Рік тому +121

    നല്ല അടിപൊളി ഫാമിലി.. നല്ല മോനും വൈഫും 🥰🥰🥰

  • @jtsays1003
    @jtsays1003 Рік тому +16

    Mallus are sharing their frustration in comment box 😂they have more pblns than his own family ❤

  • @susanphilip6272
    @susanphilip6272 Рік тому +108

    Happy to watch the family living most happily!
    That's how life should be
    Great

    • @SurajInd89
      @SurajInd89 Рік тому +29

      Make belief for media. No women can forgive adultery.

    • @noobplays3818
      @noobplays3818 Рік тому

      supporting adultery you mean?

    • @ramananreddy
      @ramananreddy Рік тому

      Vijay babu is a real pooran.
      Now he is acting politely
      He is a Chick maniac....
      He tried fellatio in his car with a teen bitch.....
      In industry he is also known as thayoli....

    • @dannydanny5714
      @dannydanny5714 Рік тому +1

      @@SurajInd89 no man can also

    • @dawwww
      @dawwww 10 місяців тому

      ​@@SurajInd89 Power dynamics. He has money and power. Women love these things. When you have money and power, you are the prize.

  • @Kingini1991
    @Kingini1991 Рік тому +206

    ഇത്രേം നല്ലൊരു ഫാമിലി ഉണ്ടായിട്ടും മറ്റു പെണ്ണുങ്ങളെ തേടി പോയി പണി വാങ്ങി... ഇനിയെങ്കിലും അവരെ മനസിലാക്കി ജീവിക്കൂ ✌️

    • @unicoamor5237
      @unicoamor5237 Рік тому +15

      8.45 uraghunna bharya😂

    • @Kingini1991
      @Kingini1991 Рік тому +5

      @@unicoamor5237 ആയിന് 🙄

    • @shamseerhashim
      @shamseerhashim Рік тому +5

      പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ

    • @VishnuVk-vi8ek
      @VishnuVk-vi8ek Рік тому +5

      പരസ്പരം സമ്മതത്തോടെ ബദ്ധപ്പെടുന്നത് നിയമപരമായി തെറ്റല്ല.

    • @Kingini1991
      @Kingini1991 Рік тому +9

      @@VishnuVk-vi8ek എന്നാ പിന്നെ കല്യാണം കഴിക്കാൻ നിക്കരുത്...

  • @bindu6558
    @bindu6558 Рік тому +251

    Pavam wife,avare vishamippikkaruth orikkalum ❤

  • @diludileep2068
    @diludileep2068 Рік тому +111

    ചേച്ചി ആണ് അങ്ങേരുടെ ഭാഗ്യം ❤❤

    • @rakhirakesh2048
      @rakhirakesh2048 Рік тому +6

      സത്യം

    • @opinion...7713
      @opinion...7713 Рік тому +15

      Ate ate..tonnivaasam okke sahikkyunna self respect illatha wife...😂😂
      Pinne cash ullondu endhu ...self respect

    • @twinkle3106
      @twinkle3106 Рік тому

      Athe ithupole oru vattathi..e oolaye vahikunundallo self respect illatha sthree

  • @nimishathomas871
    @nimishathomas871 Рік тому +20

    Veena is very touchy. Towards all actors!

  • @anishmnair6370
    @anishmnair6370 Рік тому +113

    ഇത്രേം നല്ലൊരു ഭാമിലി ഉണ്ടായിട്ടു,, എന്തിനാണ് ഇയാൾ അവർക്കു നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളിൽ ചെന്ന് പെടുന്നത്

    • @JGeorge_c
      @JGeorge_c Рік тому +20

      Family undu ennu mate ladykum ariyumathu ayirunaloo , why did she ?

    • @dp5030
      @dp5030 Рік тому +23

      ​@@JGeorge_cmatte strinekalum baryayode commitment vendathu ayalkanu..

    • @Mr_John_Wick.
      @Mr_John_Wick. Рік тому +8

      ​@@dp5030അപ്പോൾ മറ്റേ അവൾക്ക് എന്തും ആവാം അല്ലേ...🤣 ആ പെണ്ണല്ലേ എന്തും ആവാം..കുറ്റം എല്ലാം ആണിനും 😆😆😆

    • @jasmyrose
      @jasmyrose Рік тому +20

      ​@@Mr_John_Wick.അവൾ ആരെയും ചതിച്ചില്ലലോ. അവൾ single. ഇങ്ങേര് അല്ലെ മോനും ഭാര്യയും ഒക്കെ ഉണ്ടായിട്ടും വേറെ പെണ്ണുങ്ങളെ തേടി പോയി പണി വാങ്ങി വച്ചത് അവർക്കും മാനകേട് ഉണ്ടാക്കിയത്. പൈസ ഉള്ളത് കൊണ്ട് ക്രെഡിറ്റ്‌ കാർഡ് ഒക്കെ കൊടുത്ത് മാക്സിമം അവരെ സന്തോഷിപ്പിച്ചു നിർത്തുന്നു

    • @Mr_John_Wick.
      @Mr_John_Wick. Рік тому +4

      @@jasmyrose അവൾക്കു ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തോണ്ട് പിന്നെ മാനം പോയിട്ടില്ലല്ലോ അല്ലേ...അവൾ നോക്കിയപ്പോൾ cash കാരൻ...അത് കണ്ടു അടുത്ത് കൂടിയതാ.പിന്നെ അവൾ അവൻ കൈയും കാലും കെട്ടി ഒരിടത്തു കൊണ്ടുപോയി പീഡിപ്പിച്ചില്ല.അവൾ ഇറങ്ങി പോയതല്ലേ.വിജയ് ബാബു ന് എന്ത് നഷ്ടം ആയെന്ന്...പുള്ളീടെ ഫാമിലി അതുപോലെ തന്നെ കൂടെ ഉണ്ട്‌....

  • @rajeshpnr4656
    @rajeshpnr4656 Рік тому +501

    കശുള്ളവരുടെ നാണക്കേട് പണം മറ്റും,,, അതില്ലാത്തവർ അഭിമാനികൾ അടുത്ത ദിവസം ആല്മഹത്യ ചെയ്യും എന്താലേ......

    • @athira0307
      @athira0307 Рік тому +44

      Wifinea സമ്മതിച്ചു

    • @dharshh5689
      @dharshh5689 Рік тому +37

      @@athira0307 അതെ അയാൾ ഇരുവരുടെയും സമ്മത പ്രകാരം ചെയ്തത് ആണെന്ന് പറഞ്ഞിട്ടും.. എങ്ങനെ സാധിക്കുന്നു

    • @Ragamthalamlayam7880
      @Ragamthalamlayam7880 Рік тому +4

      True

    • @yellowwb4183
      @yellowwb4183 Рік тому +1

      Exactly

    • @13Humanbeing
      @13Humanbeing Рік тому +15

      ​@@athira0307
      പണക്കാരുടെ പലരുടെയും പരിപാടി അങ്ങിനെയാണ് ....
      ഭാര്യമാരോട് നല്ല "സ്നേഹം " ശല്യപ്പെടുത്തില്ല.... നല്ല സ്വാതന്ത്ര്യം ... ഇഷ്ടം പോലെ പണം...
      ഭാര്യമാർക്കും സന്തോഷം ... ജട്ടി ഊരണ്ടല്ലോ...പിന്നെ ഈ ഒട്ടുന്ന സാധനം കഴുകി മെനക്കെടുകയും വേണ്ട .....
      പുള്ളിയ്ക്ക് വെറൈറ്റിയും ഭാര്യയ്ക്ക് സ്വന്തം Space ഉം.

  • @Ak47voiceover
    @Ak47voiceover Рік тому +98

    ഇന്ന് മുതൽ വീണ വെറും വീണ അല്ല ഓവർ വീണ ആണ് 😂😂😂

  • @sreyaaravind
    @sreyaaravind Рік тому +48

    His family is his blessing
    Such an understanding wife & Son... Please be with them always. God will bless you

    • @itn0687
      @itn0687 Рік тому +16

      Truly understanding.....even after she knew he has many extramarital affairs...😂😆😂

    • @opinion...7713
      @opinion...7713 Рік тому +11

      😂😂😂 if vijay babu's wife have any extra marital affair...
      Then , we can see good understanding...😂😂😂😂😂

    • @Hiux4bcs
      @Hiux4bcs Рік тому +1

      @@opinion...7713അത് കാണും … ഭാരൃയ്ക്ക് full freedom ആയിരിക്കും 😂

  • @manjushabiju2955
    @manjushabiju2955 Рік тому +30

    ഇങ്ങേര് അല്ലേ സ്ത്രീ പീഡന കേസിലെ പ്രതി . കൊള്ളാം😂😂😂😂😂

  • @ashwinkumar.s5993
    @ashwinkumar.s5993 Рік тому +20

    Nalla best family😂😂 PanAm mukiyam bigile

  • @ashzworld7159
    @ashzworld7159 Рік тому +7

    എനിക്ക് ഇഷ്ട്ടപ്പെട്ട് ഈ ഫാമിലി 🔥🥰

  • @hemlockhemi1697
    @hemlockhemi1697 Рік тому +9

    ഭാര്യ ഓവർ ഭക്തയും ഭർത്താവ് അത്യാവശ്യം ചില്ലും ആകുമ്പോൾ ആണ് മൂന്നാമതൊരാൾ അവർക്കിടയിലേക്ക് വരുന്നത്. ഒന്നിച്ചു ജീവിക്കുമ്പോ പരസ്പരം ഇഷ്ട്ടങ്ങൾ അല്പം ഒക്കെ അഡ്ജസ്റ്റ് ആക്കി രണ്ടാൾക്കും എൻജോയ് ചെയ്തു ജീവിക്കാൻ നോക്കണം. ചില ഭാര്യ മാർ എല്ലാം ഓക്കെ ആയിരിക്കും
    But ഹസ്സിന്റെ ഫീലിംഗ്സ് അറിഞ്ഞു നിൽക്കാൻ അറിയില്ല. വിജയ് ന്റെ വൈഫ് കാണാൻ ലുക്ക്‌, നൈസ് ലേഡി ഒക്കെ തന്നെ എന്നാലും സംസാരത്തിൽ തന്നെ അവർ തമ്മിൽ ഒരകൾച്ച ഫീൽ ചെയ്യുന്നു

  • @Starshiny-o6g
    @Starshiny-o6g Рік тому +23

    Smart wife.Why are you staying with this man

    • @koshy66
      @koshy66 Рік тому +1

      3 reasons... 1)Money.. 2)Money.. 3)Money😂😂

    • @joemama-yo1eh
      @joemama-yo1eh Рік тому

      @koshy66 da phoore ninnodu pulikari paranja cash venam ennu! ariyade onnum parayele da phundachi polayadimone

  • @oblivion_007
    @oblivion_007 Рік тому +40

    പൈസ ഉണ്ടെങ്കിൽ എന്ത് സംഭവിച്ചാലും നാണക്കേട് ഉണ്ടാകില്ല!

  • @samgopinathan4075
    @samgopinathan4075 Рік тому +82

    Wife’s prayer protecting him from negative people

    • @opinion...7713
      @opinion...7713 Рік тому +1

      😂😂😂😂

    • @saniprashanth1592
      @saniprashanth1592 Рік тому +5

      Pinnae Eyal vishuddanallae..

    • @abdulrashid.m1115
      @abdulrashid.m1115 Рік тому +2

      😂😂😂 സിരിപ്പിക്കല്ലേ സേട്ടാ

    • @jasmyrose
      @jasmyrose Рік тому +5

      ഇനിയും കുടുംബത്തിന് മാനകേട് ഉണ്ടാകുന്ന ഒന്നിലും പോയി ചാടാതെ നല്ല ബുദ്ധി കൊടുക്കാൻ ആവും 😅

  • @subairmohamed1781
    @subairmohamed1781 Рік тому +34

    എന്തിനാ വീണ ഇങ്ങനെ അലറി ചിരിക്കുന്നത് വളരെ ബോറാണ്

  • @vismmayacv2091
    @vismmayacv2091 Рік тому +11

    അവർ അമ്പലത്തിൽ പോകുന്നകൊണ്ട് താൻ എല്ലാ കാര്യത്തിലും നിന്നെ രക്ഷപ്പെടുന്നത്

  • @sabus8172
    @sabus8172 Рік тому +4

    Good wife Mon valare ishttam ayi🎉🎉🎉🎉

  • @shamnascookingpoint
    @shamnascookingpoint Рік тому +7

    *നാണം കെട്ടും പണം നേടിയൽ നാണക്കേട് പണം കൊണ്ട് മറക്കാം അങ്ങനെ എന്തോ ഒരു ചൊല്ലില്ലേ 😂😂അതോർമ്മ വന്ന് 🙊**12:11**😂എന്താ ചേച്ചി ഇങ്ങനെ കിടന്നുറങ്ങിയ എങ്ങനെ 🙊പാവം ചേട്ടൻ 😂*

  • @riverosky6408
    @riverosky6408 Рік тому +50

    VijY babu hold certain percentage share in behindwood..so this is velupikkal

  • @ebinbopara
    @ebinbopara Рік тому +14

    He put the maximum effort to keep his family with him…

  • @yellowwb4183
    @yellowwb4183 Рік тому +14

    Vijay Babu’ s wife - Kerala Vanitha Ratna
    🙏🏽🙏🏽
    Husband sleeps with probably a 100 women , wife still stands proud as the producer wife
    🤮

    • @SamJoeMathew
      @SamJoeMathew Рік тому

      🤭👍🏻

    • @dawwww
      @dawwww 10 місяців тому

      Money and Power speaks.

  • @shareefmaju4985
    @shareefmaju4985 Рік тому +10

    son look like old dyan sreenivassan❤❤❤

  • @user-yk5lv8iw8x
    @user-yk5lv8iw8x Рік тому +32

    Govindachamy and family de Oru interview koodi please…..

    • @DarkStar848
      @DarkStar848 Рік тому +1

      Enthinu ?

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому

      @@DarkStar848 Think…..

    • @xpulse_machan6581
      @xpulse_machan6581 Рік тому

      ​@@DarkStar848ivan oru rapist anu news onnum kanarille

    • @divyanair6528
      @divyanair6528 Рік тому +2

      🤣🤣🤣🤣 athanne channel tharam thazhnnu thudangi.ingane ullavare promote cheyyunnathu valarnnu varunna thalamurakku dhosham thanne alle 🤔

    • @DarkStar848
      @DarkStar848 Рік тому +1

      @@user-yk5lv8iw8x think chaithu eni para entha kaaranam ..

  • @Shoun12041997
    @Shoun12041997 Рік тому +26

    Veena should really stop being so touchy with everybody. Its hard to watch

  • @praveenapravee6016
    @praveenapravee6016 Рік тому +26

    Nice video..funny
    എനിക്ക് വിജയ് ബാബു എന്ന നടനെ ഒത്തിരി ഇഷ്ടമാണ്
    തെറ്റ് ചെയ്യാത്ത ആരെങ്കിലും ഉണ്ടോ ഈ കമെൻ്റ് ബോക്സിൽ
    മറ്റൊരാളിൻ്റെ ജീവിതം നശിച്ചു കാണാൻ മലയാളികൾക്ക് എന്ത് താൽപര്യം ആണ്.കഷ്ടം
    അദേഹത്തിൻ്റെ ഭാര്യയും മകനും ഹാപ്പിയാണ്
    പിന്നെ നിങ്ങൾക്ക് എന്ത് കേടാണ്
    വിജയ് ബാബു.😍🥰🥰🥰🥰

    • @nothing8270
      @nothing8270 Рік тому +8

      Thett cheyyathe arumundakilla,pakshe ayal cheyithath pole cheyithavar jailil aayirikkum ennu maathram,but ivide iyalkk money und prashasthiyum

    • @opinion...7713
      @opinion...7713 Рік тому +1

      😂😂😂

    • @Tartans-or1bj
      @Tartans-or1bj Рік тому

      Ninte husband ith pole cheythal, nee engane parayumo

  • @koshy66
    @koshy66 Рік тому +47

    only person in Malayalam film industry to have multiple FIR for abuse filed against him even by his own wife seen in the video !! serial rapist & abuser been put through the washing machine for his film promotion...money can buy anything...shameless promo !!

    • @anithajose
      @anithajose Рік тому +4

      True

    • @Dr.Vishnudetha
      @Dr.Vishnudetha Рік тому +1

      Exactly

    • @ST0ICSAGE
      @ST0ICSAGE Рік тому +1

      Nah... More like a gold digger tried to frame him because he was no more useful to her.

    • @dannydanny5714
      @dannydanny5714 Рік тому

      Online amavan don't know the meaning of rape
      2 perkum samadathode kidannal engana ada myru kilava rape aakunath
      Ne nita bharyeda history nooki irunno
      Avalkum kanum ith pole evanmarengilum

    • @koshy66
      @koshy66 Рік тому

      @@aravindr740 Thanks for your insight, uncle.😂😂 the very same wife filed an FIR against him, he is only pally with the wife now just to get out of his latest case😂😂

  • @solomansam8653
    @solomansam8653 Рік тому +28

    She will go to temple everyday and he will meet Devi’s every day 😂

  • @sihabp3431
    @sihabp3431 Рік тому +11

    Ulupp enna vakkinte arthamariyatha oru santhushta kudumbam😂😂

  • @Ayoobkhan453
    @Ayoobkhan453 Рік тому +97

    വീണയെ കാണുന്നത് തന്നെ കലിയാണ്.....

    • @Nightwalker-lt9kc
      @Nightwalker-lt9kc Рік тому +2

      Satyam

    • @mja2239
      @mja2239 Рік тому +7

      Consult a psychiatrist for anger problems. Commenting on UA-cam isn't the solution. Get well soon.

    • @Ayoobkhan453
      @Ayoobkhan453 Рік тому +2

      @@mja2239ശരി അമ്മച്ചി....

    • @jtsays1003
      @jtsays1003 Рік тому +4

      Then take counseling you have so much hate to people without reason 😊

    • @Ayoobkhan453
      @Ayoobkhan453 Рік тому

      @@jtsays1003 #&##₹&## വച്ചിട്ടു പോടെ....

  • @sairabasheer764
    @sairabasheer764 Рік тому +2

    Aa sthreeyanu Vijay babuvinte raksha.

  • @ranjithranju2110
    @ranjithranju2110 Рік тому +3

    Kainu vidu chechhi ennoru dailog adichirunelllll pling ayeneeee.

  • @manjushkrkr4551
    @manjushkrkr4551 Рік тому +103

    ഇതാണ് ഫാമിലി.... ഇങ്ങനെ വേണം 🎉🎉🎉 എല്ലാം വിജയ് ബാബു ന്റെ കഴിവാണ് 😊😊

    • @opinion...7713
      @opinion...7713 Рік тому +16

      Ate ate ,ayaal kazhivu koodutal aanu...😂😂
      Ee kazhivu wife kaanichirunnel kaanaamaayirunnu😂

    • @nadhniya9708
      @nadhniya9708 Рік тому +13

      Pinne Bhykara kazhivanu Aa Bharya nallvalythkond epozhum koode jeevikunnunallrunnel kanarnu😅

    • @dharshh5689
      @dharshh5689 Рік тому +4

      കഴിവ് കൂടുതലാ

    • @opinion...7713
      @opinion...7713 Рік тому +16

      @@nadhniya9708 wife nallavalo..
      Serikki immaatiri chettatharam kaanichavante koodey jeevikkyunna pennu self respect illaatha pennaa...😢🤮
      pinne cash undel endhum adjust cheyyum ororuthar

    • @nadhniya9708
      @nadhniya9708 Рік тому +3

      @@opinion...7713 Ayale support chyunna karythil mathram Avrod sahthapam Thonnunu..Chilpo maknte Nalla Bhaviyekkaruthy Ellm Sahikunthavum pavm..Aa meaningil parnjthanu

  • @loyalhandler
    @loyalhandler Рік тому +24

    Appane kondundaaya athrem maansmkedal varilla😊

  • @shruthij8586
    @shruthij8586 Рік тому +54

    Great mantra to maintain a family is to forget and forgive , then rebuild it or close your eyes and shut your mouth to situations and circumstances. This is happened here and still happening . So they have a home now ❤.

    • @anithajose
      @anithajose Рік тому +4

      @@sereen9721 true

    • @shruthij8586
      @shruthij8586 Рік тому +4

      @@sereen9721 absolutely true

    • @tinusajeeb1
      @tinusajeeb1 Рік тому +1

      ​​​@@sereen9721 very true

    • @itn0687
      @itn0687 Рік тому +29

      This is not mantra, this absolute disgusting..... even today a woman is staying with her husband even after knowing he sleeps with other women......Will he accept his wife if she cheats on him or have an affair outside their marriage??

    • @meetu38
      @meetu38 Рік тому +1

      @@sereen9721 ,so truee

  • @jainjosephl690
    @jainjosephl690 Рік тому +29

    Very nice talk ,Almighty God bless this family abundantly

  • @petersans4780
    @petersans4780 Рік тому +5

    Vijay Babu avumbol Dettol n Move must aanu 😂😂

  • @myvoice19783
    @myvoice19783 Рік тому +28

    ഈ വീണ എന്തിനാണ് വിജയ് ബാബുവിന്റെ യും മകന്റെയും മേത്തേക്ക് കെരുന്നെ😊G0000😊ഇ

  • @morningstarinearth1018
    @morningstarinearth1018 Рік тому +108

    Why so much HATE ?
    Wonderful Family ❤

    • @ajeshjose7881
      @ajeshjose7881 Рік тому +29

      Don't you really know?

    • @morningstarinearth1018
      @morningstarinearth1018 Рік тому +2

      @@ajeshjose7881 Try clapping & you could simply realise what happened

    • @Lakshmidasaa
      @Lakshmidasaa Рік тому +11

      ഫാമിലിയുടെ കാര്യമൊന്നും പറയേണ്ടാ.... അവസ്ഥ...

    • @Eva2836
      @Eva2836 Рік тому +9

      ​@@morningstarinearth1018 what if it is true?? if it was consensual then isn't it called cheating?? Some people can't stand cheaters or alleged rapist

    • @akkusotu
      @akkusotu Рік тому +16

      Yeah but he slept with another women when he was still married
      Wonderful???

  • @NizaNajumudeen-se7il
    @NizaNajumudeen-se7il Рік тому +10

    Super family. God bless you

  • @TripModeActive
    @TripModeActive Рік тому +5

    ഒരു ബസ്സിൽ കയറിയാൽ അതിലുള്ള പെണ്ണുങ്ങളെ കമ്മന്റ് അടിക്കുന്ന
    അടുത്ത വീട്ടിലേക്ക് ഒളിഞ്ഞു നോക്കുന്ന
    നാട്ടിൽ ഒരു പയ്യനും പെണ്ണ് ഒരുമിച്ചു പോയാൽ സദാചാരം കണ്ടെത്തുന്ന
    രാത്രി 8 മണി കഴിഞ്ഞു പുറത്തു ഇറങ്ങുന്ന പെണ്ണിനെ മോശം സ്ത്രീയാക്കുന്ന
    സദാചാര അമ്മാവൻമ്മാർ ആണ് ഈ വീഡിയോയുടെ അടിയിൽ കിടന്നു commnet ഇടുന്നത്
    ആ പുള്ളിയുടെ വീട്ടുകാർക്ക് ഒരു കുഴപ്പവും ഇല്ലാ അവർ എത്ര ഹാപ്പി ആയി ആണ് ജീവിക്കുന്നെ അവർക് ഇല്ലാത്ത വിഷമം ഇവിടെ ഉള്ള ഓൺലൈൻ ആങ്ങളമാർക് ആണല്ലോ.... കഷ്ടം തന്നെ
    അയാൾ ആ പെണ്ണിന്നെ പീഡിപ്പിച്ചെങ്കിൽ കോടതി കേസ് എടുക്കട്ടേ .. അല്ല പിന്നെ

  • @gankidsfamilyvlogs3442
    @gankidsfamilyvlogs3442 Рік тому +20

    Jayasurya de monde face cut

  • @hh-ms3ub
    @hh-ms3ub Рік тому +23

    Sorry for his father the son may be suffering inside 😢

  • @Lakshmidasaa
    @Lakshmidasaa Рік тому +22

    എന്തോ കുത്തി പറയുന്ന പോലെ ഒരു ക്യാപ്ഷൻ...😂

  • @Nobody-mc4hr
    @Nobody-mc4hr Рік тому +181

    ഒരുപാട് പണം ഉണ്ടോ?? എങ്കിൽ ഏതു ചീത്തപ്പേരും മാറ്റിയെടുക്കാം . എന്തിനു ഭാര്യ പോലും കൂടെയുണ്ടാവും ..

    • @siasvlog9875
      @siasvlog9875 Рік тому +9

      Crt

    • @Plumber_vasuuu
      @Plumber_vasuuu Рік тому +31

      She is basically from a rich family. Her parents were doctors.even without vijay, she could enjoy her life more than this

    • @rahulmk1032
      @rahulmk1032 Рік тому +2

      Poli bro nammal ethokke kand enjoy cheyyum pakshe nammakk nere vannal pinne ee miranteyonnum samanam kanilla

    • @SurajInd89
      @SurajInd89 Рік тому +3

      @@Plumber_vasuuu Lol. Vijay babu is a billionaire. You’re comparing his wealth to that of a doctor couple? 😅 And just to remind you, his wife had earlier filed an abuse complaint against him.

    • @ashwinkumar.s5993
      @ashwinkumar.s5993 Рік тому +1

      ​@@SurajInd89billionaire 😂😂😂 pari aaaan

  • @aloneman-ct100
    @aloneman-ct100 Рік тому +91

    Aa veena enthe ചെക്കന്റെ മെക്കിട്ടു കയറുന്നത് ഒരാളുടെ സമ്മതം ഇല്ലാതെ ബോഡിയിൽ തൊടുന്നത് സെരിയല്ല 😏😏😏

    • @nadhniya9708
      @nadhniya9708 Рік тому +4

      Ennit vende adutha issue undakkan

    • @neethuprasob1878
      @neethuprasob1878 Рік тому +5

      Satyam.. Aellaa interview ilum guestnae chumma thottum pidichum over aanu veena..

    • @mja2239
      @mja2239 Рік тому

      അയാൾക്ക് പ്രശ്നമുണ്ടെങ്കിൽ അയാൾ പറയും. He's not your baby.

    • @noname-yb3nh
      @noname-yb3nh Рік тому

      ​@@mja2239enth myr comment aadi koppe?

    • @AnilKumar-if7qn
      @AnilKumar-if7qn Рік тому

      അവർക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ തനിക്ക് ആണോ കുഴപ്പം. ഇതിന്റെ പേരാണ് അസൂയ,

  • @lakshmikb1
    @lakshmikb1 Рік тому +2

    Ho endoru nalla manushyan

  • @AdEmS67638
    @AdEmS67638 Рік тому +1

    _ചേച്ചിക്ക് അഹാനയുടെ സൗണ്ടും സിതാരയുടെ face cut ഉം_ 🫶

  • @bisnndks9222
    @bisnndks9222 Рік тому +17

    Case enthayiii ennu chodikuu veeeneeechii

  • @sreejascookingworld
    @sreejascookingworld Рік тому +20

    ഫാമിലി അടിപൊളി ❤❤❤,👌👌👌

  • @khadeejapp8107
    @khadeejapp8107 Рік тому +1

    Veenayude chiri naturaly ella intervielum egane thenneyanu athu matanam ennu parayunnath sheriyala ❤ veena chiri thudaruka

  • @rajkumarraja6631
    @rajkumarraja6631 Рік тому +1

    വീണ വിവാഹിത ആണോ? മക്കൾ ഉണ്ടോ? ആണുങ്ങളുടെ ദേഹത്തേക്ക് മറിയുന്നു, ചാരുന്ന്, കിടക്കുന്നു. ഇൻ്റർവ്യൂ ൻ്റ് പേരിൽ എന്തെല്ലാം വൃത്തികേടുകൾ ആണ്. ആ പയ്യൻ്റെ കയ്യിൽ തുടർച്ചയായി പിടിച്ചു സുഖിച്ചു. ഇതൊക്കെ കാണുമ്പോൾ ഓർമ്മ വരുന്നത് നമ്മുടെ പഴയ interviewer Remya Raveendran എത്ര decent ആണെന്ന്.

  • @entertainmentworld424
    @entertainmentworld424 Рік тому +21

    ഇത് ശരിക്കും home tour ആണോ അതോ interview ആണോ...😂😂

  • @VJSN21
    @VJSN21 Рік тому +5

    Why is this anchor always trying to intrude into the personal space like bedroom and taking their belongings even after they showed their hesitation...keep some manners..this is not wat we expect from an anchor

  • @sayaannarose
    @sayaannarose Рік тому +10

    ഗുഡ് ഫാമിലി 💙

  • @rejiaudit
    @rejiaudit Рік тому +8

    അവിടെ പെരുച്ചാഴിയോ പാമ്പോ ഉണ്ടെങ്കിലും ഓടി പൊക്കോളും. വിജയ് ബാബുവിന്റെ ബെഡ്റൂമിൽ പോകുന്നത് സൂക്ഷിച്ചോണം

  • @ManhopeLiverpool
    @ManhopeLiverpool Рік тому +3

    Deepa thomas 😌

  • @Beingwanderingsoul
    @Beingwanderingsoul Рік тому +5

    Wife and Son 👍

  • @najishami3887
    @najishami3887 Рік тому +4

    Dyan ശ്രീനിവാസന്റെ സംസാരം പോലുണ്ട് മോന്റെ പെരുമാറ്റം

  • @tonyjose719
    @tonyjose719 Рік тому +78

    വീണക്ക് എന്തോ പ്രാന്ത് പിടിച്ചപോലെ ചിരിക്കുന്നു കാ കാ കാ 😂

  • @kallichiri776
    @kallichiri776 Рік тому +7

    അത്‌ നാടൻ ആണ്
    വീട്ടിൽ അടങ്ങി ഇരിക്കില്ല നാട്ടിലെ............ തിരഞ്ഞെ നടക്കു

  • @Sreekrishnaa2024
    @Sreekrishnaa2024 Рік тому +2

    Ithrem valiya mon indarunno iyalk😮

  • @999o46
    @999o46 Рік тому +4

    Ellavarum aa wife ine kaliyakum but veetile igane namukke vendii prarthikan ok arelum ullathe oru anugrahama athinte asishwryam kananum inde ithra valiya peedanathinne vare orri ponnille pinnala

    • @dp5030
      @dp5030 Рік тому +2

      Bhakthi ulla pennine kettuka... angananel dairyamayi peedanavum avihidavum aavam..wht n idea sir

  • @mayilpeeli8482
    @mayilpeeli8482 Рік тому +2

    Abhinayam ellavarkum vazhanagum

  • @sajansajan9800
    @sajansajan9800 Рік тому +16

    ഈ പുള്ളിയുടെ പഴയ ഒരു വിഷയങ്ങളൊക്കെ എന്തുമായി

    • @div41
      @div41 Рік тому +1

      Kodukkal vangal dararayil othuteerppayi kanum😂😂

    • @papakimbetakim4718
      @papakimbetakim4718 Рік тому +3

      Avalku cash kitiyaol case ila

    • @dawwww
      @dawwww 10 місяців тому

      Deepa Thomasinnu 2cr kittiyapol aval ok..

  • @dinithpallathil98
    @dinithpallathil98 Рік тому +1

    ❤❤❤ vijaybabu full happy power

  • @8a20varuns4
    @8a20varuns4 Рік тому +1

    Nalla family ishtapettu, Anne thonni athu kallakesanennu

  • @ymhaneef4032
    @ymhaneef4032 Рік тому +5

    Vijaynte bharyayum unniyum superb

  • @jollykc7746
    @jollykc7746 Рік тому +1

    Eniku ee family othiri eshamayi

  • @salmamv9188
    @salmamv9188 Рік тому

    Veena always simpl dressing

  • @vaishnavishaji5851
    @vaishnavishaji5851 Рік тому +9

    Wife poli❤

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 Рік тому +169

    ഒരു സമയത്ത് ഒരു ഫാഷൻ ആയിരുന്നു പീഡനകേസ് കൊടുക്കുക... പിന്നീട് നാട്ടുകാർക്ക് ഒക്കെ മനസിലായീ തുടങ്ങി എന്താണ് കഥ എന്ന്... പ്രതികരിക്കാൻ പറ്റാത്ത രീതിയിൽ ആക്കി ചെയുന്നത് അല്ലെ പീഡനം.. അല്ലാതെ നിന്ന് കൊടുത്തിട്ട്.. പണം ആയോ പ്രതിഫലം (വാഗ്ദാനം) ആയോ എന്തെങ്കിലും പ്രതീക്ഷിച്ചു ചെയ്യുന്നത് സത്യത്തിൽ വ്യഭിചാരം അല്ലേ.?

    • @amanram470
      @amanram470 Рік тому +6

      Honey trap

    • @orangefoodandtravelvolgs6734
      @orangefoodandtravelvolgs6734 Рік тому +34

      ചെറിയൊരു തിരുത്തുണ്ട്. മദ്യവും മയക്കുമരുന്ന് മറ്റ് ലഹരിവക്കളോ നൽകി പ്രതികരിക്കാൻ ആവാത്ത അവസ്ഥയിൽ നമ്മളെ കൊണ്ട് എത്തിച്ചതിനുശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പീഡനം തന്നെയാണ്. അല്ലെങ്കിൽ നമ്മുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പീഡനം തന്നെയാണ്. ബ്ലാക്ക് മെയിൽ ചെയ്തു സമ്മതം വാങ്ങി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതും പീഡനം തന്നെയാണ്. നിങ്ങൾ ഒരു പൊസിഷനിൽ ഇരിക്കുമ്പോൾ നിങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്തു നിങ്ങളുടെ കീഴിലുള്ളവരോട് മറ്റോ പലതും വാഗ്ദാനം ചെയ്തു ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പീഡനം തന്നെയാണ്. നിങ്ങൾ ഇവിടെ പറഞ്ഞത് പഴയ ബലാത്സംഗം സിനിമകൾ കണ്ടുള്ള അറിവ് മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ ഒരാൾ നമ്മളെ ലൈംഗികപരമായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രതികരിക്കാൻ പോലും ആവാതെ ആളുകൾ ഷോക്കായി പോകാറുണ്ട്.
      കള്ള പരാതികളെ ഇല്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ പീഡനക്കേസുകൾ കൊടുക്കുന്നതെല്ലാം കള്ളമാണ് എന്ന് പറയുന്നത് ശരിയല്ല.

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 Рік тому +9

      @@orangefoodandtravelvolgs6734 കോപ്പി പേസ്റ്റ് ആണോ ഇത്രേം ഇരുന്നു ടൈപ്പ് ചെയ്തോ? ഇതൊക്കെ ഒരിക്കൽ അല്ലെ നടക്കുള്ളു? പിന്നെ ഈ പറയുന്ന സാഹചര്യം മാറി ഉടനെ കേസ്സ് കൊടുക്കണ്ടേ?

    • @orangefoodandtravelvolgs6734
      @orangefoodandtravelvolgs6734 Рік тому +10

      @@anythingandeverythingforyo2803 🤣🤣🤣 കോപ്പി പേസ്റ്റ് അല്ല വോയിസ് ടൈപ്പിംഗ്....ഒരു ടെക്നിക്കൽ ഇൻഫർമേഷൻ ഇരുന്നോട്ടെ....
      എടോ ഒരു വട്ടം ചെയ്താൽ പിന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ എളുപ്പമല്ലേ? നമ്മളെല്ലാവരും ഇത്തവണ ശരിയാവും അടുത്ത തവണ ശരിയാവും എന്ന മനോഭാവം ഉള്ളവരാണ്. അത് ഏതു കാര്യമായാലും അങ്ങനെ തന്നെ. ആ ഒരു മനോഭാവം കൊണ്ടാണ് പലപ്പോഴും കേസൊക്കെ കൊടുക്കാൻ വൈകുന്നത്. പിന്നെ ഇങ്ങനെയുള്ള കേസുകളിൽ എപ്പോഴും പെൺകുട്ടികളാണ് ക്രൂശിക്കപ്പെടാറ്. അങ്ങനെ അല്ല എന്നുണ്ടെങ്കിൽ പെൺകുട്ടി ആത്മഹത്യ ചെയ്യുകയോ മരിക്കുവോ അങ്ങനെ എന്തെങ്കിലും ചെയ്യണം. പലപ്പോഴും സഹികെട്ട അവസ്ഥയിലായിരിക്കും പെൺകുട്ടികൾ ഇങ്ങനെയുള്ള കാര്യങ്ങൾ പുറത്തു പറയുന്നത്. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. അവരും അത് പുറത്ത് പറയാറൊന്നുമില്ല. അല്ലെങ്കിൽ ഒരുപാട് കാലം കഴിഞ്ഞാണ് പറയുന്നത്.

    • @HariKrishnan-fz8eb
      @HariKrishnan-fz8eb Рік тому +2

      Vivaha vagdhanam nalki peedipichu ennu paranju case kodukunna teams aanu ivide ullathu athinu support cheyyuna Indian laws um

  • @Krushitha931
    @Krushitha931 Рік тому +2

    അല്ല ഇവൾ എന്തിനാ ഇങ്ങനെ ചിരിക്കണേ 👀

  • @EntertainmentMedia-cl5op
    @EntertainmentMedia-cl5op Рік тому +1

    Mone kandittu Dhyan Sreenivasane orma vannu😅

  • @shabi365
    @shabi365 Рік тому +108

    എവിടെ കമന്റ് ചെയയ്യുന്നവരിൽ പാപം ചെയ്യാത്ത വർ ആരാണ് ഉള്ളത് ...സ്വയം നന്നായിട്ടു മതിലെ ..ഒരാളെയേ വീണ്ടും വീണ്ടും കുറ്റപെഅടുതുന്നതു...എന്താ സംഭവിച്ചേയ് എന്ന് എല്ലാവര്ക്കും അറിയാം ...പിന്നെ എവിടെയാ ഉള്ള വർ..അത് ആണായാലും പെണ്ണായാലും എല്ലാരും ഒന്നും പുണ്ണ്യാളൻ മാർ അകാൻ നിക്കണ്ട ..എല്ലാവര്ക്കും രണ്ടു മുഖം ഇണ്ട്....ഇവരുടെ ഫാമിലി യിപ്പോ ഹാപ്പി അല്ലെ ..പിന്നെ അവർക്കു ഇല്ലാത്ത പ്രോബ്ലം എന്തിനാ വെറുതെ ചർച്ച ചെയ്തു വെറുപ്പിക്കണേ

    • @ranibaburajan823
      @ranibaburajan823 Рік тому +10

      അത്രേ ഉള്ളൂ... 100%❤

    • @SurajInd89
      @SurajInd89 Рік тому +22

      Ningalude veettile aanungalum ithupole joli tharam ennum paranju pennungale vilichu roomil kayattarundo? Alla ithra normalise cheyth samsarichathukond chodichatha..

    • @shabi365
      @shabi365 Рік тому +4

      @@SurajInd89 അങ്ങനെ പെണ്ണ്ങ്ങളെ ജോലിതരാം എന്ന് പറഞ്ഞു വിളിച്ചു വരുത്തി പീടിപികേണ്ട ഗതികേടാടൊന്നും എനിക്കും എന്റെ വീട്ടുകാർക്കും ഇല്ല.....പിന്നെ അയാള് തെറ്റു ചെയ്‌തിട്ടില്ല എന്നൊന്നും അല്ല നാൻ പറഞ്ഞത് .അതിനെ ന്യായികരിച്ചിട്ടുമില്ല ..ജീവിത കാലം മുഴുവൻ അയാളെ ഇതും പറഞ്ഞു കുറ്റപെടുത്തു ന്നത് എന്റിനാണ് .? അതിന്റെ ആവശ്യം എന്റാണ് ...അയാളുടെ വീട്ടുകാർക്ക് പ്രോബ്ലം ഇല്ലെങ്കിൽ എന്താണ് മലരേ നിങ്ങള്ക്ക് ഇത്ര കുരുപൊട്ടല് ....പിന്നെ രണ്ടു കയ്യും അടിക്കാതെ ശബ്ദം വരാറില്ല ...എന്റാണ് നടന്നത് എന്ന് അവർക്കു രണ്ടു പേർക്കും മാത്രമേ അറിയൂ ... നിങ്ങളെ പോലെ നാനും അവർ പറയുന്ന കാര്യം കേട്ട അറിവാണ് ..അല്ലാണ്ട് നാൻ ഒളിഞ്ഞു നോക്കാൻ ഒന്നും പോയിട്ടില്ല ...പിന്നെ ആളുടെ സ്വഭാവം അങ്ങനെ എന്ന് മനസിലാക്കിട്ടുണ്ടേ സ്പോട്ടിൽ അവിടുന്ന് പോയിക്കൂടാനോ ...പിന്നെ അത്ര നോർമൽ ആയതു കൊണ്ട് അങ്ങനെയേ സംസാരിച്ചു . അവര് ആരും എനിക്ക് ചിലവിനൊന്നും തരുന്നില്ലലോ ....glorify ചെയ്തു സംസാരിക്കാൻ ..എല്ലാരും കണക്കാണ് ...നിങ്ങള്ക്ക് പറയാൻ പറ്റുമോ .നിങ്ങൾ പാപം ചെയ്‌തിട്ടിലാ എന്നു ...ഇല്ല എന്നു പറയാൻ നിങ്ങള് കുറച്ചു മെനകെഡും ...അല്ലപിന്നെ

    • @SurajInd89
      @SurajInd89 Рік тому +12

      @@shabi365 Ha ha ayaalude veettukarkk aano prashnam undakendath.. Peedipikappetta penkuttiykk alle.. avar caseum koduthittund.. Ningal paranju vannath enthanennu onnukoodi vaayichu nokk. Vivaram illathavarod samsarikkan eniykk samayam illa..

    • @shabi365
      @shabi365 Рік тому +1

      @@SurajInd89 അതുതന്നെയേ എനിക്കും പറയാൻ ഉള്ളു ..വിവരം ഇല്ലാത്തവരോട് സംസാരിച്ചു സമയം കളയാൻ എനിക്ക് താല്പര്യം ഇല്ല....പിന്നെയാ ഞാൻ പറഞ്ഞത് നല്ല ബോധത്തോടെ തന്നെയേ ആണ് ..

  • @surajt.k9523
    @surajt.k9523 Рік тому +9

    എന്തിനാണ് ആ പയ്യനെ എപ്പോളും തൊട്ടും പിടിച്ചും വീണ സംസാരിക്കുന്നത് 🤮🤮
    ലെ പയ്യൻ : നാൻ എന്താ പൊട്ടനാ...

  • @Lifewithnofilter-m4p
    @Lifewithnofilter-m4p Рік тому +4

    Veena highly extrovert person 😌😌i luv her

  • @itsmeanjalyy
    @itsmeanjalyy Рік тому +12

    Cmnt boxil pullinte wife ne orth karachil ahnallo. Pullinte peril case ondenki ath police kodathi oke kaikarym chytholum athin namml vicharana chythit enth karym🥴

  • @rajivchandra7924
    @rajivchandra7924 Рік тому +11

    Ithrem nalla wife undaayittaanu.....

  • @ithentestyle
    @ithentestyle Рік тому +2

    ഈ വട്ടു പിടിച്ച ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഹുഹുഹുഹുഹുഹു അല്ലാതെ വേറാരും ഇല്ലേ ഇന്റർവ്യൂ എടുക്കാൻ. വിജയുടേം മോന്റേം മേത്തോട്ട് ചാടിക്കെറുന്നുണ്ടല്ലോ. എന്താ വൈഫിന്റെ മേത്തോട്ട് കേറാത്തത്?

  • @jothibaalu7318
    @jothibaalu7318 Рік тому +10

    Happy family ❤

  • @mayasaji9461
    @mayasaji9461 Рік тому +1

    Chechi & mon super

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 місяців тому

    Vijay babu❤

  • @eadfredgaavin5272
    @eadfredgaavin5272 Рік тому +1

    Vijay babu very simple man, aa nadiye panjikkidanam ee pavam manushyane vishamipicha

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 Рік тому +6

    She is laughing ka ka ka besaram

  • @KingKong-
    @KingKong- Рік тому +3

    Njan produce cheytha item ithaa.....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.....ini production ilae????😜😜😜😜😜😜😜😜

  • @SimileLimili
    @SimileLimili Рік тому +5

    "adhehathinu ernakulathu pala veedugal unndu" 😅

    • @dp5030
      @dp5030 Рік тому

      Endo kuthi parayum pole😂😂