🕯️മലയാളത്തിലെ ഈ പുതുവർഷത്തിൽ പ്രത്യേകിച്ച് ഒരു ചിലവുമില്ലാതെ ബൈജുവിന്റെ തമാശകൾ കേട്ട് മനസ്സ് തുറന്ന് ചിരിക്കുവാൻ പറ്റിയ എന്നത് തന്നെ ഒരു വലിയ കാര്യമായി ഞാൻ കാണുന്നു..ശുഭദിനം,ശുഭാരംഭം,🐎 നവവത്സരാശംസകൾ🙏🏻🪷🪷🌺🌸
ബൈജു N നായരിൽ പഴയ ബാലചന്ദ്ര മേനോനിസം കാണുന്നുണ്ട് . പല മേഖലകളിൽ വിജയം വരിച്ച ഇദ്ദേഹം. യുട്യൂബിൽ പ്രശ്സ്തനായതിൽ ഒരു പ്രമുഖ വ്ളോഗറിന് പങ്കുണ്ട്. അത് കരിയർ നോക്കിയാൽ അറിയാം പക്ഷെ അത് സമ്മതിക്കാൻ ജന്മനാ ഉള്ള അഹന്ത സമ്മതിക്കുന്നില്ലെന്ന് മാത്രം. എനിക്ക് ഇദ്ദേഹത്തെ ഏറെ ഇഷ്ടമാണ്
😂 Sujith bakthan ayirikum....lee . Please can you rewatch the episodes...it was a give and take helps. Baiju N Nair parichayapeduthy kodutha palarum ahne ipo Sujith videos main characters. So both had benefits and it was a give and take. Pine Baiju N nairke sahithya academy award vangy koduthath Sujith bakthan onum alalo. 😁
🕯️മലയാളത്തിലെ ഈ പുതുവർഷത്തിൽ പ്രത്യേകിച്ച് ഒരു ചിലവുമില്ലാതെ ബൈജുവിന്റെ തമാശകൾ കേട്ട് മനസ്സ് തുറന്ന് ചിരിക്കുവാൻ പറ്റിയ എന്നത് തന്നെ ഒരു വലിയ കാര്യമായി ഞാൻ കാണുന്നു..ശുഭദിനം,ശുഭാരംഭം,🐎 നവവത്സരാശംസകൾ🙏🏻🪷🪷🌺🌸
വീഡിയോ തകർത്തു അതിനാൽ ഒരു ലൈക് തരുന്നു
He has extreme gratitude and greatful to Mathrubumi..keep it up
😂😂😂koppa
ഇങ്ങേരെ കൊണ്ട് വീണക്ക് വേണമെങ്കിൽ ഒരു 10 എപ്പിസോഡ് ഒപ്പിക്കാം
Kottayam കാര്‍ ഡാ ❤ അരൊക്കെ from kottayam like here
Nalla thallu...athu matram...
Kottayam manimala
Baiju ettande video ayondu matram full videos kabdavar undoo❤❤
🌹🌳💐🌷One of the most pleasant video, i have ever seen..🌹🌳💐🎄
സൂപ്പർ..
ഒത്തിരി നാള് കൂടി വീഡിയോ കണ്ടു ചിരിച്ചു,അതും മുഴുവൻ.
Very funny.I enjoyed very much. Good attitude.
Powli interview
1:53 വീണ ചേച്ചിയെ ട്രോളി എഡിറ്റർ 😂😂
😂
Nalla vedeo happy family
വീണയുടെ അംകേറിങ് ഇഷ്ടം 🌹
Sooper video full enjoy and fun❤❤❤❤❤❤❤
super veena and baiju
വീഡിയോയിൽ ഏറ്റവും കൂടുതൽ ചിരിച്ചത് വീണയാണെന്ന്
എനിക്ക് മാത്രമാണോ തോന്നിയത്......
Love from Kozhikode 💖💕
Good interview good family god bless u
An excellent (full of laughter) episode with an open family Let "Originals" move forward.
ഫുൾ ചിരി 😂😂😂
ബൈജുയേട്ടൻ ❤️❤️
Baiju chettan super comedy ❤❤❤❤😂😂😂😂😂
nice
Now that's what we call optimum utilization of resources! First, a home tour, then a vehicle showcase, and finally the interview. 😂
Correct 😂
my favrt ബൈജു ചേട്ടൻ ❤❤
Veenayude chiri ....record cheythu vechal ...Alarm ayitu sooshiskam ..Ravile urakamoake eppo poyi enna chodicha mathi
ഞാൻ അങ്ങനെ ഒരിക്കെ ഇറങ്ങി പോയതാ 10 വർഷമായി ഭാര്യ വീട്ടിൽ കേറ്റിട്ടില്ല. ഇപ്പോഴും യാത്രയില സംസ്ഥാനം വിട്ടു
Niz family❤❤
Poli ❤️
Baiju chettan 😄
നമ്മുടെ സ്വന്തം ബൈജു ചേട്ടൻ ❤❤
പ്രത്യക പാർട്ടി ,ആരാണെന്നറിയാമല്ലോ?
i lov biju chettan...
Baiju and nandu brothers for life 😅😅😅😅😅
Funny n infotainment ❤
Baiju chettan❤❤❤❤❤❤❤😂😂😂
Akka yude interview kuudi 😅😅aakamayrunnu
😂😂ന്റെ പൊന്നോ 🤣ഇജാതി ഇന്റർവ്യൂ 💕🫂
super combo...
Magazine 2016 il njan 1 year online subscription eduthirunu😁😁
❤
😂❤❤
ബൈജു N നായരിൽ പഴയ ബാലചന്ദ്ര മേനോനിസം കാണുന്നുണ്ട് . പല മേഖലകളിൽ വിജയം വരിച്ച ഇദ്ദേഹം. യുട്യൂബിൽ പ്രശ്സ്തനായതിൽ ഒരു പ്രമുഖ വ്ളോഗറിന് പങ്കുണ്ട്. അത് കരിയർ നോക്കിയാൽ അറിയാം പക്ഷെ അത് സമ്മതിക്കാൻ ജന്മനാ ഉള്ള അഹന്ത സമ്മതിക്കുന്നില്ലെന്ന് മാത്രം. എനിക്ക് ഇദ്ദേഹത്തെ ഏറെ ഇഷ്ടമാണ്
😂 Sujith bakthan ayirikum....lee . Please can you rewatch the episodes...it was a give and take helps. Baiju N Nair parichayapeduthy kodutha palarum ahne ipo Sujith videos main characters. So both had benefits and it was a give and take. Pine Baiju N nairke sahithya academy award vangy koduthath Sujith bakthan onum alalo. 😁
Athu nigal pandu asianet videos kanathathu kond annu. Sujith channel varunathinu munpe eyal famous annu, nammude family or friends okke puthiya vandi edukumpol, byju n nair athu paranju ennu parayar und . ( sujith channel varunathinu munp thanne)
Nii evidatthe mairana ...
10:17 ലാൽസലാം
ശ്രീകുമാർ അരുകുറ്റി.. 🔥
E 4 Elephant മറക്കാൻ പറ്റില്ല
@@jawadtld ഇപ്പോൾ ശ്രീ 4..
kollam
ബൈജു നായർ പിന്നെ നടൻ ബൈജു. രണ്ടും കേരളം കണ്ട തഗ്ഗ് രാജാക്കന്മാർ.😂
Veena.. Aa blue pendant evidennu medichu
ചിരി കേട്ട് ചെവി അടിച്ചു പോവൂന്ന് തോന്നുന്നു
Baiju chettan❤
Baiju chetane full vittu cash undakkuvanalle 😂
ബൈജു ചേട്ടനെ കൊണ്ട് തോറ്റു ഇനി h&m പോയിട്ടു ബൈജു ചേട്ടന് ഇല്ലാത്ത ഷർട്ട് ചോതിച്ചു വാങ്ങണ്ടേ അവസ്ഥ ആണലോ 😂😂 ഏതു വാങ്ങി വന്നാലും ഉണ്ട്
Pratheka party 😂😂😂
Don't be so possessive abt ur daughter . She will end up with someone not urs . Then that guy will suffer
Mr Baiju😹
കാര്യം ....ചേട്ടന് "റ " വഴങ്ങില്ല എങ്കിലും അനർഗ്ഗള നിർഗ്ഗളമായി സംസാരിക്കും... നർമ ബോധവും വേണ്ടുവോളം ഉണ്ട് .....😀
ചേച്ചിടെ എടാ ബൈജു വിളിക്കേറ്റ് കേറ്റു ഇനി സായിപ്പ്മരുമോന്റെ mr ബൈജു വിളികൂടി കേൾക്കാൻ വയ്യ 🤣🤣🤣🤣🤣
Celebrity should charge these UA-cam channels minimum 5Lakhs per interview.
10.10 അതേതായിരിക്കും ആ പാർട്ടി !?😄
തകർപ്പൻ.❤❤❤❤❤😅😅😅😅
😂😂😂
പ്രതേഽക പാർട്ടി😂 അക്രമ രാഷ്ട്രീയം ആണലോ അവരുടെ main.
ആ അവൻ സുജിത് ഭക്തനാണോ
Eyy alla
Veena parama bor, kashtam
3 perusal ore chiri
Over laugh is very deplorable...
Bakthanittu താങ്ങി
Bharya also a vandi 😂😂😂😂
Oru sambavam analo 😂😂
Samsarathinte edayil Ee moollal onn nirthanne
SCRAP videokal.. 👎
❤💥😂
ബൈജു അണ്ണൻ സിനിമ നടൻ ആയാൽ ഞെട്ടിക്കും
വിറകടുപ്പില്ലാത്തത് കൊണ്ടു ഇപ്പോഴും ആ ബുക്ക് ഒക്കെ ഉണ്ട് അല്ലെ കഞ്ഞി വക്കാൻ കൊടുത്തു ഗ്യാസ് ലാഭിച്ചേനെ
ഇനി സായിപ്പിന്റെ കയ്യിന്നു കൂടി ഇടി വാങ്ങാൻ വയ്യ 😭😭😭😭 അതോണ്ടാ നല്ല നടൻ അടി കുടുംബത്തിൽ കിട്ടുന്നുണ്ട് 🤣🤣🤣🤣
70 വർഷം കൂടി ജീവിക്കണമെങ്കിൽ ആ ബാറു പൂട്ടിയേക്കണേ
അകത്തെ ബാറിലെ കുപ്പികൾ. വീട്ടിലോട്ട് വന്നാൽ ചേച്ചി ചിരി തുടങ്ങും അതോണ്ട് ചെട്ടൻ യാത്ര പോകും. അതോണ്ട് ചേച്ചിക്ക് കരയേണ്ടി വരാറില്ല.
മരുമോന്റെ റോഡിനെ കുറിച്ച് മുണ്ടരുത് 😡😡😡🤣🤣🤣🤣🙏
Baiju chettan ❤❤❤❤
👍👍👍
❤❤❤❤❤❤
🎉🎉👌
Good
Baiju chettan 🚘🥰👍
👍👍👍
❤❤❤❤❤❤