'എല്ലാ റിലേഷൻഷിപ്പിലും ഒരു പ്രിയയുണ്ടാവും';

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 1,2 тис.

  • @fasilurahman4376
    @fasilurahman4376 2 роки тому +4707

    Vijay Babuvinte Live kandu vannavarundo😇😇😇😇

  • @KL-dx9cy
    @KL-dx9cy 2 роки тому +436

    ആരാണ് ദീപാ തോമസ് എന്ന് ചർച്ച ചെയ്തു വന്നപ്പോൾ ഇവിടെ കമോൺ 🤝😇

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 2 роки тому +145

    മാമ്മൂട്ടിയെക്കുറിച്ച് പറയുമ്പോൾ മമ്മൂക്കയെന്നും, മോഹൻലാലിനെ കുറിചുപറയുമ്പോൾ ലാലേട്ടനെന്നു പറയാറുണ്ട്... ഇത്രയും നന്നായി അഭിനയിക്കുന്ന.. aged ആയിട്ടുള്ള ഇന്ദ്രൻസ് ചേട്ടനെ പറ്റി പറയുമ്പോൾ "ഇന്ദ്രൻസ് ".... 0:14 അവതരികയുടെ അച്ഛന്റെ പ്രായമുണ്ടാവും അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ പ്രായത്തിനെയെങ്കിലും മാനിക്കാമായിരുന്നു... 😔😔😔

    • @amminipaul9071
      @amminipaul9071 2 роки тому

      Like ഇ ന്ന സെ ൻ്റ തി ല കൻ പ്രേ മ ന സീർ

    • @feksociety5373
      @feksociety5373 2 роки тому

      @@amminipaul9071 naseer sir

  • @shaanmuhammed2211
    @shaanmuhammed2211 2 роки тому +36

    Deepa thomas ആരാണെന്ന് അറിയാൻ സെർച് ചെയിതു വന്നവരുണ്ടോ

  • @p.hp.h837
    @p.hp.h837 2 роки тому +191

    ഇപ്പൊ മനസ്സിലായി സിനിമയിൽ അഭിനയിക്കണമെങ്കിൽ കൊടുക്കണം കൊടുക്കണം

    • @user-dk1tg3qd7b
      @user-dk1tg3qd7b 2 роки тому +23

      കൊടുക്കാൻ റെഡി ആയി പെൺപിള്ളേർ ക്യു ആണ്

    • @mohammedshahal.p6163
      @mohammedshahal.p6163 2 роки тому

      🤣🤣😂😂

    • @paramkk1
      @paramkk1 2 роки тому

      അടി പിടി .... വെടി അതാണ് സിനിമ .... സലീം കുമാർ

    • @younusekqatar7674
      @younusekqatar7674 2 роки тому

      😂😂

    • @user-ow8tw5dh4h
      @user-ow8tw5dh4h 2 роки тому +1

      ​@@user-dk1tg3qd7b ഹഹ അങ്ങനെ ക്യൂ നിന്ന് ഒണ്ടായതാണോ നീ

  • @webtech1453
    @webtech1453 2 роки тому +128

    ആ കൊച്ചിനെ കാണുബോൾ അറിയം കുട്ടിത്തം മാറിയിട്ടില്ല. അതിന്റെ മോഹങ്ങളെ ദുരുപയോഗം ചെയ്തവൻ ആണ്‌ അവൻ. അതിന്റെ മാനസികാവസ്‌ഥ മനസിലാകുന്നു.

    • @shreelaxmifoodproducts5329
      @shreelaxmifoodproducts5329 2 роки тому +4

      Achanamma Mar evidayirunnu

    • @Uppilathaly_Noufal
      @Uppilathaly_Noufal 2 роки тому +3

      തമാശിച്ചത് ആണൊ 😂😂😂😂😂🤭🤭🤭🤭🤭🤭

    • @webtech1453
      @webtech1453 2 роки тому +25

      @@shreelaxmifoodproducts5329 ജോലിക്ക് പോകുന്നിടത് എല്ലാം അച്ഛനും അമ്മയ്ക്കും കൂടെ പോകാൻ പറ്റുമോ? സിനിമ മേഖലയിൽ മാത്രമല്ല ഈ പ്രശ്നം. എല്ലാ ജോലി സ്ഥലത്തും ഉണ്ട്. സിനിമ മേഖലയിൽ സർവ്വ അണ്ടനും അടകോടനും മയക്കു മരുന്ന് ആളുകളും ആണ്‌. ആ മേഖലയിലേക്ക് കഴിയുന്നതും പിള്ളേരെ വിടാതിരിക്കുക

    • @uniqueurl
      @uniqueurl 2 роки тому +1

      Comedy 🤣🤣🤣

    • @shreelaxmifoodproducts5329
      @shreelaxmifoodproducts5329 2 роки тому +3

      @@webtech1453 correct.. athu taneya njanum udeshichathu

  • @Flower.369
    @Flower.369 2 роки тому +28

    എങ്ങനെയാണ് പ്രിയ എന്ന കഥാപാത്രമായതെന്ന് ഇപ്പളാണ് മനസ്സിലായത്

  • @penmedia4u
    @penmedia4u 2 роки тому +183

    ലൈവ് കഴിഞ്ഞു വരുന്നവർ ഉണ്ടോ

  • @mushrurockz
    @mushrurockz 2 роки тому +84

    സിനിമയിൽ അവസരം കിട്ടിയാൽ കേസ് പിൻവലിക്കും 🤣🤣🤣 ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലൊ . ആൺ കമ്മീഷൻ വേഗം വേണം .

    • @atnnmx
      @atnnmx 2 роки тому +1

      Correct

  • @vinod2780
    @vinod2780 2 роки тому +188

    നമ്മളൊക്കെ ആരാധിക്കുന്ന പല മുഖങ്ങൾക്കും പിന്നിൽ ഒരായിരം കഥകൾ ഉണ്ട്..

  • @nassirmohammed2337
    @nassirmohammed2337 2 роки тому +45

    വിജയ് ബാബുവിന്റെ ലൈവ് കണ്ടതിനു ശേഷമാണു ഇവളെയൊക്കെ അറിയുന്നത്

  • @vpsreekuttydreamworld8012
    @vpsreekuttydreamworld8012 2 роки тому +120

    Deepa Thomas aranu search chethu vanavaranno Vijay babunte live kanndittu

  • @attakoya2070
    @attakoya2070 2 роки тому +97

    ഓട്ടം കുറയുമ്പോൾ പടം കുറയും. ഓടി നടന്നു ചാൻസ് ചോദിച്ചാലേ കൂടുതൽ സിനിമ കിട്ടുകയുള്ളു.

  • @Stevesajan1995
    @Stevesajan1995 2 роки тому +147

    1:40 വിജയ് ബാബു വും പറഞ്ഞത് സത്യം തന്നെ ആണ് ദീപ തോമസ്‌നെ കോൺടാക്ട് ചെയ്തിട്ടില്ല. ഈ വീഡിയോ il അവൾ തന്നെ ah സത്യം പറഞ്ഞു എനിക്ക് വിജയ് ബാബു സർ നെ അറിയാം അവസരം ചോതിച്ചിരുന്നു എന്നാൽ വിജയ് സർ ഒന്നര വർഷത്തിന് ശേഷം ആണ് ഇപ്പൊ എന്നെ കോൺടാക്ട് ചെയ്തേ ഈ മൂവിക് വേണ്ടി. ഇര എന്നു പറഞ്ഞു ഇറങ്ങി ഒരു വ്യക്തിയുടെ ജീവിതം കുളം ആക്കാൻ നോക്കുവാ 👎🏼👎🏼

    • @prasiwords3628
      @prasiwords3628 2 роки тому +4

      correct

    • @diyasreejith1702
      @diyasreejith1702 2 роки тому +7

      Yes ഞാനും അത് ശ്രദ്ധിച്ചു

    • @vishalkarayil4450
      @vishalkarayil4450 2 роки тому

      @destiny ഉപായസമ്മതമോ😂

    • @diyasreejith1702
      @diyasreejith1702 2 роки тому +1

      @destiny അതേ... പീഡനം ആണെങ്കിൽ ആദ്യം തന്നെ എന്താ കേസ് കൊടുക്കാഞ്ഞത്.... പിന്നെയും ലവന്റെ കൂടെ പോയിട്ട്

    • @7008-r8o
      @7008-r8o 2 роки тому

      Yes

  • @SahadevanUSA
    @SahadevanUSA 2 роки тому +207

    Vijay babu പറഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു നടി ഉണ്ട് എന്ന് അറിഞ്ഞത് തന്നെ

    • @keerthisebastian5612
      @keerthisebastian5612 2 роки тому

      കരിക്ക് ഫെയിം ആണ്

    • @Ayanteachy
      @Ayanteachy 2 роки тому +1

      Njanum🤣🤣

    • @vgroup4834
      @vgroup4834 2 роки тому

      സത്യം 🤪

    • @anusanuus7949
      @anusanuus7949 2 роки тому +1

      Ayalude cenema vijayichirunnel 10 per arinjene

    • @user-ie1gh2dm5x
      @user-ie1gh2dm5x 2 роки тому

      Ath thante vivarakedu. Home movieyil und, karikkil und.

  • @mazinmachi8185
    @mazinmachi8185 2 роки тому +148

    അവസരം തരുമോ എന്നു ചോദിച്ചു വിജയ് ബാബു sir ശെരിക്കും അവസരം കൊടുത്തു 😛😛

  • @kensahcv9170
    @kensahcv9170 2 роки тому +214

    ഇനിയെങ്കിലും ചിന്തിക്കൂ ആരാധിക്കാൻ മാത്രം എന്ത് യോഗ്യതയാണ് ഈ സിനിമ താരങ്ങൾക്ക് ഉള്ളതെന്ന് 😜 ഈ സിനിമ കുളിമുറിയിൽ എല്ലാരും നഗ്നർ ആണ് 😜

    • @ithikkatt
      @ithikkatt 2 роки тому +9

      exactly

    • @uniqueurl
      @uniqueurl 2 роки тому +12

      ആര് ആരാധിക്കുന്നു.

    • @tazeentazee1784
      @tazeentazee1784 2 роки тому +4

      Sathyam

    • @binisasank2608
      @binisasank2608 2 роки тому +1

      കുളിമുറിയിൽ ആയിരുന്നു എങ്കിൽ നന്നായി അവിടെ അല്ലല്ലോ 🤣

    • @Fasvlog5
      @Fasvlog5 2 роки тому +2

      Crct

  • @moidupa5033
    @moidupa5033 2 роки тому +148

    ഇൻസ്റ്റാൾമെന്റായി
    പലപ്പോഴായി പീഡിപ്പിക്കപ്പെട്ടവൾ 🔥

  • @devdev2530
    @devdev2530 2 роки тому +239

    സിനിമയിലേക്ക് ഒരു കുട്ടിയും വരാതിരിക്കട്ടെ... അവിടം വൃത്തികെട്ട ഒരു സ്ഥലം ആണ്.

    • @flowerssha671
      @flowerssha671 2 роки тому +8

      യസ്

    • @151in
      @151in 2 роки тому +16

      Cashinum publicity kum vendi nthinum thayyarayittanu sakala avalumarum jeevikkunnathu

    • @challengecompleter1330
      @challengecompleter1330 2 роки тому +7

      @@151in ninne pole?

    • @rijeeshkongadan4886
      @rijeeshkongadan4886 2 роки тому +13

      ആരും നിര്ബന്ധിക്കുന്നില്ല വേണമെങ്കിൽ അഭിനയിക്കുക അല്ലങ്കിൽ വേണ്ടാത്തവർ പുറത്തു നിക്കട്ടെ

    • @a80ni
      @a80ni 2 роки тому +2

      Aaru paraju kuttikale varanom…. Safe aayi abinayikkaan avasaram ondakanom…

  • @Buddys2170
    @Buddys2170 2 роки тому +29

    ലവൾ ആണോ വിജയ് ബോബു പീഡിപ്പിച്ചു എന്ന് പറയുന്ന girl ഈ സിനിമക്കാർക്ക് ഇപ്പൊ ഷഡി ഇടാൻപോലും സമയം കിട്ടുന്നില്ല അങ്ങനത്തെ തിരക്കാണ് 😂🔥

    • @ajabullas5221
      @ajabullas5221 2 роки тому

      കോവിഡ് വന്നത് മുതൽ ആണ് ട്ടോ

    • @bindu6558
      @bindu6558 2 роки тому +1

      🤣🤣🤣

  • @riyazcm6207
    @riyazcm6207 2 роки тому +61

    ആരോപണം തെളിയാതെ പ്രതിയുടെ പേര് വെളുപ്പെടുത്തിയെങ്കിൽ പരാതിക്കാരിയുടെ പേര് വെളുപ്പെടുത്തിയതിൽ എന്ത് തെറ്റ് സമത്വം എല്ലാത്തിലും വേണം

  • @prasadpozhickalprasadpozhi9413
    @prasadpozhickalprasadpozhi9413 2 роки тому +64

    ആഗ്രഹം ആണ് ദുഃഖത്തിനു കാരണം.

  • @sreejithhalfmoon1597
    @sreejithhalfmoon1597 2 роки тому +305

    സിനിമയിൽ അവസരം കിട്ടാൻ പല വഴികളും തെരെഞ്ഞെടുക്കും അവസരം കുറയുമ്പോൾ മീടു ആരോപണം എന്ന് പറഞ്ഞ് വരും ഇവരുടെ ഒക്കെ തൊലിക്കട്ടി ആ പാരം തന്നെയാ

    • @filmmediaentertainments9688
      @filmmediaentertainments9688 2 роки тому +12

      അവസരം കിട്ടാൻ വേണ്ടി തുണി ഉയിരm പിന്നെ.....

    • @jollyantonyyahoo.comantony7303
      @jollyantonyyahoo.comantony7303 2 роки тому +4

      Valare shariya

    • @najmabhavin4198
      @najmabhavin4198 2 роки тому +1

      Avasarathinu vendi ellam cheyyum pinne peedanamanennum paranju varum

    • @nithinsebastian6541
      @nithinsebastian6541 2 роки тому

      @soulfresh soul aa pashttu...

    • @M4SONGS
      @M4SONGS 2 роки тому +8

      @soulfresh soul സിനിമ തന്നെ തുണിയുരിയലാണ്...തിക്കുറിശ്ശി മുതൽ തുടങ്ങിയതാണ്. കോട്ടയം ശാന്തയുടെ ആത്മകഥ വായിച്ചു നോക്കുക.

  • @kamalNair
    @kamalNair 2 роки тому +164

    പുളളീക്കാരൻ വളരെ കൂൾ മനുഷ്യൻ ആണ്...

    • @yaara1505
      @yaara1505 2 роки тому +3

      Cool aanen vechit ntha ?
      Cool aayitullavar thettucheyarilye

    • @Ajcreations218
      @Ajcreations218 2 роки тому +8

      Pulli coolinte aaalalla shambunte aaala

    • @vc6444
      @vc6444 2 роки тому +6

      അതേ അതേ നല്ല കൂൾ കാര്യങ്ങൾ ചെയ്തിട്ടാ ഇപ്പോ ഒളിവിൽ പോയി ഇരിക്കുന്നെ.

    • @beautifulearth2555
      @beautifulearth2555 2 роки тому

      @@vc6444 sathyam

    • @151in
      @151in 2 роки тому

      Nalla cool aanu. Atha arthava samayathuvare kalichathu. Oh ya

  • @Afsal-Nawab
    @Afsal-Nawab 2 роки тому +26

    ഇത്രയും മിടുക്കി കുട്ടിക്ക് ഇതെന്ത് പറ്റി? Fingers crossed! Let the truth come out.. Support...

  • @sreelakshmihari8990
    @sreelakshmihari8990 2 роки тому +265

    Very sad to read so many negative comments about Deepa.I know her personally through some contests during our nursing degree . I think we should all stop harassing her and wait to get to know what the truth is. Its not because she is a woman but atleast for the fact that she is a human being. We shouldn’t target and accuse anyone no matter they are men or women until the case is solved

    • @LovinBabu
      @LovinBabu 2 роки тому +71

      Also one shouldn't have blamed the accused before a proper investigation.
      If this complaint is fake, who will take responsibility for all those defamation he and his family goes through?

    • @anus2540
      @anus2540 2 роки тому +6

      Well said....

    • @namithamohan2480
      @namithamohan2480 2 роки тому +16

      @@LovinBabu തൻ a വിവരണം വല്ലതും കേട്ടൊ പല തവണ പീഡനം കാറിൽ ഫ്ളാറ്റിൽ പേരപുരത് ഹൊ ഇത്രേം നാലും എന്ന നിന്ന് കൊടുത്തേ

    • @shyjajohn7452
      @shyjajohn7452 2 роки тому +8

      Atleast someone said it🙏👍🏼

    • @arjunvs300
      @arjunvs300 2 роки тому +9

      Anooo nannayi poyi

  • @maliksameer453
    @maliksameer453 2 роки тому +682

    വിജയ ബാബുവിനോപ്പം,❤
    കളി കൊടുത്ത ശേഷം കേസ് കൊടുത്തു പണി വാങ്ങിയ ഒരു പ്രമുഖ... 😄

    • @jollyantonyyahoo.comantony7303
      @jollyantonyyahoo.comantony7303 2 роки тому +18

      Vivaramillathe poye

    • @achu789
      @achu789 2 роки тому +61

      ഇതൊക്കെ സാധാരണ case അല്ലെ സീൽ പൊട്ടാത്ത കുട്ടികൾ കേരളത്തിൽ കുറവാണ് 💯

    • @midlajk7245
      @midlajk7245 2 роки тому +31

      @@achu789 THANKAL ELLAVRUDEYUM SEEL NOKKIYITTUNDOO

    • @user-dk1tg3qd7b
      @user-dk1tg3qd7b 2 роки тому +42

      @@achu789 പ്ലസ്ടു പിള്ളേർ ക്ലാസ്സ്‌ റൂമിലും ബസ് സ്റ്റോപ്പിലും മാളുകളുടെ തൂണുകൾക്കിടയിലും നടത്തുന്ന കെട്ടിപ്പിടുത്തം കണ്ടാൽ A പടത്തിൽ അഭിനയിക്കുന്നവർ പോലും നാണിച്ചു പോകും

    • @ok-dq8km
      @ok-dq8km 2 роки тому +7

      @@achu789 yeatha ee eruma koothi eneech poo pappada vaaname 🥴

  • @vlogithan8784
    @vlogithan8784 2 роки тому +24

    After Vijay Babu live?

  • @Mrmdk12345
    @Mrmdk12345 2 роки тому +63

    സിനിമ എന്നത് ആഭാസങ്ങളുടെ അരങ്ങാണ് അറിഞ്ഞുകൊണ്ട് ആരും അതിലേക്ക് പോകരുത്

  • @user-nu3ug1dh2p
    @user-nu3ug1dh2p 2 роки тому +61

    എന്തിനാ society യെ പേടിക്കുന്നെ. കൂടുതൽ ആൾക്കാർ തുറന്ന് പറയട്ടെ. പുതിയ തലമുറയെങ്കിലും broadminded ആവട്ടെ

    • @human9607
      @human9607 2 роки тому +1

      തുണി ഇട്ടൂട്ടെ😁

    • @younusekqatar7674
      @younusekqatar7674 2 роки тому

      currect

    • @celinejoseph5533
      @celinejoseph5533 2 роки тому

      They should tell the truth first time of attack ..Not wait for many times. Otherwise they also like that relationship and enjoying.

  • @aneeshkumar1297
    @aneeshkumar1297 2 роки тому +79

    ബൈജു കൊട്ടാരക്കര 💪💪 നികേഷ് 🙋‍♂️ അജകുമാർ 🙋‍♂️ ജോർജ് ജോസഫ് 🙏

    • @kamaalpadinhar8987
      @kamaalpadinhar8987 2 роки тому +7

      And രാഹുൽ ഈശ്വരാ for Vijay Babu😄

    • @jishin2092
      @jishin2092 2 роки тому +1

      കളിക്കാൻ കിട്ടാത്തോണ്ട് ഞങ്ങൾ ഇരുന്നു കുരയ്ക്കും 😜

    • @bindu6558
      @bindu6558 2 роки тому

      😂

  • @iknsik
    @iknsik 2 роки тому +20

    Really sad to hear these many negative comments against deepa…case enthaavumenn theliyumallo..ennit theermanichal pore aaraanu thettukkaar ennu…

    • @Techstark-h1e
      @Techstark-h1e 2 роки тому

      Koyapam ila sadharana case veeumbol kuttam theliyunathinu munne purushanmare kuttakar akkarundello

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 роки тому +98

    You did something many many women in Malayalam cinema didn’t quite have the courage to do. You go girl !

    • @alenahh345
      @alenahh345 2 роки тому +11

      🤮🤮🤮🤮

    • @YadugovindM
      @YadugovindM 2 роки тому +15

      Bharyem kutyolum illa aalaan ennarinjittum aaa manushyante koode kedakkam poyathaan ival.
      Ennitt ee ivalkk vakkaalath pidikyaan aan kuree janthukkal vannittullath...
      Shame on them..
      Shame on her....

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 роки тому

      @@YadugovindM Grow up, Yadu.

    • @userisdead1234
      @userisdead1234 2 роки тому +7

      Filing false rape case is a big thing?

    • @nodramazone
      @nodramazone 2 роки тому

      @@YadugovindM correct aan paranjath. But aa Vijay Babu vum equally kuttakkaran ann bharyaye vanchichu😡🤬

  • @bipinkalathil6925
    @bipinkalathil6925 2 роки тому +45

    വാഗ്ദാനം നൽകി പീഡിപ്പിക്കുക എന്നത് മന്ത്രി, രാഷ്ട്രീയ, സിനിമക്കാർക്ക് ഒരു കുത്തക അവകാശം പോലെ ആണ്. സമൂഹം എത്ര നിസ്സാരമായാണ് ഇത് കാണുന്നത്... അടിമകളുടെ പുരോഗമനം ഇത്രയേ ഒള്ളോ...?

    • @jishamjisham2509
      @jishamjisham2509 2 роки тому +5

      Vaghthanam nalkumbol enthinan peedipikan ninnu kodukunnath,nammude kazhivukal kandit kittunna angeekarangal mathi.abhimanam panayam vaikan ninnu kodukaruth.

  • @viswas653
    @viswas653 2 роки тому +20

    പാവങ്ങളായ എത്രയോ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. ഇതുപോലെ അവസരങ്ങൾക്ക് വേണ്ടി എന്തും ചെയ്യുന്നവർക്ക് കിട്ടുന്ന support ആ പാവങ്ങൾക്ക് കിട്ടുന്നില്ലല്ലോ.

  • @subhashsuriyan7036
    @subhashsuriyan7036 2 роки тому +29

    ,,🤣ഈ ഇന്റർവ്യൂ ഇപ്പോളാണ് കൂടുതൽ ആൾകാർ കണ്ടതെന്നു തോന്നുന്നു😂😂..ആദ്യം കണ്ടപ്പോൾ സ്ക്രോൾ ചെയ്തു പോയവരൊക്കെ ശരിക്കും ഇപ്പോളാണ് ശരിക്കും കണ്ടത്..🤣

  • @somangovdoctor
    @somangovdoctor 2 роки тому +54

    എന്നാലും ആ സർബത്ത് ഷമീറിനോട് ഇത് വേണ്ടായിരുന്നു...

  • @drdivin600
    @drdivin600 2 роки тому +158

    അവസരത്തിനു വേണ്ടി തോന്യാസം,
    അപ്പൊ സംസ്കാരം, മാനം ഇതൊന്നും ഒരു പ്രശ്നമല്ല..
    അവസരം കുറയുമ്പോൾ ബ്ലാക്‌മെയ്ലിംഗ്, വഴങ്ങിയില്ലെങ്കിൽ മീറ്റൂ.... അതാണ്‌ ട്രെൻഡ്...
    ഫിലിം ഇൻഡസ്ട്രി തന്നെ പുറമോടി മാത്രമുള്ള അഴുക്കുചാലാണ്..

    • @adhikayankarnan7688
      @adhikayankarnan7688 2 роки тому +3

      കൊറേ സിനിമ കിട്ടി കഴിഞ്ഞാൽ പിന്നെ ആരോപണങ്ങൾ ആയി😂

    • @tansen1492
      @tansen1492 2 роки тому

      Cinima yillakilu egannii karigal nadakkum.

    • @annievarghese6
      @annievarghese6 2 роки тому

      സത്യം സിനിമയിൽ അഭിനയിക്കാൻ അവസരത്തിനുവേണ്ടി എന്തുചെയ്യും പിന്നീട് പീഡിപ്പിച്ചേയെന്നു കൂകിവിളിക്കുംഇതിനൊന്നും തന്തേം തള്ളേയില്ലേ.

  • @hulkbuster8080
    @hulkbuster8080 2 роки тому +26

    വിജയ് ബാബു ഈ കുട്ടിയുടെ പേര് പറയരുതായിരുന്നു i feel bad for her 😞look at the comment section everyone is bashing her

    • @yadukrishna3540
      @yadukrishna3540 2 роки тому +6

      😂Pullikk budhi und.

    • @YadugovindM
      @YadugovindM 2 роки тому +1

      Bharyem kutyolum illa aalaan ennarinjittum aaa manushyante koode kedakkam poyathaan ival.
      Ennitt ee ivalkk vakkaalath pidikyaan aan kuree janthukkal vannittullath...
      Shame on them..
      Shame on her....

  • @afsalaboobacker3450
    @afsalaboobacker3450 2 роки тому +43

    ഇജ്ജ് കഴിഞ്ഞ ദിവസം ഒരു പരാതി കൊടുത്തു എന്ന് കേട്ടു.

  • @Althaf195
    @Althaf195 2 роки тому +12

    Home film ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് ഈ നടിയെയും അറിയില്ല ആയിരുന്നു.പക്ഷേ ഇപ്പൊ അറിയാം... എല്ലാവരും cool, motivated, friendly....🤣

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому +95

    സിനിമയിൽ അവസരം കൊടുക്കാഞ്ഞിട് 5 കൊല്ലം ബലാത്സംഗം ചെയ്തത് വിളിച്ചു കൂവിയ നടി 😄😄

  • @ancymariampaul5294
    @ancymariampaul5294 2 роки тому +7

    Don't worry...you are valuable...

  • @ziyamuj4886
    @ziyamuj4886 2 роки тому +22

    ഏറ്റവും കൂടുതൽ അവിഹിതം നടക്കുന്ന മേഖലയാണ് ഫിലിം ഇൻഡസ്ടറി

  • @yoosufvga2687
    @yoosufvga2687 2 роки тому +4

    ഈ സിനിമ നടിമാർ എല്ലാരും ഇങ്ങനെ യാവും ലെ

  • @salmanulfarispklvlogs1565
    @salmanulfarispklvlogs1565 2 роки тому +20

    "നിലവിൽ പ്രൊജക്റ്റ്‌ വന്നിട്ടില്ല"-:ദീപ

  • @anusreep954
    @anusreep954 2 роки тому +4

    Be bold Your are perfect our rules and laws will support my dear molu

  • @9847187831
    @9847187831 2 роки тому +2

    വല്ലാത്ത depression ആണ്‌ കുട്ടിക്ക്.
    Depression കൂടുമ്പോഴും വീട്ടുകാരെ അറിയിക്കാതെ വിജയ് ബാബു ചേട്ടനെ മാത്രം അറിയിച്ച,
    Depression മാറുവാന്‍ വേണ്ടി സ്ഥിരമായി വിജയ് ബാബുവിന്റെ കൂടെ ഹോട്ടൽ മുറിയില്‍ തെറാപ്പി ക്ക് പോയ ആ കുട്ടിയെ ആരും ഒന്നും പറയരുത്.
    She is പാവാട

  • @nithinsree1
    @nithinsree1 2 роки тому +4

    Oral peedipikappedumbol undakuna trauma bhayangaramaanu. Athil ninu purathu varaan divasangalo varshangalo vendi vannekam. Allathe switch itta pole pittee divasam poyi case kodukan pattiyenu varilla. She admitted they were in a relationship to begin with but it took her a while to realise that she was being sexually abused.

  • @achu789
    @achu789 2 роки тому +19

    സ്പോട്സ് താല്പര്യം മനസിലായി😀

  • @manojkk1498
    @manojkk1498 2 роки тому +19

    കാവ്യ മാധവനെ പോലെ
    മഞ്ജു വാര്യരെ പോലെ ഉയർന്നു വരേണ്ട നടി ആണ്...
    വിജയ് ബാബു pramot ചെയ്യും...
    കാരണം അവൻ നല്ലവനാണ്...!!

    • @SahadCholakkal
      @SahadCholakkal 2 роки тому

      വളരെ വളരെ നല്ലവൻ 🔥

    • @user-ow8tw5dh4h
      @user-ow8tw5dh4h 2 роки тому +1

      വ്യപിചാരി.🔥🔥🔥

  • @max21life21
    @max21life21 2 роки тому +3

    1:37

  • @vinodkalavally4791
    @vinodkalavally4791 2 роки тому +36

    Matured voice .. god bless her

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 2 роки тому +2

    ഇതാണ് വിജയ് മോന്റെ കുറ്റി അല്ലെ 👌എങ്ങിനെ ഉണ്ടായിരുന്നു എക്സ്പീരിയൻസ്

  • @rahult5875
    @rahult5875 2 роки тому +28

    അച്ചാച്ചൻ ഒരുക്കിത്തന്ന വഴിയിൽ നല്ല ഭാവി ഉണ്ടായി അല്ലേ
    ഇപ്പോഴത്തെ ചർച്ചകളെല്ലാം അച്ചാച്ചന് കേൾക്കേണ്ടത് തന്നെയാണ് 👍
    ഇനിയും ആര് ആരെ കുറ്റം പറയാനാണ്
    ഇനിയും എല്ലാരും കൂടി കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം👍

    • @s9ka972
      @s9ka972 2 роки тому +5

      അച്ഛാഛ്ഛനും കിട്ടിക്കാണും കാശ്

    • @devank530
      @devank530 2 роки тому +1

      Dont focuses on her parents because majority they dont have any idea ..itz happends only because of the glamour of cinema field.
      Can we expect this kind of things in drama field
      The best solution is demotivate this industry ..i know its nt right but for our socitey well being we must reduce our spending towards watching movies in theater so automatically that charm will reduce and we can keep balance..

    • @revanth3508
      @revanth3508 2 роки тому

      Devan K I think most people know that shady things like casting couch happen in the film industry.

    • @prince2132
      @prince2132 2 роки тому +3

      Her parents also want to become famous from her that's why they supported modelling, cinema all. She is just a victim of their parenting style.

  • @jamshiarm4728
    @jamshiarm4728 2 роки тому +11

    പ്രതി ആരാണ് എന്ന് അറിയാൻ വന്നതാ

  • @bibinjoseph2561
    @bibinjoseph2561 2 роки тому +13

    After vijay Babus interview........,

  • @fthrofbrdz1026
    @fthrofbrdz1026 2 роки тому +11

    Cmmntz വായിക്കൻ കഴിയുന്നില്ല.... So... Sad.........Prabhudha മലയാളികൾ...... 🤢🤢🤢🤢🤢🤢🤢🤢

  • @seat13a35
    @seat13a35 2 роки тому +16

    01:50 while talking about vijay babu there is a pause and sadness ... i respect vijay babu but there is something meat in this case.. !!!

    • @thakkuduthakkudu8355
      @thakkuduthakkudu8355 2 роки тому +1

      Happy ayitanalo paranje? 🤔

    • @7008-r8o
      @7008-r8o 2 роки тому

      ഇത് തെളിവ് ആയി സ്വീകരിക്കണം

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 роки тому +2

    എന്ത് വേണേലും ചെയ്‌തോളൂ അതൊക്കെ നിങ്ങളുടെ വെക്തിപരമായ കാര്യങ്ങൾ പക്ഷേ അവസാനം കരയാൻ അവസരമുണ്ടാക്കരുത്.. പറഞ്ഞത്പോലെ സ്വയം മേച്ചേർഡ് ആവുക

  • @Valleyandvalleys
    @Valleyandvalleys 2 роки тому +54

    ഒരിക്കൽ കൂടി തെളിയിച്ചു പ്രൊഡ്യൂസേഴ്സ് vs ആക്ട്രസ് ബന്ധം
    അത്രയേ ഉള്ളൂ 👍🏼

    • @151in
      @151in 2 роки тому +3

      Producer mar padam produce cheyyunnathuthanne nadikale kalikkan vendiyanu

    • @pscnurse1054
      @pscnurse1054 2 роки тому +1

      @@151in sathyam pooram kali

  • @kannanthanisaery8612
    @kannanthanisaery8612 2 роки тому +1

    ഈ വീഡിയോ കണ്ടാൽ പറയോ ബാക്ക്ഗ്രൗണ്ട് ഇൽ ഇതാണ് പരിപാടി എന്ന്... നല്ല ഹാപ്പി ആണല്ലോ...

  • @vineeththoppil
    @vineeththoppil 2 роки тому +5

    ഇന്നാണ് അറിഞ്ഞത് മലയാള സിനിമയിൽ ഇങ്ങനെ ഒരു നടി ഉണ്ടെന്ന്

  • @aaravanilkumar9140
    @aaravanilkumar9140 2 роки тому +2

    Vijay Babuvineppoleyulla oru vyakthikku ithukkum meleyulla glamorous chicksine kittumennirikke ithupoleyulla local kurishil chennu pedumennu thonnunnilla.

  • @jackssparo1345
    @jackssparo1345 2 роки тому +74

    എന്നേ പീഡിപ്പിച്ചേ 😂..... അവസരം കിട്ടാതെ ആയാൽ പീഡനം... എന്ന് പറഞ്ഞ് ഇറങ്ങുന്ന എല്ലാ അവളുമാർക്കും ഇത് ഒരു പാഠമാകട്ടെ.... ഉളുപ്പില്ലാത്ത വർഗം

  • @Indian425
    @Indian425 2 роки тому +5

    പരിചയപ്പെട്ട് അരമണിക്കൂറിനുള്ളിൽ ഒരു പെൺകുട്ടിയോട് അതിക്രമിച്ചു കയറിയത്തിന്റെ പേരിൽ പേടിച്ച് ജോലി പോലും ഒഴിവാക്കി പോയ ഒരു കുട്ടി ഇന്ന് വിജയ് ബാബുവിനെതിരെ വന്നിട്ടുണ്ട്. ഇനിയും വരാം ഇവൻ ഫ്രോഡ് തന്നെയാണ്. 😡

  • @MystiqueMano
    @MystiqueMano 2 роки тому +32

    2:57 Costume /ˈkɑːstuːm/ കാസ്റ്റൂം
    American pronunciation .💯👌🏾👏🏾

    • @jyothishkm3122
      @jyothishkm3122 2 роки тому +6

      ഒരറിവും ചെറുതല്ല 💕💕💕👍👍👍👍👍

    • @mohdshamil5652
      @mohdshamil5652 2 роки тому

      @@jyothishkm3122 yes💯

    • @Leutienent
      @Leutienent 2 роки тому

      But in India we have our own pronunciation 🙂

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 2 роки тому +19

    മോളെ ദീപ നിനക്ക് ഡിപ്രഷനാണെങ്കിൽ വിജയ് ബാബുവിനെ അല്ല കാണേണ്ടത്‌ അതിന് വല്ല സൈകാർട്ടിസ്റ്റിനെ പോയി കാണു അല്ലാതെ ഛെ..ഛെ.. വളരെ മോശം

    • @ennakavi2129
      @ennakavi2129 2 роки тому

      or vijay babuvinte pulayathi bharyayude yoni nakkiyaalum mathi

  • @-iinviisiibl3
    @-iinviisiibl3 3 роки тому +112

    ദീപാ തോമസ് സുന്ദരി ആണ്.😍😍😍

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 2 роки тому

    • @Shorts_entertainment..
      @Shorts_entertainment.. 2 роки тому +34

      Athaa Vijay babu chambii

    • @cinereview..9321
      @cinereview..9321 2 роки тому +7

      @@Shorts_entertainment.. ആദ്യം പോയി കാര്യം മനസിലാക്ക്, എന്നിട്ട് നീ ചാമ്പ് 🐣

    • @rahuljohnson8845
      @rahuljohnson8845 2 роки тому +1

      Akramikapetta nadi no 2

    • @rainflowerkid
      @rainflowerkid 2 роки тому +16

      ശുശ്ലീലയുമാണ്... ഇനി ബിഷമ style.. ചാമ്പിക്കൊ 😅😅😅😅🙏🏽

  • @gayathrio3966
    @gayathrio3966 3 роки тому +18

    Nala decision priya .. varivalichu movie cheyunathilum nallath... cheyuna cinemakal ellam special akuka nulathan ..👍

  • @difindavis2997
    @difindavis2997 2 роки тому +29

    Dirty practices of cinema industry should be stopped by the law, this industry should be an open industry like other industries without any monopoly of any particular groups. The government should make necessary laws to stop exploitation of weak by the strong in this industry. Not here to blame any one. If we see fire we will avoid it, or else it will consume you. So this is another painful example from this industry.

    • @capriconcap7531
      @capriconcap7531 2 роки тому +2

      Let's say, you are the government. You have complete supremacy over the movie industry. Do what ever you want. But, do not violate the present laws. Please explain, How are you going to eradicate this problem?

  • @magicetask
    @magicetask 2 роки тому +1

    അവസരം കിട്ടാൻ വേണ്ടി കിടന്നു കൊടുക്കയല്ല വേണ്ടത് ,,ധൈര്യമായി പറയാൻ പഠിക്കണം അല്ലാതെ എല്ലാത്തിനും സമ്മതിച്ചു എന്നിട്ടു ഇപ്പോൾ എല്ലാം പോയില്ലേ ഇപ്പോൾ കുട്ടിയെ തലയിൽ ചുമന്നു നടക്കുന്ന കുറെ ഫെമിനിസ്റ്റ് കൊച്ചമ്മമാർ ഉണ്ട് അവരുടെ ജീവിതവും ഇതിൽനിന്നും വ്യത്യസ്തം അല്ല അവരൊക്കെ ജീവിതത്തിൽ എല്ലാം നേടി ഇപ്പോൾ അണിഞ്ഞൊരുങ്ങി എങ്ങനെയും മീഡിയകളിൽ നിറഞ്ഞു നിൽക്കണം എന്ന് കരുതുന്നവർ ആണ് അവർ ഉയർന്നുവരുന്നവരെ താഴെയിറക്കാൻ നടക്കുന്നവർ ഇനിയെങ്കിലും ശ്രദ്ധിച്ചു ജീവിക്കാൻ പഠിക്കുക

  • @ashrafmk602
    @ashrafmk602 2 роки тому +12

    Churukkipparanjaal chance inu vendi polichu kodthu.... Ippo mee too.... Enthuvaadey

  • @Two_Zero_Nine
    @Two_Zero_Nine 2 роки тому +9

    സർബത്ത് ഷെമീർ ഫാൻ😎

  • @shabeershabeer3945
    @shabeershabeer3945 2 роки тому +6

    Vijay Babu ഇപ്പോൾ പറയുന്നത് വേറെ ലെവൽ ആണല്ലോ

  • @ziya1013
    @ziya1013 2 роки тому +1

    അപ്പോ ഇതാണ് 🙄വിജയ് ബാബു എന്ന ഇരയെ നാറ്റിക്കാൻ ഇറങ്ങിയ 😁പ്രതി ദീപ തോമസ് 😁
    Sprt😍🥰💪🏻💪🏻vijay

  • @binumathew5033
    @binumathew5033 2 роки тому +8

    Vijay babu sir.. 👍👍

    • @user-ow8tw5dh4h
      @user-ow8tw5dh4h 2 роки тому +1

      അവൻ ഒരു കാമം പ്രാന്തൻ വ്യപിചാരി.🔥🔥🔥

  • @flowerssha671
    @flowerssha671 2 роки тому +6

    എനിക്കും ഒരു ഡയറക്ടർ ആവാൻ പറ്റിയെങ്കിൽ 🤒

  • @hisan3776
    @hisan3776 2 роки тому +3

    ഇപ്പോൾ നല്ല ദുഖവും ഉണ്ടല്ലോ വിജയ് ബാബു സർ എന്ന് ഇപ്പോൾ വിളിക്കുമോ

  • @sunilnarasimham3851
    @sunilnarasimham3851 2 роки тому +10

    Vijay babu

  • @kannanthanisaery8612
    @kannanthanisaery8612 2 роки тому +4

    ഇപ്പൊ ഈ ഇന്റർവ്യൂ കാണുമ്പോ ചിരി വരുന്നു...ഈ ഒരു ചെറിയ rool നു വേണ്ടിയാണോ 🤭

  • @user-dk7ks4sy3p
    @user-dk7ks4sy3p 2 роки тому +2

    വിജയ് ബാബു ലൈക് ഇവിടെ

  • @mastersviewpoint
    @mastersviewpoint 2 роки тому +12

    1:50 ഈ നിമിഷം ഒത്തിരി ചോദ്യങ്ങൾക്കുള്ള ഉത്തരം ആണ്....
    വിജയ് ബാബു ശിക്ഷിക്കപ്പെടണം

  • @shylajas1760
    @shylajas1760 2 роки тому +2

    നല്ല ഒരു ലൈഫ് ഉണ്ടാവേണ്ട കുട്ടി സിനിമ മോഹം തകർത്തലൈഫ്

  • @fankhi3300
    @fankhi3300 2 роки тому +4

    Nice interview....

  • @adv.leenalalijoseph3138
    @adv.leenalalijoseph3138 2 роки тому +2

    Anchor nte chiri😍😍

  • @user-mj1dj3qx2z
    @user-mj1dj3qx2z 2 роки тому +6

    ഷമീർ.. ഓ ഷമീർ.. ഓ സർബത്തേ

  • @TechTellers
    @TechTellers 2 роки тому +13

    ദീപ മോളുസ് ഇൻസ്റ്റാഗ്രാം കമന്റ്‌സ് ഓഫ് ആക്കി മുങ്ങി 😂

  • @MadhuViswambharan
    @MadhuViswambharan 2 роки тому +7

    Men who favor Vijay Babu don't have any idea about such dual characters. This is not the first time in our society such meniacs have surprised people. These kind of characters take opportunity of the weekness in females, in this case Deepa had a passion for modeling and acting who trusted Vijay Babu. She seem to be a outright person which Vijay Babu utilized for his sexual pleasures later started to blackmail her. He is now posting a video from Dubai acting like a victim and threatening her with his possession of her nude pictures.

  • @teamnotorious6116
    @teamnotorious6116 2 роки тому +1

    ഇതിൽ പറയുന്ന ഒരു പോയിന്റ് ഉണ്ട് ഒന്നര വർഷം കഴിഞ്ഞു വിജയ് സാർ വിളിച്ചു ഒരു പടം ഉണ്ട് ഹോം എന്നാണ് പടത്തിന്റെ പേര് പടത്തിനു ഓഡിഷൻ ഉണ്ട് പടത്തിന്റെ ഓഡിഷൻ കഴിഞ്ഞു വിജയിച്ചു പടത്തിൽ നായികയായി പിന്നെ പ്രശ്നം തുടങ്ങിയത് അടുത്ത പടത്തിൽ വേഷം കൊടുത്തു കാണില്ല അങ്ങനെ ആയിക്കൂടെ കാറക്റ്ററിനു പറ്റിയ റോൾ അല്ലെ കൊടുക്കാൻ പറ്റൂ

  • @bijoykl221
    @bijoykl221 2 роки тому +4

    Deepa thomas life oke ngane ponu happy alle

  • @shajishibu2978
    @shajishibu2978 2 роки тому +20

    ഞങ്ങ യുവാക്കളും അഡ്ജസ്റ്റ് മെന്റിനു തയ്യാറാണ്,സിനിമയിൽ അവസരം കിട്ടീലേലും വേണ്ട 😁. പരാതിയും പറയില്ല 😌.

  • @shajithomas7406
    @shajithomas7406 2 роки тому +5

    വിജയ് ബാബു, ബലാല്‍സംഗ കേസ്

  • @nasafsait3874
    @nasafsait3874 2 роки тому +2

    The Moment when Vijay Babu started flirting or any kind of action which was abusive to her,why this lady didn't avoid him? Why she accepted all the abuse from the beginning until it got worst.....? That's a BIG QUESTION.......
    So,That means,here the lady is stating it's so clear that any lady can suddenly flip into the opposition even the consent was there while in a relationship and later the same consent is denied and respectively it results in Sexual Abuse,,,,Very Interesting....To be frank,I couldn't understand,,,,,IS THIS THE WAY A CASE HAS TO BE REGISTERED?

  • @genuineunboxing1429
    @genuineunboxing1429 2 роки тому +18

    Chance കിട്ടിയോ 😇

  • @nickblue11
    @nickblue11 2 роки тому +30

    Vijay babu had a casual Relationship with her, but only after he started ghosting her is she coming out with these rape allegations. Ghosting in a relationship is bad, but making false rape allegations is worst. To put a stop to this we must support our Sarbath Shameer until he is proven guilty 👊🏻 👌🏻 💪🏻

    • @Fein811
      @Fein811 2 роки тому

      Frfr

    • @saranyas6280
      @saranyas6280 2 роки тому

      He is guilty.

    • @user-ie1gh2dm5x
      @user-ie1gh2dm5x 2 роки тому

      Where you there with them in their bedroom to say all their sexual encounters were consensual? 50 times consensual cheythitt 51st time avalk thalparyam Illenkil that 51st time is RAPE.
      Be a human being and wait till the court decides.

    • @saranyas6280
      @saranyas6280 2 роки тому

      @@user-ie1gh2dm5x ninde amma avarde koode undaairunnu ennu paranju.. Atha itra orapichu parayannee.. Ahihihi

  • @abaaabraham9708
    @abaaabraham9708 2 роки тому +4

    Deepa Thomas. Beautiful, hot and mild.

  • @mychoice228
    @mychoice228 2 роки тому +3

    Vijay babuvinte vdo kandduvannavar common

  • @socialmedia8804
    @socialmedia8804 2 роки тому +3

    Njan cinema edukkund..but bavunepolalla .contact cheyyan pattumo 😜

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 роки тому +1

    കരിയർ ഉണ്ടാക്കാൻ വേണ്ടി സ്വമനസ്സാലെ കിടന്നു കൊടുത്തിട്ട് പിന്നീട് മടുക്കുമ്പോ കിടന്നു നിലവിളിച്ചിട്ട് കാര്യമില്ല.. ന്യായം പറയാനും യോഗ്യതയില്ല.