kashtangal saaramilla evergreen kester jukebox | superhit charismatic christian old songs malayalam

Поділитися
Вставка
  • Опубліковано 5 вер 2024
  • Lyrics & Music: Wilson Chennattil || ക്രിസ്ത്യൻ ഭക്തിഗാന ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ആയ "പ്രജാപതി" സീരീസിലെ ഗാനങ്ങൾ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോക്കുക:
    പ്രജാപതി Prajapathi : • Christian Devotional S...
    പ്രജാപതി യാഗം Prajapathi Yagam : • പ്രജാപതിയാഗം | Prajapa...
    പ്രജാപതി ആഗമനം Prajapathi Aagamanam : • Prajapathi Agamanam # ...
    പ്രജാപതി വന്ദനം Prajapathi Vandanam : • Prajapathi Vandhanam ...
    പ്രജാപതി വന്ദനം Prajapathi Vandanam Vol 2: • Prajapathi Vandham Vol...
    പ്രജാപതി കീർത്തനം Prajapathi Keerthanam : • Prajapathi Keerthanam ...
    പ്രജാപതി കീർത്തനം Prajapathi Keerthanam : • Christian Devotional S...
    ഇടറി വീഴുവാൻ: IDARI VEEZHUVAN : • Christian Devotional S...
    പ്രജാപതി ദാനം Prajapathi Dhanam: • Prajapathi Dhanam # Ne...
    പ്രജാപതി വന്ദനം Prajapathi Vandanam : • Christian Devotional S...
    പ്രജാപതി Prajapathi : • Prajapathi # Christia...
    പ്രജാപതി ആഗമനം Prajapathi Aagamanam : • Christian Devotional S...
    Eternal Traditional Old Christian Devotional Songs which our forefathers used to Sing. We have made sure that the song keeps the serenity of the Holy Songs. Please share and help us reach other believers. May the blessing of Lord Jesus be with you all. Praise the Lord. Amen
    Please Subscribe ☑️ Like☑️ Share☑️ Comment ☑️
    For paid collaboration, or to use any of our contents, or to release/publish any content through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
    Join our Whatsapp group 👉 chat.whatsapp....
    Share ചെയ്യാൻ മറക്കരുതേ!
    Original rights reserved with Rhythm Communications.
    ©P® Rhythm Communications
    Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike. These are exclusive contents and are protected under the Indian Copyrights Act.
    #ഈ_Channel_Subscribe_ചെയ്യൂ_Please #ChristianDevotionalSongsMalayalam #OldisGold #ChristianDevotionalSongs #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs
    Please invite others as well.ലിങ്കുകൾ താഴേ👇
    മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന പെന്തക്കോസ്ത ഗാനശേഖരങ്ങൾ തേടിയുള്ള നിങ്ങളുടെ അന്വേഷണം ഇവിടെ തീരുന്നു. UA-cam -ൽ ഏറ്റവും കുടുതൽ ആൾക്കാർ തിരഞ്ഞതും കേട്ടതും ആയ ഈ ഗാനങ്ങൾ വീണ്ടും വീണ്ടു കേൾക്കുന്നതിനായ് ഇവിടെ Save & Share ചെയ്യു.ഈ ഭക്തിഗാനങ്ങളുടെ Jukebox (non-stop) കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന UA-cam ലിങ്കിൽ ക്ലിക് ചെയ്യുക. Rhythm Communications UA-cam Channel Subscribe ചെയ്യാനും മറക്കേണ്ട.
    * ആയിരങ്ങൾ വീണാലും (57 minutes ) : • Aayirangal Veenalum | ...
    * വന്ദനം യേശുപരാ (45 min): • Vandanam Yeshupara Tra...
    * All ഇത്രത്തോളം starting songട (21 min): • ഇത്രത്തോളം | 'Ithratho...
    * പ്രജാപതിയാഗം ( 1 hour 10 minutes): • പ്രജാപതിയാഗം | Prajapa...
    * കഷ്ടങ്ങൾ സാരമില്ലാ (56 minutes): • Christian Devotional S...
    * ഉണർവിൻ വരം ലഭിപ്പാൻ (35 mints): • ഉണർവ്വിൻ വരം ലഭിപ്പാൻ ...
    * കണ്ണുനീർ എന്നു മാറുമോ (1 hour): • Christian Devotional S...
    * എത്ര നല്ലവൻ (31 minutes): • എത്രനല്ലവൻ | Ethra Nal...
    * ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes): • Christian Devotional S...
    * എൻ്റെ ദൈവത്താൽ (49 minutes): • Christian Devotional S...
    * യേശു മണവാളൻ (41 mints): • Yeshu Manavalan # യേശു...
    * എന്നെ ഒരു നാളും (20 mints): • Enne oru Naalum Kai Vi...
    * പാടും ഞാൻ യേശുവിനായ് (58 minutes): • Video
    * നീ മാത്രം മതി (35 mints): • Nee Mathram Mathi # നീ...
    * യഹോവ യീരേ യീരേ (55 mints): • Christian Devotional S...
    * എല്ലാ മുട്ടും മടങ്ങും (21 mints): • Ella Muttum Madangum C...
    * സിയോൻ സൈന്യമേ (32 mints): • Video
    * യേശു വരുന്നു (47 mints): • Video
    * എൻ്റെ യേശു വാക്ക് മാറാത്തോൻ (23 mints): • Ente Yeshu Vakkumaarat...
    * ആകാശ ലക്ഷണങ്ങൾ കണ്ടോ (43 mints): • New Malayalam Christia...
    * നിന്നോടെൻ ദൈവമേ (23 mints): • Ninnoden Daivame # Ch...
    * തീ കത്തിക്കാ എന്നിൽ (22 mints): • Theekathikka Ennil The...
    Share ചെയ്യാൻ മറക്കരുതേ!
    കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല
    നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾ
    നൊടിനേരത്തേക്കുള്ള-
    കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല
    പ്രിയന്‍റെ വരവിൻ ധ്വനി മുഴങ്ങും
    പ്രാക്കളെപോലെ നാം പറന്നുയരും
    പ്രാണന്‍റെ പ്രിയനാം മണവാളനിൽ
    പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ
    യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
    യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോ
    യിസ്രയേലിൻ ദൈവം എഴുന്നള്ളുന്നേ
    യേശുവിൻ ജനമേ ഒരുങ്ങുക നാം

КОМЕНТАРІ • 266

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +18

    എത്ര ഭാഗ്യവാൻ എന്നാ പാട്ട് കേൾക്കുവാൻ കർത്താവ് ഭാഗ്യം തന്നതിനാൽ ദൈവത്തെ സ്തുതിക്കുന്നു ദൈവമേ അവിടുന്ന് അനുഗ്രഹിക്കണം ആമേൻ

  • @user-nv4yq4vn5t
    @user-nv4yq4vn5t 2 місяці тому +3

    കർത്താവേ ഈ പാട്ടുകൾ എല്ലാം വളരെ നല്ലതാണ്.

  • @jancysanthosh3800
    @jancysanthosh3800 2 роки тому +6

    ഞാനൊരിക്കൽ ഞാനൊരിക്കൽ എത്തുമെന്റെ വീട്ടിൽ നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +6

    ദൈവമേ ഈ ഗ്രൂപ്പിൽ പാടിയ എല്ലാ പാട്ടുകളും വളരെ നന്നായി പാടിയിരിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കട്ടെ ഒത്തിരി ഒത്തിര സന്തോഷമായി നന്ദി

  • @chinnuroy1789
    @chinnuroy1789 2 роки тому +6

    Amen 🙏

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +7

    കഷ്ടങ്ങൾസാരമില്ല കണ്ണുനീർ സാരമില്ല എന്ന പാട്ട് എത്ര മനോഹരം ശ്രുതിമധുരം പാട്ടുപാടുന്ന കസ്റ്റമറിനെദൈവം അനുഗ്രഹിക്കട്ടെ ആമേൻ

    • @rajank1181
      @rajank1181 Рік тому +2

      സൂപ്പർ സോങ്ങ്സ്

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശുവേ നന്ദി

  • @nimmipraj4232
    @nimmipraj4232 2 роки тому +8

    ❤❤❤❤❤❤

  • @anletjasmin590
    @anletjasmin590 2 роки тому +29

    മനസ്വീകമായി തകരുമ്പോൾ ആശ്വാസം തരുന്ന ഈ ഗാനങ്ങൾ എത്ര കേട്ടാലും മതി വരുന്നില്ല. ദൈവമേ അങ്ങേക്ക് സ്തോത്രം ഹല്ലേലുയ. ആമേൻയേശുവേ.

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому +3

      വളരെ നന്ദി. May God bless you a lot. ഈ ചാനലിൽ ഇനിയും 1000 കണക്കിനു പാട്ടുകൾ Upload ചെയ്തിട്ടുണ്ട്. കൂടുതൽ ഗാനങ്ങൾ എല്ലാ ആഴ്ച്ചയിലും ഈ ചാനൽ വഴി നിങ്ങൾക്കു ലഭിക്കുന്നതാണ്. Please subscribe our channel & share this songs with your friends and relatives.

    • @user-zi3wh6nq3g
      @user-zi3wh6nq3g Рік тому

      ​@Old Malayalam Christian Devotional Songs

    • @user-zi3wh6nq3g
      @user-zi3wh6nq3g Рік тому

      ​@Old Malayalam Christian Devotional Songs

  • @udayuday2953
    @udayuday2953 6 місяців тому +4

    കഷ്ടങ്ങളും, നഷ്ടങ്ങളും, എത്ര സിംപിൾ ആയി ആണ് പാടുന്നത്, അത് കേൾക്കുമ്പോൾ എന്തോ ഒരു എനർജി. Thanks.

  • @Shibumonthiruvalla
    @Shibumonthiruvalla 2 роки тому +12

    My Favorites Songs.thanku.

  • @user-sv1fy2nc9t
    @user-sv1fy2nc9t 3 місяці тому

    ആമേൻ 🙏❤️

  • @mosessheela7713
    @mosessheela7713 Рік тому +1

    Adaipollie

  • @manumathai4895
    @manumathai4895 2 роки тому +6

    ആമേൻ ആമേൻ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +5

    എൻറെ യേശുവാക്കുമാറാത്തവൻ നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഞാൻ ഇടയ്ക്ക് കേൾക്കാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +4

    കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 2 роки тому +19

    ഒത്തിരി നല്ലതു പാട്ടുകൾ ദൈവം അനുഗ്രഹിക്കട്ടെ നന്ദി👍👍👍💕💕💕👌👌👌💖

  • @varghesepc3473
    @varghesepc3473 2 роки тому +5

    ഹല്ലേലൂയ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    വിശ്വാസ നാളെ നോക്കി വേഗം ഓടിടാംനല്ല പാട്ടാണ് ഞങ്ങൾ വീട്ടിൽ എപ്പോഴും പാടാറുണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @josephmathew8534
    @josephmathew8534 Місяць тому

    Excellent, and very spirit filled songs. God bless your team.

  • @chinnuroy1789
    @chinnuroy1789 2 роки тому +6

    Super super

  • @anuminnu5896
    @anuminnu5896 2 роки тому +5

    Amen

  • @jancysanthosh3800
    @jancysanthosh3800 2 роки тому +7

    കാരുണ്യ നാഥനെ സ്നേഹസ്വരൂപനെഎൻ മാനസേശനെപാടും നിരന്തരം നല്ല പാട്ട് ആയിരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @leniprakash6343
    @leniprakash6343 2 роки тому +9

    The super songs

  • @rajank1181
    @rajank1181 Рік тому +4

    സൂപ്പർ സോങ്ങ്സ്

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 2 роки тому +26

    സൂപ്പർ പാട്ടുകൾ ദൈവം അനുഗ്രഹിക്കട്ടെ നന്ദി 👌👌👌💜💜💜👍👍👍🌹💖

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому +4

      Thank you. May God bless you as well ❤️✝️

    • @joyjjoyj9580
      @joyjjoyj9580 2 роки тому +3

      Joy❤

    • @joyjjoyj9580
      @joyjjoyj9580 2 роки тому +2

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤👍🏻👍🏻👍🏻👍🏻

    • @radhakm8197
      @radhakm8197 2 роки тому +1

      @@joyjjoyj9580 hi

    • @mathaivm3876
      @mathaivm3876 2 роки тому +1

      @@oldmalayalamchristiansongs Pl

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +11

    ഹോ എത്ര മനോഹരംനല്ല പാട്ടുകൾഒത്തിരി സന്തോഷംനന്ദി

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശു മണവാളൻ നമ്മെ ചേർക്കുവാൻ മദ്യവാനിൽ വെളിപ്പെടുവാൻ കാലം ആസന്നമായി പ്രിയരേ ഒരുങ്ങാം വിശുദ്ധിയോടെ ചേരുo നാം വേഗത്തിൽ ഇമ്പ വീടതിൽ കാണും നാംഅന്നാളിൽ പ്രിയൻ പൊൻമുഖം നല്ല പാട്ടാണ് ഞങ്ങളുടെ വീട്ടിലെപ്പോഴും പാടാറുള്ള പാട്ടുകൾനന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    കാരുണ്യ നാഥനെസ്നേഹ സ്വരൂപനെഎൻ മാനസേശനെപാടും നിരന്തരം നല്ല പാട്ടാണ് ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jaisammageorge5791
    @jaisammageorge5791 Рік тому +13

    രാവിലെ മനസ്സിൽ സന്തോഷവും കുളിർമ്മയും നിറക്കുന്ന ഗാനങ്ങൾ ❕️❕️❕️. 🙏🙏🙏🙏

  • @mathewthomas9986
    @mathewthomas9986 7 місяців тому +2

    ThankuGod

  • @lucyvarghese7481
    @lucyvarghese7481 2 роки тому +10

    God bless you.nalla paattukal🙏🏻🙏🏻

  • @pjgeorge3889
    @pjgeorge3889 2 роки тому +9

    Very Good song

  • @babuiype883
    @babuiype883 7 місяців тому +1

    Amenysuveeeeeee sthothram amenysuveeeeeee ❤❤❤❤❤❤❤❤❤❤

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 2 роки тому +9

    👌👌👌💕💕💕👍👍👍💜

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 2 роки тому +6

    🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞

  • @rejiv3192
    @rejiv3192 Рік тому +2

    Nicesong

  • @jancysanthosh3800
    @jancysanthosh3800 2 роки тому +3

    രോഗ ദുഃഖങ്ങളും മരണമതും തെല്ലും നീ ഭയപ്പെടാതെദേഹം മണ്ണോട് ചേർന്ന് എന്നാലും രൂപാന്തരം പ്രാപിക്കുംചേരും നാം വേഗത്തിൽഇമ്പ വീടതിൽ കാണും നാം അന്നാളിൽ പ്രിയൻ പൊൻമുഖംപാട്ടാണ് ഞങ്ങൾ വീട്ടിൽ പാടാറുള്ളപാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @divyaraj009
    @divyaraj009 2 роки тому +3

    Love u Jsus

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 2 роки тому +2

    100.100.

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +3

    ദൈവമേഎത്ര കേട്ടാലും മതിവരാത്തഅതിമനോഹരമായഗാനങ്ങൾമനസ്സിന് സന്തോഷം നൽകുന്നുഒത്തിരി ഒത്തിരി നന്ദി

  • @jancysanthosh3800
    @jancysanthosh3800 2 роки тому +3

    ഹല്ലേലുയ രാജാവിനെ ഹല്ലേലുയ കർത്താവിനെ

  • @georgemathew8455
    @georgemathew8455 2 роки тому +2

    🙏🙏

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    ആത്മാവിൻറെ ശക്തിയാൽ അനുദിനം നടത്തും യേശുവിൻറെ കൂടെയുള്ളതാൽ .നല്ല പാട്ടായിരുന്നു നല്ല അർത്ഥമുള്ള വരികൾ ആണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jessyjacob9944
    @jessyjacob9944 2 роки тому +6

    🙏🙏🙏🙏👍

  • @santhoshgeorge1876
    @santhoshgeorge1876 2 роки тому +5

    Super song

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 2 роки тому +7

    💜💜💜💜💜👍👍👍

  • @jancysanthosh3800
    @jancysanthosh3800 2 роки тому +3

    ചേരുംനാം വേഗത്തിൽ ഇമ്പ വീടതിൽകാണും നാം അന്നാളിൽ പ്രിയൻ പൊൻമുഖംനല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ഞങ്ങളുടെ വീട്ടിൽ പാടാറുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +5

    യേശുവേഞാൻ ഒരിക്കൽകണ്ണില്ലാത്ത വീടചെന്നു ചേരുവാൻആശിക്കുന്നുകർത്താവേആ വീട്ടിൽ ഞങ്ങളെയും ചേർത്തു കൊള്ളേണംആമേൻ

  • @marykuttykalarithara601
    @marykuttykalarithara601 2 роки тому +13

    Very nice songs congratulations God bless

  • @omanaraju3092
    @omanaraju3092 Місяць тому

    God bless you.🙏🙏🙏🌹🌹🌹

  • @saraswathyk9867
    @saraswathyk9867 2 роки тому +4

    Nalla അർത്ഥം മുള്ള songkelkan nalla rasamund

  • @RaijiBiju
    @RaijiBiju 2 місяці тому

    Super song ❤️god bless you 🙏

  • @sujamathew4274
    @sujamathew4274 2 роки тому +6

    Super 👍👍👍

  • @mircleworld3345
    @mircleworld3345 Рік тому +3

    A
    M
    E
    N🙏

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +13

    ഞാൻ ഒരിക്കൽ ഞാൻ ഒരിക്കൽകണ്ണീരിൽ ഇല്ലാത്തത് ഇല്ലാത്ത വീർ വീട്ടിൽ എന്ന പാട്ട് പിന്നെയും പിന്നെയും കേൾക്കുവാൻ ഒത്തിരി ഇഷ്ടമാണ് നന്ദി

    • @neethusandeep7644
      @neethusandeep7644 7 місяців тому

      സത്യം ❤

    • @molyjohnson5045
      @molyjohnson5045 7 місяців тому

      I’m 😊😊a😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @ElizabethVt-yw6sb
      @ElizabethVt-yw6sb 6 місяців тому

      ❤❤❤😂❤😂❤😂😂😂❤😂😂😂😂😂😂😂🎉🎉🎉🎉🎉🎉😢😢🎉🎉🎉🎉🎉🎉😂😂😂😂❤❤❤❤❤❤😂❤😂😂😂😮😅😊😢🎉❤❤❤❤❤❤😂😂😂😂😂🎉🎉😢😢😅😊❤😂❤❤❤❤❤😂❤❤❤❤😂😂😂🎉🎉❤❤❤❤😂😂😂🎉🎉🎉🎉p❤❤❤❤❤❤❤😂😂😂😂🎉🎉❤❤❤❤❤😂😂😂😂😂😂 8:20 ​@@molyjohnson5045

    • @jenihadhassah4190
      @jenihadhassah4190 4 місяці тому

      Sathyam.❤

  • @SajijoySaji
    @SajijoySaji Рік тому +1

    ❤❤❤❤❤❤super🙏🙏🙏

  • @sukuamma9439
    @sukuamma9439 2 роки тому +9

    Amen, amen🌹👌❤👍😘beautifulsons godblesyou

  • @VijayKumar-fr8oo
    @VijayKumar-fr8oo 2 роки тому +39

    കെസ്റ്റർ സൂപ്പർ ഗായകൻ ആണ്, TL, vijayakumar

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    വിശ്വാസ നാളെ നോക്കി വേഗം ഓടിടാം നല്ല പാട്ടാണ് ഞാൻ ഈ പാട്ട് കേട്ടിട്ടുണ്ട് വളരെ ഇഷ്ടമുള്ളപാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @darlycherian3094
    @darlycherian3094 2 роки тому +5

    Very very nice 🙏

  • @jancysanthosh3800
    @jancysanthosh3800 2 роки тому +15

    ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവം എന്നെ നടത്തി

  • @user-ou6ok9fg5r
    @user-ou6ok9fg5r 6 місяців тому +1

    കെസ്റ്റർ നല്ല ഗായകൻ വളരെ ഇഷ്ടപെട്ടു, സ്റ്റീഫൻജെയിംസ് ❤❤❤

  • @HridyaandAbhiworld.
    @HridyaandAbhiworld. 2 роки тому +8

    Good songs God bless you good voice
    🙏🏻🙏🏻🙏🏻🙏🏻❤❤👌🏻👌🏻👌🏻👌🏻👌🏻👍🏻

  • @johnymathew6291
    @johnymathew6291 5 місяців тому

    Supper song😊❤

  • @beenajohn4311
    @beenajohn4311 2 роки тому +6

    👌👌🙏🙏God bless 💕💕💕💕❤️❤️❤️

  • @vighneshc.s2930
    @vighneshc.s2930 2 роки тому +3

    ആമേൻ 🌹🙏🌹 സുപ്രഭാതം 💗🙏💗

    • @vighneshc.s2930
      @vighneshc.s2930 2 роки тому +1

      ഏറെ സന്തോഷം തോന്നിയ ഗാനങ്ങൾക്ക് ഒത്തിരിയൊത്തിരി നന്ദി 💗🙏💗 ആമേൻ ഈശോയെ 💗🙏💗

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      Thank you so much. Keep supporting us by subscribing our channel and please do share this video with your dear ones. God bless you a lot. Amen.

  • @jincyvs905
    @jincyvs905 2 роки тому +5

    Ethra kettalum mathivaratha pattukal

  • @anletjasmin590
    @anletjasmin590 2 роки тому +3

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ എന്ത് ആശ്വാസം ദൈവമേ അങ്ങക്ക് സ്തോത്രം ആമേൻ.

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      വളരെ നന്ദി. May God bless you a lot. ഈ ചാനലിൽ ഇനിയും 1000 കണക്കിനു പാട്ടുകൾ Upload ചെയ്തിട്ടുണ്ട്. കൂടുതൽ ഗാനങ്ങൾ എല്ലാ ആഴ്ച്ചയിലും ഈ ചാനൽ വഴി നിങ്ങൾക്കു ലഭിക്കുന്നതാണ്. Please subscribe our channel & share this songs with your friends and relatives.

  • @nithiyeso1602
    @nithiyeso1602 2 роки тому +8

    All songs heart touching and vice

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      Thank you so much. Keep supporting us by subscribing our channel and please do share this video with your dear ones. God bless you a lot. Amen.

  • @seemap5160
    @seemap5160 11 місяців тому +1

    Njan nirantharam kelkkarundu God bless you

  • @vipinvinod7804
    @vipinvinod7804 2 роки тому +3

    ✝️✝️✝️✝️✝️✝️✝️✝️

  • @sonusunny9639
    @sonusunny9639 10 місяців тому

    ഇതിൽ കെസ്റ്റർ പാടിയ ഗാനങ്ങൾ ആണ് എനിക്ക് ഇഷ്ടം 😍🎹👌🙏🏻💚💞

    • @savio-jy7mu
      @savio-jy7mu 9 місяців тому

      അയിന്🖕🤬😂😂🤬🤭

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    ഹല്ലേലുയ രാജാവിന് ഹല്ലേലുയ ദൈവത്തിന് നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @user-sv1fy2nc9t
    @user-sv1fy2nc9t 6 місяців тому

    Amen ❤❤❤

  • @kavithajames6745
    @kavithajames6745 Рік тому +1

    Super

  • @kavithajames6745
    @kavithajames6745 Рік тому +1

    AMEN

  • @sunilcleatus3751
    @sunilcleatus3751 2 роки тому +11

    He is best ever singer in Christian devotional songs

  • @mrviperyt4127
    @mrviperyt4127 2 роки тому +8

    Suger song Kester god bless you 🙏🙏 .💖💗💞

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    കാരുണ്യ നാഥനെ സ്നേഹ സ്സ്വരൂപനെ എൻ മാനസേശനെപാടും നിരന്തരം നല്ല പാട്ട് ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു നല്ല അർത്ഥമുള്ള വരികൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ. നന്നായി പാടുന്നുണ്ട്

  • @user-di1zy1rp8e
    @user-di1zy1rp8e 10 місяців тому +1

    ഗാനങ്ങൾ വളരെ അനുഗ്രഹവും ആശ്വസാ വു o ആണ്

  • @lizythomas5659
    @lizythomas5659 Рік тому +2

    🙏 Praise the Lord! Nice songs!
    Best wishes to the entire Team! May God bless you all richly always!🙏🌷

  • @aleyammababu8617
    @aleyammababu8617 Рік тому +1

    Every song I like in kesters voice especially vittu pokynnu njan ee desam praying everyone replace this song
    with samayam rathaththil....

  • @rajanjoseph2871
    @rajanjoseph2871 Рік тому

    ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ആയിക്കോട്ടെ 😭😭😭✋✋❤️💔🙏🌹🌹🌹👌👍😭

  • @susmithaji8572
    @susmithaji8572 2 роки тому +6

    Beautiful song

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      Thank you so much. Please subscribe our channel & keep supporting us. Share this with your dear ones. God bless you. Amen

  • @ushanayak7452
    @ushanayak7452 2 роки тому +2

    Super super song

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      വളരെ നന്ദി. May God bless you a lot. ഈ ചാനലിൽ ഇനിയും 1000 കണക്കിനു പാട്ടുകൾ Upload ചെയ്തിട്ടുണ്ട്. കൂടുതൽ ഗാനങ്ങൾ എല്ലാ ആഴ്ച്ചയിലും ഈ ചാനൽ വഴി നിങ്ങൾക്കു ലഭിക്കുന്നതാണ്. Please subscribe our channel & share this songs with your friends and relatives.

  • @prawinnesh3552
    @prawinnesh3552 2 роки тому +2

    All the songs in this album are so nice to hear. I Iike all of the songs in this album very much. N.Justin Sam Raj. Kuzhicode.

  • @johnmathew1294
    @johnmathew1294 Рік тому +5

    All are beautiful songs. God bless you more 🌹🙏🙏🙏❤❤

  • @seemap5160
    @seemap5160 11 місяців тому +1

    Praise the Lord

  • @remaniremani9539
    @remaniremani9539 2 роки тому +3

    🌹🌹🌹🙏🏿🙏🏿🙏🏿🙏🏿👍👍👍👍amen

  • @saraswathyk9867
    @saraswathyk9867 2 роки тому +2

    Nalla ആശ്വാസം തരുന്ന song സൂപ്പർ gayakan

  • @KunjuKunju-gy9ml
    @KunjuKunju-gy9ml 8 місяців тому

    Amend 😢😢😢😢😢😢

  • @janeglancy5512
    @janeglancy5512 2 роки тому +7

    God is great 🙏🙏🙏🙏🙏🙏🙏❣️

  • @Sija-ro3do
    @Sija-ro3do 10 місяців тому

    🙏🏻🙏🏻🙏🏻🙏🏻

  • @sonyganesh1946
    @sonyganesh1946 2 роки тому +7

    Beautiful songs 🙏🙏🙏❤️

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому +1

      Thank you. God bless you a lot. Please stay in touch with us by subscribing our channel.

  • @sonusunny9639
    @sonusunny9639 10 місяців тому

    യുദ്ധവും ക്ഷാമവും ഭൂകമ്പവും യുദ്ധതിൻ ശ്രുതിയും കേൾക്കുന്നില്ലായോ ഇസ്രായേലിൻ ദൈവം എഴുന്നള്ന്നു യേശുവിൻ ജനമേ ഒരുങ്ങുക നാം 🙏🏻❤️🎹👌💞🌷🪽👑🤍💙🥰

  • @susaneasow1294
    @susaneasow1294 2 роки тому +7

    Beautiful songs God bless 🙏👍

  • @johncheckattuabraham4360
    @johncheckattuabraham4360 2 роки тому +7

    Beautiful song.

  • @shyniserah4746
    @shyniserah4746 2 роки тому +6

    Heart touch lyrics

  • @jessythomas2221
    @jessythomas2221 Рік тому +8

    എല്ലാ ഗാനങ്ങളും വളരെ അനുഗ്രഹവും ആശ്വാസവും ആണ് 🙏🙏🙏🙏👌👌👌👌