Aayirangal veenalum | old christian devotional songs malayalam | Kester Malayalam Christian Songs

Поділитися
Вставка
  • Опубліковано 27 тра 2021
  • Lyrics & Music: AJ Roy | Eternal Traditional Old Christian Devotional Songs which our forefathers used to Sing. We have made sure that the song keeps the serenity of the Holy Songs. Please share and help us reach other believers. May the blessing of Lord Jesus be with you all. Praise the Lord. Amen
    Please Subscribe ☑️ Like☑️ Share☑️ Comment ☑️
    For paid collaboration, or to use any of our contents, or to release/publish any content through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
    Join our Whatsapp group 👉 chat.whatsapp.com/IRuLmmdqXrx...
    Share ചെയ്യാൻ മറക്കരുതേ!
    Original rights reserved with Rhythm Communications.
    ©P® Rhythm Communications
    Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike. These are exclusive contents and are protected under the Indian Copyrights Act.
    #ഈ_Channel_Subscribe_ചെയ്യൂ_Please #ChristianDevotionalSongsMalayalam #OldisGold #ChristianDevotionalSongs #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs
    1 ആയിരങ്ങൾ വീണാലും
    പതിനായിരങ്ങൾ വീണാലും
    വലയമായ് നിന്നെന്നെ കാത്തിടുവാൻ
    ദൈവദൂതന്മാരുണ്ടരികൽ
    അസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോ
    സർവ്വശക്തനാം ദൈവമെന്റെ കൂടെയുണ്ടല്ലോ
    സകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻ
    എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ
    2 ആയുധങ്ങൾ ഫലിക്കയില്ല
    ഒരു തോൽവിയും ഇനി വരികയില്ല
    എന്നെ ശക്തനായ് മാറ്റിടുവാൻ
    ആത്മബലമെന്റെ ഉള്ളിലുള്ളതാൽ
    3 തിന്മയൊന്നും വരികയില്ല
    എല്ലാം നന്മയായി തീർന്നിടുമേ
    ബാധയൊന്നും അടുക്കയില്ല
    എന്റെ ഭവനത്തിൽ ദൈവമുണ്ടെന്നും
    ക്രിസ്ത്യൻ ഭക്തിഗാന ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ആയ "പ്രജാപതി" സീരീസിലെ ഗാനങ്ങൾ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോക്കുക:
    പ്രജാപതി Prajapathi : • Christian Devotional S...
    പ്രജാപതി യാഗം Prajapathi Yagam : • പ്രജാപതിയാഗം | Prajapa...
    പ്രജാപതി ആഗമനം Prajapathi Aagamanam : • Prajapathi Agamanam # ...
    പ്രജാപതി വന്ദനം Prajapathi Vandanam : • Prajapathi Vandhanam ...
    പ്രജാപതി വന്ദനം Prajapathi Vandanam Vol 2: • Prajapathi Vandham Vol...
    പ്രജാപതി കീർത്തനം Prajapathi Keerthanam : • Prajapathi Keerthanam ...
    പ്രജാപതി കീർത്തനം Prajapathi Keerthanam : • Christian Devotional S...
    ഇടറി വീഴുവാൻ: IDARI VEEZHUVAN : • Christian Devotional S...
    പ്രജാപതി ദാനം Prajapathi Dhanam: • Prajapathi Dhanam # Ne...
    പ്രജാപതി വന്ദനം Prajapathi Vandanam : • Christian Devotional S...
    പ്രജാപതി Prajapathi : • Prajapathi # Christia...
    പ്രജാപതി ആഗമനം Prajapathi Aagamanam : • Christian Devotional S...
    മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന പെന്തക്കോസ്ത ഗാനശേഖരങ്ങൾ തേടിയുള്ള നിങ്ങളുടെ അന്വേഷണം ഇവിടെ തീരുന്നു. UA-cam -ൽ ഏറ്റവും കുടുതൽ ആൾക്കാർ തിരഞ്ഞതും കേട്ടതും ആയ ഈ ഗാനങ്ങൾ വീണ്ടും വീണ്ടു കേൾക്കുന്നതിനായ് ഇവിടെ Save & Share ചെയ്യു.ഈ ഭക്തിഗാനങ്ങളുടെ Jukebox (non-stop) കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന UA-cam ലിങ്കിൽ ക്ലിക് ചെയ്യുക. Rhythm Communications UA-cam Channel Subscribe ചെയ്യാനും മറക്കേണ്ട.
    * ആയിരങ്ങൾ വീണാലും (57 minutes ) : • Aayirangal Veenalum | ...
    * വന്ദനം യേശുപരാ (45 min): • Vandanam Yeshupara Tra...
    * All ഇത്രത്തോളം starting songട (21 min): • ഇത്രത്തോളം | 'Ithratho...
    * പ്രജാപതിയാഗം ( 1 hour 10 minutes): • പ്രജാപതിയാഗം | Prajapa...
    * കഷ്ടങ്ങൾ സാരമില്ലാ (56 minutes): • Christian Devotional S...
    * ഉണർവിൻ വരം ലഭിപ്പാൻ (35 mints): • ഉണർവ്വിൻ വരം ലഭിപ്പാൻ ...
    * കണ്ണുനീർ എന്നു മാറുമോ (1 hour): • Christian Devotional S...
    * എത്ര നല്ലവൻ (31 minutes): • എത്രനല്ലവൻ | Ethra Nal...
    * ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes): • Christian Devotional S...
    * എൻ്റെ ദൈവത്താൽ (49 minutes): • Christian Devotional S...
    * യേശു മണവാളൻ (41 mints): • Yeshu Manavalan # യേശു...
    * എന്നെ ഒരു നാളും (20 mints): • Enne oru Naalum Kai Vi...
    * പാടും ഞാൻ യേശുവിനായ് (58 minutes): • Video
    * നീ മാത്രം മതി (35 mints): • Nee Mathram Mathi # നീ...
    * യഹോവ യീരേ യീരേ (55 mints): • Christian Devotional S...
    * എല്ലാ മുട്ടും മടങ്ങും (21 mints): • Ella Muttum Madangum C...
    * സിയോൻ സൈന്യമേ (32 mints): • Video
    * യേശു വരുന്നു (47 mints): • Video
    * ലോകെ ഞാനെൻ (32 mints): • ലോകെ ഞാനെൻ ...... | Ne...
    * നിന്നോടെൻ ദൈവമേ (52 minutes): • Christian Devotional S...
    * സ്തോത്ര ഗാനങ്ങൾ (51 minutes): • Christian Devotional S...
    * പെന്തക്കോസ്തിൻ നാളിൽ (21 minutes): • Penthakosthanalil # പെ...
    * ദൈവമകൾ പാടുന്നു (22 mints): • Daivamakkal Padunnu #...
    * യേശു ആരിലും ഉന്നതൻ (42 mints): • Video
    * കൂടുവിട്ടൊടുവിൽ ഞാൻ എൻ (22 mints): • Kooduvittu Oduvil Njan...
    * ആകാശമേ കേൾക്കാ (39 minutes): • Video
    * അക്കരയ്ക്കു യാത്ര ചെയ്യും (15 mints): • Akkarakku Yathra Cheyy...
    * എൻ്റെ യേശു വാക്ക് മാറാത്തോൻ (23 mints): • Ente Yeshu Vakkumaarat...
    Share ചെയ്യാൻ മറക്കരുതേ!

КОМЕНТАРІ • 339

  • @jancysanthosh3800
    @jancysanthosh3800 4 місяці тому +1

    അസാദ്ധJമായെനിക്കൊന്നുമില്ലല്ലോ സർവ്വശക്തനാം ദൈവം എൻ്റെ കൂടെയുണ്ടല്ലോ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +8

    യേശുവേഈ അനുഗ്രഹംമാരി ചൊരിയുന്നസന്ദര് ഗാനങ്ങൾകേൾക്കുവാൻദൈവമേഅവിടുത്തെ കൃപയാൽ ആയിരുന്നല്ലോഗാനങ്ങളൊക്കെപാടി തരുന്നകസ്റ്റമറിനെഒത്തിരി ഒത്തിരി നന്ദി

  • @sajinap5265
    @sajinap5265 8 місяців тому +3

    എൻറ് യേശുവേ എൻനേയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു വേദന ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു കെളെണമേ ആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +19

    യേശുകർത്താവിൻറെഅത്ഭുതമായഗാനങ്ങൾ പാടുന്നുകസ്റ്റമറിനെദൈവംഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെആമേൻ

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому +4

      Amen

    • @princyjoseph7004
      @princyjoseph7004 2 роки тому

      @@oldmalayalamchristiansongs g call balhassddhskhqahjashaskhslhkhqshshskslhskhkshhkshkmshshhsshshkshssk shskhldhshsshssmhumsbssshjmshsmhskhkshisslhslha

    • @rohinidev4693
      @rohinidev4693 2 роки тому +1

      Amen Amen

    • @Jehovah-hx4vr
      @Jehovah-hx4vr 2 роки тому +1

      കസ്റ്റമർ അല്ല കെസ്റ്റർ

    • @shibumc2124
      @shibumc2124 2 роки тому +1

      അമ്മച്ചി കസ്റ്റമർ അല്ല കെസ്റ്റർ
      തീരുത്തി പറഞ്ഞതിന് സോറി

  • @minimathew7483
    @minimathew7483 2 роки тому +6

    1 ആയിരങ്ങൾ വീണാലും
    പതിനായിരങ്ങൾ വീണാലും
    വലയമായ് നിന്നെന്നെ കാത്തിടുവാൻ
    ദൈവദൂതന്മാരുണ്ടരികൽ
    അസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോ
    സർവ്വശക്തനാം ദൈവമെന്റെ കൂടെയുണ്ടല്ലോ
    സകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻ
    എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ
    2 ആയുധങ്ങൾ ഫലിക്കയില്ല
    ഒരു തോൽവിയും ഇനി വരികയില്ല
    എന്നെ ശക്തനായ് മാറ്റിടുവാൻ
    ആത്മബലമെന്റെ ഉള്ളിലുള്ളതാൽ
    3 തിന്മയൊന്നും വരികയില്ല
    എല്ലാം നന്മയായി തീർന്നിടുമേ
    ബാധയൊന്നും അടുക്കയില്ല
    എന്റെ ഭവനത്തിൽ ദൈവമുണ്ടെന്നും
    ***************************************************
    ഇത്രത്തോളം നടത്തിയ ദൈവമേ
    ഇനിയും നടത്തിടുവാന്‍ ശക്തനെ
    ഇദ്ധരയില്‍ നന്ദിയോടെന്നെന്നും
    നിന്നെ വാഴ്ത്തിപ്പാടും ഞാന്‍

    മരുയാത്രയില്‍ ഞാന്‍ മരുപ്പച്ച തേടി
    മാറത്തടിച്ച നേരം
    മന്നതന്നു പോഷിപ്പിച്ച ജീവ നാഥനെ
    വാഴ്ത്തിപ്പാടിടും ഞാന്‍

    പാപത്താല്‍ മുറിവേറ്റു പാതയില്‍ വീണപ്പോള്‍
    പാലിപ്പാന്‍ വന്നവനെ
    എന്‍ ജീവ കാലമെല്ലാം നിന്‍ മഹത് സ് നേഹത്തെ
    വാഴ്ത്തിപ്പാടിടും ഞാന്‍

    സ്വര്‍ഗീയ നാടതില്‍ ഭക്തരെ ചേര്‍ക്കുവാന്‍
    വേഗം വരുന്നവനെ
    ഇത്ര വലിയ രക്ഷ തന്ന ഇമ്മാനുവേലെ
    വാഴ്ത്തിപ്പാടിടും ഞാന്‍
    **********************************************************
    തമ്പേറിന്‍ താളത്തോടെ
    കൈത്താളമേളത്തോടെ
    കര്‍ത്താവിനെ സ്തുതിച്ചിടാം
    കര്‍ത്താവിന്‍ നാമം വാഴ്ത്തിടാം
    ദൈവാധി ദൈവത്തിനു സ്തോത്രം ചെയ് വിന്‍
    നല്ലവനല്ലോ ദയ എന്നുമുള്ളത്-
    അവന്‍ കര്‍ത്താധി കര്‍ത്താവിനു സ്തോത്രം ചെയ് വിന്‍
    നല്ലവനല്ലോ ദയ എന്നുമുള്ളത് - അവന്‍
    സര്‍വ്വശക്തനു പാടി സ്തോത്രം ചെയ് വിന്‍
    നല്ലവനല്ലോ ദയ എന്നുമുള്ളത് -അവന്‍
    സൃഷ്ടി കര്‍ത്താവിനു സ്തോത്രം ചെയ് വിന്‍
    നല്ലവനല്ലോ ദയ എന്നുമുള്ളത് -അവന്‍
    സൗഖ‍്യദായകന് സ്തോത്രം ചെയ് വിന്‍
    നല്ലവനല്ലോ ദയ എന്നുമുള്ളത് - അവന്‍
    ജീവദായകന് സ്തോത്രം ചെയ് വിന്‍
    നല്ലവനല്ലോ ദയ എന്നുമുള്ളത് - അവന്‍
    നല്ല ഇടയന് സ്തോത്രം ചെയ് വിന്‍
    നല്ലവനല്ലോ ദയ എന്നുമുള്ളത് -അവന്‍
    അപ്പം നല്‍കുന്നവന് സ്തോത്രം ചെയ് വിന്‍
    നല്ലവനല്ലോ ദയ എന്നുമുള്ളത് - അവന്‍

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +5

    ദൈവമേ അങ്ങേയ്ക്ക് ഒരായിരം നന്ദി സ്തുതി സ്തോത്രചെയ്യുന്നു ആമേൻ ആമേൻ

  • @sunitharageshsunitha3907
    @sunitharageshsunitha3907 Рік тому +3

    എന്റെ ഈശോയേ എന്നെ കരുതിയ സ്നേഹത്തിനു നന്ദി കർത്താവേആമേൻ ❤❤❤❤❤❤❤നീ മാത്രം മതി എനിക്ക് ✝️✝️✝️✝️✝️

  • @theresa8270
    @theresa8270 Рік тому +7

    ഇത്രത്തോളം നടത്തിയ ദൈവമേ എത്ര കേട്ടാലും മതിവരാത്ത Song

  • @thomaskutty6986
    @thomaskutty6986 2 роки тому +5

    Amen jesus amen.i.belive 100 present jesus my side Amen thank you jesus

  • @jancysanthosh3800
    @jancysanthosh3800 Рік тому +5

    എല്ലാം നല്ല പാട്ടുകളയിരുന്നു വളരെ ഇഷ്ടപ്പെട്ടു നല്ല നല്ല പാട്ടുകളായിരുന്നു എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @minikurien116
    @minikurien116 Рік тому +1

    Great, songe, 🙏,

  • @navyamadhu-b1364
    @navyamadhu-b1364 Рік тому +3

    Enta yesuve eppozhum kathu sookshicha kripackay sthothram Yesu appa ee pattu ellam super super super super

  • @sampvarghese8570
    @sampvarghese8570 Рік тому +2

    Very good

  • @sajinap5265
    @sajinap5265 8 місяців тому +4

    എൻറ് യേശുവേ സ്തോത്രം സൂപ്പർ സൂപ്പർ അടി പോളി പാട്ട് നല്ല അർത്ഥം ഉള്ള പാട്ട് എല്ലാം ദൈവം മക്കളെയും യേശു അനുഗ്രഹികടേ ആമോൻ സ്തോത്രം

  • @sujajoy7041
    @sujajoy7041 2 роки тому +7

    🙏🏻🙏🏻🙏🏻🙏🏻സോഫിയ ജോയ് അവളുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണമേ ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 4 місяці тому +1

    ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം ഇനിയും കൃപ തോന്നി കരുതിടേണെ ഇനിയും നടത്തേണെ തിരുഹിതം പോൽ

  • @cicisojan2847
    @cicisojan2847 Рік тому +1

    Good good good 🙏🏻🙏🏻🙏🏻👍✨️👍🙏🏻👍🙏🏻💞

  • @sabu3677
    @sabu3677 2 роки тому +2

    Nalla paattukal...nalla paattukar..esp..kesterchettan..good..singer

  • @brother_jibin_koothattukulam
    @brother_jibin_koothattukulam 5 місяців тому +1

    ഹല്ലേലുയ്യാ...

  • @maryjoseph3846
    @maryjoseph3846 10 місяців тому +5

    ദുഃഖത്തിൽ ദുരിതത്തിലും കർത്താവ് തുണയായിരിക്കട്ടെ കൃപ മേൽക്കുമേൽ തരട്ടെ

  • @saraswathyk9867
    @saraswathyk9867 2 роки тому +22

    അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ മോനെ ദൈവം anugrahikate

  • @sukuamma9439
    @sukuamma9439 2 роки тому +7

    ആമേൻ, ആമേൻ, 👍👍👍🌹🌹🌹👌👌👌❤❤❤😘ബേസ്ഡ്സോങ്, maygodbleseyou

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      Thank you. God bless you.Amen

    • @geethavinay5037
      @geethavinay5037 2 роки тому

      ഇത്രത്തോളം നടത്തിയ എന്റെ യേശുവിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .... ആമേൻ

  • @user-gg5co1cb2u
    @user-gg5co1cb2u 8 місяців тому +3

    🪄🎤പൊളി ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    അസാധ്യമായെനിക്ക് ഒന്നുമില്ലല്ലോ സർവ്വ ശക്തനായ ദൈവം എന്റെ കൂടെയുണ്ടല്ലോ

  • @Sunganthiesther435
    @Sunganthiesther435 Рік тому +5

    I love. song Jesus God bless you

  • @daisymichael7187
    @daisymichael7187 Рік тому +1

    Etratholam dhyvam enne vazhy nadathya ende nadha innyum vazhy nadathytharum sthudhy

  • @Anandhu-lo9hb
    @Anandhu-lo9hb Рік тому +3

    യേശു വേ അനുഗ്രഹിക്കണമേ എന്റെ നട്ടെല്ല് സൗഖ്യം തന്നു അനുഗ്രഹിക്കേണമേ യേശുവേ എന്റെ ശ്വാസകോശവും സൗഖ്യം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😍

    • @beenashaji9352
      @beenashaji9352 5 місяців тому

      Yesuve ente nattellinte vedana maati tharane

  • @bibinthomas4622
    @bibinthomas4622 Рік тому +2

    Kester. Sir. 👍🙋‍♂️✋🙏😃🤝goodddddddddddddddddddddddd

  • @sebastianac4719
    @sebastianac4719 2 роки тому +20

    You are loved by the Jesus,so that you can sing melodious song in the future,may God bless you. Thanks for the highlighted comments

  • @sureshp7814
    @sureshp7814 Рік тому +1

    Suresh p amem jesus

  • @nithiyeso1602
    @nithiyeso1602 Рік тому +2

    Nice song voice amazing and team

  • @sudhar889
    @sudhar889 6 місяців тому +2

    Love Christ ❤❤🎉🎉from Chennai

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +7

    കഷ്ടങ്ങൾ സാരമില്ലകർത്താവിൻറെ കരംഇന്നും കൂടെഉള്ളതിനാൽയേശുഅതിമനോഹരമായഈ ഗാനം കേൾക്കുമ്പോൾയേശുകർത്താവ്കൂടെയുള്ളത് പോലെതോന്നുകയാണ്യേശു തമ്പുരാൻ അനുഗ്രഹിക്കട്ടെആമീൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 2 роки тому +1

      യേശുവേ2021അനുഗ്രഹിച്ച്കർത്താവേഇനിയുംഞങ്ങളെ അനുഗ്രഹിച്ചകാത്തുകൊള്ളണേഈ മനോഹരമായഗാനങ്ങളിലൂടെആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 2 роки тому +1

      ദൈവമേസ്വർഗം തുറന്നുഇറങ്ങി വരേണമേനിങ്ങളുടെ കണ്ണുനീർഅവിടുന്ന് തുടക്കണംഈ മനോഹരമായഗാനങ്ങളിലൂടെആണ്

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      Thank you. God bless you.

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +12

    അതിമനോഹരമായസുന്ദര ഗാനങ്ങൾഎന്ന്കേൾക്കുവാൻഒത്തിരി ഒത്തിരി സന്തോഷംനന്ദി

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому +1

      Thank you

    • @sophyammaraju4314
      @sophyammaraju4314 2 роки тому

      @@oldmalayalamchristiansongs മനേഹരമായഗാനങ്ങൾഹൃദയത്തിൽതട്ടിയത്🙏🙏🙏🙏

    • @bijuphilip9846
      @bijuphilip9846 2 роки тому

      @@oldmalayalamchristiansongs p

  • @ckbabubabu4476
    @ckbabubabu4476 2 роки тому +10

    🙏Amen

  • @anoint7407
    @anoint7407 Рік тому +2

    super

  • @milanijenova2232
    @milanijenova2232 Рік тому +2

    Super song

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +4

    കർത്താവേഈ അനുഗ്രഹീതയേശുവും കേൾക്കുകദൈവം കൃപഒത്തിരി ഒത്തിരി സന്തോഷംദൈവം അനുഗ്രഹിക്കട്ടെആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 2 роки тому

      യേശുവേഇത്രത്തോളംനടത്തിപരിപാലിച്ച്കർത്താവ്ഞങ്ങൾ എന്ന് സ്തുതി പാടുംഞങ്ങളോട് കരുണഒരായിരം നന്ദി

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 2 роки тому

      യേശുവേഈ മനോഹര ഗാനങ്ങൾകേൾക്കുമ്പോൾഎല്ലാം മറന്നുയേശുവിനെനോക്കുവാൻദൈവം കൃപഒത്തിരി ഒത്തിരി സന്തോഷംഉറങ്ങി

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 2 роки тому

      യേശുവേഎല്ലാ അതിമനോഹരമായഉണ്ണി പറഞ്ഞത് തീർക്കുവാൻവാക്കുകളിൽഅത്രയ്ക്ക്സന്തോഷമായിആമേൻ

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      God bless

  • @Samualkj
    @Samualkj 7 місяців тому +1

    Bracelet brother give the songs are very good I am fine thank you very much God help us

  • @rajujoseph7839
    @rajujoseph7839 2 роки тому +17

    Praise the lord

  • @rajank1181
    @rajank1181 Рік тому +2

    Excellent songs l like this

  • @jeslovdiv999
    @jeslovdiv999 2 роки тому +11

    Very nice and sweet.My living lord JESUS CHRIST Bless your life always and with you.

  • @sujamathew4274
    @sujamathew4274 2 роки тому +19

    Beautiful 👍👍👍🙏🙏🙏

  • @jissasusan111
    @jissasusan111 Рік тому +4

    Amen Yeshuve സ്തോത്രം 💖❤️‍🔥🙏

  • @aleyammageorge6263
    @aleyammageorge6263 2 роки тому +7

    Thank you Lord for lovely songs . May God bless all the singers.

  • @johnbaby-ob8dm
    @johnbaby-ob8dm Рік тому +1

    Mathavu anugrhikktte❤❤❤

  • @arulmani6612
    @arulmani6612 Рік тому +1

    Amen🙏🙏🙏 👌 songs 🙏🌹🙏🌹🙏🌹🙏💕💕🙏 jacy🌹

  • @shabusam3808
    @shabusam3808 2 роки тому +5

    Good voice God bless you Dear...Friend🎷🎸🎻🎺🎤🎵🎶

  • @user-vk3iw7wy3j
    @user-vk3iw7wy3j 7 місяців тому +1

    ആമേൻ Praise The LORD

  • @stephanmathewisac3646
    @stephanmathewisac3646 2 роки тому +4

    I love jesus

  • @sherindcunha4530
    @sherindcunha4530 2 роки тому +23

    സൂപ്പർ 🙏 ദൈവം അനുഗ്രഹികടെ🔥👏

  • @pramodnidukulam3017
    @pramodnidukulam3017 2 роки тому +6

    സൂപ്പർ സോങ് 🌹🌹🌹🌹❤❤❤❤

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      Thank you so much. Please subscribe our channel & keep supporting us. Share this with your dear ones. God bless you. Amen

  • @jkln5859
    @jkln5859 Рік тому +1

    Appa 🙏

  • @rajalakshmips5360
    @rajalakshmips5360 10 місяців тому

    Thanku Thanku

  • @alicevarghese4838
    @alicevarghese4838 2 роки тому +6

    Blessed Super Songs
    Beautiful singing. God bless you abundantly 🖑👍

  • @nimmipraj4232
    @nimmipraj4232 2 роки тому +6

    Amen🙏

  • @jibinjoseph3954
    @jibinjoseph3954 Рік тому +4

    God bless you all members

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    നീ മാത്രം മതി നീ മാത്രം മതി നീ മാത്രം മതി എനിക്ക്

  • @aromalaromal2194
    @aromalaromal2194 Рік тому +1

    god bless you

  • @johnvadassery6827
    @johnvadassery6827 Рік тому +2

    🔥

  • @mariammaoommen9030
    @mariammaoommen9030 6 місяців тому +1

    Yesu appaha anugrahikanam

  • @aksgamer5056
    @aksgamer5056 2 роки тому +16

    Praise the Lord amen 🙏🙏🌹🌹💕💕🤲🤲🌼🌼 Thank U brother എത്ര കേട്ടാലും മതിവരാത്ത സ്തോത്ര ഗീതങ്ങള്‍ താങ്കള്‍ക്ക് ഒരായിരം നന്ദി God bless U 🙏🙏🌹🌹🌹🌹🌹🙏🙏🙏🌺🌺🌺👍👍🌼🌼🌼😍😍

  • @johnjcDhas
    @johnjcDhas 2 роки тому +13

    Melodious voice, thanks to God

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      Thank you. God bless you a lot. Please stay in touch with us by subscribing our channel.

    • @sisiliyad5867
      @sisiliyad5867 2 роки тому

      Thanks brother for consoling words.amen

  • @SleepyBulldogPuppy-bp5xv
    @SleepyBulldogPuppy-bp5xv Місяць тому

    Yesuveanneanugrehikkanam

  • @rajank1181
    @rajank1181 Рік тому +3

    🙏🙏🙏

  • @susaruchi5827
    @susaruchi5827 Рік тому +3

    അനുഗ്രഹിക്കപെട്ട പാട്ടുകൾ 🙏🙏

  • @victoriaprakasham387
    @victoriaprakasham387 2 роки тому +7

    AMEN. ❤🌲🍇🙏❤

  • @lissyprasad7416
    @lissyprasad7416 2 роки тому +3

    Aamen

  • @leriljames7365
    @leriljames7365 2 роки тому

    Nala songs super

  • @drpraseedpaul7004
    @drpraseedpaul7004 2 роки тому +5

    Karthaave kreupachoriyaname.Amma Maathaaave njangalkkuvendi thriyeka Daivathodu maadhyastham apekshikkaname.Praise the Lord,Hallelujah,Ave Maria.Amen.

  • @dollypaulose1291
    @dollypaulose1291 2 роки тому +9

    Good songs 👍❤️

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      Thank You so much. Please subscribe our channel and stay in touch. God Bless You.

    • @alfindas3347
      @alfindas3347 2 роки тому

      ua-cam.com/video/25-13gFGjFU/v-deo.html

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശുവേ നന്ദി

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      വളരെ നന്ദി. May God bless you a lot. ഈ ചാനലിൽ ഇനിയും 1000 കണക്കിനു പാട്ടുകൾ Upload ചെയ്തിട്ടുണ്ട്. കൂടുതൽ ഗാനങ്ങൾ എല്ലാ ആഴ്ച്ചയിലും ഈ ചാനൽ വഴി നിങ്ങൾക്കു ലഭിക്കുന്നതാണ്. Please subscribe our channel & share this songs with your friends and relatives.

  • @humanity95
    @humanity95 Рік тому +2

    ❤❤❤

  • @linychandy3984
    @linychandy3984 2 роки тому +9

    Praise the lord 🙏🙏

  • @kochuthresiat.c2460
    @kochuthresiat.c2460 2 роки тому +6

    👍👍

  • @stephanmathewisac3646
    @stephanmathewisac3646 2 роки тому +4

    Sweet song

  • @yo-shua.
    @yo-shua. Рік тому

    Yahwah 💕💕

  • @lissykuttybabu2892
    @lissykuttybabu2892 Рік тому +1

    Nice songs. God bless u .

  • @nimaps7538
    @nimaps7538 2 роки тому +4

    🙏🙏🙏🙏🙏🙏🙏

  • @marykuttykalarithara601
    @marykuttykalarithara601 2 роки тому +3

    Very nice song daivam anugrgekatta

  • @vinithajohnyvinithajohny3103
    @vinithajohnyvinithajohny3103 2 роки тому +6

    സൂപ്പർ songs 😍😍😍👌👌👌👌👌

  • @elsaeldhose3755
    @elsaeldhose3755 Рік тому +2

    Praise the Lord

  • @mercymathew3590
    @mercymathew3590 2 роки тому +4

    All songs are very sweet thank you

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  2 роки тому

      വളരെ നന്ദി. May God bless you a lot. ഈ ചാനലിൽ ഇനിയും 1000 കണക്കിനു പാട്ടുകൾ Upload ചെയ്തിട്ടുണ്ട്. കൂടുതൽ ഗാനങ്ങൾ എല്ലാ ആഴ്ച്ചയിലും ഈ ചാനൽ വഴി നിങ്ങൾക്കു ലഭിക്കുന്നതാണ്. Please subscribe our channel & share this songs with your friends and relatives.

  • @almaehret7210
    @almaehret7210 2 роки тому +10

    Beautiful very relaxing songs. God Bless U. 🙏🙏🙏🌸🌸🌸👍👍👍

  • @Santhosh-sb5vc
    @Santhosh-sb5vc 10 місяців тому

    Amen

  • @Thomasmathew-yc7eu
    @Thomasmathew-yc7eu 7 місяців тому +3

    Very good inspiring & mind blowing song's, thanks to Kester. ❤🎉

  • @ajithsimon5901
    @ajithsimon5901 3 роки тому +6

    ❤️

    • @oldmalayalamchristiansongs
      @oldmalayalamchristiansongs  3 роки тому

      Thank You, Please subscribe our channel. Please share this songs to others and support us.

  • @arulmani6612
    @arulmani6612 2 роки тому +3

    Amen 🙏💞💞💞💞💞🙏 jacy

  • @tintutintu7399
    @tintutintu7399 Рік тому +3

    🌹🌹👌👌

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    ഇത്രത്തോളം നടത്തിയ ദൈവമേ ഇനിയും നടത്തീടുവാൻ ശക്തനെ ഇദ്ധരയിൽ നന്ദിയോടെന്നെന്നും നിന്നെ വാഴ്ത്തി പാടീടും ഞാൻ

  • @shibin1237
    @shibin1237 2 роки тому

    , എനിക്കും ഒരു പാട് ഇഷ്ടമാണ് ഈ പാട്ടുകൾ

  • @gracethankachan1157
    @gracethankachan1157 2 роки тому +3

    Super🙏👋👋👌👌🌹

    • @alfindas3347
      @alfindas3347 2 роки тому

      ua-cam.com/video/25-13gFGjFU/v-deo.html

  • @ISL55
    @ISL55 Рік тому +1

    Kester❤️.

  • @aromalshaji6312
    @aromalshaji6312 2 роки тому +2

    stothràm praise the lord of Jesus

  • @bas421
    @bas421 Рік тому +8

    Beautiful songs ❤️🙏🏻 , praise to god 🥰❤️🙏🏻

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ആ സാധ്യമായിട്ട് എന്നിക്ക് ഒന്നുമില്ലല്ലോ സർവ്വശക്തനായ ദൈവം എന്റെ കൂടെ യുണ്ടല്ലോ

  • @PushpaLatha-de1xt
    @PushpaLatha-de1xt 2 роки тому +2

    🌹❤️🧡👿❤️Hi

  • @thankamavarghese6217
    @thankamavarghese6217 2 роки тому +1

    Ammeanugragikkamam

  • @sreejithps2738
    @sreejithps2738 2 роки тому +5

    Elam arthamula pattu amen 🙏🙏🙏🙏

  • @user-hw8ir7ie1o
    @user-hw8ir7ie1o 2 роки тому +4

    🙏🙏