Avan arkkum kadakkaranalla.....Song with lyrics

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 308

  • @raichelbabymathew9310
    @raichelbabymathew9310 10 місяців тому +28

    മനോഹരമായ ഈ ഗാനം എത്ര കേട്ടാലും മതി വരില്ല..... ഹാലേലൂയ 🙏

  • @svjgrace_23
    @svjgrace_23 Рік тому +26

    നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ട് നീ അനേകം ജാതികൾക്ക് വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല.
    _Deuteronomy 15:6
    🙏🤍

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Рік тому +25

    ചങ്ക് വിഗ്യുമ്പോൾ ആശ്വാസം നൽകുംന്ന ഈ പാട്ടു ഇത്ര മാദുരീയം ഉള്ളതാ മതി വരില്ല കേട്ടാൽ 💯🌹♥️😊

  • @sajinisam4342
    @sajinisam4342 10 місяців тому +19

    ഹൃദയ സ്പർശിയായ സോങ്... എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കും

  • @Lilijoseph3669
    @Lilijoseph3669 Рік тому +34

    മത്തായി 10:42 ശിഷ്യൻ എന്നുവച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

  • @muralidharannair7562
    @muralidharannair7562 2 роки тому +26

    8 വട്ടം ഹാലേലുയ പാടുമ്പോഴേ സ്വർഗം ശ്രദ്ധിക്കും. ആമേൻ

  • @elizabethraju4012
    @elizabethraju4012 10 місяців тому +9

    Ente molude exam nallathupole ezhuthan dhaivanugraham kodukkane ,makkale dhaivanugrahamullavarakkane Eeshoye. 🙏🙏🙏

  • @divinesymphonyworld
    @divinesymphonyworld Рік тому +60

    ചേർത്തു പാടാൻ....4 വരികൾ...!
    അവനെന്നെ നന്നായ് നടത്തും
    അവനെന്നെ ശ്രേഷ്ഠമായ്‌ പുലർത്തും
    അവനെന്റെ ഭാരങ്ങളെല്ലാം ചുമക്കും
    അവനെന്റെ കൂടെയിരിക്കും.
    ❤️

    • @shajikizhakkenathu4672
      @shajikizhakkenathu4672 10 місяців тому +1

    • @aniesclassroom9823
      @aniesclassroom9823 10 місяців тому +1

      😘😘😘😘😘😘😘❤

    • @thewechannel7585
      @thewechannel7585 10 місяців тому

    • @edwinfaith4061
      @edwinfaith4061 29 днів тому

      ആ പട്ടിൽ വേറെ വരികൾ ചേർത്തു പാടിയാൽ അതിന്റെ മാറ്റ് കുറയും. ആരോ "അവൻ ആർക്കും കടക്കാരനല്ല...."എന്ന് ചേർത്തത് അധികമാണ്. താങ്കൾ ഒരു പുതിയ ഗാനം എഴുതുക.

    • @varghesepothen5406
      @varghesepothen5406 6 днів тому

      ​@@edwinfaith4061ഭക്തച്ചായന്റെ പട്ടിനകത്തു സാം കുമാരകമാണ് ചേർത്തത്...

  • @valsammageorge1800
    @valsammageorge1800 2 місяці тому +3

    യേശുവേ എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം യേശുവേ അങ്ങേക്ക് നന്ദി സ്തോത്രം

  • @ChithraSathya_kumar
    @ChithraSathya_kumar 10 місяців тому +39

    എത്രകേട്ടാലും മതിവരാത്ത ഗാനം മനസിന് അശ്വാസം പകരുന്ന ഗാനം❤❤👍🙏🙏🙏

  • @ajeeshkumar3445
    @ajeeshkumar3445 10 місяців тому +7

    Rejoice, rejoice, rejoice, in, the
    Lord, always,,
    Ha,,
    Mahathwam,,
    Thank, you,
    Jesus

  • @LalithaPV-er7pp
    @LalithaPV-er7pp 8 місяців тому +10

    എന്റെ യേശു അപ്പാ ആർക്കും കടക്കാരനല്ല ♥️♥️♥️

  • @josephcherian7804
    @josephcherian7804 Рік тому +29

    മനസിനു ആശ്വാസം തരുന്ന മനോഹരമായ ഗാനം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ സ്തോത്രം സ്തോത്രം സ്തോത്രം

  • @lissajohn4469
    @lissajohn4469 2 роки тому +51

    എത്ര തവണ കേട്ടാലും മതിയാവുന്നില്ല 🙏Glory to Jesus 🙏🙏🙏🔥🔥🔥

  • @VinodKumar-gc2ju
    @VinodKumar-gc2ju 3 роки тому +20

    അവനേപ്പോൽ ആരാധ്യനില്ല !!!

  • @jayasudheesh1477
    @jayasudheesh1477 Рік тому +12

    എന്റെ കർത്താവ് എന്നും സ്തുതിക്ക് യോഗ്യൻ 🙏🙏🙏🙏🙏🙏🙏

  • @sijisamsamkutty6531
    @sijisamsamkutty6531 7 місяців тому +6

    Amen യേശുവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തുതരണേ യേശുവേ 😢😢. യേശുവേ സഹാക്കണേ ❤️❤️❤️😔😔

  • @jaya-tf9ve
    @jaya-tf9ve 29 днів тому +1

    ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്.. ഈ song കേൾക്കുമ്പോ വീണ്ടും കേൾക്കാൻ തോന്നുന്നു ❤️❤️❤️

  • @akhilvijesh1286
    @akhilvijesh1286 Рік тому +7

    അവനെപ്പോലരദ്യാനില്ല 🙏🙏

  • @shylajavincent8757
    @shylajavincent8757 Рік тому +8

    ഈ പാട്ട് Dr.John ൻറ്റെ voice ൽ കേൾക്കുന്നത് ഒരുപാടിഷ്ടം 😇

  • @leethiyalselvanoes
    @leethiyalselvanoes 5 місяців тому +3

    യേശു അപ്പച്ചാ വേഗം വരണമേ കാണാന്‍ ഉള്ളം വാഞ്ചിക്കുന്നേ❤❤❤🙏🙏🙏

  • @ashababu4004
    @ashababu4004 2 роки тому +11

    എന്റെ അപ്പായേ...... 😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vismayajincy9625
    @vismayajincy9625 2 роки тому +71

    ഹൃദയം നോവുന്ന വേദനയിൽ ആശ്വാസം ആകുന്ന ഒരു ഗാനം 😍😍😍

  • @babukrishnan8617
    @babukrishnan8617 2 місяці тому +2

    Nanni abba....Yeshu albhutha manthri🙌

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 10 місяців тому +2

    Beautiful song. ❤❤❤❤❤❤❤❤❤

  • @aneesht3718
    @aneesht3718 3 роки тому +8

    ആമേൻ

  • @leelamasubramanian7052
    @leelamasubramanian7052 2 місяці тому +1

    Amen 🙏 sthothram 🖐️🖐️🖐️🖐️🔥🔥🔥🔥🔥 subramanian sayona Jose nu Wendy prarthykkanam Kada faram maran jole kitta rogavasthail ninnum purnna viduthal kittunnathy num 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 amen sthothram 🖐️🖐️🖐️

  • @MariammaGeorgeAmmini
    @MariammaGeorgeAmmini 2 місяці тому +1

    ദൈവത്തിനു മഹത്വം 🌹🌹

  • @Selinmthomascka
    @Selinmthomascka Рік тому +5

    Praise the lord, amen🙏God bless you🙏🙏

  • @leethiyalselvanoes
    @leethiyalselvanoes 5 місяців тому +1

    ഹാ ഹാ ഹാ ഹാലേലൂയാ❤️❤❤

  • @babukrishnan8617
    @babukrishnan8617 2 місяці тому +1

    Yeshu albhutha manthri veeranam daivam... Samaadhanaprabhu, nithya pithavu.... Ente yeshu appakku kazhiyatha oru kaaryavum illa.... Hallelujah aamen 🔥

  • @salimgmodayil4467
    @salimgmodayil4467 2 роки тому +4

    ആമേൻ ഹാലേലുയ്യാ ഹല്ലേലൂയാ സ്തോത്രം

  • @Kl80mallu
    @Kl80mallu 9 місяців тому +1

    ആമേൻ കർത്താവെ വേഗം വരണേ 🙏🏻🙏🏻

  • @kunjammazachariah1997
    @kunjammazachariah1997 Рік тому +2

    Yesahuve appa enta sugar hand pain healing 🙏I love you jesas 🙏enta yesahuve appa jeevikunm

  • @ashareju3176
    @ashareju3176 3 роки тому +8

    Yes Amen 🙏🙏Avanae pole aaradhyanilla🤲🤲💓💓

  • @rajanithomas1844
    @rajanithomas1844 2 роки тому +5

    ഹാലേലൂയ 🙏🙏🙏

  • @manijithff8460
    @manijithff8460 2 роки тому +5

    ആമേൻ 🌹🌹🌹🌹

  • @layapaulose
    @layapaulose Місяць тому

    Super song my brother voice nice to hear.God bless you.....

  • @mohanproclad3058
    @mohanproclad3058 Рік тому +5

    Amen sthothram praise the lord Jesus

  • @isacjohn9660
    @isacjohn9660 Рік тому +3

    Well sung ...Jithin Joy

  • @chandrikarajan1955
    @chandrikarajan1955 Рік тому

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടാ ഗാനം സ്ത്ര) ത്രം

  • @AcmeSecurity-y6l
    @AcmeSecurity-y6l Рік тому +6

    All the glory to jesus

  • @mayadevipillai787
    @mayadevipillai787 Рік тому +3

    Hallelujah

  • @JainyCyriac
    @JainyCyriac 11 місяців тому +1

    Amen 🙏🙏🙏 Eesoye Amen

  • @jollyshaiju9135
    @jollyshaiju9135 Місяць тому

    Sarvasakthan sakala anugrahangalum nalkatte 🥰🥰🥰🥰🥰

  • @mariammaabraham7878
    @mariammaabraham7878 2 роки тому +9

    സ്തോത്രം ആമേൻ 🙏🙏🙏

  • @mahanaimlivinggodvoice8824
    @mahanaimlivinggodvoice8824 Рік тому +3

    Congratulations Team..

  • @supermarinesupermarine5843
    @supermarinesupermarine5843 10 місяців тому +1

    Beautifully done... All blessings and prayers... Amen... Amen... Maranatha...

  • @shinyshine6694
    @shinyshine6694 3 роки тому +7

    നമസ്കാരം 🙋‍♀️💞💞💖💖💖🌹🌹🌹🙏🎶🎵🎶🎵🎶🎵

  • @elsyabraham6526
    @elsyabraham6526 18 днів тому

    Praise the Lord 🙏🏽 amen amen 🙏🏽🙏🏽

  • @sheenashaji2623
    @sheenashaji2623 День тому

    Praise the Lord... Super song

  • @jestinvarghese7890
    @jestinvarghese7890 4 роки тому +21

    Superb lyrics. ..nd sung vry well. ..praise the Lord nd God bless you all. ...

  • @justinjohn4580
    @justinjohn4580 2 роки тому +2

    യെസ് ആമേൻ 😭😭😭😭🙋‍♂️ഹല്ലേലുയ 🙋‍♂️

  • @rajir8912
    @rajir8912 Рік тому +2

    ആമേൻ നല്ല സോങ്

  • @renimathew858
    @renimathew858 3 роки тому +12

    Heart touching song. I love you jesus 💕💕💕💕💕💕

  • @gracybaby8354
    @gracybaby8354 Рік тому

    Hrudayathil urapichu paadan kazhium 🙋i ganam 🙏Amen karthave

  • @ansilanil9290
    @ansilanil9290 Рік тому +3

    Amen 🙏 amen ,,,, മഹാ ദൈവമേ

  • @lillyjoseph3066
    @lillyjoseph3066 6 місяців тому

    Visutha mighayel malaghaye entemakalku eathire poradunna duralmavine oorippidicha vaalinal Betty murikkaneme amen ...🙏

  • @Queen-ff9vz
    @Queen-ff9vz Рік тому +1

    Amen 🙏

  • @joseantony675
    @joseantony675 Рік тому +4

    I feel divine after listening to this song ❤

  • @agneshurtis7350
    @agneshurtis7350 4 роки тому +8

    God bless you my son, keep working for the Lord.

  • @tomytomy258
    @tomytomy258 Рік тому +1

    സ്തോത്രം, ആമേൻ, "God Bless You "

  • @racheloommen449
    @racheloommen449 11 місяців тому +1

    Heart Touching song ❤❤❤

  • @LissyJoy-j2g
    @LissyJoy-j2g 5 місяців тому +1

    . .
    Very
    Good
    Nice
    Song

  • @albinalbin5926
    @albinalbin5926 Рік тому +3

    Amen God bless You

  • @josephvalsalan591
    @josephvalsalan591 2 роки тому +4

    Praise God Jesus Name Amen Hallelujah ✝️

  • @tinumolfrancis6333
    @tinumolfrancis6333 4 місяці тому +1

    Amen.
    .........Hallellujah

  • @shibinbenny4440
    @shibinbenny4440 4 дні тому

    Njanum kathirikunnu yesuva vagham varana

  • @Thanksalot24
    @Thanksalot24 Рік тому +3

    An amazing song🤗🤗🤗👍👍👍🙏🙏🙏🌹🌹🌹👌👌👌❤️❤️❤️

  • @udayatg5210
    @udayatg5210 Рік тому

    Appa. Añgasthuthikunnu nada. Amen 🙏 God bless you brathar😊

  • @aleyammathomas7851
    @aleyammathomas7851 3 роки тому +15

    Beautiful,Soothing song 🙏

  • @sheejamathew1040
    @sheejamathew1040 Рік тому +2

    Praise Jesus Christ 🙏❤️ Hallelujah 🙏🙏❤️ Hallelujah 💘💘🙏

  • @rosyjose7652
    @rosyjose7652 2 роки тому +5

    Heart touching song, I love song🙏🏼🙏🏼❤❤

  • @renjumol6350
    @renjumol6350 2 роки тому +5

    Yes yes yes yeshuve ❤❤😍

  • @sijojoseph3594
    @sijojoseph3594 Рік тому +4

    Praise the Lord
    Amen

  • @alicemathew1002
    @alicemathew1002 2 роки тому +4

    super beautiful song. 🙏🙏👍👍

  • @aryandaffodils7431
    @aryandaffodils7431 2 роки тому +7

    Praise the lord...Amen...God bless you brother...Good singing ⚘

  • @omanaomana8458
    @omanaomana8458 Рік тому +2

    Praise the lord🙏, powerful song

  • @sajujosesajujose1352
    @sajujosesajujose1352 Рік тому +5

    പരിശുദ്ധൻ മഹോന്നത ദേവൻ എന്ന് തുടങ്ങി ആരാധനയുടെ നിലവാരം ഉള്ള വരികൾ ഭക്തവത്സലൻ മഹോന്നതനായ ദൈവത്തെ സ്തുതിച്ചുകൊണ്ട് എഴുതി അതിൽ ആരോ വർഷങ്ങൾക്ക് ശേഷം നിലവാരമില്ലാത്ത ഈ നാല് വരികൾ കൂടി കൂട്ടിച്ചേർത്തു ഈ വരികൾ ഇല്ലാത്ത ബാക്കി മുഴുവൻ വരികളും നിലവാരമുള്ള കവിത തുളുമ്പുന്ന വരികളാണ്.

    • @anjeevgeorge9062
      @anjeevgeorge9062 Рік тому

      ഈ ഗാനം sara srishti ko malik എന്ന നേപ്പാളി ഗാനത്തിന്റെ മലയാള പരിഭാഷയാണ്. എഴുതിയത് late Mr.Kiran Kumar Pradhan ...

    • @solideogloreaglorea3787
      @solideogloreaglorea3787 7 місяців тому

      സത്യം തന്നെയാണ്.... ഭക്തവത്സല്ലെന്റെ പാട്ടിന്റെ ട്യൂൺ മോഷ്ടിച്ചു അതിനോട് കുറച്ചു വരികൾ ചേർത്തുവെന്നു മാത്രം...... സാം കുമരകം എന്ന പാസ്റ്റർ ആണിത് ചെയ്തത്.....

  • @Queen-ff9vz
    @Queen-ff9vz Рік тому +1

    Amen 🙏 amazing amazing amazing 🎉❤🎉❤ thank you soooooo much for all...,,!

  • @annieraju4979
    @annieraju4979 2 роки тому +6

    Amen hallelujah hallelujah 🙏

  • @arathi4030
    @arathi4030 Рік тому +1

    Nannni yesuve sthothram

  • @susammageorge9731
    @susammageorge9731 2 роки тому +8

    Praise the Lord🙏

  • @sojisobin3048
    @sojisobin3048 2 роки тому +8

    Powerful song 🙏🙏🙏

  • @sheejasolomon6563
    @sheejasolomon6563 Рік тому +2

    Very beautiful song

  • @shinythomas6136
    @shinythomas6136 2 роки тому +4

    Amen 🙏 God bless you. Thank you 😊 🌹

  • @ShibySreekumar
    @ShibySreekumar Місяць тому

    ആമേൻ ആമേൻ

  • @sujathabalachandran9441
    @sujathabalachandran9441 2 роки тому +1

    Amen sthothram

  • @ThomasThomas-ps7kh
    @ThomasThomas-ps7kh 10 місяців тому

    🥰🥰🥰🥰🥰എന്റ കർത്താവെ ❤️🙏🏽

  • @danielmathew8336
    @danielmathew8336 Рік тому +1

    🙏🙏Praise the Lord 🙏🙏

  • @swiftgamerz2184
    @swiftgamerz2184 2 роки тому +7

    amen praise the lord..

  • @vattethugeorge2872
    @vattethugeorge2872 Рік тому +2

    hearing again and again.........Avan arkum........

  • @varghesema172
    @varghesema172 4 роки тому +11

    Nicely sung.

  • @preethasheeba7307
    @preethasheeba7307 3 роки тому +7

    Amen praise the Lord ..

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 8 місяців тому +2

    Yes appa. ❤❤❤❤❤❤❤❤❤

  • @MrRoygeorge85
    @MrRoygeorge85 Рік тому +4

    The music that is played between each lyrics was originally composed and played by heartbeats for parishudhan mahonnadha devan.

  • @jeenathomas1864
    @jeenathomas1864 2 місяці тому

    Ente makkalk B2 exam passakanulla kreupa nalki anugrahikkaname 🙏🙏🙏🙏🙏🙏

  • @pramodoommen8416
    @pramodoommen8416 Місяць тому +1

    Good song

  • @sheejaraju6369
    @sheejaraju6369 Рік тому +4

    Nice voice blessed song🙌🌹

  • @jofynoah
    @jofynoah 2 місяці тому

    അവനാർക്കും കടക്കാരനല്ല
    അവനാർക്കും ബാധ്യതയല്ല
    അവനൊപ്പം പറയാൻ ആരുമേയില്ല
    അവനെപ്പോൽ ആരാധ്യനില്ല
    ഹാ ഹാ ഹാ ഹാലേലുയ (8)
    പരിശുദ്ധൻ മഹോന്നത ദേവൻ
    പരമെങ്ങും വിളങ്ങും മഹേശൻ
    സ്വർഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
    സ്വർലകാനാഥനാം മശിഹാ
    ഹാ ഹാ ഹാ ഹാലേലുയ (8)
    അവനത്ഭുത മന്ത്രിയം ദൈവം
    നിത്യതാതനും വീരനാം ദൈവം
    ഉന്നത ദേവൻ നീതിയിൻ സൂര്യൻ
    രാജാതിരാജനാം മശിഹാ
    ഹാ ഹാ ഹാ ഹാലേലുയ (8)
    കോടകോടിതൻ ദൂത സൈന്യവുമായ്
    മേഘാരൂഢടനായി വരുന്നിതാ വിരവിൽ
    തൻ പ്രീയസുതരേ തന്നോടു ചേർപ്പാൻ
    വേഗം വരുന്നേശുമശിഹാ
    ഹാ ഹാ ഹാ ഹാലേലൂയ ( 8)

    • @jofynoah
      @jofynoah 2 місяці тому

      I am in love with this song