പഴയ കാലത്തെ അർത്ഥസംപുഷ്ടമായ, ഹൃദ്യമായ വരികളെ , ഈണത്തെ അതിൻ്റെ മേൻമയ്ക്ക് ഒട്ടും കോട്ടം തട്ടാതെ പുതിയ കാലത്തെ സംഗീതം അതി മനോഹരമായി സമന്വയിപ്പിച്ചപ്പോൾ ലഭിച്ചത് എത്ര മനോഹരമായ ഒരു പിടി ഗാനങ്ങൾ . ഇതിനായി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ: ' ഇനിയും ഇതിൻ്റെ തുടർ ഭാഗങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤
ഇൻസ്റ്റാഗ്രാമിൽ കണ്ട് ...... കേട്ടപ്പോൾ തന്നെ ന്തോ ഒരു അട്ട്രാക്ഷൻ ....അന്നേരെ പൊന്നു . കണ്ട് കിട്ടി തൃപ്തി ആയി ..... ന്താ ഫീൽ ... ക്രിസ്ത്യൻ സോങ്‌സ് ഒരുപാട് ഇഷ്ടം ആണ് ഏറെ കുറേ സോങ് എല്ലാം ഗാലറിയിൽ സേവ് ആണ് ഇതൊഴിച്ചു. ഇപ്പൊ ഇതും ഇഷ്ടംമായി എടുക്കുന്നു 😌"താളം തെറ്റിയ മനസ്സിനെ ഏറെ കുറേ നിയന്ത്രിക്കാൻ ക്രിസ്ത്യൻ സോങ് കഴിയും" 100/110%ഉറപ്പ്. എന്ന് അനുഭവസ്ഥാനായാ ഒരു ഹിന്ദു ആയ വെക്തി.... ✨❤️ഈശോ 😘🙏ഇഷ്ടം
എൻ്റെ ദൈവമെ എൻ്റെ ഭവനത്തിൻ്റെ പണികൾ പൂർത്തി ആകാത്തതിന് നന്ദി. എൻ്റെ വിവാഹം നടക്കാത്തത്തിന് നന്ദി. എൻ്റെ ജോലി KSRTC സ്ഥിരം ആകാത്തത്തിന് നന്ദി . എനിക്ക് വഴി ഇല്ല. എനിക്ക് വെള്ളം ( കിണർ) ഇല്ല. ദൈവമെ അങ്ങേക്ക് നന്ദി. " എനിക്ക് ഇവയെല്ലാം നൽകാൻ എൻ്റെ ദൈവത്തിന് ഒരു നിമിഷം മതി! ദൈവമെ എനിക്ക് അങ്ങയെ മതി.
A train is running jently between both sides of its beautiful sceneries, with joyful compartments of golden bits of songs with the engine of an active and sweet, cheerful voice. Praise the LORD.
God is Almighty. So he can only makes the persons active, who carries his services. In case of an active singer my saying is so. This is an encouragement to young ones in the name of Jesus Christ.
കഷ്ടങ്ങൾ സാരമില്ല, കണ്ണുനീർ സാരമില്ല സൂപ്പർ സോങ് 🌹🌹🌹
Thank you so much🙏
God Bless you!!
❤🎉😢
മോളെ ദൈവം അനുഗ്രഹിക്കട്ടെ
യേശുഅപ്പച്ചന്റെ ഗാനം പാടി അനേക പേരെ ആശ്വസിപ്പാൻ ദൈവം കൃപ നൽകട്ടെ ആമേൻ
എന്ത് രസമായിട്ടാണ് പാടിയത് ഉന്നതങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
ഗിന്നസ് റെക്കോർഡ് ഇട്ട മോൾ ആണ്
Molu ilu suppet
കലക്കി മോളേ.. ഒന്നും പറയാനില്ല, നല്ല ശബ്ദം...
Thank you so much🙏
God Bless you!!
സൂപ്പർ നല്ല വോയിസ് കേട്ടിരിക്കാൻ തോന്നും നന്മകൾ നേരുന്നു
Athathe
ഒന്നും പറയാൻ ഇല്ല.എത്ര അഭിനന്ദിച്ചാലും തീരില്ല🎉🎉🎉🎉❤❤❤❤❤❤❤❤❤❤
ചേച്ചി പാട്ട് എന്റെ പൊന്നെ സൂപ്പർ 🎉🎉🎉😍😍😍ടൂറിസ്റ്റ് ബസ്സിൽ ഇട്ടു അടിപൊളി. 🌹🌹🌹
Super... ശരിക്കും വേറേയേതോ ലോകതേക്ക് കൂട്ടികൊണ്ടു പോയി.. അത്രയ്ക്ക് മനസ്സിൽ പതിഞ്ഞു.. മോൾക്കും, ഇതിന്റെ അണിയറയിൽ പ്രവൃത്തിച്ചവർക്കും ഒരായിരം ആശംസകൾ 🙏🙏
സുപ്പർ... മനോഹരമായി പാടി♥️♥️ ദൈവം അനുഗ്രഹിക്കട്ടെ 🙏
Thank you so much🙏
God Bless you!!
❤❤❤❤മിക്ക ദിവസവും കേൾക്കും
സൂപ്പർ
ഇനിയും ഇനിയും കൂടുതൽ പാട്ടുകൾ പാടി ഇങ്ങനെ കേൾക്കാൻ ആഗ്രഹിക്കുന്നു ❤❤❤❤🙏🙏🙏🙏🙏
മനസ്സ് നിറഞ്ഞു, ഈശോയെ ഞങ്ങളിൽ നിറയണമേ 🙏🙏
ക്രിസ്തീയ ഭക്തി ഗാനങ്ങൾ എനിക്കെന്നും ഒരു weakness ആണ് 🌹🌹🌹🌹
Thank you so much🙏
God Bless you!!
JESUS LOVES YOU 🙂GOD BLESS YOU🤗
Nalla patt nalla shabdham nalla soram e mole ധൈവം അനുഗ്രഹിക്കും ഇ മോൾക് നല്ലത് mathram വരട്ടെ
ഇതൊക്കെ കേട്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു.... കാരണം എന്റെ ചെറുപ്പത്തിൽ അമ്മ എനിക്ക് പാടി തന്ന പാട്ടുകൾ ആണിതൊക്കെ ❤
ഞാനൊരു ഹിന്ദുവാണ് എന്നാൽ പണ്ടെ എനിക്ക് ക്രിസ്തിയ ഭക്തി ഗാനം ഭയങ്കര ഇഷ്ടമാണ്
പഴയ കാലത്തെ അർത്ഥസംപുഷ്ടമായ, ഹൃദ്യമായ വരികളെ , ഈണത്തെ അതിൻ്റെ മേൻമയ്ക്ക് ഒട്ടും കോട്ടം തട്ടാതെ പുതിയ കാലത്തെ സംഗീതം അതി മനോഹരമായി സമന്വയിപ്പിച്ചപ്പോൾ ലഭിച്ചത് എത്ര മനോഹരമായ ഒരു പിടി ഗാനങ്ങൾ . ഇതിനായി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ: '
ഇനിയും ഇതിൻ്റെ തുടർ ഭാഗങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤
നല്ല സെലെക്ഷൻ ആയ പാട്ടുകൾ .. സൂപ്പർ ആയിട്ട് പാടിയിട്ടുമുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ 🙏
Thank you so much🙏
God Bless you!!
ആമേൻ മോളെ ദെയിവം അനുഗ്രഹിക്കട്ടെ 🙏👍
.!!! പരസ്യം ഇല്ലാതെ ഇത്ര മ്യൂസ്കിൽ ഈ ഗാനം പ്ലേ ചെയ്തതിനാൽ ഞാൻ പതിനായിരംവട്ടം കേൾക്കും👍👍👍👍👍👍💪💪💪💪💪💪🤝🤝🤝🤝🤝🤝🤝
Thank you so much🙏
God Bless you!!
Crt
Njanum
😢 0:01 0:07 😮😢😮😮
കേൾക്കുന്നതിന് അനുസരിച്ചാണ് പരസ്യം വരിക..
ഇൻസ്റ്റാഗ്രാമിൽ കണ്ട് ...... കേട്ടപ്പോൾ തന്നെ ന്തോ ഒരു അട്ട്രാക്ഷൻ ....അന്നേരെ പൊന്നു . കണ്ട് കിട്ടി തൃപ്തി ആയി ..... ന്താ ഫീൽ ... ക്രിസ്ത്യൻ സോങ്‌സ് ഒരുപാട് ഇഷ്ടം ആണ് ഏറെ കുറേ സോങ് എല്ലാം ഗാലറിയിൽ സേവ് ആണ് ഇതൊഴിച്ചു. ഇപ്പൊ ഇതും ഇഷ്ടംമായി എടുക്കുന്നു 😌"താളം തെറ്റിയ മനസ്സിനെ ഏറെ കുറേ നിയന്ത്രിക്കാൻ ക്രിസ്ത്യൻ സോങ് കഴിയും" 100/110%ഉറപ്പ്. എന്ന് അനുഭവസ്ഥാനായാ ഒരു ഹിന്ദു ആയ വെക്തി.... ✨❤️ഈശോ 😘🙏ഇഷ്ടം
സൂപ്പർ സോങ് സൂപ്പർ വോയിസ്
👍👍👍
മോളെ അഭിഷേകത്തോടെയുള്ള ആലാപനം. Super. God bless you❤
❤
5.37 അക്കാരക്കു യാത്ര ചെയ്യും സിയ്യയോൻ സഞ്ചാരി .....സൂപ്പർ❤❤❤
Depression അടിച്ചു കരഞ്ഞു കലങ്ങി ഇരിക്കുമ്പോ കേൾക്കാൻ പറ്റിയ songs ഈശോയെ നീ എന്റെ ജീവൻ ❤❤🙏🙏🙏🙏
വോയിസ് സൂപ്പർ സൂപ്പർ സൂപ്പർ
അടിപൊളി... ഒന്നും പറയാനില്ല.
ഇനിയും ഇതുപോലെ പാട്ടുകൾ അപ്‌ലോഡ് ചെയ്യണം.... 👍
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടം ആയ മ്യൂസിക് 👍🏼.. എടുത്തു 👍🏼👍🏼♥️♥️♥️
അക്കരക്ക് യാത്ര ചെയ്യും.... എന്താ ഫീൽ ♥️♥️♥️♥️
അതിമനോഹര ഗാനങ്ങൾ. Great congratulations 👏
സൂപ്പർ സോങ് സൂപ്പർ വോയിസ് 👍
സൂപ്പർ വോയിസ്
ഇ മുത്തിനെ കണ്ണെറ് കിട്ടാതെ കാത്തോളണേ 🎉🎉🎉❤❤❤❤❤
Vimal
Super super ഒരു രക്ഷയുമില്ല ❤❤🎉🙏🙏👍🥰
അടിപൊളി voice നല്ല atracting ഉണ്ട് ❤❤
വളരെ മനോഹരമായി പാടൂ ഈ ഗാനം എല്ലാവിധത്തിലും പാടൂ നിങ്ങളുടെ ശബ്ദം വളരെ മനോഹരം വളരെ മധുരമാണ് ❤❤❤❤
ക്രിസ്ത്യൻ സോങ്ങുകളിൽ എനിക്കേറ്റവും ഇഷ്ട്ടപെട്ട പാട്ടുകൾ... ബെസ്റ്റ് remix.... പൊളി voice... 🔥🔥🔥🔥🔥
നല്ല സോങ്ങ്സ് 🙏❤️ അടുത്ത ഇതുപോലുള്ള കൂടുതൽ സോങ്ങ് ഇടണം 🙏
അടിപൊളി വോയിസ് അടിപൊളി സോങ് ❤❤❤❤
Poli voice
നല്ല സോങ്‌സ് സെലാക്ഷൻ നന്നായിപ്പാടി 👍👍👍👍
ദൈവം ഒത്തിരി ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ
സൂപ്പർ പ്പാട്ട് നല്ല ശബ്ദം എനിക്ക് ഒരു പാട് ഇഷ്ട്ടമായി🌹🌹🌹🌹
Kelkan ennum thonunna songs..Good singing❤❤
God blace you Suppar Song താൻ ഉയരങ്ങൾ കീഴടക്കട്ടെ
ശുദ്ധ മലയാളി ❤❤❤മോളുസേ ❤❤❤❤💯💯💯💯💯
DJ ആക്കി പൊളിച്ചടുക്കി കേൾക്കാൻ വളരെ ആനന്ദം തോന്നി,
അടിപൊളി Super song I am very happy... ❤❤❤❤❤
എൻ്റെ ദൈവമെ എൻ്റെ ഭവനത്തിൻ്റെ പണികൾ പൂർത്തി ആകാത്തതിന് നന്ദി. എൻ്റെ വിവാഹം നടക്കാത്തത്തിന് നന്ദി. എൻ്റെ ജോലി KSRTC സ്ഥിരം ആകാത്തത്തിന് നന്ദി . എനിക്ക് വഴി ഇല്ല. എനിക്ക് വെള്ളം ( കിണർ) ഇല്ല. ദൈവമെ അങ്ങേക്ക് നന്ദി.
" എനിക്ക് ഇവയെല്ലാം നൽകാൻ എൻ്റെ ദൈവത്തിന് ഒരു നിമിഷം മതി! ദൈവമെ എനിക്ക് അങ്ങയെ മതി.
മോളുടെ വോയിസ് 👍🏼👍🏼😘😘😘😘
Thane Ente anujathi ayirunnenkile ❤❤❤❤ amen
Beautiful meaningful songs thank you you are amazing and god-fearing person god bless 🙏💖😊❤❤
അടിപൊളി നല്ല വോയിസ്
ക്യാമറമാൻ സൂപ്പർ അത് പോലെ സ്റ്റുഡിയോ പിന്നെ മോളെ സോങ്ങും പൊളിച്ചു 👍👍👍👍
നന്നായി പാടി ❤
സൂപ്പർ ഒരു രക്ഷയുമില്ല God bless u മോളെ
എന്റെ ജീവനോടെ ഉണ്ടായിരുന്നപ്പോൾ എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന പാട്ടുകൾ ഒരുപാട് ഇഷ്ടമായി
സൂപ്പർ സോങ്, ഗോഡ് ബ്ലെസ് യൂ
Beautiful song's &Beautiful voice ❤
എന്ത് അതിശയമേ ❤️❤️❤️ 👍👌 മനോഹര സോങ്
Thank you father Jesus I trust in you 🙏 Amen 🙏 Amen 🙏 Amen 🙏
Mole super god bless you 💞💖
Good song❤ i❤this ❤ god bless you ❤❤dear❤❤😊
Bless you forever😊😊😊❤❤❤❤ girl good songs u r singing
Like my comment😢i got 23likes yaaa👌🏻😁💗
എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടോ അക്കരയ്ക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി സൂപ്പർ ഫുൾ വീഡിയോ സൂപ്പർ❤❤ എനിക്ക് പാട്ട് കേക്കാൻ ഭയങ്കര ഇഷ്ടമാണ്
She enjoys it well. An emerging singer. Wish you all the best.
All songs are very amazing remix thank god and god bless you for your beautiful voice 🙏🌹🙏😊
Orupad pazya song ane nalla background music very nice 🙏🙏🙏🙏🙏
Thank you so much🙏
God Bless you!!
A train is running jently between both sides of its beautiful sceneries, with joyful compartments of golden bits of songs with the engine of an active and sweet, cheerful voice. Praise the LORD.
God is active. Can't understand. Although may God correct all things.
God is Almighty. So he can only makes the persons active, who carries his services. In case of an active singer my saying is so. This is an encouragement to young ones in the name of Jesus Christ.
ഇതിൽ അക്കരക്ക് യാത്ര ചെയ്യും song enike ഇഷ്ട്ട പെട്ടു ഒരു സ്റ്റാറ്റസ് കണ്ട് വന്നയ ഞാൻ ❤❤
Nee muslim ayathil eaa song kelkkunnathu papamano allathe njn muslimanennu parayenda karyam enth
Me too
JESUS LOVES YOU 🙂GOD BLESS YOU🤗
Musicil enthu muslim 🤣
22😅
Good selection of songs. Super voice. God bless 🙌
Very Super
Phone number
വളരെ ഫീൽ ആയി പാടി.. സൂപ്പർ... മോളെ ❤️❤️❤️
ചേച്ചിയുടെ ശബ്ദം നല്ലതാ, നല്ല പാട്ട് കൾ😍🥰
ഒന്നും പറയാനില്ല, Exallent ...❤
സൂപ്പർ 👍👍👍👍👍
എത്ര മനോഹരം
മനോഹരമായി പാടി,
Nth രസം vaa കെട്ട് ഇരിക്കാൻ തോന്നും ❤️God bless U 💫
മനോഹരം ഒരുസോങ് full ആയി പാടി ഉപല്ലാട് ചെയ്യു ❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕
BEAUTIFUL singing..Kazhivulla singer, Aduthu ketta songs le very, very beautiful singing.Ee kuttikku ella nanmakal nerunnu..God bless 🙌 this singer ❤.
Oru Raksha ilatha voice superb 🎉🎉🎉🎉🎉
ആക്ഷൻ കൂടി പോയി നല്ല വോയിസ് 🎉🎉🎉
Seen song വേറെ ഒരു സുഖം തന്നെ
നീയെന്റെ പ്രാർത്ഥന കേട്ടു... എന്ന പാട്ട്....❤❤❤❤ സൂപ്പർ... More beutiful... 🙏🏻🙏🏻
God bless mole❤❤🙏🙏👍👍
എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഈ സോങ്
❤
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
കൊള്ളാം അടിപൊളി ❤❤
Polichu chechi 🎉 nice voice 😊 pinnem pinnem kelkan thonnunnu ❤ May God Bless You chechi ❤
ഐവി ഒരുപാട്
ഇഷ്ടമാണ്
എല്ലാം ഗാനം
❤❤❤❤❤❤❤❤
മോളെ എല്ല പാട്ടും സൂപ്പർ. നല്ല ശബ്ദം🎉❤
Superb yesudevane aduthu kandathu pole tonni❤
ഞാൻ ഒരുപാട് ഇഷ്ടം പേട്ട ഗാനങ്ങൾ
God bless you super 👍👍👍👍
അടിപൊളി ...സൂപ്പർ ....god bless u...molu
Nalla voice kelkkan kothicha pattu ellammm kudii❤
Ponnu molya oru rakshyum ella ,entha feeling.daivam anugrhikkattya❤❤❤❤❤
🥰🥰🥰
സൂപ്പർ mashup wow ❤❤
ദൈവത്തിന്റെ അനുഗ്രഹമെന്നുമുണ്ടാകട്ടെ ഒപ്പം എന്റെ പ്രാർത്ഥനയും 🙏🙏♥️😅
Ponnumole daivam anugrahikatte❤❤
Reeel knd vannavar ivde common🙈 0:31
Mole nala songs mole nala sound mole yesu bless cheyate