സ്വതന്ത്ര ചിന്തക്കരെ മനഃപൂർവം തമസ്കരിക്കുന്ന മുഖ്യധാര മാധ്യമങ്ങൾ. ഇത്തരം ഘട്ടങ്ങളിൽ ഇതുപോലെ സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഇത്തരത്തിലുള്ള പ്രവർത്തനം നടത്താൻ എസ്സെൻസ് ഗ്ലോബൽ ഇനിയും മുന്നോട്ടു വരുമെന്ന് ആശിക്കുന്നു.
One of the best discussions I heard in recent days. All panelists sincerely participated and expressed their views, so very much enlightened. Fantastic. Best regards.
ഇത്തരത്തിൽ ഉള്ള നല്ല നല്ല ചർച്ചകൾ ഇനിയും ഇനിയും ഉണ്ടാകട്ടെ. മതരാഷ്ട്രീയം (ഇസ്ലാമിക ഭരണം -ശരിയത് ) ഇവിടെ വേണ്ട. അവർ മറ്റു വിശ്വാസങ്ങളെ ഇല്ലാതാകും. മത വിശ്വാസം അതാതിടങ്ങളിൽ മാത്രം നിൽക്കട്ടെ 🙏🙏🙏
A P Ahmed Sir = Mini Encyclopaedia, I have been following for many years, he is such a true intelligent and intellectual person, enjoyed the video, Please bring in Kollam Eccense meeting as a guest , like to meet Ahmed Sir ❤ABC channel is podcasts his talks very well..
കേന്ദ്ര ബി.ജെ.പി തികഞ്ഞതല്ല... അവർ വർഗീയവും അന്ധവിശ്വാസവും മതപരവുമായ ചില രാഷ്ട്രീയ പിഴവുകളാൽ കവിഞ്ഞൊഴുകുകയാണ് , സമ്മതിച്ചു !! ഈ ലോകത്ത് ഒന്നും തികഞ്ഞതല്ല...അതുകൊണ്ട് എല്ലാത്തിലും തികഞ്ഞ ഒരു രാഷ്ട്രീയ പാർട്ടിയെ ഇന്ത്യയിൽ പ്രതീക്ഷിക്കുന്നില്ല...അത് അസാധ്യമായ കാര്യമാണ്.. "Something Is Better Than Nothing" എന്ന് ഇംഗ്ലീഷ് പഴമൊഴി ഉണ്ട് ! രാജ്യത്തിന്റെ വ്യവസായങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, അന്താരാഷ്ട്ര ബന്ധങ്ങൾ എന്ന നിർണായക മേഖലകളിൽ, മോദിക്കും അദ്ദേഹത്തിന്റെ കേന്ദ്രമന്ത്രി സംഘത്തിനും ഉജ്ജ്വലമായ ചില വികസന ഗുണങ്ങളുണ്ട്...അത് അവഗണിക്കാൻ കഴിയില്ല. അത് 😑 ഒന്നുമില്ലായ്മ 😑 എന്ന അവസ്ഥയേക്കാൾ വളരെ മികച്ചതാണ്..😒 BJP ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കുന്ന ഈ വലിയ സംസാരം വെറും വ്യാജമാണ്, ഇന്ത്യയിലെ ഒരു പാർട്ടിക്കും അത് ചെയ്യാൻ ധൈര്യപ്പെടാൻ കഴിയില്ല, കാരണം അതിനെ അട്ടിമറിക്കാൻ പോലും അവർക്ക് കൃത്യമായ സംവിധാനമില്ല. കേന്ദ്രത്തിൽ BJP വരുന്നതോടെ പാവപ്പെട്ട മുസ്ലീങ്ങളുടെയും ദളിതരുടെയും ജീവിതം ഗണ്യമായി മെച്ചപ്പെടും... അതെ, ഇന്ത്യയിൽ നിന്ന് മാവോയിസത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും ഇസ്ലാമിസത്തിൻ്റെയും വോക്കിസത്തിൻ്റെയും പടിപടിയായുള്ള തകർച്ചയും ഒടുവിൽ സമ്പൂർണമായ ഉന്മൂലനവും ഉണ്ടാകും..😏
മത പാർട്ടികളെ അതിരു കവിഞ്ഞു പ്രീണിപ്പിക്കുന്നർക്ക് ഒരു മുന്നറിയിപ്പയും അതിന്റെ ഭാവി പ്രത്യാഘാധങ്ങൾക്കു ഈ രാജ്യം കൊടുക്കേണ്ടിവരുന്ന കനത്തവിലയെക്കുറിച്ചും ഈ ചർച്ച സൂചിപ്പിക്കുന്നു. ഇത്തരം ചർച്ചകൾആളുകളിൽഒരവബോധം വളർത്തുമെന്നു തീർച്ച....
അതെ ഇസ്ലാമിക ഭാരതമാണ് പാക്കിസ്ഥാൻ, അതുപോലെ ഹിന്ദു ഭാരതമാണ് ഭാരതം. എന്നുവച്ചാൽ ഭാരതം അഥവാ ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. ഇനി അത് പ്രത്യേകിച്ച് ഒരു ഹിന്ദു രാഷ്ട്രം ആക്കേണ്ട കാര്യമില്ല. ആരിഫ് ഹുസൈൻ പറഞ്ഞത് 100% ശരി പി എഫ് ഐ ആണ് ഈ ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിൽ ഈ പത്തുകൊല്ലം കൊണ്ട് ഇവിടെ എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് ആലോചിക്കാൻ കഴിവുള്ളവർ ചിന്തിക്കുക. ഇതിനെ രണ്ടിനെയും ഒരു നുകത്തിൽ കെട്ടുന്നത് ശരിയല്ല
അഹമ്മദ് സാറും ഡോക്ടർ ആരിഫും വളരെ മനസ്സുതുറന്നു കൊണ്ട് കാര്യങ്ങൾ വ്യക്തമാക്കി ബാക്കി രണ്ടും ഈ ഡിബേറ്റ് ഇരിക്കേണ്ട ആളുകളല്ല മനസ്സ് തുറക്കാതെ പുകമറ സൃഷ്ടിച്ചു കൊണ്ടാണ് അവരുടെ ഇടപെടൽ
ഈ ചാനലിൽ യാർത്ഥ ജനാധിപത്യത്തെ സംബസിച്ച ചർച്ചകൾ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട് അതിനു മാത്രമേ എല്ലാ മത രാഷ്ട്രവാദത്തെയും ജനവിരുദ്ധ പ്രവണതകളെയും ചെറുത്തു തോൽപ്പിക്കുവാൻ കഴിയുകയുള്ളൂ
എപി അഹമ്മദും ആരിഫും തങ്ങളുടെ മനസ്സ് സംസാരിക്കാൻ ധൈര്യം കാണിച്ചിരുന്നു, ശരിയോ തെറ്റോ ചർച്ച ചെയ്യാം. പക്ഷേ ടോമി ഒരു ഭീരുവായാണ് പെരുമാറിയത്. രാകേഷിന് ഹോർലിക്സ് കുടിക്കണം.
കേന്ദ്രത്തിൽ ബിജെപി പച്ച പിടിക്കാൻ കാരണം കോൺഗ്രസിന്റെ മുസ്ലീം പ്രീണനം ആണ്. ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. പക്ഷേ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ചെയ്യുന്നത് ഇതേ തെറ്റുതന്നെയാണ്. തിരുത്തിയില്ലെങ്കിൽ പുറംതള്ളപ്പെടും
"അമിതമായാലാണ് അമൃത് വിഷമായിത്തീരുന്നത്"‼️മതബോധം സമൂഹ നന്മക്ക് നല്ലത് തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല‼️ എന്നാൽപക്ഷേ, അമിതമായ മത ആവേശം മനുഷ്യർക്കും സമൂഹത്തിനും വലിയ വിപത്താണ് സൃഷ്ട്ടിക്കുന്നത് എന്നതിനാൽ മൂക്കയറിട്ട് നിയന്ത്രിക്കുക തന്നെ വേണം‼️🥸
ഒത്തിരിസമയം ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പറഞ്ഞു. എന്നാൽ ഇസ്ലാമിനെ ഇന്നത്തെ ഈ അവസ്ഥയിലേക്കെത്തിച്ച വേറൊരു തീവ്ര വിഭാഗമുണ്ടല്ലോ.. അവരുടെ ചൊല്പടിയിലാണ് ഇന്ന് മുസ്ലിം ലീഗ് പോലും. അവരെ വഹാബികൾ എന്നും വിളിക്കാറുണ്ട്.. എന്നാൽ ഒരുവാക്കുപോലും അതിനെക്കുറിച്ചു സൂചിപ്പിച്ചതായി കണ്ടില്ല....
Islamic nation has never been a subject of or reason for religious conflicts in free India. It is a foolish idea that if a religion is entrusted with political governance religious conflicts will be less than if they are not in power. The Afghan people do not suffer less because Thaliban is now in power.
Don't bluff Mr Ahamad . there were approximately 3,400 incidents of communal violence between 2016 and 2020 alone. This is official data. I am also a rationalist, but due to the fear of islam, you don't need to seek refuge in Sangh parivar. Please don't blind yourself with hate. I know this perticular religion is a threat to humanity, but you must stick to facts
ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ ആകുന്നത് വരെ നിങ്ങൾ ജിഹാദ് ചെയ്യുക എന്ന് ഖുർആനിൽ എഴുതിയിട്ടുണ്ട് എങ്കിൽ, പ്രസ്തുത ഖുർആൻ പഠിപ്പിക്കുന്ന മത പഠനശാലകളിൽ നടക്കുന്ന പ്രവർത്തികൾ രാജ്യദ്രോഹ കുറ്റമല്ലേ?
ബ്രിട്ടീഷ് കാരോട് പോരാടാൻ മുസ്ലിങ്ങൾ ഉണ്ടായിരുന്നു.... അന്ന് കുറെ ജന്മികൾ ബ്രിട്ടീഷ് കാരുടെ മൂഡ് താങ്ങി.... ഖിലഫത് പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തതിൽ ഹിന്ദുവും ഉണ്ടായിരുന്നു..... ബ്രിട്ടീഷ് അനുകൂലികൾ ആയ ജന്കളെ മാത്രം അവര് വക വരുത്തി... ഹിന്ദുക്കളെ കൊന്നിട്ടില്ല......❤❤❤
@@surendranmk5306 മുസ്ലിം അല്ലാത്തവർ എഴുതിയ ബുക്കിൽ പോലും ഉണ്ട്... ചരിത്രം പഠിക്കുക.. ഇന്ത്യ ഗേറ്റിൽ സ്വതന്ത്ര സമരത്തിൽ പങ്കെടുത്തവരുടെ പേര് കുരിവതിട്ടുണ്ട്... അതിൽ നിങ്ങൾ മുസ്ലിം പേര് കാണും.... സങ്കികളെ കാണില്ല.. അവരന്ന് ബ്രിട്ടീഷ് കാരുടെ ശു നക്കുന്ന തിരക്കിൽ ആയിരുന്നു....
വക വരുത്താൻ ബ്രിട്ടുഷുകാരെ കിട്ടാനില്ലായിരുന്നിരിക്കും! അതുകൊണ്ട് ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി. കൊല്ലാൻ ആരാണ് മുസ്ലിംകൾക്ക് ലൈസൻസ് നൽകിയത്? തുർക്കിയിൽ ഖിലാഫത്ത് സ്ഥാപിക്കലാണോ സ്വാതന്ത്ര്യ സമരം? തുർക്കിയിൽ ഖലീഫയെ സംസ്ഥാപിക്കാൻ ഹിന്ദുക്കൾക്ക് എന്ത് ബാധ്യതയാണുള്ളത്?
ഇവിടെ വന്നു ചരിത്രം പറയാൻ നാണമില്ലേ ബ്രോ, സ്വാതന്ത്ര്യ സമരത്തിൽ പിന്നിൽ നിന്ന് കുത്തി ബ്രിട്ടീഷ് കാരെ ഷൂ നക്കിയ ആളുകളുടെ പിന്മുറക്കാർ ഇന്ന് രാജ്യസ്നേഹികൾ, ബ്രിട്ഷുകാർക് ഓശാന പാടി ഭൂമി കയ്യെറിയ ക്രിസങ്കികൾ രാജ്യസ്നേഹികൾ. എന്നാൽ തോക്കിനും പീരങ്കികൾക്കും മുന്നിൽ നെഞ്ച് വിടർത്തി വെറും കത്തിയും കുന്തവും ഉപയോഗിച്ച് പോരാടിയ തായ്ന്ന ജാതിയിൽ പെട്ട ഹൈന്ദവരും മുസ്ലിങ്ങളും ഇന്ന് രാജ്യദ്രോഹികൾ
യൂട്യൂബ് പണം കൊടുക്കുന്ന ഏർപ്പാട് നിർത്തിയാൽ ആരിഫ്, ജാമിത, ഉൾപ്പടെയുള്ളവരുടെ ഇസ്ലാമിക വിമർശനം നിൽക്കും . സാമൂഹിക പ്രതിബദ്ധയാണ് ലക്ഷ്യമെങ്കിൽ യൂട്യൂബ് മോണിറ്ററൈസേഷൻ നിർത്താൻ ഇവരെ ഞ്ഞാൻ വെല്ലുവിളിക്കുന്നു
മനുഷ്യനു വേണ്ടി വാദിക്കാൻ വന്ന എസ്സൻസിന് നന്ദി.... ഇതുപോലെ പറയുന്നത് കേൾക്കാൻ ഇനിയും ....... ഞാൻ ആഗ്രഹിക്കുന്നു.
സ്വതന്ത്ര ചിന്തക്കരെ മനഃപൂർവം തമസ്കരിക്കുന്ന മുഖ്യധാര മാധ്യമങ്ങൾ. ഇത്തരം ഘട്ടങ്ങളിൽ ഇതുപോലെ സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഇത്തരത്തിലുള്ള പ്രവർത്തനം നടത്താൻ എസ്സെൻസ് ഗ്ലോബൽ ഇനിയും മുന്നോട്ടു വരുമെന്ന് ആശിക്കുന്നു.
വളരെ നല്ല ചർച്ച,, ഇനിയും ഇത് പോലെ ഉള്ള ചർച്ചകൾ വേണം 👍👍👍👍👍👍👍👍
അടുത്ത കാലത്ത് ഒന്നും ഇത്ര കണ്ണുതുറപ്പിക്കുന്ന ചർച്ച കേട്ടിട്ടില്ല. ഇതേ ടീം ഇനിയും ചർച്ചകൾ തുടരണം.👍👍👌👌❤️
One of the best discussions I heard in recent days. All panelists sincerely participated and expressed their views, so very much enlightened. Fantastic. Best regards.
What a fantastic conversation. ultimate reality
ഇത്തരത്തിൽ ഉള്ള നല്ല നല്ല ചർച്ചകൾ ഇനിയും ഇനിയും ഉണ്ടാകട്ടെ. മതരാഷ്ട്രീയം (ഇസ്ലാമിക ഭരണം -ശരിയത് ) ഇവിടെ വേണ്ട. അവർ മറ്റു വിശ്വാസങ്ങളെ ഇല്ലാതാകും. മത വിശ്വാസം അതാതിടങ്ങളിൽ മാത്രം നിൽക്കട്ടെ 🙏🙏🙏
ചർച്ച നന്നായിട്ടുണ്ട് അഹമ്മദ്മാഷ് പ്രെത്തീഹിച്ചു 🌹🌹👍
ഇതുപോലുള്ള കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു❤ മാധ്യമങ്ങൾ കണ്ടു പഠിക്കേണ്ടിയ ചർച്ച
A P Ahmed Sir = Mini Encyclopaedia, I have been following for many years, he is such a true intelligent and intellectual person, enjoyed the video, Please bring in Kollam Eccense meeting as a guest , like to meet Ahmed Sir ❤ABC channel is podcasts his talks very well..
ഫസ്സൽ ഗഫൂരിനെ കൂടി വിളിക്കാമായിരുന്നു.
അഹമദ് മാഷ് കലക്കി
Very good discussion
കേന്ദ്ര ബി.ജെ.പി തികഞ്ഞതല്ല... അവർ വർഗീയവും അന്ധവിശ്വാസവും മതപരവുമായ ചില രാഷ്ട്രീയ പിഴവുകളാൽ കവിഞ്ഞൊഴുകുകയാണ് , സമ്മതിച്ചു !! ഈ ലോകത്ത് ഒന്നും തികഞ്ഞതല്ല...അതുകൊണ്ട് എല്ലാത്തിലും തികഞ്ഞ ഒരു രാഷ്ട്രീയ പാർട്ടിയെ ഇന്ത്യയിൽ പ്രതീക്ഷിക്കുന്നില്ല...അത് അസാധ്യമായ കാര്യമാണ്..
"Something Is Better Than Nothing" എന്ന് ഇംഗ്ലീഷ് പഴമൊഴി ഉണ്ട് ! രാജ്യത്തിന്റെ വ്യവസായങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, അന്താരാഷ്ട്ര ബന്ധങ്ങൾ എന്ന നിർണായക മേഖലകളിൽ, മോദിക്കും അദ്ദേഹത്തിന്റെ കേന്ദ്രമന്ത്രി സംഘത്തിനും ഉജ്ജ്വലമായ ചില വികസന ഗുണങ്ങളുണ്ട്...അത് അവഗണിക്കാൻ കഴിയില്ല.
അത് 😑 ഒന്നുമില്ലായ്മ 😑 എന്ന അവസ്ഥയേക്കാൾ വളരെ മികച്ചതാണ്..😒
BJP ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കുന്ന ഈ വലിയ സംസാരം വെറും വ്യാജമാണ്, ഇന്ത്യയിലെ ഒരു പാർട്ടിക്കും അത് ചെയ്യാൻ ധൈര്യപ്പെടാൻ കഴിയില്ല, കാരണം അതിനെ അട്ടിമറിക്കാൻ പോലും അവർക്ക് കൃത്യമായ സംവിധാനമില്ല.
കേന്ദ്രത്തിൽ BJP വരുന്നതോടെ പാവപ്പെട്ട മുസ്ലീങ്ങളുടെയും ദളിതരുടെയും ജീവിതം ഗണ്യമായി മെച്ചപ്പെടും... അതെ, ഇന്ത്യയിൽ നിന്ന് മാവോയിസത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും ഇസ്ലാമിസത്തിൻ്റെയും വോക്കിസത്തിൻ്റെയും പടിപടിയായുള്ള തകർച്ചയും ഒടുവിൽ സമ്പൂർണമായ ഉന്മൂലനവും ഉണ്ടാകും..😏
Pakisthano
@@sindhugireesan5515 ?
Well said!
നിക്ഷ്പക്ഷനായി അഭിനയിച്ചു സംഘപരിവാറിനെ പെയിന്റ് അടിക്കുക
ഹിന്ദുവിസത്തിൻ്റെ പടിപടിയായുള്ള തകർച്ചയും ഒടുവിൽ സമ്പൂർണമായ ഉന്മൂലനവും ഉണ്ടാവുമോ?
Best wishes to all.
Thanks for sharing
മത പാർട്ടികളെ അതിരു കവിഞ്ഞു പ്രീണിപ്പിക്കുന്നർക്ക് ഒരു മുന്നറിയിപ്പയും അതിന്റെ ഭാവി പ്രത്യാഘാധങ്ങൾക്കു ഈ രാജ്യം കൊടുക്കേണ്ടിവരുന്ന കനത്തവിലയെക്കുറിച്ചും ഈ ചർച്ച സൂചിപ്പിക്കുന്നു. ഇത്തരം ചർച്ചകൾആളുകളിൽഒരവബോധം വളർത്തുമെന്നു തീർച്ച....
Arif really makes sense... He is a true nationalist
എല്ലാതരം വർഗ്ഗീയതയും രാഷ്ട്രത്തെ ബാധിയ്ക്കുന്ന കാൻസറാണ്.
ജനങ്ങൾ കരുതിയിരിക്കുക.
അതെ ഇസ്ലാമിക ഭാരതമാണ് പാക്കിസ്ഥാൻ, അതുപോലെ ഹിന്ദു ഭാരതമാണ് ഭാരതം. എന്നുവച്ചാൽ ഭാരതം അഥവാ ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. ഇനി അത് പ്രത്യേകിച്ച് ഒരു ഹിന്ദു രാഷ്ട്രം ആക്കേണ്ട കാര്യമില്ല. ആരിഫ് ഹുസൈൻ പറഞ്ഞത് 100% ശരി പി എഫ് ഐ ആണ് ഈ ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിൽ ഈ പത്തുകൊല്ലം കൊണ്ട് ഇവിടെ എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് ആലോചിക്കാൻ കഴിവുള്ളവർ ചിന്തിക്കുക. ഇതിനെ രണ്ടിനെയും ഒരു നുകത്തിൽ കെട്ടുന്നത് ശരിയല്ല
A P Ahmed Sir, 👍 💯
Good debate 🎉
A P ahammed very good observation
👏👏
Good
അഹമ്മദ് സാറും ഡോക്ടർ ആരിഫും വളരെ മനസ്സുതുറന്നു കൊണ്ട് കാര്യങ്ങൾ വ്യക്തമാക്കി ബാക്കി രണ്ടും ഈ ഡിബേറ്റ് ഇരിക്കേണ്ട ആളുകളല്ല മനസ്സ് തുറക്കാതെ പുകമറ സൃഷ്ടിച്ചു കൊണ്ടാണ് അവരുടെ ഇടപെടൽ
🔥🔥🔥🔥🔥🔥
👍
Arif Hussain sir right 22:03
👍❤👌
അഹമ്മദ്മാഷിന്വിവേകം
വന്നുതുടങ്ങി❤
❤❤❤❤
👍🏻👍🏻👍🏻
അഹമ്മദ് മാഷ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hats off to AP Ahammed sir..
സത്യസന്തതയും വസ്തുതയും നിറഞ്ഞ ചർച്ച.
നല്ല ചർച്ചയായിരുന്നു
ഇതെങ്ങനെ ഒരു ചർച്ചയാവും? എല്ലാവർക്കും ഒരേ ശബ്ദം 😂
നല്ല ചർച്ച
ഈ ചാനലിൽ യാർത്ഥ ജനാധിപത്യത്തെ സംബസിച്ച ചർച്ചകൾ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട് അതിനു മാത്രമേ എല്ലാ മത രാഷ്ട്രവാദത്തെയും ജനവിരുദ്ധ പ്രവണതകളെയും ചെറുത്തു തോൽപ്പിക്കുവാൻ കഴിയുകയുള്ളൂ
എപി അഹമ്മദും ആരിഫും തങ്ങളുടെ മനസ്സ് സംസാരിക്കാൻ ധൈര്യം കാണിച്ചിരുന്നു, ശരിയോ തെറ്റോ ചർച്ച ചെയ്യാം. പക്ഷേ ടോമി ഒരു ഭീരുവായാണ് പെരുമാറിയത്. രാകേഷിന് ഹോർലിക്സ് കുടിക്കണം.
ചർച്ചയിൽ രാജേഷ് Statement വയ്ക്കേണ്ടതുണ്ടോ ?
Ethu oru ekapaksheyamaya charcha. Oru DYFI poraly koode venamayirunnu.
കേന്ദ്രത്തിൽ ബിജെപി പച്ച പിടിക്കാൻ കാരണം കോൺഗ്രസിന്റെ മുസ്ലീം പ്രീണനം ആണ്. ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. പക്ഷേ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ചെയ്യുന്നത് ഇതേ തെറ്റുതന്നെയാണ്. തിരുത്തിയില്ലെങ്കിൽ പുറംതള്ളപ്പെടും
അഹ്‌മതിന് ചേരുന്ന പേര് കബടൻ കബാലി
ഇമ്മാതിരി കോമഡി ഒരു ചർച്ച് ഞാൻ കണ്ടിട്ടേയില്ല..
25 മിനിറ്റുകൾ കണ്ടു കെട്ടാ...😂😂😂
P
TG mohandas ne kurichalle parayunnath....
ആരിഫ് വളരെ ക്ലാരിറ്റി ആയി പറഞ്ഞു
"അമിതമായാലാണ് അമൃത് വിഷമായിത്തീരുന്നത്"‼️മതബോധം സമൂഹ നന്മക്ക് നല്ലത് തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല‼️ എന്നാൽപക്ഷേ, അമിതമായ മത ആവേശം മനുഷ്യർക്കും സമൂഹത്തിനും വലിയ വിപത്താണ് സൃഷ്ട്ടിക്കുന്നത് എന്നതിനാൽ മൂക്കയറിട്ട് നിയന്ത്രിക്കുക തന്നെ വേണം‼️🥸
ഒമാനിൽ കോയമാർ കോയകളെ തന്നെ കൊന്നുതള്ളിയത് അതുകൊണ്ടാണല്ലേ? 😁😁😁
അഹമ്മദ് സാർ പറയുന്നതിൽ എപ്പോഴും വ്യക്തത ഉണ്ടാവും രാജേഷ് അതിനെ ഒന്ന് തലോടി കൊണ്ട് വിമർശിക്കേണ്ട
ഹമീദ് ചെന്നമംഗ്ലൂർ, കാരശ്ശേരി മാസ്റ്റർ എന്നിവർക്കൊപ്പം തന്നെ ഇത്തരം പ്രസ്താവനകൾ പ്രസഗങ്ങളിൽ പറയുന്നവരാണ് ap മാഷും dr ആരിഫ് ഹുസൈനും!
😂😂😂
എന്ത് കോമാളിത്തരം ആണെടോ??? നിങ്ങൾ ഇപ്പോഴും മതത്തിനെയും ജാതിയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്???😂
Mata vidyabam velichannayum penkuttikalude vashtram pokkitnokkunna padanam madrassakalil padicha vidyabyasam alle !
എസെൻസ് അവസരം കൊടുത്തു വന്നു സംസാരിച്ച ഈ മഹാൻ എസെൻസ് എന്താണ് പറഞ്ഞത് നമ്മൾ കേട്ടതാണ്
ആഹ്ഹഹ്ഹ 😂😂
ആരിഫ് സുഖല്ലേ 😂😂😂
ഒത്തിരിസമയം ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പറഞ്ഞു. എന്നാൽ ഇസ്ലാമിനെ ഇന്നത്തെ ഈ അവസ്ഥയിലേക്കെത്തിച്ച വേറൊരു തീവ്ര വിഭാഗമുണ്ടല്ലോ..
അവരുടെ ചൊല്പടിയിലാണ് ഇന്ന് മുസ്ലിം ലീഗ് പോലും. അവരെ വഹാബികൾ എന്നും വിളിക്കാറുണ്ട്.. എന്നാൽ ഒരുവാക്കുപോലും അതിനെക്കുറിച്ചു സൂചിപ്പിച്ചതായി കണ്ടില്ല....
Christians are Samaritan , no mention about them in this discussion !
Islamic nation has never been a subject of or reason for religious conflicts in free India. It is a foolish idea that if a religion is entrusted with political governance religious conflicts will be less than if they are not in power. The Afghan people do not suffer less because Thaliban is now in power.
Show me where is Hindu Rashtra vadham evide ! Prove it !
Don't bluff Mr Ahamad . there were approximately 3,400 incidents of communal violence between 2016 and 2020 alone. This is official data.
I am also a rationalist, but due to the fear of islam, you don't need to seek refuge in Sangh parivar. Please don't blind yourself with hate. I know this perticular religion is a threat to humanity, but you must stick to facts
Enthina ee matha rashtram enna oru charcha. Democratic contryil ingane oru charchaye avashyam undo ennu pointout cheyamayirunnu. Pinne shyilaja teacher Democratic contrye kurichu polum point out cheyano.ethu mathathinanu theevratha ennano ee charcha.
AP Ahamed and Arif were bold to talk their mind, right or wrong may be debated. But Tomy behaved as a coward . Rakesh needs to drink Horlicks.
ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ ആകുന്നത് വരെ നിങ്ങൾ ജിഹാദ് ചെയ്യുക എന്ന് ഖുർആനിൽ എഴുതിയിട്ടുണ്ട് എങ്കിൽ, പ്രസ്തുത ഖുർആൻ പഠിപ്പിക്കുന്ന മത പഠനശാലകളിൽ നടക്കുന്ന പ്രവർത്തികൾ രാജ്യദ്രോഹ കുറ്റമല്ലേ?
That is Christianiy opinion for you, smart is in' t it ?
Pottenbetha
ബ്രിട്ടീഷ് കാരോട് പോരാടാൻ മുസ്ലിങ്ങൾ ഉണ്ടായിരുന്നു.... അന്ന് കുറെ ജന്മികൾ ബ്രിട്ടീഷ് കാരുടെ മൂഡ് താങ്ങി.... ഖിലഫത് പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തതിൽ ഹിന്ദുവും ഉണ്ടായിരുന്നു.....
ബ്രിട്ടീഷ് അനുകൂലികൾ ആയ ജന്കളെ മാത്രം അവര് വക വരുത്തി... ഹിന്ദുക്കളെ കൊന്നിട്ടില്ല......❤❤❤
ഏതു കടയിൽ നിന്നാണ് പെയിന്റ് വാങ്ങിക്കുന്നത് കോയാ!
@@surendranmk5306 മുസ്ലിം അല്ലാത്തവർ എഴുതിയ ബുക്കിൽ പോലും ഉണ്ട്... ചരിത്രം പഠിക്കുക.. ഇന്ത്യ ഗേറ്റിൽ സ്വതന്ത്ര സമരത്തിൽ പങ്കെടുത്തവരുടെ പേര് കുരിവതിട്ടുണ്ട്... അതിൽ നിങ്ങൾ മുസ്ലിം പേര് കാണും.... സങ്കികളെ കാണില്ല.. അവരന്ന് ബ്രിട്ടീഷ് കാരുടെ ശു നക്കുന്ന തിരക്കിൽ ആയിരുന്നു....
@@surendranmk5306 പോകോട്ടൂർ ചരിത്രം പഠിക്കാൻ കുറേ ബുക്ക് കിട്ടും.... പഠിക്കാൻ ശ്രമിക്കുക.... സത്യം പറയുമ്പോൾ കുരു പൊട്ടീട്ട് കാര്യം ഇല്ല
വക വരുത്താൻ ബ്രിട്ടുഷുകാരെ കിട്ടാനില്ലായിരുന്നിരിക്കും! അതുകൊണ്ട് ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി.
കൊല്ലാൻ ആരാണ് മുസ്ലിംകൾക്ക് ലൈസൻസ് നൽകിയത്?
തുർക്കിയിൽ ഖിലാഫത്ത് സ്ഥാപിക്കലാണോ സ്വാതന്ത്ര്യ സമരം? തുർക്കിയിൽ ഖലീഫയെ സംസ്ഥാപിക്കാൻ ഹിന്ദുക്കൾക്ക് എന്ത് ബാധ്യതയാണുള്ളത്?
ഇവിടെ വന്നു ചരിത്രം പറയാൻ നാണമില്ലേ ബ്രോ, സ്വാതന്ത്ര്യ സമരത്തിൽ പിന്നിൽ നിന്ന് കുത്തി ബ്രിട്ടീഷ് കാരെ ഷൂ നക്കിയ ആളുകളുടെ പിന്മുറക്കാർ ഇന്ന് രാജ്യസ്നേഹികൾ, ബ്രിട്ഷുകാർക് ഓശാന പാടി ഭൂമി കയ്യെറിയ ക്രിസങ്കികൾ രാജ്യസ്നേഹികൾ.
എന്നാൽ തോക്കിനും പീരങ്കികൾക്കും മുന്നിൽ നെഞ്ച് വിടർത്തി വെറും കത്തിയും കുന്തവും ഉപയോഗിച്ച് പോരാടിയ തായ്ന്ന ജാതിയിൽ പെട്ട ഹൈന്ദവരും മുസ്ലിങ്ങളും ഇന്ന് രാജ്യദ്രോഹികൾ
സംഖികൾ മാത്രമായി ഒരുചർച്ച
Nee moonji irunno.. atha nallath
നുണകളുടെ സ്റ്റോക്ക് കയ്നോ arif
തെളിയിക്കൂ സുഹൃത്തേ ആരിഫിൻ്റെ നുണകൾ.ഞാനും അത് കാണാനായി കാത്തിരിക്കുന്നു
കോയയുടെ സ്ഥിരം curiocity...😂😂😂
കാമതവള മമ്മദിന്റെ അത്ര കള്ളനല്ല ആരിഫ്
@@adarshchandranarms5045 അതൊക്കെ ഇപ്പൊ ഡെയ്‌ലി തെളിയിച്ചു കൊണ്ടിരിക്കുന്നുണ്ട്. എസ്സെൻസ് ശാഖയിൽ കിടന്ന് ദണ്ഡ് കറക്കി കളിക്കാതെ പോയി നോക്ക് 😂
@@shajimanaf7468 ഉസ്താദ് കരക്കുന്നത് പോലെയാണോ😂
യൂട്യൂബ് പണം കൊടുക്കുന്ന ഏർപ്പാട് നിർത്തിയാൽ ആരിഫ്, ജാമിത, ഉൾപ്പടെയുള്ളവരുടെ ഇസ്ലാമിക വിമർശനം നിൽക്കും . സാമൂഹിക പ്രതിബദ്ധയാണ് ലക്ഷ്യമെങ്കിൽ യൂട്യൂബ് മോണിറ്ററൈസേഷൻ നിർത്താൻ ഇവരെ ഞ്ഞാൻ വെല്ലുവിളിക്കുന്നു
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും.... അട്ടയെ മെത്തയിൽ കിടത്തിയ പോലെ...യൂടൂബിലിട്ടതു കൊണ്ടു മാത്രം കാര്യമാവില്ല. കാണാൻ ജനം വേണം. ജന പിന്തുണ വേണം.
ഉസ്താതിന്റെ മദ്രസപീഢനം വളർന്ന് പന്തലിക്കും🥱... അടിമകൾ ഉളളടിത്തോളം മതം വളരും🤔🤣
അതെന്താ സാമൂഹിക പ്രതിബദ്ധത free of cost ആണോ?
ഇജ്ജ് ആണ് യഥാർത്ഥ മുൻമിനീൻ
U hav the choice not to watch