കോടികൾ സ്ത്രീധനം കൊടുത്തിട്ടും മോൾക്ക് എച്ചിൽ പാത്രത്തിലാണ് ചോറ് കൊടുത്തിരുന്നത്,

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 26

  • @JayamolRajan-n8v
    @JayamolRajan-n8v 2 години тому +22

    അതൊക്കെ മോളു പറഞ്ഞപ്പോ വീട്ടിൽ വിളിച്ചു നിർത്തണ്ടേ

  • @momsmail617
    @momsmail617 Годину тому +21

    നിങ്ങളുടെ മകൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായപ്പോൾ എന്തുകൊണ്ട് ആ കുട്ടിയെ വീട്ടിൽ വിളിച്ചു കൊണ്ടു വന്നില്ല

  • @madhuv9646
    @madhuv9646 21 хвилина тому +3

    ഇപ്പോൾ എന്തിനാ ഇങ്ങനെ മോങ്ങുന്നത് കഷ്ട്ടം 😂

  • @sukumarvengulam117
    @sukumarvengulam117 42 хвилини тому +4

    എന്തിനാണ് ഇത്ര അധികം സ്ത്രീധനം കൊടുക്കുന്നത്.

  • @mathdom1146
    @mathdom1146 46 хвилин тому +4

    മകൾക്കു ഇട്ടേച്ചു പോരാൻ പാടില്ലായിരുന്നോ?..

  • @nila7860
    @nila7860 Годину тому +16

    കോടികൾ കൊടുത്ത് ഒരു കോന്തനെ വാങ്ങേണ്ട കാര്യമെന്ത് ?

  • @savinak2565
    @savinak2565 2 хвилини тому

    കുറച്ചു കൂടി കൊടുക്കരുതായിരുന്നോ... കുറഞ്ഞുപോയി കൊടുത്തത്......

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 56 хвилин тому +3

    എന്തിനാ കോടികൾ കൊടുക്കുന്നത്

  • @shobanas4583
    @shobanas4583 Годину тому

    അമ്മ തകർന്നു തരിപ്പണമായ ഒരു അമ്മ ശിക്ഷ തന്നെ നൽകണം

  • @AdithyaBNair-hl8tu
    @AdithyaBNair-hl8tu Годину тому +5

    എന്തിനാ kodikel കൊടുത്തത്

  • @AdithyaBNair-hl8tu
    @AdithyaBNair-hl8tu Годину тому +5

    നാട്ടിൽ ആണ്പിള്ളേരില്ലാഞ്ഞിട്ടാണോ.

  • @JGeorge_c
    @JGeorge_c 2 години тому

    Dowry kodutha ethra perae shikshichitundu.

  • @haseenasalim6371
    @haseenasalim6371 4 години тому +1

    😮😮😮

  • @chameleon6120
    @chameleon6120 3 години тому +8

    Ammaku oru vishamavum illaaa.. Ithokke Amnayaano

  • @samuelthomas2754
    @samuelthomas2754 Годину тому

    U people spoiled her life giving dowry

  • @radhaa275
    @radhaa275 27 хвилин тому

    Why you gave your daughter a husband servant I mean husband for name sake by giving crores. When your daughter told the her conditions what you did as parents. You are at fault giving daughtets for suicides. Now no use of crying.

  • @Sheeja-zs2pu
    @Sheeja-zs2pu Годину тому

    Pulle

  • @shaletgregory9984
    @shaletgregory9984 54 хвилини тому

    Kuttiye ethratum vegam veettil konduvaru

  • @shaletgregory9984
    @shaletgregory9984 54 хвилини тому

    A thallaye veruthe vidaruthu