സൗമ്യയുടെ സഹോദരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 111

  • @kunhimohamed228
    @kunhimohamed228 4 години тому +250

    😢 പാവം മാനസിക സംഘർഷം. ജയിലിൽ നല്ല ഭക്ഷണം കൊടുത്ത് ആ കൊലയാളിയൊക്കെ അർമാദിച്ച് കഴിയുന്നു.

  • @Nahas123-ft2gc
    @Nahas123-ft2gc 3 години тому +334

    രണ്ടു മക്കളുടെ മരണം കാണേണ്ടി വന്ന പാവം അമ്മയുടെ അവസ്ഥ🙏🙏🙏😢😢😢

  • @socialbeing6886
    @socialbeing6886 2 години тому +84

    ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിൽ ആ ചേട്ടൻ്റെ ആത്മാവിന് എങ്കിലും ശാന്തി കിട്ടുമായിരുന്നു. പാവം Bro😢😢😢

  • @mujeebk2508
    @mujeebk2508 2 години тому +81

    ഇതേ സമയം ജയിലിൽ ഗോവിന്ദ ചാമി DGP ആയി ചുമതല ഏറ്റു

  • @DeviKrishna-vn5ws
    @DeviKrishna-vn5ws 4 години тому +192

    ഇതെന്ത് ലോകമാണ് മാതാ പിതാക്കളുടെ കാര്യം കഷ്ടമാണ്

  • @SAMEERAV-e7i
    @SAMEERAV-e7i 3 години тому +86

    പാവം അമ്മ മകളുടെ മരണശേഷം മനസ്സറിഞ്ഞ് ഒന്ന് ചിരിക്കുന്നത് പോലും കണ്ടിട്ടില്ല നല്ലൊരു വേഷത്തിലും പാവത്തിലോ കണ്ടില്ല മരിച്ചു ജീവിക്കുന്ന അമ്മ ആയിരുന്നു

  • @palashdesigns3091
    @palashdesigns3091 Годину тому +25

    വല്ലാത്തൊരവസ്ഥ പാവം ആ അമ്മക്ക് എന്തിനാ ഇങ്ങനെ ഒരു പരീക്ഷണം അള്ളാഹു കൊടുക്കുന്നത്.... വളരെയധികം ദുഃഖം തോനുന്നു എന്ത് പറയണം എന്നറിയുന്നില്ല

  • @കട്ടളഗോപാലൻ
    @കട്ടളഗോപാലൻ 3 години тому +123

    അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിക്കരുത്... അതാവരേയ്കൊണ്ട് താങ്ങാൻ പറ്റില്ല.. പിന്നങ്ങോട്ടുള്ള അവരുടെ ലൈഫ് ഭ്രാന്ത്‌ പിടിച്ച പോലെയാകും

    • @Dhanushss95
      @Dhanushss95 Годину тому +1

      Ath snehamula thanthakkum thallakum ellarkum angana alla

    • @HaseenaP-el9tv
      @HaseenaP-el9tv 46 хвилин тому +1

      Athe ente ummayepole 😔😭😭

  • @SuhainaUk
    @SuhainaUk 5 годин тому +154

    ആ അമ്മയുടെ ഒരു അവസ്ഥ നോക്കു

  • @aneeshkrishnan8788
    @aneeshkrishnan8788 4 години тому +42

    അമ്മയുടെ അവസ്ഥ 😢😢

  • @Muhsi264
    @Muhsi264 4 години тому +100

    മാതാപിതാക്കളുടെ അവസ്ഥ 😭😭

  • @ValsalaA-c2j
    @ValsalaA-c2j 3 години тому +41

    പാവം അമ്മ അവർ ആരും ഇല്ലാത്ത വരായി

  • @nikeshmohan7668
    @nikeshmohan7668 58 хвилин тому +10

    കാലം എന്തുകൊണ്ട് ഇതിനൊന്നും മറുപടികൊടുക്കാത്തത്.. ഇവരുടെ കാര്യത്തിൽ മനസിലായില്ല

  • @ArunArun-li6yx
    @ArunArun-li6yx 11 хвилин тому +1

    പാവം സഹോദരന് ആദരാഞ്ജലികൾ .

  • @sajiabraham1082
    @sajiabraham1082 Годину тому +9

    Sad news.😢

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 4 години тому +93

    ജീവിതം, ഉത്തരം കിട്ടുന്നില്ല, ഒന്നും മനസിലാവുന്നില്ല 😔

  • @farsana7566
    @farsana7566 2 години тому +41

    കൊല ചെയ്തവർ ജയിലിൽ തടിച്ചു കൊഴുത്തു സുഖിച്ചു ജീവിതം, ആ പാവം കുടുംബം

  • @aswinkunnath7002
    @aswinkunnath7002 21 хвилина тому +3

    നശിച്ച ഈ നാട്ടിൽ ഒരിക്കലും നീതി കിട്ടില്ല ഒരാൾക്കും 😢😢

  • @geethasanthosh1082
    @geethasanthosh1082 3 години тому +11

    ദൈവമേ 🙏🙏 പാവം അമ്മ 🥲🥲 വല്ലാത്ത അവസ്ഥ 🥲🥲

  • @akhila8358
    @akhila8358 4 години тому +14

    😢 പാവം അമ്മ

  • @ambilisatheesan5251
    @ambilisatheesan5251 3 години тому +31

    ദൈവം എന്നൊരു sakthiyundenkil ആ അമ്മയെ കൂടെ കൊണ്ടുപോവു engine ആ അമ്മ ഇത് കൂടെ സഹിക്കും

  • @mariyamamathayi9120
    @mariyamamathayi9120 Годину тому +9

    ഇത്. എന്തൊരു.. വിധി. ആണ്. ദ്യവമേ. ആ. അമ്മക്ക്. സഹിക്കാൻ. ശക്തി. കൊടുക്കണേ. 🙏🙏🙏🙏🙏

  • @SaranyaMr-kg8xw
    @SaranyaMr-kg8xw 4 години тому +28

    പാവം എന്താണാവോ കാര്യം.അമ്മയുടെ അവസ്ഥ.ine മക്കൾ ഉണ്ടോ

    • @Thahira-d2b
      @Thahira-d2b Годину тому

      Drug addicted.. Don't worry

  • @geethadevi1984
    @geethadevi1984 Годину тому

    😢😢

  • @Miyamichu-w7v
    @Miyamichu-w7v 3 години тому +4

    പാവം...😢

  • @NoormohammedQtr3035
    @NoormohammedQtr3035 2 години тому +2

    😪😪😪ഒന്നും പറയാനില്ല 🌹🌹🌹🌹ആദരാജ്ഞലികൾ 🙏🏻🙏🏻🙏🏻🙏🏻

  • @shantydaniel5937
    @shantydaniel5937 2 години тому +3

    Kashtamayi poyi😢😢😢Daivame aa Matha pithakalude manassine Shaktheegarikane

  • @noname-yk9gl
    @noname-yk9gl Годину тому +5

    Innalum entho aa ammaye orthu...ippo dhaaa ee vartha...😢

  • @lintoxavier5213
    @lintoxavier5213 Годину тому +2

    Nanam ketta court. niyamangal. Kashtam

  • @sahadsahad1248
    @sahadsahad1248 4 години тому +7

    ഹോ ആ അമ്മ 😢

  • @diputc5669
    @diputc5669 Годину тому +2

    ബ്രോയിലർ തടവുകാർ 7 വർഷം കൊണ്ട് 115 കിലോ ആകണം

  • @radhaa275
    @radhaa275 40 хвилин тому

    Now a days people are under tremendous stress for no reasons. Here this man already lost his sister in a tragic incident. That itself is a pain for the family. Poor mother. What she did to see the end of both children like this. Please god why to suffer like this that too a mother. Very sad.

  • @sijibabu6155
    @sijibabu6155 Хвилина тому

    Neethu kittittu ella

  • @ShameeraPk-y2n
    @ShameeraPk-y2n 56 хвилин тому

    🤲

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 4 години тому +8

    Aa ammayude oru avastha randu makkalum poyi😢😢😢😢😢

  • @peterri9992
    @peterri9992 3 години тому +2

    അയ്യോ 😢

  • @JasminJasmin-un9nr
    @JasminJasmin-un9nr Годину тому

    😢😢😢😢

  • @sobhanjames7016
    @sobhanjames7016 3 години тому +4

    Quatation koduthu cheythathayirikkum.

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 3 години тому +8

    പെങ്ങളെ. പെട്ടെന്ന്. ഓർമയിൽ. വന്നു. വോ. അനിയാ.

  • @SanjuNaz
    @SanjuNaz 4 години тому +3

    ആ അമ്മ എങ്ങനെ സഹിക്കും 😢😢

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 Годину тому +1

    ആ അമ്മയുടെ രണ്ട് മക്കളും പോയി

  • @AbcAbc-sj3jm
    @AbcAbc-sj3jm Годину тому

    പാവം അമ്മ അമ്മക്ക് റബ്ബ് ക്ഷമ കൊടുക്കട്ടെ

  • @Firerouts000
    @Firerouts000 2 години тому

    പാവം

  • @mohammedat8630
    @mohammedat8630 Годину тому

    🤲🏻🤲🏻

  • @RamnaSaju
    @RamnaSaju 41 хвилина тому

    Ayyo

  • @DArkOn1445
    @DArkOn1445 3 години тому +5

    ചേച്ചി മാത്രമേ അല്ലെ ഉള്ളു

  • @NoushadAbdulkhadar
    @NoushadAbdulkhadar 4 години тому +16

    ചാനലുകൾ ഇപ്പോ ആളെ കൊല്ലി ചാനലുകളായി മാറുന്നു

    • @falcon1c-k5u
      @falcon1c-k5u 3 години тому +11

      അതെന്താ ചാനലാണോ കൊന്നത്..?

  • @ShameeraPk-y2n
    @ShameeraPk-y2n 58 хвилин тому

    Ko😢🤲🤲🤲🤲🤲🤲🤲🤲

  • @VIV3KKURUP
    @VIV3KKURUP 2 години тому +1

    njan oru eshwara vishwasi aanu...pakshe chilathokke kanumbol....🥺🥺

    • @ManHunter350
      @ManHunter350 Годину тому

      Nee oru mandan aanennu parayunnathinu thulyam 😂

  • @remyang2680
    @remyang2680 3 години тому +3

    Shornuril vechu Govindhachami konna penkutti😢😢

  • @naisamvlog2014
    @naisamvlog2014 10 хвилин тому

    Gcc country ൽ ആയിരുന്നെങ്കിൽ ചാമിയെ ഒക്കെ എന്നേ കൊന്നേനെ 😡

  • @RemaGopi-i3v
    @RemaGopi-i3v 3 години тому +1

    Pavamgal

  • @lechu7409
    @lechu7409 4 години тому +17

    Anthoru avasthayann 😢

    • @chaplin1669
      @chaplin1669 4 години тому +1

      മരണം രംഗബോധമില്ലാത്ത കോമാളിയാണ്😢😢😢

  • @subramaniyanc9267
    @subramaniyanc9267 4 години тому +2

    Paavam aa Mon,

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 години тому

      അമ്മയ്ക്ക് തുണയാ കേണ്ടേ?

  • @chandrankc122
    @chandrankc122 4 години тому +13

    എന്തുപറ്റിയതാവോ, അമ്മ തനിച്ചായി

  • @vinojjoseph4731
    @vinojjoseph4731 3 години тому +5

    ഗോവിന്ദ ചാമി😂 നാട്ടിൽ ആണോ ? അതോ ലോറൻസ് ഭീഷ്ണോയി യെപ്പോലെ മാറിയോ 😊 ജയിലിലോ

  • @nazeemashajahan5132
    @nazeemashajahan5132 3 години тому

    Traininl Pedanathenu Erayaya Penkutty Saumaya😢😢😢😢😢

  • @VimalBhasi-y5u
    @VimalBhasi-y5u 3 години тому +3

    Murder

  • @Arjun-cc9ov8hn7v
    @Arjun-cc9ov8hn7v 2 години тому

    ithu kolapathakam thanne

  • @man-ee4ro
    @man-ee4ro 3 години тому +4

    Shapam kittiya family😢

    • @Meenu9636
      @Meenu9636 3 години тому +2

      നീയോ

    • @man-ee4ro
      @man-ee4ro 2 години тому

      @@Meenu9636 sathyam alle paranjath. 2 makkal unnatural death. Njn kaliyakki paranjath alla. Njn shapam kittiyavan thanne aanu.

    • @dinkuminkuvlog
      @dinkuminkuvlog 2 години тому +1

      മക്കൾ മരിക്കുന്നത് ശാപം കിട്ടിയത് കൊണ്ടാണോ 😭😭😭അതൊക്കെ വിധി അല്ലെ

    • @Meenu9636
      @Meenu9636 2 години тому +1

      @@man-ee4ro ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണം not ശാപം

    • @defender-y2t
      @defender-y2t 2 години тому

      ​@@Meenu9636 ഇതൊക്കെയാണ് ദൈവത്തിന്റെ പരീക്ഷണം എങ്കിൽ ആ ദൈവം ഒരു പരമ നാറി ആണെന്ന് പറയാതെ vayya😌

  • @mansooralicm8921
    @mansooralicm8921 4 години тому +5

    ആരാണ് സൗമ്യ ?

    • @warriorslegion4626
      @warriorslegion4626 4 години тому +5

      ഗോവിന്ദച്ചാമി !!!!

    • @AmeerunishaK
      @AmeerunishaK 4 години тому +2

      Govindha chami konna

    • @mansooralicm8921
      @mansooralicm8921 4 години тому +7

      ഇപ്പോൾ മനസ്സിൽ ആയി താങ്ക്സ് 🌹🌹🌹

    • @reny2797
      @reny2797 4 години тому

      അതേ ​@@warriorslegion4626

    • @reny2797
      @reny2797 4 години тому

      ​@Amഅതേ 🙏🏻eerunishaK

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 3 хвилини тому

    😔😔😔😔😔

  • @sujithmathewabraham9961
    @sujithmathewabraham9961 Годину тому +2

    Iyalku samoumyade khadakar vazhi bheeshnai undayitunirikkanom ee case okkey mayichukalyum policile van idapidal

  • @MuhammedSinan-nf5xj
    @MuhammedSinan-nf5xj 3 години тому

    𝘼𝙖𝙧𝙖𝙖𝙣𝙪 𝙨𝙤𝙪𝙢𝙮𝙖 𝙢𝙖𝙣𝙖𝙨𝙨𝙞𝙡𝙖𝙖𝙮𝙞𝙡𝙡𝙖,𝙖𝙖𝙧𝙚𝙣𝙠𝙞𝙡𝙪𝙢 𝙤𝙣𝙣𝙪 𝙧𝙥𝙡𝙖𝙮 𝙩𝙝𝙖𝙧𝙪𝙢𝙤

    • @aidanpaul6352
      @aidanpaul6352 3 години тому

      Train vachu rape cheythu kollapetta penkutty govindachami

    • @DEEPTECHMASTER
      @DEEPTECHMASTER 3 години тому +1

      ഗോവിന്ദ ചാമി എന്ന ആൾ ഒരു പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ഉപദ്രവിച്ചു ആകുട്ടി മരിച്ചു

    • @nabeehdinu
      @nabeehdinu 3 години тому

      COVID ബാധിച്ചു കേരളത്തിൽ ആദ്യം മരണപ്പെട്ട വ്യക്തി

    • @MuhammedSinan-nf5xj
      @MuhammedSinan-nf5xj 3 години тому +1

      @@DEEPTECHMASTER 𝙤𝙠 𝙢𝙖𝙣𝙖𝙨𝙨𝙞𝙡𝙖𝙖𝙮𝙞 😥😥

    • @tkm281281
      @tkm281281 3 години тому

      വാർത്തയ്ക്കു ആദ്യം പറയുന്നുണ്ടല്ലോ

  • @mi211-s9j
    @mi211-s9j 3 години тому +2

    😢😢

  • @jameelajameelhsalim3449
    @jameelajameelhsalim3449 2 години тому

    😓

  • @nishandilhan935
    @nishandilhan935 30 хвилин тому

    😢

  • @janeesh.e
    @janeesh.e Годину тому

    😢😢

  • @SainabaT-dh8kl
    @SainabaT-dh8kl 3 години тому +1

    😢😢😢

  • @shammuashraf104
    @shammuashraf104 2 години тому

    😢😢

  • @nisaek7505
    @nisaek7505 3 години тому +2

    😢😢😢😢😢😢

  • @rahirafeek9958
    @rahirafeek9958 3 години тому

    😢

  • @sinisini1716
    @sinisini1716 3 години тому

    😢😢😢