ആ വാഹനത്തിന്റെ ഉടമയെയാണ് അഭിനന്ദിക്കേണ്ടത്, കാരണം ഇകാലത്ത് എന്തിനും "വെട്ടൊന്ന്..... മുറി രണ്ട് "...... എന്നതാണ് നമിക്കവാറും ആളുകളുടെ സ്വഭാവം. ആ വാഹനയുടമയ്ക്ക് നല്ലത് വരും. 🌹❤️🙏 ഒപ്പം പമ്പിന്റെ ഉടമയ്ക്കും. ❤️🌹🙏
3 പേർക്കും ഒരു ബിഗ് സല്യൂട്ട്. 3 പേരേയും ദൈവം അനുഗ്രഹിക്കട്ടേ,മാത്രമല്ല ആ താത്തയ്ക്കും ഉണ്ടാകട്ടേ ദൈവാനുഗ്രഹം ചിലപ്പോൾ അവരുടെ വാക്കും അയാൾ ഒരു പ്രചോദനമാണ്.. നമസ്കാരം
തൃശൂർ പെരുമ്പിള്ളിശ്ശേരി പമ്പ് ഓണർ പേര് സുരേഷ്, തെറ്റി ഇന്ധനം അടിച്ചോ, കാരണം ഇങ്ങനെ, കാർ റെന്റിൽ എടുത്ത മുതലാളി (വാടക മുതലാളി )ഡ്രൈവറെ അതും കൂലിക്ക് ആകും, ഈ ഡ്രൈവർ പമ്പിൽ വരുന്നു, ഇന്ധനം പെട്രോൾ /ഡീസൽ അത് ഡ്രൈവർക്ക് അറിയില്ല, ജീവനക്കാരോട് രണ്ടു ഇന്ധന പേരും പറഞ്ഞ് ഒരു കാര്യത്തിൽ ഉറപ്പിച്ചു പെട്രോൾ അടിച്ചു കൊടുത്തു, പിന്നെ ഈ വണ്ടി റെന്റിൽ പോകുന്ന വണ്ടി ആയതു കൊണ്ട് പലപ്പോഴും മേല്പറഞ്ഞ പമ്പിൽ വരാറുണ്ട്,, തെറ്റി ഇന്ധനം അടിച്ചു ഡീസൽ ആണ്, ജീവനക്കാരന്റെ എന്റെ അവസ്ഥ 3000+സർവീസ് ചാർജ് , ഇപ്പൊ പെട്രോളിയം മന്ത്രി സുരേഷ് ഗോപി ആണ്, വല്ലതും നടക്കോ
ദൈവതുല്യരായ മനുഷ്യർക്കു മാത്രം സാധിക്കുന്ന കരുണ'. അദ്ദേഹത്തിന്നു ജീവിതത്തിൽ ഒരിക്കലും ദുഃക്കിക്കേണ്ടി വരില്ല. അദ്ദേഹത്തിന്നു ജന്മം തന്ന മാതാപിതാക്കൾ ഗുരുതുലല്യം എല്ലാവരേയും നമിക്കുന്നു.
വാഹന ഉടമയും അദ്ദേഹത്തിന്റെ സഹധർമിണിയും ഏറ്റവും പ്രിയം തോന്നുന്ന പെട്രോൾ ബങ്ക് ഉടമയായ ചെറുപ്പക്കാരനും അള്ളാഹ് നീ അവരെ സന്തോഷിപ്പിക്കണേ.. ഇല്ല നാഥാ ഈ നാട്ടിൽ നന്മ പൂർണ്ണമായും മരിച്ചിട്ടില്ല നിനക്കാണ് സർവ്വ സ്തുതിയും 🤲🏻
ഇത്തിരി നേരം കാത്തുനിൽക്കാൻ പോലും ഒഴിവില്ല ആളുകൾക്കു പമ്പിൽ വന്നാൽ എന്നിട്ടല്ലേ ക്ഷമിക്കുന്നത് ഇവിടെ ഇവർ മൂന്നാളും നല്ല ആളുകൾ ചെറിയ തുകയാണെങ്കിലും വലുതായാലും ജോലിക്കാരെ പിഴിഞ്ഞെടുക്കും എന്നിട്ടേ ശമ്പളം തരൂ എന്റെ അനുഭവം ആണ് പറഞ്ഞേ ഇവരുടെ സ്ഥാപനം നല്ല ഉയർച്ച യിൽ എത്തട്ടെ
ഞാൻ പതിനേഴു വർഷം പമ്പിൽ ജോലിചെയ്തതാണ്... എനിക്കും ഇതുപോലെ അബദ്ധം പറ്റിയിട്ടുണ്ട്.... മാറിയടിച്ചിട്ടുണ്ട്.... പക്ഷെ. വണ്ടിക്കാരുടെ വായിൽ നിന്ന് തെറി കെട്ടിട്ടേയുള്ളൂ... പമ്പ് ഉടമ. ശമ്പളത്തിൽ നിന്ന് പിടിച്ചിട്ടുമുണ്ട്.... പലരും പണം തരാതെ പോയിട്ടുമുണ്ട്......വണ്ടികളുടെ പുറകെ ഓടിയിട്ടുണ്ട്..... അങ്ങനെ ഒരുപാട് കാര്യങ്ങൾ...... ഓർത്താൽ.. സഹിക്കാൻ പറ്റില്ല....... പിന്നെ ആ പണി നിർത്തി.... ഇത് കണ്ടപ്പോൾ ആ വാഹന ഉടമയോടും പമ്പ് ഉടമയോടും ബഹുമാനം തോന്നുന്നു.... നല്ല മനുഷ്യർ......
നിങ്ങൾ മൂന്നുപേരും ഈശ്വരവിശ്വാസികളായിരിക്കും... ഒരു പാവപ്പെട്ടവന്റെ മനസ്സിൽ ഉള്ള നൻമ്മ നിങ്ങൾ മൂന്നു പേരും ഒരു നിമിഷം കൊണ്ട് തിരിച്ചറിയാൻ സാധിച്ചത് വലിയ പുണ്യം മൂന്ന് പേർക്കും എന്റെ കുടുംബത്തിന്റെ 🙏🙏🙏🌹🌹🌹
എന്റെ വണ്ടിയിൽ ഈ കഴിഞ്ഞ ജൂലൈ മാസത്തിൽ ഇതുപോലെ ഡീസൽ അടിക്കാൻ പറഞ്ഞപ്പോൾ പെട്രോൾ അടിച്ചു പമ്പിൽ ഉള്ള കുട്ടി പിന്നെ പമ്പിലുള്ള മാനേജർ ഇറങ്ങി ഓടി മെക്കാനിക്കിനെ വിളിക്കാൻ പിന്നെ എന്റെ വണ്ടിയിൽ നിന്നും എല്ലാം ഊറ്റി ഡീസൽ അടിച്ചു തന്നു കൂടുതൽ ഞാനും ഇതുപോലെ ആ കുട്ട്യേ വഴക്ക് പറയരുത് എന്നും ശമ്പളം പിടിക്കരുത് എന്നും ഇല്ല എന്ന് പറഞ്ഞു
നന്മ ചെയ്യുന്നവർക്ക് മനസിന് സമാദാനം ദൈവം നൽകികൊണ്ടിരിക്കും ആ പയ്യനും പമ്പു മുതലാളിക്കും അദേഹത്തിന്റെ സഹധർമ്മിണിക്കും. ആ ഇക്കാകും ഒരായിരം നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹❤️
എല്ലാ വാഹന ഉടമകളും fuel tank opening lid ൽ പെട്രോൾ or diesel എന്ന sticker ഒട്ടിക്കുക. 20 rs തൊട്ട് 100 rs വരെയുള്ള നല്ല quality sticker ലഭ്യമാണ്. ഞാൻ എന്റെ വണ്ടിയിൽ ഒട്ടിച്ചിട്ടുണ്ട്. ഇത് വരെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. ഇങ്ങനെ പലർക്കും സംഭവിച്ചിട്ടുണ്ട്.
പെട്രോൾ വണ്ടിയിൽ ഡീസൽ അടിച്ചാൽ അത്ര പ്രശ്നം വരില്ല. അത് ഊറ്റി കളഞ്ഞാൽ മതി. പക്ഷെ ഡീസൽ വണ്ടിയിൽ പെട്രോൾ അടിച്ചാൽ അത് പണി കിട്ടാൻ സാധ്യത ഉണ്ട്. കാരണം പെട്രോളിന് ഡീസലിനേക്കാൾ combustion കൂടുതൽ ആണ്.
Evide manushiatham muzhavanayum marichipoyittillenu aswasikkam, 3 perkkum big salute, each and every problem has a solution.....only thing we should have little patience 🙏🏼
Ende oru friend puthuyavandiyil, petrol pakaram decel adichu, pullikkaran , decel panam koduthu,vandi show room vilichu pik up cheythu, pavam pambu thozhilaliyude oru 5 days salary kalayunnilla ennu paranju, alude peru. Varghese, Thrissur, kainoor
തെറ്റ് പറ്റിയ പമ്പ് ജീവനക്കാരനോട് അനുഭാവപൂർവം പെരുമാറിയ വാഹന ഉടമയ്ക്കും പ്രചോദനമായ സഹധർമിണിക്കും അവസരത്തിനൊത്തുയർന്ന പമ്പുടമയ്ക്കും അനുമോദനങ്ങൾ.
Ee ലോകത്ത് എത്ര നല്ല മനുഷ്യരുണ്ട് ദൈവമേ.
@@lovelyKoshy-t8hസത്യം ❤
ഒരബദ്ധം ആർക്കും പറ്റാം
വാഹന ഉടമയ്ക്കുംപമ്പ് ഉടമയ്ക്കും ബിഗ് സെല്യൂട് ❤❤ദേഷ്യം നിയന്ധ്രിക്കൻ കഴിയുന്ന ഇടത്തു സ്നേഹം വിടരും
ഈ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് മൂന്നുപേരും നല്ല മനസിന് ഉടമ 🙏
ആ വാഹനത്തിന്റെ ഉടമയെയാണ് അഭിനന്ദിക്കേണ്ടത്, കാരണം ഇകാലത്ത് എന്തിനും "വെട്ടൊന്ന്.....
മുറി രണ്ട് "...... എന്നതാണ് നമിക്കവാറും ആളുകളുടെ സ്വഭാവം.
ആ വാഹനയുടമയ്ക്ക്
നല്ലത് വരും. 🌹❤️🙏
ഒപ്പം പമ്പിന്റെ ഉടമയ്ക്കും. ❤️🌹🙏
3 പേർക്കും ഒരു ബിഗ് സല്യൂട്ട്. 3 പേരേയും ദൈവം അനുഗ്രഹിക്കട്ടേ,മാത്രമല്ല ആ താത്തയ്ക്കും ഉണ്ടാകട്ടേ ദൈവാനുഗ്രഹം ചിലപ്പോൾ അവരുടെ വാക്കും അയാൾ ഒരു പ്രചോദനമാണ്.. നമസ്കാരം
Nalla പമ്പ് മുതലാളി. ജീവനക്കാരെ ഇത്രയും സ്നേഹിക്കുകയും കരുതലോടെ കൊണ്ട് നടക്കുകയും ചെയ്യുന്ന മുതലാളിക്ക് ഒരായിരം ലൈക്ക്
തൃശൂർ പെരുമ്പിള്ളിശ്ശേരി പമ്പ് ഓണർ പേര് സുരേഷ്, തെറ്റി ഇന്ധനം അടിച്ചോ, കാരണം ഇങ്ങനെ, കാർ റെന്റിൽ എടുത്ത മുതലാളി (വാടക മുതലാളി )ഡ്രൈവറെ അതും കൂലിക്ക് ആകും, ഈ ഡ്രൈവർ പമ്പിൽ വരുന്നു, ഇന്ധനം പെട്രോൾ /ഡീസൽ അത് ഡ്രൈവർക്ക് അറിയില്ല, ജീവനക്കാരോട് രണ്ടു ഇന്ധന പേരും പറഞ്ഞ് ഒരു കാര്യത്തിൽ ഉറപ്പിച്ചു പെട്രോൾ അടിച്ചു കൊടുത്തു, പിന്നെ ഈ വണ്ടി റെന്റിൽ പോകുന്ന വണ്ടി ആയതു കൊണ്ട് പലപ്പോഴും മേല്പറഞ്ഞ പമ്പിൽ വരാറുണ്ട്,, തെറ്റി ഇന്ധനം അടിച്ചു ഡീസൽ ആണ്, ജീവനക്കാരന്റെ എന്റെ അവസ്ഥ 3000+സർവീസ് ചാർജ് , ഇപ്പൊ പെട്രോളിയം മന്ത്രി സുരേഷ് ഗോപി ആണ്, വല്ലതും നടക്കോ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
B
❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
ഈ ലോകത്തിൽ നല്ല മനസ്സാക്ഷിയുള്ള മനുഷ്യർ ഉണ്ടെന്ന് കേട്ടത് ദൈവത്തിനു നന്ദി പറയുന്നു🤗
നല്ല മനുഷ്യർ തമ്മിൽ ഇടപെടുമ്പോൾ ഇങ്ങനെ ചില നല്ല മൂഹുർത്തങ്ങൾ സമ്മാനിക്കപ്പെടുന്നു നന്മ മാത്രം നിറയട്ടെ
ദൈവതുല്യരായ മനുഷ്യർക്കു മാത്രം സാധിക്കുന്ന കരുണ'. അദ്ദേഹത്തിന്നു ജീവിതത്തിൽ ഒരിക്കലും ദുഃക്കിക്കേണ്ടി വരില്ല. അദ്ദേഹത്തിന്നു ജന്മം തന്ന മാതാപിതാക്കൾ ഗുരുതുലല്യം എല്ലാവരേയും നമിക്കുന്നു.
പമ്പുടമയ്ക്കും വാഹനമുടമയ്ക്കും Big Salute ! റോഡിൽ നിസ്സാര പ്രശ്നങ്ങൾക്കു വരെ ചീത്ത പറച്ചിലും ബഹളം വെക്കലും കാണാറുണ്ട് . ഇതു നല്ല രീതിയിൽ പരിഹരിച്ചു
മനസ്സിന് എന്തോ വല്ലാത്തൊരു സന്തോഷം തോന്നി ഇങ്ങനെഉള്ള നല്ലമനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ ❤❤❤
ക്ഷമ അതുണ്ടെങ്കിൽ എവിടെയും വിജയിക്കും.. എല്ലാവരും നല്ല മനസ്സിന്റെ ഉടമകൾ... 👌🏻👍🏻👌🏻👍🏻
പമ്പു മുതലാളിയും കാറുമയും ഭാര്യയും,ഇപ്പോഴും ഈ ലോകത്ത് നന്മയുള്ളവരുണ്ടല്ലോ സന്തോഷo👍❤️✋
കാരുണ്യത്തിന്റെ ഉറവ പൂർണമായും വറ്റിയിട്ടില്ല. വലിയ നന്മയുള്ള മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ടന്നുള്ളത് വലിയ ആശ്വാസമാണ്. 🙏
നല്ല മനസ്സുള്ള പമ്പ് മുതലാളിയും ഇവിടെയുണ്ട്.. 🙏🙏🙏🙏🥰🥰🥰
വല്ലപ്പോഴും ഇങ്ങനെ മനുഷ്യരുടെ കഥ കേൾക്കുമ്പോൾ മനസിന് oru കുളിരാ
ഇതിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം🎉🎉🎉 എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടേ.
വണ്ടിയുടെ ഉടമസ്ഥനും, പമ്പ് മാനേജർക്കും🙏👍❤
വാഹന ഉടമയും അദ്ദേഹത്തിന്റെ സഹധർമിണിയും ഏറ്റവും പ്രിയം തോന്നുന്ന പെട്രോൾ ബങ്ക് ഉടമയായ ചെറുപ്പക്കാരനും അള്ളാഹ് നീ അവരെ സന്തോഷിപ്പിക്കണേ.. ഇല്ല നാഥാ ഈ നാട്ടിൽ നന്മ പൂർണ്ണമായും മരിച്ചിട്ടില്ല നിനക്കാണ് സർവ്വ സ്തുതിയും 🤲🏻
നല്ല മനസ്സുള്ള കുറെ ആളുകൾ ഉള്ളതിനാൽ ഈ ലോകം ഇങ്ങനെ നില നിൽക്കുന്നു.❤❤❤❤❤
ഇത്തിരി നേരം കാത്തുനിൽക്കാൻ പോലും ഒഴിവില്ല ആളുകൾക്കു പമ്പിൽ വന്നാൽ എന്നിട്ടല്ലേ ക്ഷമിക്കുന്നത് ഇവിടെ ഇവർ മൂന്നാളും നല്ല ആളുകൾ ചെറിയ തുകയാണെങ്കിലും വലുതായാലും ജോലിക്കാരെ പിഴിഞ്ഞെടുക്കും എന്നിട്ടേ ശമ്പളം തരൂ എന്റെ അനുഭവം ആണ് പറഞ്ഞേ ഇവരുടെ സ്ഥാപനം നല്ല ഉയർച്ച യിൽ എത്തട്ടെ
മനുഷ്യൻ എന്ന പദത്തിന് നൽകിയ ശരിയായ അർത്ഥം
നല്ലതു വരട്ടെ❤❤❤❤
നല്ല മനസിന്റെ ഉടമകൾ നാട്ടിൽ ഉണ്ടാല്ലോ good seluite 🙏🏻🙏🏻🙏🏻
തെറ്റുകൾ ആർക്കും പറ്റും അത് ഷെമിക്കാൻ മനസുണ്ടങ്കിൽ അത് നല്ല മനുഷ്യർക്ക് പറ്റുമുള്ളു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ പതിനേഴു വർഷം പമ്പിൽ ജോലിചെയ്തതാണ്... എനിക്കും ഇതുപോലെ അബദ്ധം പറ്റിയിട്ടുണ്ട്.... മാറിയടിച്ചിട്ടുണ്ട്.... പക്ഷെ. വണ്ടിക്കാരുടെ വായിൽ നിന്ന് തെറി കെട്ടിട്ടേയുള്ളൂ... പമ്പ് ഉടമ. ശമ്പളത്തിൽ നിന്ന് പിടിച്ചിട്ടുമുണ്ട്.... പലരും പണം തരാതെ പോയിട്ടുമുണ്ട്......വണ്ടികളുടെ പുറകെ ഓടിയിട്ടുണ്ട്..... അങ്ങനെ ഒരുപാട് കാര്യങ്ങൾ...... ഓർത്താൽ.. സഹിക്കാൻ പറ്റില്ല....... പിന്നെ ആ പണി നിർത്തി.... ഇത് കണ്ടപ്പോൾ ആ വാഹന ഉടമയോടും പമ്പ് ഉടമയോടും ബഹുമാനം തോന്നുന്നു.... നല്ല മനുഷ്യർ......
നല്ല മനസിന്റെ ഉടമ. രണ്ട് പേർക്കും അഭിനന്ദനം
' വാഹന ഉടമക്കും പത്നിക്കും പമ്പ് മുതലാളിക്കും അദിനന്ദനങ്ങൾ. സംയമനത്തോടെ കാര്യങ്ങൾ നിയന്ത്രിച്ചതിന് 🎉🎉🎉🎉
ഇതേ സ്ഥാനത്ത് ആര്യ രാജേന്ദ്രനോ പീപ്പി ദിവയോ ആയിരിക്കണമായിരുന്നു😂😂😂
ഇങ്ങനെ ഉള്ള പോസിറ്റീവ് കാര്യങ്ങള് കേൾക്കാൻ കഴിയുന്നത്...ഇത് പോലെ നല്ല മനസ്സ് ഉളളവർ ഉണ്ടെന്ന് കേൾക്കുന്നതും ഒരുപാട് സന്തോഷം
നിങ്ങൾ മൂന്നുപേരും ഈശ്വരവിശ്വാസികളായിരിക്കും... ഒരു പാവപ്പെട്ടവന്റെ മനസ്സിൽ ഉള്ള നൻമ്മ നിങ്ങൾ മൂന്നു പേരും ഒരു നിമിഷം കൊണ്ട് തിരിച്ചറിയാൻ സാധിച്ചത് വലിയ പുണ്യം മൂന്ന് പേർക്കും എന്റെ കുടുംബത്തിന്റെ 🙏🙏🙏🌹🌹🌹
നല്ല മനസ്സിൻ്റെ ഉടമകൾ ഇപ്പോഴും നമ്മോടുകൂടിയുണ്ട് എന്ന തെളിവുതന്നെ ആശ്വാസമേകുന്നു
Excellent, typical Malayali Muslims noble and royal in character
സഹിക്കാനും പൊറുക്കാനും പഠിപ്പിച്ച പ്രത്യയശാസ്ത്രമാണ് ഇസ്ലാം അത് ഉൾകൊണ്ട അദ്ദേഹത്തിന് നാഥൻ പ്രതിഫലം നൽകട്ടെ ആമീൻ
ഇതാവണം മനുഷ്യൻ നല്ല മനസ്സ് ഉള്ളവരെ ജഗദി ശ്വരൻ കൈ വിടില്ല ഇതിൽ സപ്പോർട്ട് ചെയ്ത എല്ലാവരെയും ജഗതി ശ്വരൻ അനുഗ്രഹിക്കട്ടെ
സ്വബോധം ഉള്ള പമ്പ് മുതലാളിയും" ക്ഷമയോടെ കാര്യങ്ങൾ പരിഹരിച്ച വാഹന ഉടമയും, ഇന്ന് സമൂഹത്തിൽ ഇതുപോലെ ഉള്ളവർ വിരളമാണ് .😃✌😁🙏😅
❤നല്ല മനസ്സിന്റെ ഉടമകൾ, മാഷാ അല്ലാഹ്
അള്ളാഹു നല്ലത് വരുത്തട്ടെ 🤲🏼
രണ്ടു പേരേയും ദൈവം ധാരാളമായി അനുഗ്രഹിച്ച് ഇനിയും നടത്തട്ടെ .
എന്റെ വണ്ടിയിൽ ഈ കഴിഞ്ഞ ജൂലൈ മാസത്തിൽ ഇതുപോലെ ഡീസൽ അടിക്കാൻ പറഞ്ഞപ്പോൾ പെട്രോൾ അടിച്ചു പമ്പിൽ ഉള്ള കുട്ടി പിന്നെ പമ്പിലുള്ള മാനേജർ ഇറങ്ങി ഓടി മെക്കാനിക്കിനെ വിളിക്കാൻ പിന്നെ എന്റെ വണ്ടിയിൽ നിന്നും എല്ലാം ഊറ്റി ഡീസൽ അടിച്ചു തന്നു കൂടുതൽ ഞാനും ഇതുപോലെ ആ കുട്ട്യേ വഴക്ക് പറയരുത് എന്നും ശമ്പളം പിടിക്കരുത് എന്നും ഇല്ല എന്ന് പറഞ്ഞു
കാർ മുതലാളിയും പമ്പ് മുതലാളിയും ഭാര്യയും നല്ല മനസ്സുള്ളവർ ഇതിൽ ആരെങ്കിലും ഒരാള് ഇടഞ്ഞിരുന്നെങ്കിൽ വളരെ വലിയ പ്രശ്നമാക്ണ്ട വിഷയം 👍🏻👏🏻👏🏻
നന്മ ചെയ്യുന്നവർക്ക് മനസിന് സമാദാനം ദൈവം നൽകികൊണ്ടിരിക്കും ആ പയ്യനും പമ്പു മുതലാളിക്കും അദേഹത്തിന്റെ സഹധർമ്മിണിക്കും. ആ ഇക്കാകും ഒരായിരം നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹❤️
Very good owner
Compassionate and understanding
അതാണ് ഹുസൈൻക്ക എന്ന മനുഷ്യ കൊടുത്ത സമ്മാനം കൊടുക്കൂ സഹോദരി സഹോദരൻമാരെ ലൈക്ക് ചെയ്യൂ
മനുഷ്യർ നല്ല വരാകട്ടെ നല്ലത് ചെയ്താൽ നൻമ വരും👍🙏🙏🙏:
Hussain Sir That's Being Human Thanks A Million.😂
പ്രശ്നങ്ങൾ പക്വതയോടെ പരിഹരിച്ച പംബ് ഉടമസ്ഥനും കാർ ഉടമസ്ഥനും, ബിഗ് സല്യൂട്ട്.
മനുഷ്യത്യം കാണിച്ചുനിങ്ങൾക്ക് വേറെ രിടത്ത് നിന്ന് നന്മ ലഭിക്കും.
കേട്ടപ്പോൾ മനസ്സ് നിറഞ്ഞു. മനുഷ്യത്വം നഷ്ടപെടാത്തവർ ഇപ്പോഴുമുണ്ട് 🙏
ബിഗ് salute🙏🙏🙏🌹🌹🌹
ഇങ്ങിനെയും മനുഷ്യരുണ്ട്.കരുണയുടെ മഹനീയ മാതൃക.ഹുസൈൻ താങ്കൾക്ക് അഭിവാദ്യങ്ങൾ ❤️👌🤝🤝🤝.
Very great mentality, God bless you🙏
എല്ലാ വാഹന ഉടമകളും fuel tank opening lid ൽ പെട്രോൾ or diesel എന്ന sticker ഒട്ടിക്കുക. 20 rs തൊട്ട് 100 rs വരെയുള്ള നല്ല quality sticker ലഭ്യമാണ്. ഞാൻ എന്റെ വണ്ടിയിൽ ഒട്ടിച്ചിട്ടുണ്ട്. ഇത് വരെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. ഇങ്ങനെ പലർക്കും സംഭവിച്ചിട്ടുണ്ട്.
Good suggestion
നല്ലവരായ. രണ്ടു. കൂട്ടർക്കും നല്ല. നമസ്കാരം 🙏♥️🌹
കൈമനം ട്രിവാൻഡറും ഒരു പമ്പ് ഉണ്ട് അവിടെ ആയിരുന്നെങ്കിൽ ഓണർ പയ്യനെ അടിക്കുന്നത് ഒഴിച് ബാക്കി എല്ലാം വിളിക്കും
ഈ ലോകത്ത് എല്ലാ വരും ഇതുപോലെ ആയിരുന്നെങ്കിൽ🙏🙏
നല്ല മനുഷ്യർ ❤❤❤
ഇതു പോലുള്ളവർ ഇനിയുമുണ്ടാവട്ടെ ബിഗ് സല്യൂട്ട്
ആ നല്ല മനസ്സിൽ ദൈവം കൂടി കൊള്ളുന്നു 🙏🙏🙏🙏🙏
അൽഹംദുലില്ലാഹ്... Dear ഹുസൈൻക്ക..
Ikka ningal blessed aanu.... Ningala makkal valiya nilayil aavum...❤
Very happy to hear such a good news. God bless all of them abundantly.❤
3പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🤲
കേൾക്കുമ്പോൾ എന്റെ കണ്ണും അറിയാതെ നിറഞ്പോയി
Very good behaviour of your wife kindheartedness. This solved the problem of the young boy. One good turn deseves another. U are blessed 🙏 Amen
ഇത് കേരളത്തിൽ തന്നെ ആണോ. ഇങ്ങനെ ഉള്ള നല്ല മനുഷ്യരും കേരളത്തിൽ ഉണ്ടല്ലോ. നല്ല മനുഷ്യരെ ദൈവം അനുഗ്രഹിക്കും
Ingane nalla manassu ulla aalkarum innathe kalathu undallo samadhanam 🙏🙏🙏
There are good people and the world needs more of these kind-hearted considerate souls.
മൂന്ന് പേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ
നല്ല മനുഷ്യർ നമോവാകം 👍🏼🙏🏼🙏🏼
കാറിൻ്റെ മുതലാളിയും പമ്പിൻ്റെ മുതലാളിയും മനു ശത്തമുള്ളവർ
രണ്ടു വ്യത്യസ്‌ത മനസ് ഉള്ളവർ പ്രശ്നം ഉണ്ടാകുംപോൾ വഷളാകും ഒരേയ മനസ്സുള്ളവർ ആയത് കൊണ്ട് എല്ലാം 👍
Very nice people in our society.Thank God.God bless you all
ഇങ്ങനെയുള്ള നല്ലവരായ ആളുകൾ ഇപ്പോഴും ഉണ്ടല്ലോ അതുതന്നെ ഒരു സമാധാനം
ഇവർ എല്ലാവരും നന്മയുടെ പ്രതീകങ്ങൾ തന്നെ.
പെട്രോൾ വണ്ടിയിൽ ഡീസൽ അടിച്ചാൽ അത്ര പ്രശ്നം വരില്ല. അത് ഊറ്റി കളഞ്ഞാൽ മതി. പക്ഷെ ഡീസൽ വണ്ടിയിൽ പെട്രോൾ അടിച്ചാൽ അത് പണി കിട്ടാൻ സാധ്യത ഉണ്ട്. കാരണം പെട്രോളിന് ഡീസലിനേക്കാൾ combustion കൂടുതൽ ആണ്.
ആകാശം കുലുങ്ങിയതും ഭൂകമ്പം വന്നതും പെട്രോൾ പമ്പടക്കം ആരും അറിഞ്ഞില്ല ഇതാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്
Evide manushiatham muzhavanayum marichipoyittillenu aswasikkam, 3 perkkum big salute, each and every problem has a solution.....only thing we should have little patience 🙏🏼
നല്ല മനസിന് നമസ്കാരം ❤
Very deçent ഓണർ, stay blessed always. 🌹🌹🌹
Big salute pump owner
etharam nalla manushyarae kandethan prayasam big salute
Modalalli polichu👍👍👍👍👍✨
മൂന്നു പേർക്കും അഭിനന്ദനങ്ങൾ
Forgiveness is Godly admission of mistakes is Godly amongst them you can see God. May God bless all!
ഈ ഭൂമിയിൽ മനുഷ്യൻ ഇപ്പം നിലനിൽക്കുന്നത് തന്നെ നല്ലവരായ കുറച്ച് മനുഷ്യരുണ്ട് അത് കൊണ്ടുമാത്രം
അവർക്കുവേണ്ടി യാണ് ഈ ഭൂമി നിലനിൽക്കുന്നതും
God bless you Big salut sir
Daivam anugrahikkatte allavareyum
Kottarakkara valakathu oru achaayante pumpund athil njan joli cheythatha avide diesel tankeril last bucketil pidichu kurachu diesel undergroundile petrol tankilorikum petrolinu 10rs kooduthal kittumallo panikark cheriyakanakuthettiyal kuranja salary ulla athilninnum cutcheyum iyaloru fayankara oru vishvasiyuma avide kayyadichu prayerum swantham pumpil kallatharavum chathiyum pavapettavanmarude vandikal nashichupokotte ayaalude vandiyil sampiledukunna nalla petrozhikum ithaanu ipozhathe maaveliyude keralam
ഇത് കൊല്ലങ്ങൾക്ക് മുമ്പ് കെട്ടവരുണ്ടോ ഉണ്ടെങ്കിൽ 👍അടിക്കൂ
Great human beings❤
May God bless them all
മാതൃകാപരം....
അൽപം സമാധാനം ഉണ്ട് എങ്കിൽ ഈ ലോകത്ത് പരിഹാരം ഇല്ലാത്തതായ് ഒന്നും തന്നെ ഇല്ല കേരളത്തിൽ എല്ലാപേരും തിരക്കിലാണ്
ഇങ്ങനെ നല്ലമനുഷ്യരും ഇവിടെ ഉണ്ട്
ആ വണ്ടിയുടെ Catelic converter...... ഒരു കഥയാവും...
വില ഒരു 3 ലക്ഷം വരും.
Ende oru friend puthuyavandiyil, petrol pakaram decel adichu, pullikkaran , decel panam koduthu,vandi show room vilichu pik up cheythu, pavam pambu thozhilaliyude oru 5 days salary kalayunnilla ennu paranju, alude peru. Varghese, Thrissur, kainoor
Evidya sthalam
Namaste 🙏
Big salute to Hussain and owner of the car
Great man❤❤❤