Flowers Top Singer 5 | Musical Reality Show | EP# 29

Поділитися
Вставка
  • Опубліковано 7 лют 2025
  • ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
    Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
    #FlowersTopSinger5 #MusicalShow #flowersonair

КОМЕНТАРІ • 211

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 місяці тому +49

    ഹരിചന്ദനയും, അമ്മയും ഒരുമിച്ച് പാടിയ ഗാനം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ❤
    രണ്ടുപേരും എത്ര നന്നായി പാടി 👏🏻👏🏻🥰

  • @induprasad5067
    @induprasad5067 3 місяці тому +14

    കുട്ടികളുടെ പാട്ട് ഓരോന്നും കേൾക്കുമ്പോൾ വലിയ അഭിമാനവും, സന്തോഷവും തോന്നുന്നു...❤
    Top singer programme ഞങ്ങൾക്ക് വലിയ അഭിമാനവും ഇഷ്ടവും ആണ് 👍👌🤗🙏

  • @mumthasbeegam2345
    @mumthasbeegam2345 3 місяці тому +10

    ഹരി ചന്ദന കുട്ടിയുടെ , പൂവുകൾക്കു പുണ്യ കാലം , അടിപൊളി ആയിരുന്നു കേട്ടോ ,,, God,, Bless,, You

  • @vasanthakv1781
    @vasanthakv1781 3 місяці тому +7

    എം.ജീ..സാറിൻടെ അഭാവം വലിയൊരു കുറവായി ടോപ്പ്സിംഗർ വേദിയിൽ .എം.ജീ.സാറേ വേഗം വരണേ ടോപ്പ്സിംഗർ വേദിയിലേക്ക്. ഓ.കെ.

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 місяці тому +2

    ദേവ് നാഥ് തീർത്ഥ്ന് അഭിനന്ദനങ്ങൾ 🌹, ഈശ്വര ചൈതന്യം നിറഞ്ഞ നല്ല ഗായകനായി വരാൻ ക്രിപ ഉണ്ടാകട്ടെ.

  • @b.m.prasad7488
    @b.m.prasad7488 3 місяці тому +2

    മനോഹരമായ ഒരു പാട്ടാണ് ഹരിചന്ദന ഭംഗിയായി പാടിയത്. പാട്ടിന്റെ പോരായ്മകളെല്ലാം മോളുടെ ചിരി മായ്ച്ചു കളയും 👍🥰♥️

  • @shaimashaima7299
    @shaimashaima7299 3 місяці тому +17

    Deva മോനെ എന്റെ പ്രിയ വിദ്യാർത്ഥി ഞങ്ങളുടെ സ്കൂളിലിന്റെ മധുരശബ്ദം 👍ഞങ്ങളുടെ അഭിമാനം ❤❤❤❤❤❤

  • @anandupk1907
    @anandupk1907 3 місяці тому +5

    ഹരിചന്ദനമോളു നന്നായി പാടി സൂപ്പർ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ💙💙💙👍👍👍🙌🙌🙌

  • @salinisuresh7443
    @salinisuresh7443 3 місяці тому +2

    ഒരേ വേദിയിൽ അമ്മയും മോളും അടിപൊളിയായി പാടി👏👏👏🥰

  • @DeepaVijayan-f2v
    @DeepaVijayan-f2v 2 місяці тому

    Superrr amma mol pattu superr❤❤❤😂❤

  • @lalettan1956
    @lalettan1956 3 місяці тому +9

    Devatheerth മോനെ സൂപ്പർ ആയി പാടി ❤️

  • @Sumesh556
    @Sumesh556 3 місяці тому +9

    ദേവതീർത് നല്ല song selection 👍 ♥️

  • @rahulrajeevan3290
    @rahulrajeevan3290 3 місяці тому +1

    നമ്മുടെ ചന്ദൂസും അമ്മയും ഇന്നത്തെ എപ്പിസോഡ് കൊണ്ട് പോയി, കുഞ്ഞിന് ദൈവം സമ്മാനിച്ച വലിയൊരു അനുഗ്രഹം ആണ് ഈ അമ്മ 🥰🥰🥰

  • @geetharanikp
    @geetharanikp 3 місяці тому +14

    ഡെയ്ൻ വന്നതോടെ മീനാക്ഷി ക്ക് energy കൂടി, തമാശ കൾ കൂടി,....... പ്രോഗ്രാം Super....... ❤️❤️👌👌👌👌

  • @Fxdleee
    @Fxdleee 3 місяці тому

    ഹരിചന്ദനയും അമ്മയും .....❤ ഞങ്ങളുടെ പ്രിയപ്പെട്ടവർ🥰

  • @shaimashaima7299
    @shaimashaima7299 3 місяці тому +6

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു ദേവൻ ഉയരങ്ങളിൽ എത്തട്ടെ

  • @jaleelkc836
    @jaleelkc836 3 місяці тому +1

    ഹരിചന്ദനമോളും അമ്മയും സോങ് പൊളിച്ചു❤️🥰👌🙏

  • @jaleelkc836
    @jaleelkc836 3 місяці тому +1

    ദേവ മേനേ തകർത്തു🥰👌👌😘😘😘

  • @artcafe1343
    @artcafe1343 3 місяці тому +1

    ദേവാ ❤❤❤
    മോനെ പൊളിച്ചടാ കുട്ടാ 🌹🌹🌹

  • @VargheseMathai-f7t
    @VargheseMathai-f7t 3 місяці тому +2

    Nice 👌 👌 👌 👌 song 👍 👌 ❤❤❤

  • @seenascrafttricks7707
    @seenascrafttricks7707 3 місяці тому +2

    ദേവൂട്ടി മോളു സൂപ്പർ 😍😍❤️

  • @mercyjacobc6982
    @mercyjacobc6982 3 місяці тому +1

    ഗായത്രിയുടെ സ്വരം, പാട്ട് 👌🏼🎉

  • @manojvellurtabla2402
    @manojvellurtabla2402 3 місяці тому +3

    നമ്മുടെ ദേവൂട്ടി കിടുക്കി ❤️

  • @pradeeplalc6486
    @pradeeplalc6486 3 місяці тому +16

    ചന്ദനമോളുടെ പാട്ട് സെലക്ഷൻ വളരെ നന്നായി ❤️

  • @user-aishakenza77
    @user-aishakenza77 3 місяці тому

    അമ്മയും മോളും സൂപ്പർ...❤🥰

  • @remluremlu2071
    @remluremlu2071 3 місяці тому +1

    ചന്ദനക്കുട്ടിയുടെ അമ്മ നന്നായി പാടി സൂപ്പർ

  • @jaleelkc836
    @jaleelkc836 3 місяці тому

    വൈദേഹികുട്ടി മോളേ പാട്ട് പൊളിച്ചു എന്തൊരു രസമാണ് ചിരികാണാൻ😘😘😘😘😘❤️🥰👌

  • @dhanushaprajith9481
    @dhanushaprajith9481 3 місяці тому +6

    സൂപ്പർ ചന്ദനമോൾ 😘😘😘

  • @radharamakrishnan6335
    @radharamakrishnan6335 3 місяці тому +4

    കുട്ടികളെ ഇത് പോലെ ഫ്രീ ആയി പാടാൻ വിടണം...
    പാടുന്നതിനു മുൻപ് കൊണ കൊണ വർത്താനം നിർത്താൻ നോക്കണം... ഈ എപ്പിസോഡുകൾ
    സൂപ്പർ ആയിരുന്നു

  • @pradeeplalc6486
    @pradeeplalc6486 3 місяці тому +4

    ചന്ദന മോൾ സൂപ്പർ ❤️
    അഭിനന്ദനങ്ങൾ ❤️

  • @mumthasbeegam2345
    @mumthasbeegam2345 3 місяці тому +2

    വൈദ്ദേഹി മോൾക്കൊരു , ചക്കര മുത്തം,,,,,, മോൾ നന്നായിട്ടു പാടി , നല്ല രസമുണ്ടായിരുന്നു കേൾക്കാൻ , all the best , mol 👍

  • @safiyaali1770
    @safiyaali1770 3 місяці тому +1

    ചന്ദനയും മോളും ❤️❤️❤️ അടിപൊളി 🥰🥰

  • @manjulagopinath5945
    @manjulagopinath5945 3 місяці тому +3

    Talented children ❤God bless all

  • @Najmunniyas_KSD
    @Najmunniyas_KSD 3 місяці тому +4

    ഹരിച്ചന്ദന മോൾ, നമ്മുടെ ചിരിക്കുട്ടി 😊❤❤❤❤❤

  • @rajalakshminair8913
    @rajalakshminair8913 3 місяці тому +1

    Hari Chaddhana love you ❤ Awesome voice ❤ God Bless molu 🙏

  • @PriyaGeorge-v4r
    @PriyaGeorge-v4r 2 місяці тому

    ഇതുപോലെ ഉള്ള simple ആയി കുട്ടികളുടെ കൂടെ നില്‍ക്കുന്ന judges ആണ്‌ നല്ലത് MG yum koode ഉണ്ടെങ്കില്‍ super അല്ലാതെ കുട്ടികളെ tension അടുപ്പിക്കുന്ന..വെറുതെ എന്തിനാണ് ...ഇപ്പോൾ superb. Especially Rimi, Madhu, and Gayathri judging panel excellent 👌

  • @gdjckvhsjj344
    @gdjckvhsjj344 3 місяці тому +2

    Devatheerth mone...❤ super.. Chakkare ummma

  • @VargheseMathai-f7t
    @VargheseMathai-f7t 3 місяці тому +1

    Super 👌 song ❤

  • @SunilkumarTKKumar
    @SunilkumarTKKumar 3 місяці тому

    ഇപ്പോൾ ഉള്ള റിമി ഗായത്രി മധുപാലകൃഷ്ണൻ ഇ യൊരു ടീം നല്ലതാണ് എനിക്ക് വളരെ ഇഷ്ടപെട്ടവരാണ് ഒരാളുടെ കുറവുണ്ട് എംജി

  • @sajisajikumarvasu7307
    @sajisajikumarvasu7307 3 місяці тому +3

    ഇവൻ എവിടെ ചെന്നാലും ഇവന്റെ ഗതി ഇതു തന്നെ 28:13

  • @anjalikp3903
    @anjalikp3903 3 місяці тому +3

    Chanduzzz and nikhi aunty super ❤️proud moment ❤️🥰Ammayum ❤️molum pollichu❤️😘

  • @rajalakshminair8913
    @rajalakshminair8913 3 місяці тому +1

    Maza koddu matheam mulakkunna vithukal
    Congratulations ❤love you ❤

  • @anil9875
    @anil9875 3 місяці тому +1

    Devatheerth super😘😘😘😘

  • @jagadish178
    @jagadish178 3 місяці тому +18

    ലാളിത്യം നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. New generation support ചെയ്തേക്കാം പക്ഷേ old ജനറേഷൻ പിന്തുണക്കുമോ എന്ന് തോന്നുന്നില്ല

  • @rajaniambadi2746
    @rajaniambadi2746 3 місяці тому +5

    ദേവതീർത്ഥ്❤❤

  • @ktkutty
    @ktkutty 3 місяці тому +3

    സൂപ്പർ❤❤❤

  • @GirijaLakshmi123
    @GirijaLakshmi123 3 місяці тому +1

    Deva theerdh achan kannu niranju😂❤❤❤❤

  • @mercyjacobc6982
    @mercyjacobc6982 3 місяці тому

    ഡൈൻ നമ്മുടെ കുഞ്ഞൂസ് പാടുമ്പോ നന്നായി ആസ്വദിക്കുന്നു 👌🏼🎉

  • @sunilps9393
    @sunilps9393 3 місяці тому +5

    അഞ്ചു സീസൺ ടോപ് സിംഗർ വേദി ഒരു കാര്യം തെളിയിച്ചിരിക്കുകയാണ്. കേരളത്തിനൊരു സംഗീത തലസ്ഥാനമുണ്ടെങ്കിൽ അത് കോഴിക്കോടാണ്. എത്രയെത്ര കുട്ടികളാണ് അങ്ങേയറ്റം ഭാവഗായകരായി ഉള്ളത് ! കണ്ണൂരും ഒട്ടും കുറവല്ല.

    • @valsaladevi3014
      @valsaladevi3014 3 місяці тому +2

      ദേവതീർത്ഥ് മിടുക്കൻ കുട്ടൻ നന്നായി പാടി.അക്ഷര സ്ഫുടത പറയാതെ വയ്യ..മിടു മിടുക്കൻ

  • @SubashSekhar
    @SubashSekhar 3 місяці тому +2

    ഗായത്രി ❤

  • @sobhanapariyarath2575
    @sobhanapariyarath2575 3 місяці тому

    എല്ലാ പാട്ടുകളും സൂപ്പർ

  • @AshrafShareefa
    @AshrafShareefa 3 місяці тому +1

    ചന്ദൂസ് സൂപ്പർ നന്നായി പാടി നിഖിത congratulation

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 місяці тому +1

    Harichandhana amma super🌹🌹🌹🌹♥️♥️♥️♥️

  • @sanil3088
    @sanil3088 3 місяці тому +1

    ഹരിചന്ദനയുടെ പാട്ട് വളരെ നന്നായിരുന്നു ഞാൻ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നു നല്ലൊരു ഗാനം

  • @GirijaLakshmi123
    @GirijaLakshmi123 3 місяці тому +1

    Molum ammayum super

  • @beenaanand8267
    @beenaanand8267 3 місяці тому

    Good voice 👌👌👌👌😘😘

  • @ushabiju6434
    @ushabiju6434 3 місяці тому

    എല്ലാം മക്കളു സൂപ്പർ ആയി പാടി ♥️♥️♥️♥️🥰🥰🥰

  • @noohahmed2478
    @noohahmed2478 3 місяці тому +1

    Vaidehi Kutty, suuuuuuuuuuper molu. Love you chakkare ❤

  • @gajanhaas
    @gajanhaas 3 місяці тому +2

    Vaidevi my Devu kutty you sang well my dear. All these contestants are so talented. Love it!

  • @Preethi-x6h
    @Preethi-x6h 3 місяці тому +3

    ചന്ദന മോളെ സൂപ്പർ ❤

  • @JijeshKuttu-zm2et
    @JijeshKuttu-zm2et 3 місяці тому +3

    ചന്ദുസേ അടിപൊളി നന്നായി പാടി 🥰

  • @vasanthakv1781
    @vasanthakv1781 3 місяці тому +2

    ഹരിചന്ദന സൂപ്പർ ആലാപനം.എല്ലാ കുഞ്ഞുങ്ങളും നന്നായി പാടി.വേദിക എന്ന പൊടിമോൾ പാടിയതും വളരെ ഹൃദ്യമായി തോന്നി. എല്ലാ കുഞ്ഞുങ്ങൾക്കും എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.

  • @JoneshomesForyou
    @JoneshomesForyou 3 місяці тому

    ടോപ്പ് സിം.....ന് ഇതെന്താ പറ്റിയത് ആ പഴയ എനർജി ല്ലാതെ പോയല്ലോ👏👏👏

  • @sgpillai7
    @sgpillai7 3 місяці тому

    മഴ കൊണ്ടു മാത്രം............ 🌹🌹🌹❤️🌹🌹🌹

  • @mercyjacobc6982
    @mercyjacobc6982 3 місяці тому +2

    ദേവതീർത്ത് 👌🏼🎉

  • @remamm2208
    @remamm2208 3 місяці тому +2

    ചന്ദന മോൾ പാട്ട് സൂപ്പർ ❤️❤️❤️😘😘

  • @agnesmathew9793
    @agnesmathew9793 3 місяці тому +1

    Ammayum molum powlichu

  • @ajeshmatheri7472
    @ajeshmatheri7472 3 місяці тому +1

    Beautiful Song Singing.
    God Bless You.
    Adipoli Anchoring.
    By.
    Ajesh. Harbour Loading. Thottappally.

  • @beenaanand8267
    @beenaanand8267 3 місяці тому

    Like the three judges very much ❤️❤️❤️

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 3 місяці тому

    Hari chandanamolum ammayum super

  • @Devanshivan
    @Devanshivan 3 місяці тому +3

    Devatheerth ❤️❤️

  • @جمالمحمد-ق4ذ
    @جمالمحمد-ق4ذ 3 місяці тому

    ANU NAYA ANUOOP MEENUTTI
    GOD BLESS YOU MOLE
    EAPPISODE 29
    TOP SINGAR SESON 5
    SUPPER SINGAR PORAGIRAM GOD BLESS ALL
    JAMAL MOHAMED FROM TAMIL NADU

  • @lintounni5583
    @lintounni5583 3 місяці тому +3

    Gayathri de judging good .. she explaining nicely to contestant’s about pitching and all… good

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 3 місяці тому +3

    ഹരിചന്ദന നല്ലൊരു പാട്ടുകാരിയാണ്... കാണാനും പിന്നെ പാട്ടും എല്ലാം സൂപ്പർ 👌🏾👌🏾♥️♥️♥️🥰🥰🥰

  • @hiyuuu6860
    @hiyuuu6860 3 місяці тому +2

    Devatheerth നല്ല dance പാട്ടും 🤩

  • @ushabiju6434
    @ushabiju6434 3 місяці тому +1

    ദേവൂട്ടി ♥️🥰🥰🥰🥰🥰

  • @madhavant9516
    @madhavant9516 3 місяці тому +3

    This judging team is very good. 👍😀👌

  • @lathikathilakan1697
    @lathikathilakan1697 3 місяці тому +1

    ചന്ദു പൊളിച്ചു ❤

  • @rajeeshmk6689
    @rajeeshmk6689 3 місяці тому +1

    Chanduzz ❤
    Nicky 💞

  • @swathys3409
    @swathys3409 3 місяці тому +1

    Devatheerth❤️❤️🥰

  • @PalatheefLatheef
    @PalatheefLatheef 3 місяці тому +2

    മീനുട്ടി രക്ഷപ്പെട്ടു രക്ഷപ്പെടുത്തിയ dain പെറ്റു 😂😂😂😂

  • @noohahmed2478
    @noohahmed2478 3 місяці тому +1

    Hi Hari chandana molu, excellent performance. Congrats ❤

  • @sinomolthomas1884
    @sinomolthomas1884 3 місяці тому +1

    വൈദേഹി കുട്ടി ❤❤❤❤

  • @fathimafathi9084
    @fathimafathi9084 3 місяці тому

    Super❤

  • @atsugohlbk5750
    @atsugohlbk5750 3 місяці тому +1

    Devatheerth mon supper ayirunnu.. 👍

  • @bijeshkuttu
    @bijeshkuttu 3 місяці тому +1

    സുരിലീമാ ബേട്ടി പൊളിച്ചു..........🎉🎉🎉🎉🎉

  • @sobhanams425
    @sobhanams425 3 місяці тому +2

    👏🏻👏🏻Suppar

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 місяці тому +1

    Harichhadanamole. Super. Song. Selaction. All. The. Best. ❤🎉💚💖👏👍👄🔥✅💘🙏

  • @remanijagadeesh1671
    @remanijagadeesh1671 3 місяці тому +4

    Deva mone super👏👏👏👏👏👌👌👌👌👌👍👍👍👍👍❤❤❤❤❤❤❤ kollathinte abhimanagalil "1" chakkara ummmmmmmaaaaa mone,,,,,ennenkilum mon kollath veettil varumpol njan kanan varum,,,,veedu evideya ,,,njanum kollath anu

    • @Devanshivan
      @Devanshivan 3 місяці тому +1

      Kunnathoor

    • @remanijagadeesh1671
      @remanijagadeesh1671 3 місяці тому +1

      @@Devanshivan Ok mone,,,,,❤❤❤❤❤,,,monteammede Mob.No.tharane💝💝💝💝💝

  • @santharamachandran2427
    @santharamachandran2427 3 місяці тому +1

    Assalayittu padi…

  • @manayilsoosamma1315
    @manayilsoosamma1315 3 місяці тому

    Very good programme👍🙏

  • @dhaneshpoilkav1564
    @dhaneshpoilkav1564 3 місяці тому +2

    ഹരിചന്ദനമോൾ❤

  • @kripasreerag7016
    @kripasreerag7016 3 місяці тому +2

    ദേവൻ ❤❤❤

  • @nazeermohamed2439
    @nazeermohamed2439 3 місяці тому +1

    DRESS MARK
    MADHU - 85/100
    RIMI - 75/100
    MEENUKUTTY - 70/100
    GATHREE - 90/100
    DEVATEERTH - 95/100

  • @sinomolthomas1884
    @sinomolthomas1884 3 місяці тому +1

    ആന കളി കണ്ടു ചിരിച്ചു മടുത്തു 😂😂😂

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 3 місяці тому +3

    വേറെ ആരും പറയുന്നത് ശരിയാവുന്നില്ല. എംജി സാർ പറയണം അടിപൂ കുറ്റിഎന്നു അതാണ് രസം

  • @PravithaVinod999
    @PravithaVinod999 3 місяці тому +1

    Super.mole❤❤polichu

  • @aromalsworld5622
    @aromalsworld5622 3 місяці тому +13

    ഹരിചന്ദന അമ്മയുടെ പാട്ട് super. Voice ഉം

  • @sreenivasantm3500
    @sreenivasantm3500 3 місяці тому +3

    ഹരിചന്ദന കുറിതൊട്ട് പാടിയ പോലെ തോന്നി

  • @jagathjyothipm9254
    @jagathjyothipm9254 3 місяці тому +1

    brilliant singing ഹരിചന്ദന ❤ അമ്മക്ക് കട്ടക്ക് കൂടെ സിംഗ് ചെയ്ത് പാടി