'ആളില്ലാത്ത സമയത്ത് എത്തി വീട് ജപ്തി ചെയ്തു' ; കളമശ്ശേരിയിലെ അജയനും കുടുംബവും പെരുവഴിയില്‍ | Ajayan

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 109

  • @update2.095
    @update2.095 3 години тому +80

    ഏഷ്യനെറ്റ് ഇവരുടെ കടം വീട്ടി മാതൃകയാവട്ടെ…നിങ്ങൾക്ക് ഇത് ഒരു ചെറിയ തുക മാത്രമാണ്..

    • @ashrafputhiyapurayil4198
      @ashrafputhiyapurayil4198 3 години тому +1

      അവര് 5000 kodukkum😂

    • @RenjKavilayil
      @RenjKavilayil 2 години тому

      @@ashrafputhiyapurayil4198 ഒരു ചാനലുകളും കയ്യിൽ നിന്ന് കാശ് മുടക്കി ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ? ആരെങ്കിലും കാശ് മുടക്കിയാൽ അതിന്റെ പേരെടുക്കാൻ ചാനലുകൾ മത്സരമാണ്

    • @SyamalaNair-q2l
      @SyamalaNair-q2l 2 години тому +1

      അടിപൊളി😂😂🎉🎉

    • @bodyworld8140
      @bodyworld8140 Годину тому +1

      അടിപൊളി കമെന്റ് 😂😂😂

  • @Indian.20244
    @Indian.20244 2 години тому +35

    ഗൾഫിലെ ഒരു ജോലിയെ ആശ്രയിച്ചു 27 ലക്ഷം ലോൺ എടുത്തയാളെ സമ്മതിക്കണം. ഒരു ചെറിയ ലോൺ എടുത്തു ഒരു നില വച്ചിട്ട് ആ ലോൺ അടച്ചു തീർത്തിട്ട് രണ്ടാമത്തെ നില പണിഞ്ഞാൽ പോരെ. കടം വാങ്ങാൻ ആളുകൾക്ക് ഒരു മടിയും ഇല്ല. എങ്ങനെ തിരിച്ചടയ്ക്കും എന്ന് പോലും നോക്കില്ല.

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 3 години тому +26

    വിഷമിക്കാതെ സഹോദരി നിങ്ങളെ നല്ല മനുഷ്യർ ആരെങ്കിലും നിങ്ങളെ സഹായിക്കാൻ മുന്നോട്ടു വരും 😔😔 തീർച്ച

  • @ayonavlog123
    @ayonavlog123 2 години тому +22

    ഒരു ചെറിയ വീട് വെച്ചാലും ലോൺ ആരും എടുക്കരുത്

  • @sureshsaga9070
    @sureshsaga9070 2 години тому +20

    വലിയ വീട് എന്ന സംസ്കാരം മലയാളി മാറ്റിയാലേ ഇത്തരം കടങ്ങളിൽ നിന്ന് ഒരു മോചനമുണ്ടാകൂ.ചെറിയ വീടുകളിൽ താമസിക്കാൻ ആളുകൾ ശ്രമിക്കണം. അവരെ അംഗീകരിക്കാൻ സമൂഹവും തയ്യാറാകണം. ബാങ്ക് ഈചെയ്തത് വലിയ തെറ്റാണ്. കുട്ടികളുടെ പുസ്തകങ്ങളും മറ്റ് സാധനങ്ങളും അകത്തിട്ട് ജപ്തിചെയ്തത്.ആരെങ്കിലും സഹായിച്ച് വീട്ടുകാർക്ക് ഒരു മനസ്സമാധാനംമകിട്ടട്ടെ.മനസ്സമാധാനമാണല്ലോ ഏറ്റവും വലുത്.

    • @rangoli2907
      @rangoli2907 Годину тому +3

      . പണ്ട് കാലത്ത് ജീവിച്ച പോലെ എല്ലാവർക്കും കൂടി ഒരു മുറിയിൽ താമസിക്കാൻ പറ്റുമോ? സർക്കാർ പോലും അത്യാവശ്യം നല്ല സൗകര്യമുള്ള വീടാണ് പണിത് കൊടുക്കുന്നത്. ബാങ്കുകാർ ആദ്യം തന്നെ കൊള്ളപ്പലിശനിർത്തണം. വൻകിട ബിസിനസ്സുകാരുടെ 7500 കോടി കിട്ടാക്കടമായി എഴുതി തള്ളിയ ബാങ്കാണ് SBI ' അവർക്ക് സാധാരണക്കാരുടെ പിന്നാലെ കൂടാൻ മാത്രമെ ധൈര്യമുള്ളു😮

    • @santheepnair5470
      @santheepnair5470 45 хвилин тому

      Sir in kerala everything is grabbed by politician and government employees common people should be very careful

  • @Barrister07
    @Barrister07 2 години тому +14

    ആളില്ലാത്ത സമയത്ത് ഒന്നും ജപ്തി ചെയ്യാൻ പറ്റും. ഇവർക്ക് എത്ര തവണ നോട്ടീസ് കൊടുത്തിട്ടുണ്ടാവും. നോട്ടീസ് ഇവര് കൈപ്പറ്റ താവും. നോട്ടീസ് കൈപ്പറ്റാതെ മുങ്ങി നടക്കും എന്നിട്ട് ജപ്തി ചെയ്തിട്ട് ബാങ്കിന് കുറ്റം. ജപ്തി ചെയ്യുന്നതിന് മുന്നേ അവരുടെ ഭിത്തിയിൽ കൊണ്ട് നോട്ടീസ് ഒട്ടിക്കും. എന്നിട്ട് അതും അതറിഞ്ഞില്ല എന്ന് പറയുന്നത് വലിയ അത്ഭുതം തന്നെ

    • @BinduBernard
      @BinduBernard Годину тому

      Athe ethra valiya veedu.kuttikal padikkunna karyangal

  • @sulaimanpadath9233
    @sulaimanpadath9233 2 години тому +10

    27 ലക്ഷം എണ്ണി വാങ്ങുമ്പോൾ ഓർക്കണം തിരിച്ചു കൊടുക്കേണ്ടി വരും എന്ന് ഇതിൽ ചെയ്യാവുന്നതു വിറ്റ് ബാക്കി ചെറിയ ഒരു വീട് സംഘടിപ്പിച്ചു കൊടുക്കുക

  • @saraswathivimal3916
    @saraswathivimal3916 2 години тому +7

    നമ്മൾ ആദ്യം എടുക്കുമ്പോൾ ചെറിയ തുക ആണെങ്കിലും പിന്നെ പലിശ കൂടിക്കൂടി വലിയ തുക ആകുന്നു. അത് പിന്നെ തിരിച്ചു അടക്കാൻ പറ്റാത്ത അവസ്ഥ വരുന്നു. ജോലി ഉള്ളവർക്ക് തന്നെ ഇന്നത്തെ കാലത്ത് എല്ലാ ചെലവുകളും കഴിഞ്ഞ് ബുദ്ധി മുട്ട് ആണ് അടക്കാൻ. കഴിയുന്നതും ആരും ലോൺ എടുക്കാതെ ഇരിക്കുക. അപ്പോൾ ദുഃഖിക്കേണ്ട. ആരെയെങ്കിലും സഹായിക്കാൻ വരട്ടെ..

  • @Dettas4983
    @Dettas4983 3 години тому +23

    എന്തിനാ ഇത്ര വല്ല്യ ലോണെടുത്ത് ഇത്ര വല്യ വീട് വെക്കുന്നെ ചെറിയ പൈസക്ക് ചെറിയ വീട് വെച്ച് സമാധാനായി ജീവിച്ചാ പോരെ...

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 години тому +16

    ഞാൻ loan എടുക്കാതെ മെല്ലെ മെല്ലെ വീടുണ്ടാക്കി.... സമാധാനം. കുറേ വിഷമങ്ങൾ സഹിച്ചു. എന്നാലും അന്തസ്സ്

  • @sriyafancynvp6133
    @sriyafancynvp6133 2 години тому +19

    ഇങ്ങനെ സഹായിക്കാൻ നിന്നാൽ ആയിരക്കണക്കിന്പേര് ഉണ്ടാകും അവരെയൊക്കെ സഹായിക്കാനുള്ള മനസ്സുമുണ്ടാകണം ഏഷ്യാനെറ്റ് തന്നെ മുൻകൈ എടുത്ത് പൈസ്സ കൊടുക്കുന്നതാണ് നല്ലത് പണം എടുക്കുമ്പോൾ തിരിച്ചടക്കാനുള്ള മനസ്സും ഉണ്ടാകണം അല്ലെങ്കിൽ ലോൺ എടുക്കരുത്

    • @SyamalaNair-q2l
      @SyamalaNair-q2l Годину тому +1

      അതു cprrect🎉🎉

    • @santheepnair5470
      @santheepnair5470 40 хвилин тому +1

      Sir in attapadi and wayanad Tribals have no home sir

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 3 години тому +16

    Bank ചെയ്തതത് leaghal ആണ് അവർ കുറെ തവണ നോട്ടീസ് കൊടുത്തിട്ടുണ്ടാവും

  • @rajeevbhaskaran2828
    @rajeevbhaskaran2828 Годину тому +9

    കടം വാങ്ങിയാൽ തിരിച്ചടക്കണ്ട. എല്ലാവരും ഇങ്ങനെ ചെയ്താൽ ബാങ്കുകൾ പൂട്ടും.

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 3 години тому +13

    Yusef സാർ ഇതു പരിഗണിക്കാൻ സാധ്യത ഇല്ല

  • @Fahad-g4m
    @Fahad-g4m 3 години тому +11

    ആരെങ്കിലും ഈ പാവങ്ങളെ സഹാ യിക്കൂ

  • @Barrister07
    @Barrister07 2 години тому +5

    ലോൺ എടുത്താൽ അത് തിരിച്ചടയ്ക്കണം. പത്തുവർഷം മുന്നേ എടുത്ത ലോൺ ആണിത്. ശരിയാണ്, നമ്മൾ എല്ലാവരും മനുഷ്യരാണ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്, ജപ്തി ആവാതിരിക്കാൻ ഉള്ള ആദ്യത്തെ എമൗണ്ട് എങ്കിലും എങ്ങനെയെങ്കിലും കണ്ടെത്തി അടച്ചിരുന്നു എങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു. അല്ലെങ്കിൽ കോടതിയിൽ ഒരു പെറ്റീഷൻ കൊടുക്കണമായിരുന്നു പ്രോപ്പർട്ടി വിറ്റിട്ട് അതിൻറെ എമൗണ്ട് കോടതിയിൽ അടയ്ക്കാം എന്നുള്ളത്. ബാങ്ക് എക്സിക്യൂഷൻ പെറ്റീഷൻ ഫയൽ ചെയ്തതിനു ശേഷം വേണമായിരുന്നു ഈ ഒരു പെറ്റീഷൻ നമ്മളും കോടതിയിൽ ഫയൽ ചെയ്യാൻ.

  • @paulsond1982
    @paulsond1982 3 години тому +10

    സംഗതി മോശം തന്നെ, പക്ഷെ ലോൺ എടുക്കുന്നവർ ഒന്ന് ഓർത്താൽ നന്ന്, മഴ ആയാലും വെയിൽ ആയാലും, ജോലി ഇല്ലെങ്കിലും ഉണ്ടെങ്കെങ്കിലും, ബാങ്കിന് കിട്ടേണ്ടത് ആയ മുതലും പലിശയും കിട്ടിയിരിക്കണം ( വിജയ് മല്യ ഒഴിച്ച് )പ്രേത്യകിച് sbi പോലെ ഉള്ള ബാങ്കുകൾ പെട്ടെന്ന് തന്നെ വീണ്ട് എടുപ്പ് നടപടി തുടങ്ങും, അതുകൊണ്ട് ലോൺ എടുക്കുന്നവർ ജാഗ്രത, പലിശ ഒരു റോക്കറ്റ് ആണ് എത്രയത്ര വലിയവൻ മാരെ പലിശ തകർത്തു വിട്ടിട്ടുണ്ട് സൽ‍മനസ്സ് ഉള്ളവർ ഇവരെ സഹായിക്കുക........

  • @thomasjoseph5945
    @thomasjoseph5945 3 години тому +14

    അടയ്ക്കാൻ പറ്റാതെ വന്നപ്പോൾ വിൽക്കാൻ ശ്രമിക്കേണ്ടതായിരുന്നു. വീടു പണിയാനായാലും കഴിയുന്നത്ര ലോൺ എടുക്കാതിരിക്കുക. വാടകയ്ക്കു താമസിച്ചാലും സമാധാനമുണ്ടല്ലോ ?

  • @madhunikunj2836
    @madhunikunj2836 2 години тому +5

    കാണുമ്പോൾ വലിയ വീട് ആണ്. കടം തിരിച്ച് അടക്കേണ്ട തല്ലേ. ഇത്രയും വലിയ വീട്. സാധിക്കാവുന്നതേ ചെയ്യാവു.

  • @hussain-m6q
    @hussain-m6q Годину тому +1

    ഗൾഫ് ജോലി ഒരിക്കലും സ്ഥിര ജോലിയല്ല ഗൾഫ്‌ജോലി ആശ്രയിച്ച ഒരിക്കലും ബാങ്ക് ലോൺ എടുക്കരുത് ഗൾഫിൽ സബതിക പലമാറ്റങ്ങളും നടക്കുന്നുണ്ട് എപ്പോഴാണ് ഞങ്ങളെ ജോലിനഷ്ടപ്പെടാ എന്നറിയില്ല

  • @Gracy_d73
    @Gracy_d73 3 години тому +9

    പിന്നെ ജപ്തി ഇല്ലെന്നു പറഞ്ഞത് അല്ലെ ആരെയും വഴിയിൽ ഇറക്കി വിടില്ല എന്ന് പറയുന്നതോ

  • @ummerkundoor2549
    @ummerkundoor2549 Годину тому +1

    വീട് വിറ്റ് ഒരു ചെറിയ വീട് വാങ്ങണം

  • @manjur8242
    @manjur8242 2 години тому +5

    ബാങ്കിൽ പോയി ലോൺ എടുത്തു ആട മ്പര വീട് വെക്കും. പിന്നെ ബാങ്ക് ക്കാർ കുറ്റക്കാർ ആകും. നമ്മളെ പോലെ ഉള്ളവർ ബാങ്കിൽ ഇടുന്ന ക്യാഷ് കൊണ്ട് ആണ് ഇവർക്കൊക്കെ ലോൺ കൊടുക്കുന്നത്. നമ്മൾ അത് പിൻ വലിക്കാൻ പോകുമ്പോഴാണ് ബാങ്ക്കാർ പെടുന്നത്.

    • @SyamalaNair-q2l
      @SyamalaNair-q2l 23 хвилини тому

      @@manjur8242 അല്ലാതെയും ബാങ്കിന് പണമുണ്ട്, Riserve ബാങ്ക് നിന്ന് പലിശക്ക് പണം എടുക്കും
      അതിനാണ് റിപ്പോ നിരക്ക് എന്നു
      പറയുന്നത് അതിലും കുറച്ചു കൂട്ടി
      ലോൺ കൊടുക്കും. തിരിച്ചു കിട്ടുന്നതിനു അനുസരിച്ച് തിരിച്ചടക്കണം

  • @shajraj-indian
    @shajraj-indian Годину тому +1

    ഇതാണ് പണ്ടുള്ളവർ പറയുന്നത് ആന പിണ്ഡം ഇടുന്നത് കണ്ട് ആട് പിണ്ഡം ഇടാൻ നിക്കരുത് മൂഡ്‌ കീറും. വരുമാനം അനുസരിച്ചു ഒരു വീട് വെച്ചാൽ പോരെ. എത്രയോ മനുഷ്യർ ഷെഡ്ഡുകളിൽ കഴിയുന്നു. അവർക്ക് മനഃസമാദാനം ഉണ്ട്.

  • @MusthafapottammalMusthafapotta
    @MusthafapottammalMusthafapotta 2 години тому +5

    കൊക്കിനു കൊള്ളാത്ത lon edukkumbol നോക്കണം

  • @democraticthinker-Erk
    @democraticthinker-Erk 2 години тому +4

    SBI 2014 എടുത്ത ലോൺ ഇത്രയും നാൾ പെൻഡിങ് തുക കൂടും എന്ന് അറിയില്ലേ ബാങ്കിൻറെ പോളിഷ് അവർക്കും നോക്കണ്ടേ ഏതായാലും ശരിയായില്ല ആളില്ലാത്തപ്പോൾ ജപ്തി ചെയ്തത് ശരിയായില്ല.....

  • @balachandrannairr7286
    @balachandrannairr7286 Годину тому +1

    അടക്കാൻ പറ്റില്ലെങ്കിൽ എന്തിന് എടുത്തു നാട്ടുകാർ ഉണ്ടല്ലോ ലോൺ അടക്കാൻ

  • @Maneksha-h5t
    @Maneksha-h5t 26 хвилин тому

    അവരെ വീട്ടിൽ നിന്ന്
    ഇറക്കി വിടാൻ നിയമം
    അനുവദിക്കുന്നില്ല
    അവർ കാശ് ബാങ്കിൽ
    അടച്ചു കൊണ്ടിരുന്ന വൃക്തി
    കളാണ്ജീവിതപ്രാരാബ്ദ്ധം
    തുടരാൻ കഴിഞ്ഞില്ല
    കുഞ്ഞുങ്ങളെയും മാതാപിതാക്കളെ യും
    അടിയന്തിരമായി അവരുടെ
    വീട്ടിൽപ്രവേശിപ്പിക്കണം
    അവർ ലോകബാങ്കിന്റെ
    കടക്കാരല്ല ഇന്തൃൻബാങ്കിൻ
    കൊടുക്കാനുളളു
    ഏതുബാങ്കുജപ്തിനടപടി
    എടുക്കുന്നതിനുമുൻപ്
    ഗവൺമെന്റ് നിർദ്ദേശ
    പ്രകാരമല്ലാതെ ജനങ്ങളെ
    തെരുവിലേക്ക് ഇറക്കി
    വിടാതിരിക്കാൻ കേന്ദ്ര
    ഗവൺമെന്റ് സംസ്ഥാന
    ഗവൺമെന്റ് നിയമനിർമ്മാ
    ണഭേദഗതിനടപ്പിലാക്കുക
    നമ്മുടെ അനാസ്ഥ ഒരു
    മനുഷ്യജീവിതവും നശിക്കാൻ പാടില്ല
    ആ കുടുംബത്തിന്
    ഏതെങ്കിലും തരത്തിൽ
    ജീവിതവിഷമമുണ്ടായാൽ
    അതിന്റെ പൂണ്ണഉത്തരവാധി
    ബാങ്കിനായിരിക്കും
    ഞങ്ങളുടെ ഭാരതം
    ഞങ്ങളുടെ സഹോദരങ്ങൾ

  • @ACt-q3y
    @ACt-q3y Годину тому +1

    എന്ത് ചെയ്തിട്ടായാലും ചാനൽ ചർച്ച ഒന്ന് വഴിതിരിച് വിദ്യയെ രക്ഷിക്കണം

  • @RKV-f7f
    @RKV-f7f 3 години тому +6

    ലോൺ കൊടുത്ത് ഒടുക്കത്തെ ലാഭം ഉണ്ടാക്കാൻ ബാങ്കുകൾ ഇറങ്ങിയിരിക്കുന്നത്.... ഒരു ചെറു പലിശ വാങ്ങി അഡ്ജസ്റ്റ് ചെയ്യ് ബാങ്കുകളെ....

  • @vijayakumarc6185
    @vijayakumarc6185 Годину тому +1

    സങ്കടകരം. എങ്കിലും ബാങ്ക് നാട്ടുകാരുടെ പണം ടെപോസിറ്റ് ആയി വാങ്ങിയതാണ് കടമായി കൊടുക്കുന്നതു.ടെപോസിറ്റ് കാർ ക്ലോസ് ചെയ്യുമ്പോൾ പണം തിരിച്ചു കൊടുക്കണം. ലോൺകാരെല്ലാം പണം അടച്ചില്ലെങ്കിൽ ബാങ്ക് പൂട്ടേണ്ടി വന്നാൽ?

  • @AbdulNasar-b5e
    @AbdulNasar-b5e 2 години тому +2

    അത് വിറ്റ് ലോൺ തീർത്തു ബാക്കി കിട്ടിയാൽ ചെറിയ വീട് വാങ്ങി സമാദാന തോടെ ജീവിക്കുക.. അഭിപ്രായം വിക്തി പരം

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 50 хвилин тому

    ഇത് അഹങ്കാരമാണ്.... Bank കാരുടെ.....

  • @Rahma-px6lj
    @Rahma-px6lj Годину тому +1

    27 ലക്ഷം ലോൺ !! എടുക്കുമ്പോൾ ആലോചിക്കണമായിരുന്നു

  • @AbdulNasar-b5e
    @AbdulNasar-b5e 2 години тому +3

    യൂസഫലി മാത്ര മല്ലല്ലോ പണക്കാരൻ. മറ്റുള്ളവർക്കും സഹായിക്കാമല്ലോ... രാഷ്ട്രീയ ക്കാരുടേ കയ്യിൽ എല്ലാം കോടികൾ undallo..

  • @SyamalaNair-q2l
    @SyamalaNair-q2l Годину тому +1

    27 ലക്ഷം ലോൺ എടുത്താൽ
    ഇരട്ടി അടക്കണംE,MIക്ക് വർഷംഅടക്കുന്ന തുക എല്ലാം
    നോക്കണം,അവർ പറയുന്നത്
    27 എടുത്തു 14 അടച്ചു എന്ന്
    അപ്പോൾ പലിശയോ,ആദ്യ മാസങ്ങളിലൊക്കെ. പലിശയായിരിക്കും. കൂടുത,ൽ
    മുതലിലേക്ക് കുറച്ചു മാത്രമേ
    പോവുകള്ളു, അടവ് തെറ്റിയാൽ പലിശ വീണ്ടും.
    കൂടും മാസം 27000 രൂപ അടച്ചാൽ 10000 രൂപ പോലും
    മുതലിൽ കയറില്ല നാലഞ്ചു വർഷം. കഴിഞ്ഞാലേ മാറ്റം വരികയുള്ളു. ലോൺ എടുക്കുന്നവർ. അതൊക്കെ ചോദിച്ചറിയണം. ബാങ്കിനെ
    പറഞ്ഞിട്ട് എന്തു കാര്യം
    ജോലിക്കാരുടെ കയ്യിലേ പണമല്ല അതിനൊക്കെ മേലേ,,,
    മേലേ ഒരുപാട് പേരുണ്ട്

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 2 години тому +2

    27 ലക്ഷം ലോണോ ? എന്നിട്ട് ഇപ്പോൾ എന്തിനാ കരയുന്നത്?
    എന്തോ കഥ ...!

  • @oceananglers5275
    @oceananglers5275 Годину тому

    ഇക്ക ഇത് കണ്ടിരുന്നെങ്കിൽ 😢

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 3 години тому +2

    ഇവരെ സഹായിക്കുക

  • @subaidarm5829
    @subaidarm5829 Годину тому +4

    കൊകിലൊതുഞതേ കൊത്താവൂ

  • @Rahma-px6lj
    @Rahma-px6lj Годину тому

    ഒരു വലിയ വീടായാൽ എല്ലാം ആയി എന്ന പൊട്ടൻ മലയാളി ചിന്താഗതി മാറണം

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 51 хвилина тому

    വാതിൽ കുത്തിത്തുറന്നാണോ.... ജപ്തി നടപടി..... കഷ്ടം അതും SBI.... ഈ നാടിന്റെ പോക്ക് എങ്ങോട്ടാ....

  • @user-py5oq3of8d
    @user-py5oq3of8d 2 години тому +1

    പെട്ടന്ന് തന്നെ കടം തിരിച്ചടക്കാൻ സാധിക്കട്ടെ

  • @user-ll2js6yd4b
    @user-ll2js6yd4b Годину тому +2

    Oral sahayikan iranginn vech angere kolllaruth.... Yusafali sir help cheyunne illlandakaruth....evrk kodtha adtha al irangummmm.... Loan edkunne bank kark thirich kodknde...ore poket nn edth tharnne allalooo ...namuk patanathe cheyavu....🤨

  • @reshmabai7474
    @reshmabai7474 Годину тому

    കഷ്ടം😢

  • @mueermoolakal
    @mueermoolakal 2 години тому +1

    Asianet pay ചെയ്യും എല്ലാം

  • @safeersvlog4146
    @safeersvlog4146 20 хвилин тому

    Yusaf Ali eviday viliklu

  • @swathin877
    @swathin877 Годину тому

    Arenkilum onnu avre help cheyyummoo??? Kandittu vishamam akunnu aaa chechide karachill kanan vayyya

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi Годину тому +1

    27 ലക്ഷം ബാങ്കുകാർ വീട്ടിൽ കൊണ്ട് കൊടുത്തതല്ലല്ലോ ഇവർ ആവശ്യപ്പെട്ടിട്ടല്ലേ. രണ്ടുപേർക്കും കണ്ടിട്ട് നല്ല ആരോഗ്യമുണ്ടല്ലോ പണിയെടുത്ത് ലോൺ അടക്കണം ആയിരുന്നു ചെറിയ വീട് വെച്ചാൽ പോരെ . ലോൺ അടയ്ക്കാതെ വരുമ്പോൾ ബാങ്കിന് കുറ്റം.

  • @BinduBernard
    @BinduBernard Годину тому

    Ethrayum valiya veedu Lohan eduthu vachu.ethinte aavashyam undayirunno .kuttikal padikkanam .aalochikkathe

  • @oozham315
    @oozham315 2 години тому +1

    ആ കുടുംബത്തെ നമ്മൾ ഒത്തു ചേർന്ന് സഹായിക്കുക

  • @nizarmk246
    @nizarmk246 Годину тому

    യുസുഫ് അലി സർ വരും എല്ലാം ശെരിയാകും

  • @ajanthakumari6678
    @ajanthakumari6678 23 хвилини тому

    Kashtam avasthakkal ok ellavarkkum varum chietha nadapadde sarieayella 😡vettukarre peruvazieyel akkan paddella pavangal 🙏🏻god is greate sahayekkan arrenkkelum varum

  • @Boby-i3t
    @Boby-i3t 2 години тому +2

    കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ

  • @spathul9464
    @spathul9464 2 години тому

    Yousuf ali sir comenm on.

  • @ParameshwarNair-ro4km
    @ParameshwarNair-ro4km 2 години тому +1

    Please Help, to at,

  • @Isha-b1g9k
    @Isha-b1g9k 3 години тому

    പാവം

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 2 години тому +2

    ഗേറ്റ് കണ്ടാൽ തന്നെ ആരും സഹായിക്കില്ല.

  • @muhammedsaleem3930
    @muhammedsaleem3930 50 хвилин тому

    ഇത് ഏഷ്യാനെറ്റിനു ഏറ്റെടുത്തൂടെ

  • @SusobhVlogs4
    @SusobhVlogs4 2 години тому

    യൂസഫലിയോട് പറയൂ

  • @Rajprasad-hc1yz
    @Rajprasad-hc1yz 2 години тому +1

    ഹൊ നല്ല സൊലൂഷൻ 😂അമ്പല കമ്മറ്റി 50 ലക്ഷത്തിനു ഏറ്റെടുത്തു അവരെ അവിടെ നിന്നും ഇറക്കി വിടുക. എന്നിട്ട് അവിടെ ഭഗവാനെ കുടിയിരുത്തുക. നല്ല സാമൂദായിക സേവനം. അമ്പല കമ്മറ്റിക്ക് പൈസ ഉണ്ടങ്കിൽ സ്വന്തം സമുദായത്തിൽ പെട്ട അവരെ സംരക്ഷിച്ചു കൂടെ.

    • @shajraj-indian
      @shajraj-indian Годину тому

      അതുകൊണ്ടല്ലേ അവരെ അമ്പലം വിഴുങ്ങികൾ എന്ന് വിളിക്കുന്നെ 🤣🤣🙄

    • @santheepnair5470
      @santheepnair5470 41 хвилина тому

      Sir
      Only if you pay loan sbi can give loan to others why are u blaming god

    • @vilsonthomas3227
      @vilsonthomas3227 2 хвилини тому

      pinne aarenkilum 27 laksham eduthu veedu paniyaan paranjo . ippozhum nattil pradeshangalilokke 15 lakham roop undenkil 2BHK veedu undaakkan pattum . panam illenkil tilum marbilum showcasum , akathe vathilukalum , stair casum okke kaashu kittunnathanusarichu undakkanm . thalkkaalm thamasikkan adachurappull veedu kaivasham ulla panathinu undaakkanam .

  • @Kumbidi6
    @Kumbidi6 2 години тому

    SBI ആണ് അതുകൊണ്ട് ആരും അടുക്കില്ല

  • @baijuvenu1954
    @baijuvenu1954 18 хвилин тому

    27 ലക്ഷം🙆🙆🙆🤔🙄

  • @basheerp9137
    @basheerp9137 2 години тому

    ഏതേലും റിയാൽ എസ്റ്റേറ്റ് മുതാളിക്കു ഈ കാണുന്ന വസ്തുവിൽ കണ്ണ് ഉണ്ടാവും... ഇതാണ് റിയാൽ എസ്റ്റേറ്റ് മാഫിയ എന്ന് പറയുന്നത്..

  • @mariyammaliyakkal9719
    @mariyammaliyakkal9719 Годину тому

    ഗൾഫിൽ തൊഴിൽ കുറവാണ്

  • @ThajA-l6f
    @ThajA-l6f 3 години тому

    Yusafali. Sir. Varum

  • @muhsinasathar
    @muhsinasathar 2 години тому +1

    വിളിക്കൂ യൂസഫലിയെ .......
    മാക്സിമം വൈറൽ ആക്കുക . വൈറൽ ആയാൽ മാത്രമേ ഇക്കാലത്ത് രക്ഷയുള്ളൂ ...
    സർക്കാർ ജോലി യൂസഫലി എഫക്ട് തുടങ്ങിയവ കനിഞ്ഞു കിട്ടണമെങ്കിൽ വൈറൽ പ്രതിഭാസം നേരിടണം ....😊
    😮

  • @asharaf3218
    @asharaf3218 2 години тому

    ബാങ്ക് കരുണ കാണിക്കണം 🙄🙄

    • @SyamalaNair-q2l
      @SyamalaNair-q2l 7 хвилин тому

      @@asharaf3218 ഇല്ല അതിൻറെ
      ആവശ്യമില്ല

  • @Radhakrishnan-ps4iy
    @Radhakrishnan-ps4iy Годину тому

    ലോൺ എടുത്തവരാരും രക്ഷപ്പെട്ടില്ല ഇതുവരെ.

  • @prabhalalpprabhalalp4833
    @prabhalalpprabhalalp4833 2 години тому +1

    Ollathu kondu jeevikkanam ahankari kala, pande olepperakalanu,.ormavenam, aarum sahaayikkaruth,..

  • @subairptbptb6919
    @subairptbptb6919 2 години тому +2

    ജോലി കണ്ട് നമ്മൾ വലിയ ലോൺ എടുക്കും ജോലി ഗവണ്മെന്റ് ആണെകിൽ ഓക്കേ

  • @babythomas942
    @babythomas942 2 години тому +1

    കേരള സർക്കാർ പാസ്സാക്കിയ നിയമം SBI ക്കു അറിയില്ലേ 🤔ഒരു പാട് സങ്കടം ഉണ്ട് 😔സർഫാസി നിയമം മാറ്റുവാൻ ഒരു നേതാവ് പോലും എന്തുകൊണ്ട് പറയുന്നില്ല, SBI ഇങ്ങനെ ചെയ്യുമെന്ന് ജനങ്ങൾ കരുതിയില്ല 😔കഷ്ടം അവർ എവിടെ പോകും എനന്നു കൂടി അവർ പറയണ്ടെ 🤔ഒളിച്ചും, പാത്തും വന്നാണോ ജപ്തി, സർക്കാർ ഉടനെ ഇടപെടും എന്ന് കരുതാം, നിയമം കേരളത്തിൽ പാസ്സാക്കിയ സാഹചര്യത്തിൽ sarka ഏറ്റെടുത്തുഅഞ്ചു വർഷം കാലാവധി കൊടുത്താൽ അവർ അടച്ചുകൊള്ളും, എങ്കിലും ഇവരെയും ഇതുപോലെ ഉള്ളവരെയും വഴിയാഥാരം ആകരുത് 🙏🙏

    • @vilsonthomas3227
      @vilsonthomas3227 6 хвилин тому

      ningal bankil ittirikkunna deposit mature aakumpol thirike edukkan chellumpol 5 varsham savakasham venam ningalude panam thirike tharaan ennu paranjaal ningal enthu cheyyum

  • @ThajA-l6f
    @ThajA-l6f 3 години тому

    Veettil. Ninnu. Irakkividan. Niyamam. Illalo. Codathiyil. Poyal. Thamasikkam

  • @explorelifewithsarath2987
    @explorelifewithsarath2987 3 години тому

    Acc number kodukuka

  • @letmecook20
    @letmecook20 2 години тому

    ബാങ്കുകാർ കൊണ്ടു പോട്ടെ 50 ലക്ഷത്തിന്റെ വില മതി ഇല്ലല്ലോ