ശീതകാല പച്ചക്കറി ഇനമായ ക്യാരറ്റിനെ കുറിച്ച് ഇപ്പോൾ ഈ വീഡിയോ ചെയ്യ്തത് വളരെ നല്ല കാര്യമാണ് ട്ടോ... സൂപ്പർ 👍.. അടിപൊളി... 👌.. ഒത്തിരി ഒത്തിരി ഇഷ്ടമായി ഇതു വരെ ചെയ്തിട്ടില്ലാത്ത ഒരു കൃഷി ആണ് ക്യാരറ്റ്... കുപ്പിയിൽ തൈ ഇതു പോലെ നട്ടാൽ ok ആകും ഉറപ്പ്... ഇതിന്റെ സീഡുണ്ടോ തരാൻ ഈ വീഡിയോ ചെയ്യത തിന് ഒത്തിരി ഒത്തിരി നന്ദി 😊... Thankyou
ഇതിൻ്റെ ബാക്കി വീഡിയോ ഇടണെ
ഇടാം ഉറപ്പ് ✅️
Ithvare ittillallo
ചകരി ചോറ് എങ്ങനയാണ് ഗ്രെറ്റ് ചെയ്യണ്ടത്
എനിക്ക് വിത്ത് കിട്ടി. ഫ്രീ വിത്തും കിട്ടി. ഈ ചാനെൽ ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.
🙏
siir, സുന്ദരിച്ചീരയുടെയും നീളൻ പയറിന്റെയും വിത് കിട്ടി .ഒരുപാട് thanks 👍👍👍
✅️
@@myaim6365 hi uae k kurach seed koduth vidamo ?
Chodicha vithum free vithum kitty...Thank you so much....
✅️
വിത്ത് കിട്ടി ......Free വിത്തും....thank you sir..👍🏻
👍
Super video. വ്യത്യസ്ത ഐഡിയാസ് .
Thank you 👍
Perlitnte upayogavum chakirichor treat cheyunnathum kanikkamo
കാണിക്കാം
Enthanu perlite
@@rahilarazak5325 video cheyyam urppu
കൊള്ളാം👍👍
കുപ്പി കൃ ഷിയുടെ update കാണിക്കണെ
കാണിക്കും 👍
Order cheytha seed kitti sir...thank you so much...
✅️
ശീതകാല പച്ചക്കറി ഇനമായ ക്യാരറ്റിനെ കുറിച്ച് ഇപ്പോൾ ഈ വീഡിയോ ചെയ്യ്തത് വളരെ നല്ല കാര്യമാണ് ട്ടോ... സൂപ്പർ 👍.. അടിപൊളി... 👌.. ഒത്തിരി ഒത്തിരി ഇഷ്ടമായി ഇതു വരെ ചെയ്തിട്ടില്ലാത്ത ഒരു കൃഷി ആണ് ക്യാരറ്റ്... കുപ്പിയിൽ തൈ ഇതു പോലെ നട്ടാൽ ok ആകും ഉറപ്പ്... ഇതിന്റെ സീഡുണ്ടോ തരാൻ ഈ വീഡിയോ ചെയ്യത തിന് ഒത്തിരി ഒത്തിരി നന്ദി 😊... Thankyou
ഉണ്ട് തരാം
@@myaim6365 bro വിത്തുകൾ വേണം wats ap number തരുമോ
@@heartbeats5254 8075055679
കേരറ്റ് വിത്ത് തരുമോ
Hi Ratheesh super👍👍
Thank you achu
ചകിരി ചോറ് treat ചെയ്യുന്ന വീഡിയോ ഇടാമോ
Video cheythittundu
👍super vedio
Thank you
ചകിരി ചോറ് ട്രീറ്റ് എങ്ങനെ
വീഡിയോ ചെയ്യാം
super video
Thank you alan
Adipoly👍👌
Thank you
Combost unakkunath anganayannu paramo
വീഡിയോ ചെയ്തിട്ടുണ്ട് നോക്കു
Breat cheyunnad eagane
തു ടർ വീഡിയോ edane
ഇടാം ഉറപ്പ്
ബാക്കി വീഡിയോ ഇടണേ
ഉറപ്പ്
എന്താണ് perlite എവിടന്നാ കിട്ടാ reply tarumoo vedio എല്ലാം സൂപ്പർ അനാവശ്യ സംസാരം ഇല്ല
Thank you video undavum full details orupadu peru comt cheythittundu nale video cheyyum
Coliflower video ചെയ്യാമോ 🙏
ഉറപ്പ്..... 👍
👍👍👍👍
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. 👌👌👌👌. എനിക്ക് krishi ചെയ്യാൻ താല്പര്യമുണ്ട്. എനിക്കും കുറച്ചു vithh അയച്ചു തരുമോ chetta
തരം 👍
@@myaim6365 whatsappa number tharumo
@@fasifasi7988 8075055679
Msg mathram pls
@@myaim6365 ok
ചകിരിചോർ ട്രീറ്റ് ചെയ്യുന്നത് എങ്ങനെയാണ്
ചെയ്യാം വീഡിയോ 👍ഉറപ്പ്
ഇതുപോലെ കസ്തൂരി മഞ്ഞളിന്റെ വീഡിയോ ഒന്ന് ചെയ്യാമോ ഈ ഒക്ടോബർ മാസത്തിൽ കസ്തൂരി മഞ്ഞൾ കൃഷി ചെയ്യാൻ പറ്റുമോ
👍 ചെയ്യാം 👍
speed kurachu parayunnathakum floow cheyyan nallath
Ok
super
🙏
സുന്ദരി ചീരയുടെ വിത്ത് കിട്ടുമോ പറയൂ bro reply എവിടേ നിന്ന് അണ് സുന്ദരിചീരയുടെ പേര് ആദ്യമായിട്ടാണ് കേൾക്കുന്നത് ഇവിടെ കിട്ടുകയില്ല വിത്ത്
തരാം വാട്സ്ആപ്പ്ൽ വരൂ
@@myaim6365 നമ്പർ അറിയില്ല
Chakari trite chainnath kannikumo. Payar vinth tharumo
വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ 8075055679 സീഡ് കിട്ടും
Good video
Thank you
❤❤❤❤
❤️
Cucumber നമ്മുടെ നാട്ടിൽ കൃഷി ചെയ്താൽ ഉണ്ടാവില്ലേ.അതിന്റെ വീഡിയോ ചെയ്യാമോ sir
നിറയെ ഉണ്ടാവും അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്. ലിങ്ക് അയച്ചു തരാം
Sir, carrot vith kittumo
തരാം 👍8075055679വാട്സ്ആപ്പ്
❤👌
❤️❤️❤️❤️❤️
👍👍
👍
👌🏼👌🏼🥰
👍
Perlite. എന്താണ്. ഇത് എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.. എവിടെ കിട്ടും.. ഒന്ന് പറഞ്ഞു തരാമോ ആദ്യം ആയി കേട്ടതു കൊണ്ടാട്ടോ
ഞാൻ അയച്ചു തരാം
എന്തൊരുസ്പീട് കുറച്ചു കുടി സാവകാശം പറയുക
👍
Carrte vithe kittumoooo
തരാം
Sir കാരറ്റ് വിത്ത് കിട്ടുമോ
🥕🥕🥕🥕
❤️
ചകിരി ചോറ് എങ്ങിനെയാണ് Treat ചെയ്യുന്നത്
5 പ്രാവശ്യം നന്നായി കഴുകി വെയിലത്ത് ഉണക്കി
Enthanu perlite
Video e week cheyyam sir full details 👍
രണ്ടാമത് കാണിക്കുന്നതിന്റെ പേര് ഒന്ന് എഴുതി കാണിക്കാമോ
Perlite 👍
വിത്ത് sale ചെയ്യുന്നുണ്ടോ?
വാട്ട്സ് ആപ്പ് 8075055679 ഇ നമ്പർ msg ചെയ്യൂ കിട്ടും👍
ഈ ക്യാരറ്റ് വിത്ത് എവിടുന്നു കിട്ടും
വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക നിങ്ങൾക്ക് എല്ലാ വിത്തും കിട്ടും 807505 5679
Carrot nte വിത്ത് എവിടെ കിട്ടും
അയച്ചു തരാം
ക്യാരറ്റ് ന്റെ വിത്ത് എവിടുന്നാണ്?? ഒന്ന് പറയുവോ?
വാട്ട്സ് ആപ്പ് 8075055679 ഇ നമ്പർ msg ചെയ്യൂ കിട്ടും
വിത്ത് എവിടെ കിട്ടും
ഞാൻ തരും കൃഷി ചെയ്യൂ 👍
വിത്ത് കിട്ടുമോ
വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ കിട്ടും 8075055679
തുടർന്ന് ഉള്ള വീഡിയോ ആവിശ്യം ഉണ്ട്
ചെയ്യും 👍
മണൽ നിർബന്ധം ഉണ്ടോ
അടിയിൽ m sand ആയാലും മതി
Bro contact me
I hv doubt
വാട്സ്ആപ്പ് msg മാത്രം പ്ലീസ് 8075055679
@@myaim6365 ok
Super
Thank you