ഗ്രോബാഗിലെ ഒരു അടിപൊളി ക്യാരറ്റ് കൃഷി | Carrot farming in growbag | carrot krishi Malayalam |

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 47

  • @sashidharannair7381
    @sashidharannair7381 Рік тому +5

    Hai Ramya😊 ചെറിയതാണെങ്കിലും കിട്ടിയല്ലോ. വീണ്ടും try ചെയ്യാനുള്ള ഒരു പ്രചോദനം അല്ലേ.😊 അടുത്ത തവണ തീർച്ചയായും നല്ല വിളവ്
    കിട്ടും. 😊❤️

  • @Ashokworld9592
    @Ashokworld9592 Рік тому +3

    ഹായ്.... രമ്യാ.. ഇനിമുതൽ ഗ്രോ ബാഗിൽ ക്യാരറ്റ് കൃഷി സ്വന്തമായി ചെയ്യാൻ പറ്റും എന്നുള്ളതിന് ഒരു തെളിവായി.. കാണിച്ചുതന്ന.. രമ്യയ്‌ക്ക് ഒരു tanks.. 👍വീഡിയോ ചെറുതാണെങ്കിലും എല്ലാവർക്കും പ്രചോദനമായ ഒരു വീഡിയോയാണ്...! 👌ഇന്നത്തെ വീഡിയോ.. വളരെ ഇഷ്ടപ്പെട്ടു.. സൂപ്പർ.. സൂപ്പർ.. 👌👌💙❤️💚♥️💙❤️💚♥️💙❤️💚♥️🌼👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +1

    ചെറുതാണെങ്കിലും കിട്ടിയല്ലോ🥰 വീഡിയോ വളരെ ഇഷ്ടപ്പെട്ടു മോളെ👍🏻👍🏻👍🏻

  • @nithyasudheesh5331
    @nithyasudheesh5331 Рік тому

    Chechi njanum ethavana carrot nattu 2grow bagil cheruthanenkilum undayi

  • @sajinijacob1526
    @sajinijacob1526 6 місяців тому

    Thai evide kittum

  • @Ashokworld9592
    @Ashokworld9592 Рік тому +1

    ഹായ്.... രമ്യാ... 🙏💙

  • @anooppk008
    @anooppk008 Рік тому

    Pruning എല്ലാ പച്ചക്കറി ചെടികൾക്കും ചെയ്യണോ (തക്കാളി,വേണ്ട,വഴുതിന,മുളക്,പയർ etc)?... എപ്പോഴാണ അത് ചെയ്യേണ്ടത്?

    • @sanremvlogs
      @sanremvlogs  Рік тому +1

      Vilavu nannay vannu kazhinju poovideel kuravakunba time il ella pachakarikalkum cheyam👍❤

  • @deepajayan5151
    @deepajayan5151 Рік тому

    🤩njnum ithupole growbagil nattunokitundu.cheriya 2carrot kity.

  • @nazirpangod
    @nazirpangod Рік тому

    മനോഹരം

  • @nimmirajeev904
    @nimmirajeev904 Рік тому

    Very nice Thank you ❤️

  • @smbgardenmyworldofhappines7041

    Oru bag il 5to6 ndam
    Very fertile soil mix venam

  • @KeralaMangalyaVedhi
    @KeralaMangalyaVedhi Рік тому

    Good message 🥰🤝❤️sus❤️🥰

  • @beastguy1
    @beastguy1 Рік тому

    Super Video 🕊️

  • @Junaid-n1k
    @Junaid-n1k 6 місяців тому +1

    പുതിന 100%വിജയം മല്ലി ഇല fail from മലപ്പുറം തിരൂർ

  • @Junaid-n1k
    @Junaid-n1k 6 місяців тому

    ക്യാരറ്റ് കൃഷി എനിക്ക് പരാജയം മുൻപ് from മലപ്പുറം

  • @anaswara8710
    @anaswara8710 Рік тому

    super videos

  • @arunnd7401
    @arunnd7401 Рік тому

    Super ❤️

  • @anooppk008
    @anooppk008 Рік тому

    Wdc യുടെ purchase link തരാമോ??

    • @sanremvlogs
      @sanremvlogs  Рік тому +1

      8111862301 il oru mesage idumo chettaa

    • @VinodKumar-pc8qj
      @VinodKumar-pc8qj Рік тому

      Where is your location if near by to palakkad I can provide

    • @anooppk008
      @anooppk008 Рік тому

      @@VinodKumar-pc8qj in Kozhikode district... Perambra (NIPPA Infected area,😜,).... courier ചെയ്യാൻ പറ്റുമോ??

    • @anooppk008
      @anooppk008 Рік тому

      @@sanremvlogs msg അയച്ചിട്ടുണ്ട്....

    • @sashidharannair7381
      @sashidharannair7381 Рік тому

      Hai Ramya😊 ചെറിയതാണെങ്കിലും കിട്ടിയല്ലോ. വീണ്ടും try ചെയ്യാനുള്ള ഒരു പ്രചോദനം അല്ലേ.😊 അടുത്ത തവണ തീർച്ചയായും നല്ല വിളവ് കിട്ടും 😊❤️

  • @basheerbai2393
    @basheerbai2393 Рік тому

    HI,RAMYA,,NAN,10,BAG,THAYYARAKI,VACHITUND,,🤗🤗🤗

  • @binduraghavan2624
    @binduraghavan2624 Рік тому +2

    കട്ടിയുള്ള മണ്ണിൽ ക്യാരറ്റ് വേര് ഇറങ്ങില്ല, വേരാണല്ലോ ക്യാരറ്റ് ആകുന്നത്, ഇളക്കമുള്ള മണ്ണ് വേണം, വയലിലെ മണ്ണിലൊക്കെ വരും നല്ലത് പോലെ, വീട്ടിൽ ഒക്കെ ആകുമ്പോൾ കല്ലില്ലാത്ത മണ്ണ് +ചകിരി ചോറ് +മണൽ എടുത്താൽ വിളവ് ഉണ്ടാകും, ഞാൻ ആക്കിയിട്ടില്ല, എനിക്ക് കൃഷി ചെയ്യാൻ ഉള്ള സമയം ആയിട്ടില്ല,😢

    • @sanremvlogs
      @sanremvlogs  Рік тому

      🙏❤... Enthu patty krishi cheyathirikkan?

  • @jacobidicula7902
    @jacobidicula7902 15 днів тому

    മണ്ണ് ഇളക്കമുള്ളത് വേണം

  • @srinivasanpandurangan1625
    @srinivasanpandurangan1625 Рік тому

    Organic

  • @satheeshcentury8860
    @satheeshcentury8860 Рік тому

    ,,😂😂😂😂

  • @lalsy2085
    @lalsy2085 Рік тому

    എനിക്ക് ഇതുവരെ carrot പിടിച്ചു കിട്ടിയിട്ടില്ല