12:19 ൽ നോക്കിയാൽ ഇന്റർവ്യൂ ചെയ്യുന്ന ആൾ നൈസായിട്ട് ഒരു കൊമ്പ് ഒടിച്ച് കളയുന്നത് കാണാം. അതിന് ശേഷം ആ കർഷകൻ പറയുന്നുണ്ട് അവർ കടക്ക് ദൂരെ മാറി കൊമ്പ് ചെത്തിക്കളയുകയാണ് ചെയ്യുന്നത്. അതിൽ ഏതോ മിശ്രിതം പുരട്ടും അതിലൂടെ വെള്ളം കയറാതിരിക്കാൻ എന്ന്. വെള്ളം ഇറങ്ങിയാൽ ആ മരം പോയി എന്നും പറയുന്നുണ്ട്. ആ സമയത്ത് പറയാമായിരുന്നു ഞാനൊരു കൊമ്പൊടിച്ചിട്ടുണ്ടെന്ന്.
ഇങ്ങനെയൊരു വരുമാനം അതിനില്ല. കാരണം എന്റെ സുഹൃത്തിന് 17 വൻഷം മൂപ്പുള്ള ഊദ് മരം താനെ ഇല കൊഴിഞ്ഞു ഉണങ്ങി. ആവശ്യക്കാരെ അന്വേഷിച്ചു. ആരും വാങ്ങാൻ തയ്യാറായില്ല. അവസാനം വീടിന് അടുത്തായതുകൊണ്ട് വെട്ടി മാറ്റേണ്ടി വന്നു. തൂക്കം കുറവായ മരമായതുകൊണ്ട് വിറകിന് പോലും പറ്റില്ല. തീപ്പെട്ടി കൊള്ളിക്ക് പറ്റി യേക്കാം.. 20വർഷം മുമ്പ് 400രൂപയ്ക് വാങ്ങിയ തയ്യാണ്. ഇതിനോടൊപ്പം ഞാനും ഒരു തൈ വാങ്ങി. അത് ഇപ്പോഴും ഉണ്ട്. 4 വർഷത്തോളമായി ഫങ്ഗസ് കൊടുത്തിട്ട്. ഈ വാചാലമാകുന്ന യൂ റ്റൂപർമാരുടെ പക്കൽ ഈ മരം വാങ്ങാൻ തയ്യാറുള്ള ആരെങ്കിലും ഉണ്ടോ? ഇത് എന്റെ അനുഭവമാണ്. പാവം കർഷകരെ ചൂഷണം ചെയ്യുന്നു. വലിയ വിലക്ക് തൈകളും ഫംഗസ് ട്രീറ്റ്‌മെന്റും നൽകി ചിലർ മടിതട്ട് കനം തൂക്കുന്നു, ഓരോ കർഷകരും 1,2,3 വട്ടം പോരാ, ആയിരം പ്രാവശ്യം ആലോചിച്ചു ചിന്തിച്ചു മാത്രം ഈ മേഖലയിൽ ഇറങ്ങുക. മാർകറ്റിംങ് മേഘല ഒരു ഗൂഡ സംഘത്തിലാണ്. നാം വാങ്ങുമ്പോൾ ഊദിനും അത്തറിനും നല്ല വിലയുണ്ട്. നമ്മൾ വിൽകുമ്പോൾ പൂജ്യം ആണ്
@@midhunk5747 അവരുമായി വാട്സ്ആപ് മുഖേന ബന്ധപ്പെട്ടു. അവർ ഉപയോഗിക്കുന്ന മരുന്ന് ഉപയോഗിക്കണം. എന്നാലെ ഊദ് ഉണ്ടാവുകയുള്ളൂ വെന്ന്. (എന്റെ മരത്തിന് 4 വർഷം മുമ്പ് മരുന്ന് കൊടുത്തു. ആ പാർട്ടി പറഞ്ഞത് 2 വർഷം ആണ്. പക്ഷെ അവർ ഇപ്പോൾ വാങ്ങാൻ മുന്നോട്ടു വരുന്നില്ല. അവർകും ലക്ഷ്യം തൈകൾ വലിയ വിലക്ക് വിൽപ്പന മാത്രമാണ് എന്ന് തോന്നുന്നു. അവർ മരം വെട്ടി ഊദ്അത്തർ വാറ്റുന്നുണ്ട്). മരത്തിന് വില കാണുന്നില്ല. മരത്തിന്റെ അകത്തെ കാര്യം ചൂഴ്ന്നു നോക്കിയാൽ ആ ഭാഗത്തെ കാര്യം കുറയൊക്കെ അറിയാൻ പറ്റും. അപ്പോൾ ആസ്തിയുള്ള വർകു പറ്റും -കടം വാങ്ങി ചെയ്യേണ്ട മേഘല യല്ല. മരത്തിന് സാധാരണ യിൽ 50വർഷത്തിനുമുകളിൽ മൂപ്പുള്ള തിന് തനിയെ ഊദുണ്ടായി തുടങ്ങുമെന്ന് പറഞ്ഞുകേൾക്കുന്നു. അതും നമ്മുടെ കാലാവസ്ഥയിൽ എങ്ങനെയുണ്ടാവുമെന്ന് പറയാൻ വയ്യ. ആരെയും നിരുൽസാഹപ്പെടുത്തുന്നില്ല. സദൈര്യം ആരുടെയും മോഹന വാഗ്ദാനം കാര്യമാക്കാതെ "മരം ഒരു വരം" എന്ന നിലയിൽ മുന്നോട്ടു പോവുക. ഞാൻ ഈ വർഷം, ഞാൻ തയ്യാറിക്കിയ 20 തൈകൾ നട്ടിട്ടുണ്ട്.
ഊദ് മരം വിറ്റ് ക്യാഷ് ആക്കിയ ഒരു കൃഷിക്കാരൻ എങ്കിലും നമ്മുടെ കേരളത്തിൽ ഉണ്ടോ? ആരും ഉണ്ടാവില്ല.. പറമ്പിൽ ഊദ് മരം ഉണ്ടാവും.. പിന്നെ അതിന്റെ കുറെ തൈകളും.. അത്രമാത്രം...!
20 വർഷം പഴക്കവും 60" വണ്ണവുമുളള മരം എനിക്കുണ്ട്. ട്രീറ്റ് ചെയ്യാൻ വർഷങ്ങളായി ആസ്സാം,പാലക്കാട് ചവറ, വയനാട് മുതലായ സ്ഥലങ്ങളിലുള്ള " പോസ്റ്ററന്മാരുമായി ബന്ധപ്പെടുന്നു. ഒരുത്തനും കാര്യത്തോടടുക്കുമ്പോൾ കിട്ടുന്നില്ല. എല്ലാം ഉടയായിപ്പ് യൂറ്റ്യൂബ് പോസ്റ്റുകൾ മാത്രം .
4 ഊദ് മരങ്ങൾ ഒരേ സയത്ത് ഉണങ്ങി . 10 വർഷത്തിൽ അധികം പ്രായം കാണും. 4 എണ്ണം അടുത്ത ഓരോ കണ്ടങ്ങളിൽ ആയിട്ട് ആയിരുന്നു എന്നിട്ടും ഉണങ്ങി. ഇനി വിൽക്കാൻ പറ്റുമോ?. ഉണങ്ങാൻ കാരണം എന്തായിരിക്കും?..
കേരളത്തിൽ എവിടെയെങ്കിലും fungus ട്രീറ്റ്മെന്റ് ചെയ്ത മരം വിലക്ക് എടുത്തതോ വാങ്ങിയതോ ആരുടെയെങ്കിലും അനുഭവത്തിൽ ഉണ്ടോ? ഞാൻ കുറെ നോക്കി , കാണുന്ന നമ്പറിലൊക്കെ വിളിച്ചു. 😔 എല്ലാരും ട്രീറ്റ്മെന്റ് ചെയ്‌തു തരും , തൈയും തരും 🤔.
ഇങ്ങേര് powli ആണ് ഇഷ്ട്ടായി സംസാരം നല്ല സ്വാഭാവം ഉള്ള ഒരു വെക്തി 😍😍😍
എനിക്കും സ്വഭാവം നല്ലത് ഇനിയും കൂടുതൽ കിട്ടട്ടെ
വളരെ നല്ല positive ആയുള്ള സംസാരം
ഈ,,,, സത്യം,,, പറഞ്ഞു,, തന്നതിന്,,,,,, നന്ദി,,, ❤️❤🧡
Thanks dear
Blessings.
26 Praise the Lord. God bless you 86. Thank you.
12:19 ൽ നോക്കിയാൽ ഇന്റർവ്യൂ ചെയ്യുന്ന ആൾ നൈസായിട്ട് ഒരു കൊമ്പ് ഒടിച്ച് കളയുന്നത് കാണാം. അതിന് ശേഷം ആ കർഷകൻ പറയുന്നുണ്ട് അവർ കടക്ക് ദൂരെ മാറി കൊമ്പ് ചെത്തിക്കളയുകയാണ് ചെയ്യുന്നത്. അതിൽ ഏതോ മിശ്രിതം പുരട്ടും അതിലൂടെ വെള്ളം കയറാതിരിക്കാൻ എന്ന്. വെള്ളം ഇറങ്ങിയാൽ ആ മരം പോയി എന്നും പറയുന്നുണ്ട്. ആ സമയത്ത് പറയാമായിരുന്നു ഞാനൊരു കൊമ്പൊടിച്ചിട്ടുണ്ടെന്ന്.
Thanks dear thanks 👍
Oru chair ittu kerininnaal 6adiyulla oralude kayyi ethunidathu 54 cm undu
തനിക്കറിയാവുന്ന കാര്യങ്ങൾ അതേപടി പറഞ്ഞ് തരുന്ന നിഷ്ക്കളങ്കനായ മനുഷ്യൻ
Thanks
ഇങ്ങനെയൊരു വരുമാനം അതിനില്ല. കാരണം എന്റെ സുഹൃത്തിന് 17 വൻഷം മൂപ്പുള്ള ഊദ് മരം താനെ ഇല കൊഴിഞ്ഞു ഉണങ്ങി. ആവശ്യക്കാരെ അന്വേഷിച്ചു. ആരും വാങ്ങാൻ തയ്യാറായില്ല. അവസാനം വീടിന് അടുത്തായതുകൊണ്ട് വെട്ടി മാറ്റേണ്ടി വന്നു. തൂക്കം കുറവായ മരമായതുകൊണ്ട് വിറകിന് പോലും പറ്റില്ല. തീപ്പെട്ടി കൊള്ളിക്ക് പറ്റി യേക്കാം.. 20വർഷം മുമ്പ് 400രൂപയ്ക് വാങ്ങിയ തയ്യാണ്. ഇതിനോടൊപ്പം ഞാനും ഒരു തൈ വാങ്ങി. അത് ഇപ്പോഴും ഉണ്ട്. 4 വർഷത്തോളമായി ഫങ്ഗസ് കൊടുത്തിട്ട്. ഈ വാചാലമാകുന്ന യൂ റ്റൂപർമാരുടെ പക്കൽ ഈ മരം വാങ്ങാൻ തയ്യാറുള്ള ആരെങ്കിലും ഉണ്ടോ? ഇത് എന്റെ അനുഭവമാണ്.
പാവം കർഷകരെ ചൂഷണം ചെയ്യുന്നു. വലിയ വിലക്ക് തൈകളും ഫംഗസ് ട്രീറ്റ്‌മെന്റും നൽകി ചിലർ മടിതട്ട് കനം തൂക്കുന്നു, ഓരോ കർഷകരും 1,2,3 വട്ടം പോരാ, ആയിരം പ്രാവശ്യം ആലോചിച്ചു ചിന്തിച്ചു മാത്രം ഈ മേഖലയിൽ ഇറങ്ങുക. മാർകറ്റിംങ് മേഘല ഒരു ഗൂഡ സംഘത്തിലാണ്.
നാം വാങ്ങുമ്പോൾ ഊദിനും അത്തറിനും നല്ല വിലയുണ്ട്. നമ്മൾ വിൽകുമ്പോൾ പൂജ്യം ആണ്
6238154163
ഈ നമ്പരിൽ വിളിക്കുക അതിന് ശേഷം കമൻ്റിടുക.
വിളിച്ചു കഴിഞ്ഞ് റിപ്ലൈ പറയണം എന്തായി എന്ന്
@@midhunk5747 അവരുമായി വാട്സ്ആപ് മുഖേന ബന്ധപ്പെട്ടു. അവർ ഉപയോഗിക്കുന്ന മരുന്ന് ഉപയോഗിക്കണം. എന്നാലെ ഊദ് ഉണ്ടാവുകയുള്ളൂ വെന്ന്.
(എന്റെ മരത്തിന് 4 വർഷം മുമ്പ് മരുന്ന് കൊടുത്തു. ആ പാർട്ടി പറഞ്ഞത് 2 വർഷം ആണ്. പക്ഷെ അവർ ഇപ്പോൾ വാങ്ങാൻ മുന്നോട്ടു വരുന്നില്ല. അവർകും ലക്ഷ്യം തൈകൾ വലിയ വിലക്ക് വിൽപ്പന മാത്രമാണ് എന്ന് തോന്നുന്നു. അവർ മരം വെട്ടി ഊദ്അത്തർ വാറ്റുന്നുണ്ട്). മരത്തിന് വില കാണുന്നില്ല. മരത്തിന്റെ അകത്തെ കാര്യം ചൂഴ്ന്നു നോക്കിയാൽ ആ ഭാഗത്തെ കാര്യം കുറയൊക്കെ അറിയാൻ പറ്റും.
അപ്പോൾ ആസ്തിയുള്ള വർകു പറ്റും -കടം വാങ്ങി ചെയ്യേണ്ട മേഘല യല്ല.
മരത്തിന് സാധാരണ യിൽ 50വർഷത്തിനുമുകളിൽ മൂപ്പുള്ള തിന് തനിയെ ഊദുണ്ടായി തുടങ്ങുമെന്ന് പറഞ്ഞുകേൾക്കുന്നു. അതും നമ്മുടെ കാലാവസ്ഥയിൽ എങ്ങനെയുണ്ടാവുമെന്ന് പറയാൻ വയ്യ. ആരെയും നിരുൽസാഹപ്പെടുത്തുന്നില്ല. സദൈര്യം ആരുടെയും മോഹന വാഗ്ദാനം കാര്യമാക്കാതെ "മരം ഒരു വരം" എന്ന നിലയിൽ മുന്നോട്ടു പോവുക. ഞാൻ ഈ വർഷം, ഞാൻ തയ്യാറിക്കിയ 20 തൈകൾ നട്ടിട്ടുണ്ട്.
Agar wood Industry is real.
ഇത് കണ്ടപ്പോൾ മാഞ്ചിയം,വാനില കൃഷികൾ ഓർമ്മ വന്നവർ ഉണ്ടോ?
Adum nalla labam ulla krishiyano
@@ഡിങ്കൻ-മ2ഘ ഒരു കാലത്ത് ട്രെൻഡ് ആയിരുന്നു...
നീയൊക്കെ പാഷാണത്തിലെ കൃമി
Orppikkaruthe Bro
Pinnallathe
Good information
Yes,one ooth tree with 40 inch size is with me,can you do fungus process
please share the cotact sir
27 varsham aaya oothumaram ente veettilundu athu enakulate cheyyam vilkkanam ennundu sahayikkumo
maram vito...?ethra roopa kitty...? Details onnu parayaamo...?
ഇതിനു കൃഷിക്കാരുടെ കൂട്ടായ്മ ഉണ്ട്, ഈ പാവങ്ങൾക്ക് അധികം ഒന്നും അറിയില്ല.
എന്റെ വീട്ടിൽ ഉണ്ട്. എങ്ങനെ വിൽക്കാൻ പറ്റും?
Assamilanu yettavum kooduthal ood krishiyum markettum ullath. Avide oru marathinu 7 delers kaimariyappozhekkum 85 laks vilavare varunnund
Ajmal perfumes മേടിച്ചത് ആണ്, 85 cr ന്
മുറ്റത്തെ ഉദിനു മണം ഇല്ല.....😄
Shudhha. Kallatharam
Ok thanks
Asref xl viedioyil kandu
Detailay
Prani/ bakteria proses nadanna maratila karyamullu
8 varsham prayamaya oodh maramund. 2 lakh thannal mathi eduth poykko
@Manoj yes
എവിടെ
Idh kodtho
Maaanchiyam says hi....
How much price plants
Ariyavunnath sathyasanthanayi paranju thannu
Chetta eee treatment cheyyan etha chilav????
Good to know.
Let's study PROPERLY
ആസാമിൽ പോയാൽ ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ പറ്റും
Yes
Route records vlog kand varikayanalle
Yes. Assam Anu famous place
Maram kodukkanundee arengilum indengil paraa
ഞാനും രണ്ടണ്ണം വാങ്ങിച്ച് നടാൻ തീരുമാനിച്ചു
Ok
Micro carpet enna inam aano keralathilkittunnathu?
ഞാനൊരു ഇടുക്കിക്കാരൻ ഏലം❤️ കർഷകൻ ❤️താല്പര്യമുള്ളവർക്ക് കേറി നോക്കാം
Mob no തരുക
Mob no please
Interested
Hi sir എന്റെ വീട്ടിൽ ഊദ് മരമുണ്ട്. എങ്ങനെ വിപണനം ചെയ്യും?
വണ്ടും തൈയും കൂടി എവിടെങ്കിലും കിട്ടുമോ
വീഡിയോയിലെ നമ്പറിൽ വിളിക്കുക
ഇപ്പൊ മാഞ്ചിയം, തേക്ക്, ആട്, എമു, ഒക്കെ പോയി ഇതായോ ട്രെൻഡ്?
enthina allkare enghane pattikunne lakshghal polum.kindiya
Chetta....paisa....cheettanum........kanunavarkum
56 ഇഞ്ച് വണ്ണമുള്ള ഒരു മരം ഉണ്ട് എൻ്റെ പക്കൽ
നമ്പർ കൊടുത്തിട്ടു ണ്ട് വിളിക്കുക
😂😂
ജോൺസൻ എന്നആളിൻ്റെനമ്പർതരുമോ?
വീഡിയോയിൽ കൊടുത്തിട്ടുണ്ട്
Kure numbers kandu athil eethaa
Innuvare ithupole cash aarkkenkilum ithiloode kittiyittundo ???
Ok
@@VOICEOFKITCHEN ആർക്കു എവിടെ?
7 വർഷംകൊണ്ട് 50 ലക്ഷം എന്തൊരു ബിടാലേടോ ഇത്
Sathyaaaado
ഇതിന് നല്ല വിലയുണ്ട് ബ്രോ
Kittum.alla maratilum.kityilla 75 lak varakirrum.vach asherf xl viedio in youtub
Alla maratinnukityilla prani vannu bakteria proses kaynga maratinnu matrama kitty
Alla maratilum.prani varanamannilla
@@sskkvatakara5828 . 1m manasil aayilla
We're I can buy
Voice nalla koravaaj
Oudh ചായ ഉണ്ടാക്കുന്ന വിധം പറയാമോ? ഏത് ഇലയാണ് വേണ്ടത്?
കാപ്പിടെ ഇല
അടിപൊളി 🔥🔥
കേരളം ഇനി ഊദളം ആവുമോ???
😂
😂
Chali vari pothenalla therpikken
ഒരു പന്തീരായിരം കിട്ടിയാൽ ഞാനും കൊടുത്തേനെ
9446695146
ജോൺസൺ, ഉാതിൻെറ വിലയെ കുറിച്ച് അറിയാൻ നോക്കുക.,.. ഇത്രയു൦ മരങ്ങൾ ഉള്ളതു കൊണ്ടു.
Ok
Minal Charlie yai thappi vannavar uddo
എന്റെ അടുക്കൽ പത്ത് വർഷം പ്രായമായ ഒരു തൈ ണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് ദയവായി അറിയിക്കുക നിങ്ങളുടെ നമ്പർ ഒന്ന് അറിയിക്കുക
6238154163 ഈ നമ്പരിൽ വിളിക്കുക '
ഇത് വിൽക്കാൻ എന്തൊക്കെ procedures ആണ് ഉള്ളത്??
വീഡിയോയിലെ നമ്പരിൽ വിളിക്കുക.
Climate engane venam
Evidunn kittum vittu
10 മൂട് ഊദ് മരമുണ്ട് അതിന്റെ വരുമാനം മൂലം ED പേടിച്ചു പുറത്തിറങ്ങാൻ പറ്റാതായി 😩
വ്യക്തമായില്ല 🤔ആരേലും ഒന്നു പറഞ്ഞു താരോ
😁😁😁😁😁😁
🤔
🤣🤣
@@alwin2781 ED means excise duty ayirikkanam
Paranjath .ellam.sheriya..vilayulla.maeamanu..pakshe..ithinte trader mare nokkittu..aarkkum ithu vrnda
Very good information
ചേട്ടൻ ഇത് എങ്ങനെയാ വിളിക്കുന്നത്
മനസിലായില്ല.
@@VOICEOFKITCHEN ഈ മരം നല്ല വിലക്ക് എടുക്കാൻ ആളുണ്ടോ
Where to get seedling
ഊദ് മരം വിറ്റ് ക്യാഷ് ആക്കിയ ഒരു കൃഷിക്കാരൻ എങ്കിലും നമ്മുടെ കേരളത്തിൽ ഉണ്ടോ? ആരും ഉണ്ടാവില്ല.. പറമ്പിൽ ഊദ് മരം ഉണ്ടാവും.. പിന്നെ അതിന്റെ കുറെ തൈകളും.. അത്രമാത്രം...!
Correct
Ente aduthulla veetukar vittayirnnu
@@munnamishanpk8523 vittayalude contact # tero??
👍
@@munnamishanpk8523 അവരുടെ ഫോൺ ന०ബർ തരുമോ
കുറച്ചു കുറഞ്ഞു
ഒരു 4 കോടി ?
കോവിഡ വന്ന പോലെ കുറച്ചു കാലം കഴിയുമ്പോൾ ഇപ്പറയുന്ന വണ്ട് വരുന്നതായിരിക്കും അല്ലേ
chetta ithu vangan etha cheyyandea?
6238154163 നമ്പരിൽ വിളിക്കുക '
@@VOICEOFKITCHEN okea chetta
One day everyone will realize that this is like mlm
Ok dear
Aniku 18 maram und 15 year ayi 50 lakh paranju koduthilla
ആരെ കോൺടാക്ട് ചെയ്യണം?
athenthaa kodukaathe..?
Johnson Mobil#kitumo?
എന്റെ വീട്ടിലുള്ളത് 9 വർഷമായി വന്നെടുത്തോളു എനിക്ക് വീഡിയോയിൽ പരഞ്ഞതിൽ പകുതി വില തന്നാ മതി
9447088388-കൊല്ലം
ഈ നമ്പരിൽ വിളിച്ചാൽ നിങ്ങളുടെ മരങ്ങളുടെ കാര്യത്തിൽ തീരുമാനമാകും
Please give your number
എന്താ വില കുറക്കുന്നെ. അതീവ വിലയുള്ളതാണ്.
@@nizabanderi I have a 25 years old tree for sale.
@@VOICEOFKITCHEN അവർ ഇതുവരെ എടുത്തതായി ആർകെങ്കിലും തെളിയിക്കാൻ പറ്റുമോ? ട്രീറ്റ്മെന്റ് ചെയ്തത് അല്ലാതെ 🤔
Casuvandiku vila kuragappol casumavu murichu vittu raberu vechu.rabberinu vilakuragippol rabber murichu chuluvelaku vittu uuthu vechu.eni athu valuthavubbol eni athavo?
ഈ മരം വിറ്റ് ആർക്കെങ്കിലും ക്യാഷ് കിട്ടിയിട്ടുണ്ടോ
വീഡിയോ മുഴുവനും കാണുക
ഇതിന്റെ തൈ എവിടെ കിട്ടും?
വീഡിയോയിൽ നമ്പർ ഉണ്ട്
Thai avide kittum
വീഡിയോയുടെ അവസാനം നമ്പർ കൊടുത്തിട്ടുണ്ടു്
റബ്ബർ മരത്തിന്റെ ഇടയ്ക്ക് ഊദ് മരം വെക്കാമോ?
കൊല്ലം ജില്ലയിൽ തൈ എവടെ കിറ്റും?
കേരളത്തിൽ ആരും ഇന്ന് വരെ ഇത് ആരും മേടിച്ചിട്ടില്ല ആരും വളർത്തി കൊടുത്തിട്ടും ഇല്ല
പറ്റില്ല നേഴ്സറികളിൽ കിട്ടും
പറ്റില്ല നേഴ്സറികളിൽ കിട്ടും
ഈ മരം വീടിന്റെ അടുത്തു വച്ചാൽ മരം പുഴുത്തുവീഴുകയോ ഓടിയാനോ സാധ്യത ഉണ്ടോ
No
ഉണ്ട്
മരം എവിടുന്ന് kittum
9061062244
തൈ ലഭ്യമാണ് 75/-
@@vinodpanayi3896 place
@@vinodpanayi3896 place
Chandana maram und enn arinjaa arinj kond pokunna nadaanu.
എത്ര നല്ല നടക്കാത്ത സ്വപ്നം
Thanks dear ok
Home delivery services available Kerala
Home delivery undo
20 വർഷം പഴക്കവും 60" വണ്ണവുമുളള മരം എനിക്കുണ്ട്. ട്രീറ്റ് ചെയ്യാൻ വർഷങ്ങളായി ആസ്സാം,പാലക്കാട് ചവറ, വയനാട് മുതലായ സ്ഥലങ്ങളിലുള്ള " പോസ്റ്ററന്മാരുമായി ബന്ധപ്പെടുന്നു. ഒരുത്തനും കാര്യത്തോടടുക്കുമ്പോൾ കിട്ടുന്നില്ല. എല്ലാം ഉടയായിപ്പ് യൂറ്റ്യൂബ് പോസ്റ്റുകൾ മാത്രം .
Jacob 6238154163 ഈ നമ്പരിൽ ബന്ധപ്പെടുക.
Atil kurumulaku ketti vidu. 2 year kaziyumbol vallathum kittum. Chummaa oodum nokki erikkathee.
Thayi kittumo nadan
Aadu, theku, maanchiyam, oodu pinne
Tattipinte new version. 😀😀
മലവേപ്പ്
This is the first time one video for oud tree.ethu keralathil market undo
Yes
ഉണ്ട് ആയി വരുന്നു
തൈ evdunn കിട്ടും
6238154163 ഊനമ്പരിൽ വിളിക്കുക '
Puzu Vann ood unangipoyi😢
Ok വീഡിയോയിലെ നമ്പരിൽ വിളിക്കുക
Supper
4 ഊദ് മരങ്ങൾ ഒരേ സയത്ത് ഉണങ്ങി . 10 വർഷത്തിൽ അധികം പ്രായം കാണും. 4 എണ്ണം അടുത്ത ഓരോ കണ്ടങ്ങളിൽ ആയിട്ട് ആയിരുന്നു എന്നിട്ടും ഉണങ്ങി. ഇനി വിൽക്കാൻ പറ്റുമോ?. ഉണങ്ങാൻ കാരണം എന്തായിരിക്കും?..
വീഡിയോയിലെ നമ്പരിൽ വിളിക്കുക
80 .ൽ അധികം മരംഉണ്ട് എല്ലാം 40 ഇൻജിൽ കൂടുതൽ വണ്ണമുണ്ട് ആരെങ്കിലും ഉണ്ടങ്കിൽ വരൻ പറ
ആരെങ്കിലും വന്നോ... എടുത്തോ.... ക്യാഷ് കിട്ടിയോ.... വിവരം തരൂ pls
E parasyam konde arku gunamunde ?
ഉപ്പ് വെള്ളം ഉള്ള പ്രദേശങ്ങളില്‍ വളരുമോ
ഇല്ല
കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് 50 രൂപയ്ക്ക് കിട്ടാനുണ്ട്
Evite
Ith vallathum sathyamano?
ഇനോക്യൂലേഷൻ ന് കൊല്ലം കാർ എത്ര രൂപ വാങ്ങും.. Inoculation ന്റെ സമയത്ത് അവർക്ക് കോൺട്രാക്ട് കൊടുത്ത് നമുക്ക് അഡ്വാൻസ് വാങ്ങാൻ പറ്റോ
Ithinte use enthuva
Perfume
ചേട്ടാ ചേട്ടൻ്റെ മൊബൈൽ നമ്പർ തരുമോ
9446695146
താൻ കളുടെ കാര്യം സത്യവും നീതിയുമുള്ളവ പറയുക, കാരണം ഞങ്ങളു൦ ഈകൃഷിചെയുനു
ഇതിന്റെ തയ്യ എവിടെ കിട്ടും വേലയും കൂലിയും ഇല്ല പസ്സിവ് ഇൻകം ആണ് ഏക രക്ഷ
6238154163 വിളിക്കുക വീഡിയോ മുഴുവൻ കാന്നു കമറ്റുള്ളവർക്ക് ഷെയർ ചെയ്യുക
@@VOICEOFKITCHEN ഞാൻ കോഴിക്കോട് ജില്ലക്കാരനാണ് വടകരക്കടുത്ത് ഇതിന്റെ തൈ. എവിടെ കിട്ടും
ഊദ് വെട്ടി വിറ്റിട്ട് ക്യാഷ് കിട്ടിയ ആരെയെങ്കിലും ഒന്നു കാണിക്കാമോ??
വീഡിയോയിലെ നമ്പറിൽ വിളിക്കുക
I have an Oudh tree which is more than 30 inches thick. Any market?
Cntct number plz
From where we get the plant
9447724600
8590756477
50000 enkilum kittumo
@@jobykallar1 50k kittiyalum labham aane
Jonsan chetante nambor tharamo
Udayippuuu......Adu ...taravu...mangiyammmm.....endooo bidallaaa bhaiii
കേരളത്തിൽ എവിടെയെങ്കിലും fungus ട്രീറ്റ്മെന്റ് ചെയ്ത മരം വിലക്ക് എടുത്തതോ വാങ്ങിയതോ ആരുടെയെങ്കിലും അനുഭവത്തിൽ ഉണ്ടോ? ഞാൻ കുറെ നോക്കി , കാണുന്ന നമ്പറിലൊക്കെ വിളിച്ചു. 😔 എല്ലാരും ട്രീറ്റ്മെന്റ് ചെയ്‌തു തരും , തൈയും തരും 🤔.
അവരുടെ numbr kituo
@@nomad1286 9446695146
അതാണ് അവരുടെ ബിസിനസ്
എത്രമരം ഉണ്ടായിട്ടുംകാര്യംഇല്ല
കാരണം
Anchor de voice lalettante voice pole thonniyavarundoo
3 എണ്ണം കൊടുക്കാൻ ഉണ്ട് 200000 താര
വീഡിയോ മുഴുവനായും കാന്നുക നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക.
Evide kittum ennu parayamo?
ഇതിന് കുത്തി വെക്കുന്ന ഫങ്കസ് എന്തെങ്കിലും problm ഉണ്ടോ