1. how about clone plants 2. what is the marketing strategy at different ages of tree growth in kerala . (when to cut for fire wood , paper , plywood . ) 3. where to sell .
മലവേപ്പ് എന്ന് ഈ മരത്തിന് തമിഴിൽ പറയും മലയാളത്തിൽ ചുവന്ന അഖിൽ എന്നാണ് പേര് ഇത് തമിഴ്നാട്ടിൽ വയനാട് നീല ഗിരിയിൽ ഞാൻ ചെയ്യുമ്പോൾ വലിയ വലിയ മരങ്ങൾ ഉണങ്ങി നിന്നിരുന്നു സുമാർ 100ഈ ഞ്ച് വരെ വണ്ണമുള്ള മരങ്ങൾ ആയിരുന്നു ഇതിന് വെയിറ്റ് വളരെ കുറവാണ് എളുപ്പം വളരുന്ന മരം തന്നെയാണ്
ഇത് രണ്ടു മൂന്നാൾ ഉയരം വെച്ചു കഴിയുമ്പോൾ വളഞ്ഞു കുത്തി ഇതിൻ്റെ തലയ്ക്കം നിലം തൊടുന്ന അവസ്ഥയുണ്ട് ഭയങ്കര ഇല ഭാരമാണ് കുറെ പൊക്കത്തിൽ വച്ച് വെട്ടി നിർത്തിയാൽ ഉണങ്ങി പോവുകയും ചെയ്യും. സ്വന്തം അനുഭവമാണ്
ഇപ്പോൾ 2024 ഏപ്രിൽ മാസത്തെ വളർച്ചയുടെ അപ്ഡേഷൻ കാണിക്കാമോ , ഇത് എത്ര അടി അകലത്തിൽ ആണ് വച്ചിരിക്കുന്നത്? ഇപ്പോൾ വിപണിയിൽ ഈ തടി വന്ന് തുടങ്ങിയോ? വില എങ്ങനെ ആണ് ? ഉത്തരം തരാമോ ?
ഞാൻ ഇപ്പോൾ നാട്ടിലില്ല. നാട്ടിൽ എത്തുമ്പോൾ പുതിയ വീഡിയോ ഇടാം. തടി കച്ചവടം ചെയ്ത കർഷകരുണ്ട്. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കാറ്റുവേപ്പ് കൃഷിക്കാരുടെ ഒരു whatsapp ഗ്രൂപ്പ് ഞങ്ങൾക്കുണ്ട് അതിന്റെ ലിങ്ക് ഇവിടെ ഷെയർ ചെയ്യാം. താല്പര്യം ഉണ്ടെങ്കിൽ ജോയിൻ ചെയ്യാം. chat.whatsapp.com/C0YyH8pbK5WKXURuKQXjr1
but one problem und 2000 per tree only direct deal to plywood industry or other industry can give more enn thoonunnu ith price 10k 12k onnum kittilla 100%
@@keralafingers Aditya forestry network, gundalpetta,karnataka but its kerala peoples meludubia farm cultivating acres of land i will give u full details with their permission tommorow give ur whatsapp number
ithu cheppukulam, thodupuzha idukki anu. neritu kanam. contact me in whatsapp in 9074520959. Please message in whatsapp. I will reply even if it takes two or three days.
കാട്ടു വേപ്പ് .മലവേപ്പ് .മിലിയ ഡുബിയ 6-7 വർഷംകൊണ്ട് ഏക്കറിൽ 40 ലക്ഷം രൂപ വരെ വരുമാനം # പെട്ടെന്നുള്ള വളർച്ച # പ്ലൈവുഡ് കമ്പനികളിൽഅത്യാവശ്യമായ റോ മെറ്റീരിയൽ # ഒരു ഏക്കറിൽ 600 മരം വരെ നടാം # 6 7 വർഷം കൊണ്ട് 60 ക്യുബിക് അടി വരെ മരം വളരുന്നു ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം 9535521047 📞
തമിഴ്നാട്ടിൽ ബണ്ടുകളീൽ കൃഷി ചെയ്യുന്നുണ്ടെന്നു കേട്ടു. പക്ഷെ നമ്മുടെ പാടം പോലെ ആയിരിക്കില്ലല്ലൊ അത്. നമ്മുടെ പാടങ്ങളിൽ വെള്ളം കൂടുതൽ അല്ലെ. അതുകോണ്ട് എങ്ങനെ ആവും എന്നറിയില്ലാട്ടൊ.
Very sincere talk. May God bless you in your attempt 🙏
നല്ല ക്ലിയർ അവതരണം ആണ്
Nalla voice Nalla avatharanam 👍👍
Thank you❤️
1. how about clone plants 2. what is the marketing strategy at different ages of tree growth in kerala . (when to cut for fire wood , paper , plywood . ) 3. where to sell .
4. Drip irrigation
Very handsome boy. Nice voice
Very good video.. presented well.. 👍
Good Presentation 👍
Thankyou Subin Bro
Pls contact Koduvally block panchayat president Babu sir. Addeham varshangalayi vijayakaramayi ee krishi cheyyunnu. Thanks
ഞാൻ നട്ടിട്ടുണ്ട്....
8 വർഷം കൊണ്ട് 1മരത്തിനു എനിക്ക് 12000₹ കിട്ടി
Please do a video on the present status.
Subin bro.. good presentation.. we wil cntct u... Expct more videos
ബ്രോ ഇത് ഞാൻ നട്ടിട്ടു ഇതിൽ കുരുമുളക് കയറ്റി വിടാൻ പ്ലാൻ ചെയ്യുന്നുണ്ട് അത് വർക്ക് ആകുമോ
ഇത് പ്രധാനമായും plywood ഉണ്ടാക്കാനാണ ഉപയോഗിക്കുന്നത് perumbavoor ആണ് ഇതിൻ്റെ കേന്ദ്രം
Production കൂടുബോൾ വില കുത്തനെ കുറയാൻ സാധ്യതയുണ്ട്...
ഈ മരം കുരുമുളക് കൊടി കയറ്റി വിടാൻ നല്ലതാണോ
After how many years can the trees be sold. How much per tree can expect when selling. Who will buy those trees?
Pathanamthitta jillayku aduthu avide kittum kattuveppinte thaikal
Waiting for two year growth vdeo
ഇപ്പോൾ എത്ര വണ്ണം ഉണ്ട് എന്ന് ഒന്ന് update ചെയ്യൂ
ഇല്ല വള്ളി പിണങ്ങി പോകും 😂
ഇപ്പോൾ 3വർഷം കൂടി കഴിഞ്ഞല്ലോ. ഇപ്പോഴത്തെ ചുറ്റളവ് എത്ര യാണ്.
ഞാൻ ഇപ്പോൾ വീട്ടിലില്ല. വീട്ടിൽ എത്തിയിട്ട് പുതിയ വീഡിയോ ഇടാട്ടോ.
മലവേപ്പ് എന്ന് ഈ മരത്തിന് തമിഴിൽ പറയും മലയാളത്തിൽ ചുവന്ന അഖിൽ എന്നാണ് പേര് ഇത് തമിഴ്നാട്ടിൽ വയനാട് നീല ഗിരിയിൽ ഞാൻ ചെയ്യുമ്പോൾ വലിയ വലിയ മരങ്ങൾ ഉണങ്ങി നിന്നിരുന്നു സുമാർ 100ഈ ഞ്ച് വരെ വണ്ണമുള്ള മരങ്ങൾ ആയിരുന്നു ഇതിന് വെയിറ്റ് വളരെ കുറവാണ് എളുപ്പം വളരുന്ന മരം തന്നെയാണ്
appreciated, keet it up
ഇത് രണ്ടു മൂന്നാൾ ഉയരം വെച്ചു കഴിയുമ്പോൾ വളഞ്ഞു കുത്തി ഇതിൻ്റെ തലയ്ക്കം നിലം തൊടുന്ന അവസ്ഥയുണ്ട് ഭയങ്കര ഇല ഭാരമാണ് കുറെ പൊക്കത്തിൽ വച്ച് വെട്ടി നിർത്തിയാൽ ഉണങ്ങി പോവുകയും ചെയ്യും. സ്വന്തം അനുഭവമാണ്
Ithinte thayi ernakulam Dist evide kittum
കാറ്റുവേപ്പ് തൃശ്ശൂർ എവിടെ കിട്ടും
Bro teak planting A to Z oru vedio cheyy amo
ഇപ്പോൾ 2024 ഏപ്രിൽ മാസത്തെ വളർച്ചയുടെ അപ്ഡേഷൻ കാണിക്കാമോ , ഇത് എത്ര അടി അകലത്തിൽ ആണ് വച്ചിരിക്കുന്നത്?
ഇപ്പോൾ വിപണിയിൽ ഈ തടി വന്ന് തുടങ്ങിയോ?
വില എങ്ങനെ ആണ് ?
ഉത്തരം തരാമോ ?
Ithu balam kuranja thadi aanu plywood poleyulla avasyathine upayogikkoo veettavasyathinu kollilla...ton in 5000 vare kittum
ഞാൻ ഇപ്പോൾ നാട്ടിലില്ല. നാട്ടിൽ എത്തുമ്പോൾ പുതിയ വീഡിയോ ഇടാം. തടി കച്ചവടം ചെയ്ത കർഷകരുണ്ട്. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കാറ്റുവേപ്പ് കൃഷിക്കാരുടെ ഒരു whatsapp ഗ്രൂപ്പ് ഞങ്ങൾക്കുണ്ട് അതിന്റെ ലിങ്ക് ഇവിടെ ഷെയർ ചെയ്യാം. താല്പര്യം ഉണ്ടെങ്കിൽ ജോയിൻ ചെയ്യാം. chat.whatsapp.com/C0YyH8pbK5WKXURuKQXjr1
ഇതിന്റ വിത്ത് കിളുപ്പിക്കുന്നത് എങ്ങനെ ആണ്. ഒത്തിരി പേരോട് ചോദിച്ചു ആർക്കും അറിയില്ല. Plz
അത് അറിയില്ല കെട്ടോ. ഞങ്ങൾ മുളപ്പിക്കാൻ ശ്രമിച്ചിട്ടും മുളച്ചില്ല. പക്ഷെ വേരിൽ നിന്ന് തൈകൾ മുളച്ച് വരുന്നുണ്ട്.
Super❤
Thanks 🔥
Broo njan subscribe cheythu tto
Super 💚💚💚💚💚
but one problem und 2000 per tree only direct deal to plywood industry or other industry can give more enn thoonunnu
ith price 10k 12k onnum kittilla 100%
ഇതിനു മാർക്കറ്റ് ഉണ്ടോ
Bro kattuveppinte kuru mulappikkunnath engane aanennu ariyumo?
Theak wood plant cheythal mechappeduvo? 1acr il eathra eannm plnt cheyyam?
One acre 300 teak plants
50 കൊല്ലം കഴിഞ് മുറിക്കാം
How much price plants
Q. Does a market for trading of 'kattu-veppu' timber already exist in Kerala or not?
Heard that many plywood industry owners are planting the tree.
15 വർഷം ആയ ബർമ തേക്ക് എത്ര വില കിട്ടും?
Vannam neelam okke ariyande
തേക്ക് കണ്ടാൽ മാത്രമേ പറയാൻ പറ്റൂ ❤
your Indian Plywood Research Institute link is not working
നടാൻ താല്പര്യമുണ്ട് , തൈ സപ്ലൈ ചെയ്യുന്നവരുടെ നമ്പർ തന്നാൽ കൊള്ളാം.
Brode place avideya
തൈ എവിടെ കിട്ടും എന്ന് പറയാമോ
WhatsApp me: +91 9074520959
മരം വെട്ടുമ്പോൾ കൊക്കോ പോകില്ലേ
മണ്ണ് കുറവുള്ള സ്ഥലത് നടാൻ pattumo
അറിയില്ലട്ടൊ. കസാറഗോഡ് ചെങ്കല്ലിന്റെ പുറത്തു നിൽകുന്ന കണ്ടിട്ടുണ്ട്. പക്ഷെ അധികം വലിപ്പം ഇല്ലായിരുന്നു.
റബ്ബർ ഉണ്ടായിരുന്ന പുരയിടത്തിൽ ഇതു വച്ചാൽ വളരുമോ
Plantinu enth vilayund?
Edhilum bedham rubber alea ? Bro
ഇത് പണ്ട് കൊക്കോ മാഞ്ചിയം തേക്ക് ആട് വളർത്തൽ പോലെ ആകും എല്ലാവരും ചെയ്യുമ്പോൾ ആർക്കും വില കിട്ടില്ല
നോക്കാം എന്നു മാത്രം. മലമ്പ്രദേശാങ്ങളിൽ കൃഷിയ്ക്കു സാധിക്കാത്ത ആളൂകൾക്ക് ഒരു പക്ഷെ ഉപകാരപ്പെട്ടേക്കാം. അധികം ചിലവില്ലല്ലൊ.
തൈ എവിടെ കിട്ടും
WhatsApp me: +91 9074520959
@@keralafingerskattu vep price how.
ഒരു ഏകറിൽ 100മരം നട്ടാൽ മാത്രമേ ഉദ്ദേശിച്ച വളർച്ച കിട്ടുകയുള്ളു. നല്ല മണ്ണുള്ള സ്ഥലത്തു നടാൻ ശ്രദ്ധിക്കുക
2yrs aaakumpo vetti vilkkamo
പൾപ്പിന് ആകും
Which place available plants Kerala
Vella vaaka maram enganund?abhiprayam parayamo?
അതിനെക്കുറിച്ച് അറിയില്ലാട്ടോ. എന്തെങ്കിലും അറിയുവാണെങ്കിൽ അറിയിക്കാം.
Whre get this tre I am kasaragod bro
whatsapp me. description boxil number undu
Aditya forestry network
Give the number. I can give people who contacts me.
@@keralafingers Aditya forestry network, gundalpetta,karnataka but its kerala peoples meludubia farm cultivating acres of land i will give u full details with their permission tommorow give ur whatsapp number
@@spiritualmaster6161 +91 9074520959 whatsapp me in this number
ഇടവിള ആയിട്ട് പൈനാപ്പിൾ ചെയ്താ ശെരിയാവോ
തോട്ടം ഒന്ന് നേരിട്ട് കാണാൻ പറ്റുമോ
ithu cheppukulam, thodupuzha idukki anu. neritu kanam. contact me in whatsapp in 9074520959. Please message in whatsapp. I will reply even if it takes two or three days.
സുഹൃത്തേ എന്തിനാണ് ഈ മരം ഉപയോഗിക്കുന്നത് എന്ന് പറയൂ.
Plywood
ഇടവിള നടൻ പറ്റുമോ, വളം കൂടുതൽ വലിച്ചെടുക്കുമോ ❓️
nammal nilavil cocoa nattitundu. എങ്ങനെ ആകുമെന്നറിയില്ല.
@@keralafingers number തരാമോ
ഒരു ഏക്കറിൽ എത്ര തൈ നടാൻ പറ്റും
300
കാട്ടു വേപ്പ് .മലവേപ്പ് .മിലിയ ഡുബിയ
6-7 വർഷംകൊണ്ട് ഏക്കറിൽ 40 ലക്ഷം രൂപ വരെ വരുമാനം
# പെട്ടെന്നുള്ള വളർച്ച
# പ്ലൈവുഡ് കമ്പനികളിൽഅത്യാവശ്യമായ റോ മെറ്റീരിയൽ
# ഒരു ഏക്കറിൽ 600 മരം വരെ നടാം
# 6 7 വർഷം കൊണ്ട് 60 ക്യുബിക് അടി വരെ മരം വളരുന്നു
ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം 9535521047 📞
തടിയുടെ ഉപയോഗങ്ങൾ ഉപയോഗങ്ങൾ എന്തെല്ലാം ?? ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കാമോ ??
പേപ്പർ നിർമാണം,plywood (furniture പറ്റില്ല)
ഇതിന്റെ തൈ എവിടെ കിട്ടും. ഞാൻ 4 ഏകർ സ്ഥലം കിളച്ചു ഇട്ടിരിക്കുക ആണ്.
please check the description and contact me.
തയ് വേണേൽ തരാം
@Sunilkumar Suni palakkad
Plant black pepper on this tree,,,man
കാറ്റടിച്ചാൽഒടിയുമോ.
തൈ എവിടെ കിട്ടും..... Pls give me നമ്പർ
You can contact me through whatsapp.
WhatsApp me: +91 9074520959
@@keralafingers തൈയികൽ അവസംഉ
Kaat veeshiyal odiyoole. Stongano?
Odiyum
ഇതിന്റെ തടിക്ക് എന്ത് വില കിട്ടും
WhatsApp me: +91 9074520959
8 yr good tree would fetch 15000
Thadi adukkunna arude ankilum number undo...?
Cheppukulam evida sthalam? Thodupuzha?
അതെ. തൊടുപുഴ, ചെപ്പുകുളം സി. എസ്. ഐ. പള്ളി ആണ് സ്ഥലം.
Messaged you but no response
Sorry. Let me chceck
റബ്ബർ തോട്ടത്തിൽ നടാൻ കഴിയുമോ
പറ്റുമെന്ന് തോന്നുന്നില്ല.
വട്ട എന്ന മരം ഇതിലും വെട്ടെന് വളരും - 3 അടി അകല എൻ ന്യാം നേരേ പോകും 3 - 5 വർഷം കഴിയുമ്പോൾ ഇടതടി വെട്ടാം
ലിങ്ക് പബ്ലിക് ആക്
ഈ മരത്തിൽ കുരുമുളക് നടാൻ പറ്റുവോ അതിന് അനുയോജ്യ മാണോ
അനുയോജ്യമാണ്.. പക്ഷേ വളരെ വേഗം മരം വിൽക്കുകുകയാണെങ്കിൽ കുരുമുളക് നന്നായി വിളവെടുപ്പാകാറാകുമ്പോൾ അത് നഷ്ടപ്പെടും
ഈ മരം പാടത്ത് വാഴ വെക്കുന്ന സ്ഥലത്ത് നടാൻ പറ്റുമോ
തമിഴ്നാട്ടിൽ ബണ്ടുകളീൽ കൃഷി ചെയ്യുന്നുണ്ടെന്നു കേട്ടു. പക്ഷെ നമ്മുടെ പാടം പോലെ ആയിരിക്കില്ലല്ലൊ അത്. നമ്മുടെ പാടങ്ങളിൽ വെള്ളം കൂടുതൽ അല്ലെ. അതുകോണ്ട് എങ്ങനെ ആവും എന്നറിയില്ലാട്ടൊ.
@@keralafingers 7
ഞാനും ഇതു തന്നെ അന്വേഷിച്ചു. KFSC പറയുന്നു സാധിക്കും എന്ന്
1 എക്കറിൽ min എത്ര മരം വെക്കാം ???
300 മരം.
തേക്കിനക്കാളും ലാഭമാണോ ഈ വേപ്പ്
തൈ എവിടെ കിട്ടും