ഊദ് കൃഷി നിങ്ങൾക്കും ആകാം.

Поділитися
Вставка
  • Опубліковано 7 лис 2024
  • ഊദ് കൃഷി കൂടുതൽ പരിചരണമോ? സംരക്ഷണമോ ആവശ്യമില്ല. കേരളത്തിന്റെ കാലാവസ്ഥയിൽ തഴച്ചുവളരുന്ന ഈ വൃക്ഷം 18 വർഷങ്ങൾ പിന്നിടുമ്പോൾ നമ്മൾ പ്രതീക്ഷിക്കാത്തവരുമാനമായിരിക്കും കിട്ടുക.
    #oudh #oudhfarming #profitablebusiness #voiceofkitchen

КОМЕНТАРІ • 156

  • @habisdailyvlogs
    @habisdailyvlogs Рік тому +3

    Njangale vtil oru maram undu 20 years aayi

    • @VOICEOFKITCHEN
      @VOICEOFKITCHEN  Рік тому

      വീഡിയോയിൽ നമ്പർ ഉണ്ട് വിളിക്കുക

  • @naushada5081
    @naushada5081 Рік тому +5

    You will get the Price maximum for Kg/ Rs 1000 to 10000 for good quality - Rs 3,00,000 only in dreams.

    • @rahulk2633
      @rahulk2633 9 місяців тому +2

      You will get for naturally grown agarwood trees in wild. It's price is much more than 3,00,000rs and can go even 10-20 times higher in international market

    • @VOICEOFKITCHEN
      @VOICEOFKITCHEN  4 місяці тому

      Thanks dear thanks

    • @muzirismusafir
      @muzirismusafir Місяць тому

      1 kg good Quality tharo പതിനായിരം തരാം

  • @ShifanathSa
    @ShifanathSa 10 місяців тому +7

    ആരെങ്കിലും എവിടെയെങ്കിലും ഉള്ള ഒരാൾ ഊദവാങ്ങിയതായിട്ടുള്ള സംഭവംവിറ്റ സംഭവം ഉണ്ടോ

  • @sajc6190
    @sajc6190 2 роки тому +5

    Nice explanation, good luck Mr Sabu

  • @sageesskitchen5171
    @sageesskitchen5171 Рік тому +1

    ഇതുമേൽ ചെറിയ കായ ഉണ്ടോ?

  • @chunakkarahari8397
    @chunakkarahari8397 Рік тому +4

    ഊദ് മരം വിലക്കു വാങ്ങുന്ന ആരെക്കുറിച്ചെങ്കിലും അറിയാമോ ?

  • @NaseerK-i8u
    @NaseerK-i8u Місяць тому +3

    ആമസോൺൽ വണ്ടിനെ കിട്ടും

  • @spaceintel
    @spaceintel Рік тому +1

    Very good

  • @ahammedmp1335
    @ahammedmp1335 5 місяців тому +2

    എൻ്റെടുത്ത് 18 വർഷം പഴക്കമുള്ള 50 തോളം ഈ ദ് മരം ഉണ്ട് പണം മുടക്കാതെ ട്രിറ്റ് ചെയ്യാൻ പറ്റുന്ന ആരെങ്കിലും ഉദായാൽ മരം അവർക്ക് തന്നെ കൊടുക്കാം

    • @VOICEOFKITCHEN
      @VOICEOFKITCHEN  5 місяців тому

      വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കുക

  • @saneeshjoseph9683
    @saneeshjoseph9683 4 місяці тому +1

    ഇതിനു വളപ്രയോഗം എങ്ങനാണ് എനിക്കും ഒരണം ഉണ്ട്‌ പറയാമോ

    • @VOICEOFKITCHEN
      @VOICEOFKITCHEN  4 місяці тому

      വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കുക

  • @GafoorRahmanPA-of4vy
    @GafoorRahmanPA-of4vy 17 днів тому

    SarOrukattilpaniyanThadikittumo

  • @jo-dk1gu
    @jo-dk1gu 2 місяці тому +5

    ഉണക്ക വെറകായി കത്തിക്കാൻ ഉപയോഗിക്കാം...അടുപ്പിൽ കത്തുമ്പോൾ ഒരു ചെറിയ മണം കിട്ടും...അതേ ഉള്ളൂ ഗുണം..

  • @shaijumathew6767
    @shaijumathew6767 Рік тому +1

    20 വർഷം പഴക്കമുള്ള 3 മരം എന്റെ കൈയിലുണ്ട്. ആർക്കെങ്കിലും വേണമെങ്കിൽ വിളിക്ക് : ചെറിയ വില തന്നാൽ മതി

  • @suhaibshahala8489
    @suhaibshahala8489 8 місяців тому

    70inch വണ്ണം എന്ന് പറയുമ്പോൾ 70x2.54=177.8 cm 177.8÷100=1.78m ഇത്ര വണ്ണം വരുമോ....?

    • @VOICEOFKITCHEN
      @VOICEOFKITCHEN  8 місяців тому

      Ok

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 18 днів тому

      വണ്ണം എന്നു ഉദ്ദേശിച്ചത് ചുറ്റളവാണ്.ഇതിനെ 3.14കൊണ്ട് ഹരിച്ചാൽ Diaകിട്ടും.56cm

  • @sajithac248
    @sajithac248 2 роки тому +1

    Veetilund......2005..kuzhichittathan

  • @ahammedmp1335
    @ahammedmp1335 5 місяців тому

    18 വർഷം പ്രായമുള്ള മരം ഇലകൾ മുഴുവനായും 'പുഴു തിന്നു എന്താണ് ഇതിന് പ്രതിവിധി

    • @VOICEOFKITCHEN
      @VOICEOFKITCHEN  5 місяців тому

      വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക

  • @georgethomas4686
    @georgethomas4686 4 місяці тому +2

    സാബുവിന്റെ സ്ഥലം എവിടാണ്?

    • @VOICEOFKITCHEN
      @VOICEOFKITCHEN  4 місяці тому

      വീഡിയോയിൽ എല്ലാം പറഞ്ഞിട്ടുണ്ട്

  • @maheennaina7964
    @maheennaina7964 16 днів тому +1

    2......

  • @valsalana8233
    @valsalana8233 Рік тому +3

    '3 കൊല്ലം ആയ ഊദിൻ്റെ ഇലകളിൽ പുഴുവരുന്ന പുഴു ഇലകൾ തിന്നു് തണ്ട് ഉണങ്ങുന്നു. എന്തു ചെയ്യാൻ പറ്റും

    • @user-kh4ue1om7y
      @user-kh4ue1om7y Рік тому +1

      Kathal varumbol anu angane sambavikkunne

    • @albinmathewmaliyekkal9667
      @albinmathewmaliyekkal9667 Рік тому +1

      കീടനാശിനി തളിക്കുകയേ മാർഗമുള്ളൂ അത് ഒരു തരം നിശാ ശലഭത്തിന്റെ ലാർവയാണ്. മരം ഞാൻ വാങ്ങുന്നുണ്ട്

    • @VOICEOFKITCHEN
      @VOICEOFKITCHEN  4 місяці тому

      തീർച്ചയായും അതിന് കൃഷിഭവനുമായി ബന്ധപ്പെട്ട് അതും അല്ലെങ്കിൽ ഈ വീഡിയോയിലെ നമ്പറിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചാൽ പരിഹാരമാകും

  • @mathewkutty4059
    @mathewkutty4059 Рік тому +1

    തൈകൾ ആവശ്യമുണ്ട്

  • @shajas47
    @shajas47 Місяць тому +1

    Mupare no തരുമോ അസോസേഷൻ കൂടാൻ വേണ്ടി

    • @VOICEOFKITCHEN
      @VOICEOFKITCHEN  Місяць тому

      വീഡിയോയിലെ നമ്പറിൽ വിളിക്കുക

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 18 днів тому +1

    മൊബൈൽ നമ്പർ പ്ളീസ്

    • @VOICEOFKITCHEN
      @VOICEOFKITCHEN  18 днів тому

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്

  • @sajipzacharias5253
    @sajipzacharias5253 2 роки тому +7

    ഊദ് തടി വില്ക്കുന്നതിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ. എന്താണ് കാരണം ഒന്നു വിശദീകരിയ്ക്കാമോ .

  • @vishnuvardhans1093
    @vishnuvardhans1093 2 роки тому +4

    Very informative 👏👍

  • @aneesht6446
    @aneesht6446 2 роки тому +2

    Iam waiting for next generation

  • @Vijayan55
    @Vijayan55 3 місяці тому +1

    എല്ലാ ചിപ്പികളിലും മുത്ത് കാണില്ല എന്നതുപോലെ എത്ര പെണ്ണത്തടി ഉദ്മരമായാലും അതിൽ ഊദ് കാതൽ കണുകില്ല. വെറുതെ വളർത്താം.

  • @dileepkumarbhargav9732
    @dileepkumarbhargav9732 2 місяці тому +1

    ഒരുത്തരും ഈ മരം വാങ്ങുന്നവരെപ്പറ്റി പറയുന്നതേയില്ല... സത്യത്തിൽ, കേരളത്തിൽ ഈ സാധനത്തിനു ഒരു ഡിമാൻഡും ഇല്ല... വളരെ അന്വേഷിച്ചു.. ആർക്കും ആവശ്യമില്ല... ആസ്സാമിൽ നിന്നുള്ള സാധനം ആണ് എല്ലാപേർക്കും ആവശ്യം..

  • @daintymariyasabu6590
    @daintymariyasabu6590 2 роки тому +3

    😍😍

  • @shubashkumar3370
    @shubashkumar3370 2 роки тому +5

    കോഴികുടിനു പറ്റും

  • @sakthi5263
    @sakthi5263 Рік тому +2

    i want Albizia wood

  • @MariyamvpMariyam
    @MariyamvpMariyam Рік тому

    മരം ഞങ്ങളെടുത്ത് ഉണ്ട് ടീറ്റ് ചെയ്യണ നിങ്ങളുടെ തമ്പർ തരുമോ

    • @MariyamvpMariyam
      @MariyamvpMariyam Рік тому

      മരം വാങ്ങുന്നവരുണ്ടെങ്കിൽ ഒന്ന് വിവരം തതമ്മേ. ഇല കൊഴിക്കുന്നു കുഴപ്പമുണ്ടാ ഒന്ന പറഞ്ഞന്നാലും

    • @VOICEOFKITCHEN
      @VOICEOFKITCHEN  Рік тому

      വീഡിയോയിൽ നമ്പർ ഉണ്ട് വിളിയുക

  • @abduljaleel1942
    @abduljaleel1942 Рік тому

    തൈകൾ അവശ്യം ഉണ്ടായിരുന്നു എങ്ങനെ കിട്ടും?

    • @VOICEOFKITCHEN
      @VOICEOFKITCHEN  Рік тому

      വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിക്കുക

  • @bijeshbalu9426
    @bijeshbalu9426 2 роки тому

    Evidayanu place

    • @VOICEOFKITCHEN
      @VOICEOFKITCHEN  2 роки тому

      വീഡിയോ മുഴുവനായി കുന്നുക

  • @mathewkutty4059
    @mathewkutty4059 Рік тому +1

    തൈകൾ തമ്മിൽ ഉള്ള അകലം

    • @VOICEOFKITCHEN
      @VOICEOFKITCHEN  Рік тому

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്

  • @Ak47akz
    @Ak47akz Рік тому

    good 👍

  • @athirasabu7926
    @athirasabu7926 2 роки тому +4

    Super👌

  • @JeevaJaan777
    @JeevaJaan777 2 роки тому +3

    അടുത്ത പ്രാവശ്യം വരുമ്പോ നോക്കാം @delbi 😂😂

  • @lizzzzzzzzbkj
    @lizzzzzzzzbkj 2 роки тому +1

    👍

  • @bineethsm8446
    @bineethsm8446 2 роки тому +1

    👍👍👍

  • @jamesvu2788
    @jamesvu2788 Рік тому +1

    Ninta Than thaiharumo

  • @vishnunandan8896
    @vishnunandan8896 2 роки тому +1

    Arkum venda, ende kayil undu oru nalla thadiyulla maram

  • @hayan4462
    @hayan4462 Рік тому +1

    ooudh vann collect akunavarude number indo?

  • @sungroundwatersurvey3542
    @sungroundwatersurvey3542 2 роки тому +3

    ഇതു തൈകൾ വിളിക്കാനുള്ള തള്ളു മാത്രം

  • @rafeeqk-pm5us
    @rafeeqk-pm5us 5 місяців тому

    Oudh

    • @VOICEOFKITCHEN
      @VOICEOFKITCHEN  5 місяців тому

      ഊതുകൃഷി ഇന്നത്തെ അപേക്ഷിച്ച് ലാഭമാണ് നാളത്തെ കാര്യംഅറിഞ്ഞുകൂടാ

  • @shanavas789kilimanoor5
    @shanavas789kilimanoor5 8 місяців тому

    ഇതുപോലെ പറഞ്ഞു പറ്റിക്കുന്ന വർക്കെതിരെ കേസ് എടുക്കൻ കഴിയുമോ

    • @VOICEOFKITCHEN
      @VOICEOFKITCHEN  8 місяців тому

      വീഡിയോയിലെ നമ്പറിൽ വിളിക്കു

  • @Vijayan55
    @Vijayan55 3 місяці тому +1

    😅

  • @shoukkathbismi5986
    @shoukkathbismi5986 9 місяців тому

    Eth edukkunnavarude Numbr undo plz send 10yr aaya onnund

    • @VOICEOFKITCHEN
      @VOICEOFKITCHEN  8 місяців тому

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്

  • @valsalana8233
    @valsalana8233 Рік тому +1

    3 അട ഉള്ള മരം ഉണ്ട്

    • @VOICEOFKITCHEN
      @VOICEOFKITCHEN  4 місяці тому

      വീഡിയോയിലെ നമ്പറിൽ വിളിക്കുക

  • @albinmathewmaliyekkal9667
    @albinmathewmaliyekkal9667 Рік тому +1

    സാബു ചേട്ടാ നിങ്ങൾ ഇതിൽ വലിയ പറിചയവും ഇല്ലാ

  • @josephgeorge495
    @josephgeorge495 2 роки тому

    Kozhikode address parayo?

    • @VOICEOFKITCHEN
      @VOICEOFKITCHEN  2 роки тому

      വീഡിയോയിൽ നമ്പർ ഉണ്ട്

    • @frimorsmalayalam7140
      @frimorsmalayalam7140 Рік тому

      @@VOICEOFKITCHEN numberilekk vilichitt kittunnilla

  • @Pscinonezzchanel
    @Pscinonezzchanel Рік тому +4

    ഒരിക്കലും ഊത് കൃഷി ചെയ്യരുത് വെറും തട്ടിപ് ആണ്
    നമ്മൾ ഊത് വെച്ചാൽ അത് വാങ്ങാൻ കെൽപ് ulla ഒരു മലയാളിയും കേരളത്തിൽ ഇല്ല അത്തർ കച്ചവടം ചെയ്യുന്നവർ തന്നെ അസമിൽ നിന്നും മില്ലിലിറ്റർ തോതിൽ പിശുക്കി മേടിക്കുന്നവർ ആണ് എന്റെ അടുത്തും ഒരു ഊത് മരം ഉണ്ട് 20 കൊല്ലം ആയതു ഞൻ വീട് വെക്കാൻ പോകുന്നു അവിടെ ഞൻ ഊത് വെട്ടി വിറയായിട് ഉപയോഗിക്കും കോടികൾ വരുന്ന മരം ആണ് but മലയാളികൾക്ക് അത് കൊണ്ട് യോഗം ഇല്ല ആഫ്രിക്കയിലെ കുട്ടികൾ വജ്രം കൊണ്ട് ഗോലി കളിക്കുന്ന ഒരു കഥ ഞാൻ കേട്ടിട്ടുണ്ട് അത് പോലെ യാണ് മലയാളികൾക്ക് ഊത് പാഴ് മരത്തിന്റെ കൂട്ടത്തിൽ പെടുത്താവുന്ന ഒരു സാദനം കുറെ പേര് chemical ചെയ്യാം എന്ന് പറഞ്ഞു വരും സത്യത്തിൽ ഈ വീഡിയോ യിൽ പറഞ്ഞ പോലെ ആ ചേട്ടനെ പറ്റിച്ചിരിക്കുവാണ് അവർ വന്നു ഒരിക്കൽ ചെയ്യും പിന്നെ 6 മാസം കഴിയും എന്ന് പറയും പിന്നീട് അവർ മുങ്ങും

  • @sighngraphics2209
    @sighngraphics2209 2 роки тому +12

    ഇത് വിറ്റ് പണം കിട്ടിയ ആരേലും ഉണ്ടോ

    • @sagar5ag
      @sagar5ag 2 роки тому +4

      എൻ്റെ അറിവിൽ ഇല്ല ഞാനും അത് നോക്കിയ നടക്കുന്നത്..തൈ വിട്ടു ക്യാഷ് ഉണ്ടാക്കുക ആണ് എല്ലാവരും..എൻ്റെ അറിവിൽ

    • @fruitsgarden5328
      @fruitsgarden5328 2 роки тому +3

      Undavam. Ellavarum parayanam ennilla.

    • @ntertainment7805
      @ntertainment7805 Рік тому +1

      18 year aaya 2 ennam undu,, enth cheyyanaa ithhh

    • @Pscinonezzchanel
      @Pscinonezzchanel Рік тому +3

      വെറും തട്ടിപ് എന്റെ വീട്ടിൽ ഉണ്ട് ഞൻ വെട്ടി വിറക് ആകാൻ പോകുവാ

    • @smitha8357
      @smitha8357 10 місяців тому

      ​@@Pscinonezzchanelഇത് വെട്ടാതെ എന്തോ ഉണങ്ങണം. എന്തോ പരിപാടി ഉണ്ട് അറിയാതെ വെട്ടല്ലേ

  • @vijaykakkadath5885
    @vijaykakkadath5885 2 роки тому +1

    Onnum kitilla. Ellam pattipa

    • @VOICEOFKITCHEN
      @VOICEOFKITCHEN  2 роки тому

      Ok

    • @valsalana8233
      @valsalana8233 Рік тому

      ഇതിൻ്റെ ഇലയ്ക്ക് പുഴുവരുന്നു ഇ മുഴുവൻ തിന്നുന്നു എന്തു ചെയ്യാൻ പറ്റും പച്ച പുഴു ആണ് ഇല മുഴുവൻ തിന്നു മരത്തിൻ്റെ ചില്ലകൾ ഉണങ്ങുന്നു.3 കൊല്ലം ആയ തൈകളാണ് I

  • @muhammadnajeeb5036
    @muhammadnajeeb5036 2 роки тому +3

    എന്റെ വീട്ടിൽ ഉണ്ട് മരുന്നും വെച്ചു ശുദ്ധ തട്ടിപ്

  • @varghesenv2787
    @varghesenv2787 5 місяців тому

    പറ്റിക്കപെടല്ലേ.

  • @Babu_2020
    @Babu_2020 2 роки тому +3

    ചുമ്മ തള്ളാതെ

  • @josemathew8252
    @josemathew8252 2 роки тому +1

    Vadi

  • @arizona8746
    @arizona8746 2 роки тому +1

    fake

    • @VOICEOFKITCHEN
      @VOICEOFKITCHEN  2 роки тому

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക.
      ത്തിന് ശേഷം അഭിപ്രായം പറയുക

  • @hawwavideo3225
    @hawwavideo3225 Рік тому

    😂😂😂

  • @josevilayil5505
    @josevilayil5505 2 роки тому

    Poda

  • @anaghasabu2059
    @anaghasabu2059 2 роки тому +3

    അടിപൊളി 👍