- 84
- 525 893
Vyga Evergreen
Приєднався 31 тра 2022
പ്രിയേ പ്രിയേ വസന്തമായ് കാണ്മു നിന്‍ ഹൃദയം.....
ചിത്രം......... അദ്ദേഹം എന്ന ഇദ്ദേഹം
ഗാനരചന....... കൈതപ്രം
സംഗീതം............ ജോൺസൺ
ആലാപനം..,.......... യേശുദാസ്, മിന്മിനി
പ്രിയേ പ്രിയേ വസന്തമായ് കാണ്മു നിന്‍ ഹൃദയം
ഒരേ സ്വരം വിലോലമായ് കേള്‍പ്പു ഞാന്‍ കനവില്‍
വിനയചന്ദ്രികേ അലിയുമെന്റെ ജീവനില്‍
കുളിരായ് തഴുകാന്‍ അണയൂ......
ഒന്നു കണ്ട മാത്രയില്‍ കൌതുകം വിടര്‍ന്നു പോയ്
പീലി നീര്‍ത്തിയാടിയെന്‍ പൊന്മയൂരങ്ങള്‍
കേഴമാന്‍ കണ്ണുമായ് തേടിയന്നു ഞാന്‍
ആയിരം കൈകളാല്‍ പുല്‍കുവാന്‍ പ്രിയേ പ്രിയേ
പൂവണിഞ്ഞു സംഗമം പൊന്നണിഞ്ഞ സന്ധ്യയില്‍
പാടുവാനുണര്‍ന്നു പോയ് പൊന്‍പതംഗങ്ങള്‍
ആടുവാന്‍ വന്നു ഞാന്‍ രംഗ വേദിയില്‍
ഓര്‍മകള്‍ വാടുമീ വേളയില്‍ പ്രിയേ പ്രിയേ........
Disclaimer :
This song has been uploaded for listening pleasure only and an archive for good malayalam music. By this I don't wish to violate any copyright owned by the respective owner of this song. I don't own any copyright of this song myself. If any song is in violation of the copyrights in the song, then please let me know I shall remove it from my youtube channel.
ഗാനരചന....... കൈതപ്രം
സംഗീതം............ ജോൺസൺ
ആലാപനം..,.......... യേശുദാസ്, മിന്മിനി
പ്രിയേ പ്രിയേ വസന്തമായ് കാണ്മു നിന്‍ ഹൃദയം
ഒരേ സ്വരം വിലോലമായ് കേള്‍പ്പു ഞാന്‍ കനവില്‍
വിനയചന്ദ്രികേ അലിയുമെന്റെ ജീവനില്‍
കുളിരായ് തഴുകാന്‍ അണയൂ......
ഒന്നു കണ്ട മാത്രയില്‍ കൌതുകം വിടര്‍ന്നു പോയ്
പീലി നീര്‍ത്തിയാടിയെന്‍ പൊന്മയൂരങ്ങള്‍
കേഴമാന്‍ കണ്ണുമായ് തേടിയന്നു ഞാന്‍
ആയിരം കൈകളാല്‍ പുല്‍കുവാന്‍ പ്രിയേ പ്രിയേ
പൂവണിഞ്ഞു സംഗമം പൊന്നണിഞ്ഞ സന്ധ്യയില്‍
പാടുവാനുണര്‍ന്നു പോയ് പൊന്‍പതംഗങ്ങള്‍
ആടുവാന്‍ വന്നു ഞാന്‍ രംഗ വേദിയില്‍
ഓര്‍മകള്‍ വാടുമീ വേളയില്‍ പ്രിയേ പ്രിയേ........
Disclaimer :
This song has been uploaded for listening pleasure only and an archive for good malayalam music. By this I don't wish to violate any copyright owned by the respective owner of this song. I don't own any copyright of this song myself. If any song is in violation of the copyrights in the song, then please let me know I shall remove it from my youtube channel.
Переглядів: 30
Відео
ശ്രീരാഗമോ തേടുന്നു നീ.....
Переглядів 2,7 тис.6 місяців тому
ചിത്രം........പവിത്രം ഗാനരചന..... ഒഎൻവി കുറുപ്പ് സംഗീതം........... ശരത് കലാപനം............ കെ ജെ യേശുദാസ് രാഗം........................ ഖരഹര പ്രിയ ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്... പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിന...
കളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍......
Переглядів 3 тис.6 місяців тому
ചിത്രം............ കളിപ്പാട്ടം (1993) ഗാനരചന........ ബിച്ചൂ തിരുമല സംഗീതം............. രവീന്ദ്രൻ ആലാപനം............. കെ ജെ യേശുദാസ് രാഗം............................ ഹരികാംബോജി കളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍ നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ (2) മനപ്പന്തലില്‍ മഞ്ചലില്‍ മൌ...
താരം വാൽക്കണ്ണാടി നോക്കി.......
Переглядів 1,8 тис.7 місяців тому
ചിത്രം........... കേളി ഗാനരചന.......... കൈതപ്രം സംഗീതം................ ഭരതൻ ആലാപനം................ കെ എസ് ചിത്ര രാഗം............................. ഹിന്തോളം ആ... ആ... താരം വാൽക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാൽക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും വാൽക്കണ്ണാടി നോക്കി മഞ്ഞണിഞ്ഞ മലരിയിൽ നിനവുകൾ മഞ്ഞളാടി വന്ന നാൾ (മഞ്ഞണിഞ്ഞ) ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ (2) പൂരം കൊടിയേറും നാൾ ഈറ...
മായാമയൂരം പീലി നീർത്തിയോ.....
Переглядів 7097 місяців тому
ചിത്രം.......... വടക്കുനോക്കിയന്ത്രം(1989) ഗാനരചന....... കൈതപ്രം സംഗീതം............. ജോൺസൺ ആലാപനം.............. എം ജി ശ്രീകുമാർ രാഗം............................. പഹാഡി മായാമയൂരം പീലി നീർത്തിയോ ആശാമരാളം താളമേകിയോ പ്രിയമാനസം ഭാവാർദ്രമായ് നവരാഗഭാവനയിൽ (മായാമയൂരം) അകലെ വിഭാതരാഗം തേടീ മാലിനി അകലെ വിഭാതരാഗം തേടീ മാലിനി അഴകിൻ തുഷാരബിന്ദു പോൽ തേടീ സംഗമം അരികേ......ആ.....ആ....ആ..... അരികേ സൂര്യകാന്തി വി...
തുളസീമാലയിതാ വനമാലീ.....
Переглядів 4567 місяців тому
ചിത്രം ആകാശക്കോട്ടയിലെ സുൽത്താൻ (1991) ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം രവീന്ദ്രൻ ആലാപനം കെ എസ് ചിത്ര രാഗം പന്തുവരാളി തുളസീമാലയിതാ വനമാലീ വൃന്ദാവനത്തിൻറെ സൗന്ദര്യസാരമേ മാലേയമോലും നിൻ മാറത്ത് ചാർത്താനായ് ഒരു തുളസീമലർമാലയിതാ.... (തുളസീമാലയിതാ) രാഗലോലം നിൻ മുരളിയുണർത്തിയ സ്വരയമുനാനദി തേടി പോകയാണിന്നും യദുകുലകന്യക ഒരു തളിർമാലയുമായി കാലത്തിൻ കാളിന്ദീതീരത്തു പാടുന്നതാരോ ആരോ മാനത്ത് വർഷാമയൂരമായാടുന്നതാ...
അന്നലൂഞ്ഞാൽ പൊൻപടിയിൽ......
Переглядів 9067 місяців тому
ചിത്രം........... പുറപ്പാട് (1990) ഗാനരചന...... ഒഎൻവി കുറുപ്പ് സംഗീതം............ ഔസേപ്പച്ചൻ ആലാപനം............. കെ എസ് ചിത്ര രാഗം........................... മധ്യമാവതി ഇത്തിരി തേനിൽ പൊന്നുരച്ച് ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വെച്ചു അന്നലൂഞ്ഞാൽ പൊൻപടിയിൽ ആട് ആട്..ആടാട് ആലിലയിൽ പള്ളി കൊള്ളും ആരോമലുണ്ണീ ആടാട് ( അന്നലൂ...) ഇത്തിരി തേനിൽ പൊന്നുരച്ച് ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വെച്ചു (2) കൊഞ്ചും മൊഴിയിൽ ...
ശരറാന്തൽ പൊന്നും പൂവും വാരിത്തൂവും.....
Переглядів 5898 місяців тому
ചിത്രം....,.......തുടർക്കഥ (1991) ഗാനരചന........ ഒഎൻവി കുറുപ്പ് സംഗീതം............. എസ് പി വെങ്കിടേഷ് ആലാപനം.............. എം ജി ശ്രീകുമാർ ശരറാന്തൽ പൊന്നും പൂവും വാരിത്തൂവും ഒരു രാവിൽ വന്നൂ നീയെൻ വാർതിങ്കളായ് നിറവാർന്നൊരുൾപ്പൂവിന്റെ ഇതൾ തോറും നർത്തനമാടും തെന്നലായ് വെണ്ണിലാവായ് (ശരറാന്തൽ..) ഏതോ മൺ വീണ തേടീ നിൻ രാഗം താരകങ്ങളേ നിങ്ങൾ സാക്ഷിയായി ഒരു മുത്ത് ചാർത്തീ ഞാൻ എന്നാത്മാവിൽ (ശരറാന്തൽ..) പാടീ...
സാഗരങ്ങളെ പാടി ഉണർത്തിയ.....
Переглядів 3838 місяців тому
ചിത്രം......... പഞ്ചാഗ്നി ഗാനരചന..... ഒ എൻ വി കുറുപ്പ് സംഗീതം............. ബോംബെ രവി ആലാപനം............ കെ ജെ യേശുദാസ് രാഗം.......................... ശുദ്ധധന്യാസി സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ പോരൂ നീയെൻ ലോലമാമീ ഏകാതാരയിൽ ഒന്നിളവേല്‍ക്കൂ ഒന്നിളവേല്‍ക്കൂ ആ ആ ആ ആ (സാഗരങ്ങളേ…) പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്...
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ......
Переглядів 2,5 тис.8 місяців тому
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ......
ശ്രീലതികകൾ തളിരണിഞ്ഞുലയവേ.....
Переглядів 8528 місяців тому
ചിത്രം............. സുഖമോദേവി (1986) ഗാനരചന......... ഒഎൻവി കുറുപ്പ് സംഗീതം.................രവീന്ദ്രൻ ആലാപനം................. കെ ജെ യേശുദാസ് രാഗം...............................രേവതി ...ആ...ആ...ആ...ആ... ശ്രീലതികകൾ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻകുളുർമൊഴിയേ അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും (ശ്രീലതികകൾ) ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ പോരികെൻ തരള നാദമായ് മധുരഭാവമായ...
മധുരം ജീവാമൃത ബിന്ദു.....
Переглядів 1,5 тис.8 місяців тому
ചിത്രം......... ചെങ്കോൽ (1993) ഗാനരചന.......കൈതപ്രം സംഗീതം..............ജോൺസൺ ആലാപനം.............കെ ജെ യേശുദാസ് രാഗം.........................പീലു ..ആ..ആ മധുരം ജീവാമൃത ബിന്ദു (3) ഹൃദയം പാടും ലയസിന്ധു മധുരം ജീവാമൃത ബിന്ദു സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ ഏകാന്ത യാമവീഥിയിൽ കാന്തമാണെങ്കിലും ആ..ആ കാന്തമാണെങ്കിലും പാതിരാക്കാറ്റിലും വാടാതെ നിൽക്കുമെന്റെ ദീപകം പാടുമീ സ്നേഹര...
വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴിക്കറിയാം...
Переглядів 2,8 тис.8 місяців тому
ചിത്രം മണിച്ചിത്രത്താഴ് (1993) ഗാനരചന മധു മുട്ടം സംഗീതം എം ജി രാധാകൃഷ്ണൻ ആലാപനം കെ എസ് ചിത്ര രാഗം ഹരികാംമ്പോജി വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി ക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കുമല്ലൊ എന്നും വെറുതേ മോഹിക്കുമല്ലോ പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ അതിനായ് മാത്രമായൊരു നേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ വരുവാനില്ലാരുമീ വിജന...
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം.....
Переглядів 3849 місяців тому
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം.....
മണ്‍വീണ തന്നില്‍ വിരല്‍ തൊട്ടു ഞാന്‍....
Переглядів 3 тис.9 місяців тому
മണ്‍വീണ തന്നില്‍ വിരല്‍ തൊട്ടു ഞാന്‍....
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്.....🌹
Переглядів 1,8 тис.9 місяців тому
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്.....🌹
വാതിൽപ്പഴുതിലൂടെൻ മുന്നിൽ കുങ്കുമം ......
Переглядів 1,8 тис.10 місяців тому
വാതിൽപ്പഴുതിലൂടെൻ മുന്നിൽ കുങ്കുമം ......
ദേവി നിൻ രൂപം പാടും പ്രിയ രാഗം....
Переглядів 1,2 тис.10 місяців тому
ദേവി നിൻ രൂപം പാടും പ്രിയ രാഗം....
മാനസലോലാ മരതകവര്‍ണ്ണാ നീയെവിടെ....
Переглядів 1,8 тис.10 місяців тому
മാനസലോലാ മരതകവര്‍ണ്ണാ നീയെവിടെ....
തളിരിടുന്ന പ്രണയലതകളിൽ ഊഞ്ഞാലാടി തൻ്റെ ജീവരാഗമാകാൻ വിപ്രലംഭശൃംഗാരിയായ ചന്ദ്രികയെ ക്ഷണിക്കുന്ന കാമുകനായ പൃഥ്വി... ഭാവനാലതകളിൽ ഊഞ്ഞാലാടുന്ന കൃതഹസ്തനായ ONVയുടെ രചന.. രാഗങ്ങളിൽ അഭിരമിക്കുന്ന സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷുടെ സുഖസുന്ദര രാഗച്ചാർത്ത്.. മാസ്മര സ്വര-ഭാവങ്ങൾകൊണ്ട് ആസ്വാദകമനസ്സിനെ പന്താടുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..! ഈ സുന്ദരപുളകിത ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
Onv. Sir.. Raveendran mash... Dasettan... 🙏🙏🙏🙏🙏🙏
എടോ യേശുദാസ് സർ ആണ് ഈ ഗാനത്തിന് ജന്മം നൽകിയത് ശബ്ദത്തിലൂടെ അത് ആരും മറക്കരുത് ഇത് പഴയ കാല റെക്കോർഡ് ആണ് അന്നത്തെ ടെക്കനോളജി യേശുദാസ് എന്ന മഹാനായ ഗായകനെ ഒരു കൃഷ്നേട്ടനോട് ഉപമിക്കല്ലേ തായോളികളെ 🙏
മമ്മിയൂർ കൃഷ്ണേട്ടന്റെ പാട്ട് കേട്ടപ്പോ കണ്ണൊക്കെ നിറഞ്ഞു പോയി അത്രയ്ക്ക് ഗാംഭീരം ഇല്ല ദാസേട്ടൻ പാടിയതിന്. വല്ലാതെ പതിഞ്ഞ സ്വരം
🙏🙏🙏
❤🙏🏻
🙏🏻🙏🏻🙏🏻
❤️💞🌹❤️💞🌹
❤❤❤❤❤
🙏🙏🙏
ആഹാ മനോഹരം.. എന്തൊരു feel ❤
Evergreen ennokkey parayunnathu ithinokkeyanu.
1:25
നൊസ്റ്റു 🥰
Kothithullum en hrithayam very super
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം അവിടുന്ന് തന്നെ ആശ്രയവും അനുഗ്രഹവും നേർവഴി കാട്ടി തരണേ നാരായണ 🙏🙏🙏
വിണ്ണിൻറെ വിരിമാറിൽ മഴവില്ലിൻ മണിമാലാ..ആ..ആ.. കണ്ണൻറെ മാറിങ്കൽ ഞാൻ ചാർത്തിയ വനമാലാ ...ആ..ആ...ആ..ആ വിണ്ണിൻറെ വിരിമാറിൽ മഴവില്ലിൻ മണിമാലാ .. കണ്ണൻറെ മാറിങ്കൽ ഞാൻ ചാർത്തിയ വനമാലാ.... വിണ്ണിൻറെ വിരിമാറിൽ മഴവില്ലിൻ മണിമാലാ.. ഏതിനാണ് ഭംഗിയെൻറെ പ്രിയതോഴീ.. എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്.. വിണ്ണിൻറെ വിരിമാറിൽ മഴവില്ലിൻ മണിമാലാ..ആ..ആ..ആ... വാനത്തിൻ പൂങ്കവിളിൽ മൂവന്തി ചോപ്പ് നിറം വനമാലി തൻ കവിളിൽ എൻ തിലകത്തിൻ സിന്ദൂരം (2) ഏതിനാണഴകെൻറെ പ്രിയ തോഴീ .. എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്.. രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്.. വിണ്ണിൻറെ വിരിമാറിൽ മഴവില്ലിൻ മണിമാലാ..ആ..ആ..ആ.. മന്ദാനിലനൊഴുകുമ്പോൾ വൃന്ദാവനമുണരുന്നൂ.. നന്ദാത്മജ പൂജക്കായ് എന്നാത്മാവുണരുന്നൂ..(2) ഏതിനാണ് ഭാഗ്യമെൻറെ പ്രിയ തോഴീ.. എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്... രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്... വിണ്ണിൻറെ വിരിമാറിൽ മഴവില്ലിൻ മണിമാലാ... കണ്ണൻറെ മാറിങ്കൽ ഞാൻ ചാർത്തിയ വനമാലാ.. വിണ്ണിൻറെ വിരിമാറിൽ മഴവില്ലിൻ മണിമാലാ ആ...ആ...ആ...ആ...
Nice song ❤
Meaningful lines, wonderful music nd soulful singing ❤...bringing back memories of the Nostalgic past.
❤❤❤
അനുരാഗിണി ഇതാ എൻ 🎉
❤🎉❤🎉❤🎉
🎉❤🎉
പച്ച പനങ്കിളി തത്തേ നിന്റെ ചിത്തത്തിലാരാണ് പെണ്ണേ പച്ച കുരുത്തോല തൊങ്ങലു നല്‍കിയ മച്ചുനനാരാണ് പെണ്ണേ നിന്റെ മച്ചുനനാരാണ് പെണ്ണേ പൊന്‍ തിരുവാതിര നാളില്‍ ഒരു പൊന്നശോക കാട്ടില്‍ നിന്റെ പുല്ലാങ്കുഴല്‍ പാട്ടു കേട്ടിന്നലെ(2) പുന്നാര ചെക്കന്‍ വന്നു ചേര്‍ന്നില്ലേ നിന്റെ പൂഞ്ചുണ്ടില്‍ തേനുണ്ടില്ലേ (പച്ച) നെഞ്ചില്‍ നിനക്കിന്നില്ലേ മോഹ മുല്ലപ്പൂ ചാര്‍ത്തിയ ഗന്ധം മിന്നു കെട്ടുന്നൊരാ മാരനു കേള്‍ക്കുവാന്‍ കിന്നാര പാട്ടിന്റെ ശീലു നീ പാടുമോ നിന്റെ പൊന്നേഴില ചിറകാട്ടി നീ ആടുമോ (പച്ച)
Nostalgic❤
❤️❤️❤️❤️
♥️♥️♥️
❤❤❤
❤️💞🌹❤️💞🌹
Super clarity ❤
Super ❤❤❤
സുന്ദരം 🌹🌹🌹🌹🌹
മനോഹരം ജോൺസൺ മാഷ് ❤️ കൈതപ്രം ❤
❤️💞🌹❤️💞🌹❤️🌹🌹
എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു ❤
💞❤️🌹💞❤️🌹💞🌹🌹
❤️😂💞🌹❤️😂💞😔
❤️💞🌹❤️💞r
❤❤❤❤❤
🙏🏾🙏🏾🙏🏾
ശബ്ദം ക്ലിയറാണ്.. നന്ദി
👍🌹
❤️❤️❤️❤️❤️❤️
❤
Super🙏🙏🙏
❤️💞🌹❤️💞
ഒരിക്കലും തിരിച്ചുവരിത്ത വരിക്കളില്ലൂടെയുള്ള സംഗീതം❤❤❤❤❤
Correct
ശരത് സർ 👌👌👌👌🌹🌹
🌹🌹🌹🌹🌹🌹🌹 പവിത്രം
Good song ❤
💞🌹🙏💞🌹❤️