Guruvayoor Ekadasi Thozhuvan | Anoop Sankar | Roopa Revathi | Ramu Raj | Vanamala | K J Yesudas | 4K
Вставка
- Опубліковано 7 лют 2025
- Celebrating the Auspicious Month of Vyshakha and "Akshaya Tritiya" here's our humble interpretation of the soulful Devotional track from the Malayalam devotional album "Vanamala" composed by Sri P K Keshavan Namboothiri, written by My Guru the legendary poet Sri S. Ramesan Nair and sung by the Ethereal singer PadmaVibhushan Dr K J Yesudas.
This is an offering from my dear friend Dileep K Unny who wanted to dedicate this Musical to Lord Guruvayurappan and his devotees, who have waited and are still waiting to have HIS Darshan after the pandemic with selfless Devotion.
This timeless song is visualised with a cute little imaginary story which depicts Lord Guruvayurappan's Beautiful Leelas that he plays with his Devotees.
This Music Video has the amazing cast of few Blessed Humans as I would like to humbly put across - Our Most Beloved Sreedevi Unni as Amma, the immensely talented Sarath Das as Lord Himself and my dearest brother Jayaram as another Incarnation of Lord Krishna. We are extremley happy to introduce Tushar Unni as Sreedevi Unni's Son.
The description of this Musical wouldn't be complete without mentioning the soulful Violin interludes of my dearest sister @RoopaRevathiMusic and intricate Music Production of @RamuRajOfficial and brilliant Visuals by Amosh Puthiyattil!
We thank the Honourable Chairman, Administrator and Staff @GuruvayurDevaswomOfficial for the wonderful support extended. We express our gratitude to Sri. Unni Bhavana Studios Guruvayur who gave us Guruvayurappan's Photograph (Copyrighted to Gurvayur Devaswom)
We are blessed to have the guidance of our well wishers Smt Latha Sivaraman and Sri Sivaraman for their inputs on Narayaneeyam Verses. Hope You Visualise to be at Lord Guruvayurappan's Abode and May We all be Blessed with his profound Grace.
Hare Krishna,
Anoop Sankar
|| Guruvayur Ekadashi Thozhuvan Pokumbol ||
A Musical Offering to Lord Guruvayurappan from Dileep K Unny
Conceptualised, Scripted, Directed and Sung By Anoop Sankar
Arranged, Mixed and Mastered by Ramu Raj
Violin Roopa Revathi
Tracked by Abhiram Unnikrishnan@aumacademy7933 Thrissur
DOP & Edit : Amosh Puthiyattil
Cast:
Sreedevi Unni As Amma | Sarath Das as Lord Krishna
Jayaram as Lord Krishna | Tushar Unni as Hari
Love
Viji Viswanathan Narayani | Manu Ramesan
Gineesh, Ramakrishna Lunch Home | Unniyettan ,Kakkattu Mana
Prasanth, Krishnattam Artiste, Guruvayur
Lyrical Meaning:
|| Guruvayur Ekaadashi Thozhuvan Pokumbol
Vazhikattuka vazhikattuka Naarayana Roopam ||
Oh Lord Guruvayurappa!
Please guide My way Enroute your Darshan for Ekadashi !
|| Thalarumbol Athmaavam Pashuve Nin Naavil
Amrutam Pol Ooreeduka Naarayana Namam
Hari Narayana Naamam ||
Whenever the soul is distressed
May our tongue be blessed to chant your hymns like ‘Amrutham’
Anu Pallavi:
|| Neyyunu Peethamabram Ee Sandhyakal Raavam
Payyellam Vaarkunnu Paalmadhuri allo ||
On this beautiful Ekadasi Dusk,
Sky fills itself with a beautiful hue like your Peethambara
(Yellow silk which embellishes you)
|| Odakkuzhal oothunnu kaaadellam bhagavan
Choodunnoru Peelithirumdiyo Mazhamegham ||
The Nature is filled with a Divine Music that resonates from your Bamboo flute (Odakkuzhal)
And the sky is filled with such Beautiful Intense Clouds which resembles the Peacock feather (Mayilpeeli) that adorns your Crown
Charanam
|| Garudan Pol Aakaasham Chirakarneedumbol
Vanamaalakal Theerukkunu Mazhavilukalippol ||
The Sky is all Set to welcome the Ekadshi evening just the way like
The Mighty Garuda Majestically opens his wings to welcome his Lord
The Colours of Rainbow sew themselves like Vanamala (Garlands) which are blessed to be worn by You!
|| Nirakannal Kanunnen Engengum Swami
Guyruvayurappa Bin Krishnattam Maathram ||
Wherever I look, with moist eyes I see
And feel the emotional ecstasy of your favourite
Dance form “Krishnattam”
|| Hare Krishna ||
#krishna #guruvayur #devotional
🚩🪔🪔🪔Have you watched the 'Navadurga Sthuthi' from this years Kalyan Navratri? 🪔🪔🪔🚩
ua-cam.com/video/caoB6IT38a4/v-deo.htmlsi=_Fo7jawXs_jbZiX5
അനൂപ് ഞാൻ ഗോവിന്ദൻ നമ്പൂതിരി... കേമായി ❤️❤️
Very nice song very meaningful and well sung. Guruvayurappa anghe tanne Sharanam anghe tanne tuna....
❤❤💗💗💓💞
ഇന്ന് 11/12/24 ഗുവായൂർ ഏകാദശി🙏🏽 ആരൊക്കെ ഈ ഭക്തിസാന്ദ്രമായ പാട്ട് കേൾക്കുന്നുണ്ട് 🎧♥️ കൃഷ്ണാ ഹരേ ജയ 🙏🏽 God bless all ❤
🥰👍
Njanum
🙏🥰🥰
ഞാനും, എത്രതവണ കേട്ടൂന്നറിയില്ലാ
👍
ഭക്തി കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞത് എന്റെ മാത്രം ആണോ എന്റെ ഗുരുവായൂരപ്പാ 💕
🙏🙏🙏🙏🙏
അല്ല
Eey alla... Ivade kanneer puzha thanne ozhuki... 😍
Alla
അല്ല.
കണ്ണൻ അങ്ങനെയാണ്
നമ്മൾ അറിയാതെയാണ്
കണ്ണിൽ വന്ന് നിറയുന്നത്🙏❤️
കണ്ണ് നിറയുന്നു എന്നേം എന്നെങ്കിലും കൊണ്ടുപോകുമോ കണ്ണാ കാത്തിരിക്കുന്നു ഇവിടെ ഗോവിന്ദന്റെ വരവും കാത്ത്
Theerchayayum kannan varum orunal....
പ്രവാസത്തിനു മുൻപ് ഏകദേശം പതിനേഴ് വർഷം മുൻപ് ഗുരുവായൂരപ്പനെ കണ്ടത് ആണ് പിന്നെ സാധിച്ചില്ല.... അടുത്ത തവണ നാട്ടിൽ എത്തുമ്പോൾ എന്റെ കുഞ്ഞു മകളെയും കൂട്ടി ഭഗവാനെ കാണാൻ പോകും.....❤
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻കൺ കുളിർക്കേ കണ്ടു തൊഴാൻ ഞാനും പ്രാർത്ഥിക്കുന്നു 🙏🏻
Anoop
Thanks
Kannaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa✌️✌️✌️✌️✌️✌️✌️✌️✌️🦚🦚🦚🦚🦚🦚🦚🦚🏹🏹🏹🏹🏹💙💙💙💙🌿🌿🌿🌿☸️☸️☸️🐚🐚🐚🐚💜💜💜💜
തീര്ച്ചയായും പോകണം.... കുറെ വർഷങ്ങൾക്കു ശേഷം ഈ തവണ നാട്ടിൽ പോയപ്പോ പോയി കണ്ടു കണ്ണനെ...... ഒരുപാടു മണിക്കൂർ നിന്നെങ്കിലും കാണാൻ സാധിച്ചു...... ഇന്ന് ഇത് എഴുതുന്ന ദിവസം ഏകാദശി ആണ്.... എന്റെ അമ്മയും പോയി... ഇന്ന് ഏകാദശി തൊഴാൻ
Krishna Guruvayurappa....enna naamathaal ella nanmagalum undavattae...
Last month, with the grace of Sri Krishna, we went to Guruvayoor.
The city was new to us and we don't know malayalam. Our driver told us to go on our own to the temple from the hotel. We don't know how to go and spent 30 minutes searching for autos. Luckily we got a bus and reached there. After going to temple, we didn't understand on which way to go. We stood in one queue and later came to know that it was not the queue to see the main deity and again we come back to the main gate and searched for actual queue and were shocked after seeing how long it was!! It took 1 hour for us to reach the deity and meanwhile I was thinking why our journey to see Krishna is not smooth.
After seeing the magnificent Krishna, we felt pleasant and started on our way to exit. A priest stopped us and made us stand infront of huge crowd. Then we came to know that the ritual, Night Seeveli was going to happen there. I was literally speechless after seeing the ritual standing so close to the way. Krishna was coming like a king on the top of the elephant and every one was chanting his name and I can still feel that experience.
Reached hotel with heart full of happiness and thought that if everything goes as planned, we would have missed the Seeveli and there is definitely a reason behind his leelas ❤️.
God has his own ways.. u sure are blessed.. goosebumps reading ur experience.
Guruvayurappa ❤️
Saranam🙏🏼
Really our little Krishnas leela.Unfortunatly now most of the hindu temples became a commercial centre.some are earning good and some are enjoying special privileges.so now a days I reduced visiting known temples.
😮❤🤩🤩🥰😍
Om Namo Narayanaya...Om Namo Bhagavate Vasudevaya...
Blessed to be a part of this beautiful work 🥰
Dear Roopa ma'am,
Loved your performance & looking forward for many more.God bless 🙏
Regards,
Gayathri H
Hare krishna
Excellent work Roopachechy.
Loved your work dear Roopa chechi😊
U r just awesome....overall reached Guruvayoor.
Beautiful work Roopa teacher! 👌👌😍😍❤️
Anoop Sir..,
അങ്ങേയുടെ ശബ്ദത്തിന് പിന്നിൽ ഒരു ശക്തിയും നിയോഗവും ഉണ്ട് ✨️ഓരോ കൃഷ്ണഭക്തരുടെ മനസ്സ് ഇടയ്ക്ക് വഴുതിപോകുന്ന നേരം ഭക്തിയിലേയ്ക് വീണ്ടും തിരികെ കൊണ്ടുവരിക എന്നൊരു നിയോഗം അങ്ങയ്ക്കു ഉണ്ട് 🌼🙏ഒരുപാട് നന്ദി 🙏
Truly
സത്യം
Yes that's true 🙏🙏🙏
❤
True
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം
പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ
നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം
പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ
ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ
ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം
തിരുമുടിയോ മഴ മേഘം
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ
വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ
ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ
വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ
നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി
ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം
നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി
ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം
നിൻ കൃഷ്ണാട്ടം മാത്രം
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
നാരായണ നാമം. നാരായണ നാമം, നാരായണ നാമം
നാരായണ നാമം, നാരായണ നാമം, നാരായണ നാമം
What a feeling.! ഞങ്ങൾ പ്രവാസികൾക്ക് ഗുരുവായൂരപ്പനെ കാണാൻ ഈ പാട്ട് കണ്ണടച്ച് കേട്ടാൽ മാത്രം മതി
സത്യം നമുക്കെല്ലാം അതല്ലേ പറ്റു... ഭാഗവാനെ.... കണ്ണ് നിറയാതെ ഈ കീർത്തനം കേൾക്കാൻ കഴിയില്ല കൃഷ്ണ.... അവിടെത്തെ ദർശനത്തിനായിയുള്ള കാത്തിരുപ്പിൽ....
ഗുരുവായൂരേകാദശി തൊഴുവാൻ പോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണനാമം
ഹരിനാരായണനാമം
നെയ്യുന്നു പീതാംബരമീ സ്ന്ധ്യകള്, രാവാം പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലോ ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം തിരുമുടിയോ മഴമേഘം
ഗരുഡന്പോലാകാശം ചിറകാര്ന്നീടുമ്പോൾ വനമാലകള് തീര്ക്കുന്നു മഴവില്ലുകളിപ്പോൾ
നിറകണ്ണാല് കാണുന്നേനെങ്ങെങ്ങും സ്വാമീ ഗുരുവായൂരപ്പാ നിന് കൃഷ്ണാട്ടം മാത്രം നിന് കൃഷ്ണാട്ടം മാത്രം,,,
❤❤❤
Thank you❤
കൃഷ്ണേട്ടൻ പാടിയത്കേട്ട് വന്നവരുണ്ടോ ♥️
ഇഷ്ടപ്പെടുന്നവർക്ക് പ്രത്യേക അനുഭവങ്ങൾ നൽകുന്ന ഗുരുവായൂരപ്പൻ.. 🥰🙏🏻 മനസ്സിന്റെ തോന്നൽ ആയാലും real ആയാലും സുകൃതം..🙏🏻 നാരായണായേതി സമർപ്പായമി.. 🥰🙏🏻
ഞാൻ ഈ പാട്ട് ഒരു ദിവസം മുന്ന് തവണ എങ്കിലും കേൾക്കും അത്രക്ക് ഇഷ്ടം ആണ്. എന്റെ കണ്ണുകൾ നിറഞ്ഞു പോകും ഈ പാട്ട് കേൾക്കുമ്പോൾ അത്രക്ക് ഫീൽ തോന്നുന്നു. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🥰🥰
കണ്ണു നിറഞ്ഞു 🙏🕉
സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏കണ്ണുകൾ നിറഞ്ഞൊഴുകി അത്രതന്നെ വേറൊന്നും പറയാനില്ല. പക്ഷേ ഞാൻ വീണ്ടും വീണ്ടും വീണ്ടും ഞാൻ കേട്ടുകൊണ്ടേ ഇരിക്കുകയാണ് 🙏🙏🙏🙏
ന്റെ ഗുരുവായൂരപ്പാ.. കണ്ണും മനസ്സും നിറഞ്ഞു... 🥰🙏🏻
കാരുണ്യവാനായ ഭഗവാന്റെ കാര്യം എപ്പോൾ കേട്ടാലും ഭക്തി തുളുമ്പും കണ്ണും നിറയും അത് ജീവിതാനുഭവം ഉള്ളവർക്കേ കൂടുതൽ അനുഭവപ്പെടൂ ❤🙏💯 എന്റെ കൃഷ്ണ എന്ത് മായയാണ് ഭാഗവാനേ... ഒരിക്കൽ നാരായണ ഭക്തിയിൽ മുറുകി പിടിച്ചാൽ പിന്നെ എന്ത് പരീക്ഷണം വന്നാലും നമ്മെ കൈവിടാതെ കൂടെനിൽക്കും ഈ സാനിധ്യം ഉറപ്പ് 💯🙏 ഓം നമോ നാരായണായ 🙏❤
ഇന്ന് 23/11/2023 ഞാൻ ഇന്ന് അകദേശി ദിവസം കേൾക്കുമ്പോൾ കാണും മനസും നിറഞ്ഞു ഒരു ദിവസംതനെ എത്രതവണ കെടുവെന്ന് അറിയില്ല.
ഹരേകൃഷ്ണ അനൂപേട്ടാ.... ഞാൻ ഒരു 8 month പ്രെഗ്നന്റ് സ്ത്രീ ആണ്... ഈ പാട്ടാണ് ഇപ്പോൾ എന്നെ ഗുരുവായൂരപ്പനെ കാണിച്ചു തരുന്നത്... ഇത് കേട്ടു കൊണ്ട് കണ്ണ് ഒന്നു അടച്ചാൽ എനിക്ക് ഗുരുവായൂർ അമ്പലം കാണാം... ❤❤ ഒരുപാട് സ്നേഹത്തോടെ കൂടി
ഓടകുഴലൂതുന്നു കാടെല്ലാം ഭഗവാൻ... എത്ര ഭംഗി ആണ് ഈ വരികൾക്ക്... ❤
@@sarikamurali6850 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എപ്പോഴും ❤️
❤@@SingerAnoopSankar
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
എൻ്റെ കൃഷ്ണാ ഇതെന്താ കേൾക്കുന്നേ! ഗുരുവായൂർ ദർശനത്തിന് പോയപ്പോൾ കൂടെയുണ്ടായിരുന്നതാരാ ! കൃഷ്ണാ ! ഞാൻ ഗുരുവായൂരിൽ കണ്ടതാരെയാണ്!🙏 കൃഷ്ണ കൃഷ്ണ ഹരേ ഹരേ☺️😌🙏🙏🙏
കണ്ണൻ എങ്ങനെ വരും, ഏതു രൂപത്തിൽ വരും എന്നൊന്നും പറയാൻ ആർക്കും ആവില്ല. പക്ഷേ, വിളിച്ചാൽ വിളിപ്പുറത്തു ഭഗവാൻ ഉണ്ട്. 🙏🙏🙏
🙏🙏🙏🙏🙏🙏നാരായണ രൂപം ഹരി നാരായണ രൂപം ഈ ഗാനം കേൾക്കുന്നവർക്കെല്ലാം എല്ലാ നന്മകളും വന്നുനിറയട്ടെ ❤❤❤
Krishna…. Guruvayoorappa 🙏🙏🙏🥰🥰🥰🥰
കണ്ണും മനസ്സും നിറഞ്ഞു.. അടിമുടി അനുഭവപ്പെട്ട കുളിര് മാറിയില്ല ഇപ്പോഴും.. എല്ലാം ഗംഭീരം.. അല്ലാപനം.. വയലിന്.. ഓർക്കസ്ട്രേഷൻ .. വിഷ്വൽസ് .. എല്ലാം. എല്ലാം.. ഭഗവാന്റെ അനുഗ്രഹം എല്ലാവര്ക്കും എപ്പോഴും ഉണ്ടാകട്ടെ.. ഏകാദശി ആശംസകൾ.....
ഹരേ കൃഷണ
ഭാഗവാനെ ഗുരുവായൂർ അപ്പാ 🙏🥹❤🙏🙏🙏🙏🙏
❤❤❤❤❤🎉🎉🎉🎉❤❤❤❤. കൃഷ്ണാ ഗുരുവായൂരപ്പാ
Guruvayoor Ekadashi is approaching.. Krishnaaa..... Ponnu guruvayoorappa..... Lead us kindly......
Am listening this now
ന്റെ ഗുരുവായൂരപ്പാ 🎉❤🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
Vighneswara..Krishna Guruvayurappa..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏💚
ഇ പ്രാവശ്യം ഞങ്ങൾ ഗുരുവായൂർ തൊഴുത് കഴിഞ്ഞ് ആണ് ഒരമ്മ ഞങ്ങളോട് പറഞ്ഞത് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്തെന്ന് അറിയാമോ ഇന്ന് ഏകാദശി ആണെന്ന് . അതിനു ശേഷം ഈ ഗാനം മനസ്സിൽ പതിഞ്ഞു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏
ഈ ഗാനം.............. ♥️അല്ല അമൃത വർഷം എപ്പോ കേട്ടാലും അറിയാതെ പൊട്ടിക്കരഞ്ഞു പോകും എന്റെ ഗുരുവായൂരപ്പാ, Anoop എത്ര blessed ആണ്. ഭഗവാൻ ഇരിക്കുന്നിടത്തു നിന്നും കൂടെ വരും. ചിത്രീകരിച്ചിരിക്കുന്നത് അതുക്കും മേലെ ഗുരുവായൂരപ്പാ, ലോകാ സമസ്ത സുഖിനോ ഭവന്തു!!!ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
Krishna guruvaroorappa❤💫🌼🌌... The only reason to strive upon challenges... and do your karm hereafter❤❤❤😊😊
Why this video hasn't hit a million views!
Every time I see/hear this song, would definitely end up shedding a drop of tears!
Hare Krishna! _/\_
Same here
Tear on my right cheek as well..feeling blessed....
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏 ഒന്നും പറയാനില്ല, കണ്ണുകൾ നിറഞ്ഞു.... ശെരിക്കും goosebumps വന്നു 🙏 soulfull singing👍
Great song and objective as well as motivator. Whichever country I am in, the day starts with Sri Venkateswara Suprabatham, followed by this great song. Pranams to all those who made it together.🙏
ഞാൻ ഇദ്ദേഹത്തെ കഴിഞ്ഞ തവണ ഗുരുവായൂർക്ക് പോയപ്പോൾ ഭഗവാന്റെ നടയിൽ വച്ചു കണ്ടു. നല്ലൊരു മനുഷ്യൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🏻
Oru divasam thanne 5 thavanayekkilum ee pattu njan kelkkum athrak ishtta idayilulla ee parasyam onnu ozhivakkiyal valye upakaram
हमारा भारत देश महान है जो हम सब संगम जैसे आपस में मिले हुए हैं और सेतू की तरह हम सब को एक साथ प्रेम के धागे पिरोए रखा है।
Jai sri krishna 🙏
Vighneswara..Krishna Guruvayurappa..Om Namo Narayanaya .Om Namo Bhagavathe Vasudevaya Namah..
എൻ്റെ കണ്ണാ കണ്ണ് നിറഞ്ഞു മനസ്സിൽ തട്ടി അല്ലാതെ ഈ ഗാനം കേൾക്കാൻ കാണാൻ സാധിക്കില്ല ഗംഭീരം , ക്യഷ്ണാ ഗുരുവായൂരപ്പാ....❤️🙏🙏🙏
ചേട്ടാ... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
ഒരിക്കൽ ചേട്ടന് സമയം കിട്ടുമ്പോൾ
തിരുവല്ല, ആറന്മുള, നാവമുകുന്ദൻ എന്നിവരെ പറ്റി ഓരോരോ പാട്ട് ചെയ്യാമോ 🥰😍❤️🙏
Anoop Shankar is simply superb. Each one of his Guruvayurappan songs places us at Guruvayurappan sannidhi and Swamy in our minds. So soothing and immemorable rendition. God bless 😊
ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല...പ്രത്യകിച്ചും പ്രവാസികളായ മക്കൾക്ക് .. blessed are you and your voice..Part of my daily listen list 🙏🙏
എത്ര തവണ ഈ വീഡിയോ കണ്ട് എന്ന് എനിക്ക് അറിയില്ല. പക്ഷേ ഓരോ തവണ കാണുമ്പോഴും ആദ്യത്തെ തവണ കാണുന്ന അതെ ഫീലിംഗ്. ഗുരുവായൂരപ്പൻ്റെ മഹിമ❤🙏
Hare Krishna 🙏 Tears were rolling from my eyes on listening to this song.. especially towards the end chanting, “Narayana Narayana “. Thank you Anoop Sankar and team for taking devotees to Lord Guruvayoorappan’s Darshan.. Soulful rendition..🙏🙏🙏Om Namo Narayana 🙏🙏🙏
True
True
True words
True words said 🥹🥹🥹🥺🥺🥺
❤
Guruvayoorappa🙏🙏🙏🙏
Thank you anoop... ഇന്ന് അമ്പലത്തിൽ പോവാൻ കഴിഞ്ഞില്ല..... എത്രവട്ടം കേട്ടൂന്നറീല.... പോവാത്തതായി തോന്നീല.... വല്ലാത്ത feel.... 🙏🙏🙏
എന്റെ കണ്ണാ....ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ.... ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.... കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ....എന്നിലെ ഉള്ളതിൽ നീ അല്ലെ കണ്ണാ കുടി കൊള്ളുന്നു... നിൻ രൂപമേനി എന്റെ കണ്ണിൽ എന്ന് എന്നും നിറയുന്നു... ഹരി നാരായണായ നമഃ.. കണ്ണാ... നിന്നെ പിരിഞ്ഞിരിക്കാൻ എനിക് ആകില്ല ഈ ഉലകിൽ എന്റെ കണ്ണാ....🙏🙏🙏🙏💞💞💞💞💓💓💕💓💕💝💕💕💖💕💖💕💖💖💖💖💖💖💖💖💖💖💖 💖💝💖💝💖💝💖💝💖💝💕💕💞 🙏🙏🙏🌹🌹🌹🌹🌹🌹🏵️🌹💮🌹🌼🌼🌼🌸💮🌼🌼💮🌺🌺🌺🌸🌸🌺🌸🌸🌸 🌸🌼🌹എത്ര തന്നേ വർണ്ണിച്ചാലും മതി വരില്ല എൻ കൃഷ്ണാ.... നിൻ കീർത്തി ഭാവം🙏🙏💞💕💕💕💕💕💕💕💕💕💞❤️💝❤️💝❤️💝❤️💝❤️💝❤️💝❤️💝❤️💝❤️❤️💝❤️💝❤️❤❤❤❤
Krishna guruvayoorappa🙏
നാരായണ നാരായണ നാരായണ 🙏🙏🙏
ഒരു ദിവസം കുറഞ്ഞത് ഒരു 10 തവണ എങ്കിലും ഈ പാട്ടു കേൾക്കും... ഭഗവാനെ 🙏
ഹരേ കൃഷ്ണ❤️
താങ്കൾ ഭഗവാന്റെ പാട്ടുകൾ പാടി കേൾക്കുമ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് എനർജി. ഇനിയും ഇതുപോലെ നല്ല പാട്ടുകൾ ഉണ്ടാവട്ടെ. ഹരേ കൃഷ്ണ🙏
Krishna Guruvayoorappa Katholene.🙏🙏🙏🙏
Hare krishna ❤
Krishna guruvayoorappaaa kaathukollane 🙏🙏
ഭഗവാനെ 🙏🏿🙏🏿അങ്ങയിൽ അലിഞ്ഞു ചേരുന്ന ഒരുഫീൽ 🙏🏿🙏🏿🙏🏿🙏🏿
ഭഗവാനെ 🙏🙏🙏🙏🙏🙏
കണ്ണ് നിറഞ്ഞുപോയി 🙏🙏🙏🙏
കൃഷ്ണ... ഗുരുവായൂരപ്പാ 🙏🙏
സത്യം
Hare Krishna 🙏🙏🙏
💗💗💗💗💗🙏🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ.... 🙏🏻🙏🏻🙏🏻
ഓം നമോ നാരായണ.... 🙏🏻🙏🏻🙏🏻
Om namo venkatesaya
Om sree padmanabhaya
Om namo narayanaya🙏🙏🙏🙏🙏🙏🙏💗💗💗💗💗krishna guruvayurappaaa kaathu rakshikkane 🙏🙏🙏🙏💗❤❤❤
Hare Radhekrishna
Feeeelingggggggggggggggggggggggg🥰🥰🥰🥰🥰🥰🥰🥰😍😍😍
കണ്ണും മനസ്സും നിറഞ്ഞു പോയി..കണ്ണനെ പറയ്ൻ പറ്റില്ല അത്രയ്ക്കും ഇഷ്ടാ........അനൂപ്പ് സാറിന്റെ എല്ലാം പാട്ടും കോൾക്കുന്നുണ്ട്... ഇനിയും കാത്തിരിക്കുന്നു ❤❤❤❤
എന്താ ഫീൽ ❤️
പാചകപുരയിലെ ചേട്ടന്റെ പാട് കേട്ട് തേടി വന്നതാ... ഇവിടെ എത്തിയപ്പോ ഒരു സദ്യ തന്നെ... അനൂപേട്ടൻ, Roopa Ravathi.. super
ishtayiiiii 😍
🙏🏻🙏🏻🙏🏻Guruvayoor Ekdeshi thozhan povan kaathirikunna Bakthan Mannasum Kannum Niranju 🙏🏻🙏🏻🙏🏻🌿🌿🌿🌿🥰🕉️🕉️
മനസ്സ് ആർദ്രമാവാതെയും, കണ്ണൊന്നു നിറയാതെയും ഈ ഗാനം അനുഭവിക്കാൻ സാധിക്കുമോ. ഗംഭീരം
വീഡിയോ തീരുമ്പോൾ ശെരിക്കും നിറക്കണ്ണുകളോടെ ഗുരുവായൂർ നിന്ന് തൊഴുന്നത് പോലെ തോന്നും... കൃഷ്ണാ ഭഗവാനെ
Literally made me cry and felt like I am standing in front of Guruvayoor temple 🙏🙏🙏🙏Such a pure and divine song..Each and every aspect of the song is heart touching❤❤❤❤❤
Correct
Roop Revathy....🎉🎉🎉🙏🏿🔱❤️🔥🌟
This is one of the first namam my grand mother taught me. We use to sing this during sandhya namam. She is no more but i am so so indebted to her for guiding me and leading me into the path of Sanatana Dharma.
Are u referring about the namam that is sang at last .. actually I am addiced to it and searchg for that ....if u know it can u pls comment ..I wil be grateful..thank you
സർ എന്തൊരു മന്ത്രികത ആണ് ആ സ്വരത്തിനു... സത്യത്തിൽ ഗുരുവായൂരപ്പനെ നേരിട്ട് കണ്ട ഒരു ഫീൽ ആണ്... ഒരു ദിവസം എത്രയോ വട്ടം ഞാൻ ഈ പാട്ട് കേൾക്കും എന്നോ....ഗുരുവായൂരപ്പൻ എന്നും കൂടെ ഉണ്ടാവട്ടെ.... നാരായണ 🙏🏻🙏🏻
AKSHAYA THRITHIYA WISHES DEAR ANOOP N TEAM.... just waiting for the treat..with Roopa...goodluck '🙏
വേറെ ആര് പാടിയാലും ഈ feel കിട്ടില്ല. ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤
എന്റെ അനൂപേട്ട, നിങ്ങളുടെ ശബ്ദം കണ്ണ് നിറക്കുന്നു... ഞാൻ ഇന്ന് വൈകിട്ട് ഗുരുവായൂരപ്പനെ കാണാൻ പോകാൻ നേരമായിരുന്നു ഈ പാട്ട് കേട്ടത്... ചേട്ടന് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ...
ദൈവമേ നന്ദി 🙏🏻🙏🏻🙏🏻🙏🏻, അനൂപേട്ടന് ഇനിയും ഭഗവാന്റെ നല്ല നല്ല പാട്ടുകൾ ആലപിക്കുവാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻🙏🏻
Just happened to see this video on 7/12/2022... Today is 9th... In this two days I don't know how many times I saw this.... Each time when I see this I get the same effect of seeing this for the first time... Hats off to the crew... The mezmerizing magic voice of Anoop Shanker ~ no words to express 💚
Above all, without HIS mercy is it possible to do anything? Never!!!
എത്ര വട്ടം തോഴുതാൽ ആണ് ഗുരുവായൂരപ്പാ മതി വരുക എന്നു അറിയില്ല... അലിഞ്ഞു അലിഞ്ഞു അങ്ങയിലേക്ക് ശരണം പ്രാപിക്കണം... ജന്മ സാഫല്യം നേടാൻ ആവണേ ഭഗവാനെ🙏
Before I take any major decision, personal or business, I listen to this great song which gives me implicit confidence and right direction🎉
ഈ പാട്ട് ഞാൻ കേൾക്കുമ്പോൾ ഗുരുവായൂരപ്പനെ മനസ്സുകൊണ്ട് കാണുന്നു.. അത്രയ്ക്ക് മനോഹരമാണ് ഈ പാട്ട് കാണാനും കേൾക്കാനും❤
Amazing, amazing, amazing.... my heart stopped in ecstacy many a times hearing and seeing the video. A must watch. Well done. Hare Krishna, Hari bol
ഇപ്പോഴാണ് കണ്ടത്... കണ്ണ് നിറഞ്ഞു മനസ്സും ❤️❤️❤️❤️❤️❤️❤️
ഹരേ കൃഷ്ണ .... എത്ര കേട്ടിട്ടും മതി വരുന്നില്ല. മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കി കളഞ്ഞു.. കണ്ണു നിറഞ്ഞു തുളുമ്പി പോവുന്നു കേൾക്കുംന്തോറും.. മനസ്സിൽ അടുക്കി വച്ച സങ്കടങ്ങൾ പുറത്തേക്ക് വരുന്നു... ഭഗവാനേ ശരണം... ഹരേ കൃഷ്ണ....
🙏🙏🙏🙏
ഇന്ന് പോയി വന്നതേ ഉള്ളൂ ഗുരുവായൂരിൽ .. എത്ര തൊഴുതാലും മതി വരാത്ത രൂപം 🙏🏻 ഇപ്പോ ഈ വീഡിയോ കണ്ടപ്പോ കണ്ണും മനസ്സും നിറഞ്ഞു. നാരായണാ 🙏🏻🙏🏻🙏🏻
🙏
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു എന്റെ ഗുരുവായൂരപ്പൻ കൂടെ തന്നെ ഉണ്ട് എന്നും കാക്കണെ കൃഷ്ണ 1
എത്ര കേട്ടിട്ടും മതി വരാത്ത ഗാനം
Satyam
കരഞ്ഞു പോയി..കൃഷ്ണാ, ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏
കരഞ്ഞു തൊഴുതു പോയ അനുഭവം ❤️❤️എന്റെ കൃഷ്ണാ
Kennenirayunne Ente krishna ❤
1:04 starts here
Anoopji യും, രൂപയും... എത്രയും വേണ്ടപ്പെട്ടവർ...♥️♥️♥️ very close to heart...
ഹൃദയത്തോട് എത്ര ചേർത്തു വച്ചാണ് ഗാനം ചിട്ടപ്പെടുത്തിയത്.... എന്തോ ഒന്ന് അകദാരിൽ നിറയുന്നു...
അത് ഭക്തിയുടെ പാരമ്യമോ അതോ ഗുരുവായൂരപ്പന്റെ നാമഘോഷത്തിന് പുണ്യമോ.... അറിയില്ല
അസ്സലായി.... 🙏🙏
Nervazhikku jeevikkunnavarkku guruvayurappande presence eppozhum undavum 🙏🙏🙏🙏🙏
കണ്ണനെ കണ്ട് കന്നിറഞ്ഞു... പാട്ടുകേട്ട് മനവും നിറഞ്ഞു... ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
അനൂപേട്ടാ നിങ്ങളെയും ഞാൻ കൃഷ്ണനായിട്ടു തന്നെ കാണുന്നു അത്ര മനോഹരമായി ഇരിക്കുന്നു അവതരണം ശരിക്കും കണ്ണുനിറഞ്ഞു പോയി കോടി കോടി പ്രണാമം
കണ്ണ് നിറഞ്ഞു പോയി.... 🙏🙏🙏കൃഷ്ണ ഗുരുവയുരപ്പാ....
Krishna guruvayoor appa.🙏🙏