Souparnikamrutha Veechikal - Kizhakkunarum Pakshi - Evergreen Malayalam Melody song -Raveendhran Hit

Поділитися
Вставка
  • Опубліковано 29 вер 2024
  • സൌപര്ണ്ണികാമൃത വീചികള് പാടും
    നിന്റെ സഹസ്രനാമങ്ങള്
    ജഗദംബികേ മൂകാംബികേ
    സൌപര്ണ്ണികാമൃത വീചികള് പാടും
    നിന്റെ സഹസ്രനാമങ്ങള്
    പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    കരിമഷിപടരുമീ കല്വിളക്കില്
    കനകാംഗുരമായ് വിരിയേണേം
    നീ അന്തര്നാളമായ് തെളിയേണം
    ആകാശമിരുളുന്നൊരപരാഹ്നമായി
    ആരണ്യകങ്ങളില് കാലിടറി (2)
    കൈവല്യദായികേ സര്വ്വാര്ത്ഥസാധികേ
    അമ്മേ ... സുരവന്ദിതേ
    സൌപര്ണ്ണികാമൃത വീചികള് പാടും
    നിന്റെ സഹസ്രനാമങ്ങള്
    പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    സ്വരദളം പൊഴിയുമീ മണ്വീണയില്
    താരസ്വരമായ് ഉണരേണം
    നീ താരാപഥങ്ങളില് നിറയേണം
    ഗാനങ്ങള് ചിറകറ്റ ശലഭങ്ങളായി
    ഗഗനം മഹാമൌന ഗേഹമായി (2)
    നാദസ്വരൂപിണീ കാവ്യവിനോദിനീ
    ദേവീ ... ഭുവനേശ്വരീ
    സൌപര്ണ്ണികാമൃത വീചികള് പാടും
    നിന്റെ സഹസ്രനാമങ്ങള്
    പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    ജഗദംബികേ മൂകാംബികേ ...
    ചിത്രം കിഴക്കുണരും പക്ഷി
    വരികൾ: കെ ജയകുമാർ
    സംഗീതം: രവീന്ദ്രൻ മാസ്റ്റർ
    ഗായകൻ: ഡോ.കെ ജെ യേശുദാസ്
    Kizhakkunarum Pakshi Malayalam-language musical drama film written and directed by Venu Nagavalli and produced by P. K. R. Pillai. It stars Mohanlal, Shankar, Murali, Rekha, Jagathy Sreekumar, Ashokan and Innocent. The music and background score of the film was composed by Raveendran.
    Thank you for watching this video !!!
    Please Subscribe our channel.- goo.gl/NjWnRS

КОМЕНТАРІ • 467

  • @choicenetwork
    @choicenetwork  4 роки тому +284

    ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക.
    ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : goo.gl/NjWnRS

    • @nambiartraders4901
      @nambiartraders4901 3 роки тому +4

      I like it...

    • @soumyamd7750
      @soumyamd7750 3 роки тому +2

      👌👌

    • @vasucherlakath9267
      @vasucherlakath9267 3 роки тому +1

      ഞാൻ ലൈക്‌ ചെയ്തു സ്വീറ്റ് സൊങ്ങ് 😘😘😘😘😘😘👌👌👌👌👌👍👍👍👍

    • @prasadamma1057
      @prasadamma1057 3 роки тому +1

      @@nambiartraders4901
      .
      .. .

    • @subisuseelan8877
      @subisuseelan8877 3 роки тому +2

      നല്ല പാട്ട്

  • @akhilcpz
    @akhilcpz Рік тому +123

    IAS ഓഫീസറായ ശ്രീ. കെ.ജയകുമാർ സർവ്വീസിൽ ഇരുന്നുകൊണ്ട് സിനിമയിൽ പാട്ടെഴുതാൻ അനുവാദം ചോദിച്ച് അന്നത്തെ മുഖ്യമന്ത്രി സഖാവ്.നായനാറിനെ സമീപിക്കുന്നു. അദ്ദേഹം സ്‌പെഷ്യൽ പെർമിഷൻ നൽകുന്നു..
    പിന്നെ നടന്നത് ചരിത്രം ❤️
    90s കിഡ്‌സിന് ഓർമ്മകളിലേക്ക് യാത്രചെയ്യാൻ ഒരുപിടി നല്ല വരികൾ😊🥰

  • @laxmirajagopalan3996
    @laxmirajagopalan3996 2 роки тому +23

    What a beautiful rendition 👌

  • @MarhabaMol
    @MarhabaMol 6 місяців тому +2

    അമ്മേ 🙏🔥

  • @rammohan6284
    @rammohan6284 2 роки тому +17

    Fan of lalettan from telugu please can anyone say which movie is this..🎼😍

    • @vineethkr2982
      @vineethkr2982 2 роки тому +3

      Kizhakunrum pazhi

    • @rammohan6284
      @rammohan6284 2 роки тому

      @@vineethkr2982 Thank u bro...🙂👍

    • @mbdas8301
      @mbdas8301 2 роки тому +3

      @@vineethkr2982 Kizhakkunarum Pakshi

  • @GeorgeTV-b4b
    @GeorgeTV-b4b 4 місяці тому

    Super... super ❤❤❤❤

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 2 роки тому +1

    mookambika amma enikku ethra sramichittum pokan pattatha devi sannidhi , amme enne onnu vilikkane kothiyakunnu ente ammayeyum deviyeyum kanan

  • @nithinrsnandhanam9651
    @nithinrsnandhanam9651 3 роки тому +7

    Lyrics👌👌👌👌

  • @shyjasasidharan2569
    @shyjasasidharan2569 7 місяців тому

    അമ്മേ പ്രണാമം❤🙏

  • @aswathyeg4306
    @aswathyeg4306 Рік тому

    IAM not asking my brothers to provide everything I needed. I only Need their happiness and their presence I my life and understand me as who IAM. Her little sister because we lost our father. IAM alone. So you have the responsibility to protect me. To make me happy by just be with me for half an hour because for me it's very difficult to live without you all. Because I love you all.

    • @choicenetwork
      @choicenetwork  Рік тому

      Dear @aswathyeg4306, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @Geethadevi-dm4rc
    @Geethadevi-dm4rc Рік тому

    E pattinte. Karaoke. Idamo sir padikkananu. 🙏🙏🙏

  • @vineeshp8818
    @vineeshp8818 3 роки тому +431

    എഴുതിയവനെ തൊഴണം ചിട്ടപെടുത്തിയവനെയും തൊഴണം ഭുവനേശ്വരീ....

    • @prasadkumar1732
      @prasadkumar1732 3 роки тому +21

      Written by former Chief secretary k. Jayakumar ias... Daily ee paattu evening kelkum.

    • @deepamanoj2984
      @deepamanoj2984 3 роки тому +24

      Padiya aleyum thozhanam dasettane

    • @ambadimon4615
      @ambadimon4615 2 роки тому

      ഇതാണ് സംഗീതം മനുഷ്യനെ എന്നും ഒന്നിപ്പിക്കുന്ന മഹാല്പത്‌തം ഇത്‌ കോയാ മതക്കാർക്ക് കുരു പൊട്ടും കാരണം ഒരു പൊട്ടൻ പട്ടിയെ ആരാധിക്കുന്നു 😄😂🤣😂😂

    • @JP-bd6tb
      @JP-bd6tb 2 роки тому +23

      ഈ വരികൾ എഴുതിയ ഗാനരചയിതാവ്
      കേവലം ഒരു കവി മാത്രമല്ല....!
      ഒരു പഴയ IAS കാരൻ കൂടിയാണ്.....
      ആദരവുകൾ കെ.ജയകുമാർ സാർ...
      പ്രണാമം രവീന്ദ്രൻ മാഷ്....🙏

    • @vishnutirur6757
      @vishnutirur6757 Рік тому +1

      😅😢😮😅😂❤🎉

  • @jaysmemories8842
    @jaysmemories8842 3 роки тому +267

    കഷ്ടപാടുകൾ വിടാതെ പിന്തുടരുന്ന കാലങ്ങൾ ഞാൻ ഓടി എത്തുന്ന എന്റെ അമ്മയുടെ സന്നിധി. 🙏മുകാബിക...
    പിന്നെ ഒരു എനർജിയാണ്.. ഭൂമി കുലുക്കായാലും ഭയക്കില്ല എന്ന ധൈര്യം -🙏

    • @ravikumarsree4647
      @ravikumarsree4647 2 роки тому

      @kuttikkadan നീ മൂലക്കുരു കൊണ്ട് ദുരിതമനുഭവിക്കും. എഴുതി വെച്ചോ.

    • @krishnarajk9175
      @krishnarajk9175 2 роки тому

      Jj ihjjjkkkkkkkkkkkkkj

    • @krishnarajk9175
      @krishnarajk9175 2 роки тому

      @kuttikkadan hhhjhjjjjjjkkkmmmm jkkkkkkkkkkkknnjjjkkkkkkkkkkbaaaaaassasssaaasaaaaaaa

    • @krishnarajk9175
      @krishnarajk9175 2 роки тому

      Jjjjjjj

    • @krishnarajk9175
      @krishnarajk9175 2 роки тому

      JjzjzjzkJkKKzkzkKKm((

  • @chindhukrishna5730
    @chindhukrishna5730 Рік тому +35

    സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
    നിന്റെ സഹസ്രനാമങ്ങള്‍
    ജഗദംബികേ മൂകാംബികേ
    സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
    നിന്റെ സഹസ്രനാമങ്ങള്‍
    പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    കരിമഷിപടരുമീ കല്‍വിളക്കില്‍
    കനകാംഗുരമായ് വിരിയേണേം
    നീ അന്തര്‍നാളമായ് തെളിയേണം
    ആകാശമിരുളുന്നൊരപരാഹ്നമായി
    ആരണ്യകങ്ങളില്‍ കാലിടറി (2)
    കൈവല്യദായികേ സര്‍വ്വാര്‍ത്ഥസാധികേ
    അമ്മേ ….. സുരവന്ദിതേ
    സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
    നിന്റെ സഹസ്രനാമങ്ങള്‍
    പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    സ്വരദളം പൊഴിയുമീ മണ്‍വീണയില്‍
    താരസ്വരമായ് ഉണരേണം
    നീ താരാപഥങ്ങളില്‍ നിറയേണം
    ഗാനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി
    ഗഗനം മഹാമൌന ഗേഹമായി (2)
    നാദസ്വരൂപിണീ കാവ്യവിനോദിനീ
    ദേവീ …… ഭുവനേശ്വരീ
    സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
    നിന്റെ സഹസ്രനാമങ്ങള്‍
    പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    ജഗദംബികേ മൂകാംബികേ …

  • @shanjithkb9537
    @shanjithkb9537 2 роки тому +73

    ❤അമ്മേ നാരായണ❤
    ❤ദേവി നാരായണ ❤
    ❤ലക്ഷ്മി നാരായണ ❤
    ❤ഭദ്രേ നാരായണ ❤
    🙏പരമേശ്വരീ 🙏 സർവേശ്വരീ 🙏സരസ്വതി 🙏സതി 🙏ഭക്തിപ്രിയ 🙏ഭഗവതി 🙏ഭൂവനേശ്വരീ 🙏

  • @vinodkumar.c.c2704
    @vinodkumar.c.c2704 2 роки тому +98

    അമ്മ യെ ഇഷ്ട്ടപ്പെടുന്ന എല്ലാവർക്കുമായി ഈഗാനം സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @lamlndian...9771
    @lamlndian...9771 2 роки тому +46

    ഇതിന് പകരം വെക്കാൻ ന്യൂജൻ കാല സിനിമയിൽ ഒരു പാട്ടില്ല.

    • @nisanthrr6045
      @nisanthrr6045 2 роки тому +6

      പുതിയ പാട്ടുകൾ എല്ലാം ഒരു തവണ കേൾകാം ചവിട്ട് കോട്ടയിൽ കളയാം

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 роки тому +349

    വരികളിൽ ഇ ഇണങ്ങളിൽ കണ്ടു ഞാൻ അമ്മയെ ..... ❤️

  • @leelav8735
    @leelav8735 3 роки тому +98

    അമ്മേ ഈ ഗാനത്തിൽ അമ്മ വസിക്കുന്നു അമ്മെയെ കാണാൻ സാതിക്കുന്നു അമ്മേ തമ്പുരാട്ടി കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹❤❤❤

    • @shibupalazhi7942
      @shibupalazhi7942 2 роки тому +1

      👍

    • @pavithranv2662
      @pavithranv2662 27 днів тому

      അമ്മയെ കാണുന്നതെങ്കില്‍ അതിന് ജയകുമാര്‍ സാറിനെയും രവീന്ദ്രന്‍ mashineyum yesudasineyum namikkuka

  • @dsvideos1338
    @dsvideos1338 2 роки тому +68

    ലാലേട്ടൻ പാടുന്നു എന്താ ഒരു ഭാവം graete ഈശ്വരൻ അനുഗ്രഹിച്ച മലയാളികളുടെ അഭിമാനം 👍🏾👍🏾👍🏾👍🏾👍🏾

    • @gireeshgiri7349
      @gireeshgiri7349 Рік тому

      ഒന്ന് പോടെ ലാലിന്റെ സൗണ്ട് ആണോ 😅😅

    • @praveenr3185
      @praveenr3185 5 місяців тому

      Yasu das sir

  • @pillaimahi3686
    @pillaimahi3686 3 роки тому +106

    ഒരുപാട് നാളായിലുള്ള ആഗ്രഹം മൂകാംബിക പോകാൻ

    • @mahalakshmymani9860
      @mahalakshmymani9860 2 роки тому +4

      സമയം വരുമ്പോൾ പോകാം അത് വരെ പ്രാർഥിക്കൂ

    • @subhajacsubhajac8083
      @subhajacsubhajac8083 2 роки тому +1

      എനിക്കും

    • @remyarajesh7566
      @remyarajesh7566 2 роки тому +2

      I am also

    • @Abplus_g8g
      @Abplus_g8g 2 роки тому +4

      Vili ath varanam athaan preshnam. Nammal vijarich pettann pokan pattarilla pothuve

    • @vinayakan6405
      @vinayakan6405 2 роки тому +2

      Njanum ithevare Mookambika yil poyittilla ennenkkilum povan pattuerikkum

  • @parudeesa5247
    @parudeesa5247 3 роки тому +83

    ഈ പാട്ട് ഞാൻ കാണുന്നത് എന്നും ഉറങ്ങാൻ നേരത്താണ് അമ്മയെ ഓർത്തു ഉറങ്ങിയാൽ പെട്ടന്ന് ഉറക്കം വരും നല്ല പാട്ട്

  • @rejithraveendran1675
    @rejithraveendran1675 2 роки тому +39

    രവീന്ദ്രൻ മാസ്റ്റർ♥️... ഇനി ഇതുപോലത്തെ പാട്ടുകൾ ഉണ്ടാവില്ല 🙏🏻

  • @ravindranathvasupilla23
    @ravindranathvasupilla23 2 роки тому +40

    എന്നും ഓർമ്മയിൽ ഉള്ള ഒരു ഗാനം... ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ട്.അമ്മേ ശരണം ദേവീ ശരണം

  • @-anil
    @-anil Рік тому +23

    അമ്മയും മോനും സൂപ്പർ സിനിമയിൽ കവൂർ പൊന്നമ്മ &ലാലേട്ടൻ ബെസ്റ്റ് അമ്മ മോൻ ആയിരിക്കുന്നത് വേറെ ഇത്ര അടുപ്പം ഉള്ള അമ്മ മകൻ ബന്ധം ഉള്ളവരെ കണ്ടിട്ട് ഇല്ല സിനിമയിൽ😍😍❤️❤️❤️

  • @ABINSIBY90
    @ABINSIBY90 2 роки тому +105

    കെ ജെ യേശുദാസിന്റെ സ്വർഗീയ ആലാപനം..നല്ല വരികൾ..

  • @stark6009
    @stark6009 3 роки тому +49

    2021ൽ കേൾക്കുന്നവർ ഉണ്ടോ 🥰

  • @Annbabu
    @Annbabu Рік тому +16

    എൻ്റെ വേദനകളും ഞാനും ഒരുപാട് കാലം എരിഞ്ഞ് തീർന്ന പാട്ട്.. എരിഞ്ഞ് തീർന്ന എൻ്റെ മനസ്സിൻ്റെ കൽവിളക്കിൽ ഒരു തിരിനാളമായ പാട്ട്..പാട്ട് അല്ല, എൻ്റെ ജീവനും ജീവിതവും ഇതിൽ ഉണ്ടായിരുന്നു.

    • @vroome3914
      @vroome3914 Рік тому +1

      അതുകൊണ്ടാണ് അത് കൽവിളക്കായത്. എത്ര കാലം കഴിഞ്ഞാലും നുർമ്മിച്ചു പോകില്ല. ജീവിതാനുഭവും പാട്ടും കണ്ണീരും. നീ അതെല്ലാം പിന്നിട്ടു മുന്നോട്ടു പോയിക്കാണും എന്ന് വിശ്വസിക്കട്ടെ സോദരാ / സോദരി.

  • @mahalakshmymani9860
    @mahalakshmymani9860 2 роки тому +29

    ശ്രീ മൂകാംബിക അമ്മേ. അനാഥ രെക്ഷകെ ആപത്തിൽ തുണക്കണേ. മൂകാംബികെ ശരണം

  • @thomaskannampuzha4465
    @thomaskannampuzha4465 2 роки тому +30

    ജയകുമാർ സർ അങ്ങ് എന്താണ് രവീന്ദ്രൻ മാഷും ജോൺസൻ മാഷും ജീവിച്ചിരുന്ന കാലത്ത് ഒരു പാട് എഴുതി അവരെ എല്പിക്കാതിരുന്നത്. ഞങ്ങളുടെ നഷ്ടം🙏🙏🙏

    • @midhunc8719
      @midhunc8719 2 місяці тому +1

      😂😂 ഈ പാട്ട് ചിട്ടപ്പെടുത്തിയത് രവീന്ദ്രൻ മാഷാണ്

    • @bettakids5263
      @bettakids5263 Місяць тому

      Thirakkilalum

  • @jishnuir927
    @jishnuir927 Рік тому +14

    കേൾക്കുംതോറും പ്രിയമേറുന്ന മൂകാംബിക അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനം ❤️

  • @noushadshajinoushashaji1829
    @noushadshajinoushashaji1829 2 роки тому +11

    ഇത് ദാസേട്ടനെ സാധിക്കു 🙏🙏🙏🙏👌👌👌👌

  • @abivlogs8178
    @abivlogs8178 4 роки тому +70

    അമ്മേ മഹാമായേ കാത്തോളണമേ മൂകാംബികയമ്മേ

  • @syamgac
    @syamgac 2 роки тому +47

    ഇന്നും ഞാൻ അമ്മയെ കാണുന്നു.. എന്റെ കണ്ണുകൾ നിറയുന്നു.. വേർപാടിന്റെ വേദന അറിയുന്നു.. Love u my mom 🙏❤

    • @jaithrag5145
      @jaithrag5145 Рік тому

      🙏

    • @prasanthprasanth809
      @prasanthprasanth809 Рік тому +1

      Sir... mookambika ammayil swandam ammaye Kanan sramikkuu...😍🙏🙏

    • @syamgac
      @syamgac Рік тому +2

      @@prasanthprasanth809 അത് തന്നെയാണ് ആദ്യവരിയിൽ ഉദ്ദേശിച്ചത് ❤️👍🙏

    • @syamgac
      @syamgac Рік тому

      @@jaithrag5145 🙏

    • @syamgac
      @syamgac 2 місяці тому

      🙏❤️​@@prasanthprasanth809

  • @sudarsanan.p9836
    @sudarsanan.p9836 Рік тому +3

    ഞാൻ എന്റെ വീടിന് പേരിട്ടിരിക്കുന്നത് സൗപർണിക എന്നാണ്

    • @choicenetwork
      @choicenetwork  Рік тому

      Dear Sudarsanan .p, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @rajeevanvr3954
    @rajeevanvr3954 3 роки тому +51

    അമ്മേ ദേവി മൂകാംബിക അമ്മേ കാത്തുരക്ഷിക്കണേ

  • @shimjithk2683
    @shimjithk2683 3 роки тому +36

    അമ്മേ മഹാമായേ ശരണം ദേവീ ശരണം

  • @pkbabu108
    @pkbabu108 3 роки тому +24

    ഗാനരചന കെ ജയകുമാർ

  • @sherinraveendran
    @sherinraveendran 3 роки тому +28

    രവീന്ദ്ര സംഗീതം

  • @pazhanim8717
    @pazhanim8717 Рік тому +13

    വീട്ടിലെ പുണ്യവതിയെ കാർക്കിച്ച് തുപ്പി ചിലർ പുണ്യം നേടാൻ തീർത്ഥാടനത്തിനും ക്ഷേത്ര ദർശനത്തിനും പോകുന്നു...
    ആകാശമിരുളുന്നാരപ രാഹമായി
    ആരണ്യകങ്ങളിൽ കാലിടറി...
    കൈവല്യദായികെ
    സർവ്വാർത്ഥസാധികേ - അമ്മേ ... സുരവന്ദിതേ...
    സാറിന്റെ വരികൾ അപാരം തന്നെ....🙏

    • @choicenetwork
      @choicenetwork  11 місяців тому

      Dear @pazhanim8717, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @mohankumartn7127
    @mohankumartn7127 Рік тому +6

    രവീന്ദ്രൻ മാസ്ററർ അൽഭുതം പോലെ ഇന്നും ഇരിക്കുന്നു

    • @choicenetwork
      @choicenetwork  Рік тому

      Dear Mohankumar Tn, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @SoytkdSoytkd
    @SoytkdSoytkd Місяць тому +2

    സുപ്പർ പാട്ട് ലാലേട്ടൻ രവിന്ദ്രൻ മാഷ് ദാസേട്ടൻ വേണു നാഗവള്ളി സാർ സുപ്പർ

  • @ranjith-il8fx
    @ranjith-il8fx 2 роки тому +7

    " ഹായ് നമഃസ്കാരം "
    വരികൾ , ട്യൂൺ , വിഷ്വാൽ ഹാ ആനന്തകരം , ആകർഷിണീയം . ( പ്രകൃതിസൃഷ്ടിച്ച സംഗീതം പോൽ )

  • @seema5118
    @seema5118 10 місяців тому +5

    അമ്മ മൂകാംബിക വിളിച്ചാലേ,.... ദർശനം ഉണ്ടാകൂ...❤

  • @ANOKHY772
    @ANOKHY772 Рік тому +41

    ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ മുന്ജന്മ സുകൃതം... 🙏🙏🙏

    • @sivaskannan5619
      @sivaskannan5619 9 місяців тому

      സത്യം ഇപ്പോഴത്തെ പാട്ടു കേട്ടാൽ ഓർത്തിരിക്കാൻ പറ്റില്ല

  • @abhilashmathew612
    @abhilashmathew612 Рік тому +9

    സൗപണിക മൃദം വീചികൾ പാടുന്ന നിന്റെ സഹസ്ര നാമങ്ങൾ ❤❤❤❤

    • @choicenetwork
      @choicenetwork  Рік тому +1

      Dear AbhilasH Mathew, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +9

    🙄.. മോഹൻലാൽ ലിപ്പിംഗ്.🙄🙏

  • @sabithadinesh9436
    @sabithadinesh9436 2 роки тому +12

    അമ്മേ....... അമ്മേ............. അമ്മേ....... എന്റെ അമ്മേയേഓർത്തു 🌹🌹🌹🌹🙏🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @althwafshihabudeen5583
    @althwafshihabudeen5583 Рік тому +7

    കന്യാകുമാരിയുടെ അതിമനോഹര ചിത്രീകരണം ഭക്തി ക്യാമെറയിലൂടെ വരച്ചു കാട്ടിയ പാട്ട്

  • @technetmalayalam6359
    @technetmalayalam6359 Рік тому +4

    k jayakumar IAS nte charithram enniloode kettittu pulliyude pattukal thedunna le njan

  • @sujusuju1220
    @sujusuju1220 Рік тому +6

    ദാസേട്ടൻ അടിപൊളി സൂപ്പർ ലാലേട്ടൻ മൂവി 💕💕💕💕💕💕💕💕

  • @anthakumariv5006
    @anthakumariv5006 10 місяців тому +4

    ജയകുമാർ സാറിന് ഇനിയും നല്ല പാട്ടുകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻♥️♥️

  • @shibusn6405
    @shibusn6405 Рік тому +4

    മറ്റൊരു രവീന്ദ്ര സംഗീതം ... നമ്മുടെ ഗാന ഗന്ധർവൻ.. ജയകുമാർ സർ..❤.by chandrika mallika vkr.

    • @choicenetwork
      @choicenetwork  Рік тому

      Dear @shibusn6405, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @sainanac852
    @sainanac852 Рік тому +4

    നല്ല പാട്ട് രചിതാക്കളും സംഗീതജ്ഞരും ഇല്ലാതായതോട് കൂടി മലയാള സിനിമയുടെ നല്ല കാലം അസ്തമിച്ചു ...

    • @choicenetwork
      @choicenetwork  Рік тому

      Dear @sainanac852, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @joppan7830
    @joppan7830 3 роки тому +20

    College days memories. Never come back. Olden days are best

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 2 роки тому +24

    Magic of Raveendran Master 🎶

  • @mahalakshmymani9860
    @mahalakshmymani9860 2 роки тому +5

    മൂകാംബിക അമ്മയെ വിളിച്ചു കൂടെ നിർത്തിയതുപോലെ

  • @anoopanu1733
    @anoopanu1733 11 місяців тому +3

    ഈ പാട്ട് അവസാനിക്കരുത് കണ്ണിൽ നി ന്ന് കണീർ വരുന്നു

    • @choicenetwork
      @choicenetwork  11 місяців тому

      Dear @anoopanu1733, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @littlezz3351
    @littlezz3351 4 роки тому +17

    അമ്മേ നാരായണ

  • @anoopanu1733
    @anoopanu1733 Рік тому +4

    വിഷമം ഉള്ളവർക്കു ഈ പ്രസാദം കൊടുക്ക്‌

  • @harithahomes4679
    @harithahomes4679 3 роки тому +28

    This is why we say that Old is Always Gold which stays in our mind always

  • @Shafeek75.
    @Shafeek75. 2 роки тому +17

    One of my favorite songs

    • @JitzyJT
      @JitzyJT 2 роки тому +2

      kaffirinte vyaja dhiavangale kurichu paadunna pattukal kelkunnathum ishtapedunnathum haram aanu.....swargam kittende?

    • @blossom7928
      @blossom7928 Рік тому

      @@JitzyJT എന്ത് ഊള ആഡോ താനൊക്കെ.

    • @JitzyJT
      @JitzyJT Рік тому +1

      @@blossom7928 idol worship aanu ee pattil ullathui......athu Islamil ettavum valya kuttamanu....njaan paranjathalla ithokke....Islaminte niyamathil ullathanu.....
      ulla karyam paranjathinu ennodu chaadikadichittu karyamilla

  • @jaisalakku3689
    @jaisalakku3689 8 місяців тому +1

    ക്ലാസിക്കൽ സംഗീതം കേൾക്കണമെങ്കിൽ അത് ലാലേട്ടന്റെ സിനിമ തന്നെ വേണം

    • @Smart-64684
      @Smart-64684 4 місяці тому

      Bro paranjathu 101% shariyanu.

  • @pheonixff3819
    @pheonixff3819 3 роки тому +12

    Lal uncle uyir❤

  • @sonarajan4395
    @sonarajan4395 2 роки тому +4

    Since 3 yrs we were unable to visit mookambika devi temple. Atlast we are coming to India to visit mookambika temple.

  • @sajithat8907
    @sajithat8907 Рік тому +2

    മൂകാംബികെ കാത്തോളണേ അവിടുത്തെ പാ ദാ രവിന്ദങ്ങളിൽ നമസ്കരിക്കുന്നു. എന്മനം തേടുന്നു. അവിടുത്തെ തിരുമുറ്റ ത്തെത്തുവാൻ.. ദേവി ഭൂവ നേശ്വരി രക്ഷിക്കണേ.

  • @sujusuju1220
    @sujusuju1220 Рік тому +4

    ലാലേട്ടൻ അടിപൊളി സോങ് സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @drishyathampan2117
    @drishyathampan2117 2 роки тому +9

    അമ്മേ ശരണം 🙏🏻

  • @ajivk4559
    @ajivk4559 2 роки тому +3

    ലാലേട്ടനും മമൂക്കയും പുണ്യമാണ് punyam

  • @jayanv4908
    @jayanv4908 3 роки тому +11

    ഉഗ്രൻ 🙏

  • @gireeshkumar4985
    @gireeshkumar4985 Рік тому +2

    This is my elangathu tharavadu west neyoor kanyakumari district

    • @choicenetwork
      @choicenetwork  Рік тому

      @gireeshkumar4985 ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്യുക
      Subscribe - ua-cam.com/users/choicenetwork

  • @brijeshpreena199
    @brijeshpreena199 3 роки тому +7

    Amme saranam devi saranam amme maha maye Kath kollename

  • @sindhuracv7032
    @sindhuracv7032 2 роки тому +14

    Real Actor in Indian Cinema That is Mohanlal Sir ❤️❤️❤️❤️

  • @mohanannair518
    @mohanannair518 2 роки тому +4

    അമ്മേ ശ്രീ മൂകാംബിക ദേവി നമോസ്തുതേ

  • @PV-wu1vb
    @PV-wu1vb 10 місяців тому +2

    Kaanapetta Deivam aanu amma.

  • @komalamanirudhan5036
    @komalamanirudhan5036 2 роки тому +4

    എന്റെ അമ്മയെ ഈ പാട്ടുകേൾക്കുമ്പോൾ കാണുന്നുണ്ട്

  • @shibur8394
    @shibur8394 4 роки тому +14

    Super Song

  • @vidhusharma266
    @vidhusharma266 3 роки тому +12

    One of my favorite song

  • @prdeepktprdeepkt848
    @prdeepktprdeepkt848 2 роки тому +1

    Aadhi para Shakhi Chottanara Smmayanu Gujrath Pali yil Amba Jamu vil Vishnu matha Ambika SRA sawthi ,Dana Lasmi Anna apara naakal Ariyuna Saka shalSres Lakshi yanu

  • @Kishkishkishkish404
    @Kishkishkishkish404 3 роки тому +4

    Pls avoid beginning bit music pls upload crystal clear songs . This is so bad quality. Thank you

  • @reejamahesh2467
    @reejamahesh2467 9 місяців тому +1

    ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരും മൂകാംബികയിൽ പോകാൻ തോന്നും... എന്റെ അമ്മേ ദൂരെ നിന്നും കൊണ്ട് പറ്റുന്നില്ലലോ 😔😔❤️❤️❤️

  • @Design-Constuct
    @Design-Constuct 2 місяці тому

    നമ്മുടെ എല്ലാവരുടെയും ദൈവത്തെ പാലരൂപത്തിൽ വിളിക്കുന്നതാണോ. അറിയില്ല. ആരാതിക്കപ്പെടേണ്ടത് ഒരേ ഒരു ശക്തി മാത്രം

  • @skylark5249
    @skylark5249 2 роки тому +2

    Lalettante cheruppam abhinayicha child artiste = kayva madhavante adya bharthavu

  • @mahakal98987
    @mahakal98987 3 роки тому +11

    Please take me there, I have heard that without amma,s permission nobody can go there.

  • @manjurajendranrajendra4993
    @manjurajendranrajendra4993 16 днів тому

    കുട്ടിക്കാലം മുതൽ ഉള്ള ആഗ്രഹം....അമ്മയെ കാണാൻ..,ഉടനെ നടക്കും എന്നൊരു തോന്നൽ 🙏

  • @Anupamakn-t7s
    @Anupamakn-t7s 2 місяці тому

    ഈ പാട്ട് ചോറ്റാനിക്കര അമ്മയെ ഓർമ്മിക്കാൻ വേണ്ടി ആണ് എങ്കിലും സ്വന്തം അമ്മയെ ഓർമിപ്പിക്കുന്നു

  • @fr.dr.antonythomas7707
    @fr.dr.antonythomas7707 2 роки тому +3

    Minmini version super aanu

  • @വിജയ്ഉണ്ണി
    @വിജയ്ഉണ്ണി 3 роки тому +5

    ശൃ മൂകാംബികയെ നമഃ

  • @vinayakan6405
    @vinayakan6405 2 роки тому +1

    Ithevare Mookambika yil poyittilla ennenkkilum povan pattuerikkum

  • @afsalshah1642
    @afsalshah1642 Рік тому +1

    ഈ ചിത്രത്തിലെ നായകനും പ്രതിനായകനും ആദ്യമഭിനയിച്ചത്
    മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
    എന്ന ചിത്രത്തിൽ.
    ആ ചിത്രത്തിലെ നായകൻ ഇതിലെ വില്ലനും അതിലെ വില്ലൻ ഇതിൽ നായകനും . കാലഘട്ടത്തിലെ മാറ്റം
    മോഹൻലാൽ - ശങ്കർ

    • @choicenetwork
      @choicenetwork  Рік тому +1

      Dear AFSAL Shah, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @priyakumar2884
    @priyakumar2884 12 днів тому

    Ee ganam jeevithathil marikkum vare orkkunnathu.from kmr to adoor car journey. Athya gulf vacation?

  • @shibusn6405
    @shibusn6405 Рік тому +1

    ഇങ്ങനെ ഉള്ള സിനിമകൾ ഇങ്ങിനി തിരികെ വന്നെങ്കിൽ❤.,.by chandrika mallika vkr.

    • @choicenetwork
      @choicenetwork  Рік тому

      Dear @shibusn6405, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @saraths7363
    @saraths7363 3 роки тому +8

    Amme narayana

  • @mitteshvp9223
    @mitteshvp9223 Місяць тому

    ജയകുമാർ സർ ആ പാദങ്ങൾ അങ്ങ് അറിയാതെ എത്രയോ നമസ്കരിച്ചു ❤️❤️

  • @sheelamaniksheelamani5826
    @sheelamaniksheelamani5826 2 роки тому +2

    ഞാൻ ദേവിയെ കണ്ടത് പോലെ ആണ് ഈ പാട്ട് കേൾക്കുമ്പോൾ

  • @sabithanal1707
    @sabithanal1707 2 роки тому +2

    Ellam marannu ammayudy munnil nilkkumbol undakunna oru samadanam orupadanu 🙏🙏

  • @anuuzz6753
    @anuuzz6753 7 місяців тому +1

    അമ്മേ ദേവീ 🪔🪔🙏🙏 മൂകാംബികേ 🪔🪔🪔🙏🙏🙏🌸🌺🏵️🌼🙏🙏🪔

  • @bijinadiya6423
    @bijinadiya6423 4 роки тому +10

    😊😇🥰

  • @aswathyeg4306
    @aswathyeg4306 Рік тому +1

    When I talk or interact with my brothers or love my brothers children and consider my brothers children as my own children why sister in law get jealous.

    • @choicenetwork
      @choicenetwork  Рік тому

      Dear @aswathyeg4306, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @mahesh4u633
    @mahesh4u633 2 роки тому +9

    What a feeling..🙏