നല്ല രസമുള്ള short film, വിധുവും , ദീപതിയും നന്നായി അഭിനയിച്ചിട്ടുണ്ട് .വാസ്തവത്തിൽ lucky നിങ്ങൾ വളർത്തുന്ന നായക്കുട്ടിയാണോ ? Lucky വളരെ natural ആയീട്ട് ചെയ്തിട്ടുണ്ടല്ലൊ ....
ഒരുപാട് തവണ സജഷൻസ് കണ്ടിട്ടുണ്ട്... പക്ഷേ ഇതുവരെയും വിഡിയോ ഞാൻ തുറന്നു നോക്കിയിട്ടില്ല... ആദ്യമായിട്ടാണ് വിധു ചേട്ടന്റെ ഒരു വീഡിയോ ഞാൻ കാണുന്നത് .. ഒരുപാട് ഒരുപാട് ഇഷ്ടമായി ഒരു മൂവി കണ്ട ഫീൽ.. രണ്ടുപേരും നന്നായി അഭിനയിച്ചു... അതിലേറെ LUCKY BABE❤👌.....
Superb❤..ഒരു കൊച്ചു സിനിമ കാണുന്ന പോലെ തന്നെ ..നല്ല സ്ക്രിപ്റ്റ്,നല്ല acting ,നല്ല തമാശ ..ഇപ്പോൾ ഇറങ്ങുന്ന പല ന്യൂ gen സിനിമകളേക്കാൾ ഉയർന്ന നിലവാരവും 🫶👍👌👌👌👌
I had a labrador retriever by the name Lucky. He was the star of our family and everybody in our street used to like him. These creatures are so genuine and affectionate to us that we forget that they are animals. My pet was more like a kid to me.
വിധു ചേട്ടാ അടുത്തത് ഏത് സിനിമയിൽ ആണ് പാടുന്നത് ഏത് സിനിമയായാലും വിധു ചേട്ടന്റെ വമ്പൻ തിരിച്ചു വരവിനായി കട്ട വെയ്റ്റിംഗ്, ഒപ്പം പുതിയ വീഡിയോ കലക്കി പൊളിച്ചിട്ടുണ്ട്, wishes from a die hard vidhu prathap fan and subscriber of vidhu prathap official😘😍👌🔥❤️
പ്രതികരണ പരിപാടി ഇല്ലേ.. അതാണ് ഫസ്റ്റ് ആയിട്ട് കാണുന്നത്... കൊള്ളാം.. ഇങ്ങള് രണ്ടു പേരും ഭയങ്കര കോമഡി ആണല്ലോ.,. സിരിച്ചു സത്തു സേട്ടാ.... 🥰🥰🥰👍👍👍സിനിമയിൽ അഭിനയിക്കണം സേട്ടാ., പൊളിക്കും... വരില്ലേ
Really adipwoli video😍😍😍just loved it 😘😘 entho oru sandosham kandapo 🥰 fun elements ond emotional elements ond pinne Vidhu chetnte oru kutty song koodi ayapo complete.. a complete package 😍❤️ keep going Deepti chechi Vidhu chetaa.. Can't wait for more videos 🤗🤗🤗
Ente പേരമ്മക്ക് പണ്ടേ ഇഷ്ടമുള്ള ഒരു പാട്ടുകാരനെ ഉള്ളു വിധു ചേട്ടൻ... ഞാൻ ഓർക്കുവാരുന്നു എന്ത് വട്ട് ആണിത് എന്ന്.... Bt really സൂപ്പർ ഇങ്ങള് സൂപ്പർ ആണ് കേട്ടോ 🙏
Vidhu chetan n Deepthi checchi rocks super adipoli video. Nan adhyamaayitaanu vidhu chetande oru UA-cam video kaanunnathu sathyathil njettichu kalanjuttaa really funtastic video...😊
ദീപ്തി .. ഈ വിഡിയോയിൽ ഇട്ടിരിക്കുന്ന ഡ്രെസ്സുകൾ എല്ലാം പൊളിയാണ് ... അതിന്റെ ഒരു videos ഇടാമൊ ??? ഇല്ലെങ്കിൽ ഏതെങ്കിലും ഒരു വിഡിയോയിൽ ഒന്നു പറയുമൊ evidunnanu വാങ്ങിയതെന്ന് 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰
You guys deserve more than just a Thank You. A biggg hug with lots of love from Lucky and the entire team ❤️❤️❤️
Achacha
🙄😆
😍😍
❤❤
💖💖
നല്ല രസമുള്ള short film, വിധുവും , ദീപതിയും നന്നായി അഭിനയിച്ചിട്ടുണ്ട് .വാസ്തവത്തിൽ lucky നിങ്ങൾ വളർത്തുന്ന നായക്കുട്ടിയാണോ ? Lucky വളരെ natural ആയീട്ട് ചെയ്തിട്ടുണ്ടല്ലൊ ....
സത്യത്തിൽ നിങ്ങൾ ആരാ? പാട്ടുകാരൻ, ആക്ടർ, കോമെഡിയൻ. ഒരു കില്ലാടി തന്നെ 😂😂😍
"സകല കലാ വല്ലഭൻ ,😄🤩
Anchor, music director, lyricist....
Content creator
🤩🤣🤣
❤️😂
ഒരു സിനിമ കാണും പോലെ ഉള്ള ഫീൽ ആയിരുന്നു സൂപ്പർ നിങ്ങൾ രണ്ടാളെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് പിന്നെ നമ്മുടെ ലക്കിയേയും
ഒരുപാട് തവണ സജഷൻസ് കണ്ടിട്ടുണ്ട്... പക്ഷേ ഇതുവരെയും വിഡിയോ ഞാൻ തുറന്നു നോക്കിയിട്ടില്ല... ആദ്യമായിട്ടാണ് വിധു ചേട്ടന്റെ ഒരു വീഡിയോ ഞാൻ കാണുന്നത് .. ഒരുപാട് ഒരുപാട് ഇഷ്ടമായി ഒരു മൂവി കണ്ട ഫീൽ.. രണ്ടുപേരും നന്നായി അഭിനയിച്ചു... അതിലേറെ LUCKY BABE❤👌.....
Subscribe. Heydilee
@@fidhaambalavan6924 cheythalloo🤗
Njanum
ഞാനും
മികച്ച ശബ്ദമുള്ള ഗംഭീര ഗായകൻ മാത്രമല്ല, കിടിലനൊരു എന്റർടൈനറും ശ്രമിച്ചാൽ നല്ലൊരു ആക്ടറും കൂടിയാണ് വിധുചേട്ടൻ❤️ ഒത്തിരി ഇഷ്ടം👍
വിധു&ദീപ്തി.. നിങ്ങളുടെ കുടുംബത്തിൽ ഉടനെ ഒരു അതിഥി വരട്ടെ ❤❤❤
Yes
Waiting
🙏🔥
നല്ല സ്കിറ്റ് . രണ്ടു പേരും വളരെ നാച്ചുറലായി അഭിനയിച്ചു. നല്ല പ്രതിഭകൾ തന്നെ. അഭിനന്ദനങ്ങൾ.
SSwanthanamseriyalqaswnts
ആ ചോദ്യോത്തര പരിപാടി കണ്ട് കഴിഞ്ഞാണ് ഞാൻ വരുന്നത് ഒത്തിരി ഇഷ്ടപ്പെട്ടു സിനിമ കാണുന്ന പോലെ തോന്നി...❤️❤️
ഞാനും അതേ
Keep rocking stars 👌👌
ഒരു പിടിയും ഇല്ല ഇങ്ങേരുടെ കാര്യത്തിൽ പാട്ടുകാർ ആണോ? ആണ്. കോമഡി ആണോ? ആണ്. ആക്ടർ ആണോ? ആണ്.. എന്നാ മുതലാ ഇങ്ങേരു....😄😄😁😁♥️😍
ഈ മനുഷ്യൻ എന്തൊരു കൂൾ ആക്ടിങാ👌👏. ഒരേ pwolii.നമിച്ചു വിധു ബ്രോ 🙏
Deepthiii onnu chummathiri deepthiii....entammoo vidhuu kalakkii thimirthu..powlichu..🥰
ഒരു സിനിമ കണ്ടതു പോലെ അതിമനോഹരം
⚕POST COVID SYNDROME EXPLAINED ⚕
ua-cam.com/video/w0cDwNiwsTg/v-deo.html , , ,
Sathyam
രണ്ടാളും നന്നായി ചെയ്തു. മിതമായ അഭിനയം. ലക്കിയും കലക്കി....
വിധു അണ്ണൻ fan's അടി like
🔥🔥🔥
Power
🔥🔥🔥
Power 🔥🔥🔥
Power ❤️❤️
വളരെ വൈകിയാണ് ഞാനിത് കാണാനിടയായത്...... മനോഹരമായിരിക്കുന്നു വിധു ചേട്ടാ ഇത്.........🥰
ഒരുങ്ങി കെട്ടി വന്നിരിക്ക്യ പെണ്ണുകാണാൻ വന്നിരിക്കും പോലെ ന്ന് 😂😂
😅😄😂
എത്ര കണ്ടാലും മതിവരാത്ത ഒരു വീഡിയോ ആണ് ഇത്. ഞാൻ കാണാൻ തോന്നുമ്പോ എപ്പോഴും കാണും. നിങ്ങൾ രേണ്ട് പേരും super ആണ്
Imagine if Veronica is Rimi chechi..!😂😂 it wud b superb..
anyways nice series, need continuation❤️
Yes
Njanum aaloyikkaarund aaraayirikkum ee Veronica nnu 🤔
Pwolikkmm... 🥳
😆😆😆
Vidhu Annan നിങ്ങൾ ഒരു രക്ഷായില്ല ഒരുപാട് ഒരുപാട് ഇഷ്ടം മാണ് ഏട്ടൻ ആക്ടാർ 😂😂😂❤️❤️❤️❤️❤️😋😋😋😚😚😗😗
Lockdown തുടങ്ങിയപ്പോ വീണ്ടും തുടങ്ങിയല്ലേ...... അടിപൊളി ആയിട്ടുണ്ട്...... Vidhu chettan and deepthi chechi keep rocking🥳🥳🥳
ഷൂട്ടിംഗ് + എഡിറ്റിംഗ് പൊളിച്ചു...
ഇതെങ്ങെനെ ഇത്ര angle എടുത്തു... ഒരു ക്യാമറ വെച്ചു ഫുൾ ഷൂട് ചെയ്തിട്ട് film style ആക്കി കളഞ്ഞല്ലോ...
പൊളിച്ചു
വിധുഅണ്ണൻ❤️
ആക്ടർ🔥
കേമേഡിയൻ🔥
ഗായകൻ🔥
തഗ്ഗ്🔥🔥🔥🔥🔥
ഇവരെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് vibe...❤️
Vidu prathap : actor, singer, comedian, thuggen 🔥
Also a nice person
@@cmshebeeb2668 exactly
@@cmshebeeb2668 yes❤️
ചേട്ടൻ നല്ല പാട്ട് കാരൻ മാത്രമല്ല.. Good actor കൂടെ ആണ്... ലക്കി സൂപ്പർ....😜😜😜😜
ഒരു വേനൽ പുഴയിൽ പാടുമ്പോൾ കൂടെയുണ്ടായിരുന്നതും ഇതേ Lucky അല്ലേ. സംഭവം കലക്കി❤️❤️❤️
"അത് നമ്മൾ ആണുങ്ങൾ തമ്മിൽ പറഞ്ഞു തീർത്തു "😂❤
ഹെഡ്ഫോൺ use ചെയ്യാതെയും കിടിലനായി കേൾക്കാൻ പറ്റി😜എന്തു രസായിട്ടാ വിധുച്ചേട്ടൻ കോമഡി scenes കൈകാര്യം ചെയ്തത്👍🔥
ഓർമവച്ച നാൾ മുതൽ കേട്ടു തുടങ്ങിയ ശബ്ദം 🥰😍😍. ഇപ്പോ അടുത്ത് കേൾക്കുന്ന പോലെ 😍വിധു ചേട്ടാ, thnku so much 🥰
ഹെഡ്‍ഫോൺ യൂസ് ചെയ്യാതെ കണ്ടവരുണ്ടോ 😜😜😜
ua-cam.com/video/hYj2pLVAIKk/v-deo.html
Superbb💝💝💝
Use cheyyumbalooo oru itholluuuuu
Fresh ✌️
Ente channel barroz Animatiom video unde onnu kandu nokk ishttapetta cmnt edane ❤️
നിങ്ങൾ മാസ്സ് അല്ല മരണ mass എന്നു പിന്നെയും പിന്നെയും prove chayyuvaaa ❤️ U vidhu അണ്ണാ 😘😘
ആദ്യമായി videos കണ്ട നാൾ മുതൽ u people are one of my favorite youtubers😍
How to improve immunity naturally
ua-cam.com/video/o8UjUYN8PqI/v-deo.html
രണ്ടാളും തകർത്ത് അഭിനയിച്ചല്ലോ.... 😍😍.... അടിപൊളി ആയിട്ടുണ്ട്.. ഒരു filim കണ്ട feel 😊
Vidhu ദീപ്തി
ഒരുപാട് ഇഷ്ടം..!!💙
Very natural acting ...Lucky polum skit il cooperate cheytu ...Nalla ishtayi Vidhu ... Deepthi ...God bless both of you
Lucky yumaayulla vidhu cheattante bedscene kand chirichu oru paruvammaayi... 😂
Vidhu chettan.. The thug and counter king... 😍😎
Vidhu uncle super🌹🌹🌹🌹😘😘😘😘🥰🥰🥰🥰❤❤❤❤❤
Lucky ആണ് ഇന്നത്തെ താരം....
Superb❤..ഒരു കൊച്ചു സിനിമ കാണുന്ന പോലെ തന്നെ ..നല്ല സ്ക്രിപ്റ്റ്,നല്ല acting ,നല്ല തമാശ ..ഇപ്പോൾ ഇറങ്ങുന്ന പല ന്യൂ gen സിനിമകളേക്കാൾ ഉയർന്ന നിലവാരവും 🫶👍👌👌👌👌
Video idan kurachu late ayalum വിധുഅണ്ണന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല പൊളപ്പൻ!!!! ഐറ്റം കൊണ്ടു വരും vidhuannaaa♥️♥️
Deepthichechi😍
Lucky 💓♥️💞
ലക്കി നന്നായി അഭിനയിച്ചു വിധു ഒരുരെക്ഷ യുമില്ല സൂപ്പർ
Lucky kidu acting
⚕POST COVID SYNDROME EXPLAINED ⚕..
ua-cam.com/video/w0cDwNiwsTg/v-deo.html
സത്യം ഒരു സാധനം സൂക്ഷിച്ചു വെച്ചാൽ കാണില്ല എന്റെ വിധു ചേട്ടാ 🤣🤣🤣🤣🤣 lucky എത്ര സുന്ദരൻ ആണ് സ്നേഹം ഉള്ള pattikutti❤️
I had a labrador retriever by the name Lucky. He was the star of our family and everybody in our street used to like him. These creatures are so genuine and affectionate to us that we forget that they are animals. My pet was more like a kid to me.
സത്യം അണ്ണാ.. ചിരിക്കാതെ പിടിച്ച് നിന്നത്... ചിരിച്ചു പോയി. "ദീപ്തി.. ഒന്ന് ചുമ്മാ ഇരി"
Vidhu chettan deepthi echi ishtam...💥💥Neril kaanan paigara aagraha..😍
Njan vidhu chetane kandittunde...🥰🥰🥰🥰
Deepthi chechiye kandittilla.. 😔
@@chithra8985 same
വിധുച്ചേട്ടാ.. സിനിമയിൽ നോക്കിക്കൂടെ നല്ല ആക്ടർ ആണ് ചേട്ടൻ 😄😄😄
വിധു ചേട്ടാ അടുത്തത് ഏത് സിനിമയിൽ ആണ് പാടുന്നത് ഏത് സിനിമയായാലും വിധു ചേട്ടന്റെ വമ്പൻ തിരിച്ചു വരവിനായി കട്ട വെയ്റ്റിംഗ്, ഒപ്പം പുതിയ വീഡിയോ കലക്കി പൊളിച്ചിട്ടുണ്ട്, wishes from a die hard vidhu prathap fan and subscriber of vidhu prathap official😘😍👌🔥❤️
How to improve immunity naturally
ua-cam.com/video/o8UjUYN8PqI/v-deo.html .
Vidhuchettaaa... Sooooper👏👌👏👌👌👌
Luckyude abinayam adipoli aanee... vidhuchetan and dheepthi chechi toooo. . 💞
Deepthiyude voice is 👍👍
നിങ്ങൾ പാട്ട്കാരൻ തന്നെയാണോ
എല്ലാ മേഖലയിലും ഉണ്ട്
വിധു ചേട്ടാ നിങ്ങൾ Poli യാ
വിധുച്ചേട്ടന്റെ ഭാര്യെനെ കാണാൻ എന്ത് ഭംഗി ആണല്ലേ നങ്ങേലി ❤❤
🙄
Uvo...njangalke thoniyilalo
@@anukunju1617 അത് എന്റെ കുഴപ്പം അല്ല
❤️
Yes❤️
"ഒരു സാധനം സൂക്ഷിച്ച് വെച്ചാൽ ജന്മത്ത് കിട്ടൂല"......വളരെ ശെരിയാണ്...🤣🤣🤣🤣
correct👍🏼
Sookshichu vaikathe onnu kalanju nokkanam pinne ella edathum aa sadhanam aayirikkum
Satyam 👍
Deepthi ..vidhu . sooper
ഇങ്ങള് മുത്താണ്, അഭിനയ സിംഗമേ
വിധു ആൻഡ് ദീപ്തി നിങ്ങൾ രണ്ടുപേരും എന്നാ ക്യൂട്ട് ആണ്......
ഹാ വെറോണിക്കക്ക് വേണ്ടി ക്യാമ്പയിൻ നടത്തിയപ്പോ ഓർക്കണം..😀.... വിധു ചേട്ടാ.... ❤️❤️
ua-cam.com/channels/uG2uncmtGiqsVttzuYX_Qg.html
Vidhu chetta. Deepthi chechiii. Super .nigal nalla actress koodiyanu. Parayatirikan vaiya. Chetta nigalude pattupoleyanu jeevitavum. So happy eniyum pradeekshikunu.
ഇങ്ങനെ കൊണ്ടുവന്ന ഒരു പൂച്ച കുട്ടിയാ..ഈ പിക്കിൽ ഉള്ളത്...അത് ഇപ്പൊ ഒരു വർഷമായി എൻ്റെ കൂടെ തന്നെ ഉണ്ട്....ഇനിയും ഉണ്ടാകും...😂😂😂❤️❤️😘😘
Undakate
@@dddfdddd56 ❤️🥰
Gud👍
എനിക്കും undu
@@sugeshn8382 ❤️❤️
super
അടിപൊളി ചേട്ടാ... ചേച്ചി....
ഒരു സിനിമ feel🤩
ലക്കി ❤❤❤❤
പ്രതികരണ പരിപാടി ഇല്ലേ.. അതാണ് ഫസ്റ്റ് ആയിട്ട് കാണുന്നത്... കൊള്ളാം.. ഇങ്ങള് രണ്ടു പേരും ഭയങ്കര കോമഡി ആണല്ലോ.,. സിരിച്ചു സത്തു സേട്ടാ.... 🥰🥰🥰👍👍👍സിനിമയിൽ അഭിനയിക്കണം സേട്ടാ., പൊളിക്കും... വരില്ലേ
ചേട്ടാ supper എനിക്ക് ഒത്തിരി ഇഷ്ട്ടായി 🤩🤩🤩ലക്കിയേ കൂടുതൽ ഇഷ്ട്ടായി ❤️❤️🤩🤩🤩😘
Super 😍lucky baby
Really adipwoli video😍😍😍just loved it 😘😘 entho oru sandosham kandapo 🥰 fun elements ond emotional elements ond pinne Vidhu chetnte oru kutty song koodi ayapo complete.. a complete package 😍❤️ keep going Deepti chechi Vidhu chetaa.. Can't wait for more videos 🤗🤗🤗
Superb I love lucky
Super acting powlichadukki
Luky acting super 😀👌👌👌
Super Vidhu Chetta
Nalla rasamund ennik bayankaramayi eshttapettu
Vidhuchettan pwali
One of favorite couples... Live long . Stay blessed 🙏🙌
എന്റെ പൊന്നെ എജ്ജാതി ആക്ടിങ് 😍
Ithokke nadanavar like adikku ,apratheekshamaaya surprise polichu .😍😍 dog lovers undo 👍👍😃😃🐕
Vidhu anna❤️❤️❤️❤️
Ente പേരമ്മക്ക് പണ്ടേ ഇഷ്ടമുള്ള ഒരു പാട്ടുകാരനെ ഉള്ളു വിധു ചേട്ടൻ... ഞാൻ ഓർക്കുവാരുന്നു എന്ത് വട്ട് ആണിത് എന്ന്.... Bt really സൂപ്പർ ഇങ്ങള് സൂപ്പർ ആണ് കേട്ടോ 🙏
Vidhu chetan n Deepthi checchi rocks super adipoli video. Nan adhyamaayitaanu vidhu chetande oru UA-cam video kaanunnathu sathyathil njettichu kalanjuttaa really funtastic video...😊
Vidhu annan.....realistic..... Highly talented......superbbb singerrrr🥰
Vidhuchettaneyum 😘deepthichechyeum😘 enik bayakara istaman ❤️
a dog can change any human😍😍😍dogs unconditional love cant be compared😘😘
Very true
Superb 👌👌👌വിധുച്ചേട്ടാ, ദീപ്തിച്ചേച്ചി & ലക്കി 🥰
Oh My god.....superb..script/ direction/ Actors .polichhhu adikkki
Allenkilum Vidhu kiduvanu😍😍😍🥰🥰🥰💝💝💝💖💖💖💓💓💓💓
Ayyooo polich kalakki Thakarthu 😂😂lucky is cute
Vidhu Chetta , Deepthi Chechi , Lucky... Complete team polichu
I luv youuuuuuuuuuuuuuuu Vidhu chetta & Deepthiiiii
How to improve immunity naturally
ua-cam.com/video/o8UjUYN8PqI/v-deo.html
Super😊
Lucky is like a lucky charm for u guys ....we expect more duo combinations with lucky the heart winner killing looks 😎....
Vidu chettan oru rakshayilla🤩🤩🤩🤩🤩
Vidhu uncle and Deepthi aunty❤️❤️❤️❤️ Luckyyyy💞🤗😘😘😘😘
Vidhuchetta deepthi chechi lucky super
Vidhu chettan poli aane. 💋❤️❤️❤️
Lucky vidhu deepti❤❤❤
Lucky superrrr😍😍❤❤❤♥️
ദീപ്തി .. ഈ വിഡിയോയിൽ ഇട്ടിരിക്കുന്ന ഡ്രെസ്സുകൾ എല്ലാം പൊളിയാണ് ...
അതിന്റെ ഒരു videos ഇടാമൊ ???
ഇല്ലെങ്കിൽ ഏതെങ്കിലും ഒരു വിഡിയോയിൽ ഒന്നു പറയുമൊ evidunnanu വാങ്ങിയതെന്ന് 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰
വിധു ചേട്ടൻ ഒരു കില്ലടി തന്നെ 💯
I'm a huge fan of Lucky!!❤❤❤❤😍😍 A truly enjoyable short film! Fantastic acting by all 3..😄
You guys always give quality content..This one was so special..thank you 🙂
It's amazing vidhu chetta and chechiiii😂😂😂😂😂 love u lucky baby😘😘😘😘😘