Trip ന് വിടാരുന്നു.. ന്നിട്ട് പോയിട്ട് വന്ന് കഴിഞ്ഞ് ഇതിങ്ങനെ ഇടക്കിടക്ക് കുത്തി പറയണം.. ആഹാ... അപ്പൊ കിട്ടുന്ന ഒരു സുഖം 😄😄😄😄സൂപ്പർ രണ്ടാളും 😍😍😍സൂപ്പർ bgm 😍😍😍
കലക്കി മോനെ വിധു ചേട്ടാ.... എന്നെയും എൻ്റെ 8mnth baby നേം ഒറ്റയ്ക്ക് ആക്കി പോകുന്ന എൻ്റെ traveller husband നാണ് first ഈ video share ചെയ്ത് കൊടുത്തത്.. ഒരു ഭീഷണി ആയിക്കൊട്ടെ🤪 .....love you both ❤🥰
Suggestion കാണിച്ചോണ്ടിരുന്നിട്ടും scroll ചെയ്തു 2 വട്ടം .. പിന്നെ ചുമ്മാ കണ്ടു കളയാം എന്ന് കരുതി 😑എന്റെ പൊന്നോ 😂highly relatable 😂😂ഇനി എങ്ങാനും കൂട്ടുകൂടി കറങ്ങാൻ പോയാലും വരുമ്പോതൊട്ട് ഞാൻ കുത്തിപ്പറഞ്ഞോണ്ടിരിക്കും 😂അപ്പൊ ഞാൻ മാത്രല്ല ഇങ്ങനെ ല്ലേ 🤣🤣ദീപ്തിചേച്ചിടെ സ്ഥാനത്തു ഞാൻ ആദ്യംതൊട്ടേ കണ്ടത് എന്നെ തന്നാരുന്നു 🤣🤣(btw ഈ pan climax ഇല്ലെന്ന് മാത്രം )🤣🤣
ഇതിന്റെ ക്ലൈമാക്സ് ഞാൻ പ്രതീക്ഷിച്ചപോലെ ആയില്ല...പോകാനായി ready ആവുന്നു, pack ചയുന്നു, happy mood ആയി ഇരിക്കുന്നു അപ്പോൾ അവിടെ നിന്നൊരു call എടാ എന്റെ wife ഉം കുട്ടികളും ഉണ്ട്, ബാക്കി 4 പേരും വിളിക്കുന്നു അവരുടെ ഫാമിലി യും ഉണ്ടെന്ന്...അങ്ങനെ wife നേം പിള്ളേരേം കുട്ടി പോകുന്നു..വണ്ടിയിൽ കയറുമ്പോൾ മനസിലാക്കുന്നു അവരുടെ ഫാമിലി യെ മുഴുവൻ ഉൾകൊള്ളികനുള്ള plan wife ന്റെ idea ആണെന്ന്....അനുഭവം ഉണ്ട് അതു കൊണ്ട.....😂😂😂😂😂
Ella husinum friends inte kude pokanan ishtm. Ente hisum idupole pokarund bt epozhum oro nunakal paranjan pokunad adilan enik sankadm.friendsinum ade pole baryakum space venm. Nalla story spr❤️❤️
Comedy ആണെങ്കിലും വീഡിയോ ആണെങ്കിലും ഒരു കാര്യം ചുമ്മാ പറയുവാണ്... Husbandun വൈഫ് ഉം രണ്ട് വ്യക്തിത്വം ആണ്... കല്യാണം കഴിച്ചെന്നു കരുതി എല്ലാ ഇടവും കൂടെ പോണോ... ഫ്രണ്ട്‌സ് ന്ടെ കൂടെ പോണ്ട ട്രിപ്പ് ഫ്രണ്ട്‌സ് ന്ടെ കൂടെ പോയി എൻജോയ് ചെയുക... ഫ്രണ്ട്‌സ് വിത്ത് ഫാമിലി tripil ഫാമിലിയേം കൂട്ടുക... എല്ലാരുടേം കൂടെ പോണം.. ആ ഒരു വൈബ് അടിപൊളി ആണ്.... എന്നും ഇങ്ങനെ പേടിച്ചിരിക്കാതെ വിധു ചേട്ടാ... ചേട്ടൻ പോയി njoy ചെയ്തു വാ 😃😃😃
Adipoli🤣wait cheythu irikkukayayirunnu❤️ഒരുപാട് ഇഷ്ടമാണ് നിങ്ങളെ രണ്ടു പേരെയും. നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും 😍😍 musical reality shows nte auditions kanumbol njan aduthu ethenkilum sthalathu audition undo ennu nokkum ഉണ്ട് എന്ന് കാണുമ്പോൾ ഭയങ്കര happy ആയിരിക്കും പക്ഷെ എനിക്ക് പോണം എന്ന് വീട്ടിൽ പറഞ്ഞാൽ കൊണ്ട് പോവാൻ പറ്റില്ല എന്ന് പറയും 😭എന്തൊക്ക സങ്കടം വന്നാലും നിങ്ങളെ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും ❤️😍
👌അടിപൊളി..... പിന്നെ വിധു ചേട്ടാ വിധു ചേട്ടാ വിധു ചേട്ടാ വിധു ചേട്ടാ..... എന്നുള്ള വിളി ഒരു നൂറുതവണ വന്നത് ആ പേരിന്റെ promo പോലെ ആരോചകമായി തോന്നി.... വെറുതേ ഏട്ടാ എന്ന് വിളിച്ചാൽ പോരേ.... പേരു കൂട്ടി വിളിച്ചില്ലേൽ മാറിപ്പോവാൻ അവിടെ വേറാരും ഇല്ലല്ലോ.....🤷😁
Ayoo.. Kore tension adichu kore Chirichuu.... Resembles me and my ikka 😂.... Ingane okke react cheyanamnnundelum....athukond karyamillathondum paavam thonnunnondum react cheyarilla 😅good acting vidhu and deepthi
വിധു പ്രതാപ്, താങ്കൾ അസാധ്യ ഗായകൻ മാത്രമല്ല
ഒന്നാന്തരം അഭിനേതാവ് കൂടിയാണ് ❤❤❤
എന്റെ പൊന്നോ.... Shorts കണ്ടു വന്നതാ ഒരു രക്ഷേം ഇല്ല... അടിപൊളി.... വേറെ ലെവൽ അഭിനയം രണ്ടുപേരും ❤❤❤❤
ഞാനും..cmts ഇടാൻ pattathe കൊണ്ട് ഇവിടെ ഇടുന്നു...ഒരു തലക്ക് അടി ഒഴിവായി😂
ആലോചനയ്ക്ക് മുൻപുള്ള ദീപ്തി ചേച്ചിയും ശേഷമുള്ള ദീപ്തി ചേച്ചിയും... What a change 😆🫶
😂
കിടിലം പെർഫോമൻസ്... ഒന്നിനൊന്നു മികച്ച അഭിനയം 😂😂😂 ഇനിയും ഇങ്ങനത്തെ സ്ക്രിപ്റ്റ്സ് പ്രതീക്ഷിക്കുന്നു ❤️
സാധാരണ എല്ലാ ഭാര്യ ഭർത്തവും നേരിടുന്ന സിറ്റുവേഷൻ . ഇതിലിപ്പോൾ പോകുന്നതാണോ പോകാത്തതാണോ നല്ലതു? നല്ല അഭിനയം , എല്ലാം പൊളി ⭐️congratulations
Trip ന് വിടാരുന്നു.. ന്നിട്ട് പോയിട്ട് വന്ന് കഴിഞ്ഞ് ഇതിങ്ങനെ ഇടക്കിടക്ക് കുത്തി പറയണം.. ആഹാ... അപ്പൊ കിട്ടുന്ന ഒരു സുഖം 😄😄😄😄സൂപ്പർ രണ്ടാളും 😍😍😍സൂപ്പർ bgm 😍😍😍
അപ്പൊ ഞാൻ മാത്രം അല്ല 😂
Pshycos 😈
Njanum und😂
😂😂
Typical FEMINIST
എന്റെ ദീപ്തി.. തിരിച്ചു വന്നിട്ട് മതിയായിരുന്നു ആ അടി.. ശൊ... ❤❤.. വിധു വിന്റെ expression ഒന്ന് കാണാമായിരുന്നു.😅😅
കലക്കി മോനെ വിധു ചേട്ടാ.... എന്നെയും എൻ്റെ 8mnth baby നേം ഒറ്റയ്ക്ക് ആക്കി പോകുന്ന എൻ്റെ traveller husband നാണ് first ഈ video share ചെയ്ത് കൊടുത്തത്.. ഒരു ഭീഷണി ആയിക്കൊട്ടെ🤪 .....love you both ❤🥰
ദൈവമേ എല്ലാ ഭർത്താക്കന്മാരേയും കാത്തോളണേ
ഇപ്പോ മനസിലായി... മാടമ്പിള്ളിയിലെ മനോരോഗി ദീപ്തി ചേച്ചി തന്നെ.....😢😢😢 എന്നാലും ന്റെ വിധു അണ്ണാ..... നിങ്ങൾ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤣🤣🤣
ഒരു രക്ഷയും ഇല്ല. ഇങ്ങനൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല.സൂപ്പർ.Let this go on.
മൊത്തത്തിൽ ദീപ്തിയെ കണ്ടാൽ ഒരു നാഗവല്ലി set-up ❤❤😂😂😂😂... അടിപൊളി ആയിട്ടുന്ദ് രണ്ടാളും 😂😂❤❤
പാട്ട് ആക്ടിങ് റൊമാൻസ് കോമഡി എല്ലാം ഒരേ പൊളി 😍😍😍😍😍😍😍
അഭിനയം പൊളിച്ചു .വേറെ ലെവൽ ഇനി നിങ്ങൾ പാട്ടും ഡാൻസൊക്കെ വിട്ട് അഭിനയത്തിലേക്ക് കടക്കണം ❤❤❤
എന്താ ഒരു അഭിനയമാണ് രണ്ടാളും 👏🎉നിങ്ങൾ തങ്കപ്പൻസ് അല്ല പോന്നപ്പൻസ് ആണ് 😅😇
ഇതിപ്പോ കൊല്ലാനാണോ വളർത്താനാണോ 🤪🤣🤣🤣🤣
രണ്ടാളും പൊളിച്ചു. പോയിട്ട് വാ വിധുച്ചേട്ടാ 😍😍
പറ്റിക്കനാണെങ്കിലും ഇങ്ങനെ ഒന്നും പറയരുത് എന്ന് പറ വിധു ആ ദീപ്തിയോട് 😄😄നൈസ് ആക്ടിങ് both of u👍👍👍
വിധു ചേട്ടനും ചേച്ചിയും പൊളിച്ചു.. Actor, singer.. ഇനിയെന്തൊക്കെയാ വിധു chetaa 🥰☺️☺️❤️
Suggestion കാണിച്ചോണ്ടിരുന്നിട്ടും scroll ചെയ്തു 2 വട്ടം .. പിന്നെ ചുമ്മാ കണ്ടു കളയാം എന്ന് കരുതി 😑എന്റെ പൊന്നോ 😂highly relatable 😂😂ഇനി എങ്ങാനും കൂട്ടുകൂടി കറങ്ങാൻ പോയാലും വരുമ്പോതൊട്ട് ഞാൻ കുത്തിപ്പറഞ്ഞോണ്ടിരിക്കും 😂അപ്പൊ ഞാൻ മാത്രല്ല ഇങ്ങനെ ല്ലേ 🤣🤣ദീപ്തിചേച്ചിടെ സ്ഥാനത്തു ഞാൻ ആദ്യംതൊട്ടേ കണ്ടത് എന്നെ തന്നാരുന്നു 🤣🤣(btw ഈ pan climax ഇല്ലെന്ന് മാത്രം )🤣🤣
കിടിലൻ 😂😂...ഞാൻ അവസാനം ഒരു അഞ്ചാം പാതിരാ മ്യൂസിക് ആണ് പ്രതീക്ഷിച്ചേ😊😊❤
ഇതിന്റെ ക്ലൈമാക്സ് ഞാൻ പ്രതീക്ഷിച്ചപോലെ ആയില്ല...പോകാനായി ready ആവുന്നു, pack ചയുന്നു, happy mood ആയി ഇരിക്കുന്നു അപ്പോൾ അവിടെ നിന്നൊരു call എടാ എന്റെ wife ഉം കുട്ടികളും ഉണ്ട്, ബാക്കി 4 പേരും വിളിക്കുന്നു അവരുടെ ഫാമിലി യും ഉണ്ടെന്ന്...അങ്ങനെ wife നേം പിള്ളേരേം കുട്ടി പോകുന്നു..വണ്ടിയിൽ കയറുമ്പോൾ മനസിലാക്കുന്നു അവരുടെ ഫാമിലി യെ മുഴുവൻ ഉൾകൊള്ളികനുള്ള plan wife ന്റെ idea ആണെന്ന്....അനുഭവം ഉണ്ട് അതു കൊണ്ട.....😂😂😂😂😂
ഉറപ്പായും second part വേണം.
മനോഹരം .. അതി മനോഹരം ...
*adipwoli.... രണ്ടാളും തകർത്തു...❤️ Acting vere level🔥*
Ella husinum friends inte kude pokanan ishtm. Ente hisum idupole pokarund bt epozhum oro nunakal paranjan pokunad adilan enik sankadm.friendsinum ade pole baryakum space venm. Nalla story spr❤️❤️
അഞ്ചു ശരങ്ങളും പോരാതെ ആ പാട്ടൊന്നു പാടമായിരുന്നു വിധു 🥰
Ente daivame..oru rakshayumilla! Kidilolkidilam acting skills aarunnu renduperudem❤😂
13 minutesim chirichu chirichu njan kandutto😂😂😂
Full ചിരിച്ചോണ്ട് കണ്ട ഞാൻ😂😂😂😂
ദീപ്തി എന്ന വിളി വിധു ചേട്ടാ ❤❤❤❤❤
എങ്ങനെ സാധിക്കുന്നു ഇതൊക്കെ?? അഭിനയം സ്ക്രിപ്റ്റ്.... 👌🏻👌🏻 so beautiful....
കാലു തിരുമ്മിയുള്ള ആ നോട്ടം 🥰
എന്റെ പൊന്നോ.. നിങ്ങൾ രണ്ടു പേരും ഒരു രക്ഷയുമില്ല 👌🏻
നിങ്ങൾ അഭിനിയുക്കയാണോ ജീവിക്കുകയാണോ!
What a performance🔥💯
ഇവരുടെ അഭിനയം എന്റമ്മോ ഒരു രക്ഷയും ഇല്ല.... പൊളി....
ഇത് സിനിമ ലെവൽ പെർഫോമൻസ് ആകുകയാണല്ലോ 2 പേരും 😍😍😘
Oh as awesome as always but paavam Deepthi is now villain. She is such a sweetheart. Keep these videos coming they are so good
🤩✨
❤❤😂nighal രണ്ടാളും superaa
അടിപൊളി വിധു ചേട്ടാ ചേച്ചി സൂപ്പർ
ദിപ്തി ചേച്ചിടെ ആ ആട്ടം... Psycho ദിപ്തി 🤣🤣🤣 പൊളി . രണ്ടുപേരും ഉഗ്രൻ
അഭിനയം ഒരേ പൊളി... രണ്ടാളും... ❤
എന്തോ ഒരുകുത്തുപോലെ😅😂എന്തായാലും ഞാൻ പോവും
വിധു ചേട്ടാ എവിടെയായിരുന്നു ഇത്രയും കാലം👍👍👍
അടിപൊളി... ക്ലൈമാക്സ് super... 👍👍
Comedy ആണെങ്കിലും വീഡിയോ ആണെങ്കിലും ഒരു കാര്യം ചുമ്മാ പറയുവാണ്... Husbandun വൈഫ് ഉം രണ്ട് വ്യക്തിത്വം ആണ്... കല്യാണം കഴിച്ചെന്നു കരുതി എല്ലാ ഇടവും കൂടെ പോണോ... ഫ്രണ്ട്‌സ് ന്ടെ കൂടെ പോണ്ട ട്രിപ്പ് ഫ്രണ്ട്‌സ് ന്ടെ കൂടെ പോയി എൻജോയ് ചെയുക... ഫ്രണ്ട്‌സ് വിത്ത് ഫാമിലി tripil ഫാമിലിയേം കൂട്ടുക... എല്ലാരുടേം കൂടെ പോണം.. ആ ഒരു വൈബ് അടിപൊളി ആണ്.... എന്നും ഇങ്ങനെ പേടിച്ചിരിക്കാതെ വിധു ചേട്ടാ... ചേട്ടൻ പോയി njoy ചെയ്തു വാ 😃😃😃
വിധു സിനിമയിൽ അഭിനയിച്ചുകൂടെ. Superb
😂😂😂😂😂 എൻ്റെ ponnoo.... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി
Vidhuchetta Wawwww
Deepthi chechhii wowwww
Iniyum prethekshikunnu
Adipoli🤣wait cheythu irikkukayayirunnu❤️ഒരുപാട് ഇഷ്ടമാണ് നിങ്ങളെ രണ്ടു പേരെയും.
നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും 😍😍 musical reality shows nte auditions kanumbol njan aduthu ethenkilum sthalathu audition undo ennu nokkum ഉണ്ട് എന്ന് കാണുമ്പോൾ ഭയങ്കര happy ആയിരിക്കും പക്ഷെ എനിക്ക് പോണം എന്ന് വീട്ടിൽ പറഞ്ഞാൽ കൊണ്ട് പോവാൻ പറ്റില്ല എന്ന് പറയും 😭എന്തൊക്ക സങ്കടം വന്നാലും നിങ്ങളെ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും ❤️😍
Bestt couple🥰🥰🥰🥰🥰my favourite singer and my favourite dancerrr🥳🥳🥳valare valare nannayi pokunna oru kudumbammm... My favourite couple🥰🥰🥰🥰😘😘😘
എന്ത് പറയാനാ 😂Made for each other,God bless you Makkale ❤
Vidhuchetttaaaa Deepti chechiii adipoli ❤❤❤👌🏻👌🏻👌🏻waiting aanu ningde videos nu🥰🥰
രണ്ടു പേരും പൊളിച്ചു...ഇതിലിപ്പോൾ ആരാ സൂപ്പർ എന്നു ചോദിച്ചാൽ എനിക്കറിയില്ല...
നന്നായിട്ടുണ്ട്.
❤🔥
Super ayittunde 😂😂❤
@@vidhuprathapofficialhi
Vidhu ഏട്ടാ എന്റെ കമെന്റിന് reply tharuoooo
എന്തോന്നെടേയ് ഇത്... ഹോ എന്തൊരു അഭിനയമാണ് വിധു ചേട്ടന്റെ ❤️❤️ദീപ്തി ❤️❤️❤️പൊളി 🎼🎼സകലകലാ വല്ലഭ.....😂😂😂😂❤❤
Amazing performance..
Laughed a lot
Vidhus eyes & Deepthis expressions ❤️❤️❤️
Ningaludr🥰ഈ film കണ്ടാൽ മനസ്സിന് വല്ലാത്ത ഒരു സുഖം ആണ് ചിരിച് time പോകുന്നത് അറിയേ ഇല്ല love ചക്കരെ
ഇതിന്റെ പല വേർഷൻ ആണ് പല വീടുകളിലും 😂😂 എന്ന് സിംഗിൾ ആയ ഞാൻ 😂
😁🙊
Viduchettante paatt kett fan aaya njan ippo chettante abhinayam kand veendum fan aakkunnu, chechiyum adipoly❤
സൂപ്പർ... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰
Thenj 😂😂😂😂😂😂😂😂
രേവതി ചേച്ചിയുടെ ചെറിയൊരു ഭാവസംസാരം 😊🥰
5:42 😢
വിധു അണ്ണാ കലക്കി രണ്ടു പേരും..സിനിമയിൽ അവസരം ഉറപ്പ്.
ദീപ്തി actress ആണ്.
Njan Joli kitty naadu vittu povualla😂😂😂😂 I liked that dialogue very much❤❤❤❤
Ithinte short kand full kaanan vannathaynnu. Athodu koode ivrde fan aayi poy.motham videosum irnn kand.what a amazhing couple
Vidhu bro.. U have got good acting skills.. ❤️ minute expressions, humour, small detailing ✌🏻💕
നിങ്ങളൊരു പാട്ടുകാരനല്ല കൂട്ടുകാരാ!❤❤❤❤😊😊😊
Ningalude combo adipoliyan..njn ningalude katta fan aan❤️
Trip pokanulla costume🎉 കൈയിൽ കിട്ടിയ എന്തോ വാരിവലിച്ചിട്ടു 🤣🤣🤣🤣👍🏻👍🏻👍🏻👌👌👌
Perfect combo ❤❤ Script,dialogues& Acting 👌👌We love you dearzzzzz🥰🥰😍😍
👌അടിപൊളി.....
പിന്നെ വിധു ചേട്ടാ വിധു ചേട്ടാ വിധു ചേട്ടാ വിധു ചേട്ടാ..... എന്നുള്ള വിളി ഒരു നൂറുതവണ വന്നത് ആ പേരിന്റെ promo പോലെ ആരോചകമായി തോന്നി....
വെറുതേ ഏട്ടാ എന്ന് വിളിച്ചാൽ പോരേ.... പേരു കൂട്ടി വിളിച്ചില്ലേൽ മാറിപ്പോവാൻ അവിടെ വേറാരും ഇല്ലല്ലോ.....🤷😁
😂😂😂😂😂chechi ഇങ്ങനെ ക്രൂരയാവല്ലേ.... പാവം പൊയ്ക്കോട്ടേ
എന്റെ ponno രണ്ടും ഒന്നിന് ഒന്ന് മെച്ചം 😍😍😍പൊളി... 😍😍
👍🏼👍🏼👍🏼... Vidhu and deepthi rocks again... 🥰
Shorts കണ്ടു വന്നതാ.. സംഭവം pwolichh... 🥰✨️അടിപൊളി randuperum
Vidhuchetta ningal party nirthi abhimak....super ah chirichu chirichu our vazhi ayi. Loved it ❤❤❤❤
Ayoo.. Kore tension adichu kore Chirichuu.... Resembles me and my ikka 😂.... Ingane okke react cheyanamnnundelum....athukond karyamillathondum paavam thonnunnondum react cheyarilla 😅good acting vidhu and deepthi
രണ്ടാളും സൂപ്പർ love you both 🥰🥰
Chetta super...chetanu film act cheythukoode....adipoli rand aalum
Ethinte shorts kandittu sahikkanavathe vannathaneee 😂 adipoli ❤
7:39 Ah kuru adakkam eduth upayogichu. Pullu verum kiddu
Cherupam thotte vidhu chetante voice nte katta fan aarnnu... Ipo voice nte mathralla ningalde randuperudem fana 🫶✨
Super. Randaalum malsarich abinayikkuayirunnu. Polich
Laughed a lot😅. Great acting from both of you. All the very best❤❤
Super acting❤❤❤❤
Le വിധു :ആണുങ്ങൾ മാത്രമേ ഉള്ളു എന്നാണ് പറഞ്ഞത്...
ദീപ്തിയുടെ ഒരു നോട്ടം 👌🏻👌🏻👌🏻😂😂
❤❤enthoru monjaanaa vidhu annan❤❤ glamour tharam
ആദ്യവായിട്ട ഇവരുടെ shortfilm കാണണേ, പൊളി 😂😅
Ithokkey ningade lifelu sarikkum nadakkunnathano enthayalum super ayitund acting vidhuchetta deepthichechi really love youu❤❤
That "poyitu va" bgm was🔥😂 you guys are super entertainers
Super vidhudeepthi
ദീപ്തി ഇത് വേണ്ടായിരുന്നു 😂😂😂😂
Deepti chechi kidu acting 🥰🤩😘
ഇതിപ്പം കൊല്ലാനാണോ വളർത്താനാണോ എന്ന് ഒരു പിടിയും കിട്ടുന്നില്ല 😂😂😂
Ente ponnnooo... Ningal randum oru reksha illa... Adipoli
വിവാഹിതരായ പുരുഷന്മാരുടെ ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഒരു കഥ😂
യാ മോനെ......😂😂😂😂ഒരേ പൊളി 🔥🔥🔥🔥
Paavam vidhi annan..
Randalum performance superb❤
സൂപ്പർ ആയി. അഭിനയം സൂപ്പർ
Script apaaram. Acting athilum apaaram. Editing athilkkum mele...Watching this is equal to meditation ❤
Endha trip povanjadh
രക്ഷയില്ലാത്ത പെർഫോമൻസ് 🥰
😂😂 orupad ishtanu.....randalum polichu... love you both ❤
Supper randalum thagarthuuu.
അളിയോ...''😂😂😂😂😂😂
പോയിട്ട്.....വാ❤
❤❤❤❤❤❤first time aa kandathu..adipoli
നല്ല കിടിലൻ content 😅❣️😍 ക്വാളിറ്റി ❣️
വിധു & ദീപ്തി ഒരു രക്ഷയില്ല സൂപ്പർ