ഇതൊക്കെ കാണുമ്പോഴാണ് ഉള്ളിൽ നിന്ന് ഒരു ബഹുമാനം വരുന്നത്... മലയാളികൾക്ക് മുഴുവൻ മാതൃക ആക്കാവുന്ന ഒരു കുടുംബം .... എത്ര മനോഹരമായ ഒരു എപ്പിസോഡ് സമ്മാനിച്ചതിന് നിങ്ങൾക്ക് ഒരായിരം നന്ദി
@@maanavarillsamadhaanam2759 ente ponnu pottan puura Allah ennal meaning dhaivam,god,jagadheeswaran,karthav,bhagavan. Ennanu ninte theeta thalayil vargeeyathayano kunne
ഇതു പോലെ ഒരു അച്ഛനെ കിട്ടിയ ആ മക്കളും ഇതു പോലെ രണ്ടു മക്കളെ കിട്ടിയ അച്ഛനും ഇവർക്ക് കട്ട സപ്പോർട്ട് ആയി നിന്ന അമ്മയും ഇവരെ ഒക്കെയാണ് പറയേണ്ടത് made for each other 😍😘എന്ന്
നിങ്ങളുടെ vediosnekkurich പറയാൻ വാക്കുകളില്ല, ഈ ഏട്ടനെ വല്ലാതെ ഇഷ്ടായി, ഒരു ഇന്റീരിയർ ഡിസൈനേർക്കായാലും എഞ്ചിനീയർ ക്കായാലും എല്ലാ കാര്യത്തിലും ഇത്രയും പരിജ്ഞാനമുണ്ടാവുമോ ആവോ, ദൈവം അനുഗ്രഹിച്ച ഒരു കലാകാരൻ, plumber, electretion, carpenter,.... big salute ഈ അച്ഛനും മക്കൾക്കും കുടുംബത്തിനും, ഈ vedio എത്തിച്ച ningalkum
Wiish you long life dear brother! God Bless your family! You are lucky to have a loving wife sweet children 2 loving Ammaas who were all with you in your great effort!You need not go anywhere else for entertainment everything is in your campus!May God Bless you all to live there peacefully enjoying nature and the work of your hands!
കൊള്ളാം......ഇത്തരത്തിൽ ഉള്ള വീഡിയോ കൂടി കാണിച്ചതി നന്ദി അറിയിക്കുന്നു. വലിയ പണം ചിലവഴിച്ച വീടുകൾ കാണിക്കുമ്പോൾ, ഒരു കുടുംബത്തിന്റെ പരിശ്രമം കൊണ്ടു മാത്രം മനസ്സിന് ആനന്ദം നൽകുന്ന രീതിയിൽ ഒരു വീടും പരിസരവും മനോഹരമാക്കുമ്പോൾ അതിന്റെ ആനന്ദം മറ്റൊരു ലെവലാണ്. Thanks.
വീടിന്റെ ഉള്ളിനെക്കാളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ചുറ്റുപാടും ഉള്ള environment ആണ്. ദൈവത്തിന്റെ കരങ്ങൾ പണിത വീട്. ആത്മവിശ്വാസം ആണ് ഏറ്റവും വലിയ സമ്പത്തെന്നു തെളിയിച്ച വ്യക്തിയാണ് ഗൃഹനാഥൻ. കൂടെനിന്നു ശക്തിപകർന്ന സഹധര്മിണിക്കും മക്കൾക്കും മറ്റു രണ്ടു അമ്മമാർക്കും അഭിനന്ദനങ്ങൾ.
അവശ്യകതയാണ് സൃഷ്ടിയുടെ മാതാവ്. ഒപ്പം, ആത്മവിശ്വാസവും, ധൈര്യവും ഉണ്ടെങ്കിൽ അപ്പുറത്തേക്ക് പോകാൻ നമ്മളെ സഹായിക്കും എന്നുള്ളതിൻടെ ഉത്തമമായ ഉദാഹരണം . അവിശ്വസനീയമായ, അത്ഭുതകരമായ വീട് .... മഹാനായ ഈ വ്യക്തിക്കും കുടുംബത്തിനും ആശംസകൾ 🙏🙏🌹.
Hands off Sir👍🏼 You are amazing! മനസ്സ് വച്ചാൽ അസാധ്യമായത് ഒന്നുമില്ല എന്ന് നിങ്ങൾ തെളിയിക്കുന്നു... ആ കെട്ടുറപ്പുള്ള കുടുംബത്തിനും ഒരു 👍🏼. Sachin&Pinchu നല്ല അവതരണം ഒരുപാട് ഇഷ്ടം തോന്നുന്നു
കലാകാരന്മാരെ അംഗീകരിക്കണം. അത് ജനങ്ങളിലേക്ക് എത്തിച്ചു തന്ന ചാനൽ, ജോഡികൾക്കും ഒരുപാട് thanks. Master brain ചേട്ടാ 💯💯👍. മക്കൾക്കും നല്ല ഭാവി ഉണ്ടാകട്ടെ 🤲🤲🤲🌹
സന്തോഷം തോന്നുന്നു കഠിനാദ്വാനം കൊണ്ട് സ്വപ്നം കണ്ട വീട് അതിൽ മനം കുളിരുന്ന മുൻ വശം സ്നേഹമുള്ള കുടുംബാന്തരീക്ഷം നിങ്ങൾ ഭാഗ്യവാന്മാരാണ് ഈ അനുഗ്രഹം പടച്ചോൻ എന്നും നിലനിർത്തി തരട്ടെ
തീർച്ചയായും എല്ലാവരും മാതൃക ആക്കേണ്ട ഒരു കുടുംബം. ഒരുമിച്ചു നിന്നാൽ അസാധ്യമായതൊന്നുമില്ല എന്ന് തെളിയിച്ച ഈ കുടുംബത്തിന് അഭിനന്ദനങ്ങൾ. സർവ്വേശ്വരൻ നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങൾ തരട്ടെ. ജീവിതത്തിൽ എന്നും സന്തോഷം ലഭിക്കട്ടെ.
ഈ അച്ഛനും അമ്മയും മക്കളും കൂടിയാണ് വീട് നിർമ്മിച്ചതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത്രയ്ക്ക് അടിപൊളിയായിട്ടുണ്ട്❤️ അദ്ദേഹത്തിന്റെ ആ ആത്മവിശ്വാസത്തിന് ഒരു നിറഞ്ഞ കയ്യടി👏👏😍
മലയാളി എന്നതിൽ അഭിമാനിക്കാൻ പറ്റുന്ന നിമിഷങ്ങളിൽ ഒന്ന്.ആത്മ വിശ്വാസം മനസ്സിൽ ഉറപ്പിച്ച് സ്വന്തം സ്വപ്നം സാക്ഷത്കരിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട് സാർ 😍😍😇😇🙏🙏🙏
ആഹ് വീടിന്റെ അരികിൽ ഉള്ള മതിലിനു പകരം അവര് ആഹ് ഭിത്തിയിലൂടെ പടർത്തിയ ചെടിയെ ഒന്ന് close ആക്കി കാണിക്കായിരുന്നു. അത് എന്ത് ചെടിയാന്നും. കൊറേ പ്രതീക്ഷിച്ചു പറയും അല്ലേൽ അതൊന്നു അടുത്ത് കാണിക്കും എന്ന്... അതൊരു അപൂർവ കാഴ്ച കൂടി ആണ്... പിന്നെ ആഹ് ചേട്ടന്റെ ഹാർഡ് വർക്കിന് ഒരുന്നൂറ് ആശംസകൾ.. കിടിലം പുൽത്തഗിടി.. എല്ലാം ഇഷ്ട്ടായി. Hatsoff
കിടിലൻ വെറൈറ്റി വീഡിയോകൾ നമ്മുടെ fb പേജിലും ഉണ്ട് ട്ടോ.. ഒന്ന് ലൈക് ചെയ്തേക്കണേ
facebook.com/Come-on-everybody-by-Sachin-Pinchu-112260183896727
👍👍😍🤩🤩 beautiful dreamhome❤️❤️❤️
Aaaaaaaaaaaaaaaa
@@plantsvariety l
Super veedu
Cub a
സ്വന്തം കാലിൽ നിൽക്കാൻ ആ കുട്ടികൾക്ക് ഇതിൽ പരം ഒരു traning കൊടുക്കാൻ പറ്റിയ ആ അച്ഛനു ഇരിക്കട്ടെ ഒരു salute..
q
Gift of God. May God bless you.. ❤🙏
💖💖💖💖💖
Salute
ഈ അച്ഛന് ഒരു ബിഗ് സല്യൂട്ട്
" കേറി വരുമ്പോൾ ഒരു ആകർഷണം, ഇറങ്ങിപോകുമ്പോൾ ഒരു സന്തോഷം " എത്ര മനോഹരമായ വാക്കുകൾ 😇😇
💯👌
Sheriyan
Satyam enikkum venam
👍
currect👍
ഇതൊക്കെ കാണുമ്പോഴാണ് ഉള്ളിൽ നിന്ന് ഒരു ബഹുമാനം വരുന്നത്... മലയാളികൾക്ക് മുഴുവൻ മാതൃക ആക്കാവുന്ന ഒരു കുടുംബം .... എത്ര മനോഹരമായ ഒരു എപ്പിസോഡ് സമ്മാനിച്ചതിന് നിങ്ങൾക്ക് ഒരായിരം നന്ദി
1
❤❤❤
1
Exactly
👌👌🙏❤️❤️
കഠിനാദ്വാനിയായ ആ അച്ഛനെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ
ആമീൻ
Ameen
ആമീൻ
വീഡിയോ ഒരു സെക്കന്റ് പോലും വിടാതെ കണ്ടു. ആ അച്ഛന്റെ ആത്മവിശ്വാസം എല്ലാവര്ക്കും ഒരു മോട്ടിവേഷൻ ആണ്😍
സത്യം
Njangade sir hi pradheep sir
R3
നമ്മുടെ പ്രദീപ് sir
സാർ ഇവിടെയും വന്നോ!!! ❤
"ഈ ചേട്ടന് ഒരു വലിയ അവാർഡ്തന്നെ കൊടുക്കണം"😍🤗 എന്ന അഭിപ്രായത്തോട് യോജിക്കുന്നവർ ഇവിടെ കമന്റ് ചെയ്യുക
Yes he nd his kidos deserves 👍
Yez. Off course
Yes
Yas
Very good
ഇവരെ ലോകംമുഴുവൻ അറിയണം... അർഹിക്കുന്ന അംഗീകാരം കിട്ടണം... ഇവർക്കൊക്കെ കിട്ടിയില്ലെങ്കിൽ പിന്നർക്ക് 😍
Wow, amazing*
God is love
ശരിയാണ് 👍👍
Andhoru adhishayam
👍
ഇങ്ങനെ ഒരു അച്ഛനെയും fam നെയും കിട്ടിയ ഈ കുട്ടികൾ തികച്ചും ഭാഗ്യവാന്മർ ആണ്
Athe Lubna
Evideyo kanda pole
💯
ഞാൻ കണ്ടതിലും കേട്ടതിലും അധികം അനുഗ്രഹിക്കപ്പെട്ട കുടുംബം. ലോകത്തിലെ no1 hard working man.
Do u know he personally..if u know can u send his details...for a wrk
Angane onnum illa vaarp theppu aasharipanikal electrical pulumbing okke panikkar aanu cheydadu chumaru vaykan helpersum undayirunu athyavashya printingum odu vachadum tile workum njan ottaykum aan swanthamayi cheydad support cheydadin thanx
ഇദ്ദേഹത്തിന് ഒരു അവാർഡ് അല്ലെങ്കിൽ അർഹിക്കുന്ന ഒരു അംഗീകാരം നമ്മുടെ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കണം എന്നുള്ളവർ ലൈക്ക്
ua-cam.com/video/xNjJxjaCXhQ/v-deo.html k
ഇയാൾക്കാണ് പത്മശ്രീയും പത്മവിഭൂഷണും ഒക്കെ കൊടുക്കേണ്ടത്
@@ainhaadhiswondertaste6109 അതെ
👍🌹
Athu sheriya
,എന്റെ നിവർത്തികേടുകൊണ്ടാണ് എനിക്കിതു ചെയ്യാൻ പറ്റിത് , എത്ര നല്ല വാക്കുകൾ , 👍👍👍👍👍👍♥️♥️♥️
നിവർത്തികേടല്ല..... ഒരു ശില്പിയുടെ ആത്മവിശ്വാസം !👍🌹
😅veryverygoodida
4G കിട്ടാൻ വരെ സ്ഥലമുണ്ടാക്കാൻ ചിന്തിച്ചവർ,,, ഹൗ,,,,❤
😂😂
👍😍
Woiiwwww💗
😂
Super super polichu atta
*ആ ചേട്ടൻറ്റെ സംസാരം എൻറ്റെ മോനെ ഒരു രക്ഷയില്ല..!! ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം..!!*
👍😍👍😍👍😍
ua-cam.com/video/pnJSsJ9a-rs/v-deo.html
Poli
Suppar💯💯💯💯❤❤❤
ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ 😘😘എന്നും നല്ലത് മാത്രം വരട്ടെ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤
❤❤❤❤
ആമീൻ
Ameen
നല്ല ദൈവനുഗ്രഹം .ഉള്ള മനുഷൻ നല്ല മനസിന് ഉടമകളെ ദൈവം അതിയായി അനുഗ്രഹിക്കും
Fantastic
അഭിനന്ദനങ്ങൾ
ആ വീട്ടിൽ കിടന്നുറങ്ങുമ്പോൾ അവർക്ക് കിട്ടുന്നൊരു സന്തോഷം ഹോ. ഗംഭീരം
❤❤❤
that's right ✅👍👍👍
Yes
ആ അച്ഛന്റെ ആത്മവിശ്വാസം അപാരം...അതുപ്പോലെ മക്കളെ വളർത്തി കൂടെ നിർത്തി...entire family is rocking...May God Bless...!!!
ഒരു ഗിന്നസ് റെക്കോർഡ് കൊടുക്കണ്ട സംഭവം ആണ് 😍❤️
Correct kodukanam ivarkkk
👍👍👍
Athr
Athe
pinnalathe..
Allahu ഈ കുടുംബത്തിന് എല്ലാവിധ ഐശ്വര്യവും നൽകട്ടെ ഇത് കണ്ട് എല്ലാവരും മാതൃക ആക്കട്ടെ
ഇവിടെ ആളാഹൂ എന്തു പ്രസക്തി,? മൂന്ന് പെൺമക്കളുടെ അപ്പനായ ആളാഹൂ,, ഒരു ജന്മം കൂടെ ജനിച്ചാലും ഇങ്ങനൊരു വീട് ഉണ്ടാകാൻ കഴിയുമോ?🤣🤣🤣? ആ ചേട്ടന്റെ ഡെഡിക്കേഷൻ
@@maanavarillsamadhaanam2759 upgrade your spiritual knowledge too
@@maanavarillsamadhaanam2759 ente ponnu pottan puura
Allah ennal meaning dhaivam,god,jagadheeswaran,karthav,bhagavan. Ennanu ninte theeta thalayil vargeeyathayano kunne
@@Indian.20244 e parayunna ningal malayali english oru vaaku polum samsarikille ningade youtube channel dhaiva shobha ennu ittal pore
Suhrthe edhu adhonnum alla muslim anel chilark kadi kayarum atryum ullu...ellamdhathilum chila theetangal und..
@@Indian.20244 adhaanu suhrthe mukalil paranjathu ellam madhathilum chila theetangal und...for eg nammude naatil entha bjp varathe ottakaraname ullu keralam educated aaalkar aanu theetangale support cheyyilla keralam
എന്റെ പൊന്നെ big സല്യൂട്ട് നിങ്ങളുടെ ഒരു confident ഉണ്ടല്ലോ ചേട്ട ഒരു രക്ഷയും ഇല്ല👍👍👍👍
Omg! ശരിക്കും ഇദ്യേഹം ഒരു ഭയങ്കരൻ തന്നെ. Salute.
No words.
He deserves a big applause.
വളരെ ഭാഗ്യവും നന്മയുംകൂടിക്കലർന്ന കുടുംബം.
❤️❤️❤️
ഈ കുടുംബത്തിന്റെ ഹാർഡ്‌വർക്കിനും ആത്മവിശ്വാസത്തിനും ഇരിക്കട്ടെ ഇന്നത്തെ ലൈക്
ua-cam.com/video/ozB1d5k0Ggg/v-deo.html
ഇതു പോലെ ഒരു അച്ഛനെ കിട്ടിയ ആ മക്കളും ഇതു പോലെ രണ്ടു മക്കളെ കിട്ടിയ അച്ഛനും ഇവർക്ക് കട്ട സപ്പോർട്ട് ആയി നിന്ന അമ്മയും ഇവരെ ഒക്കെയാണ് പറയേണ്ടത് made for each other 😍😘എന്ന്
നല്ല കുടുംബം... അൽഹംദുലില്ലാഹ്
അള്ളാഹു ബർകത് നൽകട്ടെ 🤩
ആമീൻ
@Zakhriya Pothan
Anugraha
M
@Zakhriya Pothan സമൃദ്ധതി
പൂമീൻ
ഒന്നും പറയാൻ ഇല്ല 🙏🙏🙏🙏🙏🙏അച്ഛൻ, മക്കൾ, അമ്മ, അമ്മാമ മാർ എല്ലാവരും ആയുർ ആരോഗ്യം കൂടി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
ഈ വീഡിയോ ക്കു 249 ഡിസ്‌ലൈക്ക് 🙄
കോടികൾ മുടക്കി വീട് വെച്ചിട്ടും ഇത്രയും നന്നാകാത്തത് കൊണ്ടുള്ള അസൂയക്കാർ ആരിക്കും 🤪
സത്യം ...
❤❤❤❤
🤣🤣🤣🤣🤣👍😂😂👍👍👍
അത് കൂടെ പിറന്നവരും കുടുബകാരും ആയിരിയ്കും
വളരെ സത്യമാണ്
ബെസ്റ്റ് കപ്പിൾ വ്ലോഗർ ആയി 24 news തിരഞ്ഞെടുത്ത ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ ❤
ആത്മവിശ്വാസം ഉണ്ടെങ്കിൽ ഈ ലോകം തന്നെ കീഴടക്കാം എന്ന് ഈ
വീഡിയോ കണ്ടപ്പോ മനസ്സിലായി.....😊😊😊
ആ കുടുംബത്തിൻ്റെ കൂട്ടായ്മയാണ് അവരുടെ വിജയം സന്തോഷം...🙏
ലക്ഷങ്ങൾ മുടക്കി പണിത വീട് കാണുന്നതിലും സന്തോഷമുണ്ട് നിങ്ങളുടെ ഈ മനോഹര വീട് കാണുമ്പോൾ. ഒരുപാട് ഇഷ്ടമായി.
❤❤❤❤
അവിശ്വസനീയം എന്ന വാക്കിനു ഏറ്റവും ഉദാഹരണമായ വിസ്മയക്കാഴ്ച്ച!!!! "എല്ലാവർക്കും" ഒരുപാടൊരുപാടഭിനന്ദനങ്ങൾ!!! 😊👌
ഉറച്ച കോൺഫിഡൻസ് ഉണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം എന്ന് തെളിയിച്ചു തന്ന മഹാൻ.. ബിഗ് സല്യൂട്ട് ❤️❤️❤️
Yes you are correct
കറക്റ്റ്
സത്യം 👍
ഈ അവാർഡു എന്നൊക്കെ പറഞ്ഞാൻ ഇവർക്കൊക്കെയാ കൊടുക്കേണ്ടത് എന്റെ ചേട്ടാ എല്ലാം അതി മനോഹരം
Athe ❤️
സുരേഷിന്റെ "സ്വർഗ്ഗരാജ്യം ".. പറയാൻ വാക്കുകളില്ല.... ദൈവം ധാരാളം അനുഗ്രഹിക്കട്ടെ....✋️ പരിചയപ്പെടുത്തിയ സഹോദരങ്ങൾക്കും ബിഗ് സല്യൂട്ട് 🌈💯💯❤
Gud suitable name
എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ കമന്റ്💯
നിങ്ങളുടെ vediosnekkurich പറയാൻ വാക്കുകളില്ല, ഈ ഏട്ടനെ വല്ലാതെ ഇഷ്ടായി, ഒരു ഇന്റീരിയർ ഡിസൈനേർക്കായാലും എഞ്ചിനീയർ ക്കായാലും എല്ലാ കാര്യത്തിലും ഇത്രയും പരിജ്ഞാനമുണ്ടാവുമോ ആവോ, ദൈവം അനുഗ്രഹിച്ച ഒരു കലാകാരൻ, plumber, electretion, carpenter,.... big salute ഈ അച്ഛനും മക്കൾക്കും കുടുംബത്തിനും, ഈ vedio എത്തിച്ച ningalkum
Wiish you long life dear brother! God Bless your family! You are lucky to have a loving wife sweet children 2 loving Ammaas who were all with you in your great effort!You need not go anywhere else for entertainment everything is in your campus!May God Bless you all to live there peacefully enjoying nature and the work of your hands!
ഒരു പുഞ്ചിരിയോടെ അല്ലാതെ ഈ വ്ലോഗ് കാണാൻ സാധിക്കില്ല 😊😊😊മനസ് നിറഞ്ഞ ഒരു feel
Sathyam
Athe sathyam
Athe sathyam
അത് സത്യം
ചെറുപുഞ്ചിരിയോടുകൂടി തന്നെ ആണ് ഈ വീഡിയോ കണ്ടത് Big SALUT
പടച്ചോനെ നീ കൂടെയുണ്ടെങ്കിൽ എല്ലാർക്കും എല്ലാം ചയ്യാൻ സാധിക്കും 🙏
വളരെ സന്തോഷം തോന്നുന്നു... ഒറ്റയ്ക്ക് വീട് പണിത ചേട്ടന് .. ഒരു Big salute ... ഭാഗ്യം ചെയ്ത കുട്ടികൾ...
ചേട്ടന്റെ വാക്കിന്റെ മാധുര്യം...
പ്രവർത്തിയിലെ അർപ്പണം.......
സാങ്കേതിക വിദ്യയിലുള്ള അറിവ്.....
നമിച്ചു...... ദീർഘ ആയുസ്സ് ദൈവം നൽകട്ടെ....❤❤🌹🌹🌹
ആമീൻ
ആ കുടുംബം നിർമ്മിച്ച വീട്
എല്ലാംകൊണ്ടും മനോഹരം തന്നെ 💚💚
Really♥️
കൊള്ളാം......ഇത്തരത്തിൽ ഉള്ള വീഡിയോ കൂടി കാണിച്ചതി നന്ദി അറിയിക്കുന്നു. വലിയ പണം ചിലവഴിച്ച വീടുകൾ കാണിക്കുമ്പോൾ, ഒരു കുടുംബത്തിന്റെ പരിശ്രമം കൊണ്ടു മാത്രം മനസ്സിന് ആനന്ദം നൽകുന്ന രീതിയിൽ ഒരു വീടും പരിസരവും മനോഹരമാക്കുമ്പോൾ അതിന്റെ ആനന്ദം മറ്റൊരു ലെവലാണ്. Thanks.
അച്ഛനും മക്കളും കലക്കി🥰
ഇവരെ നമ്മൾ മാത്രം അറിഞ്ഞാൽ പോര
Hi
ഇത് വെറും ഒരു വീടല്ല, ഇത് ഒരു സ്വർഗം തന്നെ ആണ്
❤❤❤
❤️❤️👍
വിശ്വസിക്കാൻ പറ്റുന്നില്ല... ഗംഭീരം 👍😍🙏
Viswasiche pattuuu😆
Curect
ua-cam.com/video/JZ2rgJa3LiI/v-deo.html
അതെ കിടു 😍😍😍
ഒത്തിരി ഇഷ്ടായി. ഇവർക്കൊക്കെ ആണ് അവാർഡ് കൊടുക്കേണ്ടത്. ചേട്ടൻ്റെ ആൽമവിശ്വാസം അതിശയിപ്പിക്കുന്നു. ഈ കുടുംബത്തിന് എല്ലാ വിജയാശംസകളും നേരുന്നു.
നമിച്ചു..👍👍🙏കോടികൾ മുടക്കി പണിയുന്നവരേക്കാൾ അഭിമാനിക്കാം..സ്നേഹവും കരുതലുമുളള നല്ല ഒരു കുടുംബം.. 🌹
ua-cam.com/video/JZ2rgJa3LiI/v-deo.html
Parayaaan vaakukalillla. Kooduthal kaaalam athi thaamasikkaan padachon anugrahikatte
Yes
Athe
Pure form of self confidence.
മകൾക്ക് ആത്മവിശ്വാസം പകരുന്ന അച്ഛന്റെ ജീവിതം Hatsoff🤝
ഇതാണ് കുടുംബംനാഥൻ ഭാഗ്യം ചെയിത ഭാര്യയും മക്കളും 🙏
ദൃശ്യം 3
sathyam💯💯💯💯💯💯
കിടിലം സൂപ്പർ.ഇതിന് കട്ടക് നിന്ന 3 പേർക്കും ബിഗ് സല്യൂട്ട്❤❤❤
ഈ ഭവനം മനോഹരം, ഇതിൽ വസിക്കുന്നവർ, അദ്ധ്വാനത്തിൻ, നിറകുടങ്ങൾ.
💗
Where is this house?
❤❤❤
@@comeoneverybody4413... E veedu eavide aanu? Eathra cent sthalam aanu? Onnu parayu pls
വീടുകളുടെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ മനസ്സ് നിറച്ചഒരുവീഡിയോ....സുരേഷ് ചേട്ടാ.. നമിച്ചു 🙏🙏🙏🙏
സച്ചിൻ ഭായ് ഒരുപാട് നന്ദി....
ഹായ്
❤❤❤❤
സന്തോഷം നിറഞ്ഞ വീട്... അതിലേറെ സന്തോഷം രണ്ടു പേരുടെ അമ്മമാരെ കണ്ടപ്പോൾ... അവരുടെ ഒത്തൊരുമ കണ്ടപ്പോൾ....👍❤❤
ഈ മഹാ പ്രതിഭയെ ആരും കാണാതെ പോകരുത് 👌
വീടിന്റെ ഉള്ളിനെക്കാളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ചുറ്റുപാടും ഉള്ള environment ആണ്. ദൈവത്തിന്റെ കരങ്ങൾ പണിത വീട്. ആത്മവിശ്വാസം ആണ് ഏറ്റവും വലിയ സമ്പത്തെന്നു തെളിയിച്ച വ്യക്തിയാണ് ഗൃഹനാഥൻ. കൂടെനിന്നു ശക്തിപകർന്ന സഹധര്മിണിക്കും മക്കൾക്കും മറ്റു രണ്ടു അമ്മമാർക്കും അഭിനന്ദനങ്ങൾ.
കോടികൾ മുടക്കി പണിതതിനേക്കാൾ സമാധാനം ഈ വീട്ടിൽ അവർക്കു കിട്ടുന്നുണ്ടാവും ☺️
❤❤❤❤
അവശ്യകതയാണ് സൃഷ്ടിയുടെ മാതാവ്. ഒപ്പം, ആത്മവിശ്വാസവും, ധൈര്യവും ഉണ്ടെങ്കിൽ അപ്പുറത്തേക്ക് പോകാൻ നമ്മളെ സഹായിക്കും എന്നുള്ളതിൻടെ ഉത്തമമായ ഉദാഹരണം . അവിശ്വസനീയമായ, അത്ഭുതകരമായ വീട് .... മഹാനായ ഈ വ്യക്തിക്കും കുടുംബത്തിനും ആശംസകൾ 🙏🙏🌹.
എത്രനല്ല ആൽമവിശ്വാസം, പരിശ്രമം,, കുടുംബത്തിലെ കൂട്ടായ്മ ഇതെല്ലാം ചേർന്ന മനോഹര രമ്മ്യം. അത്ഭുദം,
ഒരു കുടുംബം ചേർന്നു നിർമിച്ച വീട് കാണുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് സന്തോഷം 😍💥
🤩🤩🤩🤩🤩🤩
🦄
എത്ര വലിയ മാളിക കെട്ടി താമസിക്കുന്നവർക്കും കിട്ടാത്ത ഒരു സന്ദോഷം ഇവർക്കു ഈ വീട്ടിൽ കിട്ടും ഉറപ്പ്
Sathyamale❤️❤️
അഭിമാനത്തോടെ ജീവിക്കാൻ സ്വയം ഉണ്ടാക്കിയ വീട്ടിൽ, സമ്മതിച്ചു ചേട്ടാ, ആ സന്ദേശവും സൂപ്പർ 💕❤
Hands off Sir👍🏼 You are amazing!
മനസ്സ് വച്ചാൽ അസാധ്യമായത് ഒന്നുമില്ല എന്ന് നിങ്ങൾ തെളിയിക്കുന്നു... ആ കെട്ടുറപ്പുള്ള കുടുംബത്തിനും ഒരു 👍🏼.
Sachin&Pinchu നല്ല അവതരണം ഒരുപാട് ഇഷ്ടം തോന്നുന്നു
ഞാൻ ബ്രോയുടെ വിഡിയോകളിൽ കണ്ടതിൽ മികച്ചതുകളിൽ ഒന്ന്..👌👌👌👌👌👌👌👏സൂപ്പർ
ഇതുവരെ കണ്ടതിൽ വച്ച് ഇതാണ് സൂപ്പർ, 👌👌👌🙏
അച്ഛനോടും മക്കളോടും ബഹുമാനം തോന്നുന്നു... Big salute 🤚🤚🤚🤚
കലാകാരന്മാരെ അംഗീകരിക്കണം. അത് ജനങ്ങളിലേക്ക് എത്തിച്ചു തന്ന ചാനൽ, ജോഡികൾക്കും ഒരുപാട് thanks. Master brain ചേട്ടാ 💯💯👍. മക്കൾക്കും നല്ല ഭാവി ഉണ്ടാകട്ടെ 🤲🤲🤲🌹
Great ::::::!!!!!!!
സന്തോഷം തോന്നുന്നു കഠിനാദ്വാനം കൊണ്ട് സ്വപ്നം കണ്ട വീട് അതിൽ മനം കുളിരുന്ന മുൻ വശം സ്നേഹമുള്ള കുടുംബാന്തരീക്ഷം നിങ്ങൾ ഭാഗ്യവാന്മാരാണ് ഈ അനുഗ്രഹം പടച്ചോൻ എന്നും നിലനിർത്തി തരട്ടെ
തീർച്ചയായും എല്ലാവരും മാതൃക ആക്കേണ്ട ഒരു കുടുംബം. ഒരുമിച്ചു നിന്നാൽ അസാധ്യമായതൊന്നുമില്ല എന്ന് തെളിയിച്ച ഈ കുടുംബത്തിന് അഭിനന്ദനങ്ങൾ. സർവ്വേശ്വരൻ നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങൾ തരട്ടെ. ജീവിതത്തിൽ എന്നും സന്തോഷം ലഭിക്കട്ടെ.
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒത്തിരി സന്തോഷം തോന്നി. ആ ചേട്ടനും കുടുംബത്തിനും ഒപ്പം നിങ്ങൾക്കും എന്റെ ബിഗ് ഹായ്....👌👍
സൂപ്പർ മക്കളെ ഇങ്ങനെ തന്നെ വളർത്തണം.
ആ അച്ഛനും കുടുംബത്തിനും ബിഗ് സല്യൂട്ട്...👌
അഛന്റെയും കുടുംബാംഗങ്ങളുടെയും നിശ്ചയദാർഢ്യം സൂപ്പർ........ മനോഹരമായിരിക്കുന്നു സച്ചിനും പിഞ്ചുവിനും ആശംസകൾ.........
👌👌👌 കഴിവിന്റെ പരമാവധി ഉപയോഗിച്ച് ചെയ്ത. സ്വപ്ന ഭവനം കിടുക്കി 🙏🙏
ഈ അച്ഛനും അമ്മയും മക്കളും കൂടിയാണ് വീട് നിർമ്മിച്ചതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത്രയ്ക്ക് അടിപൊളിയായിട്ടുണ്ട്❤️ അദ്ദേഹത്തിന്റെ ആ ആത്മവിശ്വാസത്തിന് ഒരു നിറഞ്ഞ കയ്യടി👏👏😍
Sachin bro district etha ?
ഇതാണ് ഭൂമിയിലെ സ്വർഗ്ഗം ..
ഇവിടെ എന്നും സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കട്ടെ. ആയുരാരോഗ്യം ഉണ്ടാവട്ടെ.
അദ്ദേഹം എപ്പോഴും പറയുന്ന വാക്ക് ആത്മവിശ്വാസം, big salute
ഇദ്ദേഹം ചെറിയ നിലയിൽ ഡ്രൈവർ ആയി നിൽക്കേണ്ട ആൾ അല്ല, നല്ലൊരു മേസ്തിരി, artist 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👍🏻👍🏻. blessed man.🙏🏻
ഇങ്ങനൊരു ഫാമിലിയെ പരിചയപെടുത്തിയതിൽ രണ്ടുപേർക്കും നന്ദി....
ചേട്ടന്റെ ആത്‍മവിശ്വാസം കൊള്ളാം. കട്ട സപ്പോർട്ട് ആയിട്ട് കുടുംബവും. നമിച്ചിരിക്കുന്നു.
പുതിയ കാഴ്ചകൾ?
❤❤❤❤
നമ്മുടെ മക്കൾക്കു നൽകാവുന്ന ഏറ്റവും വലിയ സമ്മാനം അവർക്കു വിവേകത്തോട് കൂടിയുള്ള ആല്മവിശ്വാസം ഉണ്ടാക്കി കൊടുക്കുക എന്നതാണ് 👍👍👍👍
ua-cam.com/video/pnJSsJ9a-rs/v-deo.html
Ee channelinde contract number undo
ആ കുടുംബത്തിന്റെ ഒത്തൊരുമയ്ക്ക് ഒരു ബിഗ് സല്യൂട്ട്
കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം എന്ന് ഈ കുടുംബം തെളിയിച്ചു...🙏
Sivante dialog
എന്റെ ചേട്ടാ പറയാൻ വാക്കുകൾ ഇല്ല
നമ്മൾ വിചാരിച്ചാൽ എന്തും ചെയ്യാൻ പറ്റും എന്ന് ഉള്ളതിന് ഉത്തമ ഉദാഹരണം
ആൾക്ക് നല്ല ആത്മവിശ്വാസം ഉണ്ട്.... അതാണ് ഈ വിജയം കൈവരിക്കാൻ... കാരണം 🔥🔥
സുരേട്ടാ വളരെ ഭംഗിയായിട്ടുണ്ട് ഞാൻ ആഗ്രഹിച്ച പോലെ തന്നെ നിങ്ങൾ നടത്തിയിട്ടുണ്ട്
ഈവീഡിയോ കണ്ടപ്പോൾ എനിക്കും ഭയങ്കര ആത്മ വിശ്വാസം ആയി ബുദ്ധിമുട്ടിയാൽ നടക്കാത്തതായി ഒന്നും ഇല്ല എന്നുള്ളത് ഈ വീഡിയോ യിൽ മനസ്സിലായി
സത്യം എന്റെ കണ്ണ് തള്ളിപ്പോയി അത്രയും മനോഹരം
Sathyam
ഈ കുടുംബത്തിന് സർവ്വ ഐശ്വര്യവും, ആരോഗ്യവുമുണ്ടാകട്ടേ 🙏🙏🙏❤️❤️❤️
❤❤❤❤
വീടിന്റെ പരിസരം വളരേ മനോഹരമായിരിക്കുന്നു. ശ്വാസം മുട്ടുള്ളവനും ഇറങ്ങി നിന്നാൽ ശ്വാസം കിട്ടുന്ന/സമാധാനം കിട്ടുന്ന പരിസരം - സൂപ്പർ ചേട്ടാ, സൂപ്പർ ...
സുരേഷിനെപോലെ കഷ്ടപ്പെടാൻ തയ്യാറുള്ള കുടുംബത്തെ സ്നേഹിക്കുന്നവർകാണ് സർക്കാരിന്റെ അവാർഡ് കൊടുക്കേണ്ട ത്
മനോഹരഭവനം, 🙏കുഞ്ഞിലേ മക്കൾ വലിയവരായി 👍അച്ഛന് നമസ്ക്കാരം 🙏
എന്നും ഇങ്ങനെ സന്ദോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ സഹായിക്കട്ടെ ❤️❤️❤️❤️❤️
സന്ദോഷമല്ല സന്തോഷം
മലയാളി എന്നതിൽ അഭിമാനിക്കാൻ പറ്റുന്ന നിമിഷങ്ങളിൽ ഒന്ന്.ആത്മ വിശ്വാസം മനസ്സിൽ ഉറപ്പിച്ച് സ്വന്തം സ്വപ്നം സാക്ഷത്കരിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട് സാർ 😍😍😇😇🙏🙏🙏
Unlike അടിച്ചവർ കോൺട്രാക്ടർസും എഞ്ചിനീയർ മാരുമാണ് എന്നൊരു സംശയം ഇല്ലാതില്ലാതില്ല
അവർക്ക് കഴിവിനെ അംഗീകരിക്കാൻ പറ്റില്ല......✌️😬
സത്യം
🤣🤣🤣 യെസ്
😂😂
അപ്പോൾ അവർ ചെയ്യുന്നത് അവരുടെ കഴിവല്ലേ
കൊറോണക് താങ്‌സ് അത് പറഞ്ഞ ചേട്ടന് ഒരു കുതിര പവൻ 😂😂😂 👍👍👍👍 വീട് കൊള്ളാം 👍👍👍👍
കൊള്ളാം എന്ന് നിസ്സാരമായി പറയാതെ അത്യുഗ്രൻ എന്ന് തന്നെ പറയണം
Suppar
ഈ കുടുംബത്തിന് ഒരു ബിഗ് സല്യൂട്ടു .ദൈവം അനുഗ്രഹിക്കട്ടെ .യൂസുഫ് .ഓമാനൂർ .ദുബായ്
Athmavishvasamvum sontham kazhivum ....adipoli ...daivam anugrahikkatte...sathyam ...paisa illathathkond swapnangal onnum nadakkilla enn paranj pinthirinj nadakkunna ellarkum role model aanu. ..ningal👍👍
എട്ടു വർഷം. അപ്പൊ അന്ന് ഈ വിഖ്യാത ഹെൽപേഴ്സിന് എന്തു പ്രായം കാണും. കില്ലാഡികളാണ് കില്ലാഡികൾ.
Full kand nokk...avar active aayitt 2 years aayittullu
18:6
ആ ചേട്ടന്റെയും മക്കളുടെയും പ്രേത്നം തന്നെയാണ് ഒരുപാട് അഭിനന്ദനങ്ങൾ മൂന്ന്പേർക്കും 😊😊😊
Pretho🙄🤭
@@adornshades8533 മലയാളം ശെരിക്ക് വായിക്കു കുട്ടി
@@rislalife പ്രയത്നം എന്നാണ് ശരിയായി എഴുതുന്നത്, അല്ലാതെ ഇങ്ങനെ അല്ല 😇
@@adornshades8533 നമ്മൾ കൈ കൊണ്ട് എഴുതുക യല്ലല്ലോ ടൈപ് ചെയ്തപ്പോൾ തെറ്റി പോയതാവും
നിവർത്തികേട് കൊണ്ട് എല്ലാരും പരിശ്രമിക്കും..... വിജയിക്കും ❤❤❤❤❤❤❤
അതാണ് വാക്കുകൾ
Yes 👍👍
S
അവസാനം വരെ കണ്ടത്തിൽ എന്നെയും ആകർഷിച്ച വാചകം.... "നിവർത്തികേട് "...
Sathyam 🙏❤️
ആഹ് വീടിന്റെ അരികിൽ ഉള്ള മതിലിനു പകരം അവര് ആഹ് ഭിത്തിയിലൂടെ പടർത്തിയ ചെടിയെ ഒന്ന് close ആക്കി കാണിക്കായിരുന്നു. അത് എന്ത് ചെടിയാന്നും. കൊറേ പ്രതീക്ഷിച്ചു പറയും അല്ലേൽ അതൊന്നു അടുത്ത് കാണിക്കും എന്ന്... അതൊരു അപൂർവ കാഴ്ച കൂടി ആണ്... പിന്നെ ആഹ് ചേട്ടന്റെ ഹാർഡ് വർക്കിന് ഒരുന്നൂറ് ആശംസകൾ.. കിടിലം പുൽത്തഗിടി.. എല്ലാം ഇഷ്ട്ടായി. Hatsoff
അദ്ദേഹത്തിൻ്റെ confidence ആ വാക്കുകളിലൂടെ മനസ്സിലാവുന്നു 👍👍👍. Really inspiring
ഭാഗ്യം ഉള്ള മക്കൾ ഇങ്ങനെ ഒരച്ഛനെ കിട്ടി അല്ലേ പിഞ്ചു, സച്ചിൻ,,,, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
നല്ലൊരു പിതാവാണ് താങ്കള്‍ ❤️