ഞാൻ കുത്തിയിരുന്ന് നിങ്ങളുടെ കമെന്റ്സ് ഒക്കെ വായിച്ചു.../ St. Mathews Home wher we live now /

Поділитися
Вставка
  • Опубліковано 5 жов 2024
  • ഞാൻ കുത്തിയിരുന്ന് നിങ്ങളുടെ കമെന്റ്സ് ഒക്കെ വായിച്ചു. അതിന്റെ മറുപടി യാണിത്. ഇത് ഞങ്ങളുടെ experience മാത്രം
    #stmathewshome, st. Mathews home for senior citizens, mathewshome.org, motivational video, inspirational video,
    Details of Mathews Home: • ഞങ്ങളുടെ താമസത്തിന്റെ ...

КОМЕНТАРІ • 511

  • @PlantsandPlates
    @PlantsandPlates  5 місяців тому +4

    Details of Mathews Home: ua-cam.com/video/Zlmrm8Q7qPQ/v-deo.html

  • @prasannanair1547
    @prasannanair1547 5 місяців тому +44

    എല്ലാ questions നും വിശദമായി reply കൊടുത്ത ചേച്ചിക്ക് a big salute.

    • @PlantsandPlates
      @PlantsandPlates  5 місяців тому

      Thank you.

    • @tradeiinstock
      @tradeiinstock 5 місяців тому +1

      Ananta Living, പാലക്കാട്‌. 50 വയസായ ആർക്കും താമസിക്കാൻ പറ്റുന്നത്

    • @presannapillai8720
      @presannapillai8720 5 місяців тому +1

      Kolanchery,,,, Aluva,,,. mulanthuruthi ഇവിടെയൊക്കെ എല്ലാ മാതവിഭങ്ങൾക്കും വേണ്ടി വേറെ വേറെ പ്രാർത്ഥന സൗകര്യങ്ങളുണ്ട്..

    • @Alphonsa-mg3hk
      @Alphonsa-mg3hk 5 місяців тому

      @@tradeiinstock Paisa ethra monthly? Deposit?

  • @shinybaby6591
    @shinybaby6591 5 місяців тому +6

    മം ദൈവം അനുഗ്രഹിച്ചു നൽകിയിരിക്കുന്ന ജീവിതം ഫലപ്രെധമായി വിനിയോഗിക്കുന്നതിൽ അനുഗ്രഹം ലെഭിച്ചതുപോലെ കർത്താവെല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @ValsuRam
    @ValsuRam 5 місяців тому +13

    ചേച്ചിയെ കാണുമ്പോൾ ത ന്നെ അറിയാം ഒരു പാട് സന്തോഷമാണെന്ന് അതു മതി.💕💕💕

  • @ShylajaO-fp2pc
    @ShylajaO-fp2pc 5 місяців тому +46

    ഞാൻ ഒരു സാധാരണക്കാരിയാണ്. ഈ സൗകര്യങ്ങളൊന്നും എനിയ്ക്ക് ലഭ്യമാകുകയില്ലെങ്കിലും mam ന്റെ positve energy തരുന്ന ചിരി നിറഞ്ഞ സംസാരം കേൾക്കാൻ എനിക്കിഷ്ടമാണ്. സസ്നേഹം ശൈലജ 🙏💖💖💖💖💖💖💖

    • @mercysebastian6065
      @mercysebastian6065 5 місяців тому +3

      You have positive Enegery. Good explanation. Good facilities but at the end Needs Good Finnacial background. If something for Average people means ? ?

    • @meenubenjamin9304
      @meenubenjamin9304 5 місяців тому

      O⁹
      0.oo9​@@mercysebastian6065

    • @PlantsandPlates
      @PlantsandPlates  5 місяців тому

      Thank you.

    • @PlantsandPlates
      @PlantsandPlates  5 місяців тому +2

      @@mercysebastian6065 I checked so many places but this place is the cheapest with better service.

    • @SHOBHASFLAVORSANDCRAFTS
      @SHOBHASFLAVORSANDCRAFTS 5 місяців тому +1

      പലർക്കും ഉപകാര പെടുടുന്ന ഈ വീഡിയോ shairechtftrhj-9-

  • @deepaphilip3444
    @deepaphilip3444 5 місяців тому +21

    Aunty you are so positive and cheerful. May God make every woman like you.

  • @indirapk8271
    @indirapk8271 5 місяців тому +18

    ചേച്ചിയുടെ നല്ല തീരുമാനം ചേച്ചി വളരെ happy ആയിരിക്കുന്നു എന്ന് ചേച്ചിയുടെ മുഖ പ്രസാദം ക ണ്ടാൽ അറിയാം. ഇത് എല്ലാവരോടും പങ്കുവക്കുന്നതിന് ചേച്ചിക്ക് ഒരു big salute. എത്രയോ അമ്മമാർക്കും , അച്ഛൻമാർക്കും മക്കൾക്കും ഇത് പ്രയോജനപ്പെടും അവർക്ക് അഭിമാനത്തോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയും.. എല്ലാവരും enjoy ചെയ്യു. നമ്മുടെ നാട്ടിൽ വയസ്സാകുമ്പോൾ ലഭിക്കാൻ പ്രയാസമുള്ളതാണ് സന്തോഷം മാതാപിതാക്കളുടെ ഓർമ്മക്ക് നല്ല മനുഷ്യർ ഇനിയും ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ മുന്നോട്ടു വരട്ടെ. by ചേച്ചി

  • @serinsalih4452
    @serinsalih4452 3 дні тому +1

    എനിക്ക് 45 വയസുണ്ട്. അധ്യാപികയാണ്. ഭർത്താവും ഏക മകനുമാണ് എന്റെ ലോകം. ഭാവിയിൽ ഞങ്ങൾക്ക് വയ്യാതെ ആയാൽ hus നോടൊപ്പം ഇവിടെ കൂടിയാലോ എന്ന് ആലോചിക്കുന്നു.In between, you are doing a great job ചേച്ചി ❤.

  • @Nadeerarazck532
    @Nadeerarazck532 5 місяців тому +14

    എനിക്ക് നിങ്ങളുടെ പ്രാർത്ഥന യുടെ വാക്കുകൾ ഭയ്യങ്കര ഇഷ്ടം മാണ്

  • @anniesamson8848
    @anniesamson8848 5 місяців тому +9

    Great spokeswoman for the facility, thank you for the encouragement to look forward to retirement, very scary decision you have taken, I have been in USA for 50 years now and you have opened my eyes to so much decision to make. You are 100 percent right of analysis of life, many thanks and God bless you and Uncle.

    • @PlantsandPlates
      @PlantsandPlates  5 місяців тому

      You are welcome.

    • @SuperAbebaby
      @SuperAbebaby 5 місяців тому +1

      The environment of US have changed. Very anti West people🙏took over.care facility staff ,change in customer service etc very scary here.Do you know prophecy like Daniel 70 weeks and coming Jacob's Trouble. I wonder if plane service will be available.i wish God gives me time to plan and relocate to my old land rhough i love US very much too

  • @സിനിസിനി8293
    @സിനിസിനി8293 5 місяців тому +5

    എല്ലാ മാതാപിതാക്കൾക്കും അവസാന നാളുകൾ മക്കൾക്കും കൊച്ചു മക്കൾക്കും ഒപ്പം സന്തോഷത്തോട് കൂടി ജീവിക്കാൻ സാധിക്കട്ടെ,ജീവിധത്തിൻ്റെ സായാഹ്നങ്ങളിൽ സന്തോഷത്തോട് കൂടിയുള്ള ജീവിധം ആയിത്തീരറ്റെ 🎉

    • @SuperAbebaby
      @SuperAbebaby 5 місяців тому

      എല്ലാം മാറി.

    • @ValsammaTitus
      @ValsammaTitus 4 місяці тому

      അതേ മാറി. ഇനി avruvarude കാര്യം നോക്കി ദൈവത്തെ വിളിച്ചു ജീവിക്കാൻ നല്ല സ്ഥാപനം ondakatte

  • @jamesxavier978
    @jamesxavier978 3 місяці тому +1

    Happy retired life,iam also a senior cirizen over 72 years wife 68 years ,now in bangaluru with with son wife and one grand daughter,health problems .it is very surprizing is that externally you look young and active

  • @anilajoseph2297
    @anilajoseph2297 5 місяців тому +22

    എവിടെ ആണെങ്കിലും സന്തോഷത്തോടെ ഇരിക്കൂ... 🥰🥰

  • @lijiliji1311
    @lijiliji1311 5 місяців тому +15

    എന്റെ അമ്മയ്ക്കു ഒരുപാട് സ്നേഹം ❤😘... അമ്മയ്ക്കും കുടുംബത്തിനും എല്ലാവിധ നന്മകളും 🙏

  • @chithralekhap6475
    @chithralekhap6475 5 місяців тому +15

    കമൻ്റസ് എല്ലാറ്റിനും ഇടാറില്ലെങ്കിലും ' , എല്ലാ വീഡിയോസും കാണാറുണ്ട്. നാട്ടിൽ വന്നത് ഏറെ സന്തോഷം. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒരു ഉൻമേഷമാണ്❤❤❤❤❤❤❤

  • @thomasthomas-ny6km
    @thomasthomas-ny6km 4 місяці тому +5

    This is a personal matter and personal decisions only. People have every right to take their decisions. Different types of such old age home run by Catholic denominations and other organization. In my view monthly minimum Rs. 1 lakhs is required per person For a family, it will go more. So keep Rs. 2 laks for monthly expenses. Initial payments etc may be Rs. 30 to Rs. 40 lakhs minimum. Monthly maintenance charges is required. TV, Telephone, current charges, Electric charges, panchayat and Muncipality charges, water bill etc is additional. Then medical charges, transportation charges etc is extra. Every thing is ok. But money. Keep Rs. 2 lakhs per month total expenses. This is my calculation only. I bought a flat in Kottayam Town for old age living. My experience. If good money. Then it is ok. Do not jump without Money. This family get Social security and pension from USA.

  • @thresyammajoseph7725
    @thresyammajoseph7725 5 місяців тому +5

    Alice thanks
    Enough/ well explained
    God Bless You

  • @abrahamnellissery6202
    @abrahamnellissery6202 5 місяців тому +1

    Thank you for the details Aunty & uncle, praying for you both. 🙏

  • @jancythomson7966
    @jancythomson7966 5 місяців тому +1

    Thank u very much for the detailed answers for all the questions. Hope u Enjoy ur stay there . I live in Atlanta Ga .

  • @aleyammathomas-dd6jm
    @aleyammathomas-dd6jm 4 місяці тому +1

    I like your positive attitude towards the old ageing management. Keep it up

  • @sheelaparimalan2391
    @sheelaparimalan2391 5 місяців тому +1

    Madam santhoshamaayi erikkunnathil othiri santhosham...
    God bless you madam.... ❤❤❤

  • @minijoseph6496
    @minijoseph6496 5 місяців тому +3

    How beautifully you are explaining everything, really appreciated. God bless you🙏😍

  • @LissyPulickal
    @LissyPulickal 4 місяці тому

    Well explained.all my doughts are clear.I was eagerly waiting for this.thank you Alice.God bless you

  • @ligyronald1650
    @ligyronald1650 5 місяців тому +2

    U r doing such a great social work by spreading the great message of how to live a happy life during our old age.This harmony and peace is actually required during that time.
    So happy to hear u r getting it

  • @susanthomas8285
    @susanthomas8285 5 місяців тому +3

    Thankyou for your detailed description of the Retirement Home. You have cleared all doubts.❤

  • @sosammaphilip1198
    @sosammaphilip1198 5 місяців тому +3

    Your will power is amazing,thank you for sharing God bless you guys 🙏good luck

  • @terrykumar3908
    @terrykumar3908 5 місяців тому +5

    Thanks a lot for the information it's really useful for so many people who can afford such a lovely place for the carm peaceful living for the retirement life what else you need more than this physically mentally reliogously this place is covered all your needs moreover the religious atmosphere is very good Thanks for the valuable information this will enable so.many prople may God bless you all and all the inmates

  • @lalithaabraham2941
    @lalithaabraham2941 5 місяців тому +3

    Excellent.There is sufficient facilities and care as per the need of age.Good luck.God bless.

  • @vinodhgeorge5522
    @vinodhgeorge5522 4 місяці тому

    Brand ambassador of Matthew's home, God bless you doctor

  • @daisysamuel2497
    @daisysamuel2497 5 місяців тому +5

    Very happy for you Dr.Alice. You explained everything in detail. After watching your last video I also had some doubts about kitchen and drinking some coffee or tea in between. You cleared the doubts.
    Again it is all in one's mindset. There are people who may want to cook something for themselves or try new dishes. But as you said, only as long as you are active.
    Stay blessed.

  • @remashanavas3972
    @remashanavas3972 5 місяців тому +2

    Lov U Chechi. Sincerity oro word lum und. Be Happy. ❤❤❤❤

  • @kunjammakalathil713
    @kunjammakalathil713 4 місяці тому +1

    You are such an inspirating woman.i love to watch your videos.so positive and so practical .i am from kuruppumthara.kallara is close to me .next time I come to India i love to come and visit this place in kallara.good luck with all your hard work

  • @jomonsamuel
    @jomonsamuel 5 місяців тому +3

    very practical. appreciate your realism and sincerity in life. God Bless your Family

  • @shylajoseph4074
    @shylajoseph4074 5 місяців тому +1

    Thanks for clearing some questions! Your positive energy is such an inspiration ❤️👍God bless you.

  • @lillyphilip2928
    @lillyphilip2928 5 місяців тому +6

    Good morning sister. God bless 🙏

  • @lawrenceerupathil.2864
    @lawrenceerupathil.2864 5 місяців тому +6

    Dr. Alice very good ❤❤❤❤❤

  • @chinnammajose6051
    @chinnammajose6051 5 місяців тому +2

    Very good information ,Aunty.Thankyou.God bless you and your family.

    • @PlantsandPlates
      @PlantsandPlates  5 місяців тому

      Thank you.

    • @ValsammaTitus
      @ValsammaTitus 4 місяці тому +1

      Aunty kandu oru padu kariyaggal padikkan undu അറിവും കഴിവും ദൈവഭയം undenkklum നമ്മൾ നമുക്ക് വേണ്ടി ചെയ്യേണ്ട തൂ ഉണ്ട് അല്ലെങ്കിൽ പെട്ടുപോകും ഇന്നത്തെ കാലത്ത് aunty de message yettavum nannu god bless

  • @manjumathew9090
    @manjumathew9090 5 місяців тому +7

    ❤ ചേച്ചി ഇപ്പോൾ നല്ലതു് എന്നും തോന്നും പക്ഷേ എല്ലാ മടക്കും വീട് ആണെങ്കിൽ മാറി മാറി പരീക്ഷിക്കാം വിട്ടു ജോലിക്ക U ആളെ നിർത്തിയാൽ മതിയായിരുന്നു. ചേച്ചി ചെറുപ്പമായി തന്നെ തോന്നും ചേട്ടൻ ഒരു വയ്യാത്ത Luck ആണ് നിങ്ങൾക്ക് ഇഷ്ടം ആണെങ്കിൽ ok. ഞാൻ പറഞ്ഞന്നേ ഉള്ളു. Gold ഉം പൈസ ഒക്കെ സൂക്ഷിക്കുക. ആരെയും അങ്ങു കണ്ണമടച്ച വിശ്വസിക്കണ്ടു. പറഞ്ഞന്നേ ഉള്ളൂ. Ok. Godbles you.

    • @tiju4723
      @tiju4723 5 місяців тому +3

      വീട ആണേൽ അയൽക്കാരുടെ കുത്തിത്തിരിപ്പ്, പരദൂഷണം ഒക്കെ സഹിക്കണം. ഒരാൾ മാത്രം ആണേൽ ഏകാന്തതയും. മരിക്കുമ്പോൾ വീട് അനാഥം.

    • @leelarajan6926
      @leelarajan6926 5 місяців тому +2

      Very good Alice... Be happy..... Regards to your better half...For emergency they can approach you since you are a medical professional. All the best dear.

    • @PlantsandPlates
      @PlantsandPlates  5 місяців тому +1

      I agree. Thank you for your opinion.

  • @anyou8473
    @anyou8473 5 місяців тому +1

    i was waiting for your gardening this summer here in us .anyway best of luck

  • @lucyparathara2736
    @lucyparathara2736 5 місяців тому +1

    Thank you,from California.

  • @nissyrajan1156
    @nissyrajan1156 4 місяці тому +1

    You will be a light there for others people there. Best wishes

  • @bibingeorge2896
    @bibingeorge2896 5 місяців тому +2

    Very interesting and informative ❤❤❤❤❤... Thanks much Alice Aunty

  • @naseemavp4238
    @naseemavp4238 5 місяців тому +2

    Nalla oru information 👌❤️🥰

  • @ChrisRockey001
    @ChrisRockey001 5 місяців тому +2

    Njangal orupadu santhoshathilanu chechi nattil untu eppoxhenkilum kanan ennu agrahikkunnu

  • @geethaissackandathil715
    @geethaissackandathil715 5 місяців тому +3

    നല്ലൊരു പ്രസ്ഥാനം ആണ്. വിദേശികൾക്ക് കൂടുതൽ പ്രയോജനം തന്നെ.
    സാധാരണക്കാർക്കു ഇതു താങ്ങാൻ പറ്റുന്നതല്ല.

  • @radhaharidasan8331
    @radhaharidasan8331 5 місяців тому +5

    Palarkum pala ishtangalane. Financial set up kudi venam. Ellavarkum itra cheyyan patuumenne tonunilla.

  • @shylajatv4078
    @shylajatv4078 4 місяці тому +1

    കൊള്ളാം. വളരെ നല്ല അന്തരീക്ഷം

  • @ElammaAntony-r7d
    @ElammaAntony-r7d 5 місяців тому +3

    I would like to stay there soon

  • @sobhav390
    @sobhav390 5 місяців тому +1

    Really great and proud of you very good presentation 👍👏❤😊

  • @kunhamma4191
    @kunhamma4191 5 місяців тому +2

    Dear alice madam u r a good motivator for all ladies and I think u can start class

  • @deepajacob3219
    @deepajacob3219 5 місяців тому +5

    People like you will enjoy life wherever they are.....

  • @vanajakumari2244
    @vanajakumari2244 5 місяців тому +2

    Very useful vedeo, thank you so much ❤️❤️❤️❤️👍🏻

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 5 місяців тому +1

    Aunty ingane oru sthapanamullathe valare nallatha nale njangalepolullavarkke upakaram avum oru mone ullu njan chettanodu ithine patty paranju valare santhosham

  • @ramanikurian275
    @ramanikurian275 5 місяців тому +1

    Thank you Alice for all the updates. Say Hi to Joy chayan. Be well take care.

  • @ORMAKITCHEN
    @ORMAKITCHEN 5 місяців тому +10

    ഒരുപാട് പണം ഉള്ളവർക്ക് മാത്രമേ ഇതൊക്കെ ആഗ്രഹിക്കാൻ പറ്റുള്ളൂ..😢😅

  • @meenajoseph5235
    @meenajoseph5235 5 місяців тому +7

    Very wise decision Madam .

  • @sujazana7657
    @sujazana7657 5 місяців тому +1

    Very good information🙏 thank u mam💗God bless 🙏

  • @nj363
    @nj363 5 місяців тому +1

    Thanks aunty,
    Show us your daily full routine video ❤️

  • @mvp7279
    @mvp7279 5 місяців тому +3

    ചേച്ചി ഒരു പുതിയ അറിവുകൾ മറ്റുള്ളവർക്ക് നൽകി🙏👍

  • @johnmathai5889
    @johnmathai5889 5 місяців тому +2

    Thank you for all the detailed information; may god bless you

  • @chukkamani6331
    @chukkamani6331 5 місяців тому +16

    ചെറുപ്പക്കാരായ ഞാൻ ഇന്ന് കേൾക്കുന്നു കാലം നാളെ എന്നെയും അവിടെ എത്തിക്കും😮😮😮😮

  • @SKMedicalinfo
    @SKMedicalinfo Місяць тому

    Watching all your videos, excellent 👍

  • @rsreekumar6573
    @rsreekumar6573 5 місяців тому +1

    Thanks chechi for sharing your beautiful life... Let many people understand how to make life happy ❤

  • @RaphaelBenjamin-k2j
    @RaphaelBenjamin-k2j 5 місяців тому

    My friend work in age care here as nurse . He said old people have here all types of deceases including dementia but they almost eat everything and take 20 tablets a day and live 100 years . They get Best food in the world I think

  • @kalyanielankom5853
    @kalyanielankom5853 5 місяців тому +1

    Good idea, yenekkum vendi varum

  • @celinevarghese8040
    @celinevarghese8040 5 місяців тому +1

    Thank you for the information.

  • @tradeiinstock
    @tradeiinstock 5 місяців тому +10

    . കേൾക്കുമ്പോൾ തന്നെ അവിടെ വരാൻ തോന്നുന്നു. റിലേറ്റീവ്സ് നും വന്നു നില്കാൻ പറ്റും എന്നുള്ളത് എത്ര നല്ല കാഴ്ച്ചപാട്. ആ രണ്ടു ഫാദർസിനും ഈ ഐഡിയക്ക് ബിഗ് സല്യൂട്ട്. 🌹🌹പ്രാർത്ഥന കമ്പളഷറി അല്ലായിരുന്നെങ്കിൽ സൂപ്പർ 👌👌🌹🌹. മറ്റു മതസ്ഥർക്കു വേറെയല്ലേ പ്രാർത്ഥന.

    • @PlantsandPlates
      @PlantsandPlates  5 місяців тому

      Yes. This is very good place with enough freedom.

  • @sherlybiju7309
    @sherlybiju7309 5 місяців тому +1

    Well explained Aunty , Nice information & very useful Thank you ❤

  • @sobhanakumari4303
    @sobhanakumari4303 4 місяці тому +1

    Chechy you are so സ്വീറ്റ്.

  • @ragamsatheesh1824
    @ragamsatheesh1824 5 місяців тому +7

    വീട്ടിൽ താമസിക്കുന്ന സന്തോഷം കിട്ടില്ല. പിന്നെ തീരെ സുഖമില്ലാത്ത വയസ്സ് ആയ ആളുകൾ ക്ക് ആരും നോക്കാൻ ഇല്ലാത്ത വർക്ക് കുഴപ്പമില്ല. ആർക്കും ഒരുഭാരംആകാതെ ദൈവം വിളിക്കാൻ എല്ലാവരും പ്രാർഥിക്കുക.

  • @subykurian4916
    @subykurian4916 5 місяців тому +1

    Very good information. Thanks

  • @mercysebastian6065
    @mercysebastian6065 5 місяців тому +1

    Good Information for people can afford . God Bless

  • @mollyselestian8147
    @mollyselestian8147 5 місяців тому +2

    Everything is fine, but too expensive for common people

  • @susanthomas4189
    @susanthomas4189 28 днів тому

    Chachi my uncle and Auntie coming to stay the next month

  • @santhypr4315
    @santhypr4315 5 місяців тому +1

    Maa,m,nalla information

  • @haransnair2683
    @haransnair2683 5 місяців тому +2

    ചിട്ടകളുടെ ഒരു അദൃശ്യ നിയന്ത്രണം ഡോക്ടർ അനുഭവിച്ചു വന്ന സമൃദ്ധമായ സ്വാതന്ത്രത്തെ ചെറുതായെങ്കിലും അലോസരപ്പെടുത്തുന്നോന്നൊരു സംശയം........😊

    • @PlantsandPlates
      @PlantsandPlates  5 місяців тому +1

      ഞാൻ വളരെ ചിട്ടയോടെ ജീവിച്ച ആളാണ്. ഇവിടെയും ഞാൻ ചിട്ടയോടെ ജീവിക്കുന്നു.

  • @DaisyRajan-k8v
    @DaisyRajan-k8v 5 місяців тому +1

    Thanks for detail information.

  • @jayjoseph8938
    @jayjoseph8938 5 місяців тому +1

    Do they have a Gym?Do they have a walking trail in that neighborhood.Any entertainment like movies or music?
    What happens when a retiree passes away.Who’s in charge of that kind of situation

    • @PlantsandPlates
      @PlantsandPlates  4 місяці тому

      Yes. You have to inform them about your last wishes. Then, they will take care of everything.

  • @sobhanakumari4303
    @sobhanakumari4303 4 місяці тому +1

    You are looking so beautiful @Kerala than America.

  • @indiragopinath1325
    @indiragopinath1325 5 місяців тому +1

    Explained nicely. Thanks 😊

  • @sudhamohandas2126
    @sudhamohandas2126 5 місяців тому +2

    Enta Peru Sudha.Enta husband Mohandas.Njangal oru varsham munp avida vilichappol cristians mathram avida anuvathikkulluvennnu.

  • @bijikalayil8241
    @bijikalayil8241 5 місяців тому +2

    Happy ayettirikkua chettanum chechyum

  • @shaijinam8328
    @shaijinam8328 5 місяців тому +6

    വളരെ സന്തോഷം ....സന്തോഷമായിരി ക്കു ....❤
    പക്ഷെ ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടത് ....കുറച്ചു കൂടി വയസാവുമ്പോൾ ഓർമ്മയൊക്കെ പ്രശ്നമാവും ..അപ്പോഴാണ് ശ്രദ്ധിക്കേണ്ടത് ...ക്യാഷ് കാര്യങ്ങളൊക്കെ മാനേജ് ചെയ്യാൻ ..സ്വന്തം ആൾക്കാർ ആരെങ്കിലും വേണം ...അതാണ് നല്ലത് .. ഇന്നത്തെക്കാലം അങ്ങനെയാണ് .നമുക്ക് ചുറ്റിനും നടക്കുന്ന കാര്യങ്ങളും അങ്ങനെയാണ് .
    സ്നേഹം കൊണ്ടാണ് പറയുന്നത് ❤ .മാഡം .ഞാൻ പറഞ്ഞത് മനസിലാക്കും എന്ന് കരുതുന്നു .

    • @PlantsandPlates
      @PlantsandPlates  5 місяців тому

      Thank you for your advise. I will make arrangements for that.

    • @shaijinam8328
      @shaijinam8328 5 місяців тому

      🙏🙏🙏

  • @annuchakkappan8793
    @annuchakkappan8793 21 день тому

    Very good

  • @skuruvilla9884
    @skuruvilla9884 5 місяців тому +2

    Hi Aunty
    I think u can start some activities there.to encourage and give positive energy to the residents there. Make them more happy 😊

  • @anniemathew4343
    @anniemathew4343 5 місяців тому +1

    Just, I was thinking of you. There you are!!!

  • @tjkoovalloor
    @tjkoovalloor 4 місяці тому

    Very nice. I am watching .

  • @abyabraham6230
    @abyabraham6230 5 місяців тому +1

    👍

  • @aleyammamathews4812
    @aleyammamathews4812 5 місяців тому +1

    Good message👍❤️🥰

  • @seenamathew6104
    @seenamathew6104 5 місяців тому +1

    Thank you for the information

  • @AmbikadeviSuresh
    @AmbikadeviSuresh 5 місяців тому +1

    Hello chechi Namaskaram🙏. USA vetil ayirunnapozhulla videos kanarundu. ipol ingane oru new life thudangi ennu 2 days munne kandu. kanumpol happy ayitu samsarikunnu, entho I feel so sad chechi. Enikum oru monanu. koodeyilla. Abroad anu. God elpicha kadama theerthu kazhinju . ini ingane oru life enneyum kathirupundakum ennu orthu pokunu. Areyum budhi mutikathe swantham happiness kandethi jeevikaan sadhichal athu thanne maha bhagyam. otta mon ulla Ammaye kude nirthi nokunna makaneyum njan kanditundu. athu aa mother nte bhagyam. Anyway I feel so sad chechi. God bless you and your Husband.

    • @PlantsandPlates
      @PlantsandPlates  5 місяців тому

      We are absolutely happy. Thank you for your concern.

  • @bijijoseph2252
    @bijijoseph2252 5 місяців тому +2

    ❤❤❤

  • @ravindranalampally8534
    @ravindranalampally8534 5 місяців тому +2

    God bless both of you

  • @nishabelgi4077
    @nishabelgi4077 5 місяців тому +1

    Thank you

  • @janithasuresh6254
    @janithasuresh6254 2 місяці тому

    Monthly fees is not affordable to needy people . Food option they should consider , that is a small kitchen they should provide in their flat . Some times if we are not ok that time they should give option to get food from there , Thst time they should take money . Thst they should consider .

  • @rajendrannair6804
    @rajendrannair6804 5 місяців тому +4

    സിസ്റ്റർ,എപ്പിസോഡുകൾക്ക് നമ്പർ കൊടുത്താൽ ഉപകാരമായിരുന്നു.
    (I'm , Rtd govt officer,aged 68, widiwer living lonely life. Daughter in Canada, Climate in Toronto is the problem for me. Recently came across your videos. Felt great solace.

  • @rajia1486
    @rajia1486 5 місяців тому +1

    ❤❤

  • @sarareji8645
    @sarareji8645 5 місяців тому +1

    Well explained..God bless you ❤

  • @lallygeorge153
    @lallygeorge153 5 місяців тому +1

    Thanks a lot madam

  • @nirmalakumari2757
    @nirmalakumari2757 2 місяці тому

    Tank you very much We are also searching for a good home If we are sick how is there treatment Please explain my sister