electric auto uniform എല്ലാ ഓട്ടോറിക്ഷകൾക്കും ഷർട്ട് മാത്രമാണോ യൂണിഫോം

Поділитися
Вставка
  • Опубліковано 30 вер 2023
  • Calicut auto uniform#Kaki shirt #auto rickshaw uniform #auto dressing #auto rickshaw dressing Electric Auto Rickshaw, Auto Rickshaw, e rickshaw, Electric Three wheeler, Electric Vehicles, Mahindra Last Mile Mobility, Mahindra, Mahindra Electric Auto, Mahindra Treo, Mahindra Treo Pluse, #Mahindra electric three wheeler, Mahindra e rickshaw, mahindra Treo Pluse price, Treo Plus review in Hindi, Treo Pluse Range, Treo Plus Launched, mahindra electric auto rickshaw, bajaj electric auto rickshaw, piaggio electric #auto rickshaw, ഇലക്ട്രിക് ഓട്ടോറിക്ഷ, #മഹീന്ദ്ര Mahindra mileage auto rickshaw mileage 3# trio Plus mileage kilometre #mileage to you trio #Plus mileage Mahindra electric auto trio Plus dispenturedispentur#advantage #disadvantage

КОМЕНТАРІ • 28

  • @Kuttippuramkkaran
    @Kuttippuramkkaran 10 місяців тому +13

    ഇനി ഇപ്പൊ പാന്റ് ഇടാത്തത് നോക്കി ഇറങ്ങും പോലീസ് എന്തിനാ ഇപ്പൊ ഇതൊക്കെ പോയി കുത്തി പൊക്കുന്നതു ഇങ്ങളെ കൊണ്ട് ബല്ലാത്ത എടങ്ങേറ് ആയല്ലോ 😢

  • @abii2494
    @abii2494 10 місяців тому +9

    കാക്കി ഷർട്ട്‌ ഒന്ന് ഇൻ ചെയ്ത് ഒരു പോലീസ് തൊപ്പി കൂടി വെച്ചാൽ ഓട്ടോ ഇടക്ക് നിർത്തി പോലീസ് പണിയും എടുക്കാം 😁😁😁

  • @Kozhikodenrickshaw
    @Kozhikodenrickshaw 10 місяців тому +2

    ഓട്ടോറിക്ഷകൾക്ക് ഒരു പ്രത്യേക യൂണിഫോം ഇല്ല എന്നാണ് ഇതുവരെ ഞാൻ മനസ്സിലാക്കിയത് എന്തായാലും വിവരം തന്നതിന് thank you

  • @sajunp9702
    @sajunp9702 4 місяці тому

    Great effort thank you

  • @user-sn1kt7kn3y
    @user-sn1kt7kn3y 10 місяців тому +4

    ചേട്ടനേം കൊണ്ട് അത്രേം ഒപ്പിക്കാൻ പറ്റി.,. ഇനി പാന്റും വേണമെന്ന്.....

  • @thomasputhomaspu1320
    @thomasputhomaspu1320 10 місяців тому +1

    Unda

  • @Indian-gk8bn
    @Indian-gk8bn 10 місяців тому +1

    Thirak kondu ivide adimarikukayaanallo .😅.oru thirakum undavilla bro .nammal enthenkilum aavashyathinu poyaal ivanmar chilath thirak abhinayikum nammale ozivaakkaan athre ullu. niyamam piza idaan maathramai ivide upayogikunnu

  • @manuranka9402
    @manuranka9402 10 місяців тому +1

    Please sell out this auto, Big problem....

  • @shajishajia9609
    @shajishajia9609 10 місяців тому +2

    വിവരാവകാശം ത്തിൽ എന്താണ്

  • @anilmathew6181
    @anilmathew6181 10 місяців тому +1

    വിവരവകാശത്തിൽ എന്താണ് ലഭിച്ച മറുപടി?

    • @Riyasthayyilvlogs
      @Riyasthayyilvlogs  10 місяців тому

      വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @funnyworld466
    @funnyworld466 10 місяців тому +1

    Ningal evide stalam

  • @saj9198
    @saj9198 10 місяців тому +2

    ഷർട്ട്‌മാത്രം കാക്കി മതി. താൻ കണ്ട Rto ????.

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 10 місяців тому +3

    ഓരോന്നും കുത്തി പൊക്കി വരും 🙏

  • @siyadtvm2773
    @siyadtvm2773 10 місяців тому +1

    ഇങ്ങേര് : .. ഒരു മണ്ട് കുണാപ്പൻ തന്നയാ😂 ചൊറിഞ്ഞൽ മോൻ . ഇങ്ങേര്ക് വണ്ടിയും കൊണ്ട് നടന്ന് അരി വാങ്ങി നക്കിയാൽ പോരെ ... ഇനി ആ നാസറിക്കാന്റെ പറഞ്ഞാലേ ഇങ്ങേരെ അറിവ് പഠിപ്പിച്ച് കൊടുക്കുകയുള്ളൂ😮

  • @riyas5438
    @riyas5438 10 місяців тому +3

    ഒരു തൊപ്പിയും കൂടി തന്നാൽ മതി

  • @sinajbhaskaran607
    @sinajbhaskaran607 10 місяців тому +4

    യൂട്യൂബ് ചാനൽ നടത്തുന്നവർക്ക് ജെട്ടി നിർബന്ധം ആണ്.. അറിയാമോ നിനക്ക്... നിന്നേം പൊക്കും.

  • @Razal6467
    @Razal6467 9 місяців тому

    ഞാൻ മുണ്ടുടുക്കുന്ന ആളാണ് കാക്കി മുണ്ട്.കിട്ടുമോ എന്തോ

    • @Riyasthayyilvlogs
      @Riyasthayyilvlogs  9 місяців тому

      പാൻറ് ധരിക്കണം ഇല്ലെങ്കിൽ ഫൈൻ കിട്ടും തുണി ഉടുത്ത് വണ്ടി ഓടിച്ചാൽ അപകടം സംഭവിക്കും ബ്രേക്ക് ചവിട്ടുമ്പോൾ കൂട്ടി ചവിട്ടും

  • @sreeraj5300
    @sreeraj5300 9 місяців тому +1

    ഇവനൊക്കെ എന്തിന്റെ കയപ്പാണ്

  • @anwarsalhu2430
    @anwarsalhu2430 9 місяців тому +1

    നിന്നോടാ രാ പറഞ്ഞത്

  • @ROLEX2024-zct
    @ROLEX2024-zct 7 місяців тому +2

    സുഖം പെട്ടി ഓട്ടോ ആണ് ഒരു മൈരും അറിയണ്ട
    109 mtr പോയാലും 100₹ കിട്ടും
    Km നു 50₹ മൈലേജ് tax ഇൻഷുറൻസ് ഒരുപോലെ