ഒരു വ്യായാമം എങ്ങനെ തുടങ്ങണം | 5 Workout Tips for Beginners| BB Fitness Guide
Вставка
- Опубліковано 5 лис 2024
- ഈ ഒരു സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ നിന്നും ആയിരിക്കും വ്യായാമം ചെയ്യുന്നത് . വ്യായാമം എന്ന പേരിൽ പലരും ഒരു പ്ലാനിങ് ഇല്ലാതെ എന്തൊക്കെയോ ആയിരിക്കും ചെയ്തു കൂട്ടുന്നത് . ഒരു വ്യായാമം തുടങ്ങി കുറച്ചു ദിവസം കഴിയുമ്പോളേക്കും പലരും മടി കാരണം അത് നിർത്തും . മടിയില്ലാതെ ഒരു വ്യായാമം തുടർച്ചയായി ചെയ്യാനുള്ള 5 Tips ആണ് ഈ വീഡിയോ പറയുന്നത്
My Secondary Channel
Being Bibin / @life360byanjubibin
Good luck and let's get started!❤️💪
Please SUBSCRIBE
Thanks for visiting.
I wish you good health and life
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Follow On:
Facebook: 4bbfitne...
Instagram: / bibin.bbn
For any doubts queries and to contact fitness trainer : bbfitnessguideofficial@gmail.com
Whatsapp +91 9400 8066 26
wa.me/91940080...
#bbfitness #bbfitnessguide #malayalamfitness #beingbibin
Naaptol കുലുക്കി ത്തക്ക Fat Reducer | വയറിലെ Fat മാത്രം കുറയ്ക്കാം
ua-cam.com/video/t_p2nVocSBE/v-deo.html
Sir . Orbitrac exercise nte oru detailed video cheyoo...
ആ ചോദ്യം ചോദിച്ച ആള്‍ക്ക് ഇരിക്കട്ടെ ഒരു കുതിര പവന്‍. ഞാൻ അടക്കം എല്ലാര്‍ക്കും ഇത് തന്നെ ആണ് അറിയേണ്ടത് 😍👍
ശരിക്കും എല്ലാവർക്കും ഉപകാരപ്രദം ഉള്ള ഒരു ചോദ്യം തന്നെയാണ് അതിന് മനോഹരമായ രീതിയിൽ തന്നെ ഉത്തരം നൽകിയ മച്ചാ യ്ക്ക് 👏👏
മടി,,, സത്യം😒
Correct
🔥
സത്യമാണ് പക്ഷേ എനിക്ക് മാറ്റം ഉണ്ടായത്.... എൻറെ കസിൻസ് എല്ലാവർക്കും നല്ല ഫുട്ബോൾ കളിക്കാനുള്ള സാഹചര്യം ഉണ്ട്.
എല്ലാദിവസവും രാവിലെയും വൈകിട്ടും അവർ കളിക്കാൻ പോകും. അതുകൊണ്ട് തന്നേ നല്ല ബോഡി ഫിറ്റ്നസ് ഉണ്ട്.
അപ്പോൾ പിന്നെ ഞാനും അതുപോലെ വ്യായാമത്തിലൂടെ ഫിറ്റ്നസ് ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചു.
അങ്ങനെയാണ് എന്റെ മടി മാറിയത്
5mit odumbol thala karagunna njan ippo 45 MIT oodunnundd
എന്റെ നാട്ടിൽ ഒരാൾ എന്നും വൈകിട്ടു 6 കിലോമീറ്റർ ഓടും എന്നിട്ട് അടുത്തുള്ള ഹോട്ടലിൽ കയറി പൊറോട്ടയും ബീഫും കഴിക്കും. എന്നിട്ട് പറയും ഓടിയിട്ടും വണ്ണം കുറയുന്നില്ല എന്ന്
😂😂
Midukkan 😂
Sir home work out cheyyumbol ethre set and reps cheyyanam
Bro bonesum jointsum okke strong akkanulla vazhi parayamoo,
Ente kaalum kayum randu pravashyam okke odinjatha
Don't wait for the equipment just start today with simple stretching never miss any single day 'work like this is your last day'
ഡിസ്ക് പ്രോബ്ലം(LUMBAR SPONDYLOSIS L3 L5) ഉള്ളവർക്ക് ചെയ്യാൻ പറ്റിയ excercises പറയാമോ🤗🤗🤗
Sir daily 3 nuts vech kazhikunathu kozhapam undo testesterone level kurayumo
Hai bro .... adutha video work out cheyunnathinu munjea cheyenda kaariyanglea pati oru video cheyammoo...(vellam kudikahanadathu, endhaaahu morning home work out cheyumbol raavilea thanjea kazhikandathennullathintea oru video cheyumoo)
Bro best wrists workout paranj tharavo nte wrist cheruthaa watch kettan polum pattanilla ith onnu pariganikane
ചേട്ടാ ഒന്ന് പറയാമോ skipping ropente oru video ഇട്ടാമോ plaz🙏
Ente kai potti . Ippo 6 month aayi. Appo ente kai kond waitulla sathanum pokkunnathil preshnum undo
Gym Workout n minimum urakkam nirbandham anallo, night shift job cheyyunnavar sleeping time pakal aayirikkbol workout result negative aavumo pls replay
Chetta ee rep range rest duration ithokke important ahnoo ithinekurichulla oru video cheyyuvo..
വീട് നുള്ളിൽ വ്യായാമം ചെയ്യുന്നവർ എന്തൊക്കെ പ്രോഡക്റ്റ് വാങ്ങുന്നത് ആണ് നല്ലത്?
Skipping rope
Dumbells
Barbells
Ushar matter simple ayi avatharipicha machanu 😍👌🏻
Bro workout & myofasciitis relatione pattinoru video cheyyami.. especially back head & nevk myofasciitis
എനിക്ക് മടി indarnu ippo sheri ayi tnx full your video
Bro, kattan chayaude story sathyamanu.... Ente kode running cheyyan oral varumarunnu ente weight kuranju vayar flat aayi..pullikkaranu oru mattavumilla same workout same km running, lastila arinjatu pulli oodi veetil poyi nalla madhuaramittu chayaum cakeum aa kazhichondirunnenu..eppo sugar okke koodi pulli medicine kazhikkunnu
Chetta njan army keran vendi training edukunna alaa mrng running cheyunund, evng jim ponamenund legginu okke weight kalichal nannayi odunnathinu preshnam വരുമോ... 👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻
Hello workout cheythatuu pina kidanu oragamooo 🤔
Athenda
@@BBFitnessGuide chetta രാവിലെ ജിമ്മിൽ പോയി കഴിഞ്ഞതിനുശേഷം പിന്നെ കിടന്നുറങ്ങുന്നത് അങ്ങനെ ചെയ്യുന്നത് ശരിയാണോ
@@seejanair3156 ok😊
@@seejanair3156 😁😁😁
How to Gain Stamina
Thank you bro very very helpful video
Bro cng weight gainer engene nallathanmo
എനിക്കും doubt ആണ് ആകെ ചെയ്യുന്നത് first push second pullup pinne weight edukkum.. seriyaano എന്നറിയില്ല but ഡെയിലി ചെയ്യും
bro workoutcheythu thudagi but kalurandum nalla pian kurachudivassam kondu nadakkan koodi vayya enthucheythaal maarum
Bro enikk jogging cheyyaan pattunnillaa. Pettannu thanne kethappu anubhavappedunnu, ithinu oru remedy pareyuvo. Pettannu oxygen kittathe pole okke thonum
Cheriya distance il cheyyu
@@BBFitnessGuide ok bro
Bro night duty ullvarkk tips parayamo
തുടക്കകാർക്ക് ചെയ്യാവുന്ന വ്യായാമം എന്തൊക്കെ എങ്ങനെ ചെയ്യാം വീഡിയോ ചെയ്യാമോ
Machaaneee ith lesham munpe iyy video onn post cheyayirunille
Chetta nyan eppol fat lose cheyyuvan ne appam ente ഇടത്തേ വാരിയെല്ല് ചെറുതായി ഉന്തിയിട്ടുഡ് ഇത് മാറാൻ എന്ത് ചെയ്യണം 😥😥 cheytane personal ayitte contact cheyyan enthe cheyyanam
Workoutinu munb ulla stretches workoutinu shesham stretches ithine kurich oru video cheyyumo
ബ്രോടെ വിഡിയോയിൽ ബാൻഡ് use ചെയ്യുന്നതായി കണ്ടു. നല്ലൊരു Band purchase ചെയ്യാൻ പറ്റിയ ലിങ്ക് ഷെയർ ചെയ്യാമോ? എല്ലാവിധ വർക്ഔട്ടിനും പറ്റിയ നല്ല band
Running endurance engane vardhipikam ennu onnu paranju tharamo chetta
Perfect dailogue delivery bro
Pre-Workout Food enthoke aavam???
Video cheythitund
Start today ,not tomorrow 🔥
Eneekkan pattunnilla ithinenthenkilum prathividhi.
ചേട്ടാ വയറു കുറക്കാൻ ഉള്ള exercises ഒന്ന് പറഞ്ഞു തരുമോ എന്റെ ഹസ്ബൻഡിനു vendiyanu
Please do 'athletic vs bodubuilding ' workout and tips.
ഒന്ന് അത് ഒന്ന് നോക്കി എന്നെ ഒന്ന് ഹെല്പ് ചെയ്യൂ pls
jogging beginers tips പറഞ്ഞു തരുമോ കൂടെ പ്രീ workout ഫുഡും
Chetta ravile cycle oru 1km odichal mathiyo
Good morning master 🌅 which are the best pre and post workout snacks and food please tell 👍🙏
Video cheythitund bro
Search bb fitness guide preworkout foods
@@BBFitnessGuide thank you 🙏👍
Bro ഞാൻ വീട്ടിൽ no equipments workout ചെയ്യുന്ന ആളാണ്.
Body weight ഉപയോഗിച്ചാണ് full body ക്ക് workouts ചെയ്യുന്നത്.
എനിക്ക് ചെറിയ രീതിയിൽ ഉള്ള muscle imbalance ഉണ്ട്.
What is the solution???????
Thanks bro.....
എന്നിക്ക് ഓടുമ്പോൾ നെഞ്ചില് ഒരു പിടിത്തം പോലെ അത് എന്താ?
Enikkum ulukkum
One week kazhiyumbol maarikkolum .. don't stop
Nhan 3 divasam jog cheythirunu 7km 10km 8km
Thallathe chechi 😂
@@princejohn6191 😌
Bro nd gym center evide
Weight gain cheyyanulla excersice onn parayaamo
Contact me on whats app
Interest undenkil number tharam
Pre work out food enthokeya
സാർ ഞാൻ ദിവസം നടക്കാൻ അല്ലങ്കിൽ ഓടാൻ പോകുന്നുണ്ട് ചിലപ്പോൾ രാവിലെ പോകും ,ചിലപ്പോൾ വൈകിട്ട് പോകും .
ജോഗ് പോകാൻ പറ്റിയ ഏറ്റവും നല്ല സമയം എപ്പോഴാണ് ?
രാവിലെ
Really motivated… wil try levl bst
Beginnersin workout cheyyan enthokke equipments aavashyam varum..
Rate sahithwm idan patwo
Nice dedication sir❤🤘🥰
Thanku bro
ബ്രോ എല്ലാരും പറയുന്നു ജിമ്മിൽ പോയി നല്ല രീതിക്ക് വെയിറ്റ് എടുത്താൽ മസിൽ വരുവുള്ളൂ എന്ന് അതാണോ ശരി നമ്മൾക്ക് പറ്റുന്നതുപോലെ ഏറ്റെടുത്ത് കൂടുതൽ റെക്സ് അടിക്കുന്നതാണ് ശരി ഒരു വീഡിയോ ചെയ്യാമോ
ബോഡി വെയിറ്റ് ഉള്ള ആള് വെയ്റ്റ് ട്രെയിനിങ് ചെയ്യുമ്പോൾ ഹെവി വെയിറ്റ് ആണോ വർക്കൗട്ട് ചെയ്യേണ്ടത് അതോ മീഡിയം വെയിറ്റ് ഇട്ട് നമ്പേഴ്സ് ആണോ കൂടുതൽ ചെയ്യേണ്ടത് എങ്കിൽ എത്ര നമ്പേഴ്സ് ആണ് ചെയ്യേണ്ടത്
Nadubhagam mutual upputti vare ulla nerve bhayankara pain ahn...Jim il poy workout cheyth ready aakkn patto
Consult with a dr.
Thank you
Njhaan thudanghiyirunnu pakshe
Yente kaalin injury aayirunnu adh ilakhi
Bro running mechine current bill kooduvoo
Very helpful tnx ❤️
T-shirts super an
Beginners veeda minimum fitness equipments enthokaya. Athite price um onn patayavo
Abdominal diet plan പറഞ്ഞു തരുമോ
bro enik gymmil Pokan aagrahamund I'm 18 years old ente hight 158cm aanu. ini gymmil poyal hight koodathirikkumo. ithu orupaad perude doubt aanu.please replay bro
Video cheythitund bro
Thanks alot bro ❤️
Good 👍🏻
Bro running cheythal muscle loss ondakumo
Ss. Strength workout koode add cheyyuka
@@BBFitnessGuide ok bro
Sir, Police recruitment work out egane thudaganam??
Exactly
Mrng il joging, evening il gym work out cheyumbol muscles inn injury varaooo
ചേട്ടന്റ താടിയുടെ രഹസ്യം എന്താണ് ?
Gd video 👍🏻👍🏻👍🏻👍🏻👌
ബ്രോ ഞാൻ ഇൻസ്റ്റാഗ്രാമിൽ ഒരു മസ്സാജ് അയച്ചിരുന്നു
K
@@BBFitnessGuide avde ബ്രോ ഇത് വരെ replay thannitt ഇല്ലല്ലോ
@@fayisk1106 ഇൻസ്റ്റാഗ്രാമിലോടെ മസ്സാജിങ് okke ഉണ്ടോ ഹെമ്മേ 😌
Njan kathituna viedio
Gym open ayilla
76kg 181 cm
fat unde
not mascular
oru 1 year home workout body weight plan onne parayamo
without weights
Home workout app und. I've been using for an year now.try it
ഞാൻ നടന്നിട്ട് തന്നെ എത്ര കാലം ആയി
Poli
First
Prathishicha oru video
Illuminanti aano🙄☹️.
Inn വൈകിട്ട് ഞാൻ search ചെയ്ത content ആണ് but കണ്ടത് ഫുൾ മോട്ടിവേഷൻ വീഡിയോസ് aan😂. ഇപ്പൊ ഇത് റിക്കമ്മെൻഡഡ് ആയി vannu
Disc problem ullavar jog cheydal kuzhappamundo
Dr. Kand abhiprayam chodikkunnath aavum nalllath
ഒരു ദിവസം വർക്ക് ഔട്ട് ചെയ്തില്ലെങ്കിൽ എനിക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ടാണ്
Nikum
വിഡിയോ കണ്ടു സബ്സ്ക്രബ് ചെയ്യാൻ ഒരു മടി😜
മടി തന്നെ ആണ് ബ്രോ
തടിക്കാൻ വല്ലതും ഉണ്ടോ? പാവപ്പെട്ടവർക്ക് ☹️
👌👌👏👏👏👏
00:45 😹
❤️❤️
Madi😁
👍
👍👍👍👍👍
❤️
👍👍👍👍👍😍😍