മുഴുമിപ്പിക്കാതെ പോയ ഇടവ ബഷീർ ... | Veteran Singer Edava Basheer | Blue Diamond orchestra |

Поділитися
Вставка
  • Опубліковано 29 тра 2022
  • മുഴുമിപ്പിക്കാതെ പോയ ഇടവ ബഷീർ ... | Veteran Singer Edava Basheer | Blue Diamond orchestra |
    അൻപതുവർഷത്തിലധികം ഗാനമേളയുടെ ലോകത്ത് സ്വന്തം ഇരിപ്പടം തീർത്ത ഇടവ ബഷീർ എന്ന പ്രതിഭ ആലാപനത്തിനിടയിൽ വിട പറഞ്ഞു പോയി ........
    Veteran Singer Edava Basheer
    Malayalam playback singer Edava Basheer
    Malayalam playback singer
    Performing on stage
    Blue Diamond orchestra
    Private hospital at Cherthala
    Music troupe ‘Sangeethalaya’
    Malayalam’s most reputed singer, K.J. Yesudas
    public programmes
    Kerala Chief Minister Pinarayi Vijayan
    Leader of Opposition V.D. Satheeshan
    Playback singer K S Chithra
    India Organised
    Kerala State Chalachitra Academy
    Chalachitra Academy
    Light Camera Action
    Malayalam Movies,,
    Movie Reviews,
    Malayalam Film Reviews,
    Indian film composer
    Indian film industry
    Indian Television History
    #MalayalamplaybacksingerEdavaBasheer#BlueDiamondorchestra#MusictroupeSangeethalaya#LightCameraAction#ShantiVillaDinesh#Silverplaybuttonyoutube#1lakhsubscribersonyoutube#MalayalamMovies#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 113

  • @NandakumarJNair32
    @NandakumarJNair32 2 роки тому +23

    🙏🌹🌹🌹🙏 അതുല്യ ഗായകൻ ഇടവ ബഷീർ സാറിന് ആദരാജ്ഞലികൾ.

  • @abdulnasser2304
    @abdulnasser2304 2 роки тому +11

    കേരളത്തിന്റെ റോക്ക് സ്റ്റാറായിരുന്നു ബഷീറിക്ക, എന്ത് ജനക്കൂട്ടമായിരുന്നു ഞങ്ങളുടെ കുട്ടി കാലത്തെ ഗാനമേളകൾ. ദേവി ദേവൻമാരുടെ അനുഗ്രഹം അദ്ദേഹത്തിനുണ്ടാകും. അത്രയ്ക്ക് പാട്ടുകൾ അദ്ദേഹം ദൈവസന്നിധിയിൽ പാടിയിട്ടുണ്ട്.

  • @niralanair2023
    @niralanair2023 2 роки тому +18

    ഇടവാ ബഷീർ സാർ പാടിയ "ആഴി തിരമാലകൾ അഴകിന്റെ മാലകൾ,
    ആലോലമായ്‌ ആടിവരും, തീരം തേടി ഓടിവരും എന്ന് തുടങ്ങുന്ന പാട്ട് എനിക്ക് ഒത്തിരി ഇഷ്ടം ആണ്.

    • @ismailpsps430
      @ismailpsps430 2 роки тому

      ആ ഒരു പാട്ട് മാത്രമേ നന്നായി തോന്നിയിട്ടുള്ളു 😔

  • @saigathambhoomi3046
    @saigathambhoomi3046 2 роки тому +6

    മലയാളത്തിലെ ഏറ്റവും ആധുനിക മ്യൂസിക് ഇൻസ്‌ട്രുമെന്റുകൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത അക്കാലത്തെ ട്രൂപ്പ് ഇടവാ ബഷീറിന്റെ കൊല്ലം സംഗീതലായ, ആയിരുന്നു.🌹🌹🌹🌹🌹

  • @shezonefashionhub4682
    @shezonefashionhub4682 5 місяців тому +1

    അവസാനം അരങ്ങത്ത് വന്ന് എല്ലാം അവസാനിച്ചു. ചിലപ്പോൾ അദ്ദേഹം ആഗ്രഹിച്ച ഒരു മരണം ആയിരിക്കും. ആ പാട്ട് പാടിത്തീർത്തു അവസാന വരി വരെ ♥️♥️🙏🙏

  • @delcok5073
    @delcok5073 2 роки тому +14

    ഇടവാ എന്ന പേര് അന്വർത്ഥമാക്കിയ മഹാനായ കലാകാരന് പ്രണാമം...
    🙏🙏🙏🙏🙏

  • @rajeshracharya4165
    @rajeshracharya4165 2 роки тому +9

    മരണം രംഗബോധമില്ലാത്ത് കോമാളി
    ഇടവാ ബഷീർ സാറിൻ്റെ അത്മാവിന്
    നിത്യാ ശാന്തി നൽകട്ടൊ

  • @sivakumarg4377
    @sivakumarg4377 2 роки тому +5

    താങ്കൾ പറഞ്ഞത്ശരിയാണ്എവിടെ ഇടവ ബഷീറിൻറെ ഗാനമേള ഉണ്ടെങ്കിലും ഞാൻ അവിടെപോകുമായിരുന്നു

  • @kanisaifuddin6989
    @kanisaifuddin6989 2 роки тому +7

    ഇപറഞ്ഞത് ഒക്കെ വളരെ ശരി ആണ്... അത്രക്കും ഒരു ഉത്സവ പറമ്പായി ആയിരുന്നു ഇടവ ബഷീറിന്റെ ഗാനമേള.. 🌹🌹🙏🌹🌹🌹❤❤❤

  • @saraswathys9308
    @saraswathys9308 2 роки тому +9

    🙏🏻സർ തീർച്ചയായും അദ്ദേഹം പുണ്യം ചെയ്തയാൾ തന്നെ. ഇന്നലെ യൂട്യൂബിൽ അദ്ദേഹം അവസാനം പാടിയ പാട്ട് കണ്ടു.സ്വന്തം നാട് ആ അതുല്യ ഗായകന് വേണ്ട കരുതലോ അവസരമോ നൽകി എന്ന് എനിക്ക് തോന്നിയില്ല. ആദരവോടെ 🌹🌹

    • @ajikottarathil3204
      @ajikottarathil3204 2 роки тому

      അതെന്താ അങ്ങനെ പറയുന്നത്... ഞങ്ങളുടെ നാട്ടിൽ.... വർക്കല.... ഇടവ ബഷീർ തന്നെയാണ് ഇന്നും ഗാനമേളയുടെ അവസാന വാക്ക്.... സിനിമയിൽ അധികം പാടിയിട്ടില്ല എന്നത് നാട് ബഹുമാനിച്ചില്ല എന്ന് അർത്ഥമാക്കുന്നില്ല...

  • @sreekumar1970
    @sreekumar1970 2 роки тому +9

    ആരേയും കുറ്റപ്പെടുത്താതെ ഇടിച്ച് താഴ്ത്താതെ ഇതുപോലത്തെ എപ്പിസോഡുകളാണ് ചെയ്യേണ്ടത്

  • @jobmj5252
    @jobmj5252 5 місяців тому +1

    ഒരു കലാകരന് ജീവിതത്തിൽ കിട്ടാവുന്ന ലോക ബഹുമതി

  • @ramachandrana9335
    @ramachandrana9335 2 роки тому +7

    കൊല്ലം കലാലയ മേള ഇടവ ബഷീർ മേള .ഇന്നും ഓർമ വരുന്നു 45വർഷം മുന്നേ .ഒറ്റപ്പാലം വന്നു പാടിയ പാട്ട് അന്ന് എനിക്ക് 13.വയസ്സ് .പോന്നു .O.T.P.

    • @vdo32
      @vdo32 2 роки тому

      Sangeethaalaya.

    • @vdo32
      @vdo32 2 роки тому

      “Sangeethaalya maela ..gaana maela”

    • @panayilsidhiq2923
      @panayilsidhiq2923 5 місяців тому

      കൊല്ലം സംഗീതാലയ....മേള....
      ഗാനമേള... മേളമേകുമ്പോൾ ഇതാണ് അവരുടെ അവതരണ ഗാനം....

  • @sreeragstudio667
    @sreeragstudio667 Місяць тому

    ജനപ്രിയ ഗായകനും മറ്റുള്ള കലാകാരൻമാരോടും ആസ്വാദകരോടും ഇത്രയും മാന്യമായി പെരുമാറുന്ന സ്വന്തം പ്രശസ്തിയിൽ അല്പം പോലും അഹങ്കരിക്കാതെയും അവസര മത്സരങ്ങളിൽ പങ്കെടുക്കാത്തതുമായ മറ്റൊരു ഗായകനുണ്ടാകുമൊ? ഞാൻ കണ്ടിട്ടില്ല. പ്രണാമം ഒരായിരം❤❤❤

  • @prpkurup2599
    @prpkurup2599 2 роки тому +6

    ആ അനശ്വര കലാകാരന് ശതകോടി പ്രണാമം

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 2 роки тому +4

    അതുല്യ ഗായകൻ ഇടവ ബഷീറിന് സ്മരണാഞ്ജലി

  • @sreelathalatha5946
    @sreelathalatha5946 2 роки тому +2

    അരങ്ങത്ത് കുഴഞ്ഞുവീണുമരിക്കണം
    എന്നാണ് ഓരോ കലാകാരൻമാരുടെയും
    ആഗ്രഹം
    പക്ഷെ ആർക്കും ഭാഗ്യം
    കിട്ടാറില്ല
    കിട്ടിയവർഭാഗ്യവാൻമാർ
    ശ്രീ.ഇടവാബഷീർസാറിന്
    ആദരാഞ്ജലികൾ
    ആത്മാവിന്
    നിത്യശാന്തിലഭിക്കുമാറാകട്ടെ
    എന്ന് പ്രാർഥിക്കുന്നു
    ദിനേശ് സാറിനമോവാകം

  • @vishnugopal1740
    @vishnugopal1740 2 роки тому +6

    പ്രവർത്തി മണ്ഡലത്തിലെ മരണം നല്ലത് '

  • @johnsonjoshua5773
    @johnsonjoshua5773 2 роки тому +9

    ഗാന മേള വേദികളിലെ ഇതിഹാസ ഗായകൻ ബഷീറിക്കായുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.

  • @majus5555
    @majus5555 2 роки тому +2

    വളരെ വ്യത്യസ്തമായ വിഷയങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ 👍🏻👍🏻

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 роки тому +8

    Preying to Almighty for the departed soul .
    🙏🙏🙏

  • @salimsreyas8751
    @salimsreyas8751 2 роки тому

    താങ്കൾ ശ്രീ ഇടവാ ബഷീറിനെ പറ്റി പറഞ്ഞത് അക്ഷരാർതതിൽ ശെരിയാണ്. ബഷീറിന്റെ അവതരണ ഗാനം വളരെ മികച്ചതായിരുന്നു. അതുപോലെ ആ കാല ഘട്ടത്തിൽ സ്റ്റേജ് നിറയെ സംഗീത ഉപകരണങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു.

  • @user-yx5bt1yx3u
    @user-yx5bt1yx3u 5 місяців тому

    ആത്മാവിനു നിത്യശാന്തി നേരുന്നു വീണ്ടും വീണ്ടും

  • @johnson.george168
    @johnson.george168 2 роки тому +1

    നല്ലൊരു വിഡിയോ ചേട്ടാ..👍👍🙏🙏. നമ്മെ വിട്ടു പോയ അതുല്യനായ ഒരു കലാകാരന് അർഹമായ ആദരാഞ്ജലി തന്നെ ആയിരുന്നു ഈ എപ്പിസോഡ്🌹🌹🙏🙏.. നന്ദി 🙏.താങ്കളുടെ പരിപാടിയിൽ പതിവായി കേൾക്കുന്ന ആത്മ പ്രശംസയും, സ്ത്രീ വിദ്വേഷവും ഇതിൽ ഒഴിവാക്കിയത് എപ്പിസോഡ് കൂടുതൽ മനോഹരമാക്കി...🙏🙏

  • @naseernaseer-ji3fu
    @naseernaseer-ji3fu Рік тому

    ദിനേശൻ ചെട്ടനോട് ഒത്തിരി കടപ്പാട് ഉണ്ട് ഈ സത്യം പറഞ്ഞതിത് ഞാർ താങ്കളുടെ എല്ലാ വി ടി യോ യും കാണാറുണ്ട് അവതരണം വളരെ മെച്ചം തന്നെ

  • @abdulnasser2304
    @abdulnasser2304 2 роки тому +2

    സത്യമാണ്. അദ്ദേഹം ഗാനമേളയുടെ തിരക്കിലായിരുന്നു. ഗാനമേളയുടെ സ്റ്റാർഡം വിട്ട് സിനിമയിൽ പാടാൻ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു.

    • @ismailpsps430
      @ismailpsps430 2 роки тому

      പാടിയാൽ വിജയിക്കെമില്ലായിരുന്നു

  • @josephphilip5107
    @josephphilip5107 2 роки тому +1

    ഇതിഹാസം ആണ് ഇടവ ബഷീർ 🙏🙏🌹

  • @lalisebastian1426
    @lalisebastian1426 5 місяців тому

    Edva Basher Sir super singer ente pranamam 🌹🙏

  • @surendranathmecheri8111
    @surendranathmecheri8111 2 роки тому

    Powerful tribute to Edava Basheer sir.by shanthivila Dinesh sir.
    Thank you.

  • @devarajanr816
    @devarajanr816 6 місяців тому

    കലാദേവത അനുഗ്രഹിച്ചു തിരിച്ചു വിളിച്ച കലാകാരൻ

  • @niralanair2023
    @niralanair2023 2 роки тому +4

    വി. സംബശിവൻ സാറിന്റെ കഥാപ്രസംഗngal

    • @niralanair2023
      @niralanair2023 2 роки тому +1

      ബംഗാളി നോവലിസ്റ്റ് ആയ "ബിമൽ മിത്ര " യുടെ നോവലുകൾ ആണ് വി. സാമ്പശിവൻ കഥാപ്രസംഗങ്ങൾക്കായി കുടുതലും ഉപയോഗിച്ചിട്ടുള്ളത്, ഉദാ: വിലയ്ക്ക് വാങ്ങാം നെല്ലിന്റെ ഗിതം തുടങ്ങിയവ.

    • @NandakumarJNair32
      @NandakumarJNair32 2 роки тому +1

      @@niralanair2023 - 🅲🅾🆁🆁🅴🅲🆃.

  • @user-cw8yv3eq7h
    @user-cw8yv3eq7h Місяць тому

    Nalla avatharanam ... reality you said 🎉🎉🎉🎉.ella ...kalakarkum Pranaamam.

  • @stylesofindia5859
    @stylesofindia5859 2 роки тому +6

    ബഷീർ ഇക്കയുടെ ഉറ്റ സുഹൃത്ത് - ശാന്തിവിള ദിനേശപ്പണിക്കർ

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому +2

    I know Edava Basheer 1980 time he came Quilon SN college Men Hostle. Singing the parody songs in a room.

  • @abdulnasser2304
    @abdulnasser2304 2 роки тому

    നല്ല വിവരണം

  • @bijithrajantb116
    @bijithrajantb116 2 роки тому

    നല്ല അവതരണം

  • @sakkeerhussain9707
    @sakkeerhussain9707 2 роки тому +2

    ആദരം.

  • @rijoygneee
    @rijoygneee 2 роки тому +3

    ആദരാഞ്ജലികൾ

  • @sureshbabumk9727
    @sureshbabumk9727 2 роки тому

    ബഷീർ ഇക്കാക്ക്.ആദരാഞ്ജലികൾ🌹🌹🌹🌹

  • @omanajoy777
    @omanajoy777 2 роки тому +2

    🙏🏼🙏🏼🙏🏼pranamam

  • @shamsudeenr2242
    @shamsudeenr2242 2 роки тому

    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷ആദരാഞ്ജലികൾ

  • @n.m.saseendran7270
    @n.m.saseendran7270 2 роки тому

    Pranamam

  • @user-bc3kh2px4v
    @user-bc3kh2px4v 2 роки тому +3

    പ്രണാമം

  • @pradeepprabhakarann8401
    @pradeepprabhakarann8401 2 роки тому +2

    Nice speech, Basheer uncle was a great singer his sons also sing well. My heart felt condolences to him and his family. And by the way he is only 74 yrs not 78. I know you got the information from the media but that is wrong information, don't know why the media is exaggerating his age.

  • @ismailarshad223
    @ismailarshad223 Рік тому

    Gretest legand in ganamela.

  • @vijayakrishnannair
    @vijayakrishnannair 2 роки тому

    Edava Basheerji 🙏

  • @ismailpsps430
    @ismailpsps430 2 роки тому +2

    യേശുദാസിന് എന്ത് ന്യുനത ഉണ്ടെങ്കിലും അദ്ദേഹത്തെ പാടി തോൽപ്പിക്കാൻ ഈ ഭൂമിയിൽ ആർക്കും കഴിയില്ല ദിനേശേട്ടാ അത് SPB ആയാലും സാക്ഷാൽ മുഹമ്മദ്‌ റാഫി ആയാൽ പോലും പറ്റുമെന്ന് തോന്നുന്നില്ല , പിന്നെയല്ലെ ഇടവാ ബഷീർ 😔

  • @anitasagar2413
    @anitasagar2413 2 роки тому +4

    Prayers for the departed soul

  • @ismailarshad223
    @ismailarshad223 Рік тому

    Great tribute to basheer 👍🏻

  • @anianiarnd8325
    @anianiarnd8325 4 місяці тому +1

    ❤️♥️💚🖤💜💙

  • @shibukumar7876
    @shibukumar7876 2 роки тому

    Enikkum ithu pole kozhanju Veenu marikkan anu ishtam..aaha athu nattukar nokkikkolum...

  • @priya-wo4hv
    @priya-wo4hv 2 роки тому +3

    😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @ajikottarathil3204
    @ajikottarathil3204 2 роки тому +4

    78 വയസിൽ മരിച്ച ബഷീർക്ക കുട്ടിക്കാലത്തു ഇപ്പോൾ 82 വയസുള്ള യേശുദാസിന്റെ ഏതു പാട്ടാണ് പാടിയിരുന്നത്

    • @ulakkamedia8026
      @ulakkamedia8026 2 роки тому

      സന്യാസിനി ഒക്കെ പുള്ളി പടം റിലീസ് ആകുന്നതിനു മുൻപ് പാടി തുടങ്ങി എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്..

    • @ajikottarathil3204
      @ajikottarathil3204 2 роки тому +1

      @@ulakkamedia8026 അത് ഇടവ ബഷീറിന്റെ കുട്ടിക്കാലത്തു അല്ലല്ലോ.... രവി മേനോൻ എഴുതിയ ലേഖനം ഞാനും വായിച്ചിരുന്നു

    • @ulakkamedia8026
      @ulakkamedia8026 2 роки тому

      @@ajikottarathil3204 അതെ,

    • @ajikottarathil3204
      @ajikottarathil3204 2 роки тому +1

      @@ulakkamedia8026 ഇടവ ബഷീറിന്റെ കുട്ടിക്കാലത്തു അദ്ദേഹം synthesizer വാങ്ങാൻ മദ്രാസിൽ പോകുന്നു..... വഴിയിൽ വച്ചു കാറിൽ വരുന്ന യേശുദാസ് ബഷീറിനെ കണ്ടു കാർ നിർത്തി സംസാരിക്കുന്നു. Recording കാണാൻ കൊണ്ട് പോകുന്നു. അവിടെ വച്ചു ദേവരാജൻ master യേശുദാസിനെ പാട്ട് പഠിപ്പിക്കുന്നത് കേട്ടു സന്യാസിനി എന്ന പാട്ട് പഠിക്കുന്നു... നാട്ടിൽ വന്നു കുട്ടിക്കാലത്തെ ഗാനമേള troup സ്വന്തമായുള്ള ബഷീർ കേരളത്തിൽ സന്യാസിനി എന്ന പാട്ട് കേട്ടു തുടങ്ങുന്നതിനു മുൻപ് അത് തന്റെ ഗാനമേളകളിൽ അവതരിപ്പിക്കുന്നു

    • @ajikottarathil3204
      @ajikottarathil3204 2 роки тому

      @@ulakkamedia8026 യേശുദാസ് 1961 ൽ ആദ്യമായി സിനിമയിൽ പാടുമ്പോൾ ബഷീറിനു പ്രായം 17... യേശുദാസ് സിനിമയിൽ established ആകുന്നത് പിന്നെയും 4-5 കൊല്ലം കഴിഞ്ഞാണ്

  • @ravir8786
    @ravir8786 Рік тому

    ഇടവ ബഷീർ

  • @razakkarivellur6756
    @razakkarivellur6756 2 роки тому

    പ്രണാമം... 🙏🏻🌹

  • @nischalweddingstudio1669
    @nischalweddingstudio1669 2 роки тому +2

    🙏🙏🙏🙏🙏🌹🌹🌹

  • @santhoshb3711
    @santhoshb3711 2 роки тому +1

    👍🙏

  • @jessysebastian587
    @jessysebastian587 2 роки тому

    ദിനേശ് പണിക്കർ സർ ദ great

  • @ramachandranpp458
    @ramachandranpp458 2 роки тому +1

    😢😢🙏🙏🙏🙏🌹🌹🌹

  • @satheesanas6005
    @satheesanas6005 2 роки тому

    പ്രിയ ഗായകന് പ്രണാമം

  • @naseebasithara2907
    @naseebasithara2907 Рік тому

    ❤️❤️

  • @ayyappanath2158
    @ayyappanath2158 2 роки тому +4

    മുക്കുവനെ സ്നേഹിച്ച ഭൂതം നിർമിച്ചത് കൊല്ലത്തെ പൊയിലക്കട ഗ്രൂപ്പ്‌ ( അർച്ചന, ആരാധന തിയേറ്റർ ഉടമ ) ആണ്

    • @saigathambhoomi3046
      @saigathambhoomi3046 2 роки тому

      @Rajesh Rajesh അൻവർ,സുബൈർ, കഥ, തിരക്കഥ, ഗാനങ്ങൾ ആണ് 🌹🌹

    • @saigathambhoomi3046
      @saigathambhoomi3046 2 роки тому

      ആണോ 🌹🌹🌹🌹🌹🌹

  • @sainulabdeen1929
    @sainulabdeen1929 2 роки тому

    🙏🙏🙏

  • @sobhanaramachandran9965
    @sobhanaramachandran9965 2 роки тому

    Prenamam🙏

  • @jayamenon1279
    @jayamenon1279 2 роки тому +1

    BHAGYAVANAYA KALAKARAN.PRANAMAM

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Un Fortunate really very Sad incident ...Fate...no one can change and over rule its almighty s will and wish .....every body can go on with this by time by time ...His last stage song Yesu Das ji s famous Hindi song ....Maaanaaa hooo Thum ..bheehath Hazeeein ..Aiseee buree Hum bhi Nahieem ............
    .Condolences .............😢😥😰

  • @LXofficial297
    @LXofficial297 Рік тому

    ഒരു കാലത്ത് ഇടവാ ബഷീറിന്റെ ഗാനമേള അടുത്തെവിടെയുമുണ്ടെങ്കിൽ എത്തുമായിരുന്നു.. ഗാനമേളകളിൽ മികച്ച സൗണ്ട് സിസ്റ്റത്തിൽ പാട്ടു കേട്ടാസ്വദിക്കുക, അതൊരനുഭൂതിയായിരുന്നു.. അതുപോലെ സതീഷ് പയ്യന്നൂർ, ജോളി എബ്രഹാം, കൊച്ചിൻ ഇബ്രാഹിം എന്നിവരും ഗാനമേളകളിൽ തിളങ്ങിയവരാണ്.. എന്തുകൊണ്ടോ പിന്നണിയിൽ പാടുമ്പോൾ അത്ര തിളങ്ങാറില്ല.. കൊച്ചിൻ ഇബ്രാഹിമിന്റെ 'കല്പനാരാമത്തിൻ കണിക്കൊന്ന പൂത്തപ്പോൾ '.. പാട്ടു മികച്ചതാണെങ്കിലും അനുനാസികം കൂടുതൽ അനുഭവപ്പെടുമായിരുന്നു.. ജോളി എബ്രഹാമിന്റെ 'ജയിക്കാനായ് ജയിച്ചവൻ ഞാൻ'നന്നായി പാടിയിട്ടുണ്ടെങ്കിലും നസീറിന്റെ ചുണ്ടിൽ വരുമ്പോൾ യോജിക്കുന്നില്ല..
    മാർക്കോസ് ഗാനമേളകളിൽ യേശുദാസിനെ വാർത്തെടുത്ത പോലെയായിരുന്നു.. വേഷവും അങ്ങനെയായിരുന്നല്ലോ അനുകരിച്ചിരുന്നതും.. യേശുദാസിനെ അനുകരിച്ചു പാടുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട്.. യേശുദാസിനെപ്പോലെ പാടുന്നുണ്ടെന്ന്.. അങ്ങനെ അനേകായിരം പാട്ടുകാർ കേരളത്തിലുണ്ട്.. പക്ഷേ യേശു പാടുമ്പോൾ ഉണ്ടാകുന്ന.. ആ ഒരു ഭാവം.. ഓ..
    ഭാവഗായകനാണ് ജയചന്ദ്രൻ എന്ന് പറയാമെങ്കിലും അദ്ദേഹം ശബ്ദത്തിൽ വരുത്തുന്ന ചില വിന്യാസങ്ങൾ മാത്രം. പക്ഷേ യേശുദാസിന്റെ ചില മൂളലുകൾ കേട്ടാൽ....

  • @sharafudheentv5020
    @sharafudheentv5020 2 роки тому +1

    ബഷീര്‍ക്കാക് പ്രണാമം

  • @manesh.g4860
    @manesh.g4860 2 роки тому +1

    DT.Apj Abdul Kalam Sir

  • @Faith-dp3mo
    @Faith-dp3mo 2 роки тому

    🙏🙏🙏🙏🙏🙏🙏🙏

  • @musthafaek7964
    @musthafaek7964 2 роки тому

    നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് അബൂദാബിയിൽ വെച്ച് ഇദ്ദേഹത്തിന്റെ ഗാനമേള ഞാൻ കണ്ടിട്ടുണ്ട്. ഇദ്ദേഹത്തിനെന്ത് കൊണ്ട് സിനിമയിൽ കുതൽ അവസരം കിട്ടുന്നില്ല ? എന്നാലോചിച്ചിട്ടുണ്ട്

  • @sankark5421
    @sankark5421 2 роки тому +11

    യേശുദാസിന്റെ പാട്ടുകൾ യേശുദാസിനെക്കാൾ നന്നായി പാടുമായിരുന്നു അത്രേ.
    എന്നാല്‍ പിന്നെ cinema യില്‍, യേശുദാസിന് പകരം, ഇടവ ബഷീറിനെ വിളിച്ചിരുന്നു എങ്കിൽ കുറെ നല്ല പാട്ടുകൾ കിട്ടുമായിരുന്നു.
    അല്ലേ ദിനേശാ?
    യേശുദാസിനെ എന്ത് പറഞ്ഞ്‌ അവഹേളിക്കും എന്ന് കേള്‍ക്കാന്‍ ഈ വീഡിയോ കണ്ട എനിക്ക് 'തൃപ്തി' ആയി.
    അസൂയ മൂത്ത് മനസ്സിന് കുഷ്ഠം പിടിച്ച നിങ്ങളെ പോലുള്ളവര്‍ക്ക് അങ്ങിനെ പറയാന്‍ മാത്രമേ കഴിയൂ.
    Yesudas പാടിയ ഒരു പാട്ട് അതിനേക്കാള്‍ നന്നായി പാടാന്‍ കഴിയുന്ന ഒരു ഗായകനും ഇന്ത്യയില്‍ ജനിച്ചിട്ടില്ല ദിനേശാ.
    ഇന്നും, എന്നും.

    • @ismailpsps430
      @ismailpsps430 2 роки тому

      സത്യം 💐👍

    • @ismailpsps430
      @ismailpsps430 2 роки тому +1

      ജനിക്കേമില്ല

    • @santhoshsasi4389
      @santhoshsasi4389 Рік тому +1

      സഹോദരാ.. ദിനേശ് ചേട്ടനെ.. ദിനേശാ എന്ന് വിളിച്ച് താങ്കൾ കളിയാക്കിയല്ലോ.. ഇദ്ദേഹത്തെ കുറിച്ചോ, ബഷീർ സാറിനെ കുറിച്ചോ ഇയാൾക്ക് എന്തെങ്കിലും അറിവുണ്ടോ.. കാണില്ല.. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഈ രണ്ടു പേരെയും എനിക്ക് അറിയാം.. ബഷീർ സാറിന്റെ സംഗീതാലയിലെ മെമ്പർ ആണ് ഞാൻ ഇപ്പോഴും.. ബഷീർ സാർ ഒരു ഗായകനിലുപരി എനിക്ക് തോന്നിയിട്ടുള്ളത് അസൂയ ഇല്ലാത്ത ഒരുമനുഷ്യസ്നേഹി ആയിരുന്നു..

  • @vpsasikumar1292
    @vpsasikumar1292 2 роки тому

    Kashtom,nalla dughamund.maranam polum livil.. 😭

  • @hemanthakumarkamath7779
    @hemanthakumarkamath7779 2 роки тому +1

    Shantivila Dinesh ...thaankal paranjathil thettundu.Thankal thanne paranju Edava basheerinu 78 vayassundennu...Athayathu addeham Yeshudasinekkal 4 vaassu cheruppam...angeru schoolil padhikkumbol Yeshudas cinimayil vannirikkan sadhyathayilla...udaharanathinu edava basheerinu 10 vayassullappol Yeshudasinu praayam 14...pinnengane idava basheer eshudasinte record playarile paattu kettu paadum...kaaranam eshudasum annu schoolil padhikkukayaanallo...story cheyyumbol kurachu sradhichu cheyyuka...

    • @harindranathk300
      @harindranathk300 2 роки тому

      സ്വയം കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന ഈ അവതാരകനും അതുപോലെ ഉള്ളവർക്കും, വസ്തുതകൾ ഒരിക്കലും ഒരു ആവശ്യം അല്ല

  • @sandrosandro6430
    @sandrosandro6430 2 роки тому +1

    KK. ഇന്ന്

  • @ajikottarathil3204
    @ajikottarathil3204 2 роки тому

    ശ്രീ രവി മേനോൻ എഴുതുന്നതെല്ലാം വായിക്കുമെന്ന് തോന്നുന്നു...

    • @sankark5421
      @sankark5421 2 роки тому

      രവി മേനോന്‍, നാന, സിനിമ മാസിക അങ്ങിനെ പലതും കേട്ടും, വായിച്ചും ഉള്ള അറിവാണ് 'സ്വന്തം അനുഭവം' എന്ന മട്ടില്‍ തട്ടി വിടുന്നത് ഈ മഹാന്‍.

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 2 роки тому

    ingu,madhyakeralathil1987kalathil,aadhunika,music,instrumentodu,koodi,,bhangiyayi,paripadikal,cheythirunna

  • @majus5555
    @majus5555 2 роки тому

    പ്രണാമം....

  • @prakashkrishna7108
    @prakashkrishna7108 2 роки тому

    പ്രശസ്ത നാടക നടൻ D.K. ചെല്ലപ്പൻ സാർ അമ്പലപ്പുഴയിൽ അങ്കമാലി നാടക നിലയത്തിന്റെ നാടകം കളിച്ചുകൊണ്ടിരിക്കുമ്പോൾ സ്റ്റേജിൽ കുഴഞ്ഞു വീണു മരിച്ചു..

  • @ajikottarathil3204
    @ajikottarathil3204 2 роки тому +1

    സംഗീതാലയ ഉദ്ഘാടനം യേശുദാസ് അല്ലെ

  • @SureshKumar-ij5bp
    @SureshKumar-ij5bp 2 роки тому

    dr APJ Abdul Kalam നെ മറന്നോ

  • @kripanathkr312
    @kripanathkr312 2 роки тому

    Kikuppnnu

  • @AbdulRasheed-qx2hs
    @AbdulRasheed-qx2hs 2 роки тому +3

    പറയുമ്പം അങ്ങട്ട് പറയുക തന്നെയാണ് !!!
    യേശുദാസിനേക്കാളും പെർഫക്ടായി പാടുംഎന്നു പറഞ്ഞത് കുറച്ച് ഓവറായി പോയി: ദിനേശാ ?
    അദ്ദേഹം ഒരു യേശുദാസിന്റെ ആരാധകനായത് കൊണ്ടാണ് ദാസിന്റെ ഗാനം പാടി മരിക്കാനായത്
    പറയുമ്പം ഇത്തിരി മാന്യത വേണ്ടെ?
    മരിക്കുമ്പം അദ്ദേഹം പാടിയ പാട്ട് ദാസ് പാടിയത് ഒന്നും കൂടി കേട്ടാൽ അറിയാം പെർഫെക്

    • @aluk.m527
      @aluk.m527 2 роки тому +1

      യേശുദാസുമായി compare ചെയ്ത വരുത് മറ്റൊരാളെ മഹത്വവൽക്കരിക്കുന്നത്...
      അയാളെ മറ്റുള്ളവരെ ക്കൊണ്ട് പഴി പറയിക്കാന് മാത്രമേ അത് ഉപയോഗിക്കൂ..
      അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തിന് സ്വന്തം...
      Leave it...

  • @krishnakeeran
    @krishnakeeran 2 роки тому

    താങ്കൾ ഈ പ്രോഗ്രാമിൽ പറഞ്ഞത് മാർഗി സതി സ്റ്റേജിൽ ഷോക്കേറ്റു മരിച്ചു എന്നാണ്. എന്നാൽ അവരുടെ ഭർത്താവ് സുബ്രമണ്യം പോറ്റിയാണ് അന്നു ഷോക്കേറ്റു മരിച്ചത്. മാർഗി സതി മരിച്ചത് കാൻസർ മൂലമാണ്.

  • @betcymathew2891
    @betcymathew2891 2 роки тому

    🙏🙏🙏