Це відео не доступне.
Перепрошуємо.

മറന്നോ ചെമ്പരത്തി ശോഭനയെ മലയാളി .....? | Roja Ramani | Chemparathy Shobana | Lights Camera Action

Поділитися
Вставка
  • Опубліковано 30 тра 2022
  • മറന്നോ ചെമ്പരത്തി ശോഭനയെ മലയാളി .....? | Roja Ramani | Chemparathy Shobana | Lights Camera Action
    ആദ്യ സിനിമയ്ക്ക് മികച്ച ബാലതാരത്തിന്റെ ദേശീയ പുരസ്കാരം.......!
    നാലു ദക്ഷിണേന്ത്യൻ ഭാഷകളിലായി 300 സിനിമകൾ .......!
    400 സിനിമകളിലെ നായികമാർക്ക് ശബ്ദം നൽകൽ .......!20 മലയാള സിനിമളിൽ അഭിനയിച്ച ചെമ്പരത്തി ശോഭന എന്ന റോജാ രമണിയെ മലയാളി മറന്നോ?
    Roja Ramani
    Chemparathy Shobana Life Story
    Roja Ramani is an Indian actress
    Bhakta Prahlada
    National Film Award for Best Child Artist
    Srividya Love Story
    Indian film actress
    Malayalam and Tamil films
    Malayalam films
    M. L. Vasanthakumari
    Krishnamurthy
    Sreevidya awards
    Filmfare Award - Malayalam
    Santhivila Dinesh
    #ChemparathyShobanaLifeStory#RojaRamani#NationalFilmAwardforBest ChildArtist#MalayalamandTamilfilms#MLVasanthakumari#Krishnamurthy#Indianfilmactress#Sreevidyaawards#FilmfareAwardMalayalam#EnforcementDirectorate#HighCourt#KeralaBjpLeaders#VMuraleedharan#Kodakarahawalacase#KSurendran#AssemblyElection#Moneylaunderingcase#KeralaElection2021#ElectionResults#AssemblyPolls#NewIndiavision#Indiavison#Malayalam#KeralaElection2021#RameshChennithala#KSurendran#PinarayiVijayan#KeralaLegislativeAssemblyelection2021#UpcomingAssemblyelection#Votingdates#ElectionResults#Assemblypolls#Ldf#Udf#Bjp#Cpim#Cpm#Nda#Rss#Kpcc#Aicc#Dcc
    Subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 116

  • @kemuhammedbasheer2247
    @kemuhammedbasheer2247 2 роки тому +8

    പോയ കാലത്തെ അനുഗ്രഹീത നടി ,
    സന്തോഷകരമായി കുടുംബജീവിതം നയിച്ചു മുന്നോട്ടു പോകുന്നു എന്നത് തന്നെ ഇക്കാലത്തു ഏറ്റവും നല്ല വാർത്തയാണ്.

  • @sreelathalatha5946
    @sreelathalatha5946 2 роки тому +8

    ചെമ്പരത്തി എന്ന
    ചിത്രംമുതൽഅവർ
    അഭിനയിച്ച സിനിമകൾ
    കണ്ടിട്ടുണ്ട്
    കുണുക്കിട്ടകോഴികുളക്കോഴി
    ചക്രവർത്തിനിനിനക്കുഞാനെൻ്റെ
    നസിർസാർപാടിഅഭിനയിച്ച
    സുപ്രഭാതം നീലഗിരിയുടെസഖികളേ
    മധുസാറിൻ്റെമഴക്കാറ്
    അനസൂയേപ്രിയംവദേഎന്ന
    ഗാനരംഗം മലയാളികൾ
    ഒരിക്കലും മറക്കില്ല
    ചെമ്പരത്തി ശോഭയുടെ
    ഈഎപ്പിസോട്
    വളരെ ഇഷ്ടമായി
    ദിനേശ് സാർ വളരെ സന്തോഷം
    ശോഭാമേഡത്തിൻ്റെഅറിയപ്പെടാത്തകഥകൾഅവതരിപ്പിച്ചു
    വിവരിച്ചുതന്നതിന്

  • @sebastian.k.s7849
    @sebastian.k.s7849 Рік тому +2

    സുന്ദരിയായ നടിയാണ് ശോഭന.
    "വേനലിൽ ഒരു മഴ " എന്ന സിനിമയിൽ തന്നെ എന്ത് രസമാണ് കാണാൻ.

  • @AKSabu-hh8fr
    @AKSabu-hh8fr 2 роки тому +12

    ഈ ഓർമ്മപ്പെടുത്തൽ വളരെ രസകരവും കൗതുക കരവും ആണ് താങ്കൾ തുടരു എല്ലാ വരും ഇത് കേൾക്കാൻ ഇഷ്ടപ്പെടുന്നുണ്ട്

  • @Faazthetruthseeker
    @Faazthetruthseeker 2 роки тому +2

    ഇത് പോലെയുള്ള പലരും മറന്നു പോവുന്ന അഭിനേതാക്കളെ,അവരുടെ ജീവിതത്തെപ്പറ്റിയും അഭിനയ ജീവിതത്തെപ്പറ്റിയും പറഞ്ഞു തരുന്ന ശാന്തി വിള ദിനേഷേട്ടന് നന്ദി..വീണ്ടും ഇത് പോലെയുള്ള നല്ല എപ്പിസോഡുകൾ ചെയ്യാൻ കഴിയട്ടെ

  • @tj1368
    @tj1368 2 роки тому +19

    ശേഭനയെന്ന പഴയകാല നടിയെ താങ്കൾ എങ്കിലും ഓർത്ത് എടുത്ത് പറഞ്ഞത് ഗംഭീരം തന്നെയായി , ഞാൻ ഇവർ മരണപ്പെട്ടു എന്നാണ് കരുതിയിരുന്നത്,സന്തേഷപൂർവ്വം ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം താങ്കൾക്കു അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @josephsalin2190
    @josephsalin2190 2 роки тому +5

    ശ്രീകുമാരൻ തമ്പിസാർ സംവിധാനം ചെയ്ത ഏതോ ഒരു സ്വപ്നം എന്ന ചിത്രത്തിൽ നായിക ഷീലയാണ്
    പൂമ്പാറ്റ എന്ന സിനിമയിൽ ബാലതാരങ്ങളായ ചേട്ടത്തിയും അനുജത്തിയുമായി അഭിനയിച്ചത് ശോഭനയും ശ്രീദേവിയുമാണ്.
    ഇവരുടെ മകനാണ് തെലുങ്ക് നടൻ തരുൺ

  • @ushal5094
    @ushal5094 2 місяці тому +1

    രക്തത്തിൽ എന്തു സൂപ്പറായി അഭിനയിച്ചു👌👌

  • @kadercv2648
    @kadercv2648 2 роки тому +4

    ഇതു പോലെ കഴിവുള്ളവരെ ഓർമയിൽ കൊണ്ടുവന്നതിനു നന്ദി ❤

  • @sugeeshbabu2394
    @sugeeshbabu2394 2 роки тому +11

    പഴയ കാല സിനിമാ ഭ്രാന്തന്മാര്‍ക്ക് ശോഭനയെ മറക്കുവാന്‍ കഴിയുമോ. അവര്‍ സസന്തോഷം ജീവിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. താങ്കളുടെ ചാനലിനും താങ്കള്‍ക്കും നന്ദി.

    • @elizabethvarghese1798
      @elizabethvarghese1798 2 роки тому

      എങ്ങനെ മറയ്ക്കും പണി തീരാത്ത വീട്ടിൽ അഭിനയിച്ച് തിമർക്കുന്നു

  • @chandramathyk4984
    @chandramathyk4984 2 роки тому +1

    സാരി പറഞ്ഞതല്ല ശരി തന്നെ ഞാനോർക്കുന്നു ആ ആ പാട്ട് ഞാൻ ഇപ്പോഴും ഓർക്കുന്നു എനിക്ക് ഭയങ്കര ഇഷ്ടമാണ് പാട്ട്

  • @mayadevikk6835
    @mayadevikk6835 2 роки тому

    ചെമ്പരത്തിയിലെ sobhanaye മറക്കാൻ കഴിയില്ല. കുറേക്കാലമായി ഇവരൊക്കെ എവിടെയാണെന്നുപോലും അറിയില്ലായിരുന്നു. അവരെക്കുറിച്ച് പറഞ്ഞുതന്നതിനു നന്ദി 👍

  • @thomasskariah1296
    @thomasskariah1296 2 роки тому +2

    Thanks very much for bring Shobana back

  • @satheeshantp7160
    @satheeshantp7160 2 роки тому +2

    ചെമ്പരത്തി ശോഭന (രോജരമണി )പൂമ്പാറ്റ ചെമ്പരത്തി പണിതീരതവീട് ചായം കാമിനി മറ്റൊരുസീത മഴക്കാറ് ഭൂഗോളം തിരിയുന്നു വേനലിൽ ഒരു മഴ രക്തം മൂർഖൻ ജീവിതം ഒരൂ ഗാനം മാളികപണിയുന്നവർ പാലട്ടു കുഞ്ഞി കണ്ണൻ( തമിഴ് തെലുഗു കന്നഡചിത്രങ്ങളും )

  • @regicjose
    @regicjose 2 роки тому

    Thank you to share this much informations.

  • @Mr331970
    @Mr331970 2 роки тому

    സൂപ്പർ ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച എപ്പിസോഡ്

  • @vijayakrishnannair
    @vijayakrishnannair 2 роки тому +5

    Shobhana or Rojaramani is a very nice actress 👍

  • @mmjawahar5438
    @mmjawahar5438 2 роки тому

    Thanks for a lot for sharing the information

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Said all facts are new for me .........Exclllllllllllllllllent sir .....Weldon ...cute work .....Thanking you 💛💛💛💯💯💯💯💯

  • @valsanshanta4541
    @valsanshanta4541 2 роки тому

    ithra vishadamayi shobanaye ormippichathinu nandhi...othiri santhosham

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 роки тому +1

    Thank you Sir .
    Just imagine ,
    In first movie herself bagged National Award &
    Herself's first Malayalam Movie is more than sufficient to remember.

  • @vinithavs3479
    @vinithavs3479 2 роки тому

    Very good

  • @shynikjoseph2947
    @shynikjoseph2947 2 роки тому

    Thank you Sir

  • @srilatapn6367
    @srilatapn6367 2 роки тому

    Cute family 👪 hers
    Like roja very much
    Like movie chemparathi with sri raghavan
    Very Slim in all cenemas
    In all movies Feel as Innocent girl...

  • @jyothikumar9979
    @jyothikumar9979 2 роки тому +7

    ദിനേഷ് ജി, പണി തീരാത്ത വീട്ടിൽ നസീറിൻടെ അയൽവാസിക്കുട്ടിയായി ശോഭന അഭിനയിച്ചിരുന്നു. എന്തുകൊണ്ടാണ് അമ്മയുടെ രണ്ടാം ഭർത്താവായ ഗൌണ്ടരുടെ അടുത്തു പോകുന്നില്ല എന്ന നസീറിൻ്റെ ചോദ്യത്തിന് അടുത്തു പോയാൽ അയാൾ എൻ്റെ നെഞ്ച് വിക്കി വിക്കിവേദനിപ്പിക്കുമെന്നു പറഞ്ഞ ഷോക്കിൻ്റെ തുടർച്ചയായാണ് കണ്ണുനീർ തുള്ളി എന്ന പ്രശസ്ത ഗാനം ആരംഭിക്കുന്നത്

  • @MarkRevStryker
    @MarkRevStryker 2 роки тому +1

    Beautiful

  • @sebastianc4776
    @sebastianc4776 2 роки тому +1

    അഭിനന്ദനങ്ങൾ ശ്രീ ശാന്തി വിള ദിനേശ് 🌹🌹

  • @saigathambhoomi3046
    @saigathambhoomi3046 2 роки тому +2

    എന്തായാലും ശോഭനക്ക് ദുരവസ്ഥകൾ ഒന്നും ഉണ്ടായിട്ടില്ല. 👍👍🌹🌹🌹🌹

  • @JoyalAntony
    @JoyalAntony 2 роки тому

    ഇവർ ജയൻ സാറിനോപ്പം അനിയത്തി ആയൊക്കെ കുറെ അഭിനയിച്ചിട്ടില്ലേ ♥️

  • @DileeCreationsbyDileep
    @DileeCreationsbyDileep 2 роки тому

    Super

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому

    Yes chembarathi sobhana💐💐😍😍😍

  • @jordanmanoj9975
    @jordanmanoj9975 2 роки тому +1

    Thampi sir produced movie Jayikkanayi jayichavan Sheela is the heroine and also Eho oru swapnam aswell.

  • @karamalkannur2458
    @karamalkannur2458 2 роки тому

    She was cute not only in looks but also acting..

  • @niralanair2023
    @niralanair2023 2 роки тому +3

    മഴക്കാർ എന്ന ചിത്രത്തിൽ "അനസൂയെ പ്രിയം വദേ! ആരെ തിരയുവത് ആരെ നിങ്ങൾ ആശ്രമ കന്യകമാരെ.... എന്ന് പാടി അഭിനയിക്കുന്ന ശോഭന നല്ല ഓർമ്മ ആണ്.

  • @ramachandrana9335
    @ramachandrana9335 2 роки тому +2

    ചെമ്പരത്തി .ഓർമ വന്നു സാർ .49.പൈസ റ്റിക്ട്

    • @basilnorbert7106
      @basilnorbert7106 2 роки тому

      കൊല്ലത്തു ഷൂട്ടിംഗ് എത്ര ഓർമ്മകൾ
      നീലാ ഹോട്ടൽ. ഫാത്തിമ കോളേജിനു
      മുന്നിൽ ഷൂട്ടിംഗ്

  • @n.r.mohanan9460
    @n.r.mohanan9460 Рік тому

    👍👌

  • @babykumari4861
    @babykumari4861 2 роки тому +7

    എന്നും ഒരുപോലെ കുഞ്ഞായി ഇരിക്കാൻ പറ്റുമോ എന്നാലും നല്ല കുടുംബജീവിതം ഉണ്ടല്ലോ അതാണ് വേണ്ടത്

  • @MarkRevStryker
    @MarkRevStryker 2 роки тому +1

    She was Exquisite and Excellent in her Roles .. Especially in Chembarathi , Venalil Oru Mazha ( Songs were Super ) ,Idi Muzhakkam ..Totally Beautiful

  • @jamesoommen
    @jamesoommen 2 роки тому +1

    I think her film ' Chayam' was released with A from the Censor Board and someone commented that Shobana then was not old enough to go and watch her film.

  • @saraswathys9308
    @saraswathys9308 2 роки тому +1

    🙏🏻സർ.സുന്ദരിയും നല്ല നടിയുമായിരുന്നു ശ്രീമതി.ശോഭ. ഒരിക്കൽ മാതൃഭൂമി വരാന്ത്യ പതിപ്പിൽ വാർത്തയും ഇപ്പോഴുള്ള രൂപത്തിലുള്ള ഫോട്ടോയും ഉണ്ടായിരുന്നു. അന്നും ആ നല്ല നടിയുടെ പഴയ രൂപം ഓർത്തിരുന്നു.

  • @gangadharannambiar7228
    @gangadharannambiar7228 2 роки тому +4

    Her face resembles with that of actoress Rohini wife of deceased versatile actor Raghuvaran.

  • @AravindN8704
    @AravindN8704 2 роки тому +6

    തമ്പിസാറിന്റെ 'ഏതോ ഒരു സ്വപ്നം' എന്ന പടത്തിൽ ഷീലയായിരുന്നു നായിക!

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Nice ....suuuuuuppp RRRRRR BBBBB ❤❤❤💤💤💤💤💤

  • @nazer8394
    @nazer8394 2 роки тому +1

    ചെമ്പര ത്തി യും അതിലെ ശോഭനേയും മറക്കുമോ കേരളം,, മുഴക്കം മനസ്സിലെന്നും ചെവിയിലെന്നും ,,,

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    💚💚💚💚

  • @rajeevs8485
    @rajeevs8485 2 роки тому

    Sir , Sheela acted in "Eetho oru swapnam by Sreekumaranthampi.

  • @raninair6065
    @raninair6065 2 роки тому +7

    ഷീലയാണ് ഏതോ ഒരു സ്വപ്നം എന്ന ശ്രീകുമാരൻ തമ്പി സിനിമയിൽ നായിക. അതുപോലെ ജീവിതം ഒരു ഗാനം ആണ് രാഗം അല്ല. ജയനോടൊപ്പം ഇടിമുഴക്കം എന്ന സിനിമയിലും shobhanayumayi ഒരു സൂപ്പർ hit പാട്ട് ഉണ്ട്. " കാലം തെളിഞ്ഞു പാടം കനിഞ്ഞു.......... എന്ന ഗാനം

  • @rajujohn9144
    @rajujohn9144 2 роки тому

    ശ്രീകുമാരൻതമ്പി നിർമ്മിച്ച, ശശികുമാർ സംവിധാനം ചെയ്ത "ജയിക്കാനായി ജനിച്ചവൻ "പ്രേം നസീർ, ഷീല ജോടികൾ ആയിരുന്നു. കാവടി ചിന്തു പാടി എന്ന ഗാനം മറന്നോ

  • @shanafashyaana1
    @shanafashyaana1 2 роки тому

    Please do a video about Suparna Anand

  • @vinodpindani
    @vinodpindani 2 роки тому +1

    ശോഭനയുടെ മകൻ തരുൺ തെലുങ്കിലെ യുവനടനാണ്.... മൈ ഡിയർ മുത്തച്ഛൻ എന്ന സിനിമയിൽ ബാലതാരമായിട്ടും അഭിനയിച്ചിട്ടുണ്ട്.

  • @stylesofindia5859
    @stylesofindia5859 2 роки тому +5

    മലയാള സിനിമയുടെ ഭാവി മാറ്റി എഴുതിയ " ബംഗ്ലാവിൽ ഔത"യുടെ ശിൽപ്പി
    സീരിയൽ രംഗത്ത് ഒരു വിപ്ലവം വിതറിയ"വലയ" ത്തിൻ്റെ തലച്ചോർ
    മലയാളിയുടെ അഭിമാനം ശാന്തിവളി ദിനേശപ്പണിക്കരാശാൻ. എത്തി മക്കളെ

  • @nayana.k8064
    @nayana.k8064 2 роки тому

    Hai sar

  • @sureshr8579
    @sureshr8579 2 роки тому

    Thampi sir inte cinemakalil Sheela abhinayichittundu. Jayikkanay Janichacan, Etho oru Swapnam muthalayava. Ok

  • @rameshramachandran6807
    @rameshramachandran6807 2 роки тому +2

    It is jeevitham oru ganam not ragam..Anandam Paramanandam directed by IV Sasi not Adoor Bhasi

  • @shamsushamsu3352
    @shamsushamsu3352 2 роки тому +1

    ആനന്ദം പരമാനന്ദം എന്ന സിനിമ സംവിധാനം ചെയ്ത് അടൂർ ഭാസിയല്ല ഐ.വി.ശശിയാണ്. കമൽ ഹാസൻ ഇരട്ട വേഷത്തിൽ അഭിനയിച്ച മലയാള ഹാസ്യ ചിത്രം.

  • @kumarysavathyri8739
    @kumarysavathyri8739 2 роки тому

    👍👍👍😊😊🌹

  • @sureshsemow909
    @sureshsemow909 2 роки тому

    അതായിരിക്കാം അവരുടെ അവസാനത്തെ മലയാളസിനിമ

  • @mohammedrayhan5399
    @mohammedrayhan5399 2 роки тому

    Sreekrishnnaparanthu eanna cinimayil abhinnayichu pavithra,bhindhu ...eanni nadimare kurichu ...paraumo?

  • @babyveena6495
    @babyveena6495 2 роки тому

    Ampalavilakku, (Sreekumaran Thampi )

  • @LXofficial297
    @LXofficial297 Рік тому +1

    71-ൽ ബോംബെ മാട്ടുങ്ങയിൽ താമസിക്കുമ്പോഴാണ് തൊട്ടടുത്തുള്ള അറോറ തിയ്യേറ്ററിൽ ചെമ്പരത്തി സിനിമ കാണുന്നത്.. പല തവണ കണ്ടു.. ഇന്നത്തെപ്പോലെ അന്ന് അധികം റിലീസൊന്നും ബോംബെയിലില്ല.. തൊട്ടടുത്ത് കിംഗ് സർക്കിളിൽ കിംഗ് സ്റ്റുഡിയോയോയിൽ അന്ന് ജോലി ചെയ്തിരുന്നു.. അവിടന്ന് കുറച്ചുകൂടി പോയാൽ ഷണ്മുഖാനന്ദഹാൾ.. ഏഷ്യയിൽത്തന്നെ വലിയ ഹാളായിരുന്നു അന്നത്.. യേശുദാസിന്റെയും വാണി ജയറാമിന്റെയും ഹിന്ദി ഗാനമേള ആസ്വദിച്ചത് അവിടെയായിരുന്നു.. വാണി ജയറാമിന് ഗുഡ്‌ഡി യിലെ പാട്ടിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ബോലേരെ പപ്പീ എന്ന മനോഹരഗാനം അവിടെയും ആവർത്തിച്ചു..
    പൂമ്പാറ്റ സിനിമ കൊടുങ്ങല്ലൂർ കോട്ടപ്പുറം ചന്തയിലാണ് ഷൂട്ട് ചെയ്തത്.. ഞാനത് ഓർക്കുന്നു..
    വീട്ടിൽ നിന്ന് തലച്ചുമടായി വലിയൊരു ചക്ക ചന്തയിൽ കൊണ്ടുവെച്ച് വൈകുന്നേരം വരെ ഇരുന്നിട്ടും വിറ്റുപോകാതെ നിരാശയോടെ ആ ചക്ക വീണ്ടും തലയിലേറ്റി വീട്ടിലേക്ക് തിരിച്ചു പോകുന്ന സീൻ കരളലിയിക്കുന്നതാണ്...
    രഞ്ജിനി എന്ന ചിത്രം നടിയാണ് സിനിമയിൽ നിന്ന് വിട്ടുനിന്ന ശേഷം ആന പോലെയായി വികൃതപ്പെട്ടത് അല്ലേ...

  • @johnabraham2318
    @johnabraham2318 2 роки тому

    സിനിമാ നടീനടന്മാരുടെ ഓർത്തുകൊണ്ട് ഇരുന്നിട്ട് ഒരു പ്രയോജനവും ഉണ്ടാകില്ല.

  • @mohanlal9371
    @mohanlal9371 2 роки тому +3

    ദിനേശാ മറ്റുള്ളവരുടെ സ്വകാര്യത വിറ്റു ആഹാരം കഴിക്കരുത്. ഇപ്പൊ നിനക്കു ഇതു മനസിലാവില്ല. അതു നിന്റെ വിധി.

    • @stylesofindia5859
      @stylesofindia5859 2 роки тому +1

      ലാലേട്ട. മറ്റ് മാർഗമില്ലാത്തത് കൊണ്ടാണ്

    • @jacobthomas6620
      @jacobthomas6620 2 роки тому +3

      What is ur problem 😝, that is his ability or talent

    • @chako2066
      @chako2066 2 роки тому +1

      Appol Nikesh Kumaro?

    • @VijayaKumar-ju8td
      @VijayaKumar-ju8td 2 роки тому

      T P മാധവനും നാരാധനായി ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്

  • @jacobthomas6620
    @jacobthomas6620 2 роки тому +2

    Nabitha Boss oru program cheyyu

  • @abbask647
    @abbask647 2 роки тому +4

    76 മുതൽ 85 വരെയുള്ള സിനിമാ പ്രസിദ്ധീകരണങ്ങൾ... ലഭിക്കാനെന്താണു വഴി...?
    (നാന മുതലായവ)

  • @sheelakm4947
    @sheelakm4947 2 роки тому

    Tn

  • @jayakrishnanm9500
    @jayakrishnanm9500 2 роки тому

    മഞ്ഞിൽ ചേക്കേറും മകര പെൺപക്ഷി.... മൗന പൂ ചൂടും എന്റെ വരാക്ഷി

  • @shyamkrishnan3897
    @shyamkrishnan3897 2 роки тому

    Atee yente relative ntee chenni veedu vare koduttoo

  • @mohanpk5082
    @mohanpk5082 2 роки тому

    കരിമ്പന എന്ന ചിത്രത്തിൽ. ജയന്റെ നായിക ശോഭനയാണ്

    • @ravipp9709
      @ravipp9709 2 роки тому +2

      Mohan pk വിഡ്ഢിത്തം പറയരുത് കരിമ്പന എന്ന സിനിമയിൽ സീമയാണ് ജയന്റെ നായിക

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 2 роки тому

    ജോഷി യുടെ... രക്തം.. എന്ന് ഒരു
    സിനിമ കുടി ഉണ്ട്

  • @harindranathk300
    @harindranathk300 2 роки тому +2

    ഈ അവതാരകൻ ഏതോ ഒരു സ്വപ്നം പടം കണ്ടിട്ടും കേട്ടിട്ടും ഇല്ലെ ??

  • @suresh342sr
    @suresh342sr 2 роки тому +1

    ഞായറാഴ്ചയും ബുധനാഴ്ചയും എന്നുള്ള രീതി മാറ്റിയോ സർ

  • @sathyanparappil2697
    @sathyanparappil2697 2 роки тому

    ചെമ്പരത്തി ശോഭന ആത്മഹത്യ ചെയ്തു എന്നു കരുതിയിരുന്നു ശോഭന ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ

  • @rajupaulangamaly338
    @rajupaulangamaly338 2 роки тому

    K P A C സണ്ണി എന്ന നടനെ കുറിച്ച്
    ഒരു പ്രോഗ്രാം ചെയ്യാമോ സാർ

  • @butterfliesyoutubechannel9195
    @butterfliesyoutubechannel9195 2 роки тому

    ആനന്ദം പരമാനന്ദം എന്ന സിനിമ സംവിധാനം ചെയ്തത് അടൂർ ഭാസി അല്ല ഐ വി ശശിയാണ്

  • @rajujohn9144
    @rajujohn9144 2 роки тому +1

    ആനന്ദം പരമാനന്ദം സംവിധാനം ഐ. വി. ശശി ആണ്

    • @ashokkumarpottackal4408
      @ashokkumarpottackal4408 2 роки тому

      ഐ.വി.ശശി സംവിധാനം ചെയ്ത അക്കാലത്തെ ഹാസ്യ സിനിമയായിരുന്ന ആനന്ദം പരമാനന്ദം.

  • @abdurazack193
    @abdurazack193 2 роки тому

    aanandam paramanandam i v .sasi movie

  • @jayanpm7669
    @jayanpm7669 Рік тому

    പൂമ്പാറ്റ സിനിമയിലെ ശ്രീദേവിയുടെ കൂടെ

  • @rajujohn9144
    @rajujohn9144 2 роки тому +1

    ഏതോ ഒരു സ്വപ്നം മറന്നോ. ഷീല നായിക ആണ്

  • @rajujohn9144
    @rajujohn9144 2 роки тому

    ശാസ്ത പ്രൊഡക്ഷൻ നിർമ്മിച്ച ഭക്ത ഹനുമാൻ maranno

  • @sureshsemow909
    @sureshsemow909 2 роки тому

    ഒരുപടം വിട്ടുപോയി ഓതിക്കാചിയ പൊന്ന്

  • @shobhnanair3033
    @shobhnanair3033 2 роки тому

    She is Shobha, not Shobhana, I think

  • @basilnorbert7106
    @basilnorbert7106 2 роки тому +2

    പണിതീറത്ത വീട് താങ്കൾ മറന്നുപോയി

  • @omanmasirah3044
    @omanmasirah3044 2 роки тому

    ഏതോ ഒരു പടത്തിൽ നെടുമുടി ചേട്ടനെ കണ്ടായിരുന്നു

  • @Santhoshkumar-du5tu
    @Santhoshkumar-du5tu 2 роки тому

    ഇതെല്ലാം ഇന്റർ നെറ്റിൽ ഉള്ള കാര്യങ്ങൾ. ചെമ്പരത്തി സിനിമ യെ കുറിച്ച് ഒന്നും പറയാത്തത് എന്താ? മലയാളത്തിൽ അക്കാലത്തു ഇറങ്ങിയ ന്യൂ വെവ് സിനിമ യായിരുന്നു. ഓളവും തീരവും പോലെ.

  • @user-mg3md3sy9b
    @user-mg3md3sy9b Рік тому

    സൂധി റിനെ കുറിച്ച് പയമേ?

  • @ashokmparet1775
    @ashokmparet1775 2 роки тому

    Panitheeratta veedu... another shobhana filim, though in minor role.

  • @ratishchandran4597
    @ratishchandran4597 2 роки тому +1

    Absolute boring 😂😂😂😂😂😂

  • @sreelekshmia.s5723
    @sreelekshmia.s5723 2 роки тому

    Moorkken Enna. move. Jayante Sahodhere

  • @omanmasirah3044
    @omanmasirah3044 2 роки тому

    കല്യാണം കഴിക്കാത്ത നദിയാണോ ചേട്ടാ മഞ്ജു വാര്യർ

  • @nrajshri
    @nrajshri 2 роки тому +2

    ഇവരുടെ മഴക്കാർ, പൂമ്പാറ്റ,ചെമ്പരത്തി, പണി തീരാത്ത വീട്, ഭക്ത പ്രഹ്ലാദ ആണ് ഇഷ്ടപ്പെട്ട മൂവീസ്....
    "മധുവും ശോഭന യും വിവാഹിതരായി" എന്ന മഴക്കാറിന്റെ പരസ്യം, കാണുന്നവർക്ക് അമ്പരപ്പ് നൽകി എന്നത് തന്നെ ആയിരുന്നു അതിന്റെ high light...

    • @jayavinod427
      @jayavinod427 Рік тому

      എത്ര മനോഹരമാണ് അവരെ കാണാൻ ചിരിയാണ് ഭംഗി

  • @mohammedshrief5136
    @mohammedshrief5136 2 роки тому +1

    നല്ല അഴകുള്ള കുട്ടിയായിരുന്നു

  • @kamalasinisivan143
    @kamalasinisivan143 2 роки тому

    Thank you sir