Edava Basheer

Поділитися
Вставка
  • Опубліковано 4 лис 2021
  • Edava Basheer ,daughter and son

КОМЕНТАРІ • 19

  • @ramlavergara7811
    @ramlavergara7811 2 роки тому +4

    ഇതൊക്കെയാണ് ഹബീബേ മാപ്പിളപ്പാട്ട് ഈ പാടിയ എല്ലാവരും മനസ്സിൽ എന്നും ഉണ്ടാവും പാടിയ എല്ലാവർക്കും മനസ്സുകൊണ്ട് ഓസ്കർ അവാർഡ വളരെ സന്തോഷമായി അവരെ ശബ്ദവും ആ വരികളും പാട്ടും വളരെ സന്തോഷം തോന്നിയ നിമിഷം ആണ് പെർഫെക്റ്റ് പാടി എല്ലാവരും നിങ്ങൾക്ക് എല്ലാവർക്കും അവാർഡ് തന്നെ ലഭിക്കണം ഞാൻ ഒരു ആൽബം ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ വന്ന് ഞാൻ കാണും ഇൻഷാ അള്ളാ അതിൽ പഠിക്കുകയും ചെയ്യും ഇൻഷാ അള്ളാ ഞാൻ ഇന്റർനാഷണൽ ആയിട്ട് ആൽബം ചെയ്യുന്നുണ്ട്

    • @sakirismail396
      @sakirismail396  2 роки тому

      Thank you

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +1

      ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ
      സ്കൂൾഫെസ്റ്റിവലിൽ
      ബഷീർക്കാ പാടിയ "ഒരു പുഷ്പം
      മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ" എന്ന ഗാനം
      50 വർഷങ്ങൾക്കു ശേഷവും
      കാതിൽ മുഴങ്ങുന്നു. ഇക്കായുടെ ഗാനമേള നടക്കുമ്പോൾ
      ആ പരിസരം ജനസമുദ്രമായി
      മാറുമായിരുന്നു.

  • @basheerahmed3621
    @basheerahmed3621 2 роки тому +7

    ഈ സംഗീത കുടുംബത്തിന് ഇനിയും ഇനിയും സർവശക്തൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ,

  • @user-yj1qd4wc6u
    @user-yj1qd4wc6u Місяць тому

    ഈ ഗാനം ഈ ടീം പാടിയ ഭംഗി മറ്റൊരു ഗായകരും പാടിയിട്ടില്ല

  • @rinzanazar489
    @rinzanazar489 2 роки тому +3

    Singers of 3generations🥰🥰

  • @justinethomast
    @justinethomast 2 роки тому +4

    Tks for this wonderful share ❤️❤️

  • @salvac7371
    @salvac7371 2 роки тому +2

    Maashaallah 👍

  • @parthasaradhys59
    @parthasaradhys59 2 місяці тому

    💐💐💐

  • @mohammadashraf3778
    @mohammadashraf3778 Рік тому +1

    3 pear Nannaittund oruthn 🐥

  • @muhammedhaneef1131
    @muhammedhaneef1131 2 роки тому +3

    👍👍👍👍👍

  • @AzeezTk-bk5kf
    @AzeezTk-bk5kf Рік тому +2

    സൂപ്പർ.. 🙏🙏🙏🙏🙏

  • @ramlavergara7811
    @ramlavergara7811 2 роки тому +3

    👍👌💃🧜‍♀️💎

  • @abdulmajeed5417
    @abdulmajeed5417 Рік тому +1

    Matter n song r very nice
    Umar bin Abdul Azeez a great man also was great ruler for his justice.
    May God bless all.
    Best wishes 🌹🌹🌹

  • @salmankv1353
    @salmankv1353 Рік тому +1

    Super