BUGATTI | മനുഷ്യൻ നിർമ്മിച്ച ഏറ്റവും മികച്ച കാറിന്റെ കഥ | Story of Legendary Bugatti in Malayalam

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 324

  • @instrider
    @instrider 2 місяці тому +156

    Koenigsegg and Pagani.. ഇവരെക്കുറിച്ചും പറ്റിയാൽ പറയണേ..

    • @myt7471
      @myt7471 2 місяці тому +7

      Koenigsegg ne patti athinte founder aaya koenigsegg thanne explain cheyunna video UA-cam il ind. Production okke kana athinte history okke moopar parayunnund.

    • @lallandonak2959
      @lallandonak2959 2 місяці тому +13

      ​@@myt7471 athinu annan parayuna sugam varoola

    • @myt7471
      @myt7471 2 місяці тому +1

      @@lallandonak2959 pashe athinte founder, owner parayunna pole mattarkum athinekurich aa emotionil parayanum pattoolalo... Ingane videos UA-cam il indenn recommend cheythu enne ullu.

    • @myt7471
      @myt7471 2 місяці тому +1

      @@lallandonak2959 pashe athinte founder, owner parayunna pole aa emotionil parayan mattarkum pattoolalo. Athin athinethya prathyekatha ind ... Bmw, benz, Porsche, vw, Toyota, Suzuki, Hyundai etc... Ithinte onnum founders ingane vann explain cheyunna history parayunna video's onnum angane kittoolalo... Koenigsegg nte video's UA-cam il kandirunnu just suggest chythu enne illu...

    • @instrider
      @instrider 2 місяці тому +3

      @@lallandonak2959 exactly 👌🏻

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 2 місяці тому +20

    തുടക്കത്തിലെ കുറച്ച് ഡയലോഗുകൾ ശരിക്കും ഇഷ്ടപ്പെട്ടു....

  • @devanr9944
    @devanr9944 2 місяці тому +18

    അനിഷേട്ടാ കാർ സീരീസ്‌ നിർത്തരുത് ഇനി f1 cars കളുടെ എഞ്ചിനീയറിംഗ് പറയാമോ
    Include
    1.konigsegg
    2.pagani
    3macleren f1

  • @vysakhvalsaraj882
    @vysakhvalsaraj882 2 місяці тому +7

    Engineering complexity കൊണ്ടും പ്രവർത്തന രീതിയിലെ വ്യത്യസ്തത കൊണ്ടും ആരാധന തോന്നിയ 2 എൻജിനുകൾ -
    1. Pratt & Whitney J58
    2. Bugatti W16
    രണ്ടും നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന, ഇനി ഒരു പുനർജന്മത്തിന് സാധ്യത ഇല്ലാത്ത ലോഹ വിസ്മയങ്ങൾ ❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 місяці тому

      ❤️❤️❤️❤️

    • @jibinraj6058
      @jibinraj6058 Місяць тому

      RR Merlin is my fav. Any way 0 to 100 timing is almost same as nissan GTR with a simple 3.8 L twin turbo V6

  • @soubhagyuevn3797
    @soubhagyuevn3797 2 місяці тому +6

    കണ്ടു തീർത്തു സൂപ്പർ. ഇനി പോയി കിടക്കട്ടെ ഉറക്കം വരുന്നു ആശാനെ ❤

  • @jeesonfrancis4476
    @jeesonfrancis4476 2 місяці тому +5

    I wasn't disappointed in the new Bugatti tourbillion. It's a true work of art. I loved it. Even though I am not capable of buying one

  • @malayali801
    @malayali801 2 місяці тому +17

    ചെറുപ്പം മുതൽ ഇഷ്ടപ്പെട്ട കാർ

  • @tomskurian
    @tomskurian 2 місяці тому +21

    Anishetta, expecting pagani & Koenigsegg videos

  • @prasobhr8376
    @prasobhr8376 2 місяці тому +30

    ആവശ്യത്തിനു മദ്യവും ലോട്ടറിയും...
    പാവപെട്ട മലയാളിയുടെ സ്പന്ദനം

  • @Salmankhan-en4lf
    @Salmankhan-en4lf 2 місяці тому +36

    JDM cars nte video avde man, ethra nalay parayane😢

  • @monfortvivin
    @monfortvivin 2 місяці тому +3

    Volkswagen is not the current major shareholder, the majority stake in Bugatti is now owned by mate rimac and also he is the new ceo

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 2 місяці тому +27

    *ഒരു സത്യം പറയട്ടെ.... Bugatti ഈ car reveal ചെയ്തപ്പഴേ എന്റെ മനസു പറഞ്ഞു മൊട്ട സർ video ചെയ്യുമെന്ന്.......* 😁🔥

  • @ashhjinu3508
    @ashhjinu3508 2 місяці тому +15

    ഇനി ഒരു മാസം കഴിഞ്ഞു കാണാം 😄

  • @sajithmohan4648
    @sajithmohan4648 2 місяці тому

    പ്രിയ സഹോദര...
    വീഡിയോ സൂപ്പർബ്...👍, എന്നാലും അവസാന അതിൻറെ വില കേട്ടപ്പോൾ തല hang ആയി 😂...
    പിന്നെ, ഞാൻ ഒരുപാട് തവണ പറഞ്ഞതാണ് വഹണത്തിണ്റ്റെ ടയറും അതിന്നെ ചരിത്രത്തെ കുറിച്ച് പറ്റിയാൽ ഒരു വീഡിയോ... കാരണം എല്ലാം റെഡി സെറ്റ്, ടയർ ഇല്ലെങ്കിലോ ഉണ്ടെങ്കിൽ പുഞ്ചർ ആയാലോ? അതിനാൽ ടയർ പ്രെധാനം അല്ലെ താങ്കൾക്ക് 😂? വാഹനത്തിനു പ്രേതനമാണ് ടയർ...
    നന്ദി നമസ്ക്കാരം 🙏🏻

  • @bipinkg8909
    @bipinkg8909 2 місяці тому +2

    അനീഷ് bro.... അടുത്ത ഒരു ടോപ്പിക്ക് കൂടി തരാം....
    മോസാദ്...
    മറ്റുള്ളവർ പറഞ്ഞ പഴകിയ കഥ അല്ല.
    Bro പഠിച്ചു വീഡിയോ ചെയ്യുന്നത് കേൾക്കാൻ ഒരു രസമാണ്.
    ആവശ്യമായ ഡീറ്റെയിൽസ് ഒക്കെ വച്ചു ഒരു രോമാഞ്ചിഫിക്കേഷൻ വീഡിയോ പ്രതീക്ഷിക്കുന്നു. 🩷❤️

  • @Amar-pu3ph
    @Amar-pu3ph 2 місяці тому +3

    The title and thumbnail is wrong, it's not "മികച്ചത് " ie "the best" car but rather the highest top speed car.

  • @shanaspmohammed8325
    @shanaspmohammed8325 2 місяці тому +1

    Japanese sports കാറുകൾ പരിചയപ്പെടുത്താം എന്ന് പറഞ്ഞു അനീഷേട്ടൻ പറ്റിക്കല്ലേ pls.. Waiting 😢

  • @tp1880
    @tp1880 2 місяці тому +2

    ഇങ്ങള് പൊളി ആണ് 🙌🏻

  • @jithunilambur
    @jithunilambur 2 місяці тому +1

    Chetta sound kurachoode venam enn thonnunnu...❤

  • @Arthur_morgan_RDR-x6z
    @Arthur_morgan_RDR-x6z 2 місяці тому +1

    Bugatti aayirunn ente childhood favourite car 2014 il Need For Speed Movie kanunnath vare athinu sesham Koenigsegg Agera ayi 🔥🔥

  • @sharoncj1913
    @sharoncj1913 2 місяці тому +3

    Yaaa Maan..... Finally.....❤

  • @vishnupillai300
    @vishnupillai300 2 місяці тому +1

    Koenisegg agera..Still my favourite..#NFS...❤

  • @_jerinpeter
    @_jerinpeter 2 місяці тому +1

    കോടീശ്വരൻമാരെ; ഇതിൽ കയറ്റി, പേടിപ്പിക്കാനല്ലല്ലോ.... 💯... 👌👌👌

  • @SarathDasCS
    @SarathDasCS 2 місяці тому

    പോർഷെ കെയ്ൻ 2017 വരെ, vw toureg, Skoda superb 4*4(2013-14) മോഡൽ , vW golf mk 5 R36 ഒക്കെ VR 6 engine use ചെയ്തിരുന്നു . 2 VR engines ഒരു common crankshaft ല് ഫിക്സ് ആക്കുന്നതാണ് W engine. 2 V ' engine ചേർത്ത് common crankshaft ല് connect ചെയ്താൽ W engine ആവില്ല. V(6/8/10/12) engine 2 cylinder head und but VR 6/8) engine 1 cylinder head ഉള്ളു
    അതുപോലെ W ആവുമ്പോൾ 2 cylider head ഉള്ളു..
    വീഡിയോ super.👌🏻

  • @Binan3
    @Binan3 2 місяці тому +2

    Nissan GTR, Supra enna vahangaulde vidoes pratheekshikkunu.❤🎉

  • @faslurahman473
    @faslurahman473 2 місяці тому +6

    അനീഷ് ഏട്ടാഇനി ഞാൻ കമൻറുകൾ ഒന്നും ഇടുന്നില്ല ഞാൻ എത്രകാലമായി പറയുന്നു യൂറൾ ട്രൈക്കിൻ്റെ ഒരു വീഡിയോ ചെയ്യാമോ എന്ന്അത് താങ്കളുടെ അവതരണ ശൈലിയിൽ കേൾക്കാനുള്ള ഒരു ആഗ്രഹം കൊണ്ട് പറയുന്നതാണ്

  • @pt913
    @pt913 2 місяці тому +1

    chetta...valarey nalla vo ann..!!
    very good narration and story telling, but please try to use adheham or name instead of pullikaran, angeru etc!! because these just are not any common guys,,,they are legends😇🤗

  • @sahanshaabdulsalam7078
    @sahanshaabdulsalam7078 2 місяці тому +1

    ഒരു കാര്യം ഞാൻ പറയാം നാട്ടിൽ ഞാൻ ഓടിച്ചതിൽ ഏറ്റവും മികച്ചത് വോൾക്സ് വാഗൺ ആണ് വളരെ ഈസി ആയി ഓടിക്കാൻ കഴിയുന്ന വാഹനം...
    ഞാൻ ഉപയോഗിച്ചത് പോളോ....
    Powerfull car.

  • @shakthiman5902
    @shakthiman5902 2 місяці тому +2

    Ithrem kottikhoshichukondu Bugatti avarude engineering marvelism kaanikkumbol appurathoru mottathalayan pushpampole vandikal irakki ee record ellam pottikkunnum und, even though iam a Bugatti fan i admire Christian Konnigseg too.

  • @Astroboy66
    @Astroboy66 2 місяці тому +1

    Next Video Koenigsegg Regera....... ❤

  • @jj9611
    @jj9611 2 місяці тому +1

    Bro, good video, nice explanation but just one thing, As per my understanding The fastest one is koenigsegg jesko absolute with 330Mph claimed and it is a twin turbo V8 with 1600 Hp, if am wrong please correct me, thanks

  • @ebinmathew5756
    @ebinmathew5756 2 місяці тому +1

    Video is nice. But voice kurachu kurachu pole thonni

  • @arunsaina8632
    @arunsaina8632 2 місяці тому +2

    Wonder full episode 34 mints poyathaa Arigillaa..🔥

  • @Officelord
    @Officelord 2 місяці тому +2

    F1 carine pattie cheyoo oru video

  • @sunojirinjalakuda3365
    @sunojirinjalakuda3365 2 місяці тому +1

    3 weeks
    21 days
    504 hours
    30240 minutes
    1814400 seconds
    Man miss ur video...😢😢😢

  • @kannadigatraveler1582
    @kannadigatraveler1582 2 місяці тому +1

    Kar98k gun video cheyiyo

  • @viswasagar3811
    @viswasagar3811 2 місяці тому +1

    My all time fav car❤❤

  • @sanjaykarthii7585
    @sanjaykarthii7585 2 місяці тому +1

    NORTH AMERICAN XB-70 VALKYRIE nee pattii paranju oru vedio cheiyavo... Anish ettan ee comment kandall reply tharanam plz❤

  • @KiranKumar-KK
    @KiranKumar-KK 2 місяці тому +2

    ചേട്ടാ വീഡിയോ കാണാൻ വൈകി. എന്തോ ഇപ്പൊ notification വരുന്നില്ല😢

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 місяці тому +1

      Thanks bro ♥️ ♥️ ♥️ ♥️ ♥️ Video ചെയ്യുന്നതിൻ്റെ ഗ്യാപ് കൂട്ടിയത് കൊണ്ടാവും ബ്രോ notification വരാത്തത്. നമ്മുടെ പല viewersum ഈ പ്രശ്നം പറയുന്നുണ്ട്

  • @mohithmanoj8228
    @mohithmanoj8228 2 місяці тому +2

    But the truth is mostly i see middle aged or old germans using Porsche 911 even though both bmw and vw owns rolls Royce and Bentley respectively .

  • @rameshkmgvr6911
    @rameshkmgvr6911 2 місяці тому +3

    നമസ്ക്കാരം ,കുറേ നാളായല്ലോ ആശാനേ കണ്ടിട്ട് ? ജോലി തിരക്കാവും എന്ന് പ്രതീക്ഷിയ്ക്കുന്നു ....
    ബായിയ്ക്കും ഡോക്ടർ കും സുഖമെന്ന് വിശ്വസിയ്ക്കുന്നു ....
    സസ്നേഹം ,
    രമേശ് ഗുരുവായൂർ ** **

  • @spetznazxt
    @spetznazxt 2 місяці тому +1

    W16 comes with lot of issues like extreme heat and maintenance cost, turbo lag etc.. Cosworth engines are highly reliable

    • @sulxxxn666
      @sulxxxn666 2 місяці тому

      What colour is your Bugatti?

  • @kirans8378
    @kirans8378 2 місяці тому +1

    F1 car പറ്റി ഒരു video ചെയ്യുമോ

  • @ashishjoseph17
    @ashishjoseph17 2 місяці тому +3

    More ithupolethe venm

  • @sreesree6395
    @sreesree6395 2 місяці тому +1

    എന്നാലും എനിക്ക് ഇഷ്ട്ടം DC അവന്തി യാണ്..❤

  • @joemol2629
    @joemol2629 2 місяці тому +1

    Koenigsegg jesko കൂടി ചെയ്യാമോ ചേട്ടാ

  • @shanusebastiancxxx2009
    @shanusebastiancxxx2009 2 місяці тому +1

    Devel sixteen carന്റെ ഒരു വീഡിയോ ചെയ്യുമോ

  • @sreesree3515
    @sreesree3515 2 місяці тому +1

    Kawasaki H2 ne പറ്റിയൊരു വീഡിയോ

  • @m.mushraf7865
    @m.mushraf7865 2 місяці тому

    Super car bike,nte okke vdo iniyum venm❤🔥

  • @bijeeshmalayil609
    @bijeeshmalayil609 2 місяці тому

    2007 ൽ ssc altimate aero TT വേൾഡ് റെക്കോർഡ് തിരുത്തിയിരുന്നു അതിനു മറുപടി ആയിട്ടാണ് വെയ്റോൻ super സ്പോർട്സ് bugatti നിർമ്മിക്കുന്നത്...... EB110🔥 bugatti എന്നാ ബ്രാണ്ടിനെ നെഞ്ചിലേറ്റിയ മുതൽ

  • @Pranavsoviet
    @Pranavsoviet 2 місяці тому +1

    Casio f91 w watch nte oru video cheyy

  • @bipinkg8909
    @bipinkg8909 2 місяці тому +3

    NATO സഖ്യതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.?
    അവർ പങ്കെടുത്ത യുദ്ധം
    യുദ്ധ രീതി
    പ്രധാനപ്പെട്ട ആയുധങ്ങൾ
    അങ്ങനെ ഫുൾ പാക്കേജ് ആയി....
    ഈ രംഗത്തെ അറിവുകൾ തേടുന്ന ഞങ്ങൾക്കായി ❤️❤️..❤

  • @LJMTW2050
    @LJMTW2050 2 місяці тому +1

    Next Pagani Automobili ,Koenigsegg cheyumo

  • @Thomsonjames04
    @Thomsonjames04 2 місяці тому +1

    Koenigsegg cars are best cars ever made... With useful cutting edge innovative techs... Bugatti athrakk valya innovation onnulla... Just hypercar with a huge engine.. ! koenigsegg reggera, ccx , gamera , jesko ithil okke use cheythirikkunna techs okk explain cheyth oru video cheyyu.

    • @karthikm7063
      @karthikm7063 2 місяці тому

      What are u saying?. These huge engines are capable of giving hybrids a real challenge. Putting an electrical motor is like cheating and also an electric motor was also available a long time ago

  • @techgeek1601
    @techgeek1601 2 місяці тому

    Do a video on Turkish kaan fighterjet and Turkish drones
    Also do a video on iranian defense industry their missiles drones and other defense products

  • @SonuSonu-fx1nm
    @SonuSonu-fx1nm 2 місяці тому +1

    Next please Lamborghini....

  • @ThorGodofThunder007
    @ThorGodofThunder007 2 місяці тому +2

    Cold War ന്റെ വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു.

  • @saviojacob2606
    @saviojacob2606 2 місяці тому +1

    Has been following your videos, good presentation and nice home work done, but in this video, explaining bugatti story without it’s comparison with its nemesis Koenigsegg cars or their rivalry for speed domination is incomplete, hyper cars was never bugatti’s monopoly- Koenigsegg was always there to challenge them, waiting to see video on Koenigsegg and its founder in your channel.
    All the best.

  • @sajath7939
    @sajath7939 2 місяці тому +1

    Chetta volvo na kurich video cheyyavo

  • @Sanju-88323
    @Sanju-88323 2 місяці тому +1

    First like ente vaka😊😊🥰

  • @mon_c_mathew
    @mon_c_mathew 2 місяці тому +2

    നിങ്ങള് മുത്താണ് 🥰😍🤩😘

  • @SethuHareendran
    @SethuHareendran 2 місяці тому +1

    പഗാനി, കോണിഗ്സെഗ് കൂടി വേണം

  • @mohammedk2635
    @mohammedk2635 2 місяці тому +1

    വിമാനങ്ങളെ സംബന്ധിച്ച വീഡിയോ ഒന്നും കാണുന്നില്ലാലോ?

  • @HOWTOMAKESTAR
    @HOWTOMAKESTAR 2 місяці тому +1

    പുതിയ വീഡിയോ ഒന്നും കാണാൻ ഇല്ല

  • @ananthuananthu
    @ananthuananthu 2 місяці тому +2

    Bugatti 😍

  • @ASKME2DAY
    @ASKME2DAY 2 місяці тому +1

    Please make a video on artillery guns.. also MALKA..

  • @WANDERER69H8
    @WANDERER69H8 2 місяці тому +4

    "TVR CERBERA SPEED 12" e super car inte oru video cheyamo please...

  • @indkl29
    @indkl29 2 місяці тому +1

    Plz make a video about HAYABUSA

  • @bijay_b
    @bijay_b 2 місяці тому

    Sound quality Improve cheyyanda സമയം അതിക്രമിച്ചിരിക്കുന്നു

  • @rajuko8263
    @rajuko8263 2 місяці тому +1

    ഹായ് സാർ ഒരുപാട്നാള് അയി കണ്ടിട്ട്, എല്ലാവർക്കും സുഖം തന്നെ അല്ലേ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 місяці тому

      Thanks എല്ലാവരും സുഖമായി ഇരിക്കുന്നു ♥️👍

  • @abhisheks4857
    @abhisheks4857 2 місяці тому +1

    My favourite car

  • @charlessachariah9302
    @charlessachariah9302 2 місяці тому +1

    Atlast❤

  • @FayisRM
    @FayisRM 2 місяці тому +2

    Nissan patrolനെ പറ്റി പറയോ

  • @jithumonar3264
    @jithumonar3264 2 місяці тому

    911 ന്റെ ഒരു വീഡിയോ ചെയ്യുവോ അനീഷേട്ടാ..

  • @pavalaahakurumassery3569
    @pavalaahakurumassery3569 2 місяці тому +2

    Ma favourite...❤❤❤

  • @kvc8084
    @kvc8084 2 місяці тому +18

    ഈ കാർ അല്ലേലും വേണ്ടാ നന്നുക് ഒരു വിമാനം മേടിക്കാൻ ഇല്ലേ,,, മസ്തങ്ക് ,,,,അത് മതി,,, എന്നിട്ട് വേണം എനിക് ഒന്ന് അഹങ്കരിക്കൻ,,,എൻ്റെ മൊട്ടക് ഫ്ലൈറ്റ് ഉണ്ടെന്ന് പറഞ്ഞ് ❤❤❤

  • @MidhunVM-z2c
    @MidhunVM-z2c 2 місяці тому

    I think you never miss to tell the story of Royal Enfield

  • @charlessachariah9302
    @charlessachariah9302 2 місяці тому

    Anish etta, toyota supra video cheyamo

  • @gobliny1194
    @gobliny1194 2 місяці тому +1

    BMW, JDM vedio venam

  • @saidukm687sahad7
    @saidukm687sahad7 2 місяці тому +1

    Gun video cheyyi

  • @libinthadathil8720
    @libinthadathil8720 2 місяці тому +1

    Bugu ❤❤

  • @rajeshar5732
    @rajeshar5732 2 місяці тому +1

    ഇനിയും പോയിട്ട് പെട്ടെന്നു വരണേ

  • @VRS1712
    @VRS1712 2 місяці тому +1

    Please do a video about Koenigsegg cars.

  • @KANNANbrother
    @KANNANbrother 2 місяці тому +3

    CHIRON❤

  • @Achuzzz1320
    @Achuzzz1320 29 днів тому

    ww2 ജർമൻ Uboat നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @anandparuthi752
    @anandparuthi752 2 місяці тому +1

    Porsche 911 oru video cheyo

  • @jothishcs1
    @jothishcs1 2 місяці тому

    ഇനി അടുത്ത ഓണത്തിന് കാണാം

  • @adarshnandhuadarsh6137
    @adarshnandhuadarsh6137 2 місяці тому

    Sir next video eppo indakum waiting 😊

  • @HamzaKp-p3l
    @HamzaKp-p3l 2 місяці тому +1

    ചേട്ടാ mq 9 reaper drone നെ video cheyyoo

  • @tracingfox
    @tracingfox 2 місяці тому

    18:28 The Porsche 962 dauer is use for le mans race, in a race track no one want a luxury car. they have to reduce the weight and get more performance. But in the Bugatti they are mainly focus for luxury and performance and Bugatti is not only for the track that's why the Bugatti interior is so luxurious than the Porsche

  • @Patriotic-Indian47
    @Patriotic-Indian47 2 місяці тому +1

    ബോസേ ❤️❤️❤️❤️❤️

  • @spran8
    @spran8 2 місяці тому +2

    Hi aneesh bhai, sreekanth here ❤❤❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 місяці тому +1

      Hello Sreekanth ❤️❤️❤️

    • @spran8
      @spran8 2 місяці тому

      @@SCIENTIFICMALAYALI 🫡🫶🫶🫶🫶

  • @usafjaleel2378
    @usafjaleel2378 2 місяці тому

    Ww2 footage from fury ❤

  • @focus___v_4923
    @focus___v_4923 2 місяці тому

    അനീഷ് ചേട്ടാ Joseph Cyril Bamford (JCB) ഒരു video ചെയ്യാമോ 😁

  • @akshaikrishnaks6802
    @akshaikrishnaks6802 2 місяці тому +1

  • @Gamesandapps-p9t
    @Gamesandapps-p9t 2 місяці тому +2

    One car missed bugatti atlantic not in production

  • @nikhiljosejames5015
    @nikhiljosejames5015 2 місяці тому

    Chetta.. nammale okke maranno.. 3 azhchayaayi videos onnum kaanunnilla..

  • @abilashtitus8248
    @abilashtitus8248 2 місяці тому +2

    Hello Sir, Antonov An-225 Mriya❤ kurichhu ulle video cheyyammao ??

  • @anoopmathew9389
    @anoopmathew9389 Місяць тому +1

    Chetaa puthiyaa Video ennaa iragunee, waiting..

  • @premsaiajaykumar6934
    @premsaiajaykumar6934 2 місяці тому +1

    Pls Harley davidson video