JEEP || ഒരു മലയളം റിവ്യു || Story of the MOST ICONIC VEHICLE in HISTORY of MANKIND || in Malayalam
Вставка
- Опубліковано 7 лют 2025
- SCIENTIFIC MALAYALI by Anish Mohan
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music:
Gist of the Story
When it became clear that the United States would be involved in the European theater of World War II, the Army contacted 135 companies to create working prototypes of a four-wheel drive reconnaissance car. Only two companies responded: American Bantam Car Company and Willys-Overland. The Army set a seemingly impossible deadline of 49 days to supply a working prototype. Willys asked for more time, but was refused....
ജീപ്പ് കോംപസിന്റെ 7 സീറ്റർ വകഭേദമാണ് മെറിഡിയൻ.പക്ഷെ നിരവധി മാറ്റങ്ങൾ വേറെയുമുണ്ട് | Jeep Meridian
Ultimate off-roaders |Jeep Wrangler and Rubicon | Review by Baiju N Nair
Mahindra Jeep CL 550 MDI Malayalam Review | Story of Willys MB & Ford GPW | RobMyShow
Fun Unlimited | Jeep Compass Test Drive, Off Roading and Panic Breaking | Vandipranthan
Kodachadri jeep route
20 വർഷത്തിനു ശേഷം മഹിന്ദ്ര സ്കോർപ്പിയോയുടെ പൂർണമായും പുതിയ മോഡൽ
മഹീന്ദ്രയുടെ പുതിയ ഭീമൻ. Mahindra Scorpio N | Scorpio N Review | Detailed Review.
All New Mahindra Scorpio 2022 Exterior Officially Revealed! | Mahindra Scorpio 2022 New Model
Mahindra Scorpion N Malayalam Walk Around Review | ശരിയായ SUV? | Flywheel Malayalam
Talking News | New Scorpio | Jeep Meridian | Tata EV's | Fortuner GR and more
ഓടിച്ചു നോക്കിയാൽ വാങ്ങിപോകും | Mahindra Scorpio N 2022 Drive Experience | New Scorpio 2022
ആരും കൊതിക്കുന്ന മൊഞ്ചിൽ മഹിന്ദ്രയുടെ സ്വന്തം THAR.... ❤️❤️❤️2016-17 thar crde malayalam review
The All-New Scorpio-N | Arriving 27th June 2022
All new Mahindra Thar is here !! Review by Baiju N Nair
Mahindra Thar 2020 - Test Drive & User Experience by Tech Travel Eat
ഇനി താർ വേറെ ലെവൽ | Amazing Transformation | Thar custom mod by Adonz | Murshid Bandidos
All New Mahindra Thar 2020 First Drive Impressions with Emil George Malayalam | Vandipranthan
New 2022 Mahindra THAR 5 Door - India Launch/ Price/ Interior/ Exterior
Mahindra Jeep | 2002 old Modal | 4X4 Jeep | Full Restortion & Modifications
Mahindra Thar MStallion Petrol Off Road Review | നിങ്ങൾ കാത്തിരുന്ന വീഡിയോ! | Flywheel Malayalam
Jeep Meridian - Fantastic Dynamics But Last Row Lacks Space | Faisal Khan
Jeep Meridian - Fortuner Challenger is here | MotorOctane
ജീപ്പ് കോംപസിന്റെ 7 സീറ്റർ വകഭേദമാണ് മെറിഡിയൻ.പക്ഷെ നിരവധി മാറ്റങ്ങൾ വേറെയുമുണ്ട് | Jeep Meridian
Jeep Meridian Malayalam Review | സംഭവം കൊള്ളാമോ? | Najeeb
Jeep Meridian First Look and Off-Road Review | ഫോർച്യൂണറിനൊപ്പം നിൽക്കുമോ? | Flywheel Malayalam
Dynamically sorted and comfortable, Jeep Meridian Test drive review Malayalam | Vandipranthan
2022 Jeep Meridian review - 7 seat Jeep Compass derivative to rival the Fortuner | Autocar India
Talking News | New Scorpio | Jeep Meridian | Tata EV's | Fortuner GR and more
Willys Jeep Malayalam Review and history of Second World War | രണ്ടാം ലോക മഹായുദ്ധകാലത്തെ രാജാവ് |
Jeep History Malayalam | ജീപ്പിന്റെ ചരിത്രം
Willys 1966 Model Jeep | Modified | Malayalam Review| Malayalam Rivew
സ്റ്റീഫൻ നെടുമ്പള്ളി/ 1965 Model Willys Jeep / Jeep Modification / Willys jeep / Techcatcher
നിരത്തുകളിലെ ഇടിമുഴക്കം... മലയാളിയും ജീപ്പും | History Of Jeep
Mahindra highspeed jeep 4×4 review in malayalam|Modified Mahindra jeep 4×4 in kerala
Mahindra Jeep 4+1, 4wheel Gear Shift Pattern | Mahindra Jeep Double Clutching gearshifting Mahindra
USED SUV CAR | MAHINDRA JEEP | CHEAP RATE USED VEHICLES |TEAM TECH | EPISODE 192
MAHINDRA JEEP RESTORED 1995 💥 || full video|| Best modification || Best modified jeep in kerala 💯 ||
ജീപ്പ് മേജർ വാങ്ങിക്കാൻ ഉദ്ദേശം ഉണ്ടോ? ഒരു മേജർ റിവ്യൂ | Jeep Major Review | The Mallu Garage
Mahindra highspeed jeep 4×4 review in malayalam|Modified Mahindra jeep 4×4 in kerala
Jeep Wrangler Rubicon Detailed Review - Made in India | ₹11 ലക്ഷം ലാഭം!! | Flywheel Malayalam
1996 Mahindra Jeep CL 500 DI | Malayalam Review | 4x4 Off-Road Jeep O|||||||O | Revokid Vlogs
Willys Jeep Malayalam Review | തോക്കുമായി നടക്കുന്ന ജീപ്പ് | Najeeb
Jeep Wrangler Rubicon review | Jeep Wrangler Rubicon ownership review | jeep user review
Jeep Gladiator Malayalam Review - See why it's the coolest| വണ്ടിfied
Mahindra major jeep 4x4-2010 short review|Major Last model |മഹീന്ദ്ര മേജർ അറിയേണ്ടതെല്ലാം|Malayalam
NEW MAHINDRA THAR 2021 | Thar On Road Price 2021 Malayalam | Thar Malayalam Review 2021
Jeep Meridian - Fantastic Dynamics But Last Row Lacks Space | Faisal Khan
ഥാർ എന്ന മോഡൽ മഹീന്ദ്ര ജീപ്പിനെ സാധാരണക്കാരിൽ നിന്ന് ഒരു പാട് അകറ്റി. ജീപ്പിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങൾക്ക് ചിന്തിക്കാൻ പറ്റുന്നതിലും ഒരു പാട് മുകളിലാണ് ഥാറിന്റെ വില.
എന്ത് കുന്തമാണ് താങ്കൾ ഉദ്ദേശിക്കുന്നത് 🤔
American Deparment of War Specify ചെയ്്ത ലിസ്റ്റില്‍ ഉണ്ടാക്കാന്‍ പോകുന്ന
വാഹനം, അത് Junior ആയിരിക്കണം, Ecnomic ആയിരിക്കണം, Efficietn ആയിരിക്കണം, കൂടാതെ Powerfull ആകണം എന്ന ഒരു ചിന്തയില്‍നിന്നും ഉള്‍ക്കൊണ്ടു കൊണ്ടാണ് JEEP എന്ന പേര് വരുന്നത്
Jounior - Economic - Efficient - Powerfull
ua-cam.com/video/pvg3A4oj9ME/v-deo.html
വീഡിയോ വന്നില്ല വന്നില്ല എന്നു പറഞ്ഞു ഇരിക്കുമ്പോൾ താ കിടക്കുന്നു നിങ്ങൾ സൂപ്പർ ann bro❤️
പെട്ടന്ന് കണ്ടപ്പോ ഒരു അഭിമാനം തോന്നുന്നു വല്ലാത്ത feel ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണു ഒരു jeep ഇപ്പോഴും അത് ഒരു വികാരം ആണ് ❤️❤️❤️❤️
ua-cam.com/video/pvg3A4oj9ME/v-deo.html
ജനിച്ച അന്ന് മുതൽ അറിയാൻ ശ്രെമിച്ച വാഹനം. അറിയാൻ കഴിഞ്ഞ അറിവിനേക്കാൾ കൂടുതൽ അറിവ് സമ്മാനിച്ച വീഡിയോ 👍👍👍
ua-cam.com/video/pvg3A4oj9ME/v-deo.html
മലയാളികളുടെ മനസ്സിൽ ജീപ്പ് ഇടം പിടിക്കാൻ മറ്റൊരു കാരണം മോഹൻലാൽ ആണ് നാട്ടുരാജാവ്, നരസിംഹം, ദേവാസുരം അങ്ങനെ എത്ര സിനിമകൾ....
😍🔥💙
❤️❤️❤️😍
ua-cam.com/video/pvg3A4oj9ME/v-deo.html
Orikalum alla
അതിനും മുന്നേ ജീപ്പ് കേരളത്തിൽ ഫേമസ് ആയിരുന്നു
എനിക്ക് ഇഷ്ട്ടം തോന്നാൻ കാരണം കോന്നി ഭാഗത്തൊക്കെ സിമ്പിൾ ആയി മലകയറുന്നത് കണ്ടാണ് ഇതിന്റെ പുറകിൽ തൂങ്ങി നിന്ന് പോകാൻ ആഗ്രഹിച്ചിട്ടുണ്ട് 🙂
ജീപ്പിന്റെ കഥ അത് വല്ലാത്തൊരു കഥയാണ്.
Thank you ചേട്ടാ 🙏
കല്ലിൽ നിന്നും കല്ലിലേക്ക് ചാടി ചാടിയുള്ള ജീപ്പിലെ യാത്ര എങ്ങനെ മറക്കും ...💛💛💛💛💛💛💛💛
ua-cam.com/video/pvg3A4oj9ME/v-deo.html
As the owner of a 2019 Jeep Wrangler and a Glock 19 Gen 3, I must say you have very good taste in topics you choose to discuss …. 👍🏼
Mahindra Jeep, Royal Enfield Bullet & HM Ambassador... the irreplaceable Legends of Indian roads...❤
Matador tempo
Jeep എന്ന പേരു വന്നത്, GP (General Purpose).. എന്ന പേരിൽ നിന്നാണ് എന്ന് ഒരിക്കൽ ന്യൂസ്പേപ്പറിൽ വായിച്ചത് ഓർക്കുന്നു.. GP എന്ന് ആയിരുന്നു അക്കാലത്ത് ആർമീ ഉദ്യോഗസ്ഥർ വിളിച്ചിരുന്നത്. വിളിക്കാനുള്ള എളുപ്പത്തിന് ജീപ് എന്നു പിന്നീട് വിളിച്ചു. വില്ലീസ് Jeep എന്നു ബ്രാൻറഡ് ചെയ്തു. ഇപ്പോൾ ഫിയറ്റ് ക്രിസ്ലർ (ഡെയിംലർ ക്രിസ്ലർ-മെർസിഡസ് ബെൻസ്) എന്ന ഉടമസ്ഥതയിൽ.
Just Enough for Emergency Purposes ...
Mahindra evare copy adich cash indakunnu
J ജൂനിയർ E ഇക്കണോമിക് E എൻജിൻ P പവർ "jeep"എന്നും ഒരു വാദം ഉണ്ട്
Correct
Ippol Stellantis inte underil
ജീപ്പ് നെ കുറിച്ച് എനിക്ക് പറയാനുള്ളത് എന്റെ അച്ഛൻ ഒരു
govt driver ആയിരുന്നു സെക്രട്ടറിയറ്റ് ജീവനക്കാരൻ. അച്ഛൻ വല്ലപ്പോഴും jeep വീട്ടിൽ കൊണ്ടുവരുമായിരുന്നു ഹാർഡ് ടോപ് ജീപ്പ്. ആ വാഹനം അച്ഛൻ ഉപയോഗിച്ചിരുന്നത് ഞാൻ 90 കളിൽ കണ്ടിട്ടുണ്ട് വലിയ സ്റ്റിയറ്റിംഗ് വീൽ അതിന്റെ മദ്യത്തിൽ ജീപ്പ് എന്നാ ലോഗോ. നിങ്ങൾ പറഞ്ഞ ആവാക്കുകൾ എന്നെ വല്ലാതെ ഹരം കൊള്ളിക്കുന്നു. അതെ നാല് ചക്രങ്ങൾ ഉള്ള യന്ത്രകുതിര.. 😍😍😍😍😍 എന്നെങ്കിലും സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്ന എന്റെ സ്വപ്ന വാഹനം ജീപ്പ്...
ബ്രോ ഹാർഡ് ടോപ് ജീപ്പ് നെക്കുറിച്ചു പറഞ്ഞില്ല എന്ന് തോനുന്നു 😔😔
ആ അവസാനം പറഞ്ഞ ഡയലോഗ്..
"നാട്ടുകാരുടെ വികാരം കുറഞ്ഞിട്ടു വേണം എനിക്കുപോയി ഒരു താർ ബുക്ക് ചെയ്യാൻ "
😂😂😂😂😂😂👏🏻👏🏻👏🏻👏🏻👍🏼👍🏼👍🏼
സീരിയസ് ആയിട്ട് വീഡിയോ കണ്ടോണ്ടിരുന്നതാ... അവസാനത്തെ ഡയലോഗ് 😂😂😂😂...
ഒരൊറ്റ വാക്ക് മതി, Jeepable Road. 🔥
Jeepinu road venda. Athu oru off-road vahanam aanu
@@anoopve4531 Jeep mathram povunna road
കട്ടപ്പനേൽ ജനിച്ച് പാലായിൽ വളർന്ന നമ്മളുടെ ഒക്കെ ഹൃദയത്തിൽ carve ചെയ്ത് കേറിയ ഒരു രൂപം ആണ് ജീപ്പ്... ഇന്നും ഒരു വണ്ടി എടുക്കുന്ന കാര്യം പറയുമ്പോ first option അതൊരു പഴേ ജീപ്പാരിക്കും... ഒരു വർഷത്തിനിപ്പുറം വീണ്ടും വീണ്ടും ഈ video കാണാൻ പ്രേരിപ്പിക്കുന്നതും ഈ majestic creature നോട് ഉള്ള അഭൗമമായ പ്രേമം മാത്രം... പിന്നെ ജീപ്പ് എന്ന് കേക്കുമ്പോ സിരകളിൽ കൂടി അരിച്ചു കേറുന്ന ഒരു രോമാഞ്ചം.... ആദ്യമായിട്ട് കൈ വെച്ച ഒരു വളയം ഇവന്റെ worm and nut steering ആയിരുന്നു... ആദ്യത്തെ ആക്സിഡന്റും ഇവന്റെ മടിത്തട്ടിൽ കിടന്ന് തന്നെ... Always in love with this machine...❤
❤❤❤
ജീപ്പിന് പിന്നിൽ ഇത്രവലിയ കഥയുണ്ടന്ന് ഇപ്പോളാണ് മനസിലായത് .താങ്കളുടെ അവതരണശൈലിതന്നെ ഗംഭീരം, പ്രവചനാതീതം🔥🔥👍
🤣
താങ്കളുടെയും ജൂലിയസ് മാനുവലിന്റെയും വീഡിയോകൾക്കായി കാത്തിരിക്കാറുണ്ട്.
❤️
Nammal ellam ore range aahanalle... 😂🫂
@@rohithjochan7232 👍
ബുള്ളറ്റും ജീപ്പും എന്നും ഒരു വികാരം 🥰
ഇത് രണ്ടിന്റെയും owner ആയ ഞാൻ 🥰
1990 4*4 mahindra jeep
2017 bullete 350
Ambi also
ജീപ്പിന്റെ വീഡിയോ കണ്ടു... ചേട്ടൻ പറഞ്ഞത് ശരിയാണ് ജീപ്പ് ഒരു ആവേശമാണ് ഒരുപാട് സ്വപ്നം കണ്ട ഒരു വണ്ടിയും ഇനിയും ഇതുപോലുള്ള ഇന്ത്യൻ കമ്പനികളെ കുറിച്ച് കൂടുതൽ വിശദമായി വീഡിയോ പ്രതീക്ഷിക്കുന്നു.... Any way nice episode... ✌️✌️✌️
അണ്ണാ നിങ്ങൾ പോളിയാണ്... നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. പക്ഷേ നിങ്ങൾ ഒരു ജനൽ സ്റ്റാവേണ്ട മനുഷ്യനായിരുന്നു. (ന്യൂസ് റിപ്പോർട്ടർ) അത് ഞങ്ങൾ മലയാളികളുടെ നഷ്ടം തന്നെയായിരിക്കും.
❤️
ഇതൊരു തീപ്പൊരി ഐറ്റം ആയിപ്പോയി മാഷേ 🥰
❤️
എൻറെ ചെറുപ്പത്തിലുംനമ്മുടെ നാട്ടിലെകിംഗ് ആയിരുന്നു ജീപ്പ് .ഇതോടിക്കുന്നവരുംകിങ്ങിനെ പോലെയാണ്.ആള് കൂടുമ്പോൾ ഡൈവ്രർസിറ്റിലും ഒരാളെ ഇരുത്തും .എന്നിട്ട് ഡ്രൈവർ ഒരു ചന്തി അകത്തും മറ്റേ ചന്തി പുറത്തിട്ടും ആണ് വണ്ടി ഓടിച്ചിരുന്നത്. പുറക്കിൽ തൂങ്ങി നിന്നു പോകുമ്പോൾ പോലീസ് ഓടിക്കുമായിരുന്നു.
ഈ അടുത്ത സമയത്ത് Muddy എന്ന സിനിമ കണ്ടപ്പോൾ ആണ് ജീപ്പിൻറെ ഒരു നൊസ്റ്റാൾജിയ വീണ്ടും ഫീൽ ചെയ്തത്. അതിനു ശേഷം ദേ ഇപ്പോൾ ഇതും🚙💖
I am a Proud owner of 1994 CJ500DI 4WD. 🥰🥰🥰
👍🏼👍🏼
അതെല്ല ഈ ജീപ്പ്
Very well researched. Well presented. Jeep is a passion. As kid born in 80s, growing up in 90s we all share the same feeling. Today after waiting i own the new Thar along with Ambassador and Rajdoot bike. Extremely proud. Once again well done dear. Your topics are well chosen and your presentation makes one watch your show. Keep it up
Thanks bro ❤️❤️❤️
ഇത് കേൾക്കുമ്പോ ഉണ്ടാകുന്ന സന്തോഷം എത്രയാണ് എന്നറിയില്ല.. ഞാൻ ജനിച്ച സമയത്തു വീട്ടിൽ ചാച്ചന്റെ അനിയന് പേജിയോട് engine വച്ച ഒരു ജീപ്പ് ഉണ്ട്.. ഇന്നും അതിന്റെ രൂപം മനസ്സിൽ ഉണ്ട്.. പിന്നെ അവനെ കൊടുത്ത് അടുത്ത ഒരെണ്ണം എടുത്തു.. ജീപ്പിനോട് അന്നും ഇന്നും ഒത്തിരി സ്നേഹം ആണ്.. വികാരം ആണ്.. യാത്രകളുടെ ഓർമ്മകൾ ഒരുപാട് ഉണ്ട്.. ഇപ്പൊ കയ്യിൽ ഒരെണ്ണം ഇല്ലാത്തതിന്റെ വിഷമം ഉണ്ട്.. എന്നെങ്കിലും ഒരെണ്ണം സ്വന്തമാകും... 👍🏻👍🏻🥰
ua-cam.com/video/pvg3A4oj9ME/v-deo.html
Literally, Jeep is still staying as an emotional vehicle..
ചേട്ടൻ്റെ കണ്ണുകളിൽ കാണാം ജീപ്പിനോടുള്ള ഇഷ്ടം 🥰🥰
Mm540 അന്ന് ഇറങ്ങുമ്പോൾ peugeot എൻജിൻ കൂടാതെ മറ്റൊരു പ്രത്യേകത kooodi ഉണ്ടായിരുന്നു. Kia motors ന്റെ KMT90 4+1ഗിയർ ബോക്സ്. ഇന്നും മഹീന്ദ്ര ഇറക്കിയതിൽ ഏറ്റവും മികച്ച ഗിയർ ബോക്സുകളിൽ ഒന്ന്..❤
ഓട്ടോ ഇത്രയും ജനഹിയം ആവുന്നതിന് മുമ്പ് നമ്മുടെ നാട്ടിൻ പുറം സ്റ്റാൻടിൽ എല്ലാ ജീപ് ആയിരുന്നു പിന്നീട് അവിടെ ഓട്ടോ കിഴടക്കി
👍👏👏❤താർ എത്രയും പെട്ടന്ന് ലഭിക്കട്ടെ
ആശാൻ is back with Jeep😍🔥
OMG..!!! This is a cosmic explanation of the history of JEEP. A research in it's finest. Hat's off, brother for making this video.
ബ്രോ ഈ വീഡിയോ യും കിടുക്കി. oru request ഉണ്ട് nsg യെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റ്വോ അവർ special ഫോഴ്സ് ആയതു കൊണ്ട് അവർ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങളെ പറ്റി അറിയാൻ
ടാങ്കിൻ്റെ ഉൽഭവത്തെയും അതിൻ്റെ പ്രാധാന്യത്തെയും കുറിച്ച് വീഡിയോ ചെയ്യുമോ?
പറ്റുമെങ്കിൽ കുറച്ച് നല്ല ടാങ്കുകളും.
ചേട്ടന്റെ വീഡിയോയും ..കരിക്കിന്റെ വീഡിയോയും വരാൻ ഒരുപോലെ ആണ് കാത്തിരിക്കുന്നത്....😅
by the by JEEP UYIR ❤️
Wrangler, thar, Land cruiser..
അമേരിക്കൻ മിലിറ്ററി വണ്ടിയായ GP യിൽ നിന്ന് നിന്ന് പരിണാമം സംഭവിച്ചവയാണ്..
കാത്തിരിപ്പിൻ്റെ സുഖം അറിയുന്ന നിമിഷം❤️❤️❤️
നാട്ടുകാരുടെ വികാരം കുറയുമ്പോൾ അതിൻ്റെ പുതിയ updation ഉണ്ടാകും അപ്പൊൾ പിന്നെയും എടുക്കാൻ പറ്റില്ല. വീണ്ടും ബുക്ക് ചെയ്യുക കാത്തിരിക്കുക. കാത്തിരുന്നു കിട്ടുന്നതിനോട് നമുക്ക് പ്രത്യേക സ്നേഹം ഉണ്ടാകും.
😀 ❤️❤️❤️👍
ജിപ്സീടെ വീടിയോ ചെയ്യുമോ ഥാർ പോലെ ഒരു കൂട്ടം ആൾക്കാൾ ഇപ്പോഴും ഇഷ്ടപ്പെടുന്ന ഒരു വാഹനമാണ് ജിപ്സി അതിന്റെ വരവവ് തന്നെയൊരു ഭംഗിയാണ് പട്ടാളക്കാൾ പോകുമ്പോൾ ഇപ്പോഴും ജിപ്സിയാണെങ്കിൽ സമയം കിട്ടുമ്പോൾ നോക്കാറുണ്ട് പിന്നെ ഖില്ലി സിനിമയിൽ അടിപൊളിയായ് അത് കാണിച്ചിട്ടുണ്ട്
ua-cam.com/video/pvg3A4oj9ME/v-deo.html
Good work bro, keep going full support⚡️⚡️⚡️
Ambassador &mahindra major😍..
Wait cheythu eriykkuvanu video kku vendi 💥🔥
ലോകത്തു ആദ്യം ഉണ്ടാക്കിയ ballistic missel നെ പറ്റി ഒരു video ചെയ്യാമോ
V2 missiles from Germany...
@@Dinson.antony athanne
താങ്കൾ ഇത് വരെ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട episode ഇതാണ്💕. ഇതിന് മുൻപ് glock.
Popeye The Sailor Man ഇലെ "Eugene The Jeep" എന്ന കഥാപാത്രത്തിൽ (അതുണ്ടാക്കുന്ന ശബ്ദം "ജീപ്പ് " എന്നാണ് ) നിന്നാണ് ഈ പേര് വന്നത് എന്ന് കേട്ടിട്ടുണ്ട്.
Gp athava general purpose Enna vakil ninnanu jeep undayathu
Our man od Wisdom is back❤️❤️❤️
Aircraft carrier capabilities, latest technologies ഒരു വീഡിയോ വേണം
ജീപ്പ് എനിക്കൊരു അത്ഭുതം ആയി തോന്നിയത് കുടജാദ്രി യാത്രയിലാണ്
Gypsy related video cheyiii
you do some kind existing history
So waiting for that
ഞാൻ ഡ്രൈവിംഗ് പഠിച്ചത് 3സ്പീഡ് ജീപ്പിൽ ആയിരുന്നു 1വർഷം കഴിഞ്ഞു 2014ഇല് ജീപ്പ് സ്വന്തം ആക്കണം എന്ന എൻ്റെ മോഹംവും പൂവണിഞ്ഞു 93മോഡൽ2wd മഹേന്ദ്ര 540. 10സീറ്റ് കമാൻഡർ ജീപ്പ് വാങ്ങി 540 ലോങ് ചെയ്സ് വളരെ അപൂർവം ആണ് ഉണ്ടായിരുന്നത് പക്ഷേ 540 പിജൂട് എൻജിൻ റിലെബിൽ അല്ല pawer മൈലേജും കുറവ് ആണ് ഒരുവർഷം ഉണയോഗിച്ച് എൻജിൻ പണി വന്നു നഷ്ടത്തിൽ വിറ്റു എങ്കിലും ജീപ്പ് ഒരു വികാരം തന്നെ ആണ്
My favourite brand anne bro Jeep Wrangler Rubicon ♥️♥️♥️🔥🔥
Many people will never understand. It’s more than just a JEEP. It’s a Jeep style. It’s release. Its passion❤️
Last dialogue powlichu.......
Naattukarde vikaram kuranjitt oru thar book cheyyanam,❤️❤️❤️❤️❤️❤️❤️
എന്റെ വികാരജീവി ❤️
Anna prajel kurachu mattam onddu CL550 ayi Ettvaum legendary aye 1996 international MDI Long stroke DI engine venne sesham annu.
Pinne ithinte short stroke akki anuu 3200MDI 3200 RPM max ulla 4 speed gearbox vechu vanne.
Actually Jeep golden time
പണ്ട് കല്യാണത്തിന് പോകുമ്പോൾ ജീപ്പിൽ തൂങ്ങാൻ നമ്മളെ പോലുള്ള കുട്ടികളെ സമ്മതിക്കില്ല അന്ന് ജീപ്പിൻ്റെ പിന്നിൽ തൂങ്ങി പിടിച്ചു യാത്ര ചെയ്യാൻ പറ്റിയപ്പോൾ എന്തോ സ്പോട്സിൽ മെഡൽ നേടുന്ന സന്തോഷം ആയിരുന്നു
Useful Aya videos mathrame ee channel ollu.super video 🔥🔥🔥🔥
Last പറഞ്ഞ coment ഇഷ്ടപ്പെട്ടു
ചേട്ടൻറെ വീഡിയോസ് എല്ലാം അടിപൊളി... ❤❤❤
Avatharanam super...... ❤
എന്റെ ഡ്രീം വെഹിക്കിൾ JEEP RUBICORN ❤️😍😍😍😍 അതിലേക്കു എത്താൻ ഇനി കുറച്ച് മാസങ്ങൾ കൂടി ✌🏻✌🏻✌🏻❤️❤️❤️
jeep=junior economical engineering power.
എനിക്കും ഒരു ജീപ്പ് വാങ്ങണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ nadannilla.ജീപ്പ് major 2010 ന്റെ അവസാനത്തോടെ ജീപ്പ് യുഗം lndia യിൽ അവസാനിച്ചു എന്നു തോന്നുന്നു.
ua-cam.com/video/pvg3A4oj9ME/v-deo.html
Ooohhhhh അവസാനം വന്നാലോ വീഡിയോ,,,,,,, ഇന്ന് ഞാൻ നെറ്റ് കണക്ഷൻ കരെ പ്രാഗി കൊന്നു,,,,, എന്ന് പറയാം,,,,,,കറക്കം,jeep ne പ്രണയിച്ച് നടന്ന ഒരു പെണ്ണിനെ ഞാൻ അങ്ങ് പ്രേമിച്ച് കെട്ടി, അവള് വഴി jeep പ്രേമം എനിക്കും മക്കൾ 4 പേർക്കും കിട്ടി,,,,ഇനി അവർ ക്ക് ഒരു വീട് വെച്ച് കൊടുത്തിട്ട് വേണം ഒരു jeep വാങി കേരളം മൊത്തം ചുറ്റി നടന്നു കാണാൻ,😍🤩😘
ua-cam.com/video/pvg3A4oj9ME/v-deo.html
Chetan parajathu sheriyanu.പറമ്പിലെ ചക്കയും തേങ്ങയുമൊക്കെ കൊണ്ടുപോയിരുന്നത് ജീപ്പ് ലായിരുന്നു😍😍
😍
😍
അടുത്ത video? eagerly waiting...!
@scientific malayalie Jeep 5 door varunnund..Book cheyth kathirunnalum kozhapilla.worth 💯❤️
👍❤️
Jeep oru vikaram thannea.🔥🔥🔥
Mahindra commander നെ കുറച്ച് പറിഞ്ഞില്ല😔😔
Sorry bro
@@SCIENTIFICMALAYALI അത് കുഴപ്പമില്ല bro commander നെ പറ്റി പറയാത്തത് ഒരു കുറവായി തോന്നി.
പക്ഷേ വീഡിയോ ഒരു രക്ഷയുമില്ല 🔥🔥🔥🔥👍👍🏼👍👍
Jungle Emergency Equipment Product ❤️❤️.. The one and only jeep. അത് ഒരു വികാരം ആണ്
General purpose vehicle is the name with which it was inducted into the forces... GP ennu short aaki AANU use cheythirunn which later came to be called geep ..jeep..as known today
Big Salute... Mahindra&Mahindra.
Bofors anti-aircraft autocannon പറ്റി ഒരു വീഡിയോ..............
Before watching this video I thought jeep vehicle was invented by JEEP company.
I was also planning to buy Mahindra Thar old model before buying our car. But I realized that it is not comfortable so I dropped that plan.
Powli, wait cheythenkilum.
Pretheekshichath kitty💗
Jeep lover❤️❤️❤️
Innum idukkikark ariyam Jeepinte legency, We will never let the Jeep down
Pls do a video on su 57 fighter jet
Yes
Jeep എന്നും ഇന്നും എന്റെ വികാരമാണ് ♥️♥️♥️♥️♥️
ജീപ്പ് ചരിത്രം പറയുമ്പോ ഓർമ്മവരുന്നത് എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടായിരുന്ന
1993 മോഡൽ CJ500 D KL 11A രെജിസ്ട്രേഷൻ വണ്ടിയും 1995 മോഡൽ CJ500 D KL 5C വണ്ടിയുമാണ്.
നാട്ടിലെ കല്ല്യാണം മുതൽ വീട്ടിൽ സിനിമക്കും വിരുന്നിനും വരെ പോകുന്നത് ഇതിലായിരുന്നു. എല്ലാ കുന്നും മലയും നിഷ്പ്രയാസം താണ്ടുന്ന ഇവർക്ക് നാട്ടിൽ ഹീറോ പരിവേഷമാണ്
കോഴിക്കോട് രെജിസ്ട്രേഷൻ വണ്ടി 2009 വരെ വീട്ടിലുണ്ടായിരുന്നു. ഞാൻ ഡ്രൈവിംഗ് പഠിക്കുന്നതും ഇതിലാണ്. പുതുതലമുറ മാരുതി കാറുകളുടെ വരവോടെ എന്നെക്കാൾ മൂന്നും അഞ്ചും വയസ്സ് ഇളപ്പമുള്ള ഇവര് രണ്ടുപേരും വഴിമാറേണ്ടി വന്നു.
ആ KL11A **** CJ500D കണ്ടെത്തി തിരിച്ചു വാങ്ങാനുള്ള ഒരുക്കത്തിലാണ്. നൊസ്റ്റു 😊
❤️❤️❤️
Funtanstic bro thanks a lot for the video and for the struggle u took to create the same…
Anish bro
Please do a video on technologies developed during First and Second World Wars
Ashanee..... Adipoli
Nattukarude vikaram peettannu kurayattee
Thaar udane edukkan pattatte 🙏🙏
Kollaam ...
Ishtapettu chetta ....
Superaittund ....
കാത്തിരുന്ന വിഡിയോ ❤️❤️❤️
Well explained bro.. Keep going 😊😇
പറയാൻ വാക്കുകളില്ല അത്രക്കും നന്നായിട്ടുണ്ട്
Bro "shaktiman" trucksine kurichu oru video cheyoo?
V1, V2 rockets നെ പറ്റി ഒരു video ചെയ്യണം
24:04 കട്ടപ്പനയിൽ നിന്നും ഒരു ലൈക്.. ❤️
Aashaanee...enthenkilum pokkippidich daily vaado....chummaa laagadippikkalle😍
Royal Enfield നെ പറ്റി വീഡിയോ ചെയ്യുമോ?
ഒരെ ഒരു രാജാവ് ❤😘
Really great 👍 Sir. I respect you like anything 🙏🙏
Thanks bro ♥️♥️♥️
Bro make a video about battle cruiser PRINZE EUGEN 😈😈😈
പണ്ട് ചെറുപ്പത്തിൽ കല്യാണത്തിന് ജീപ്പിൽ തൂങ്ങിപ്പോക്കാൻ ഒളിച്ച് നിൽക്കും നേരത്തേ ചെന്നാൽ സീറ്റിൽ പിടിച്ചിരുത്തിയാലോ?! സീറ്റ് ഒക്കെ ഫുൾ ആയിട്ട് ചെന്ന് തൂങ്ങി പ്പോകും അതും Back ലെ tail lamp വരുന്ന Grill ൽ ഒറ്റക്കാൽ ചവുട്ടി നിന്ന് പോകാൻ ....❣️❣️ ആഹാ....
ua-cam.com/video/pvg3A4oj9ME/v-deo.html
Pandu kalathu ellarum parayunna oru vakku undayirunnu.. ente kuttikalathu Kure kettittullathu.. innathe thalamurakku ariyatha karyam..
'CARUM JEEPUM' simply means Ambassador and Jeep which are two awesome vehicle .
Royal Enfield Bullet ine patti oru episode kude cheyyuuu.. enthayalum vandiyilekku erangi, appo pinne world warile flying squad ine patti paranjille mosham alle...
അണ്ണാ ram 1500 or Dodge trucks കുറിച്ച് ഒരു videos ചെയ്യാവോ
10 book vayikkunnathilum nallath ethile oru video kanunnathaaan.... Ara manikkooor poyathe arinjilla
എനിക്കും ഉണ്ടൊരു ഇന്റർനാഷണൽ ജീപ്പ് ❤