ഒറ്റ ചാർജിൽ 197 km ഓടാം | Montra Super Auto Electric | Pilot On Wheels

Поділитися
Вставка
  • Опубліковано 3 жов 2024
  • TI Clean Mobility launched Montra Electric 3W Super Auto in India. The electric auto comes with a class-leading 10 kWh battery pack and the company also offers a 7.66 kWh battery pack. The claimed range is 197 km by ARAI but the real-world range is expected to be around 155 km +/- 5 Km.
    The Super Auto gets the industry's best 60 Nm torque and a top speed of 55 Km. The Super Auto comes with multi Drive Modes with park assist mode and is loaded with telematics. 0-100% charge in 4 hrs and Available across 100+ dealerships. Montra Electric 3W price starts from ₹ 3.02 lakh for Soft Top, ₹ 3.10 lakh for hard top & ₹ 3.43 lakh for the long-range.
    Follow Us On Facebook - bit.ly/2mc9BbS
    Follow Us On Instagram - / piloton_wheels
    Follow Us On Twitter - / pilot_on_wheels
    Follow Our Website - www.pilotonwheels.in
    #superauto #montraelectric #electricauto

КОМЕНТАРІ • 114

  • @TourUK
    @TourUK 2 роки тому +18

    മച്ചാനെ അടിപൊളി... മ്മടെ നാട് നന്നവട്ടെ.. സീറോ കാർബൺ എമിഷൻ ❤️❤️

    • @ajithraj4613
      @ajithraj4613 2 роки тому +1

      Zero Emission is a fantasy...Making of lithium and lithium battery and also disposal of the same make more emission.

  • @somysebastian7209
    @somysebastian7209 2 роки тому +8

    ബാറ്ററി സംവിധാനം- എത്ര ബാറ്ററികൾ ചേർന്നതാണ്, ബാറ്ററി സെറ്റിന്റെ വില, ലിഥിയം- ഏത് വേരിയന്റാണ്, ഫുൾ ചാർജിംഗ് സമയം, ഒരു ചാർജിംഗിന് എത്ര യൂണിറ്റ് കറണ്ട് വേണ്ടിവരും, ബാറ്ററിയുടെ (ഈട്, വാറണ്ടി കാലപരിധി), വാർഷിക ഇൻഷുറൻസ് തുക എത്ര എന്നിങ്ങനെ ഒരു ഉപഭോക്താവിന് അറിയേണ്ടതായ
    പ്രധാന കാര്യങ്ങളൊന്നും ഇവിടെ
    പരാമർശിക്കുന്നില്ലല്ലോ?

  • @VIBINVINAYAK
    @VIBINVINAYAK 2 роки тому +18

    *ഓട്ടോയൊക്കെ വേറെ റേഞ്ച് ആയി* 🔥🔥

    • @2030_Generation
      @2030_Generation 2 роки тому +3

      പരിസ്ഥിതി സൗഹൃദം ❤

  • @alphaman369
    @alphaman369 2 роки тому +5

    yessss....roshan is back....happy to see bro...

  • @2030_Generation
    @2030_Generation 2 роки тому +14

    *ഇലക്ട്രിക്ക് വണ്ടികൾ നമ്മുടെ നാട്ടിലെ പുക മലിനീകരണം ഒരുപാട് ഒരുപാട് കുറയ്ക്കുക്കുന്നുണ്ട്....*
    #സ്നേഹം ❤

    • @draculadrac9566
      @draculadrac9566 2 роки тому +3

      Uvva, electricity oke undkaunne kalkariyil ninnanu bai.. Onnum kurayunnilla.. Just place of pollution is changing..

    • @upalikatukurunda3901
      @upalikatukurunda3901 Рік тому

      @@draculadrac9566 l. N

  • @original7576
    @original7576 2 роки тому +5

    Aettavum santhosham ulla kaaryam , Evarude pan India charging systems cheyyunnath nammude Kochu keralathile oru startup company aanu - chargeMOD.

  • @anoopan6995
    @anoopan6995 2 роки тому +4

    Good to see you back with full energy. In case if this was shooted before you pause, Get well soon and take care.

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому +3

    Adipoli.always supports the channel ❤️

  • @jetflightpro
    @jetflightpro 2 роки тому +3

    Thats real effort taken unlike other startups

    • @shanavas789kilimanoor5
      @shanavas789kilimanoor5 Рік тому

      ഒറ്റ ചാർജിൽ 135km,, അത്രെ കിട്ടുകയുള്ളൂ ആൾക്കാരെ പറ്റിക്കാതെ, പിന്നെ 20km 20സ്പീഡിൽ പോകും അത്രെ ഉള്ളൂ,,, കെട്ടിവലിക്കണ്ട എന്ന്

  • @sonyjoseph485
    @sonyjoseph485 2 роки тому +7

    സന്തോഷം ❤️ അസുഖം മാറിയതിൽ🙏❤️

  • @rasheedk7316
    @rasheedk7316 2 роки тому +1

    ഇത് വിജയിക്കും👍

  • @hasanareecode5288
    @hasanareecode5288 2 роки тому +12

    അസുഖം മാറിയതിൽ സന്തോഷം..

  • @peace3114
    @peace3114 2 роки тому +1

    Welcome back, Thank god

  • @pauljoseph2811
    @pauljoseph2811 2 роки тому +10

    വിദേശത്ത് ചില ഇടങ്ങളിൽ മുൻപിൽ രണ്ടും പിന്നിൽ ഒന്നും വീലുകൾ ഉള്ള മുച്ചക്ര വാഹനങ്ങൾ കാണുന്നു. നമ്മുടെ നാട്ടിൽ ഇല്ല. എന്താണ് കാരണം?

    • @powerfullindia5429
      @powerfullindia5429 2 роки тому +6

      ഇവിടുത്തെ റോഡിൽ 12 വീൽ ഉള്ള വണ്ടി ഓടിക്കാൻ തന്നെ പാട അപ്പോളാ... 🙄

    • @drishyacreations416
      @drishyacreations416 2 роки тому +5

      വിദേശ രാജ്യമോ നമ്മുടെ രാജ്യമോ നോക്കണ്ട, സിമ്പിൾ ആയി പറയാം, front ഒറ്റ വീൽ ഉള്ള വാഹനം തിരിക്കാൻ രണ്ട് ടയർ ഉള്ള വണ്ടി തിരിക്കുന്നതിനേക്കാൾ എളുപ്പം ആണ്.

    • @maskedcuofficial
      @maskedcuofficial Рік тому

      Mr bean ൻ്റെ കാർ ആണോ

    • @india9unknown
      @india9unknown Рік тому

      മുംബൈ ബേസ്ഡ് ഒരു ഇലക്ട്രിക് കാർ വരുന്നുണ്ട്.. ഇതേ പോലെ.. Eese എന്നോ മറ്റോ ആണ് പേര്

  • @lals8438
    @lals8438 2 роки тому +1

    Welcome back 😍

  • @lubulabimammu2694
    @lubulabimammu2694 2 роки тому +1

    Welcome back

  • @justspectator3846
    @justspectator3846 2 роки тому +2

    Battery chemistry LFP or NMC?

  • @ajujacob2480
    @ajujacob2480 2 роки тому +1

    Hope your Health is Ok now. Stay blessed

  • @gokulhari7642
    @gokulhari7642 Рік тому

    Montra City Ride + Ev cycle to Montra Ev Auto👍🏻👌🏻

  • @kannurtraveldeckbysreejith6000
    @kannurtraveldeckbysreejith6000 2 роки тому +1

    Great news... 💐

  • @jamestchacko
    @jamestchacko 2 роки тому +1

    I am a big fan of your dressing sense . Please can you do a video on this

  • @maaugustine330
    @maaugustine330 2 роки тому +2

    സർ വണ്ടിയുടെമുൻവശം ടയറ് ശോകപ്സർ ഒന്ന് കാണിച്ചാൽ. നന്നായിരുന്നു 👍👍

  • @aneefrasnaaneefrasna8762
    @aneefrasnaaneefrasna8762 2 роки тому +2

    R u ok

  • @powereletro3162
    @powereletro3162 2 роки тому

    അഭിനന്ദനങ്ങൾ

  • @bijuvijayan
    @bijuvijayan Рік тому

    Good presentation

  • @YAATHRI69
    @YAATHRI69 Рік тому

    The manufacturing Company, can install an appropriate Rooftop Solar Panels also, to Charge the Batteries, while running.

  • @Aneefptvlog
    @Aneefptvlog 2 роки тому +4

    സൗണ്ട് വളരെ കുറവാണല്ലോ

  • @bibin2255
    @bibin2255 2 роки тому

    Prolotherapy for Neck Pain and Cervical Instability

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 роки тому +2

    Chargeing time and current amount. ?

  • @Tanush-bu3vk
    @Tanush-bu3vk 2 роки тому +2

    Is it available in Kerala

  • @raneeshmohanan9921
    @raneeshmohanan9921 Рік тому

    Dec ആയല്ലോ.. ഇതുവരെ വന്നില്ലേ??

  • @azaadcazaadc2681
    @azaadcazaadc2681 2 роки тому +1

    Good luck

  • @ഇച്ഛായൻ
    @ഇച്ഛായൻ 2 роки тому +1

    where is the safety?

  • @mahamadnaziryasinpathan4138

    Nasik maharashtra in show room available. Yes yàa No. ? ?

  • @satyajitbanerjee7947
    @satyajitbanerjee7947 2 роки тому +1

    Excellent auto

  • @gempicks
    @gempicks Рік тому

    അമിത ശബ്ദം ഉണ്ടാക്കുന്ന ഡീസൽ ഓട്ടോറിക്ഷയ്ക് ഇനി ഉല്പാദന അനുമതി പിൻവലിക്കണം. വളരെ അരോചകമാണ് ഇവയുടെ ശബ്ദം. ഇപ്പോൾ ഡീസൽ ഓട്ടോ ഉള്ളവർക്ക് സബ്സിഡി കൊടുത്തു ഇലക്ട്രിക്ക് ഓട്ടോറിക്ഷ വാങ്ങാൻ ഗവണ്മെന്റ് സൗകര്യം ചെയ്തു കൊടുക്കണം.

  • @lijokoshy9352
    @lijokoshy9352 2 роки тому +1

    കിടിലൻ ലൂക്

  • @ramanadhantvr
    @ramanadhantvr 2 роки тому +1

    sound is low

  • @BandhuNag-gd6qg
    @BandhuNag-gd6qg 9 місяців тому

    Raipur to shworoom ples sir

  • @babukg6051
    @babukg6051 2 роки тому +2

    കേരളത്തിൽ എന്ന് ലഭ്യമാകും

  • @MonykuttanCC
    @MonykuttanCC Рік тому

    Ok

  • @shameertvmshameer1900
    @shameertvmshameer1900 2 роки тому +1

    Charging time paranjilla

  • @yatheendrantv5670
    @yatheendrantv5670 2 роки тому +4

    New Wagon R നേ കീറി മുറിച്ച് Auto ആക്കി... സംഭവം look ആയി ❤️

  • @smyasirp
    @smyasirp Рік тому

    Sound kuravanu to

  • @krishnanmohanan3736
    @krishnanmohanan3736 Рік тому

    കേരളത്തിൽ വില്പനയും രജിസ്ട്രേഷനും തുടങ്ങിയോ ?

  • @samdas3119
    @samdas3119 Рік тому

    കേരളത്തിൽ എവിടെ ലഭിയ്ക്കും'

  • @threestar7887
    @threestar7887 2 роки тому +1

    Sound വളരെ കുറവാണു

  • @ArifShaikh-yk9im
    @ArifShaikh-yk9im Рік тому

    How much cost of hard roof and soft roof

  • @rajeshkannath1344
    @rajeshkannath1344 Рік тому

    ഇതിന്റെ ബാറ്ററി എവിടെ ആണ്

  • @ArifShaikh-yk9im
    @ArifShaikh-yk9im Рік тому

    How long take time for in Mumbai mira bhayander

  • @mamukoya1708
    @mamukoya1708 2 роки тому +1

    കേരളത്തിൽ എവിടെയാണ് ഷോറൂം ഉള്ളത്?

    • @koshafiya
      @koshafiya Рік тому

      കോഴിക്കോട് ഉണ്ട്

  • @prathapds
    @prathapds 2 роки тому +1

    Montra cycles are there

  • @mkunhikannannair3098
    @mkunhikannannair3098 Рік тому +1

    Ape വലിക്കുന്ന കയറ്റങ്ങൾ ഈ വണ്ടി വലിക്കുമോ ? 197 Km ന് എത്ര യൂണിറ്റ് കരണ്ട് വേണമെന്ന് പറഞ്ഞില്ല കേരളത്തിൽ എവിടെയാണ് ഷോറൂം . സബ്സിഡി കിട്ടമോ?

  • @shanavaskilimanoor3019
    @shanavaskilimanoor3019 2 роки тому +2

    Njan book chathu tvm. 1st

  • @VinodKumar-kl7nw
    @VinodKumar-kl7nw 2 роки тому +2

    ❤️❤️❤️❤️

  • @Indian425
    @Indian425 2 роки тому +1

    EV💙💙

  • @savinm6529
    @savinm6529 2 роки тому

    Sound kuravu

  • @reviewer2474
    @reviewer2474 Рік тому

    I am using Montra cycle

  • @locomotive
    @locomotive 2 роки тому +1

    👏👏👏👍👍👍

  • @ramankutty5675
    @ramankutty5675 2 роки тому +1

    നല്ല ബോഡി ലുക്ക്‌ ആണ്. ഇതു കേരളത്തിൽ കലക്കും.

  • @funwaymalayalam5600
    @funwaymalayalam5600 2 роки тому +3

    മുൻഷിയുടെ ക്യാമറാമാൻ ആണെന്ന് തോന്നുന്നു ഷൂട്ട് ചെയ്തത്, 😜🙏

  • @saliali8963
    @saliali8963 Рік тому +1

    ഏത് ഗ്രൂപ്പ് ആണെങ്കിലും ഒരു കൊല്ലം ഓടിയതിനു ശേഷം മാത്രമേ എടുക്കാൻ പാടുകയുള്ളൂ ഇവൻ പറയുന്നത് കേട്ട് എടുത്താൽ നമ്മൾ 🙏🤔🤔🤔

  • @bennyjohn70
    @bennyjohn70 2 роки тому +1

    👍

  • @nisam1637
    @nisam1637 2 роки тому +1

    Claim ചെയ്യുന്ന km ഒരിക്കലും കിട്ടാറില്ല എന്നതാണ് ഒരു 👎
    ChargeMod കേരളത്തിൽ ഉണ്ട്

  • @mappilapattukalfaizan575
    @mappilapattukalfaizan575 Рік тому

    എത്ര പ്രൈസ്

  • @troollsence2808
    @troollsence2808 2 роки тому +7

    ഒരു ഓട്ടോ കരന് വേണ്ടത് ടെക്നിക്കൽ ആണ്
    Battery
    Parts
    Etc അല്ലാതെ car പൊല്ലെ കാണുന്നത് മടതരം അല്ല 🙏🏾🙏🏾

  • @sfcreativity4272
    @sfcreativity4272 Рік тому

    👌👌👌👍

  • @shajis8457
    @shajis8457 2 роки тому +1

    സുഖം ആയൊ,.🌹♥️🙏

  • @ismailvvismailvv9570
    @ismailvvismailvv9570 Рік тому

    👍

  • @sangeethks4801
    @sangeethks4801 2 роки тому +1

    ♥️

  • @akhilvp299
    @akhilvp299 2 роки тому +1

    👍👍👍❤️❤️❤️

  • @georgechacko8063
    @georgechacko8063 2 роки тому

    കാര്യങ്ങൾ
    കാര്യങ്ങൾ
    കാര്യങ്ങൾ
    ചില തുക്കട vaakukal

  • @sudhirprakash429
    @sudhirprakash429 2 роки тому +1

    നടക്കുന്ന കാര്യം പറയും ആശാനേ

  • @rajeevkc8319
    @rajeevkc8319 Рік тому

    പുതിയത് ചെയ്യൻ നെക്ക്

  • @suhail_faizy
    @suhail_faizy 2 роки тому

    👍

  • @Bijo-b
    @Bijo-b 2 роки тому +1

    ❤👍🏻

  • @muhammadashrafcachirappura3079
    @muhammadashrafcachirappura3079 2 роки тому

    Goods vehicle unfo

  • @nthnazhikode1256
    @nthnazhikode1256 2 роки тому +1

    സുഖം ആയോ?, സന്തോഷം

  • @unnikrishnankt5353
    @unnikrishnankt5353 2 роки тому +1

    പ്രേതം മോഡൽ മാറ്റി നല്ല മോഡലുകൾ ഇറക്കി കൂടെ 3 ലക്ഷത്തി 43000 മേടിക്കുന്നതല്ലെ മുൻവശം കണ്ടാൽ പേടി തോന്നും

  • @sirajuudheentk570
    @sirajuudheentk570 2 роки тому +2

    മലപ്പുറം പൂക്കോട്ടൂരിൽ ഷോറൂം പണി നടക്കുന്നുണ്ട്

  • @prajinraj8726
    @prajinraj8726 2 роки тому +1

    മോന്റെര അല്ല മുത്തേ മോൺട്രാ

  • @fazpa8963
    @fazpa8963 Рік тому

    ഓട്ടോ റിക്ഷ ഉണ്ടാക്കുന്ന കംബനിക്ക് നല്ല കാലമാണ്.. അമ്മാതിരി വിലയല്ലെ ഈ കളിപ്പാട്ടത്തിന്.. അല്ലാതെ ഓട്ടോ എടുക്കുന്നവന് കാര്യം ഇല്ല..

  • @hmshereef1
    @hmshereef1 Рік тому

    കേരളത്തിൽ ഓടാൻ CITU കനിയണം.

  • @ammadhajipp8240
    @ammadhajipp8240 Рік тому

    200 കിലോമീറ്റർ ഒറ്റ ചാർജിൽ കിട്ടുന്ന വണ്ടി എനി കണ്ടു പിടിക്കു ലേ അന്നപ്പം നോക്കാം

  • @thebswitch9038
    @thebswitch9038 2 роки тому +1

    Enth lookith😬

  • @abdulrazack1838
    @abdulrazack1838 2 роки тому

    ഇത് ആർക്ക് കേൾക്കാൻ ആണ് പറയുന്നത് തലയനമന്ത്രം പോലെ വൈഫിനോടാണോ ഇയാൾ സംസാരിക്കുന്നത്

  • @AbdulRaheem-fj1il
    @AbdulRaheem-fj1il Рік тому

    ഇതു എത്താ മാണ്ട എന്ന് കമ്പനി തന്നെ പറയുന്നതാവോ മനുഷ്നെ കുടുക്കോ എടുകെണോ മാണ്ട

  • @johncantony703
    @johncantony703 2 роки тому +1

    .

  • @Govinda-Mamukoya
    @Govinda-Mamukoya Рік тому

    ഓട്ടോക്ക് നല്ല കാലം ദിവസവും ആയിരങ്ങളലല്ലേ കിട്ടുന്നത് ഒന്നു പോ മാഷേ

  • @babason4851
    @babason4851 2 роки тому +1

    Modern ആയ പോരാ നിയമം കൂടി പഠിക്കണം.

    • @koshafiya
      @koshafiya Рік тому

      ഒന്നു വിശദീകരിക്കാൻ പറ്റുമോ?

  • @libeeshaswathy272
    @libeeshaswathy272 Рік тому +1

    കരണ്ട് വണ്ടി എടുത്തവർ പെട്ടു റോട്ടിൽ നിന്ന് ആളുകൾ മരുന്നില്ല എന്തായാലും പെട്രോൾ വണ്ടിയും ഡീസൽ വണ്ടിയും ഓടിക്കണ സുഖം കിട്ടില്ല 🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕

  • @ashrafaliyassabith7810
    @ashrafaliyassabith7810 Рік тому

    മച്ചാനെ കേരളത്തിൽ എവിടെയാണ് ഈ വണ്ടിയുടെ Showrooms ഉള്ളത്
    അല്ലങ്കിൽ contact number തരാമോ

  • @maslam1640
    @maslam1640 Рік тому

    ഇതിൽ ഇൻഡക്ഷൻ മോട്ടോർ ആണ് ഉപയോഗിച്ചിരിക്കുന്നത് അത് ഒരു പോരായ്മയാണ്