ഈ ഒരു ഇല ജർജീർ മൊത്തം അറബ് രാഷ്ട്രങ്ങളിൽ യൂറോപ്യൻ രാഷ്ട്രങ്ങളിലും ഉള്ള ഒരു സലാഡ് ഇലയാണ് ഇത് ഹെൽത്ത് വളരെ നല്ലതാണ് ഒരുപാട് ഔഷധങ്ങൾ ഇതിലുണ്ട് എത്രയും കഴിക്കാം
എന്റെ 21വർഷം ഇതായിരുന്നു ഫുഡ്. ജിർജിർ.ഭഗ്ധോണിസ്.പാർസലി.സ്പിന്ദ്.കസ്.ലിറ്റോസ്.നാനാ. ബിർബീർ. രഹിഹാൻ.കർപസ്..... ഇവയെല്ലാം എന്റെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു👍
ഡോക്റ്ററോട് ഏതെങ്കിലും ഫിമയിൽ സബ്സ്ക്രൈബർക്ക് ക്രഷ് തോന്നിയാൽ അതിന് കാരണം നിങ്ങളുടെ ഈ ഇലകൾ കഴിക്കുന്നതും കൂടിയാണ്.. നല്ല ഗ്ലാമറാണ് 🙏🏻 ഞാൻ സ്ഥിരമായി കഴിക്കുന്ന ഇലയാണ് ജിർജിർ.. നല്ല ഇഷ്ടമാണ്
Yogurt is a probiotic any yogurt is fine but be sure it has active starter cultures..and also consider the amount of sugar added to it the daily intake of sugars are limited to 36 grams or 8 teaspoons(FDI regulation)..and about flavouring natural flavours or non processed are always good for health but you can also eat fdi approved flavours.The main point to consider is always keep a balance between prebiotics and probiotics..ie,there should be enough fibers(vegetables,whole grains,nuts) to form a biome for the probiotics(gut bacteria) thus slowly increase the consumption of prebiotics and probiotics.. don't suddenly increase either of those because it will cause certain stomach issues(temporary) like bloating,gas trouble, frequent bowel movements(urge to go to toilet) etc.Hope you got the point
Thanks dr...പാരസെറ്റമോൾ കുട്ടികൾക്ക് കൊടുക്കുന്ന രീതി ഒരു ചെറിയ ഷോർട്സ് ആയി ചെയ്യാമോ.. ചില ഡോക്ടർസ് പറയും...2 days 6 hrs ഇടവിട്ട് കൊടുക്കാൻ... പനി ഉണ്ടായാലും ഇല്ലെങ്കിലും... ചില ഡോക്ടർസ് പറയും എപ്പോളാണോ പനിക്കുന്നത് അപ്പോൾ മാത്രം കൊടുക്കുക എന്ന്.. അതിനു പ്രത്യേകിച്ചു ഇന്റർവെൽ ഇല്ല എന്ന്.... ചിലപ്പോൾ 8 or 10 hrs എത്തുമ്പോൾ ആയിരിക്കും ആയിരിക്കും പനി ക്കുക...കൺഫ്യൂഷൻ ആണ്... Weiting for your better openion👍🏻
dermatomyositis ഇത് എന്ത് രോഗമാണ്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്ന് പറയുന്നു. ബോളിവുഡ് നടി സുഹാനി (19 വയസ്സ്) ഈ രോഗം ബാധിച്ച് 10 ദിവസത്തിനുള്ളിൽ മരിച്ചു. സാധാരണ ചൂവന്ന് തടിപ്പ് ചൂടു കുരു പോലുള്ളവയാണ് ലക്ഷണം. ഡോക്ടർ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@@ആര്യ-ട8ഛ വെറുതെ ഇങ്ങനെ ഒന്നും പറയാൻ പാടില്ല അതും ഒരു dr റെ കുറിച്ച്. നല്ല സെൽഫ് കൺട്രോൾ ഉള്ള ഒരു നല്ല ഒരു dr anu😂. ഞാൻ dr ടെ എല്ലാ വീഡിയോ യും കാണാറുണ്ട്. എല്ലാം കറു കറക്റ്റ് ആണ്.
ഞാൻ weekly ത്രീ ടൈംസ് 100 gm വച്ചു വര്ഷങ്ങളായി കഴിച്ചുകൊണ്ടിരിക്കുന്നു. അറബികൾ ഈ കാണുന്ന കബസയും മട്ടൻ ഒക്കെ ദിവസവും കഴിക്കാറുണ്ട്. പക്ഷെ അവർക്കു കൊളെസ്ട്രോൾ ഹാർട്ട് അറ്റാക്ക് വളരെ കുറഞ്ഞ തൊതാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവർ ഈ ഫുഡുകൾക്കൊപ്പം സ്ഥിരം കഴിക്കുന്നുണ്ട്.
U r absolutely right sir...njan one month ayi lunch + dinner inte kude raw vegetables ( cucumber+ carrot+ onion) small part include chytu daily....nalla matam tonunu...i feel healthy
I have sowed jerjeer here in Kerala. But didn't sprout . Can any one give a guidance for its cultivation in Kerala. I got the seeds from Saudi Arabia. I have Mulkheeya in my garden, growing well. Making its chaarucurry . Thaat iis rich in Iron and fibre
ഓ ഇത് ഞങ്ങള്‍ ഇവിടെ എപ്പോഴും കഴിക്കുന്ന ഒന്നാണ്. കൂടുതല്‍ കഴിക്കരുതെന്ന് doctor പറഞ്ഞു. Rocket leaves acidity ഉണ്ടാക്കും. വൃക്കകള്‍ തകരാറിലായ ആളുകള്‍ കഴിക്കരുത്. 100 grm. ഒന്നും ഒരു ദിവസം കഴിക്കാന്‍ കഴിയില്ല, ചെറിയ കയ്പ്പ് ഉണ്ട്. സവാള, തക്കാളി ( കുരു കളഞ്ഞ്) ചെറുതായി അരിഞ്ഞ്, നന്നായി കഴുകി വെള്ളം തുടച്ച് കളഞ്ഞ റോക്കറ്റ് leaves ആയി mix ചെയ്യുക. കുറച്ചു നാരങ്ങ നീര്, ഒലിവ് oil ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ഉപയോഗിക്കൂ.
Dr ഞങളുടെ നാട്ടിൽ എല്ലാവർക്കും മന്ദിന്റെ പ്രധിരോധ ഗുളിക തരുന്നുണ്ട്. അത് കഴിക്കാമോ? ബി പി ഉള്ളവർക്കു കഴിക്കാമോ 3വയസുള്ള മോൻ കൊടുക്കാൻ അവർ പറഞ്ഞു. എന്താണ് ചെയ്യേണ്ടത്. വിര ഗുളിക യും അതിനോടൊപ്പം തരുന്നുണ്ട്
Dr egineya health maintain cheuna slime ad young ayitude nagal kanumbol muthal eganethane Ane orupaduperku changece vanitude bt Dr super no change pls explain a good diet plane
dr . ഏതൊരു ആഹാരത്തിനൊപ്പവും വെജിറ്റബ്ൾസ് , സാലഡുകൾ കഴിക്കണം നിർബന്ധമായും , എന്ന് ഹെൽത്ത് റിലേറ്റഡായിട്ട് വർക്ക് ചെയ്യുന്ന എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നതാണ് , പക്ഷെ എനിക്ക് , ഫ്രൂട്സോ , വെജിറ്റബിൾസൊ ബാക്കി ഫുഡിനൊപ്പമോ , അതിന് ശേഷം കഴിച്ചാൽ വയറിൽ ഗ്യാസ് ഫോം ചെയ്യുന്നു , അതുകൊണ്ട് സാലഡ് മുന്നിൽ കൊണ്ടുവെച്ചാലും കഴിക്കാൻ പറ്റില്ല , പിന്നെ എങ്ങനെ ഹെൽത്തിയായിട്ട് ഇരിക്കും. ഇനി ഇപ്പൊ കാലി വയറിൽ കഴിക്കാം എന്ന് വെച്ചാലും ഇത് തന്നെ അവസ്ഥ
ഞാൻ കഴിക്കാറുണ്ട് ഇത് നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് കഴിക്കണം സൂപ്പർ ആണ് ഫുഡിന്റെ കൂടെ
എന്താ വില നാട്ടിൽ
ഈ ഒരു ഇല ജർജീർ മൊത്തം അറബ് രാഷ്ട്രങ്ങളിൽ യൂറോപ്യൻ രാഷ്ട്രങ്ങളിലും ഉള്ള ഒരു സലാഡ് ഇലയാണ് ഇത് ഹെൽത്ത് വളരെ നല്ലതാണ് ഒരുപാട് ഔഷധങ്ങൾ ഇതിലുണ്ട് എത്രയും കഴിക്കാം
എന്റെ 21വർഷം ഇതായിരുന്നു ഫുഡ്. ജിർജിർ.ഭഗ്ധോണിസ്.പാർസലി.സ്പിന്ദ്.കസ്.ലിറ്റോസ്.നാനാ. ബിർബീർ. രഹിഹാൻ.കർപസ്..... ഇവയെല്ലാം എന്റെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു👍
Joob mazra aayirunnoo❤
Mandiyude കൂടെ ഈ ഇല സൂപ്പർ ആണ്...
ഡോക്റ്ററോട് ഏതെങ്കിലും ഫിമയിൽ സബ്സ്ക്രൈബർക്ക് ക്രഷ് തോന്നിയാൽ അതിന് കാരണം നിങ്ങളുടെ ഈ ഇലകൾ കഴിക്കുന്നതും കൂടിയാണ്.. നല്ല ഗ്ലാമറാണ് 🙏🏻 ഞാൻ സ്ഥിരമായി കഴിക്കുന്ന ഇലയാണ് ജിർജിർ.. നല്ല ഇഷ്ടമാണ്
പച്ച തന്നെ തിന്നാം... നല്ല രുചിയാണ്, സഊദിയില് ജർജീറ് എന്നാണ് പേര്..
Dr... Pls.. Glutathione detailed vedio.. Cheyyu...
ജർജിർ ഇല ഗെൽഫിൽ നന്നായി കഴിക്കാറുണ്ട് ഇവിടെ ഇത് കിട്ടാൻ ബുന്ദ്ധിമുട്ടാണ്
വീട്ടിലെ ഇലക്കറികൾ കഴിച്ചാൽ മതി എന്നാണ് പറഞ്ഞത് ... ഫിറോസ് പറഞ്ഞ ഇല തന്നെ കഴിക്കണം എന്നില്ല
Doctor Water spinach എവിടെ കിട്ടും എന്നു പറയാമോ
Vayal cheera =water spinach. Nammude padathum puzhayilum unde. Flip cart il seed unde. Njan medichitunde.
Water spinach എന്താണെന്നറിയില്ല,കുട്ടപ്പായിയെ തിരക്കിയതായി പറയണം
മണമില്ലാത്ത spray വിൽപ്പനയ്ക്ക്💘
ഇതാണ് ഡോക്ടറും ഫുഡ്സ് ചാനെൽസും തമ്മിലുള്ള വ്യത്യാസം❤
😂😂😂
ഇപ്പോൾ നമ്മുടെ നാട്ടിൽ കിട്ടുന്ന vegetables കഴിച്ചാൽ cancer ഉറപ്പ് ... വീട്ടിൽ തന്നെ വളർത്തിയ vegatables ആണ് നല്ലത്
Good information ❤
ഒലീവ് ഓയിൽ തലയിൽ തേക്കാമോ
സാധനത്തിൽ പുരട്ടാം
😂@@starmaker2898
@@starmaker2898ഓഹോ സ്ട്രോങ്ങ് ആയി നിക്കുമോ 😊
Enik ishtamanu ee doctorinem doctorinte speech um...vivaramulla manushyan
Thanks Dr Allahu anugrehikkatte Ameen
Aameen
ആമീൻ
Dr, hemacromatosis നെ പറ്റി ഒന്ന് പറയാമോ diet ഉം എല്ലാം ഒന്ന് പറഞ്ഞാൽ ഉപകാരം ആയിരുന്നു
Dr. Sir please do a video on yoghurt. Flavored store bought yoghurt. Sugar free yoghurt. Is it good for kids and also adults. Can we have it daily
Yogurt is a probiotic any yogurt is fine but be sure it has active starter cultures..and also consider the amount of sugar added to it the daily intake of sugars are limited to 36 grams or 8 teaspoons(FDI regulation)..and about flavouring natural flavours or non processed are always good for health but you can also eat fdi approved flavours.The main point to consider is always keep a balance between prebiotics and probiotics..ie,there should be enough fibers(vegetables,whole grains,nuts) to form a biome for the probiotics(gut bacteria) thus slowly increase the consumption of prebiotics and probiotics.. don't suddenly increase either of those because it will cause certain stomach issues(temporary) like bloating,gas trouble, frequent bowel movements(urge to go to toilet) etc.Hope you got the point
Doctre.
chiya seednte
benefitne kurich videoyil onnu parayamo
Chia seed video cheythitund
വാട്ടർ spinach നാട്ടിൽ പാടത്തു ഇഷ്ട്ടം പോലെ ഉണ്ട്.... മലേഷ്യയിൽ കടകളിൽ വാങ്ങാൻ കിട്ടും അവർ സൂപ്പിലും നൂടിൽസിലും ഉൾപ്പെടുത്തും കങ്കും എന്നാണ് പറയുക
Uh you u
അതെന്ധു സാധനം
That is 'Kangkong'
Water cress അല്ലേ
Thanks for your valuable information
Gerger, spinash, lettuce, icebrrg, loloro,radisho, Radish red, spring onion kaxhichittindu
Thanks dr...പാരസെറ്റമോൾ കുട്ടികൾക്ക് കൊടുക്കുന്ന രീതി ഒരു ചെറിയ ഷോർട്സ് ആയി ചെയ്യാമോ.. ചില ഡോക്ടർസ് പറയും...2 days 6 hrs ഇടവിട്ട് കൊടുക്കാൻ... പനി ഉണ്ടായാലും ഇല്ലെങ്കിലും... ചില ഡോക്ടർസ് പറയും എപ്പോളാണോ പനിക്കുന്നത് അപ്പോൾ മാത്രം കൊടുക്കുക എന്ന്.. അതിനു പ്രത്യേകിച്ചു ഇന്റർവെൽ ഇല്ല എന്ന്.... ചിലപ്പോൾ 8 or 10 hrs എത്തുമ്പോൾ ആയിരിക്കും ആയിരിക്കും പനി ക്കുക...കൺഫ്യൂഷൻ ആണ്... Weiting for your better openion👍🏻
Uric acid കൂടുതൽ ഉള്ളവർക്ക് ഇതെല്ലാം കഴിക്കാമോ sir
Main issue with lot of leafy vegetable is calcium production causing stone issues, good that dr. tells all side affects.
Vellam adhikam kudikan dr paranju
dermatomyositis ഇത് എന്ത് രോഗമാണ്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്ന് പറയുന്നു. ബോളിവുഡ് നടി സുഹാനി (19 വയസ്സ്) ഈ രോഗം ബാധിച്ച് 10 ദിവസത്തിനുള്ളിൽ മരിച്ചു. സാധാരണ ചൂവന്ന് തടിപ്പ് ചൂടു കുരു പോലുള്ളവയാണ് ലക്ഷണം. ഡോക്ടർ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
Yes. Rocket leavesinu ee paranaja gunangal okeyund. Ella foodinum gunangal und. But avayonnum medicine aanenn parayan pattilla. Medicines and foods are different. Basically nammude nattilulla oru erpadanu chila chedikale/spicesine okke oushadhangal ( medicine) aayit kanuka ennath. Ath chemophobic aayavar effective medicinesinu pakaram itharam foods use cheyyan idayakum. Athukondanu firoz ikka vimarshikkapedunnath. Pothuvil 'medicinal value ulla foods, organic foods' ennath oru marketing tagline aayi mariyitund
Hai dr.
താമര വിത്തിൻ്റെ ഗുണങ്ങളെ കുറിച്ച് പറയാമോ?,,
അങ്ങനെയെങ്കിലും താമര വിരിയിക്കണം
പുദ്ദി 😅 കൊള്ളാം
ഹഹഹഹഹ😊
😂
Jerger lemon juice and olive oil cherthu kazhickaan nalladanu helthi
കൊളസ്ട്രോളിന്ന് നല്ല ഇലയാണിത്
220 ഉണ്ടായിരുന്ന കൊളസ്ട്രോൾ ഇന്ന് 160 to 180 ആണുള്ളത്
Ithu trivandrum kitumo
Valare nalladhne
കൂടുതൽ കഴിക്കരുത് യൂറിക് ആസിഡ് കൂടും
Dr pls explain hernia
Good information please do video on arthritis difference between rheumatoid arthritis osteoporosis and osteoarthritis
Dr നല്ലോണം മെലിഞ്ഞു
അതെ ഞാൻ ഇപ്പോൾ വിചാരിച്ചുള്ളൂ. എന്ത് പറ്റി?
പ്രെമേഹം പിടിച്ചു
@@ആര്യ-ട8ഛ വെറുതെ ഓരോന്ന് പറയല്ലേ 🙏സത്യാവസ്ഥ അറിയാതെ 😏
@@adasserypauly1427 ആയ് സീരിയസ് ആവല്ലേ 😊വെറുതെ
@@ആര്യ-ട8ഛ വെറുതെ ഇങ്ങനെ ഒന്നും പറയാൻ പാടില്ല അതും ഒരു dr റെ കുറിച്ച്. നല്ല സെൽഫ് കൺട്രോൾ ഉള്ള ഒരു നല്ല ഒരു dr anu😂. ഞാൻ dr ടെ എല്ലാ വീഡിയോ യും കാണാറുണ്ട്. എല്ലാം കറു കറക്റ്റ് ആണ്.
Duva baby evide . Kanan kothiyavunnu❤
അറബികൾ സ്ഥിരമായി കഴിക്കുന്നു 👍
Healthy diet for a day video cheyyumo
ഞാൻ weekly ത്രീ ടൈംസ് 100 gm വച്ചു വര്ഷങ്ങളായി കഴിച്ചുകൊണ്ടിരിക്കുന്നു. അറബികൾ ഈ കാണുന്ന കബസയും മട്ടൻ ഒക്കെ ദിവസവും കഴിക്കാറുണ്ട്. പക്ഷെ അവർക്കു കൊളെസ്ട്രോൾ ഹാർട്ട് അറ്റാക്ക് വളരെ കുറഞ്ഞ തൊതാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവർ ഈ ഫുഡുകൾക്കൊപ്പം സ്ഥിരം കഴിക്കുന്നുണ്ട്.
U r absolutely right sir...njan one month ayi lunch + dinner inte kude raw vegetables ( cucumber+ carrot+ onion) small part include chytu daily....nalla matam tonunu...i feel healthy
Sir nte daily normal food nte video cheyyamo
Miracle fruit കഴിച്ചാൽ എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ
Muringa ila kazhuki pachakku aychayil 3 to 4 days ricnte koode kazhichal cholesterol il maatam undakum...
Dear dr.these leaves not esely available in India especially keralam.
Jerjer Alla Sir Jarjeer Ennan
അതാണോ ഇപ്പോൾ ഇവിടുത്തെ വിഷയം 😂
@@Akhil_55___😁
Am eating always Jurger leave from Dubai
Is this palak. It looks so.
Thanks a lot Dr 😊👍👌
Very good message Dr
ജിർ ജിർ ഇലയിൽ ചെറുനാരങ്ങ പിഴിഞ്ഞ് കഴിക്കാറുണ്ട് അത് നല്ല ടേസ്റ്റ് ആണ് അതുകൊണ്ട് വിറ്റാമിൻ നഷ്ടപ്പെടുമോ
ഇല്ല 👍🏻👍🏻
Cool sculpting treatment effective ahno???
Vfc ഫിറോസ് ഇക്ക 😍❤️
Sir hiper active aayittulla kuttikal avoid cheyyenda foodum .avark kodukkan pattunna foodum .athine Patti oru vedio cheyyumo
കുട്ടികൾ active ആയി കളിച്ച് നടക്കുന്നത് ഒരു ഭാഗ്യം അല്ലെ. പക്വത വരുമ്പോള്‍ താനെ മാറിക്കോളും. അപ്പോള്‍ തോന്നും, marendiyirunnilla എന്ന്.
Videos ellam upakarapedununde
Ithu kadukinde ilayanu endeveetil manipoorkar undu avarkaduku vithariyittu valartharundu
Hydroponic agricultural (A&B nutrition)il side effect undo
Doctor ithinte koode sumac spice add cheyt kazhichal prasnam undo
I have sowed jerjeer here in Kerala. But didn't sprout . Can any one give a guidance for its cultivation in Kerala. I got the seeds from Saudi Arabia.
I have Mulkheeya in my garden, growing well. Making its chaarucurry . Thaat iis rich in Iron and fibre
Sir Milkinte oru video cheyyammo....?
താങ്ക്സ് dr നല്ല അറിവ് ❤️❤️
ഓ ഇത് ഞങ്ങള്‍ ഇവിടെ എപ്പോഴും കഴിക്കുന്ന ഒന്നാണ്. കൂടുതല്‍ കഴിക്കരുതെന്ന് doctor പറഞ്ഞു. Rocket leaves acidity ഉണ്ടാക്കും. വൃക്കകള്‍ തകരാറിലായ ആളുകള്‍ കഴിക്കരുത്. 100 grm. ഒന്നും ഒരു ദിവസം കഴിക്കാന്‍ കഴിയില്ല, ചെറിയ കയ്പ്പ് ഉണ്ട്. സവാള, തക്കാളി ( കുരു കളഞ്ഞ്) ചെറുതായി അരിഞ്ഞ്, നന്നായി കഴുകി വെള്ളം തുടച്ച് കളഞ്ഞ റോക്കറ്റ് leaves ആയി mix ചെയ്യുക. കുറച്ചു നാരങ്ങ നീര്, ഒലിവ് oil ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ഉപയോഗിക്കൂ.
Ithu pachak kazhikam so we get more nutrients. nadan cheera vevichu kazhokumbol nutrients loss undakum
Spinach cook cheythu kazhichal nallathano
Engine kazhikam video cheyyu
Panic attacks ne kurichu vedio cheyyamo? Athinde pariharangalum....
🙏🤲
ഇത് നല്ല ഇലയാണ് അതു ഞങ്ങള്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് i men അറബിക് നാട്ടിൽ
പൊന്നാം കണ്ണി ചീരയെ പറ്റി പറയുമോ
ജീർ ജീർ ഒരുപാടു കഴിക്കുന്നുണ്ട് ഞാൻ നാരങ്ങയും ഉള്ളിയും കൂടി ചെർത്തു കഴിഖ്യാണം നല്ലതാണ്
വാഴ കൂമ്പും, ചേമ്പിൻ കൂമ്പും കഴിച്ചാൽ മതി ആരും ഇതൊന്നും വാങ്ങി കാശു കളയണ്ട 👍
ഞാൻ രാത്രിയിൽ food ഒഴിവാക്കി ജിർജിർ കഴിച്ചിരുന്നു...85 കിലോ നിന്ന് 65 കിലോയിൽ എത്തി...
Firoz chuttipparayude ponnanganni cheeraye kurichoru video.. cheyyumo?
അതും നല്ലതാണ് ചീര വർഗത്തിൽ.ചായമൻസ എന്ന് ചീരയും നല്ലതാണ് കണ്ണിന് എൻറെ അഭിപ്രായത്തിൽ ഏറ്റവും നല്ല ഇല മുരിങ്ങയില ആണ് 👌
ഡോക്ടർ നമ്മുടെ മുരിങ്ങ ഇലയെ കുറിച്ച് ഒന്ന് പറയാമോ
Njngal ivade gulfil sthiram kazhikkunnathaan.. അറബികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.. അവർ എന്ടജുകഴിച്ചാലും കൂടെ കഴിക്കും..
Dr. ഈ പറഞ്ഞ ഇലകൾ എവിടെ ലഭിക്കും ?
Sulfathinte video kanoo avar krshi cheyyunnund vithum ayachu kodukkum jnan nattilayirunnappol vangiyirunnu palakkad ninnun wayanattilekku ayachu thannirunnu
Jarjir is good for health
Kidny stone ഉള്ളവർ leafy veg കഴിക്കാമോ
Doctor melinju ippo age reverse gearl aanallo
Feed cheyyumbol mobile use cheyyunnathine kurich video idumo
തമിഴ് നാട്ടില് എവിടെയോ ഈ ഇല കണ്ടിട്ടുണ്ട്.
മുരിങ്ങ ഇലയുടെ ഗുണങ്ങൾ ഒന്ന് പറയുമൊ
Dr ഞങളുടെ നാട്ടിൽ എല്ലാവർക്കും മന്ദിന്റെ പ്രധിരോധ ഗുളിക തരുന്നുണ്ട്. അത് കഴിക്കാമോ? ബി പി ഉള്ളവർക്കു കഴിക്കാമോ 3വയസുള്ള മോൻ കൊടുക്കാൻ അവർ പറഞ്ഞു. എന്താണ് ചെയ്യേണ്ടത്. വിര ഗുളിക യും അതിനോടൊപ്പം തരുന്നുണ്ട്
Sir പൊന്നാങ്കണ്ണി ചീര കുറിച്ച് video cheyamo pls
Athe .athipol wide ayit marketl vilkunund...
Different types of hernia kurich parayumo
Hi Dr nammal kazhikkunna pachayilakal dahippikkanulla ensame nammude sareerathinundo?😮
ഞാൻ വർഷങ്ങൾക്ക് മുമ്പേ കൃഷി ചെയ്തിരുന്നു.👍
Engane parayao
Water spinach ഈ ഇല ഇവിടെ വിപണിയിൽ കിട്ടുന്നുണ്ടോ?
ഇത് palak ചീര അല്ലെ. Frm തമിഴ്നാട്
എനിക്കും തോന്നി അറിയുന്നവർ ഒന്ന് parayane❤
അല്ല ജർജീൽലൂലു മാളിൽ മാത്രമേ ഞാൻ കണ്ടിണ്ടുള്ളു.
Alla.ith soudiyil alfaham vangumpol athinte koode akke kittum.palak ithilere veethi und
No.Jerjer or Arugula is different from Spinach (Palak)
@@T.s_AjithaAlso in Coop,carrefour,spinnys,Grandiose,etc.
Herbalife kurich video cheyyo. Adnallathano
Dr.. എവിടെയാ consulting ചെയ്യുന്നത് 😊
Dubai
ഒരുപാട് സ്ഥലത്ത് ഉണ്ട്
ദുബായ് മാത്രം അല്ല
Dr egineya health maintain cheuna slime ad young ayitude nagal kanumbol muthal eganethane Ane orupaduperku changece vanitude bt Dr super no change pls explain a good diet plane
Diet,exercise,sleepcycle shradhichal mathram mathi
Leaf oke vecichu kazhikunnath nallathano
Dr slurrp farm products kuttikalkk kodukkamo? Chocolates biscuits onnum kodukkarilla. Slurrp farm product preservatives illa junk free aanennanu parayanath plz reply dr
Dr വെറും വയറ്റിൽ പച്ച വെള്ളം കുടിച്ചാൽ മറവി വരുമോ
Ormayilla
അങ്ങനെ പറയുന്നുണ്ട്
@@superstalin169aru parayunnu
Jirjir leaves cholesterol kurakkumennu kettitundu lemon cherthu kazhichal valiya kuzhappam illa
Asprin Tablet എടുക്കുന്നവർക് കഴിക്കാൻപറ്റുമോ?
Gergil,ennanu kuwait il parayum.
കസ് ജർജർ ബർത്തോനിസ് കുകുമ്പർ ലെമൺ ഉപ്പ് കുരുമുളക്പൊടി മുട്ടയുടെവെള്ളയും എല്ലാം മിക്സ് ചെയ്തു സാലഡ് ആക്കി കയിക്കുന്നത് നല്ലതാണ്
Evide gulfil najgal daily salad ayi kazhikarindu.
ഒരു food suppliment ഉണ്ട് അത് ക്യാൻസറിനെയും മറ്റു ആരോഗ്യ പ്രേശ്നങ്ങൾക്കും result ഉറപ്പാണ് 💯💯 natural, no side effect, its proven
Foodilude കിട്ടേണ്ടുന്ന 46 മുലകങ്ങൾ നമ്മുക്ക് ലഭിക്കുന്നു 👍👍
ഡീറ്റെയിൽസ്
oats sugar ആണോ dr???
Water spinach പച്ചക്ക് കഴിക്കാമോ?
മലയാളം
കുറച്ചേക്കുടിപറയുമെകിൽ
Naladayiriu
പക്ഷെ പുറത്തു നിന്ന് വാങ്ങുന്ന ക്വാളിഫ്ലവറിലും ലറ്റ്യൂസിലും, ക്യാബേജിലുമൊക്കെ അടിക്കുന്ന കെമിക്കലാണ് പ്രശ്നം