ടേസ്റ്റ് ചെയ്യുന്ന സമയത്തു ഫിറോസ് ഇക്കാന്റെ ഒരു വിളി ഉണ്ട് , ഏതാണ്ട് ചെന പിടിച്ച പശുവിനെ കാള കുത്തുന്ന മാതിരി, അതാണ് ഹൈലൈറ് . കുനാഫ്ത വെറൈറ്റി ആയിട്ടുണ്ട്. അടിപൊളി
ആദ്യം blocks ആഡ് ആക്കാതെ ഫുൾ melted dark compound ആയാൽ നല്ലതായിരുന്നു. Finished പ്രോഡക്റ്റിൽ ആ പാർട്ടിനു വല്യ ടേസ്റ്റ് വരില്ല. ഇത്രേം വലിയ kunafakku പകരം കുറെ മീഡിയം size ആരുന്നേൽ നല്ല ടേസ്റ്റി ആകുവാരുന്നു.its only my opinion.Anyway as usual for your effort 👍👍
സത്യം പറഞ്ഞാൽ പണി കുഞ്ഞുതായി പാളിയിട്ടുണ്ട് 😂 ഞാൻ restaurant ഫീൽഡിൽ വർക്ക് ചെയുന്ന ആളാണ് ഗൾഫിൽ. kunafa ഇങ്ങനെ അല്ല ഉണ്ടാകുന്നത്. എന്നാലും വീഡിയോ കണ്ടതിൽ സന്തോഷം.ആരോരും ഇല്ലാത്തവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് നല്ല കാര്യം ❤
Along with chochalate u can sponsor some juices or tea or coffee with some other eatables to the old age home inmates as what village cooking channel in TN is doing.
ഫ്രീ വൈഫൈ കിട്ടിയാൽ. ഞാൻ ആദ്യം ഫിറോസ് ഇക്കയുടെ. കാണാത്ത എല്ലാ വീഡിയോയും കണ്ടു തീർക്കും. അത് മറ്റൊന്നും കൊണ്ടല്ല. നിങ്ങൾ ഇതുപോലുള്ള ഓരോ വെറൈറ്റി. ഭക്ഷണങ്ങൾ. ഉണ്ടാക്കുന്നത് കാണുമ്പോൾ വിഷമം തോന്നി. കഴിക്കാൻ കിട്ടാത്തത് കൊണ്ട്. അതിൻറെ കൂടെ സ്വന്തം നെറ്റ് കൂടി ചിലവായ വിഷമം കൂടുതൽ ആകും. അത് ഒഴിവാക്കാൻ ഞാൻ ഫ്രീ വൈഫൈ ഉപയോഗിച്ച് ഈ വീഡിയോകൾ കാണു❤❤❤
ഈ കാണുന്ന ഫുഡ് ഒന്നും ഉണ്ടാക്കില്ലെങ്കിലും കണ്ടുകൊണ്ടിരിക്കാൻ എന്താ രസം 😊
200.avan sahayikkamo
Ys
Suhair bhai are you play efootball
@@CYCLEtrack no
Health care bro😢
Firoz ikkayude വീടിന്റെ അടുത്ത് വല്ലതും ആയ മതിയായിരുന്നു എന്റെ വീട് 😂🎉❤
200.avan sahayikkamo
മൂപ്പര് അഞ്ഞെ കറിബച്ച് തിന്നും
നിന്റെ വീടും ആയി അതിർത്തി തർക്കവും വേണം
Fresh🎉
😂@@vishnu3040
എന്നെ പോലെ കുനാഫ കഴിക്കാത്തവർ എത്ര പേരുണ്ട് 😁
Njan🥴
ഞാൻ
Njan
ഞാൻ
😂😢
രതീഷ് bhai :എനിക്ക് ഒറ്റ dialogue ഒള്ളുട്ടോ
"അതെ "😂
ഇടയ്ക്കു ഓരോ മ്മ് വിടും 😂😂😂😂😂😂
😂😂👍🏻
Athaa athaa😂😂
അതെ 😂
@@kvshobins9820 ഞാൻ പറയാൻ വന്നത് 😂
കഴിക്കാൻപറ്റിയില്ലെങ്കിലും
കണ്ടിരിക്കാൻ നല്ല രസം
👍🤲
ഇഞ്ചി പേസ്റ്റും വെളുത്തുള്ളി പേസ്റ്റും ചേർക്കാതെ അങ്ങനെ ഒരു ഐറ്റം.. Good effort
😂
👍
Sangathi paali...
Mmm mmm adipoli paranja set aay😅😅😅
ഓരോ വറൈറ്റി ഐറ്റംസ് പിടിക്കുന്ന ഫിറോസ്ക്കയെയാണ് എനിക്കിഷ്ടo😁😃🥰.. സൂപ്പർ.. 💥
200.avan sahayikkamo
@NxdFxElla
05:43 ജിത്തൂ നീ ചോക്ലേറ്റിനെ പറഞ്ഞു മനസ്സിലാക്ക്. ഞങ്ങൾ ഇപ്പോ വരാം 😂
Nalla veshamam und😂
😂😂😂😂😂
😂😂
ഒരിക്കലും മടുക്കാത്ത ഒരു പരിപാടിയുണ്ട് ..... അതെന്താ.......
ഫിറോസിക്കാൻ്റെ food making വീഡിയൊ ❤❤❤
ഇക്ക ഉണ്ടാക്കുന്ന ഫുഡ് ഒന്നും ഞാൻ ഇത് വരെ try ആക്കീട്ടില്ല. But videos ഒക്കെ മുടങ്ങാതെ കാണും. അതൊരു രസാ 👍
Ee chanel kandu ar onnum undakkilla
ക്യുനാഫാ.. സ്വീറ്റ് 🤤🤤പൊളിയാണ്.. സൗദിയിൽ &കുവൈറ്റിൽ കയ്ച്ചത് 🤍🌝
7:33 നമ്മൾ വലുത് ഉണ്ടാക്കിയകൊണ്ടാണ് ബിഗ് ചോക്ലേറ്റ് ആയത് 😂😂
ശെരിക്കും chocolate pole und
😂
😂😂
ചെറുതാണ് ഉണ്ടാക്കിയിരുന്നെങ്കിൽ small ആയേനെ 🤣
Tuyệt vời quá đi mấy anh bạn ❤❤❤❤❤❤
❤
ശങ് ഗുങ് ശുണപ്പാ ❤️
സത്യം പറയ്.. ചെറുതായിട്ട് ഒന്ന് പണി പാളിയില്ലേ.... Mmmm
എന്തുണ്ടാക്കിയാലും പാവങ്ങൾക്ക് കൊണ്ട് കൊടുക്കുന്ന ഫിറോസ് ഭായ് ❤️👍🏻
എല്ലാരും കഴിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷം 🤍
Greetings from Redondo Beach 🇺🇸🇺🇸Your hard work in preparing this wonderful treats for the village is wonderful 🌷🌷
le : Retheesh . അതെ അതെ അതെ.😂😂😂
Ntha ith sherikum choclate pole ind ttaa. 😂😂 Ijjathi dialogue 3:05
😂😂😂
Camera Man Face reveal venam enu ullavar like adik ❤️🎉
endhin?
Njn kandind cameraman e poly garden food kondverumbo
Veruthe comment itt entho vallya m¥$¢€ aakan nokkiyatha😂
@@aruns2690 poda myre
Try to convince them, may be they will show
Chetta love ❤ from tamilnadu ❤Adi poli Chetta ❤
മോനെ ജിത്തു കുട്ടാ കാവൽ നിന്നതിന് വലിയ പീസ് കിട്ടി 😋😋👍🏻
സംഭവം ഒരു ടെസ്റ്റും ഇല്ലേലും... Umm adipoli nn parayaan ulla aa tholikkatti🎉😂
Chocolate inu taste illathe povoo bro
enthuvadey
😮ithu serikum orupad thick anu taste undavoola
@@OnePlusNord-l5x pakshe dark chocolate allathe aanel kollam broo
@@Lord_Of_vioLencE sherikkum pistachio kunafa kadikkan kittanam. ennalle orginal taste kittollu.
njn dubai le orginal kunafa chocolate kazhichat aan. filling kore und
മേശിരി...
കോൺഗ്രീറ്റ് കറക്ട്.... ❤️
അടിപൊളി 👍❤️
ലോകത്തിൽ ആദ്യമായി kunafa ഉരുളിയിൽ ഉണ്ടാക്കുന്നെ...... 😁😁😁😁❤❤❤എന്തായാലും അടിപൊളി
Bhro ബിഗ് king 👌👌👌👌👌ചോക്ലേറ്റ്
❤❤❤ WOW Chocolate 😋 I love it ❤❤😍
താറാവ് വെച്ച് പുതിയ വിഭവങ്ങൾ വന്നാൽ കൊള്ളാമായിരുന്നു Duck Biriyani Duck mandi ഒക്കെ 😋
Sherikkum chocolate Poole und kettaa😁🫂😘 powlichu chettta enthyalum ❤️
Ellavareyum oru pole kanunna nammude firoskaa❤❤
Love u ekka...from Canada ❤❤❤❤❤❤❤❤❤❤❤❤❤
എങ്ങനെയുണ്ട് ജിത്തു നല്ല ടെസ്റ്റുണ്ട് 🤣🤣🤣🤣ഇന്ന് കേട്ടില്ല, അടിപൊളി 👍👍👍👍
Fud undakki ithupolathe aalukalude vayarum manasum nirakunna ningade manasinu 🙏❣️
Boss ninkal chocolate block matty fully liquid and kunafa filling adichirunnal super aayene ipool onnu pani paliyittund
Oru raksha illa firos bhai ningal vere levelan🔥🔥🔥
ഏതു food വീഡിയോ കണ്ടാലും അപ്പൊ വയറു വിശക്കും 😊
Nammal veluthu undakkiyath kondanu big chocolate aayath 😂
ഫിറോസ് കിടിലം ആയി അവർക്ക് kodukkunnth💙വളരെ സന്തോഷം
ടേസ്റ്റ് ചെയ്യുന്ന സമയത്തു ഫിറോസ് ഇക്കാന്റെ ഒരു വിളി ഉണ്ട് , ഏതാണ്ട് ചെന പിടിച്ച പശുവിനെ കാള കുത്തുന്ന മാതിരി, അതാണ് ഹൈലൈറ് .
കുനാഫ്ത വെറൈറ്റി ആയിട്ടുണ്ട്. അടിപൊളി
😂
Very good broo🎉🎉. I’m Sri Lankan. I like it yammmmmmmi🤗
ആദ്യം blocks ആഡ് ആക്കാതെ ഫുൾ melted dark compound ആയാൽ നല്ലതായിരുന്നു. Finished പ്രോഡക്റ്റിൽ ആ പാർട്ടിനു വല്യ ടേസ്റ്റ് വരില്ല. ഇത്രേം വലിയ kunafakku പകരം കുറെ മീഡിയം size ആരുന്നേൽ നല്ല ടേസ്റ്റി ആകുവാരുന്നു.its only my opinion.Anyway as usual for your effort 👍👍
Big salute for ur efforts ❤️🔥
ഇതുവരെ KUNAFA കഴിച്ചിട്ടില്ലാത്തവരുണ്ടോ 😅😌
Und
Nan
Und
No
Und
കുനാഫ ഞാൻ കഴിച്ചില്ലെങ്കിലും ഇവർകഴിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ❤❤😊
Chocolate ഉരുക്കിയിട്ടു firoz ഇക്ക :ശെരിക്കും chocolote പോലെ ആയിട്ടുണ്ട് കേട്ടാ 🤣(3:05)
😂
FIROZ BAY SUPER GOD BLESS YOU YOUER FAMILY ❤
ഒരു പാട് സന്തോഷം ലാസ്റ്റിൽ 🤲🏽അൽഹംദുലില്ലാഹ്
Lokathile eth kombatha sanam aayalum, nammade firozkka urulim chembilum itt undakiyirrikum🎉😊
*no one can replace firozika's cooking💯🔥*
ഇക്ക ഇക്കാടെ വീഡിയോ കണ്ടിരിക്കാൻ തന്നെ ഒരു രസൺ അവസാനത്തെ കാഴ്ച കൂടു ആവുമ്പോൾ മനസും നിറയും ❤️❤️❤️❤️
1:02 ഞാൻ വിചാരിച്ചു മരിചിനി ആണെന്ന് 😂
😂👍🏼
😂
😂
😂❤@@Fahmidhaaa
😂
ഇതുവരെ കഴിച്ചിട്ടില്ല കുനാഫാ ❤❤❤
Sambahavam aavan nyt vare wait cheytha jithu aan nte hero
200.avan sahayikkamo
Oohffff ente ponnikkaaaaa🥰
വലുത് ഉണ്ടാക്കിയകൊണ്ടാണ് ബിഗ് ചോക്ലേറ്റ് ആയത് 😂🔥
😋❤ yummy yummy I love it chocolate
7:32 athe വലുത് ഉണ്ടാക്കിയ കൊണ്ടാണ് big aye😂
🤣
Power ulla vandik power koduthalavum
Firoz ikkade കുണാഫാ പൊളി
8:51 cherukkan nalla pidipperaalo Ratheeshee😂
Namude lakshmanan vaneee🥳🥳🥳🥳
Hanannte chocolate kunafa vlog kandu vannavarundo 😂
Njan innale kudi kayichu korach paisa kududhalan ennalum Sanam adi poli annn 😊.
അടുത്ത നിങ്ങള്ടെ ഒരു avil milk ഉണ്ടാകുന്ന video ഇടണം എന്നുള്ളവർ 🔥
📷 Camera man that likes ❤❤❤❤❤❤❤
Sherikum chocolate polea und 😂😂😂😂
De dw ചുമ്മാതിരിയെടെ.. പുള്ളി പിന്നെ ആട്ടും കാട്ടം ആണോ ഉണ്ടാക്കിയത്
Enik ee videoil ettavum ishttapetta part aa orphanage il avare feed cheyyunnathayirunnu it's really heart touching 😢
ഈ chocolate ഇത് വരെ കഴിക്കാത്തവർ ഉണ്ടോ എന്നാ comment വന്നോ 😂😂
Great👍
Enne pole class kanan phone edutavar undooo😂
Sathyam😌😌😂😂
nigal poliyaa ikkaa 💯💯💯💯
ക്രിസ്മസ് പരുപാടി ഒന്നും ഇല്ലേ ഇക്ക 🙂
Ayn aniyum tym indallloo
@Dexngg ipo parayan padille
എന്നാൽ എന്റെ വകയും ഇരിക്കട്ടെ ഒരു അടിപൊളി..❤️❤️❤️❤️❤️
ഭക്ഷണം കൈകാണ്ട് എത്ര പേര് ഈ വീഡിയോ കാണുന്നുണ്ട് 😢😢
മ് ............ ഒരു രക്ഷയുമില്ല😂😂😂❤❤❤❤
Fail ayikk😂😂
👍👍stay blessed always ❤
i enjoy your episodes.
He own my respect❤️
ഫിറോസ്ക്കാ ഞാൻ നിങ്ങളുടെ വീഡിയോ കാണാറുള്ളത് അടിപൊളി എന്ന വാക്ക് കേൾക്കാൻ വേണ്ടിയാണ് 😂😂😂😂
ഒരു രക്ഷയും ഇല്ല ട്ടോ
സത്യം പറഞ്ഞാൽ പണി കുഞ്ഞുതായി പാളിയിട്ടുണ്ട് 😂 ഞാൻ restaurant ഫീൽഡിൽ വർക്ക് ചെയുന്ന ആളാണ് ഗൾഫിൽ. kunafa ഇങ്ങനെ അല്ല ഉണ്ടാകുന്നത്. എന്നാലും വീഡിയോ കണ്ടതിൽ സന്തോഷം.ആരോരും ഇല്ലാത്തവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് നല്ല കാര്യം ❤
Unniyettan first 🎉
Ivarude video sthiram kanunnavar aarokke ivide varu ❤❤
Good efforts
That mmmm! The iconic item😂
Kidu😊
200.avan sahayikkamo
Mmm... അടിപൊളി ✨😋❤
200.avan sahayikkamo
മോനെ നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു നി എന്റെ പ്രിയപ്പെട്ട മോൻ നിന്നിൽ അഭിമാനിക്കുന്നു
Ee valiya manasine oru big saloott padachon anugrahikkadda🥹😊👍🏻❤️🫂
ഉണ്ടാക്കുന്നതിൽ ഒരു വിഹിതം പാവങ്ങൾക്ക് ഫിറോസിക്കാ ❤️❤️❤️
Super samy super duper excited for you all the best super samy super duper excited
Firozikka ultimate 🌟🌟🌟
Along with chochalate u can sponsor some juices or tea or coffee with some other eatables to the old age home inmates as what village cooking channel in TN is doing.
Really amazing bhro👌👌👍👍
പാലക്കാട്ടുകാരുടെ മുത്ത് ഫിറോസ് ഇക്ക 🥰🥰
Athe 💯💥🔥
Ningale daivam anugarahikkatte❤
ഫ്രീ വൈഫൈ കിട്ടിയാൽ. ഞാൻ ആദ്യം ഫിറോസ് ഇക്കയുടെ. കാണാത്ത എല്ലാ വീഡിയോയും കണ്ടു തീർക്കും. അത് മറ്റൊന്നും കൊണ്ടല്ല. നിങ്ങൾ ഇതുപോലുള്ള ഓരോ വെറൈറ്റി. ഭക്ഷണങ്ങൾ. ഉണ്ടാക്കുന്നത് കാണുമ്പോൾ വിഷമം തോന്നി. കഴിക്കാൻ കിട്ടാത്തത് കൊണ്ട്. അതിൻറെ കൂടെ സ്വന്തം നെറ്റ് കൂടി ചിലവായ വിഷമം കൂടുതൽ ആകും. അത് ഒഴിവാക്കാൻ ഞാൻ ഫ്രീ വൈഫൈ ഉപയോഗിച്ച് ഈ വീഡിയോകൾ കാണു❤❤❤
மிகவும் அருமை 🎉🎉❤
കഴിച്ച പോലെ രസം❤
❤🥰😍😋. Yummy, so tempting 😋 this awesome variety of chocolate 🍫 😋.