Hi, നെറ്റിയിൽ മുടി ഉണ്ടായിട്ട് പൊഴിഞ്ഞു പോയതാണെങ്കിൽ അവിടെ പുതിയ മുടികൾ വളരാൻ ആയിട്ട് ഒരു പാട് റെമെഡീസ് വീഡിയോ ചെയ്തിട്ടുണ്ട് പിന്നെ എന്റെ നെറ്റി അത് ജന്മനാ കയറി നെറ്റിയാണ് അവിടെ ഒരിക്കലും നമുക്ക് മുടി വളർത്തിയെടുക്കാൻ പറ്റില്ല 🥰👍
Hi aji 🥰ബനാന pack superb ആരുന്നുട്ടോ ❤4th std പഠിക്കുന്ന എന്റെ മകൾ vare ചോദിച്ചിട്ടുണ്ടാരുന്നു amma മുടി കിടക്കുന്നെ കാണാൻ നല്ല ഭംഗി ഉണ്ട് എന്താണ് ചെയ്‌തെന്ന് 🥰എല്ലാ pack കളും അജിടെ ഇഷ്ടാണ് ❤useful ആണ് ട്ടോ ❤❤❤
ചേച്ചി മഞ്ഞൾ എനിക്ക് അലർജി ആണ് അതുകൊണ്ട് ഉപയോഗിക്കുന്നില്ല എന്നാൽ കണ്ണിൻ്റെ അടിയിൽ ഉപയോഗിക്കാമോ ചേച്ചിയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് All are working well love you 💗❤️😘😘😘
Chechi njan hair care challenge thudagiya skin care challenge um cheyunu ortha pakhe ellam top ayi poyi😢 chechi hospital il ayirunu athukkdu onnum enik cheyan pattila enni athime thott thudaganam😊
ചേച്ചി രണ്ടു വർഷങ്ങൾക്കു മുമ്പേ ചേച്ചി ഒരു വീഡിയോ ഇട്ടായിരുന്നല്ലോ . Aloe vera gel and vitamin E വെച്ചൊരു ഫെയ്സ് പാക്ക്... ചേച്ചി ഞാൻ ഒലൈ എന്ന് പറയുന്ന ഒരു നൈറ്റ് ക്രീം യൂസ് ചെയ്യുന്നുണ്ട് .. അത് ഉപയോഗിക്കുമ്പോൾ അലോവേരയുടെയും വൈറ്റമിൻ ഈയുടെയും ഫേസ് പാക്ക് ഉപയോഗിക്കാൻ പറ്റുമോ?
First comment pls pin me chechii😢
❤❤🥰🥰
നല്ല റിസൾട്ട് അറിയുന്നുണ്ട്. അടിപൊളി ❤️❤️❤️❤️❤️
🥰🥰❤❤
മുഖ കുരു മാറാൻ ഉള്ള പാക്ക് ചെയോ നല്ലവണ്ണം ഉണ്ട് hair പാക്ക് ചെയ്ദു 😍😍😍👍👍👍👍
Coffer scrub adipoliyarunnu
Thari thari aaytula pimples engnya chechi kuraya.onn parayavuo..plsss
Thanks dear 💕 first day njan innale cheithu goodresult kitty thanks ❤❤❤...
🥰🥰❤❤❤
ഫസ്റ്റ് സ്കിൻ കേയർ ചലഞ്ച് adipoliyan😘😘😘നല്ല മാറ്റമുണ്ട് ഞാൻ തുടങ്ങിയതേയുള്ളു 👌👌❤️skin3 ഇപ്പോൾ വിഡിയോ വന്നത് പ്ലീസ് parayumo
Day 3 video ഉണ്ട് നമ്മുടെ ചാനലിൽ കയറി നോക്കിയാൽ മതി❤👍
ഞാൻനും ചെയ്തു നല്ല result ആയിരുന്നു
Day 3facepack super result amazing 😍🥰🥰
Thank you❤❤🥰🥰
താങ്ക്സ് മോളെ 🥰🥰❤️❤️
Alosoft gel moisturiser aayi upayogichoode please reply
Chehi how to remove face pimples
Enth cheythlum aa timel matrame effective aavunnullu.
Next day pimples varunnu. Entha karanam
അജി വീഡിയോസ് എല്ലാം ഉപകാരപ്പെടുന്നുണ്ട് ട്ടോ❤ മുഖക്കുരു മാറാൻ വല്ല ഫെയ്സ് പാക്ക് പറഞ്ഞു തരോ മുഖത്താകെ തരി തരി പോലുംള്ള കുരുക്കൾ ആണ് 😢😢😢😢
Hi, വീഡിയോ ചെയ്യാട്ടോ❤👍
@@AJITALKS Thank you 🥰❤️
Very useful video.... ♥
🥰🥰❤❤❤
മുടിയിൽ ഔഷധ പുക ചെയ്യുന്നതിന്റെ വീഡിയോ ചെയ്യാമോ
ചെയ്യാട്ടോ ❤👍
@@AJITALKS thanku Sis🥰🙏🏻🙌🏻
Hii chechi ❤❤❤ love you chechii ❤❤
Hi dear, love u too❤❤❤❤
Hiiiiiiiiiiii അജികുട്ടി 🥰🥰🥰🥰🥰
Hi❤🥰
സൂപ്പർ ❤
Thank you🥰🥰❤❤
Ajikutty ❤ love u...❤
Love u too❤❤❤❤❤
Enyhukonfanu ithraum . Netti kayari irikunsth.athinu ulla remdy parau
Hi, നെറ്റിയിൽ മുടി ഉണ്ടായിട്ട് പൊഴിഞ്ഞു പോയതാണെങ്കിൽ അവിടെ പുതിയ മുടികൾ വളരാൻ ആയിട്ട് ഒരു പാട് റെമെഡീസ് വീഡിയോ ചെയ്തിട്ടുണ്ട് പിന്നെ എന്റെ നെറ്റി അത് ജന്മനാ കയറി നെറ്റിയാണ് അവിടെ ഒരിക്കലും നമുക്ക് മുടി വളർത്തിയെടുക്കാൻ പറ്റില്ല 🥰👍
പച്ച മഞ്ഞൾ patumo
Aji super
Thank you❤❤🥰🥰
Hi aji ❤
Hi❤🥰
പച്ച മഞ്ഞള്‍ യൂസ് cheyan patuao
Use ചെയ്യാം ❤👍
Ee alovera gel use cheyamallo alle.
Chechii❤
Hi dear❤❤❤❤
Chechi dark circles povan ndhelum paranju theruoo koree remedies oky try cheythu oru mattom illa
Hi dear, തീർച്ചയായും വീഡിയോ ചെയ്യാം❤👍
അരിപൊടി ക്ക് പകരം കടല പൊടി use cheyqmo
കടല പൊടി Use ചെയ്യാം പിന്നെ സ്ക്രബ്ബിന്റെ ഒരു ഫീൽ കിട്ടണമെങ്കിൽ അരിപ്പൊടി ഉപയോഗിക്കുന്നതാണ് നല്ലത്❤👍
Super
Thank you❤❤🥰🥰
Da njn hair serum prepare cheyan ayt onlinil ninum alovera gel vangy. Athil pure aloevera infused with sweet almond and wheat germs oil ennund. Ith hair seruthil add cheyamo. Innu mng dutyk vannapo musambi tholi rose wateril dip cheyth vachita vannath.
Hi, അലോവേര ജെൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤️👍
@@AJITALKS thank you dear. Ajide vitamin c hair serum innu njn prepare cheyum. Use cheythit result comment cheyamto
മഞ്ഞൾ ഇല്ലക്കിൽ എന്തു ചെയ്യും
Skip ചെയ്യാം കുഴപ്പമില്ല❤👍
Rply tharane
ചുണ്ടിലെ കറുപ്പ് മാറാൻ എന്താ ചെയ്യണ്ടേ എന്ന് പറഞ്ഞ തരുമോ plz
Hi aji 🥰ബനാന pack superb ആരുന്നുട്ടോ ❤4th std പഠിക്കുന്ന എന്റെ മകൾ vare ചോദിച്ചിട്ടുണ്ടാരുന്നു amma മുടി കിടക്കുന്നെ കാണാൻ നല്ല ഭംഗി ഉണ്ട് എന്താണ് ചെയ്‌തെന്ന് 🥰എല്ലാ pack കളും അജിടെ ഇഷ്ടാണ് ❤useful ആണ് ട്ടോ ❤❤❤
ചേച്ചി മഞ്ഞൾ എനിക്ക് അലർജി ആണ്
അതുകൊണ്ട് ഉപയോഗിക്കുന്നില്ല
എന്നാൽ കണ്ണിൻ്റെ അടിയിൽ ഉപയോഗിക്കാമോ
ചേച്ചിയുടെ എല്ലാ വീഡിയോകളും കാണാറുണ്ട്
All are working well love you 💗❤️😘😘😘
Thank you dear love u too❤❤❤❤ മഞ്ഞൾ സ്കിപ്പ് ചെയ്തിട്ട് ചെയ്യാം മഞ്ഞൾ ഇല്ലായെങ്കിൽ കണ്ണിനടിയിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
ആഴ്ചയിൽ എത്ര ദിവസം ഉപയോഗിക്കാം
രണ്ടുതവണ ഉപയോഗിക്കാം അടുപ്പിച്ച് ഉപയോഗിക്കരുത് രണ്ടുമൂന്നു ദിവസം ഗ്യാപ്പ് കൊടുത്തിട്ട് ചെയ്യാം❤👍
ഏത് മഞ്ഞൾ ആണ് ഉപയോഗിക്കുന്നത്
സാധാ പച്ചമഞ്ഞളാണ് ഉപയോഗിച്ചത് ❤👍
Chechi njan hair care challenge thudagiya skin care challenge um cheyunu ortha pakhe ellam top ayi poyi😢 chechi hospital il ayirunu athukkdu onnum enik cheyan pattila enni athime thott thudaganam😊
സാരമില്ല, പറ്റുന്നതുപോലെ ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
Chechi pls rply 😭 breastfeeding cheyyunnavar moisture upayogikamo.. Mamaearth moisture breastfeeding safe aano.. Pls rply chechi😭😭nj oru pad perodu chodichu.. Chechi enkilum rply tharanam😭
yes
Hi, അങ്ങനെ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല ❤👍
Firat video okke evde kityum..aa order aayit😢
Hi, പ്ലേ ലിസ്റ്റ് ക്രിയേറ്റ് ചെയ്തിട്ടില്ല അടുത്ത് തന്നെ ക്രിയേറ്റ് ചെയ്യാം അപ്പോൾ ഓർഡറിൽ കിട്ടും ഇപ്പോൾ ചാനലിൽ ഒന്ന് കയറി നോക്കിയാൽ മതീട്ടോ ❤👍
വറുത്ത അരിപ്പൊടി ആണോ.ഏതു അരിപ്പൊടി ആണ് യൂസ് cheyyunnath
വറുത്ത അരിപ്പൊടി ആണെങ്കിലും വറുക്കാത്തതാണെങ്കിലും കുഴപ്പമില്ല ഞാൻ വറുത്തതാണ് ഉപയോഗിച്ചത്❤👍
കസ്തൂരി മഞ്ഞൾ അന്നോ???
സാധാ മഞ്ഞളാണ് ഉപയോഗിച്ചത് കസ്തൂരിമഞ്ഞൾ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
ചേച്ചി രണ്ടു വർഷങ്ങൾക്കു മുമ്പേ ചേച്ചി ഒരു വീഡിയോ ഇട്ടായിരുന്നല്ലോ . Aloe vera gel and vitamin E വെച്ചൊരു ഫെയ്സ് പാക്ക്... ചേച്ചി ഞാൻ ഒലൈ എന്ന് പറയുന്ന ഒരു നൈറ്റ് ക്രീം യൂസ് ചെയ്യുന്നുണ്ട് .. അത് ഉപയോഗിക്കുമ്പോൾ അലോവേരയുടെയും വൈറ്റമിൻ ഈയുടെയും ഫേസ് പാക്ക് ഉപയോഗിക്കാൻ പറ്റുമോ?
Hi dear, അലോവേരയും വൈറ്റമിൻ e പാക്ക് സ്കിന്നിന് സ്യൂട്ട് ആകുന്നുണ്ടെങ്കിൽ ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍
Banana hair pack cheythu. hair nalla smooth aayi❤ hair growth ella.
Hi, തീർച്ചയായും ഹെയർ ഗ്രോത്ത് ഉണ്ടാവും പാക്കുകൾ ചെയ്യുന്നതിനോടൊപ്പം തന്നെ ഭക്ഷണം നന്നായിട്ട് ശ്രദ്ധിക്കൂട്ടോ ❤👍