രക്തക്കുറവും മുടികൊഴിച്ചലും ക്ഷീണവും മാറാൻ മെലിഞ്ഞ കുട്ടികൾ തടിവെക്കാൻ ഇങ്ങനെ കഴിക്കൂ

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 66

  • @KezaKenza-em1hp
    @KezaKenza-em1hp 8 днів тому +8

    ഡെലിവറി കയിഞ്ഞ് കിടക്കുമ്പോൾ കഴിക്കാറുണ്ട് അടിപൊളി ആണ് ഇതിന്റെ കൂടെ മറ്റു പയർ വർഗ്ഗങ്ങൾ ചേർക്കാറുണ്ട്

  • @fathimasherin6944
    @fathimasherin6944 18 годин тому +1

    ഹെൽത്തി ആണ് ഞാൻ കഴിക്കാറുണ്ട് 👌👌

  • @AzeezMa-n1n
    @AzeezMa-n1n 8 днів тому +1

    ഞാൻ ഉണ്ടാക്കാറുണ്ട് ശർക്കരയും തേങ്ങയും കുറച്ച് അരിയും ചേർത്താൽ നല്ല ടേസ്റ്റ് ക്കിട്ടും

  • @fathimapathu4127
    @fathimapathu4127 2 години тому

    Vella ell pattumo

  • @sreelathaj1692
    @sreelathaj1692 2 дні тому

    I G E .immunoglobuline ullavarkku Ellu kazhikkamo?thyroid ullavarkku kappalandi patumo?please reply

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 15 днів тому +20

    തടി വേണ്ട അല്ലാതെ കഴിക്കാൻ പറ്റുമോ തടി കൂടില്ലേ മുടി വേണം

    • @cookwithshafee8928
      @cookwithshafee8928  15 днів тому

      Yes 👍🥰❤️❤️

    • @fahadshajahan4955
      @fahadshajahan4955 12 днів тому +4

      കപ്പലണ്ടി ഒഴിവാക്കി യാൽ മതി അപ്പോൾ തടി
      കൂടില്ല

  • @moosamoosa3702
    @moosamoosa3702 5 днів тому

    പറത്തപ്പോ തന്നെ സസ്ക്രയിബ് ചെയ്തുട്ടാ

  • @HajaraMansoor-qe4wp
    @HajaraMansoor-qe4wp 10 днів тому +1

    തേങ്ങ cherkarudh പകരം അവിൽ ചേർക്കുക. ഫ്രിഡ്ജിൽ വെക്കേണ്ട കാര്യമില്ല

  • @K.RSalini-hi8pw
    @K.RSalini-hi8pw 10 днів тому +2

    Sarkkara urukkiyozhichu urula akkiyal nallathayirikkille....? 👍👍👍♥️♥️♥️♥️♥️

  • @Shahana-g6j
    @Shahana-g6j 15 днів тому +6

    നല്ല റെസിപ്പി ഉറപ്പായും ഉണ്ടാക്കും 👏

  • @albin9286
    @albin9286 7 днів тому +5

    ശർക്കരയും എള്ളും ചുക്കും മുടി വളരും

  • @anithak63
    @anithak63 2 дні тому +1

    Janum undakum

  • @asokthalappil6329
    @asokthalappil6329 7 днів тому +1

    കോയബു അല്ല കോയി കോഴ്ബു 😁😊

  • @JaseelaNasar-i9d
    @JaseelaNasar-i9d 8 днів тому

    Nte mol melinhittan idh koduthal vishappundakumo.cheriya kuttikalk kodukkamo

  • @asmaasthraf8026
    @asmaasthraf8026 15 днів тому +7

    എനിക്കും വെയിറ്റ്‌മീൻ കുറവാണ് 29 age. 39 wait. തടിയും കുറവാണ്.. ഇത് കഴിച്ചാൽ മതിയോ...

  • @ShinyHaridas
    @ShinyHaridas День тому

    എള്ള് കഴിച്ചാൽ വണ്ണം വെക്കുമോ

  • @7rings2965
    @7rings2965 15 днів тому +2

    Adipoli 👌

  • @irfanhabeeb7505
    @irfanhabeeb7505 13 днів тому +2

    👌👌

  • @farshidm5729
    @farshidm5729 13 годин тому

    Idh sure aayit thadikum mugham chuvann thudukum

  • @rosammamathew2919
    @rosammamathew2919 5 днів тому

    പൊടിയേക്കാൾ നല്ലത് അത് ഉരുട്ടി വെയ്ക്കുന്നതല്ലേ?

  • @sreejithsree7978
    @sreejithsree7978 7 днів тому +1

    one year old babyk kodukkavo..etra alavil kodukkam..kunju fud onnum ksxhikkunnilla..mudiyum illa mottayNu😔😔..mol aanu

    • @cookwithshafee8928
      @cookwithshafee8928  6 днів тому

      Kodukkam ennalum onnu doctornod chothichitt koduthaal mathi 🥰❤️❤️

  • @jishakottarathil3945
    @jishakottarathil3945 4 дні тому

    ❤❤👌🏼👌🏼👌🏼

  • @vimalajohn5719
    @vimalajohn5719 5 днів тому

    Pliz മലയാളം.. പറയാമോ

  • @Reeezuuu
    @Reeezuuu 13 днів тому +1

    Fridgil vekkano?

  • @SaleemshaZain
    @SaleemshaZain 12 днів тому +1

    Frigil vekkano.purath vechal moshamako

  • @satheedevi5038
    @satheedevi5038 10 днів тому +1

    കൊളെസ്ട്രോൾ ഉള്ളവർക്ക് കഴിക്കാമോ

  • @Shahanabadar27
    @Shahanabadar27 День тому

    മുതിർന്നവർക് കഴിക്കാൻ പറ്റുമോ വണ്ണം വെക്കേണ്ട but മുടി നല്ലോണം കൊഴിയുന്നുണ്ട്

    • @cookwithshafee8928
      @cookwithshafee8928  День тому

      Kayikkam🥰 Kadala daily kayichal thadivekkum. Kadala oyivakkiyitt indakkiyalum mathi❤️

  • @anuvarghese2362
    @anuvarghese2362 7 днів тому

    👍

  • @saifunneesashafeeque9789
    @saifunneesashafeeque9789 14 днів тому +1

    Fridge il vekkano

  • @Rinsha_582
    @Rinsha_582 12 днів тому +1

    ശർക്കരക്ക്‌ പകരം കൽക്കണ്ടം ചേർക്കാമോ

  • @jeevaprem1163
    @jeevaprem1163 13 днів тому +1

    Thadi kooduo