Mavelikkara to SeethaMount Super Fast Bus Yathra സീതാമൗണ്ട് - കൊളവള്ളി 20 year old bus Service

Поділитися
Вставка
  • Опубліковано 9 вер 2024
  • #mavelikkara #seethamount #seethamountksrtc #padichira, #kolavalli #pulpally #kabini
    Seetha Mount is a small village near Pulpally in Wayanad district of Kerala state in India
    മാവേലിക്കരക്കാരുടെ സ്വന്തം സീതമ്മ എന്ന് അറിയപ്പെടുന്ന മാവേലിക്കര - സീതാമൗണ്ട് ബസിന്റെവിശേഷങ്ങളാണ് ഇന്ന് കാണാൻ പോകുന്നത് .
    Atc 31 സൂപ്പര്ഫാസ്റ് ബസിലാണ് യാത്ര..
    ഏകദേശം 450 ഓളം കിലോമീറ്റർ ദൂരമുള്ള ഈ യാത്രക്ക് ബസ് fare 515 രൂപയാണ്
    രാവിലെ 710 നു മാവേലിക്കരയിൽ നിന്നും രാവിലെ 6.30 നു കൊളവള്ളിയിൽ നിന്നും നിന്നും യത്രാ ആരംഭിക്കുന്നു.
    ഏകദേശം 12 മണിക്കൂർ നേരമെടുക്കുന്ന യാത്രയാണ് .
    The route of this bus started from Mavelikkara
    Haripad, Ambalapuzha, Alappuzha, Cherthala, Vaityla, Aluva, Angamaly, Thrissur, Edapall, Kottakal, Kozhikode, Thamarassery Kalpetta, Sultan Bathery, Pulpalli, Seethamount Kolavalli.
    The drivers of today's bus are Driver Salim, Conductor Santosh,
    Timings
    7.10 Mavelikkara,
    7.20 Haripad,
    8.20 Alappey,
    10.15 Vyttila Hubb,
    12.15 Thrissur,
    1.45 Edappal(lunch),
    3.45 Kozhikode,
    6.30 Bathery,
    7.15 Pulppally,(dinner)
    7.45 Seethamount
    Reverse Timings
    6.30 Kolavally
    6.45 Seethamount
    7.00 Pulappally
    7.45 Bathery
    10.45 Kozhikode.
    12.30 Edappal(lunch)
    2.15 Thrissur,
    4.15 Vytila
    6.15 Alappey
    7.20 Mavelikkara
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

КОМЕНТАРІ • 297

  • @pradeepputhumana5782
    @pradeepputhumana5782 Рік тому +27

    തിരുനെല്ലി -പത്തനംതിട്ട ബസ് പോകുന്നത് കോഴിക്കോട് വഴി അല്ല, ( കല്പറ്റ -താമരശ്ശേരി -മുക്കം -അരീക്കോട് -മഞ്ചേരി -പെരിന്തൽമണ്ണ -ഷൊർണുർ -തൃശൂർ -മുവാറ്റുപുഴ -പാലാ വഴി ആണ് )

    • @Josfscaria
      @Josfscaria  Рік тому +7

      കോഴിക്കോട് പോകില്ല അല്ലേ

    • @pradeepputhumana5782
      @pradeepputhumana5782 Рік тому +9

      @@Josfscaria yes, കോവിഡിനു മുൻപ് കോഴിക്കോട് വഴി sf ആയിരുന്നു ഓടിയിരുന്നത്, ഇപ്പോൾ ശബരി dlx റൂട്ട് മാറ്റി പരീക്ഷിച്ചു, ബസ് ക്ലിക് ആയി, തരക്കേടില്ലാതെ ആളും ഉണ്ട് 👍.

    • @subinbinu1839
      @subinbinu1839 Рік тому +3

      @@pradeepputhumana5782 covid ന് മുൻപ് Sf അല്ല.. LSFP ആയിരുന്നു

    • @Josfscaria
      @Josfscaria  Рік тому +2

      Pin ചെയ്തിട്ടുണ്ട്

    • @BaskaranVholatti
      @BaskaranVholatti Рік тому +2

      E rock

  • @capture.by.shibin.21
    @capture.by.shibin.21 Рік тому +10

    സൂപ്പർ ഫാസ്റ്റ് KSRTC BUS സീതമൗണ്ട് ഒരു യാത്ര കിടിലം അല്ലെ സീതമൗണ്ട് സർവീസ് സൂപ്പർ ഫാസ്റ്റ് ലുക്ക്‌ Beautiful Super Fast

  • @Ckdhinu-_9192
    @Ckdhinu-_9192 Рік тому +3

    നാട്ടിലേക്ക് പോവാൻ കൊതിച്ച് പ്രവാസത്തിൽ ഇരുന്ന് ഇത് കാണുന്ന ചങ്ങരംകുളം ക്കാരൻ ആയ ഞാൻ..പ്രശസ്തമായ വട്ടപ്പാറ വളവ് ഒന്ന് കാണിക്കാമായിരുന്നു

  • @knm612
    @knm612 Рік тому +5

    അടിപൊളി വണ്ടി യാണ് ATC-31 സെൻട്രൽ ബോഡി കാണാൻ തന്നെ ഒരു ഭംഗി തന്നെ....
    പണ്ടത്തെ പോലെ ആ led ബോർഡ്‌ കൂടെ അങ്ങ് വെക്കണം

  • @ncpshometrend1988
    @ncpshometrend1988 Рік тому +8

    My Home Town Kolavally...one of favourite bus Mavelikara.. Mavelikara da.....👍

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +13

    സീതമ്മ 😍❤️
    0:41 Royal Entry 😍❤️
    4:12 Leyland Sound ❤️
    13:30 Home Town 🔥
    34:05 ചുരം + Leyland Bus Cabin View ❤️❤️😍
    Superb Vedio 😍❤️❤️❤️❤️

  • @adithyavaidyanathan
    @adithyavaidyanathan Рік тому +2

    Beautiful coverage. Thamarassery churathinde kaazhchakal valara adhigam ishtapattu.
    Ee video edukkanulla permit ningalkk engane kittunnadh? Verbally crew odu samsarichal madhiyano allegil written permission requst veno avarkk?

  • @sundarsakthivel1441
    @sundarsakthivel1441 Рік тому +6

    Superb editing. The natural scenery view and Wayanad district entry are different level. KSRTC canteen lunch and night dinner parotta both are vera level. The direction (video and road directions) after 7 pm to last stop is ultimate. Totally excellent coverage. Congratulations to team Yathra Visheshankal.

  • @vandiholic451
    @vandiholic451 Рік тому +2

    KSRTC il etavum nalonam vandi maintain chyunath super fast buses anen Tonnu engine ayalum baki um . Super deluxe minnal super express oke mikyavarum engine side entelum compliant kanum pine body um elam chavar kanak an

  • @ksramani8712
    @ksramani8712 Рік тому +2

    I like kerala much for temples & Nature - from TN - your video is good

  • @sakeerbaji
    @sakeerbaji Рік тому +4

    What a trip yaar it's really amazing👌👍🙏

  • @SarathKumar-vj5jo
    @SarathKumar-vj5jo Рік тому +7

    മാവേലിക്കര ❤

  • @lovelyzachariah9751
    @lovelyzachariah9751 Рік тому +4

    പുതുപ്പള്ളി അല്ലെടോ പുൽപള്ളി ആണ്. വെറുതെ മനുഷ്യരെ തെറ്റിക്കരുത്. ഞങ്ങളുടെ മാവേലിക്കരക്കാരുടെ അഭിമാനം ആണ് ഈ ബസ്. കുറച്ചു കാലം നിർത്തിയപ്പോൾ വലിയ ദുഃഖം ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ഈ ട്രിപ്പ്‌ തുടങ്ങിയതിൽ ഒത്തിരി സന്തോഷം. എല്ലാവർക്കും ശുഭയാത്ര നേരുന്നു. 🙏🙏

    • @Josfscaria
      @Josfscaria  Рік тому

      😁 tung സ്‌ലിപ് sir

    • @johnutube5651
      @johnutube5651 Рік тому

      മാവേലിക്കര ബസ് സ്റ്റാൻഡ് കണ്ടോ, ബാക്കി ബസ് സ്റ്റാൻഡും കാണാം. എന്താ ഇങ്ങനെ ? അവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ ?

  • @shahalmuhammed882
    @shahalmuhammed882 Рік тому +2

    Malappuram ooty japti vandi yathrakk wait cheyyunnu.

  • @manirandyorton3065
    @manirandyorton3065 Рік тому +2

    Kodungallur to Thalassery via Irinjalakuda,thrissur,kunnamkulam,kozhikode,vadakara

  • @askarali584
    @askarali584 Рік тому +3

    "ശീതാമ്മ "അടിപൊളി അത് എന്തായാലും നന്നായി 👍

  • @atuludayan1020
    @atuludayan1020 Рік тому +1

    Naatil kudi oru super fastil pokuna feel kitti😍🥰

  • @travelandeatwitharju
    @travelandeatwitharju Рік тому +4

    Another Nice Video👍🏻

  • @mirchimusicmasti
    @mirchimusicmasti 6 місяців тому +1

    thank you so much for showing kerala

  • @maheshmurali5639
    @maheshmurali5639 Рік тому +4

    എന്റെ നാട് 😍💙

  • @stalankottarathil7534
    @stalankottarathil7534 Рік тому +4

    മാവേലിക്കര 😊😊❤️

  • @BijuVp-oe1bj
    @BijuVp-oe1bj Рік тому +1

    Seethathevishetrathil.pokunnavark.valiyoru.anugrahamanee.buss

  • @ajitvarghese4513
    @ajitvarghese4513 10 місяців тому +1

    Comments around 15-16mins... Kazchakal kanano kanikano pokuna ningalk speed lock issue thoniyenkil oru athyavashyathino joliko pokuna njangalude avastha manasilakumallo!!! Thanks for being responsible!!!

  • @rahulr.aramana6870
    @rahulr.aramana6870 Рік тому +1

    Nyc Video❤Bro🔥⚡Seethama❤️🔥

  • @josephmj6147
    @josephmj6147 Рік тому +1

    Adipoli, super, thanks.

  • @EditographerOffl
    @EditographerOffl Рік тому +5

    സീതമ്മ ❤

  • @vinodcv3411
    @vinodcv3411 Рік тому +1

    അടിപൊളി വീഡിയോ, ലക്കിടി വ്യൂ സൂപ്പർ 👌👌👌🌹🌹🌹🙏🙏

  • @pvpv5293
    @pvpv5293 3 місяці тому +1

    അരൂർ: കുമ്പളം പാലം കേരളത്തിലെ വലിയ പാലങ്ങളിലൊന്ന് '1988. ൽ ഉപരിതല ഗതാഗത മന്ത്രി രാജേഷ് പൈലറ്റ് ഉൽഘാടനം ചെയ്തു

  • @KingRagnar-hw9ep
    @KingRagnar-hw9ep Рік тому +3

    സീതമ്മ 😍❣️

  • @amarnathk8675
    @amarnathk8675 Рік тому +3

    Butterfly 💥🔥🔥🔥

  • @nlhalkk5055
    @nlhalkk5055 Рік тому +6

    പുതുപ്പള്ളി അല്ല ..........!പുൽപ്പള്ളി ❤

  • @shadow8638-
    @shadow8638- Рік тому +1

    ഭാരത പുഴയുടെ തുടക്കം പാലക്കാട്‌ ജില്ലതന്നെയാണ് ❤️👍

  • @ashinmathew007
    @ashinmathew007 2 місяці тому +2

    24:25 സീതമ്മ ×2❤

  • @ashinmathew007
    @ashinmathew007 2 місяці тому +2

    24:25 2 സീതമ്മ ❤

  • @sandy____697
    @sandy____697 Рік тому +4

    Awesome 👍👍❤

  • @vishnunath7271
    @vishnunath7271 10 місяців тому +1

    KL 31 njglde seethamma MAVELIKKARA ❤️🙌🏻

  • @rameshpandi953
    @rameshpandi953 Рік тому +2

    Kozhikode to sengottai setc bus try seyya

  • @sbproduction9794
    @sbproduction9794 Рік тому +1

    My home town രാമനാട്ടുകര ❤

  • @premanathanv8568
    @premanathanv8568 Рік тому +2

    மிகவும் அருமைங்க சூப்பர் ரூட் ❤

  • @shimiljohn7644
    @shimiljohn7644 Рік тому +2

    Wayanad pulpally king❤❤❤❤❤❤❤❤❤❤❤❤

  • @usha-xw2gi
    @usha-xw2gi Рік тому +1

    വളരെ നല്ല കാര്യം❤❤❤
    👍👍👍

  • @shanoobareekkara358
    @shanoobareekkara358 Рік тому +1

    👍👍👍👍സൂപ്പർ nice വീഡിയോ

  • @muralikrishnabhat
    @muralikrishnabhat Рік тому +3

    Super journey

  • @justinethomas5656
    @justinethomas5656 Рік тому +1

    Super super super super super super super super super super super super super super super super

  • @ganuist
    @ganuist Рік тому +1

    എന്ത് കൊണ്ടാണ് ഈ വീഡിയോയുടെ റെസൊല്യൂഷൻ unavailable എന്ന് കാണിക്കുന്നത്?

    • @Josfscaria
      @Josfscaria  Рік тому

      4k anallo... App onnu update ചെയ്യ്

  • @abbast3632
    @abbast3632 10 місяців тому +1

    ബസ്സിൻ്റെ മുൻഗ്ലാസിൽ കോഴിക്കോട്, സുൽത്താൻ ബത്തേരി എന്നുള്ളത് വലിയഅക്ഷരത്തിൽ എഴുതണമായിരുന്നു. ഈ ബസ്സ് എങ്ങോട്ടാണ് പോകുന്നത് എന്നുള്ള ആശയക്കുഴപ്പം മാറും.
    അബ്ബാസ് ചൊക്ലി
    തലശ്ശേരി
    കണ്ണൂർ ജില്ല.

  • @satheeshkumarsatheeshkumar5868
    @satheeshkumarsatheeshkumar5868 9 місяців тому +1

    സൂപ്പർ ആയിരുന്നു

  • @_dm__photography__
    @_dm__photography__ Рік тому +1

    നിങ്ങൾ കില്ലാടി തന്നെ

  • @akhiluakhil1298
    @akhiluakhil1298 Рік тому +1

    Seethamma ❤

  • @MrShibug8
    @MrShibug8 Рік тому +1

    Awesome vlog..Keep.rocking

  • @Aj-pu8sg
    @Aj-pu8sg Рік тому +1

    Seethamma SF ❤.

  • @noblemakhalakshmi5909
    @noblemakhalakshmi5909 10 місяців тому +1

    പാടിച്ചിറ - പത്തനംതിട്ട ബസ് യാത്ര ചെയ്യുക. കുറ്റ്യാടി വഴി ഉള്ളത്

  • @johnutube5651
    @johnutube5651 Рік тому

    മാവേലിക്കര ബസ് സ്റ്റാൻഡ് മാത്രം കൊള്ളില്ല. മറ്റ് ബസ് സ്റ്റാണ്ട്കൾ കുഴപ്പം ഇല്ല. പിന്നെ, ബസിൽ ഇരുന്നു ഒരാൾക്ക് വ്ലോഗ് ചെയ്യാനും പെർമിറ്റ് വേണോ ? മൊബൈലിൽ റെക്കോർഡ് ചെയ്താൽ സീൻ ഉണ്ടോ ?

    • @Josfscaria
      @Josfscaria  Рік тому +1

      Permission ഉളളത് അണ് comfortable

    • @sreeharipr7947
      @sreeharipr7947 Рік тому +1

      Saho vedio edukkan permission venda avarice support undel kurachu gunangal und stay adakkam

    • @bijukumar393
      @bijukumar393 Рік тому +3

      ആ സ്ഥലത്തിൻ്റെ അവകാശത്തെപ്പറ്റി മാവേലിക്കര നഗര സഭയും KSRTC യുമായി തർക്കത്തിലാണ് ഉള്ള സ്ഥലത്തിൻ്റെ പകുതി ഇപ്പോൾ KSRTC യുടെ പമ്പ് പ്രവർത്തിക്കുന്നു സ്ഥലപരിമിതി ഒരു കാരണമാണ് ഇതേ മാവേലിക്കരയിൽ തന്നെയാണ് KSRTC യുടെ രണ്ടാമത്തെ വലിയ റീജണൽ വർക്ക്ഷോപ്പ് സ്ഥിതി ചെയ്യുന്നത്

  • @lathakrishna4310
    @lathakrishna4310 Рік тому +1

    Bharathappuzha. Ulbavikkunnath. Thamil. Nattilninnanenn. Enikkariyam bus. Yathra. Kandalum. Kandalum. Mathiyavunnilla. 🔥🔥🙏👍👍👍

  • @sbproduction9794
    @sbproduction9794 Рік тому +1

    Video super
    Chaliyar ഒഴുകുന്നത് ഫറോക്കിലൂടെ ആണ്.......

  • @user-or5rx2bj9i
    @user-or5rx2bj9i Рік тому +1

    ഹോ എല്ലാം ഉണ്ട് pakzhe ഒന്നും ഇല്ലാ thekkiൽ നിന്ന് ഡയറക്റ്റ് EKM കളക്ടറേറ്റ് ഇൽ എത്താൻ ആളുകൾഎന്തു ബുത്തിമുട്ടണം.. സൂപ്പർ ഫാസ്റ്റ് ബസുകൾ ktm തു നിന്ന് കാക്കനാട്ടേക്ക് ദിവസവും ഓഫീസ് ടൈമിൽ direct കളക്ടറേറ്റിൽ എന്താൻ minimam 2 സെർവീസ് ട്രാൻസ്‌പോർട് ബസ് ഇട്ടാൽ എന്ത് നല്ലതാ.. ട്രെയിനും ബസും ഒന്നും illa കാക്കാനാട്ടേക്ക്.,വേണം അറ്റ്ലീസ്റ്റ്. എല്ലാ district നിന്നും KTM vazhyyo matto

  • @remeesh9565
    @remeesh9565 Рік тому +2

    hloo puthupally alla pullpally anu

  • @rajang5671
    @rajang5671 Рік тому +1

    തിരുനെല്ലി ബസ്സ് കോഴിക്കോട് കല്പറ്റ മാനന്തവാടി വഴിയാണ്

    • @Josfscaria
      @Josfscaria  Рік тому

      Kozhikode പോകില്ല എന്ന്

  • @Ckdhinu-_9192
    @Ckdhinu-_9192 Рік тому +2

    24:33 home town🤩

  • @ashwins9734
    @ashwins9734 Рік тому +2

    ATC 31🔥🔥🔥

  • @mr.sibspaintings7072
    @mr.sibspaintings7072 Рік тому

    Video ഒത്തിരി ഇഷ്ടപ്പെട്ടു.❤

  • @NIBIN4
    @NIBIN4 Рік тому +2

    Where did you stay?

  • @user_abhi14320
    @user_abhi14320 Рік тому +1

    adipoli video ❤

  • @vijaykrishnan6151
    @vijaykrishnan6151 Рік тому +2

    ഇത്രയും കഷ്ടപ്പെട്ട് വണ്ടി ഓടിക്കുന്ന ഇവർക്ക് ശമ്പളം പോലും കിട്ടുന്നില്ല

  • @vtmfans3992
    @vtmfans3992 4 дні тому

    Trichur 🎉

  • @dinukurian9792
    @dinukurian9792 Рік тому +1

    Poli ❤ waiting ayrinu

  • @shibinms2928
    @shibinms2928 Рік тому +1

    Video adipoli❤

  • @SJktm7
    @SJktm7 Рік тому +1

    Really good video❤❤

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Рік тому +1

    ഈ വീഡിയോ കലക്കി ആശാനെ

  • @emilsankar.s3158
    @emilsankar.s3158 Рік тому +2

    Mazhakkalam aayittum, Long distance odunna vandikalude brake polum maryadakku set cheithu vidatha mavelikkara mestri 🤷🏻‍♂️

    • @sreeharipr7947
      @sreeharipr7947 Рік тому

      Daily check cheyyarund ath drumninte sound aanu break ellam pakka aan

    • @Josfscaria
      @Josfscaria  Рік тому

      Liner sound

  • @nirmalk3423
    @nirmalk3423 Рік тому +1

    Waiting

  • @neethajohn7482
    @neethajohn7482 Рік тому +1

    does this bus get enough passengers to meet the expense of this service?

    • @sreeharipr7947
      @sreeharipr7947 Рік тому +3

      Why not?it was Sunday,that's why we got seats

  • @sanatbaby7426
    @sanatbaby7426 Рік тому +1

    , കിടിലൻ റോക്കറ്റ് ആണല്ലോ

    • @Josfscaria
      @Josfscaria  Рік тому +1

      yes locked 75

    • @sanatbaby7426
      @sanatbaby7426 Рік тому

      അതൊക്കെ വെറുതെയാ ആ. ലോക്ക് സൗണ്ട് മാത്രം ഒള്ളൂ പീ പീ എന്ന്.. സ്പീഡ് കേറും നല്ലോണം ലിമിറ്റഡ് സ്പീഡ് കഴിയുമ്പോ അത് ബീപ് ചെയ്തോണ്ട് ഇരിക്കും അല്ലാണ്ട് ലോക്ക്ഡ് അല്ല എന്ന് തോന്നണു നമ്മടെ മേസ്തിരി വണ്ടിൽ

    • @Josfscaria
      @Josfscaria  Рік тому

      @@sanatbaby7426 loked അണ്..സഹോ... ഓർഡിനറി വരേം കേറി പോകുന്നുണ്ട്...എന്ത് പറഞ്ഞിട്ടും പിന്നെയും തർക്കിക്കുന്നത് എന്തിനാണ്... ഞൻ aa busil അനുഭവിച്ച കാര്യമാണ്...

  • @RijoRijo-nr4ep
    @RijoRijo-nr4ep Рік тому +2

    മൂലമറ്റം -കുമ്പാറ video ചെയോ

  • @NBX98
    @NBX98 Рік тому +1

    Adipoli speaker olla churukam chila SF ukalil onn❤❤

  • @sandeeppj8079
    @sandeeppj8079 Рік тому +1

    Kozhikode bus stand undakiya enjiere kandal ottayadikki konnu k as layanam pannene

  • @gilchristpoulose
    @gilchristpoulose Рік тому +2

    അടിപൊളി video. Pinne ചേര്‍ത്തല -suriyaneli FP video cheyyo

  • @shont.shajan9861
    @shont.shajan9861 Рік тому +1

    ഈ സർവീസ് punararambichappol.... Pair ബസ് ആയി വന്നത് മാവേലിക്കര റീജിയണൽ വർക്ഷോപ്പിന്റ spare ബസ് ആണ്....2ദിവസം മുമ്പ് വാർത്ത കണ്ടു.... ഇതിന്റെ pair ബസ് നു വേണ്ടി trivandrum diപ്പോയുടെ ബസ് allot ആയിട്ടുണ്ട്

  • @shibujohn9941
    @shibujohn9941 Рік тому +1

    Good information

  • @beluga6330
    @beluga6330 Рік тому +2

    Driver chettan 🫡

  • @bijukumar393
    @bijukumar393 Рік тому +1

    മാവേലിക്കരയുടെ സീതമ്മ

  • @strawhat33608
    @strawhat33608 Рік тому +2

    Thrissur - kannur sf cheyuvo

  • @k4kaduk
    @k4kaduk Рік тому +1

    ചാലക്കുടിയിൽ സ്റ്റോപ്പ്‌ ഇല്ലേ?

  • @shp-1753
    @shp-1753 Рік тому +1

    Blue Diamond 💙

  • @sajiplanthara7640
    @sajiplanthara7640 7 місяців тому

  • @ndwarak9053
    @ndwarak9053 Рік тому +1

    Nice decorated bus. Music system super. Music system provided by ksrtc Or by drivers and conductors

  • @jyothishmuhamma5188
    @jyothishmuhamma5188 Рік тому +1

    ചേർത്തല❤

  • @BINUVV-uc6mm
    @BINUVV-uc6mm Рік тому +1

    👌

  • @gameingwithstrell
    @gameingwithstrell Рік тому +1

    Superb❤

  • @rahulr1321
    @rahulr1321 Рік тому +1

    സീതാമ്മ

  • @Orangemedia..original
    @Orangemedia..original Рік тому +1

    😊ok

  • @amalbibi4859
    @amalbibi4859 Рік тому +1

    കായംകുളം കാണിച്ചില്ലല്ലോ

    • @Josfscaria
      @Josfscaria  Рік тому

      Kayamkukath പോളില്ലല്ലോ

    • @amalbibi4859
      @amalbibi4859 Рік тому

      @@Josfscaria ഇല്ലേ

    • @Josfscaria
      @Josfscaria  Рік тому

      @@amalbibi4859 MAVELIKKARA ALAPPUZHA

  • @gafooram3902
    @gafooram3902 Рік тому +1

    എൻ്റെ നാട്ടിൽ കൂടി പോകുന്ന ബസ്സ്

  • @sreeharipr7947
    @sreeharipr7947 Рік тому +1

    💖💖❤️❤️❣️❣️

  • @jishnu_cutz
    @jishnu_cutz Рік тому +1

    Kunnamkulam❤

  • @rahulunnikrishnan229
    @rahulunnikrishnan229 Рік тому +1

    ❤😍

  • @maheshnambidi
    @maheshnambidi Рік тому +1

    26.03 kuttippurathe driving.... Thnditharam

    • @Josfscaria
      @Josfscaria  Рік тому

      Y

    • @sreeharipr7947
      @sreeharipr7947 Рік тому

      Enth thenditharam right thiriyenda vandi pinne nere Pono iyyal ith evidann varunnedei

    • @maheshnambidi
      @maheshnambidi Рік тому

      ​@@sreeharipr794726.42 vare oonuude kanuka

    • @maheshnambidi
      @maheshnambidi Рік тому

      ​@@sreeharipr7947njan thrussut kodakara nee evudunna

    • @maheshnambidi
      @maheshnambidi Рік тому

      😂

  • @prasanthsivan1848
    @prasanthsivan1848 Рік тому +1

    ❤❤❤❤❤

  • @parustastytips1538
    @parustastytips1538 27 днів тому +1

    Ippol friday, saturday matrame ulllu

    • @Josfscaria
      @Josfscaria  27 днів тому

      ഓക്കേ

    • @parustastytips1538
      @parustastytips1538 27 днів тому +1

      @@Josfscaria njn innale ee vandikk aanu TVM poyath.. Mvlk to tvm.. Appl conctr chettan paranju.. Urul pottal kazhinjappol pinne aalilla.. Athukond friday, saturday matram mvlk ninnum vandi ullu ennu . bakki divassam MVLK to TVM to TRSSR to MVLK aane enn

    • @Josfscaria
      @Josfscaria  27 днів тому

      4 മാസമെങ്കിലും ആയിക്കാണും week end ആക്കിയിട്ട്

  • @justinejosephofficial5916
    @justinejosephofficial5916 Рік тому

    Super Fast nekkal Limited stop fast passenger valare vegathil pokunnath kanditund..