Mundakyam to Konnakkad Shajee Motors Bus Journey | First Time in Youtube

Поділитися
Вставка
  • Опубліковано 4 жов 2024
  • #yathravisheshangal, #konnakkadu #shajeemotors
    Mundakyam to Konnakkad Shajee Motors Bus Journey
    മുണ്ടക്കയത് നിന്നും കൊന്നക്കാടേക്ക് സർവീസ് നടത്തുന്ന ഷാജി മോട്ടോർസ് ബസിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ.
    1998-99 ൽ ഡിവൈൻ എന്ന പേരിലും വേളാങ്കണ്ണിമാതാ എന്ന പേരിലും രണ്ടു ബസുകളായിട്ടാണ് ആണ് സർവീസ് ആരംഭിച്ചത് . 2003 ൽ PTMS ഈ സർവിസ് ഏറ്റെടുക്കുകയൂം 2005 ൽ UFO ഇതിന്റെ Permit സ്വന്തമാക്കുകയും 2007 വരെ ഓടിക്കുക്കയും ചെയ്തു . അതിനു ശേഷമാണു മുണ്ടക്കയം കാരൻ ഷാജി ചേട്ടൻ ഈ പെർമിറ്റ് സ്വന്തമാക്കിയത് . 2007 മുതലാണ് ഷാജീസ് എന്ന പേരിൽ ഓടി തുടങ്ങിയത്. ആ ഓട്ടം 2020 വരെ തുടർന്നു . പിന്നീട് കൊടുങ്ങല്ലൂരിലെ മിഖായേൽ ഗ്രൂപ്പ് ഈ സർവീസ് ഏറ്റെടുക്കുകയൂം ഷാജീസ് എന്ന പേരിൽ തന്നെ സർവീസ് തുടരുകയുമായിരുന്നു . 2022 മുതൽ പെര്മിറ്റ് രാമപുരം താമരക്കാട് ശ്രിയ ഗ്രൂപ്പസിന്റെ ഉടമസ്ഥതയിൽ ആണ് .
    അങ്ങനെ 23 മത്തെ വർഷത്തിലേക്ക് കടന്നിരിക്കുകയാണ് ഈ പെര്മിറ്റ്‌ .
    കേരളത്തിൽ സ്റ്റേജ് കാരൃജ് പെര്മിറ്റിൽ ആദ്യമായി എത്തിയ പ്രകാശ് നിർമ്മിത ac ബസുകൾ ഷാജീസിന്റെ ഈ ബസുകളാണ്‌ .
    അത് പോലെ യാത്രക്കാർക്ക് കൂടുതൽ സുഖകരമായ യാത്ര ഉറപ്പാക്കാൻ 2 + 2 പുഷ് ബാക് സീറ്റിങ് അറേഞ്ച്മെന്റാണ് ഈ ബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റേജ് ക്യാരേജിൽ ഓടുന്ന പല ബസുകളിലും 3 +2 സീറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . പല നൈറ്റ് സര്വീസുകളിലും AC എന്നത് ബസിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറിൽ മാത്രം ഒതുങ്ങുമ്പോൾ ഷാജീസിൽ ബസ് ആരംഭം മുതൽ അവസാനം വരെ AC ലഭിക്കുന്നു എന്നതാണ് , യാത്രക്കാരെ കൂടുതൽ ഇതിലേക്ക് ആകർഷിക്കുന്നത്.
    മുണ്ടക്കയത് നിന്നും അത് പോലെ കൊന്നക്കാട് നിന്നും ഈ ബസ് സർവീസ് ആരംഭിക്കുന്നത് ഉച്ച കഴിഞ്ഞു 3.45 നാണ്‌ .
    ഈ ബസിന്റെ റൂട്ട് മുണ്ടക്കയം കാഞ്ഞിരപ്പള്ളി, ഇരാറ്റ്പേട്ട, പാലാ, കൂത്താട്ടുകുളം, പിറവം, എറണാകുളം, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കോഴിക്കോട്, കണ്ണൂർ, തളിപ്പറമ്പ്, ആലക്കോട്, ഉദയഗിരി, ചെറുപുഴ, ചിറ്റാരിക്കൽ, ഭീമനടി, വെള്ളരിക്കുണ്ട് , മാലോം , കൊന്നക്കാട് വഴി ഏകദേശം 500 കിലോമീറ്റർ ദൂരമുണ്ട് മുണ്ടക്കയത് നിന്നും കൊന്നക്കാട് വരെ
    ബസിന്റെ ടിക്കറ് റെഡ് ബസ് ആപ്പ് വഴിയും, ഫോൺ ബുക്കിംഗ് വഴിയും റിസേർവ് ചെയ്യാവുന്നതാണ് .
    ഇന്നത്തെ ബസിന്റെ സാരഥികൾ വിമീഷ് & ജിനു
    Ticket Booking :
    www.shajeesmoto...
    www.redbus.in
    call : 8086399960
    Mundakyam to Konnakkad
    03.45 pm : Mundakayam
    04.00 pm : Kanjirapally
    04.35 pm : Erattupetta
    05.00 pm : Pala
    05.40 pm : Koothattukulam
    06.05 pm : Piravom
    06.45 pm: Thiripunithura
    07.00 pm : Ernakulam
    09.00 pm : Kodungallor
    10.30 pm : Guruvayoor
    12.45 am : Kozhikode
    02.30 am : Thalssery
    03.00 am : Kannur
    03.30 am : Thaliparamba
    04.00 am : alakode
    04.40 am : Cherupuzha
    05.00 am : Bheemanady
    05.10 am : Vellarikund
    05.40 am : Konnakkad
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

КОМЕНТАРІ • 525

  • @jobymathew7677
    @jobymathew7677 Рік тому +23

    ഞാനും ഈ റൂട്ടിൽ പുനലൂർ -ചിറ്റാരിക്കൽ ഓടിച്ചിട്ടുണ്ട് പണ്ട്.
    താമരക്കാട്...
    എന്റെ ഗ്രാമം.

  • @tomithomas2151
    @tomithomas2151 Рік тому +27

    ഷാജീസിന് എല്ലാ വിജയാശംസകളും നേരുന്നു. ❤💛🙏

    • @Josfscaria
      @Josfscaria  Рік тому +1

      മുതലാളി ഇതൊക്കെ കാണുന്നുണ്ടോ aaavo

  • @emirates4168
    @emirates4168 Рік тому +11

    15 years of experience with shajees for going from Malabar to mundakkayam❤

  • @hariskh952
    @hariskh952 Рік тому +21

    ഉൾനാടുകളിലെ റോഡിൻ്റെ നിലവാരം ശെരിക്കും മെച്ചപ്പെട്ടു,
    ഗ്രാമങ്ങൾ നഗരവൽകരിക്കപ്പെടുന്നൂ
    കാഴ്ച്ചകൾ മനോഹരം
    കൂടെ യാത്രാവിവരണവും 🎉

    • @Josfscaria
      @Josfscaria  Рік тому +3

      Thankyou... Kannur ജില്ലയിലെ ഗ്രാമങ്ങൾ poliyanu

    • @hariskh952
      @hariskh952 Рік тому +2

      @@Josfscaria ഒന്ന് പോയീ കാണണമെന്ന്
      ആഗ്രഹമുണ്ട്

    • @Josfscaria
      @Josfscaria  Рік тому +2

      @@hariskh952 POYITTU VAAA

  • @GeorgeJoseph-g4t
    @GeorgeJoseph-g4t Рік тому +11

    Eagerly waiting for Annmariya Holidays
    Mundakayam - Konnakkad
    The Queen 👸

  • @shajeerali2520
    @shajeerali2520 Рік тому +7

    കിടിലൻ... പാട്ടൊക്കെ കേട്ട് cabin ലെ mrng റൈഡ് ആണ് എനിക്കിഷ്ടം ആയത് 😍കൂടെ കിടിലൻ ഗ്രാമീണ കാഴ്ചകളും...140 km issue ഒന്നും നടപ്പിലാക്കാതെ ഇരുന്നാൽ സ്റ്റേജ് ക്യാരിയേജ് ബസ് തന്നെ കാണാമായിരുന്നു 😍

  • @josematthew.
    @josematthew. Рік тому +21

    ഒരു മികച്ച യാത്രാ അനുഭവം വീഡിയോയിലൂടെ പൂർണമായി ലഭിക്കുന്നു...
    ഞാൻ ശ്രദ്ധിച്ചത് മുന്നിലുള്ള ഓരോ ചെറിയ നീക്കങ്ങളും (16:21) വീഡിയോയിൽ വരുന്നുണ്ട്...👌🏻
    വളരെ സൗമ്യരായ രണ്ട് ചെറുപ്പക്കാരാണ് ഈ long route handle ചെയ്യുന്നത്...കിടിലം...🙌🏻

  • @user-mt2or8hx7e
    @user-mt2or8hx7e Рік тому +16

    5:38 That Murahara Entry ❤🔥

  • @Wander_Kannuraan
    @Wander_Kannuraan Рік тому +5

    Super. ഒരു പ്രവാസിയായ എനിക്ക് എന്റെ നാട് ഒന്നുടെ കാണാൻ പറ്റി .( ആലക്കോട് -ചെറുപുഴ റൂട്ട് ) ❤❤❤ 😍🙏🏻

  • @kj.mathew6603
    @kj.mathew6603 Рік тому +4

    ഒരു യാത്ര വാഹനത്തിന്റെ സന്ചാരവിവരണം വീഡിയോയിലൂടെ കാണുന്നത് ആദ്യമാണ്.കൊള്ളാം.നന്നായിട്ടുൺട്!

  • @jojikaithakkatt8555
    @jojikaithakkatt8555 Рік тому +4

    പോകണം എന്ന് വിചാരിച്ച സ്ഥലം.... 👍👍സൂപ്പർ

  • @rinusam7662
    @rinusam7662 Рік тому +5

    ഒരു നല്ല ദൃശ്യവിഷ്കാരം തന്നതിന് ബിഗ് സല്യൂട്ട്.. ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🥰🥰

    • @Josfscaria
      @Josfscaria  Рік тому

      Thanku sir

    • @cubei4568
      @cubei4568 Рік тому +1

      സൂപ്പർ.. അടി പൊളി..

  • @nidheesh_vijay_143
    @nidheesh_vijay_143 Рік тому +3

    ഉദയഗിരിയിൽ നിന്നും ഞാൻ എറണാകുളം പോകുന്ന ബസ്സ്. തിരിച്ചും അതുപോലെ തന്നെ ❤️

    • @Josfscaria
      @Josfscaria  Рік тому +1

      യാത്രകൾ തുടരട്ടെ

  • @jubinmathewjojovadakkel4868
    @jubinmathewjojovadakkel4868 5 місяців тому +4

    പഴയ കണ്ടക്ടർ പ്രദീപ് ഏട്ടനും ആ കൂടിയുണ്ടായിരുന്ന മാറാടി ജോസി ഏട്ടനും 2012 മുതൽ ഇടക്കാലം വരെ സ്ഥിരം യാത്രികൻ ആയിരുന്നു ഞാൻ ഞാൻ

    • @Josfscaria
      @Josfscaria  5 місяців тому +1

      ഓർമ്മകൾ💚❤️

  • @VASUDEVANov
    @VASUDEVANov Рік тому +3

    വീണ്ടുമൊരു മികച്ച Vlog. ഒട്ടും ഉറങ്ങാതെ എല്ലാ സ്ഥലങ്ങളും cover ചെയ്തു

  • @Ullasjoy
    @Ullasjoy 4 місяці тому +1

    Uff ആ Turbo wistle കേൾക്കാൻ എന്താ ഒരു സുഖം 😍

  • @ashraftravego4972
    @ashraftravego4972 Рік тому +3

    ബസിൽ യാത്ര ചെയ്ത feel 🥰🥰🥰
    SGK യുടെ ശൈലി 👍👍👍
    Keep it up

  • @josetharayil9239
    @josetharayil9239 Рік тому +2

    മനോഹരമായ വിവരണം. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏👍🏻

  • @jubinmathewjojovadakkel4868
    @jubinmathewjojovadakkel4868 5 місяців тому +1

    ഇപ്പോൾ ഷാജിയേട്ടൻ ഞാൻ മറന്നിട്ടില്ല

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +2

    ഹായ്,ചേട്ട, മുണ്ടകയത്ത്നിന്നും, കൊന്നകാട്ടേക്കുള്ള, ബസ്, യാത്ര, വ്ലോഗ്, സൂപ്പർ,❤

  • @aravindmp8333
    @aravindmp8333 Рік тому +4

    ഈ വീഡിയോ ക്ക് waiting ആയിരുന്നു....എന്റെ നാട്ടിൽ ഉള്ളത് ചേട്ടൻ അടുത്തായി വാങ്ങിയ permit... രാമപുരംകാരൻ 😍😍😍

    • @Josfscaria
      @Josfscaria  Рік тому

      Okey share ചെയ്യ്..

  • @ashraftravego4972
    @ashraftravego4972 Рік тому +2

    ഈ ഒരൊറ്റ വീഡിയോ കാരണം സബ്സ്ക്രൈബ് ചെയ്തു 🥰🥰🥰

  • @shiburajsp518
    @shiburajsp518 Рік тому +5

    സൂപ്പർ വീഡിയോ.
    തിരിച്ചുള്ള യാത്ര "ആൻ മരിയ "യിൽ
    ആകട്ടെ.
    അതു പോലെ കോട്ടയം -പാണത്തൂർ
    U B C ട്രാവെൽസിന്റെ വീഡിയോ
    പ്രതീക്ഷിക്കുന്നു.

    • @Josfscaria
      @Josfscaria  Рік тому +3

      Staff paranjal video cheyyam അല്ലേൽ ചെയ്യില്ല....

    • @shp-1753
      @shp-1753 Рік тому

      ​@@Josfscaria Y?

  • @adithyavaidyanathan
    @adithyavaidyanathan Рік тому +1

    Superb coverage!! Aa pachchappum prakruthi bangiyum adipoli aayirunnu.

  • @Rishi0228.
    @Rishi0228. Рік тому +2

    ചേട്ടന്റെ യാത്ര വിവരണം കേൾക്കൻ രസമുണ്ട്

  • @GeorgeJoseph-g4t
    @GeorgeJoseph-g4t Рік тому +3

    വളരെ നല്ല അവതരണം. കീപ് ഗോയിങ് 🔥

  • @joicejoseph9339
    @joicejoseph9339 Рік тому +4

    ചുമ്മാ കൊന്നക്കാട് കാണാൻ ഞാൻ ഇതിൽ മുണ്ടക്കയത്തുനിന്ന് കേറീട്ടുണ്ട്

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +1

    യാത്ര അടിപൊളി.... നിങ്ങളുടെ രാത്രി യാത്ര സൂപ്പർ ആണ്...

  • @justinejosephofficial5916
    @justinejosephofficial5916 Рік тому +1

    Oru Sancharam video kandarhinte feel.... Good work chetta 👍❤️

  • @mohammedpl461
    @mohammedpl461 Рік тому +4

    ആ പറഞ്ഞ ചേച്ചി പൊളിച്ചുട്ടാ.. ഞങ്ങ തൃശൂർ ഗെഡികൾക് ആന ഇല്ലാത്ത ഒരു പരിപാടി ഇല്ലട്ട..!!

    • @Josfscaria
      @Josfscaria  Рік тому

      😃😃😃 ആന മുഖ്യം😃

  • @noushadkv2878
    @noushadkv2878 Рік тому +2

    ഈ ബസിൽ ഞാൻ ഒരുപാട് തവണ tely to കാഞ്ഞിരപ്പള്ളി യാത്ര ചെയ്തിട്ടുണ്ട്

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 Рік тому +2

    അങ്ങനെ എന്റെ നാട്ടിൽ എത്തി അല്ലെ ഒരുപാട് സന്തോഷം ബ്രോ ഷാജീസ് ഇഷ്ടം ❤❤❤❤❤❤

  • @vinodcv3411
    @vinodcv3411 Рік тому +5

    ഇത് ആഗ്രഹിച്ചിരുന്നു 👍

  • @shajeesMotors
    @shajeesMotors Рік тому +2

    Thank you yathravisheshangal

    • @Josfscaria
      @Josfscaria  Рік тому +2

      Puthiya പുതിയ സർവീസുകൾ തുടങ്ങാൻ സാധിക്കട്ടെ ❤️

  • @sajanthomas1300
    @sajanthomas1300 Рік тому +5

    ചിറ്റപ്പനാട്ടു കൊച്ചേട്ടന്റെ വക ഷാജീ മോട്ടോർസ് മുണ്ടക്കയം. പെർമിറ്റ്‌ ഉണ്ടാക്കുന്നതിൽ വിദഗ്ധനായ താപ്പനയായിരുന്ന കൊച്ചേട്ടൻ.

  • @TravelHastag
    @TravelHastag Рік тому +1

    Ee Konnakad Konnakad ennu ksrtc de destination board kanditum kettit undengilum ennum ulla samshayam aayirunnu ithu ethu logathinte attathaanu ennu ...Ippo sherikum pidikitti...Adipolii video

    • @Josfscaria
      @Josfscaria  Рік тому

      ARNTAKAYUDE ADUTHU

    • @Ifclause11
      @Ifclause11 2 місяці тому

      എന്റെ നാട് 😂😍

  • @anandhusatheesan4490
    @anandhusatheesan4490 Рік тому +4

    Nalla adipoli vandi. Prakash body aayond nalla comfortable aayirikkum alle .

  • @regal3992
    @regal3992 8 днів тому +1

    വള്ളികടവ് നിന്നും പറവൂരിലേക്കു ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ട്..

  • @binnochanthomas7292
    @binnochanthomas7292 10 днів тому +1

    Jinu is a good conductor and a smart young man ,,,,, keep your body shape,,,, ok

  • @mukundaraoster
    @mukundaraoster Рік тому +3

    Shajees Motors Pvt 🚌 Journey Video 📸 Views 👌👌👌👍💪💪

  • @_BlackBirdRider_
    @_BlackBirdRider_ Рік тому +3

    15:14 Standard 2000🤩 btw, Very nice coverage!❤

  • @user-travelvlogskoottar
    @user-travelvlogskoottar Рік тому +1

    അടിപൊളി ❤️❤️❤️ഒരുപാട് ഇഷ്ടം ആയി

    • @Josfscaria
      @Josfscaria  Рік тому

      ❤️❤️❤️ വളരെ നന്ദി

  • @omnakuttanvalamparambil4667
    @omnakuttanvalamparambil4667 8 місяців тому +1

    Very useful night service from High range to Malabar side. Keep it up your service

  • @shukoorkwt1269
    @shukoorkwt1269 Рік тому +1

    എല്ലാവിധ ആശംസകളും നേരുന്നു

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 Рік тому +1

    അടിപൊളി വീഡിയോ.Congrats.

  • @sudeep160
    @sudeep160 Рік тому +2

    Very nice and informative. And could see many beautiful churches 👍

  • @basheernelloli656
    @basheernelloli656 Рік тому +3

    വീഡിയോ വളരെ ഇഷ്ട്ടപെട്ടു മുണ്ടക്കയം to കൊന്നക്കാട് പോയ feel ഉണ്ടായിരുന്നു പക്ഷെ മലപ്പുറം ജില്ലയിലെ ഒരു ടൌണും കാണിച്ചില്ല അത് ശരിയായില്ല 🧐🧐

    • @Josfscaria
      @Josfscaria  Рік тому

      മഴ aarunnu 🫣🫣

    • @basheernelloli656
      @basheernelloli656 Рік тому +1

      @@Josfscaria ഞാൻ സൗദിയിൽ നിന്നാണ് കാണുന്നത് നമ്മളെ നാട്ടിൽ കൂടെ യാ പോകുന്നത് കുറ്റിപ്പുറം വളാഞ്ചേരി കോട്ടക്കൽ എന്തെങ്കിലും ഉണ്ടാകുമെന്ന് കരുതി ok

  • @SIp56
    @SIp56 Рік тому +4

    കിടിലം *റോഡ്* 👍👍👍✨

  • @jacobsk
    @jacobsk Рік тому +1

    Nice one! Thanks for adding place names in the video and also in audio.

  • @Arjun.R1637
    @Arjun.R1637 Рік тому +6

    I always used to see this bus while leaving back to home from my college

    • @Josfscaria
      @Josfscaria  Рік тому

      Which college

    • @Arjun.R1637
      @Arjun.R1637 Рік тому +1

      @@Josfscaria St.Joseph college of engineering and technology, palai

  • @shintojacob6110
    @shintojacob6110 Рік тому +4

    Private malabar ella night service videos num katta waiting

  • @vinodcv3411
    @vinodcv3411 Рік тому +3

    അടിപൊളി വീഡിയോ 🌹👍. ഒരു ഒന്ന് ഒന്നര തല എടുപ്പ് ഉള്ള അരികൊമ്പൻ ആണ് "ഷാജിസ് ". കളർ കോഡ് ഇല്ലാരുന്നേൽ ഇവൻ വേറെ കളർ കൊണ്ടു തകർത്തേനെ, പഴയ ഡിസൈൻ ഒക്കെ സൂപ്പർ ആയിരുന്നു. ഇപ്പോഴും കുഴപ്പമില്ല. ഷാജി ചേട്ടൻ എന്താണ് ഇത് വിറ്റത്??? 🤔."ഈരാറ്റുപേട്ട "യുടെ അർത്ഥം പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ 👍. എത്രയോ വർഷം ജോലി സമ്പന്ധമായി വന്നിരിക്കുന്നു പക്ഷെ ഇത്രയും നാൾ അത് അറിയില്ല ആയിരുന്നു. സൗത്ത് പര വൂർ അല്ല നോർത്ത് പറവൂർ അല്ലെ?? 🤔സൗത്ത് പരവൂർ എന്നു അറിയപ്പെടുന്ന ത് കൊല്ലം പരവൂർ അല്ലെ. പാണത്തൂർ ubc ക്ക് കളർ കോഡ് ബാധകം അല്ലെ 🤔.കളക്ഷൻ എങ്ങനെ ഉണ്ട് ഇപ്പോൾ (ടേക്ക് ഓവർ ഉണ്ടല്ലോ ).. NB :ഇടുക്കി, പത്തനംതിട്ട, കോട്ടയം ഇവിടെ നിന്നും പുറപ്പെടുന്ന നൈറ്റ്‌ സർവീസ് എല്ലാം കോഴിക്കോട് വരെ ഒരേ റൂട്ടിൽ ആയതിനാൽ മറ്റു സർവീസ് കൾ വ്ലോഗ് ചെയ്യുന്നതിൽ കാര്യം ഇല്ല (എന്റെ അഭിപ്രായം മാത്രം ആണ് )..🌹👌👌🌹🌹👍👍👍🙏

    • @Josfscaria
      @Josfscaria  Рік тому +2

      South പറവൂർ അണ്...നോർത്ത് പറവൂർ near Kodungallor അണ് ... UBC contact carriage അണ് അതാണ് വൈറ്റ് കളർ

    • @adamichu1988
      @adamichu1988 Рік тому

      South paravur near thripunithura (ernakulam) aanu....vaikom road il

  • @പറവ-ഴ4ഫ
    @പറവ-ഴ4ഫ Рік тому +1

    നാട്ടിൽ വണ്ടി പണി എടുക്കുന്ന സമയത്ത് വൈകുന്നേരം 4 മണി ടൈമിൽ മാലോത്തു കസബ സ്കൂളിന്റെ മുന്നിൽ നിന്ന് ഈ വണ്ടി pass aakum. ഞാൻ തിരിച് കണ്ണൂർ എത്തുമ്പോൾ കണ്ണൂർ caltex നിന്നും വണ്ടി pass ആകാറുണ്ട്

  • @rafeequevm4402
    @rafeequevm4402 Рік тому +1

    ഞാൻ കണ്ടക്ടർ ജോലി ച്യ്ത റൂട്ട് ആണ് ഇത് വീണ ക്ക്‌ പകരം ഓടിയിരുന്നു നമ്മുടെ ബസ് (സുൽത്താൻ )

  • @LukeBaby
    @LukeBaby Рік тому +1

    42:24 Annmariya Mary 😘
    Annmariya di vedio cheynmenn aagrahikkunnu.
    Orupad istam aan 😘

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому +1

    അടിപൊളി വീഡിയോ 👏🏻👏🏻❤❤🙏🏼🌹

    • @Josfscaria
      @Josfscaria  Рік тому

      Share ചെയ്തു തുടങ്ങിക്കോ

  • @maheshnair2542
    @maheshnair2542 Рік тому

    Happy to see this.really enjoyed to watch our near home towns in kasargod

  • @Radhakrishnanav192
    @Radhakrishnanav192 9 днів тому +1

    സൂപ്പർ

  • @anubahuleyan1515
    @anubahuleyan1515 Рік тому +2

    Nalla bus.... 👏👏👏

  • @psychoboi-qt8iq
    @psychoboi-qt8iq Рік тому +1

    ചേട്ടൻ റോബിൻ കണ്ട സ്ഥലമാണ് ഞങ്ങടെ ആനക്കൽ.

  • @MansoorkhanTK
    @MansoorkhanTK Рік тому

    ente fav bus service aayirnnu... 😍

  • @thomasthanapaul4170
    @thomasthanapaul4170 Рік тому +1

    Very good Video commentary is very informative
    It will be nice if you add route map🎉🎉🎉

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Рік тому +1

    അടിപൊളി യാത്ര ❤️❤️👍

  • @not_your_channel_my_channel
    @not_your_channel_my_channel 9 місяців тому +2

    Kottyam or idukki districtl ninn kasaragod nde malayora placelek matram annello bus service koduthal ulladh enth kond kasaragod townlek buss ill koduthal ulladh perla sullia konnakkad bandadka panathur yilek anello
    Ende veed kumbla , kasaragod

  • @shimnasashna7940
    @shimnasashna7940 Рік тому +2

    മുണ്ടക്കയം എന്റെ നാട്

  • @tijothomas1110
    @tijothomas1110 Рік тому +2

    ചന്ദനയ്ക്കാംപാറ കോട്ടയം നിർമ്മല ബസിന്റെ ഒരു ട്രാവലിങ്ങ് വീഡിയോ ചെയ്യാമോ

    • @Josfscaria
      @Josfscaria  Рік тому

      ചെയ്യാം... ബസ്സ് karu paranjal

  • @nabeelc512
    @nabeelc512 Рік тому +3

    നല്ല അടിപൊളി ഗ്രാമീണ റോഡുകൾ, ഇന്ത്യയിലെ വേറെ ഒരു സംസ്ഥാനത്തും ഗ്രാമീണ റോഡുകൾക് ഇത്ര നിലവാരം ഉണ്ടെന്ന് തോന്നുന്നില്ല. ഇനി ദേശീയപാത കൂടി ready ആയാൽ മതി.❤

    • @Josfscaria
      @Josfscaria  Рік тому

      പറയുമ്പോൾ കേരളത്തിലെ റോഡുകൾ കൊള്ളില്ലരുത്തനും... 😃

    • @NZTH13
      @NZTH13 Рік тому

      റോഡ്‌ ഒക്കെ അടിപോളി ആണ്‌ ബ്രോ… ഡ്രൈവിംഗ്‌ മഹാമോശവും!!!

  • @maheshpm4526
    @maheshpm4526 Рік тому +3

    Night ride with rain😍😍😍

  • @tomthottupurath9922
    @tomthottupurath9922 Рік тому +3

    Excellent man 🎉🎉

  • @shajuputhuval4920
    @shajuputhuval4920 Рік тому +8

    Very Good 👍.. പിന്നെ നിങ്ങളുടെ വീഡിയോ വഴി ഒരു കാര്യം കൂടി മനസ്സിലാകുന്നുണ്ട്.. കേരളത്തിലെ ഉൾ പ്രദേശങ്ങളിൽ പോലും ഇപ്പോൾ വളരെ നല്ല റോഡുകൾ ആണ്... മാറ്റം വ്യക്തമാണ്..

    • @Josfscaria
      @Josfscaria  Рік тому +1

      റോഡുകൾ ഗ്രാമങ്ങളും സൂപ്പർ ആയിട്ടുണ്ട് പലയിടത്തും

    • @pranavmm9205
      @pranavmm9205 Рік тому +1

      Kannur jillayil ippol Ella roadukalum super anu. Especially malayora roadukal.

    • @Josfscaria
      @Josfscaria  Рік тому

      ❤️

  • @__Abhinzz
    @__Abhinzz Рік тому +5

    Bro kannur to Kozhikode private busil yathra pokamo❤

    • @Josfscaria
      @Josfscaria  Рік тому +3

      ജീവനിൽ കൊതിയുണ്ട് ബ്രോ😃

    • @__Abhinzz
      @__Abhinzz Рік тому

      ​@@Josfscaria 😅😂

    • @rasinrajum5310
      @rasinrajum5310 Рік тому

      ​@@Josfscaria😂😂😂

  • @maheshpm4526
    @maheshpm4526 Рік тому +3

    Neat& class bus👍

  • @sanatbaby7426
    @sanatbaby7426 Рік тому +1

    ചേട്ടാ ആ മിന്നൽ സർവീസ് എല്ലാം പോരട്ടേ 🥰 വെയ്റ്റിങ്

  • @ajayjose8871
    @ajayjose8871 Рік тому +1

    Super video നാന്നായിട്ടുണ്ട്

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому +2

    ഈ സ്ഥലം ആദ്യമായി കാണുന്നു കൊള്ളാം.. മലയോര കാർഷിക മേഖല ആണെന്ന് മനസ്സിൽ ആകുന്നു 👏🏻👏🏻👌🏻👍🏻🙏🏼🌹

  • @maneeshmathew2312
    @maneeshmathew2312 Рік тому +1

    5 pm pala ninnu pokunna shajeesum 7 nu pala ninnu porunna ubc yum orumichu levenmaaru enthu poliyaa polikkunne

    • @Josfscaria
      @Josfscaria  Рік тому +1

      Next day UBC accidentayi arinjarunno... Overspeed പാടില്ല

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA Рік тому +2

    ചിറ്റാരികല്ല് അല്ല സുഹൃത്തേ ചിറ്റാരിക്കാൽ

  • @sibintanur7633
    @sibintanur7633 Рік тому +1

    Mmale Muthu. Driverchettan pwoli

  • @motorhead2336
    @motorhead2336 Рік тому +2

    കൊന്നക്കാടൻ ❤

  • @robinkottayam
    @robinkottayam Рік тому +2

    Waiting for Pathanamthitta-Padichira Simons Travels vlog

    • @Josfscaria
      @Josfscaria  Рік тому +3

      അത് ചെയ്യുന്നില്ല... Moda അണ് സ്റ്റാഫ്

  • @vishnuv8826
    @vishnuv8826 Рік тому +2

    ഞങ്ങടെ പിറവം 🥰❤️

  • @ashraftravego4972
    @ashraftravego4972 Рік тому +2

    ഇതൊക്കെയാണ് ബസ്
    .
    KSRTC യുടെ ചെണ്ട

  • @sachinsachi6815
    @sachinsachi6815 11 місяців тому +1

    Peters bus cheyyamo kottayam to panathoor(via kanhangad )kottayam, pala, thodupuzha, muvattupuzha, angamaly, trissure, etc.... Kanhangad, panathoor👍

    • @Josfscaria
      @Josfscaria  11 місяців тому +1

      നോക്കട്ടെ

  • @Sss-us9zt
    @Sss-us9zt Рік тому +1

    വീഡിയോ നന്നായിരിക്കുന്നു., "സെറാ"യുടെയും ചെയ്യൂ.......... ♥️

    • @Josfscaria
      @Josfscaria  Рік тому

      സ്ലീപ്പർ അല്ലേ...?

  • @sadiquerahiman
    @sadiquerahiman Рік тому +1

    നല്ല വിവരണം 👍

  • @rajeevnair7133
    @rajeevnair7133 Рік тому +1

    All the very best..

  • @Krishnanunni64
    @Krishnanunni64 Рік тому +1

    Superr video..❤️

  • @teamkl46
    @teamkl46 Рік тому +1

    എറണാംകുളം -ഗുരുവായൂർ -കോഴിക്കോട് ആണെകിലും ഇവർ പല സമയത്തും ഗുരുവായൂർ പോകാതെ ചാവക്കാട് നിന്ന് പൊന്നാനി വഴി പോകാറുണ്ട്

  • @Aji.K-45s
    @Aji.K-45s Рік тому +1

    Super bus service super yatra😊😊😊😊

  • @jeevanjoseph9588
    @jeevanjoseph9588 Рік тому +1

    Presentation adipoli keep it up❤️❤️

  • @_dm__photography__
    @_dm__photography__ Рік тому +2

    Nedumkandam vaniyappara holymariya bus yatra cheyyumo

    • @Josfscaria
      @Josfscaria  Рік тому

      അവർക്ക് interest undel cheyyam

  • @anvarkavupadam5740
    @anvarkavupadam5740 Рік тому +1

    Athu sariyayilla Guruvayuril ninnum Kozhikode ethiyathu kanikkathathil samdushttannalla
    Ennallum poli 😊

  • @bachuforever1419
    @bachuforever1419 Рік тому +2

    പീറ്റർ, ഹോളി മേരി, ptms അലക്കോട് , കോട്ടയം മുണ്ടക്കയം, റൂട്ടിൽ പണ്ട് ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല...

    • @Josfscaria
      @Josfscaria  Рік тому

      ഒന്നുമില്ല

  • @josemani5757
    @josemani5757 Рік тому +1

    Very good service

  • @sijoabraham6222
    @sijoabraham6222 Рік тому +1

    UFO ആയിരുന്നപ്പോൾ മുതൽ മുണ്ടക്കയം to എറണാകുളം പോകുന്ന വണ്ടി ആയിരുന്നു

  • @nirmalk3423
    @nirmalk3423 Рік тому +2

    Polich ❤

  • @vijaypaul7881
    @vijaypaul7881 Рік тому +1

    very nice...enjoyed the ride.....thanks

  • @sreekanthvk9432
    @sreekanthvk9432 Рік тому +1

    നല്ല അവതരണം

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 5 місяців тому +1

    ❤❤❤👍

  • @Suhail-9775
    @Suhail-9775 9 місяців тому +1

    3:39 Robin