Adipoli coverage!! Inganathe routegalde visheshangal share cheydhadhine nanni, idh polathe routegal kadhagal kelkan nalla rasamaanu, englishil parayannudh pole "The route has a character of itself" 😄
Wow Sema super forest ride especially aft chk post it's to dark , unexplored area very pvt place no vehicles crossing no population calm n quite with innocent ppl with d nature, thku jisaab for making ds wonderful forest ride we felt as if we were with u @ trip
പത്തനാപുരം ഡിപ്പോയിൽ നിന്നോ അതിന് മുമ്പ് പുനലൂർ ഡിപ്പോയിൽ നിന്ന് സർവീസ് ഉണ്ടായിരുന്നു കാലത്തിന്റെ ഓർമ്മകൾ ഇല്ലാത്ത ഒരു പഞ്ചായത്ത് പ്രസിഡന്റ് 45 വർഷത്തിനിടയിൽ പുനലൂർ റോസ് മല സർവീസ് അദ്ദേഹത്തിന് ഓർമ്മകൾ ഇല്ല
പത്തനാപുരം ആര്യങ്കാവ് ഡിപ്പോ വരുന്നതിന് മുമ്പ് പുനലൂർ ഡിപ്പോയിൽ നിന്ന് റോസ് മലയിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നു ആ യാത്രക്കാർ ജനിച്ചത് പത്തനാപുരം ഡിപ്പോ വന്നതിന് ശേഷമാണോ
@@Josfscaria പുതിയ ഡിപ്പോ വന്നപ്പോൾ ആ ഡിപ്പോയുടെ സമീപപ്രദേശങ്ങളിലെ സർവീസ് അങ്ങോട്ട് മാറ്റി പുതിയത് വന്നാൽ ഇന്നലെകളെ മറക്കുന്ന ഒരു ജനത റോഡ് മോശമായി ഈ സർവീസ് നിർത്തി വർഷങ്ങൾക്ക് ശേഷം തെന്മല ഒരു ksrtc ഡിപ്പോ വന്നു റോസ് മലയിലേക്ക് ഒരു സർവീസ് തുടങ്ങിയാൽ ഇതേ യാത്രക്കാൻ പറയും 90 വർഷമായി ഞാൻ ഇവിടെ ഉണ്ട് ഈ മേഖലയിൽ ആദ്യ സർവീസ് തെന്മല ഡിപ്പോയിൽ നിന്നാണ് എന്ന്
Next level achievement of Yathra Visheshankal. Along with traval here the life style of people covered. Best Wishes. Superb.👍
👍👍👍
Tough challenging route salute the driver for his skills.
Yes bro
ഞാനും എന്റെ സുഹൃത്തും ബൈക്കിൽ റോസ്മലയിൽ പോയിട്ടുണ്ട്.. റോസ്മലയിൽ പോകുന്ന യാത്ര അടിപൊളി ആണ്.. നല്ലൊരു യാത്രയായിരുന്നു.. Viewpoint പൊളിയാണ്..
👆❤️❤️
ഒരുപാട് പ്രതീക്ഷിച്ച വീഡിയോ ആണ്.....
പത്തനാപുരം ആര്യങ്കാവ് നാല് പ്രാവശ്യം പോയിട്ടുണ്ട്.
ഇനി റോസ്മല പോകണം
വേഗം വാ
വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഇഞ്ചി, മഞ്ഞൾ, ഗ്രാമ്പ്, കുരുമുളക്, ഏലം മുതലായ കൃഷികൾ ആയിരുന്നു. ഇവിടുത്തെ കാറ്റിന് തന്നെ നല്ല സുഗന്ധം ആയിരുന്നു.
ഇപ്പോളും ഏലം കുരുമുളക് ഒകെ കണ്ട്
ഡ്രൈവിംഗ് ഒരു കല തന്നെ ശ്രദ്ധയോടെ വാഹനം ഓടിക്കുന്ന ഡ്രൈവർ👍
😃
ARYANKAVU To ROSEMALA 🐘 VANDY OFF ROAD 🛣️ JOURNEY VIDEO VIEWS AMAZING & BEAUTIFUL DRIVING VERY CHALLENGING BIG BIG ✋✋ STUDENT INTERACT 👌👌👌👌👍👍👍💪💪💪
സൂപ്പർ വീഡിയോ നല്ല നല്ല സ്ഥലങ്ങൾ വീഡിയോയിലൂടെ കണിക്കുന്നതിന് ഒരായിരം നന്ദി വീണ്ടു നല്ല വീഡിയോ കൾ ക്കായി കാത്തിരി ക്കുന്നു
Thankyou തീർച്ചയായും
Adipoli coverage!! Inganathe routegalde visheshangal share cheydhadhine nanni, idh polathe routegal kadhagal kelkan nalla rasamaanu, englishil parayannudh pole "The route has a character of itself" 😄
💚💚💚
അവതരണം കൂടുതൽ മികച്ചത് ആവുന്നു 🎉👍🏻
Thankyou ❤️
മനോഹരമായ വീഡിയോ ..രാഷ്ട്രീയം തലക്കുകയറി ksrtc തല്ലിപ്പൊളിക്കുന്നവർ .കാണണം rtc ഓരോ ഗ്രാമത്തിന്റെയും ജീവനാഡിയാണന്ന്
😲😲😲😲
Konnakkadu ,perikkalloor, panathoor, Perla ,kaasrgod,panchikkal,velankanni,,,,ee trip okke veendum pokanm ......athokeyaanu kaanan rasam ulla yathrakal🥰🥰🥰
😲👍
@@Josfscaria veendum ee trip okke pokumennu karuthunnu....Tvm to kaasrgod super fast undankil athum koode cheyyanam
If time, try in PUNALUR to ACHANKOVIL via SENGOTTAI. It is a good forest route.
Soon
Good job god bless you big salute super video good luck thankssir
Thankyou ❤️
Achankovil-aryankav bus trip chwyo plese😔
ഞാനും പോയാരുന്നു അയങ്കാവിൽ നിന്നും കേറി കഴിഞ്ഞ കുറെ ഭാഗം റോഡ് തന്നെ ഇല്ല
Okey
Enta veetteennu 20 km ullu
@@varunrajm5290 FAGYAVANE
Super video bro . ningalude yatrayum review supranu
rosemala kattiloodeyulla anavandiyude offroad yathra adipoly
✅✅
best ever
❤️💯
Wow Sema super forest ride especially aft chk post it's to dark , unexplored area very pvt place no vehicles crossing no population calm n quite with innocent ppl with d nature, thku jisaab for making ds wonderful forest ride we felt as if we were with u @ trip
Yes, true... Thanku
പൊളി ട്രിപ്..... റോസ് മല ഇഷ്ടം 😄
✅❤️💚
Truly off road ride thanks for the video ❤❤❤
Glad you enjoyed it
അടിപൊളി 👌🏻👌🏻👌🏻സൂപ്പർ ട്രിപ്പ് 👍🏻🌹🙏🏼🥰🥰🥰
Thank-you
Superb visuals👌
Rosemala bikeil poyitund ini ksrtc try cheyyanam
✅✅❤️💚❤️
Kathirikkunnu 👍👍👍
Andha akka nalla paduranga ❤ from Tamil Nadu
Beautiful video ❤
Thanks for visiting
Nice video 🎉
Thanks for the visit
... wah badiya location, ... just now returned to delhi from a fantastic trip to jog falls & coorg .. next time
Come to Kerala....
@@Josfscaria planning a 1 month trip to kerala from delhi on xpulse 200 ... althou my native is kozhikode.... all my years i lived in delhi
❤️❤️✅
Thanks for reply..👍🏻👍🏻
Welcome
Ethra. Sundaraman. Nammude. Keralam. Ethra nalla nalla. Sthalangala. 👍👍👍
യോ
Adipoli vedio innocent villegers.panchayath member, old singer lady,students,everybody super.give more like this Thanks.
❤️❤️❤️✅👍
nostu feel, 2018 mazhakkalathu bike ride poya place...
❤️❤️❤️
❤❤❤❤❤
Thank-you
11 കിലോമീറ്ററെ ഉള്ളൂ എങ്കിലും എത്ര നല്ല വീഡിയോ. നാട്ടുകാരെകൂടി ഉൾകൊള്ളിച്ചത് വളരെ നന്നായിട്ടുണ്ട്. ആ നാടിന്റെ ചങ്കായ ബസ് ❤
ചങ്ക് ബസ്സ്
മഴകാലത്തു പോകാൻ പറ്റിയ സ്ഥലവും വാഹനവും 😘
😲😲✅
@@Josfscaria ആശാനേ മാമലകണ്ടം വീഡിയോ ചെയുവോ രാവിലെ ഉള്ള ബസിൽ പോയ പൊളിയ
നോക്കട്ടെ
അടിപൊളി ❤❤❤
✅✅✅
Very good Bro TomyPT Veliyannoor driver yathrakal kananam
💚
Adipoli 🎉
Thankyou
❤❤❤❤❤❤❤❤❤❤
👉✅
Super....
Thank you
❤From Rajathottam
Wow
Driver chettan poli🥰❤️
✅💚
Super super super super super super super super super super super
Thank you so much 😀
ഗവിയിലേക്ക് ഉള്ള KSRTC.യാത്ര പോലെയുണ്ട്
Yes റോഷൻ 💚
Good ❤👍👈
✅✅✅
சூப்பர் video... அருமை
Thankyou
Smart crew smart traveller
❤️❤️❤️❤️
പത്തനാപുരം ഡിപ്പോയിൽ നിന്നോ അതിന് മുമ്പ് പുനലൂർ ഡിപ്പോയിൽ നിന്ന് സർവീസ് ഉണ്ടായിരുന്നു കാലത്തിന്റെ ഓർമ്മകൾ ഇല്ലാത്ത ഒരു പഞ്ചായത്ത് പ്രസിഡന്റ് 45 വർഷത്തിനിടയിൽ പുനലൂർ റോസ് മല സർവീസ് അദ്ദേഹത്തിന് ഓർമ്മകൾ ഇല്ല
Oke
👏🏻👏🏻👍🏻😍
Thanks
Aryankav ninu 3.30 pm bus rosemala poyi thirichui varrummo?
Atho halt anno?
തിരിച്ച് വരും
Rose mala to achenkovil
❤️
Kozhikode- kuttiyadi- thottilpalam- manathavadi- mysore ruote cheyyamo
direct mysore pakal service undo ee vazhi
നല്ല രസമുണ്ട്....🎉🎉
Thanks
Palakkad to Malampuzha Kava KSRTC journey cheyyuumoo oru forest yatra ann about 37 KM from palakkad morning and evening oru service
✅💚❤️
Thanks 🎉
Kollam-koruthodu trip
Ith cheyyamo bro
Bro mala to trivandrum superfast video chey
ha... comon route
❤
Thanks
Idhaan ksrtc sadharanakaarante vandi enn parayumnadh
Yes
എക്സലന്റ്
Thanks
Bro Erumeli to Pathanamthitta video cheyyuo
Nothing special
@@Josfscaria aaano ok
Variety
❤️💚🌧️
👌👌👌🥰
👍❤️
Bus timings from Rosemala to aryankav in evening?
Discription check
വിതുര ബോണക്കാട് യാത്ര സെറ്റ് ചെയ്യാമോ
Timings
റോസ് മലയുടെ ശരിക്കുള്ള പഴയ പേര് എന്തായിരുന്നു
എന്താണ്
Ashok Leyland ❤
❤️💚
BRO UPAYOGIKKUNNA CAMERA ETHANU
S22u
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
❤️💚✅
മണിമല പയ്യാവൂർ സെറായുടെ ലൈൻ ബസ് ഇപ്പോൾ ഓടുന്നില്ലേ? കാണുന്നില്ലല്ലോ.
പകരം സ്ലീപ്പർ അണ് ഉള്ളത്
@@Josfscaria ഈരാറ്റുപേട്ട തളിപ്പറമ്പ് ചാർജ് എത്രയാ?
Serayilanio... Red busil.nokku
@@Josfscaria Yes
മൂന്നാമത്തെ കമന്റ് 😎
👍
പഴയ സൗന്ദര്യം ഒന്നും ഇപ്പോൾ റോസ്മലയ്ക്കില്ല.
അത് എന്നാ
@@Josfscaria വർഷങ്ങൾക്ക് മുമ്പ് മുഴുവൻ ഓഫ് റോഡ് ആയിരുന്നു. ജീപ് മാത്രം സർവീസ് നടത്തിയ ഒരു കാലം
🎉
👍✅
Nxt Tym ആനച്ചാടി കൂടി ട്രൈ ചെയ്യണം ബ്രോ അതികം ആരും ചെയ്തു കണ്ടിട്ടില്ല ആ റൂട്ട് KSRTC ൽ
🌧️✅
നന്നായിട്ടുണ്ട് ❤❤
Thankyou
Road onn nere aki itirune kollarnu
Yes
Kollam thenmala road elle❤
Kollam തെങ്കാശി road
This bus is venad or malabar
Ordinery
പത്തനാപുരം ആര്യങ്കാവ് ഡിപ്പോ വരുന്നതിന് മുമ്പ് പുനലൂർ ഡിപ്പോയിൽ നിന്ന് റോസ് മലയിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നു ആ യാത്രക്കാർ ജനിച്ചത് പത്തനാപുരം ഡിപ്പോ വന്നതിന് ശേഷമാണോ
40 വർഷമായി അവിടെ താമസിക്കുന്ന ആളല്ലേ.....
@@Josfscaria പുതിയ ഡിപ്പോ വന്നപ്പോൾ ആ ഡിപ്പോയുടെ സമീപപ്രദേശങ്ങളിലെ സർവീസ് അങ്ങോട്ട് മാറ്റി പുതിയത് വന്നാൽ ഇന്നലെകളെ മറക്കുന്ന ഒരു ജനത
റോഡ് മോശമായി ഈ സർവീസ് നിർത്തി വർഷങ്ങൾക്ക് ശേഷം തെന്മല ഒരു ksrtc ഡിപ്പോ വന്നു റോസ് മലയിലേക്ക് ഒരു സർവീസ് തുടങ്ങിയാൽ ഇതേ യാത്രക്കാൻ പറയും 90 വർഷമായി ഞാൻ ഇവിടെ ഉണ്ട് ഈ മേഖലയിൽ ആദ്യ സർവീസ് തെന്മല ഡിപ്പോയിൽ നിന്നാണ് എന്ന്
🎄🎆🎍🎎💟💋🙏
Thankyou
നല്ല ഭംഗിയുള്ള സ്ഥലം ജനസംഖ്യ കുറവുള്ള ഇതുപോലുള്ള സ്ഥലങ്ങളിൽ ksrtc ക്ക് ലാഭം വല്ലതും കാണുമോ 👍
ലാഭം ചെറിയ
E video estamayavar like adi
,❤️
നാട്ടുകാരെ കൂടി ഉൾപ്പെടുത്തി vdo ചെയ്തത് നന്നായി
Valare നന്ദി
❤❤❤❤എന്റെ സ്ഥലം അവിടരുന്നു മുൻപ്
Thanks brother