കഥ കേൾക്കുവാൻ ഏറെ ഇഷ്ട്ടം ഉണ്ടായി. എന്നാൽ എന്നും കിടക്കുമ്പോൾ കഥവച്ചു കിടക്കും. എപ്പോഴോ ഉറക്കം അറിയാതെ മൂടുമ്പോൾ കഥനടന്നു കൊണ്ടിരിക്കും. ഞാൻ ഉറങ്ങിയും. അങ്ങനെ പിറ്റേന്ന് വീണ്ടും ആവർത്തി ക്കും. 5 ദിനം കൊണ്ടാണ് കേട്ടത്. നന്നായിട്ടുണ്ട്. പക്ഷെ ഒരു കാര്യം പറയട്ടെ. ഈ മദ്യം ഒഴിവാക്കി പറഞ്ഞാലും കാര്യങ്ങൾ ഞങ്ങൾക്ക് ഇഷ്ട്ടപെടും. ആയതിനാൽ വെള്ളമടി ഒഴിവാക്കി കഥ എഴുതുക. കേൾക്കുന്ന വ്യക്തിക്കു എന്നാൽ ഒന്ന് വെള്ളമടിച്ചു കളയാം എന്നു ചിന്ത ഉണ്ടാക്കാതെ ഇരിക്കുക. മൊത്തത്തിൽ 92% mark
താങ്ക്സ് സെബാസ്റ്റ്യൻ ബ്രോ ❤️ നല്ല വാക്കുകൾക്ക് നന്ദി, വെള്ളമടി കഥയിൽ ഒരു അഭിവാജ്യ ഘടകമായി പോയി, കേസിനെ പറ്റിയുള്ള കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നതിന് വേണ്ടിയാണ് അങ്ങനെയൊരു രീതി അവലംബിച്ചിരിക്കുന്നത്,
നന്ദി രഞ്ജിത്ത് ബ്രോ. നിയാസ് ബ്രോ കഥ വളരെ നന്നായിരുന്നു. കാലങ്ങൾക്ക് ശേഷം ഇസ്മായിൽ -കോശി കൊമ്പോ കൊണ്ട് വന്നതിനു thanks. നല്ല ഒരു കഥ എഴുതിയതിനും. 👏👏👏ഇനിയും നല്ല കഥകൾ പോന്നോട്ടെ. ബെഞ്ചുദീൻ കോമ്പോ മിസ്സ് ആകുന്നുണ്ട്.
താങ്ക്സ് ദിൽരുബ ❤️ നല്ല വാക്കുകൾക്ക് നന്ദി 🙏 കോഫി ഷോപ്പിലെ സുന്ദരി, അജ്ഞാത കൊലയാളി എന്ന രണ്ട് നോവലുകൾ തീർന്നതാണ്,ബെഞ്ചമിൻ, ഷറഫുദ്ധീൻ കോമ്പോയിൽ, ഒരെണ്ണം എഴുതിക്കൊണ്ടിരിക്കുന്നു, വേറെയും കഥകൾ പോസ്റ്റ് ചെയ്യാനുള്ളത് കൊണ്ട് ഊഴം അനുസരിച്ച് വരും
താങ്ക്സ് ജോസ് മോൻ ❤️ താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി 🙏 കോഫി ഷോപ്പിലെ സുന്ദരി അജ്ഞാത കൊലയാളി എന്ന രണ്ട് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഓൾറെഡി എഴുതി തീർന്നതാണ്, ബെഞ്ചമിൻ ഷറഫുദ്ദീൻ കോമ്പോ ആണ് ഈ കഥകളിൽ, വൈകാതെ ചാനലിൽ വരും 🙏
Dear നിയാസ് bro... Super നോവൽ.. ഒരു horror ത്രില്ലർ നോവലിൽ ഉണ്ടാവാറുള്ള എല്ലാ ചേരുവകളും ഉണ്ടെങ്കിലും എഴുത്തിന്റെ മികവ് കൊണ്ട് ഗംഭീരം ..detailing ഒക്കെ സൂപ്പർ.. ......❤ സ്റ്റീഫന്റെ തെറ്റുകൊണ്ട് മക്കൾ അനുഭവിക്കേണ്ടി വന്ന മരണം വിഷമം തന്നെ...ഇസ്മയിൽ. കോശി കൂട്ടുകെട്ട് അടിപൊളി...മൊത്തത്തിൽ വളരെ ഇഷ്ടപ്പെട്ടു. Niyas bro..thanks 🥰🥰 ranju bro വായനയ്ക്ക് വളരെ നന്ദി.... ഒന്നു പറയട്ടേ... ബെഞ്ചമിൻ സ്റ്റോറി കളുടെ തട്ട് താണു തന്നെ ഇരിക്കും..❤🔥 അടുത്ത നോവലിനായി കാത്തിരിക്കുന്നു.. കിടിലൻ നോവലുമായി വീണ്ടും വേഗം വരണമെന്ന അഭ്യർത്ഥനയോടെ...👍🏻
താങ്ക്സ് നിഷ ❤️ നല്ല വാക്കുകൾക്ക് നന്ദി 🙏 കോഫി ഷോപ്പിലെ സുന്ദരി അജ്ഞാത മലയാളി എന്നിങ്ങനെ രണ്ട് ക്രൈം ഇൻവെസ്റ്റിഗേഷൻ ബെഞ്ചമിൻ ഷറഫുദ്ദീൻ കോംബോയിൽ എഴുതി തീർന്നതാണ്,ടേൺ അനുസരിച്ച് വരും കാണാതായ പെൺകുട്ടികൾ എന്ന കഥയാണ് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്, അതും ബെഞ്ചമിൻ ഷറഫുദ്ദീൻ combo ആണ്
I am so very Happy 😊 the best gift I could get in a long time. I love Niyas Bro's stories even much more than many acclaimed movies. I wait for the day when Niyas Bro becomes a much Accomplished Writer 🙌
താങ്ക്സ് അരുൺ ബ്രോ ❤ താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏 ഇതൊരു ഹൊറർ ഇൻവെസ്റ്റിഗേഷൻ സ്റ്റോറി ആണ്, താങ്കൾക്ക് ഹൊറർ കഥകൾ ഇഷ്ടമാകുമോ എന്ന് അറിയില്ല, കോഫി ഷോപ്പിലെ സുന്ദരി അജ്ഞാത കൊലയാളി എന്നിങ്ങനെ രണ്ട് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ബെഞ്ചമിനും ഷറഫുദ്ദീനും ഉള്ളത് ഓൾറെഡി എഴുതി തീർന്നു കഴിഞ്ഞതാണ്, വലിയ താമസമില്ലാതെ പോസ്റ്റ് ചെയ്യാൻ പറ്റുമെന്ന് കരുതട്ടെ, താങ്കളുടെ പ്രോത്സാഹനങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു ❤️🙏
@@M_Niyas Really excited about the line up of stories. I was worried about how you were doing especially since the tragedy at Wayanad (based on my presumption that you stay in Wayanad). Hope you and all your loved ones are safe. I love absolutely any creative concepts you can come up with. But the Benjamin & Sharaf combo is always my utmost favourite...reminds me of Agatha Christie's Poirot series that I used to read...I haven't listened to the full story, I will update you once I've listened to the story. Hope one day this Channel arranges a meet-up 🙌.
@@arunforever1 ഞാൻ താമസിക്കുന്നത് സുൽത്താൻബത്തേരിയിലാണ്, ദുരന്തം ഉണ്ടായ സ്ഥലമായ മുണ്ടക്കൈ ഇവിടെനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ്, ഇവിടെ സേഫ് ആയ ഒരു ഏരിയ ആണ്, ഞാൻ എല്ലാ ദിവസവും രാത്രി ഒന്നര മണിക്കൂർ കഥ എഴുതുവാനായി മാറ്റിവെക്കുന്നുണ്ട്, എട്ടുമണി മുതൽ ഒമ്പതര വരെ, ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥ കാണാതായ പെൺകുട്ടികൾ എന്ന ത്രില്ലറാണ്, എഴുത്ത് ഇപ്പോൾ ഒരു അഡിക്ഷനായി മാറി, എഴുതാതിരിക്കാൻ പറ്റുന്നില്ല, ഒരു സ്റ്റോറി തീരുന്നതിനു മുമ്പ് അടുത്തതിന്റെ ത്രെഡുകൾ ആലോചിച്ച് ഉറപ്പിച്ചു വെക്കും, ഒരു ദിവസം താങ്കളെ മീറ്റ് ചെയ്യാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു ❤️🙏 കൂടുതൽ എഴുതാൻ പ്രചോദനം നൽകുന്ന താങ്കളുടെ വാക്കുകൾ വീണ്ടും നന്ദി പറയുന്നു ❤️
ഞാൻ താമസിക്കുന്നത് സുൽത്താൻബത്തേരിയിലാണ്, ഇവിടെനിന്ന് 40 കിലോമീറ്റർ ദൂരമുണ്ട് ദുരന്തം നടന്ന മുണ്ടക്കയിലേക്ക്, ഇവിടെ പൊതുവേ സേഫ് ആണ്, എല്ലാദിവസവും രാത്രി ഒന്നരമണിക്കൂർ കഥ എഴുതുവാനായി മാറ്റിവെക്കാറുണ്ട്, എട്ടു മുതൽ ഒമ്പതര വരെ, ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് കാണാതായ പെൺകുട്ടികൾ എന്ന നോവലാണ്, എഴുതുന്നത് ഒരു അഡിക്ഷൻ പോലെ ആയി തീർന്നിട്ടുണ്ട്, ഒരു കഥ അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത കഥയുടെ ത്രെഡ് കണ്ടെത്തും, താങ്കളുടെ കമന്റുകൾ തുടർന്നും കൂടുതൽ കഥകൾ എഴുതുവാൻ പ്രചോദനം ആകാറുണ്ട്, വൈകാതെ മീറ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു, ഒരിക്കൽ കൂടി നന്ദി പറയുന്നു ❤🙏
@@arunforever1താങ്ക്സ് അരുൺ ബ്രോ, ദുരന്തം ഉണ്ടായ സ്ഥലം ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്നും 40 കിലോമീറ്റർ അകലെയാണ്, ഞാൻ താമസിക്കുന്ന ബത്തേരി പൊതുവേ സേഫ് ആണ്, എന്നു വൈകുന്നേരം ഒന്നര മണിക്കൂർ കഥ എഴുതുവാനായി മാറ്റിവെക്കാറുണ്ട്, എഴുത്ത് ഒരു അഡിക്ഷൻ ആയി പോയി, ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥ കാണാതായ പെൺകുട്ടികൾ, ബെഞ്ചമിൻ ഷറഫുദ്ദീൻ കോബോയിൽ,എന്നെങ്കിലും ഒരു ദിവസം താങ്കളെ മീറ്റ് ചെയ്യാൻ കഴിയും എന്ന് കരുതട്ടെ നന്ദി ❤️🙏
താങ്ക്സ്. ഷെമി ❤️ കേസന്വേഷിക്കുമ്പോൾ ഉണ്ടാകുന്ന ടെൻഷനുകൾക്ക് ഒരു റിലാക്സ് കിട്ടാനും, പറ്റിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ടിയാണ് മദ്യപിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തുന്നത്, അങ്ങനെ ഒരു സ്റ്റൈലിലാണ് എന്റെ കഥകൾ ഉണ്ടാകുക 🙏
കഥ യും അത് അവതരിപ്പിച്ചതും രണ്ടും സൂപ്പർ വളരെ നന്നായിട്ടുണ്ട് രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏 ഇനിയും ഇത് പോലെ നല്ല ദൈർഗ്യം കൂടിയ ഹൊറർ &ഇൻവെസ്റ്റികേഷൻ സ്റ്റോറി അവതരിപ്പിക്കണം 👍👍
ഇതുപോലുള്ളവ ഹോറര്‍ ചാനലില്‍ ഇടാമായിരുന്നില്ലേ... ഇതില്‍ പക്കാ ഇന്‍വെസ്റ്റിഗേഷന്‍ മാത്രം ഇട്ടാല്‍ നല്ലതായിരുന്നു... ഇല്ലെങ്കില്‍ ടൈറ്റിലില്‍ ഹൊറര്‍ എന്നോ മറ്റോ ഇട്ടിരുന്നെങ്കില്‍ കുറച്ചു സസമയം ലാഭിക്കാമായിരുന്നു.... എനിക്ക് ഹൊററില്‍ താല്‍പര്യമില്ല... അതുകൊണ്ട് കുറെ സമയം വെറുതെ പോയി...
ആഹാ ഏകദേശം മൂന്നര മണിക്കൂർ. അതും നിയാസ് ബത്തേരി.. പൊളിക്കും. ☹️കേട്ടു തീർക്കാൻ കുറച്ചു സാവകാശം വേണം. കുറച്ചു തിരക്കുകൾ. കേട്ട ശേഷം ബാക്കി അഭിപ്രായം പറയാം
ഞാൻ ഒരു ലോ ങ്ങ് ഡ്രൈവറാണ് രാത്രി വാഹനം ഓടി ക്കുമ്പോൾ ഹെഡ് സെറ്റ് വെച്ച് കേൾ ക്കും അടി പൊളി എല്ലാ കഥകൾ കേൾ ക്കാറു ണ്ട് ചുരു ക്കി പറഞ്ഞാ ൽ ഞാൻ ഇതി ന് ഹെടിറ്റായി
@@HariKumar-qx8rh, അത് മുൻപ് ഈ ചാനലിൽ പോസ്റ്റ് ചെയ്ത പരേതയുടെ തിരിച്ചുവരവ് എന്നാണ് സ്റ്റോറിയിൽ ഉള്ള ഒരു കഥാപാത്രമാണ്, താങ്കൾക്ക് വേണമെങ്കിൽ ഞാൻ ആ കഥയുടെ ലിങ്ക് അയച്ചു തരാം,
Adipoli 🎉.. Benjamin sir ne miss cheithu...
താങ്ക്സ് അപർണ്ണ ❤️
Really a nice and good investigation story... Thanks to Niyas and Renji's voice... 👌👌👌👌👌🙏🙏🙏❤️🌹🌹🌹
താങ്ക്സ് സിന്ധു ❤
Kollam bro അടിപൊളി story 💓💓💓💓
താങ്ക്സ് ബ്രോ ❤️🙏
കഥ കേൾക്കുവാൻ ഏറെ ഇഷ്ട്ടം ഉണ്ടായി. എന്നാൽ എന്നും കിടക്കുമ്പോൾ കഥവച്ചു കിടക്കും. എപ്പോഴോ ഉറക്കം അറിയാതെ മൂടുമ്പോൾ കഥനടന്നു കൊണ്ടിരിക്കും. ഞാൻ ഉറങ്ങിയും. അങ്ങനെ പിറ്റേന്ന് വീണ്ടും ആവർത്തി ക്കും. 5 ദിനം കൊണ്ടാണ് കേട്ടത്. നന്നായിട്ടുണ്ട്.
പക്ഷെ ഒരു കാര്യം പറയട്ടെ. ഈ മദ്യം ഒഴിവാക്കി പറഞ്ഞാലും കാര്യങ്ങൾ ഞങ്ങൾക്ക് ഇഷ്ട്ടപെടും. ആയതിനാൽ വെള്ളമടി ഒഴിവാക്കി കഥ എഴുതുക. കേൾക്കുന്ന വ്യക്തിക്കു എന്നാൽ ഒന്ന് വെള്ളമടിച്ചു കളയാം എന്നു ചിന്ത ഉണ്ടാക്കാതെ ഇരിക്കുക. മൊത്തത്തിൽ 92% mark
താങ്ക്സ് സെബാസ്റ്റ്യൻ ബ്രോ ❤️
നല്ല വാക്കുകൾക്ക് നന്ദി, വെള്ളമടി കഥയിൽ ഒരു അഭിവാജ്യ ഘടകമായി പോയി, കേസിനെ പറ്റിയുള്ള കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നതിന് വേണ്ടിയാണ് അങ്ങനെയൊരു രീതി അവലംബിച്ചിരിക്കുന്നത്,
Same njnum
എന്റെ പൊന്നു ചേട്ടാ ഇത്ര ഒന്നും കാത്തിരിക്കാൻ പറ്റില്ല കേട്ടോ.. വേഗം കഥ കൾ ഇടണേ വയനാട് കഥ കേൾക്കാൻ ഇഷ്ടം ആണ്.. ഞാൻ ബത്തേരി ആണ്
❤
ok bro vegam cheyyan sramikkam
താങ്ക്സ് സഹോ ❤️
ഞാനും ബത്തേരി ആണ്
Pulpally
Thirunally
3:27:08 Niyas bro.. Just mind blowing🔥
Benjamin and Shersfuddhin combo pole thanne
Ismail and Koshy combo yum👌🏻
താങ്ക്സ് സനിഷ് ബ്രോ ❤️
നല്ല വാക്കുകൾക്ക് നന്ദി 🙏
നല്ല ഇൻവെസ്റ്റിഗേഷൻ സ്റ്റോറി..സൂപ്പർ...🎉❤🎉❤
താങ്ക്സ് ശ്രീകുമാർ ബ്രോ ❤️
നന്ദി രഞ്ജിത്ത് ബ്രോ.
നിയാസ് ബ്രോ കഥ വളരെ നന്നായിരുന്നു. കാലങ്ങൾക്ക് ശേഷം ഇസ്മായിൽ -കോശി കൊമ്പോ കൊണ്ട് വന്നതിനു thanks. നല്ല ഒരു കഥ എഴുതിയതിനും. 👏👏👏ഇനിയും നല്ല കഥകൾ പോന്നോട്ടെ.
ബെഞ്ചുദീൻ കോമ്പോ മിസ്സ് ആകുന്നുണ്ട്.
താങ്ക്സ് ദിൽരുബ ❤️
നല്ല വാക്കുകൾക്ക് നന്ദി 🙏
കോഫി ഷോപ്പിലെ സുന്ദരി, അജ്ഞാത കൊലയാളി
എന്ന രണ്ട് നോവലുകൾ തീർന്നതാണ്,ബെഞ്ചമിൻ, ഷറഫുദ്ധീൻ കോമ്പോയിൽ, ഒരെണ്ണം എഴുതിക്കൊണ്ടിരിക്കുന്നു, വേറെയും കഥകൾ പോസ്റ്റ് ചെയ്യാനുള്ളത് കൊണ്ട് ഊഴം അനുസരിച്ച് വരും
@@M_Niyas കാത്തിരിപ്പ് ഇവിടുന്നു തുടങ്ങുന്നു 😍
നന്നായിട്ടുണ്ട് ❤
താങ്ക്സ് ഗീതു ❤️
Hi നിയാസ് ബ്രോ കഥ സൂപ്പർ ആയിരുന്നു... അടുത്തത്തിനായി കാത്തിരിക്കുന്നു... ഇത്തിരി വൈകിയാൽ എന്താ സൂപ്പർ കഥയല്ലേ👍 കാത്തിരിക്കും അടുത്ത കഥകായി. 🥰
താങ്ക്സ് ജോസ് മോൻ ❤️
താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി 🙏
കോഫി ഷോപ്പിലെ സുന്ദരി
അജ്ഞാത കൊലയാളി എന്ന രണ്ട് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഓൾറെഡി എഴുതി തീർന്നതാണ്, ബെഞ്ചമിൻ ഷറഫുദ്ദീൻ കോമ്പോ ആണ് ഈ കഥകളിൽ, വൈകാതെ ചാനലിൽ വരും 🙏
Ok മുത്തേ അത് പൊളിച്ച് 👏👏👏👏👏🥰🫰❤️
Super story Niyas bro. As usual amazing narration Renji bro
താങ്ക്സ് maverick ബ്രോ ❤️
Niyas bro
Vere level❤❤❤❤
Benjamin and Sharafudeen combo annu varum
താങ്ക്സ് ബ്രോ ❤️
4 ബെഞ്ചമിൻ സ്റ്റോറികൾ വരാനുണ്ട്
സൂപ്പർ ❤❤❤
Thanks ഇബ്രാഹിം ❤️
Adipoli story this type stories we will expect every week. Pls.try
താങ്ക്സ് ശ്രീകല ❤️
സ്റ്റോറീസ് ഇനിയും ഉണ്ടാവും
അവതരണം കൊള്ളാം നിയാസ് ബത്തേരി ഒരു ബിഗ് സല്യൂട്ട്😁
താങ്ക്സ് ഉണ്ണി ബ്രോ ❤
Dear നിയാസ് bro... Super നോവൽ.. ഒരു horror ത്രില്ലർ നോവലിൽ ഉണ്ടാവാറുള്ള എല്ലാ ചേരുവകളും ഉണ്ടെങ്കിലും എഴുത്തിന്റെ മികവ് കൊണ്ട് ഗംഭീരം ..detailing ഒക്കെ സൂപ്പർ.. ......❤ സ്റ്റീഫന്റെ തെറ്റുകൊണ്ട് മക്കൾ അനുഭവിക്കേണ്ടി വന്ന മരണം വിഷമം തന്നെ...ഇസ്മയിൽ. കോശി കൂട്ടുകെട്ട് അടിപൊളി...മൊത്തത്തിൽ വളരെ ഇഷ്ടപ്പെട്ടു. Niyas bro..thanks 🥰🥰 ranju bro വായനയ്ക്ക് വളരെ നന്ദി.... ഒന്നു പറയട്ടേ... ബെഞ്ചമിൻ സ്റ്റോറി കളുടെ തട്ട് താണു തന്നെ ഇരിക്കും..❤🔥 അടുത്ത നോവലിനായി കാത്തിരിക്കുന്നു.. കിടിലൻ നോവലുമായി വീണ്ടും വേഗം വരണമെന്ന അഭ്യർത്ഥനയോടെ...👍🏻
താങ്ക്സ് നിഷ ❤️
നല്ല വാക്കുകൾക്ക് നന്ദി 🙏
കോഫി ഷോപ്പിലെ സുന്ദരി അജ്ഞാത മലയാളി
എന്നിങ്ങനെ രണ്ട് ക്രൈം ഇൻവെസ്റ്റിഗേഷൻ ബെഞ്ചമിൻ ഷറഫുദ്ദീൻ കോംബോയിൽ എഴുതി തീർന്നതാണ്,ടേൺ അനുസരിച്ച് വരും
കാണാതായ പെൺകുട്ടികൾ എന്ന കഥയാണ് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്, അതും ബെഞ്ചമിൻ ഷറഫുദ്ദീൻ combo ആണ്
thanks Brother..ഈ റിപ്ലൈ തരാനുള്ള മനസിനു വളരെ നന്ദി...❤ സ്നേഹം ❤
I am so very Happy 😊 the best gift I could get in a long time. I love Niyas Bro's stories even much more than many acclaimed movies. I wait for the day when Niyas Bro becomes a much Accomplished Writer 🙌
താങ്ക്സ് അരുൺ ബ്രോ ❤
താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
ഇതൊരു ഹൊറർ ഇൻവെസ്റ്റിഗേഷൻ സ്റ്റോറി ആണ്, താങ്കൾക്ക് ഹൊറർ കഥകൾ ഇഷ്ടമാകുമോ എന്ന് അറിയില്ല,
കോഫി ഷോപ്പിലെ സുന്ദരി
അജ്ഞാത കൊലയാളി
എന്നിങ്ങനെ രണ്ട് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ബെഞ്ചമിനും ഷറഫുദ്ദീനും ഉള്ളത് ഓൾറെഡി എഴുതി തീർന്നു കഴിഞ്ഞതാണ്, വലിയ താമസമില്ലാതെ പോസ്റ്റ് ചെയ്യാൻ പറ്റുമെന്ന് കരുതട്ടെ, താങ്കളുടെ പ്രോത്സാഹനങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു ❤️🙏
@@M_Niyas Really excited about the line up of stories. I was worried about how you were doing especially since the tragedy at Wayanad (based on my presumption that you stay in Wayanad). Hope you and all your loved ones are safe. I love absolutely any creative concepts you can come up with. But the Benjamin & Sharaf combo is always my utmost favourite...reminds me of Agatha Christie's Poirot series that I used to read...I haven't listened to the full story, I will update you once I've listened to the story. Hope one day this Channel arranges a meet-up 🙌.
@@arunforever1
ഞാൻ താമസിക്കുന്നത് സുൽത്താൻബത്തേരിയിലാണ്, ദുരന്തം ഉണ്ടായ സ്ഥലമായ മുണ്ടക്കൈ ഇവിടെനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ്, ഇവിടെ സേഫ് ആയ ഒരു ഏരിയ ആണ്, ഞാൻ എല്ലാ ദിവസവും രാത്രി ഒന്നര മണിക്കൂർ കഥ എഴുതുവാനായി മാറ്റിവെക്കുന്നുണ്ട്, എട്ടുമണി മുതൽ ഒമ്പതര വരെ, ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥ കാണാതായ പെൺകുട്ടികൾ എന്ന ത്രില്ലറാണ്, എഴുത്ത് ഇപ്പോൾ ഒരു അഡിക്ഷനായി മാറി, എഴുതാതിരിക്കാൻ പറ്റുന്നില്ല, ഒരു സ്റ്റോറി തീരുന്നതിനു മുമ്പ് അടുത്തതിന്റെ ത്രെഡുകൾ ആലോചിച്ച് ഉറപ്പിച്ചു വെക്കും, ഒരു ദിവസം താങ്കളെ മീറ്റ് ചെയ്യാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു ❤️🙏
കൂടുതൽ എഴുതാൻ പ്രചോദനം നൽകുന്ന താങ്കളുടെ വാക്കുകൾ വീണ്ടും നന്ദി പറയുന്നു ❤️
ഞാൻ താമസിക്കുന്നത് സുൽത്താൻബത്തേരിയിലാണ്, ഇവിടെനിന്ന് 40 കിലോമീറ്റർ ദൂരമുണ്ട് ദുരന്തം നടന്ന മുണ്ടക്കയിലേക്ക്, ഇവിടെ പൊതുവേ സേഫ് ആണ്, എല്ലാദിവസവും രാത്രി ഒന്നരമണിക്കൂർ കഥ എഴുതുവാനായി മാറ്റിവെക്കാറുണ്ട്, എട്ടു മുതൽ ഒമ്പതര വരെ, ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് കാണാതായ പെൺകുട്ടികൾ എന്ന നോവലാണ്, എഴുതുന്നത് ഒരു അഡിക്ഷൻ പോലെ ആയി തീർന്നിട്ടുണ്ട്, ഒരു കഥ അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത കഥയുടെ ത്രെഡ് കണ്ടെത്തും, താങ്കളുടെ കമന്റുകൾ തുടർന്നും കൂടുതൽ കഥകൾ എഴുതുവാൻ പ്രചോദനം ആകാറുണ്ട്, വൈകാതെ മീറ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു, ഒരിക്കൽ കൂടി നന്ദി പറയുന്നു ❤🙏
@@arunforever1താങ്ക്സ് അരുൺ ബ്രോ, ദുരന്തം ഉണ്ടായ സ്ഥലം ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്നും 40 കിലോമീറ്റർ അകലെയാണ്, ഞാൻ താമസിക്കുന്ന ബത്തേരി പൊതുവേ സേഫ് ആണ്, എന്നു വൈകുന്നേരം ഒന്നര മണിക്കൂർ കഥ എഴുതുവാനായി മാറ്റിവെക്കാറുണ്ട്, എഴുത്ത് ഒരു അഡിക്ഷൻ ആയി പോയി, ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥ കാണാതായ പെൺകുട്ടികൾ, ബെഞ്ചമിൻ ഷറഫുദ്ദീൻ കോബോയിൽ,എന്നെങ്കിലും ഒരു ദിവസം താങ്കളെ മീറ്റ് ചെയ്യാൻ കഴിയും എന്ന് കരുതട്ടെ
നന്ദി ❤️🙏
Super chetta 👍
താങ്ക്സ് രീഷ്മ ❤️
❤ bro സൂപ്പർ
Thanks വിനിത് ❤️
Renjiyetta vedio ithrem late aakkalleee......
Nice story, would like to hear more stories from you. Felt like seeing a movie.
താങ്ക്സ് ബ്രോ ❤🙏
Kollam nalla storry ✨✨✨✨✨🎉🎉🔥🔥🔥🔥🔥🔥🔥
But climax vannappo pettannu theertha pole thonni
താങ്ക്സ് ദീപു ❤️
അതിൽ കൂടുതൽ ആയാൽ ലാഗ് ആകും ബ്രോ 🙏
@@M_Niyas ❤️❤️❤️
Super ❤
താങ്ക്സ് അബിത ❤️
Story 👌👌❤️
താങ്ക്സ് അഞ്ജു ❤
Awesome story❤
താങ്ക്സ് സുനി ❤️
Wow very thrilling ❤
താങ്ക്സ് പദ്മജ ❤
Niyas bro super story
താങ്ക്സ് രതീഷ് ബ്രോ ❤️
ഒരു മൂവി കണ്ട പോലെ
ഒരു ഫീൽ . അടിപൊളി❤❤
താങ്ക്സ് രവികുമാർ ബ്രോ ❤
❤️❤️👍👍👏👏
താങ്ക്സ് അജി ❤
Thanks a ton. ❤️ ethra aayinno. Kaathirikkunnu
താങ്ക്സ് ടോണി ❤
നിയാസ് നല്ല കഥാകൃത്ത് ആണെങ്കിലും, മദ്യസേവാ വളരെ അധികം കഥാ സന്ദര്‍ഭങ്ങളില്‍ ചേര്‍ക്കുന്നു
താങ്ക്സ്. ഷെമി ❤️
കേസന്വേഷിക്കുമ്പോൾ ഉണ്ടാകുന്ന ടെൻഷനുകൾക്ക് ഒരു റിലാക്സ് കിട്ടാനും, പറ്റിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ടിയാണ് മദ്യപിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തുന്നത്, അങ്ങനെ ഒരു സ്റ്റൈലിലാണ് എന്റെ കഥകൾ ഉണ്ടാകുക 🙏
Ethe story alle thankalodu arum madyapikan paranjillllo
കഷ്ടം .. കുഞ്ഞാവ പിണങ്ങി 😂😂
@@chaithrey ഒരു സ്രോതാവ് എന്ന നിലയില്‍ എന്റെ അഭിപ്രായം പറഞ്ഞു ഇനിയും പറയും അതിനു തനിക്ക് എന്താണ് ഇത്ര അസഹിഷ്ണുത?
കഥാകാരന്‍ മാന്യമായ മറുപടി പറഞ്ഞു, അയാള്‍ക്ക് ഇല്ലാത്ത വേവലാതി ആണ് മറ്റുള്ളവര്‍ക്ക്
Broo waiting ayirun padich kazhinj nokkiypol ahn video vnnth kande enni enna poyi kannattee bro egne delay akkaruth ketto 😅
ok set aakam
@@investigationstoriesmalayalamതാങ്ക്സ് ഹെലൻ ❤
നിയാസ് ഇക്കാ അടിപൊളി സ്റ്റോറി 👍🏻
താങ്ക്സ് സുനിൽ ബ്രോ ❤️
റിയാസ് അല്ല നിയാസ് ആണ് കേട്ടോ 😃
@@M_Niyas sorry നിയാസ് ഇക്കാ
@@SunilKumar-hw6gc, hey thats ok
ബെഞ്ഞാമിൻ സർ 👍👍
ഇതിൽ ഇൻവെസ്റ്റിഗേഷൻ ബെഞ്ചമിൻ അല്ല ഇസ്മായിൽ ആണ്, ഹൊറർ സ്റ്റോറികളിൽ ബെഞ്ചമിൻ ഉണ്ടാവില്ല
❤❤❤👍👍👍
താങ്ക്സ് മൻസൂർ ബ്രോ ❤️
നിയാസ് ഇക്ക... ❤️❤️❤️... 🥰🥰🥰🥰🥰🥰🥰
❤️❤️❤️
താങ്ക്സ് ഉണ്ണികൃഷ്ണൻ ബ്രോ ❤
താങ്കളുടെ ചിലന്തി എഴുതി തീർന്നോ?
ഉടനെ ഇതിൽ വരുമെന്ന് കരുതട്ടെ
നന്ദി ❤❤️🙏
@@M_Niyas ഉടനെ എത്തും ഇക്ക
@@unnikrishnanvarappetty9795
❤️🙏
@@unnikrishnanvarappetty9795 അടുത്ത സ്റ്റോറി ചിലന്തി ശ്യാം സോണിയ story അല്ലെ ഉണ്ണി bro 💓💓
Amazing story
താങ്ക്സ് വിനു കൃഷ്ണൻ ബ്രോ ❤️
കഥ യും അത് അവതരിപ്പിച്ചതും രണ്ടും സൂപ്പർ വളരെ നന്നായിട്ടുണ്ട് രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏
ഇനിയും ഇത് പോലെ നല്ല ദൈർഗ്യം കൂടിയ ഹൊറർ &ഇൻവെസ്റ്റികേഷൻ സ്റ്റോറി അവതരിപ്പിക്കണം 👍👍
താങ്ക്സ് നിസാർ ബ്രോ ❤️
Poda maire
Niyas Batheri yudey kadhakal playlist request cheyyunnu 🗿🙏
താങ്ക്സ് റാഫേൽ ബ്രോ ❤️
നാളെ കഥകളുടെ ലിസ്റ്റ് ഇടാൻ രഞ്ജിയോട് പറയാം, അല്ലെങ്കിൽ ഞാൻ തന്നെ ലിസ്റ്റ് നാളെ ഇടാം 🙏
@@M_Niyas thank you bro
Big fan 😇 ❤️
അടിപൊളി story
But stories upload ചെയ്യാൻ നല്ല time എടുക്കുന്നുണ്ട് bro
താങ്ക്സ് ബ്രോ ❤
👍👏👏
താങ്ക്സ് ബ്രോ ❤️
ഹോ എത്ര നാളായി കാത്തിരിക്കുന്നു
താങ്ക്സ് മൃദുല ❤️
Dear team, vallom nadakkumo?
രഞ്ജിയോട് ചോദിക്ക് ബ്രോ ❤️🙏
Super
താങ്ക്സ് നിഹാൽ ❤
Superstory
താങ്ക്സ് ജെസ്സി ❤️
Hai❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
താങ്ക്സ് ശുഭലക്ഷ്മി ❤
🎈🎈🎈🙏
താങ്ക്സ് ബിബീഷ് ❤️
Story super
Ismail and koshi ulla jessy case ithil parayunnallo aa story ethanu ariyunnavar paranju tharumo
താങ്ക്സ് ജോബിഷ് ❤
അതിന്റെ ലിങ്ക് അയച്ചു തരാം
ua-cam.com/video/GXcnyMGo9gs/v-deo.htmlsi=otV1Zf7kkNhsjJmv
@@M_Niyas Thanks 😊
Kaathirippinoru paridhiyund ketto😊😊😊ethra naalaayi?
നിയാസ് ബ്രോ 👌
താങ്ക്സ് നൗഷാദ് ബ്രോ ❤️
Haii ikka.സുഖമാണോ.കഥ കേൾക്കാൻ സാധിച്ചിട്ടില്ല.ഫ്രീ ആയിട്ട് വേണം കേൾക്കാൻ
ഹായ് മഞ്ജു ❤
സുഖമാണ്
സമയം പോലെ കേൾക്കു
എന്നിട്ട് അഭിപ്രായം പറയൂ
❤️🙏
Man this was good
താങ്ക്സ് ബ്രോ ❤
Niyas bro super
താങ്ക്സ് അനിൽ ബ്രോ ❤️
Bro aduth story eppaya upload akkuva 😢
ഉടനെ ഉണ്ടായിരിക്കും ബ്രോ ❤️
ഒരു 2 മണിക്കൂർ വേണം കഥ അതാണ് എനിക്ക് ഇഷ്ടം 👍👍👍
താങ്ക്സ് റെജി വർഗീസ് ഈ കഥ മൂന്നര മണിക്കൂറിന് അടുത്ത് ഉണ്ട്
സൂപ്പർ സ്റ്റോറി
താങ്ക്സ് നസീമ ❤️
ഇതുപോലുള്ളവ ഹോറര്‍ ചാനലില്‍ ഇടാമായിരുന്നില്ലേ... ഇതില്‍ പക്കാ ഇന്‍വെസ്റ്റിഗേഷന്‍ മാത്രം ഇട്ടാല്‍ നല്ലതായിരുന്നു... ഇല്ലെങ്കില്‍ ടൈറ്റിലില്‍ ഹൊറര്‍ എന്നോ മറ്റോ ഇട്ടിരുന്നെങ്കില്‍ കുറച്ചു സസമയം ലാഭിക്കാമായിരുന്നു.... എനിക്ക് ഹൊററില്‍ താല്‍പര്യമില്ല... അതുകൊണ്ട് കുറെ സമയം വെറുതെ പോയി...
ഹൊറർ ഇൻവെസ്റ്റിഗേഷൻ എന്ന് thumb nailil വെച്ചിട്ടുണ്ടല്ലോ ബ്രോ 🙏
നല്ല കഥ, പക്ഷെ ബെഞ്ഞാമിൻ ഇൻവെസ്റ്റികഷൻസ് ആണ് ഇഷ്ടം,
താങ്ക്സ് ബ്രോ ❤️
പുതിയ മൂന്ന് ബെഞ്ചമിൻ സ്റ്റോറീസ് വരാനുണ്ട് 🙏
Hiiii❤
താങ്ക്സ് ബ്രോ ❤️
ആഹാ ഏകദേശം മൂന്നര മണിക്കൂർ. അതും നിയാസ് ബത്തേരി.. പൊളിക്കും. ☹️കേട്ടു തീർക്കാൻ കുറച്ചു സാവകാശം വേണം. കുറച്ചു തിരക്കുകൾ. കേട്ട ശേഷം ബാക്കി അഭിപ്രായം പറയാം
താങ്ക്സ് ദിൽ റൂബ ❤️
തിരക്കുകൾ ഒക്കെ ഒഴിവായിട്ട് സാവധാനം കേട്ട് അഭിപ്രായം പറഞ്ഞാൽ മതി
🙏
Good story
താങ്ക്സ് ലിബിത ❤
.ഇതൊക്കെ നടന്നതാണോ. ഒറ്റ ഇരുപ്പിന് മുഴുവൻ kettu. എനിക്ക് പേടിയാവുന്നു 🥺🥺
താങ്ക്സ് അഷ്‌ന ❤️
ഇത് നടന്ന സംഭവം ഒന്നുമല്ല, തികച്ചും ഭാവന സൃഷ്ടി മാത്രമാണ് 🙏
Super story ❤️❤️എനിക്ക് കഥ 0:01 കേൾക്കാൻ ഇഷ്ട്ടമാണ് താങ്കളുടെ story ഞാൻ search ചെയ്തു കേൾക്കാറുണ്ട് 🤍🤍
@@ashna4332 thanks👍
🎉🎉🎉❤❤❤
താങ്ക്സ് അലി ❤️
അമേരിക്കയിൽ നിന്നു വന്ന കാര്യം കണ്ടില്ല. Brokers വിളിച്ച കഥയിൽ അമേരിക്കയിൽ പിന്നെ അവർ ഇന്ത്യയിൽ 😄😄😄😄
അമേരിക്കയിൽ നിന്നും വന്ന് സ്ഥലം രെജിസ്ട്രേഷൻ ചെയ്യുന്ന കാര്യം കഥയിൽ പറയുന്നുണ്ടല്ലോ 🙏
🥰🥰❤️👌👌
താങ്ക്സ് മീര ❤
spoiler...
ee thamizhathiyude murder enthin aayirunnu, nadanna murders um thamizhathi yum thammil enthan relation?🙄
തമിഴത്തിയുടെ മരണവുമായി അതിനൊരു ബന്ധവുമില്ല, അവർ അവിടെ താമസിക്കുന്ന സമയത്ത് പുറത്തിറങ്ങിയപ്പോൾ ആത്മാക്കളെ കണ്ട് പേടിച്ച് മരിച്ചതാണ്,
എത്ര ദിവസമായി നോക്കിയിരിക്കുന്നു
Correct👍👍👍
vegam cheyyam bro
താങ്ക്സ് വിനോദ് ബ്രോ ❤
Riyaz Bethari Bro Eshttam ❤😊
താങ്ക്സ് ജ്യോതിലക്ഷ്മി ❤️
റിയാസ് അല്ല നിയാസ് ആണ് 😃
@@M_Niyas Ok Bro ❤️
❤️❤️❤️🙏🏻
താങ്ക്സ് അശ്വനി ❤️
😍🥰
താങ്ക്സ് സാം ❤
ഞാൻ ഒരു ലോ ങ്ങ് ഡ്രൈവറാണ് രാത്രി വാഹനം ഓടി ക്കുമ്പോൾ ഹെഡ് സെറ്റ് വെച്ച് കേൾ ക്കും അടി പൊളി എല്ലാ കഥകൾ കേൾ ക്കാറു ണ്ട്
ചുരു ക്കി പറഞ്ഞാ ൽ ഞാൻ ഇതി ന് ഹെടിറ്റായി
താങ്ക്സ് റിയാസ് ബ്രോ ❤️
Hai അണ്ണാ
Hai ❤️
Brohh videos late akunn
Nigaluday oru storiyankilum kalkathay Jolie chayyan pattarilla
താങ്ക്സ് ബ്രോ ❤️🙏
👍
താങ്ക്സ് ജോൺ ❤️
Super story
താങ്ക്സ് ബ്രോ ❤️
ഇനി എന്നാണ് ഉണ്ണി ചേട്ടന്റെ കഥ വരുന്നത് വേഗം വരണേ
ഉണ്ണികൃഷ്ണന്റെ ചിലന്തി എന്ന കഥ താമസമില്ലാതെ വരും ❤️
നിയാസ് ഇക്ക കഴിഞ്ഞു പിന്നെ ഞാൻ ആണ് 😂.. ഉടനെ എത്തും
ശ്യാം സോണി കഥകൾ ആയിരിക്കണേ ഉണ്ണിയേട്ടാ
@@dileepbalu6495 ആയിക്കോട്ടെ ബ്രോ 🙏
Evide @@unnikrishnanvarappetty9795
ബ്രോ ഇതിൽ ഒരു ലിസി യുടെ കേസ് എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ അത് ഏത് സ്റ്റോറി യാണ്,, കേൾക്കാൻ ആഗ്രഹം ഉണ്ട്,,, ഒന്ന് പറയാമോ സ്റ്റോറി നെയിം,,,
പരേതയുടെ തിരിച്ചുവരവ് എന്ന് ഹൊറർ സ്റ്റോറിയാണ്, അതിന്റെ ലിങ്ക് കമന്റ് ബോക്സിൽ വെക്കാം
ua-cam.com/video/GXcnyMGo9gs/v-deo.htmlsi=otV1Zf7kkNhsjJmv
Thanks ikka @@M_Niyas
എവിടെ സ്റ്റോറി
അടുത്ത സ്റ്റോറി റെക്കോർഡിങ്ലാണ്, എന്റെ അല്ല
Niyas bhai❤❤❤❤
താങ്ക്സ് വരുൺ ബ്രോ ❤
Kuwait fan's ❤🎉
താങ്ക്സ് ബ്രോസ് ❤️
Puthiya Story ini ennan iduka😢
ഒരു ബ്ലാഗ്ലാവിന്റിയ കഥ ഇതിനകത്തു പറയുന്നുണ്ടാലോ ആ കഥ parayamo
താങ്ക്സ് ഹരി ബ്രോ ❤️
മനസ്സിലായില്ല
ജസ്സി എന്നെ ആത്മാവിന്റ പ്രതികാരത്തിന്റ കഥ ഇപ്പോൾ upload chaitha story parunnundalo a story parayamo ennanu chothithath
@@HariKumar-qx8rh, അത് മുൻപ് ഈ ചാനലിൽ പോസ്റ്റ് ചെയ്ത പരേതയുടെ തിരിച്ചുവരവ് എന്നാണ് സ്റ്റോറിയിൽ ഉള്ള ഒരു കഥാപാത്രമാണ്, താങ്കൾക്ക് വേണമെങ്കിൽ ഞാൻ ആ കഥയുടെ ലിങ്ക് അയച്ചു തരാം,
@@HariKumar-qx8rh ua-cam.com/video/GXcnyMGo9gs/v-deo.htmlsi=otV1Zf7kkNhsjJmv
ua-cam.com/video/GXcnyMGo9gs/v-deo.htmlsi=otV1Zf7kkNhsjJmv
❤
Hai
😍
താങ്ക്സ് അനി ❤️
ആനി ആണ്
അടിപൊളി story ആയിരുന്നു😊
@@aniejoseph7624 😃
സോറി
ആനി ❤️
@@aniejoseph7624 താങ്ക്സ് ആനി ❤️
True story??
ട്രൂ സ്റ്റോറി അല്ല,
ഭാവനയിൽ നിന്ന് എഴുതിയതാണ് 🙏
🎉
താങ്ക്സ് നന്ദു ❤️
താങ്ക്സ് നന്ദു ❤️
വളരെ താമസിച്ചു കേൾക്കാൻ കുറച്ചു തിരക്കിൽ ആയിരുന്നു എന്തായാലും ലേറ്റായാലും അടിപൊളി ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ❤❤
താങ്ക്സ് ഷൈമോൾ ❤️
പരസ്യം കൂടുതൽ
Duty kazhinju vannu chumma youtube nokkiyappo da kidakkunnu story. Ithu bhayangara dealay ai poi niyas bto inganea dealay akkallea
താങ്ക്സ് സോഫിയ ❤️
രണ്ട് കഥകൾ കൂടി വരാനുണ്ട്, ചില സാങ്കേതിക തടസ്സങ്ങൾ കൊണ്ടാണ് വൈകിയത് 🙏
❤❤❤❤🎉🎉🎉🎉
ഈ ജെസ്സി കേസ് എന്താ
നിയാസ് ഇക്കയുടെ തന്നെ പരേതയുടെ തിരിച്ചുവരവ് എന്ന സ്റ്റോറി ആണ് . അതിൽ ആണ് ജെസ്സി കേസ് ഉള്ളത്. 😊
ഈ കഥ ഒരു ദുരന്തം ആണ് , വളരെ മോശം. ബെഞ്ചമിൻ ❤
കഥ കേൾക്കുന്ന ആൾക്ക് വിമർശിക്കുവാനുള്ള അവകാശം ഉണ്ട് 🙏
തീയമ്മ ബാക്കി ഉണ്ടോ??????????
Theeyamma naad vitt poyenna thonnane 😂
@@ardrakanil1358 എന്ത് കഷ്ടം ആണ് കഥ ഇടക്ക് ആദ്യം തുടങ്ങി കേൾക്കണം പാവം മാനവേദൻ
💞💞❤️
താങ്ക്സ് അനു ❤️
താങ്ക്സ് അനു ❤
Beautiful story, Kept it curiosity !
താങ്ക്സ് ബ്രോ ❤️
ഇത് benjamin അല്ലെ 👍👍
Alla
ഇത് ഹൊറർ സ്റ്റോറി ആണ് ഇതിൽ ബെഞ്ചമിൻ ഉണ്ടാവില്ല
👍👍
താങ്ക്സ് റെജി ബ്രോ ❤
കെട്ട് കിടന്ന് ഉറങ്ങുക 😂😂
നല്ല ഉറക്കം കിട്ടില്ലേ 😃
💕💕😡😡
താങ്ക്സ് റെജി ബ്രോ ❤️