ദിവ്യ സ് അയ്യർ അവർ വ്യക്തത്വം ഉള്ള സ്ത്രീ ആണ്..ഒരു സദസിനു മുൻപിൽ ആണെങ്കിലും സ്വന്തം ഭർത്താവിനെ പോലും ലൈറ്റായി വിമർശിക്കുന്ന സ്ത്രീ വ്യക്തിത്വം.. അയ്യരുട്ടി സൂപ്പർ ആണെന്നെ..ആ ഹഗിൽ മനുഷ്യർ ആണ്..അതാണ് ❤
സ്നേഹം സ്‌നേഹിക്കപ്പെടാൻ ഉള്ളത് എന്ന് ഹൃദയ പൂർവ്വം മനസ്സിലാക്കിയ ദിവ്യക്ക് ബിഗ് സലൂട്ട് മോളെ 🎉 സാറിന് കൊടുക്കാവുന്ന ഏറ്റവും വലിയ യാത്ര അയപ്പ്... "THE MAN "
ഇടത് സർക്കാർ മന്ത്രി സഭയിൽ എല്ലാ മന്ത്രിമാരും അവരുടെ വകുപ്പുകളിൽ നല്ല പ്രവർത്തനം കാഴ്ച വെക്കുന്നുണ്ട് അത് മാധ്യമങ്ങൾ വേണ്ട രീതിയിൽ നൽകുന്നില്ല അതാണ് അവർക്ക് പ്രചാരം കിട്ടാത്തത്,,,,,,,,, പിന്നെ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ നല്ല കഴിവുള്ള പ്രവർത്തകയാണ് അവരുടെ പ്രവർത്തന മികവിനാണ് അവാർഡ് ഓൾ ഇന്ത്യ തലത്തിൽ രണ്ടു പേർക്കും ഒരു പാട് ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ 😍
മകൾ വീടുവിട്ടു ഇറങ്ങുമ്പോൾ അച്ഛനെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു കാഴ്ച ആണു ആദ്യം ഓർമ വരുന്നത്. പിന്നെ രാധാകൃഷ്ണൻ മന്ത്രിയെ വളരെയധികം ഇഷ്ടം അതിലുപരി ദിവ്യ മാഡത്തിനെ ഒരു സഹോദര സ്നേഹം ഇതൊക്കെ കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല.
വകുപ്പിന് കീഴിലുള്ള എല്ലാ സ്ത്രീ ഉദ്യോഗസ്ഥകൾക്കും മന്ത്രിയെ കെട്ടിപ്പിടിക്കുകയും വേണമെങ്കിൽ ഉമ്മവക്കുകയയും ചെയ്യാൻ ക്യൂവിൽ ആണ്. ദിവ്യ S അയ്യർക്ക് ഒരു പ്രശസ്തി വേണം. നാളെ മുഹമ്മദ് റിയാസിനെ ആലിംഗനം ചെയ്യുന്ന ദിവ്യാ എസ്സ് അയ്യരെ ഞാൻ സ്വപ്നം കാണുന്നു. നമ്മുടെ സംസ്കാരം എങ്ങോട്ടാണ് പോകുന്നത്. കാലം പോയ പോക്കേ. കളക്ടർ ആണും മന്ത്രി പെണ്ണും ആണെങ്കിൽ സ്ഥിതി എന്തായാനേ . ഇനി മുതൽ നമ്മുടെ എല്ലാ ആൺ മന്ത്രിമാരെയും ആലിംഗനം ചെയ്യാൻ സ്ത്രീ ഉദ്യോഗസ്ഥകളുടെ ക്യൂ ഉണ്ടാകട്ടെ ശബരിമലയിൽ ചെയ്തതും TP കൊലപാതകത്തിലെ പ്രതികളെ സന്ദനർശിച്ചതും രാധകൃഷ്ണൻ മന്ത്രി ചെയ്ത വലിയ കാര്യം .അതിനായിരിക്കും ആലിംഗനം ചെയ്തത്.
ദിവ്യ എസ് നായരെ പോലെ വിശാലമായ ചിന്തകളും സന്മനസ്സും. ഹൃദയ വിശാലതയും.. ഐഎസ് ഉദ്യോഗസ്ഥരെയാണ് ഈ നാടിനാവശ്യം.. അത്തരത്തിലുള്ള ഒരു മനുഷ്യസ്നേഹിയാണ്.. ശ്രീ രാധാകൃഷ്ണൻ സർ... മനു പല മനുഷ്യ കോമരങ്ങൾ പുരമ്പുന്നത് വകവയ്ക്കാതെ സധൈര്യം മുന്നോട്ടു പോവുക.. രണ്ടുപേർക്കും ഗ്രേറ്റ് സല്യൂട്ട്
ഇന്ന് ഒരു എംഎൽഎ ഒരു ആംബുലൻസ് കൊടുത്തു കുറച്ചു കാണുകയല്ല നല്ലതുതന്നെ പക്ഷേ രാധാകൃഷ്ണൻ ചെയ്ത നല്ല പ്രവർത്തികൾ മാധ്യമങ്ങൾ എവിടെയെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ചെയ്തിട്ടുണ്ടോ കേരളത്തിലാണ് ഇപ്പോൾ ജാതീയത കൂടുതൽ ഇപ്പോൾ ഒരു കരച്ചിൽ ഓ ആർ കേളു ദേവസ്വം വകുപ്പ് നൽകിയില്ലെന്നും പറഞ്ഞു ബിജെപിയുടെയും കോൺഗ്രസിൻറെ ഇരട്ടത്താപ്പ്
@@commonmansperspective4704അദ്ദേഹം ചെയ്യാൻ പറ്റുന്നതിൻ്റെ മാക്സിമം അവിടെ ചെയ്തു! ശബരിമലയുടെ പേരിൽ മുതലെടുപ്പിന്ന് ശ്രമിക്കുക എന്നത് എക്കാലവും bjp തന്തമാണ്! 80000 ൽ അധികം പേർ വന്നാൽ അവിടെ എന്തു ചെയ്യാൻ പറ്റും എന്ന് താങ്കൾ ഒന്ന് പറയുമോ???
ശബരിമലയിൽ K സുരേന്ദ്രൻ ഇരു മുടി കെട്ട് എടുത്ത് എറിഞ്ഞ തും അത് പോലീസിൻ്റെ തലയിലി ട്ട് രക്ഷപ്പെടാൻ നോക്കിയതും കലാപശ്രമം വിജയിക്കാതെ പോയതിൻ്റെ പ്രയാസവും ഇതു വരെ ചിലർക്ക് തീർന്നിട്ടില്ല
Best wishes to Radhakrishnan as MP. Congratulations Mayor Aarya, you have once again proved your ability as Mayor. Wishing you many more accolades. 👏👏👏
ഒരു മന്ത്രി എന്ന നിലയിൽ തന്റെ കർത്തവ്യം ഭംഗിയായി നിർവഹിക്കുകയും അത് കൊട്ടിഘോഷിക്കാതെ പോവുകയും ചെയ്ത നല്ല വ്യക്തിത്വം ഉള്ള ഒരാളെ നഷ്ടപ്പെട്ടു... അദ്ദേഹത്തിന്റെ പ്രവർത്തന മികവ് ബോധ്യപ്പെട്ട ഒരു ഉദ്യോഗസ്ഥ നിഷ്കളങ്കമായി ആശ്ലേഷിച്ചതും ഇവിടുത്തെ ജാതി കോമരങ്ങൾ കാണേണ്ടതാണ്. ദിവ്യ s അയ്യരുടെ ദിവ്യത്വം പേരിൽ മാത്രമല്ല എന്ന് ബോധ്യപ്പെടുത്തിയതിന് നന്ദി... അവർക്ക് നന്മകൾ നേരുന്നു 🙏🏻🙏🏻🙏🏻
രാധാകൃഷ്ണനെയു ആര്യ രാജേന്ദ്രനെയും ഒരുമിച്ച് കൊണ്ടുവരരുത് രാധാകൃഷ്ണൻ തനി തങ്കവും ആര്യയുടെ വാക്കുകൾ വെറുതറയുമാണ് കേരളം മറന്നിട്ടില്ല ദിവ്യയ്ക്ക് അഭിനന്ദനങ്ങൾ
ജാതി ഈ ചിത്രത്തിൽ കൊണ്ടുവരേണ്ടത് ഇല്ല സ്നേഹം പ്രകടിപ്പിച്ച രീതിയെയാണ് മനസ്സിലാവാത്തത് കെട്ടിപ്പിടുത്തം പാശ്ചാത്യ സംസ്കാരത്തിൻറെ ഭാഗമാണ് അതെ നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല
ജാതി ചിന്തകളെ ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് സവർണ്ണ ഹിന്ദുക്കൾ .ചരിത്രത്തിലെക്ക് തിരിഞ്ഞു നോക്കിയാൽ നല്ലവരായ വളരെ കുറച്ചു ആളുകൾ സവർണ്ണരിൽ കാണാം .
പൈലറ്റാകാൻ 25000 രൂപ കൊടുത്തത് ഭൂരിപക്ഷം പേരും അറിഞ്ഞു . അദ്ദേഹത്തിൻ്റെ മഹത്വം വാഴ്ത്തിപ്പാടി . പക്ഷെ ആ കുട്ടിക്ക് പഠനത്തിനായി ലക്ഷങ്ങൾ നൽകിയ വകുപ്പിനെ കുറിച്ച് ആരും അറിഞ്ഞില്ല . ആരും മിണ്ടിയില്ല .
SGകൊടുത്തത് തൻ്റെ സ്വന്തം കൈയ്യിൽ നിന്നാണന്നു മറക്കരുത്. രാധാകൃഷ്ണനും PK ഗുരുദാസനും എല്ലാം നല്ല മന്ത്രിമാരും നല്ല മനുഷ്യരും ആയിരുന്നു. പാർട്ടിക്കതിതമായി അവർ ആദരിക്കപ്പെടുന്നു അനുഭവത്തിലൂടെയുള്ള അറിവ് ആര്യാ രാജേന്ദ്രനെ ഇത്രയും പുകഴ്ത്തണ്ട. തിരുവനന്തപുരം നഗരത്തിൽ ജീവിക്കുന്നവർ അനുഭവിക്കുന്നത് അവർക്കേ അറിയു
- പലർക്കുമറിയാതെ വിരളം മനുഷ്യർ ഉയർന്നു നിൽക്കുന്നു മഹാമേരുപോലെ! ഇതെന്തൊരാശ്ചര്യം മഹാ വിളക്കുകൾ നമുക്കു മുന്നിലോ അനന്തതാരകൾ മിനുങ്ങി മിന്നുന്നു വെറും ചിരാതിലെ ഒരു തിരിവെട്ടം നമുക്ക് അത്ഭുതം ?
നമ്മൾ മതനിരപേക്ഷ അയിത്തരഹിത സമൂഹം ആണെന്ന് അത്യുച്ചത്തിൽ വിളിച്ചു കൂകുമ്പോഴും ഉള്ളിൻ്റെയുള്ളിൽ തിങ്ങിനിറഞ്ഞ സവർണ്ണജാതി ബോധം തികട്ടി വരുന്നവരാണെന്ന് എത്രയെത്ര പ്രാവശ്യം സമൂഹം വെളിവാക്കിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയം, മാധ്യമം സാഹിത്യം, കല, സിനിമ, വ്യാപാരം, വ്യവസായം, ഉദ്യോഗം തുടങ്ങി ഏതെല്ലാം മേഖലകളുണ്ടൊ അവിടങ്ങളിലെല്ലാം സവർണ്ണ മേധാവിത്വം പുലരുന്ന കാഴ്ചകളാണ് കാണാൻ കഴിയുക. ഇതിനൊരപവാദം ഒന്നുമില്ല. ഇവിടെ സവർണ്ണ പാർട്ടികൾ എന്ന നിലയിൽ കോൺഗ്രസ്, ബിജെപി, ലീഗ്, കേരളാകോൺഗ്രസ് എന്നിങ്ങനെ കോൺഗ്രസുമായി കൂടുന്നവർ സവർണ്ണരും കമ്മ്യൂണിസ്റ്റുകാരും അവരുടെ കൂട്ടാളികളും അവർണ്ണരും മാറ്റി നിർത്തപ്പെട്ട വരുമാണ്. ബിജെപി പറയേണ്ടതില്ല. അങ്ങനെയാണ് ഇവിടെ പ്രവർത്തിക്കുന്ന മാധ്യമങ്ങളുൾപ്പടെ കാണുന്നതും കഥകൾ എഴുതുന്നതും. കേരളിയർ എന്ന മലയാളികൾ ശുദ്ധ മതജാതിവർഗ്ഗീയതയെ കൊണ്ടു നടക്കുന്നവരും സമയം കിട്ടുമ്പോഴൊക്കെ കൊണ്ടാടുന്നവരുമാണ്. തികഞ്ഞ വികലമായതും കാപട്യം നിറഞ്ഞതുമായ മനസ്സിൻ്റെ ഉടമകളുടെ നാടാണ് ഇതാണ് കേരളം എന്ന ലേബലിൽ മറ്റുള്ളവൻ്റെ മെക്കിട്ട് കയറുന്നത്. അതിന് വേണ്ട ആർജ്ജവവും ഈ സവർണ്ണ മനസ്സിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത് എന്ന കാര്യം മാത്രം കണ്ടാൽ മതി.
ഇപ്പോൾ നടക്കുന്നത് cpm നു എതിരെയുള്ള വ്യക്തയമാ തിരക്കഥയോടെ മാധ്യമങ്ങളുടെ മികച്ച പിൻതുണയോടെയുള്ള വാർത്തകൾ നിർമ്മിക്കലാണ്. ഇങ്ങനെ ചെയ്യാൻ സാധ്യത എന്ന് വാർത്തവരുന്നു ഒരാഴ്ച ചർച്ച നടത്തുന്നു, വെറും "ആയിരിക്കും, സാധ്യത, ചെയ്താലോ" ഇതൊക്കെയാണ് ചർച്ചകൾ
chat.whatsapp.com/HWW4bRxJBo4BGePziYCyyx
ശബരീനാഥൻ്റെ നല്ല മനസ് ജീവിത പങ്കാളിയെ എത്ര നന്നായി മനസിലാക്കുകയും വിശ്വസിക്കുകയും സഹകരിക്കുകയും ചെയ്യുന്നു എന്നു കുടുംബ ഫോട്ടോ കാണുമ്പോൾ മനസിലായി
മുൻമന്ത്രി രാധാകൃഷ്ണന് ഹൃദ്യമായ യാത്രയയപ്പ് നൽകിയ ദിവ്യ Sഅയ്യർ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ്. അതുപോലെ തന്നെ രാധാകൃഷ്ണനും നല്ല വ്യക്തിയാണ്.
ദിവ്യ എസ് അയ്യർ ഒരു കോൺഗ്രസ് നേതാവിന്റെ ഭാര്യയാണ് പക്ഷേ അവർ ജനങ്ങളെ മനസ്സിലാക്കുന്ന ഒരു ഉദ്യോഗസ്ഥ കൂടിയാണ്
government bhoomi allannu vittu nadapadi neritta vanitha😂
അത് കോൺഗ്രെസ്സുകാരി ആയതിനാൽ
അതല്ലേ കെട്ടി പിടിച്ചത്. എന്തെങ്കിലും
ഉദ്ദേശം കാണും
@@haridask5367 നിങ്ങൾ കോൺഗ്രസുകാർക്ക് പറ്റുന്ന കുഴപ്പമാണ് താങ്കൾ ഇപ്പോൾ സംസാരിച്ചത് അല്ലെങ്കിൽ ഈ അഭിപ്രായം എഴുതില്ലായിരുന്നു യിരുന്നു
ദിവ്യ സ് അയ്യർ അവർ വ്യക്തത്വം ഉള്ള സ്ത്രീ ആണ്..ഒരു സദസിനു മുൻപിൽ ആണെങ്കിലും സ്വന്തം ഭർത്താവിനെ പോലും ലൈറ്റായി വിമർശിക്കുന്ന സ്ത്രീ വ്യക്തിത്വം.. അയ്യരുട്ടി സൂപ്പർ ആണെന്നെ..ആ ഹഗിൽ മനുഷ്യർ ആണ്..അതാണ് ❤
ശ്രീമതി ദിവ്യ എസ്സ് അയ്യർ
നിങ്ങൾ ഒരു വലിയ മനസ്സിൻ്റെ ഉടമയാണ് ....... ബിഗ് സലൂട്ട് 🌹🌹🌹
🌹🌹🌹🌹
❤
Avarde bhoomi thattipp case enthaayi
Divyalyar.The.Grate❤
കേരളം ഉയർത്തികൊണ്ടുവരുന്ന സഹോദര്യം ദിവ്യ s. അയരിലൂടെ നമ്മുടെ രാജ്യം ആഘോഷിക്കട്ടെ !!!!
ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ കൂടെ ഉച്ചഭക്ഷണത്തിനു പോയ പ്രേമചദ്രനെ തെറിവിളിച്ച കമ്മി എരപ്പാളികളുടെ പിതാക്കന്മാരെ ഇവിടെ സ്മരിക്കാതിരിക്കരുത്
കേരളത്തിന്റെ സാഹോദര്യം ഏതാണ്ട് തകർന്നുകഴിഞ്ഞു
Uvva mils nekki amarthatte
സ്നേഹം സ്‌നേഹിക്കപ്പെടാൻ ഉള്ളത് എന്ന് ഹൃദയ പൂർവ്വം മനസ്സിലാക്കിയ ദിവ്യക്ക് ബിഗ് സലൂട്ട് മോളെ 🎉 സാറിന് കൊടുക്കാവുന്ന ഏറ്റവും വലിയ യാത്ര അയപ്പ്... "THE MAN "
ശ്രീമതി ദിവ്യ എസ്സ് നായർ നിങ്ങൾ ഒരു വലിയ മനസ്സിനുടമയാണ്...... ബിഗ് സലൂട്ട് 🌹🌹🌹
NAIR ALLA AIYER
ദിവ്യ എസ് ബ്രാഹ്മിൻസ് നിൻറെ മുമ്പിൽ നായർ അല്ലേ
അവര് നായർ ഒന്നും അല്ല. ഒന്നാംതരം ബ്രാഹ്മൺ ആണ്
ദിവ്യ s അയ്യർ ആണ്. വലിയ മനസിന്റെ ഉടമ ആണ്
വലിയ മനസിന് ഉടമ ആണ് ദിവ്യ s അയ്യർ
സഖാവ് രാധാകൃഷ്ണൻ കേരള മുഖ്യമന്ത്രിയാകട്ടേ എന്ന്
ആശംസിക്കുന്നു.❤
കേരം തിങ്ങിയ കേരളനാടിനെ കെ ആ൪ ഗൗരിനയിച്ചോളും എന്ന്87ൽഞാനും എന്നെപ്പോലുള്ള ഒരുപാടു പേരും
ചങ്ക് പൊട്ടി വിളിച്താ ..
👍❤️💪
A for AK Balan. 🤗
👍👍👍👍
@@VijayaKumari-hc9lc പിണറായി നല്ല ഒരു വകുപ്പ് പോലും pavappettanu കൊടുത്തില്ല.
സൂപ്പർ ആയിട്ടുണ്ട് മധു ഇത്തരം കാര്യങ്ങൾ വേണം നമ്മൾ കൂടുതലായി അവതരിപ്പിക്കാൻ
ഇടത് സർക്കാർ മന്ത്രി സഭയിൽ എല്ലാ മന്ത്രിമാരും അവരുടെ വകുപ്പുകളിൽ നല്ല പ്രവർത്തനം കാഴ്ച വെക്കുന്നുണ്ട് അത് മാധ്യമങ്ങൾ വേണ്ട രീതിയിൽ നൽകുന്നില്ല അതാണ് അവർക്ക് പ്രചാരം കിട്ടാത്തത്,,,,,,,,, പിന്നെ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ നല്ല കഴിവുള്ള പ്രവർത്തകയാണ് അവരുടെ പ്രവർത്തന മികവിനാണ് അവാർഡ് ഓൾ ഇന്ത്യ തലത്തിൽ രണ്ടു പേർക്കും ഒരു പാട് ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ 😍
Ariya Meyer. ലോകപ്രശസ്ത ആയി. അയ്യർ. സൂപ്പർ മോൾ ഗോഡ് bless 🙏 I a s🌹
മന്ത്രി കെ രാധാകൃഷ്ണൻ സഖാവ് ചെയ്ത നല്ല കാര്യങ്ങൾ ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ ആണ് അറിയുന്നത്
K രാധാകൃഷ്ണൻ❤
ഇതാണ് യഥാർത്ഥ മനുഷ്യർ... ഇതാണ് യഥാർത്ഥ സ്നേഹം.. ബിഗ് സല്യൂട് ❤❤❤❤❤
ഹരീഷ് വാസുദേവൻ ശെരിയായതു പറഞ്ഞു.. താങ്ക് യു മധു..
Oru വാർത്ത വിശകലനം കണ്ടിട്ട് കണ്ണ് നിറഞ്ഞത് ആദ്യമായി
ദിവ്യ, s.അയ്യർക്കു അഭിവാദനങ്ങൾ. 🌹🌹🌹🌹🌹🌹🌹
സ്നേഹത്തിനു മുമ്പിൽ മറ്റൊന്നും പ്രതി ബന്ധമായി നിൽക്കുന്നില്ല. സ്നേഹം പ്രതിബന്ധം വക വെക്കുന്നില്ല. സഖാവ് രാധാകൃഷ്ണന് സ്നേഹാദരങ്ങൾ !!;
മകൾ വീടുവിട്ടു ഇറങ്ങുമ്പോൾ അച്ഛനെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു കാഴ്ച ആണു ആദ്യം ഓർമ വരുന്നത്. പിന്നെ രാധാകൃഷ്ണൻ മന്ത്രിയെ വളരെയധികം ഇഷ്ടം അതിലുപരി ദിവ്യ മാഡത്തിനെ ഒരു സഹോദര സ്നേഹം ഇതൊക്കെ കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല.
വകുപ്പിന് കീഴിലുള്ള എല്ലാ സ്ത്രീ ഉദ്യോഗസ്ഥകൾക്കും മന്ത്രിയെ കെട്ടിപ്പിടിക്കുകയും വേണമെങ്കിൽ ഉമ്മവക്കുകയയും ചെയ്യാൻ ക്യൂവിൽ ആണ്.
ദിവ്യ S അയ്യർക്ക് ഒരു പ്രശസ്തി വേണം.
നാളെ മുഹമ്മദ് റിയാസിനെ ആലിംഗനം ചെയ്യുന്ന ദിവ്യാ എസ്സ് അയ്യരെ ഞാൻ സ്വപ്നം കാണുന്നു.
നമ്മുടെ സംസ്കാരം എങ്ങോട്ടാണ് പോകുന്നത്.
കാലം പോയ പോക്കേ.
കളക്ടർ ആണും മന്ത്രി പെണ്ണും ആണെങ്കിൽ സ്ഥിതി
എന്തായാനേ .
ഇനി മുതൽ നമ്മുടെ എല്ലാ ആൺ മന്ത്രിമാരെയും ആലിംഗനം ചെയ്യാൻ സ്ത്രീ ഉദ്യോഗസ്ഥകളുടെ ക്യൂ ഉണ്ടാകട്ടെ
ശബരിമലയിൽ ചെയ്തതും TP കൊലപാതകത്തിലെ പ്രതികളെ സന്ദനർശിച്ചതും രാധകൃഷ്ണൻ മന്ത്രി ചെയ്ത വലിയ കാര്യം .അതിനായിരിക്കും ആലിംഗനം ചെയ്തത്.
ഞാൻ കണ്ടിട്ടുള്ള താങ്കളുടെ വീഡിയോകളിൽ ഏറ്റവും മികച്ചത്!
ദിവ്യാ മാഡത്തിന് ഒരു ബിഗ് സല്യൂട്ട്...
ശബരിയും, ദിവ്യയും സൂപ്പർ ആണ്.
നന്മയുള്ള രണ്ടു മനുഷ്യരുടെ ബഹുമാനത്തിൻ്റെയും സ്നേഹത്തിൻ്റെയും ഒരു മനോഹരമായ കഴ്ചയാണ് ദിവ്യ യുടെ സഖാവ് രാധാകൃഷ്ണൻ്റെയും ആ ചിത്രം നൽകുന്നത് .
കാര്യമാത്രപ്രസക്തമായ വാക്കുകൾ, നന്ദി, ഈ മന്ത്രിമാർ രാജ്യത്തിനു മാതൃക പക്ഷെ എല്ലാവരും ഇത് മനസ്സിലാക്കുന്നുണ്ടോ
ദിവ്യ എസ് നായരെ പോലെ വിശാലമായ ചിന്തകളും സന്മനസ്സും. ഹൃദയ വിശാലതയും.. ഐഎസ് ഉദ്യോഗസ്ഥരെയാണ് ഈ നാടിനാവശ്യം.. അത്തരത്തിലുള്ള ഒരു മനുഷ്യസ്നേഹിയാണ്.. ശ്രീ രാധാകൃഷ്ണൻ സർ... മനു പല മനുഷ്യ കോമരങ്ങൾ പുരമ്പുന്നത് വകവയ്ക്കാതെ സധൈര്യം മുന്നോട്ടു പോവുക.. രണ്ടുപേർക്കും ഗ്രേറ്റ് സല്യൂട്ട്
സവർണ നോ അവർണ നോ ആയതു കൊണ്ടല്ല, ' cpm കാരനായ തുകൊണ്ടാണ് മാമകൾ കാണാതെ പോകുന്നത്!
എന്നിട്ടെന്താ ബാക്കി 20- എണ്ണത്തിൽ ഇത് കാണാത്തത്?😮
Kairaleeee?
ബാക്കി 19 എണ്ണത്തിനേം കേരളം മൊത്തം hug ചെയ്തു വിട്ടു 😂😂😂 അന്തംകമ്മി എന്നാലും വിടില്ല 😂😂
ഇന്ന് ഒരു എംഎൽഎ ഒരു ആംബുലൻസ് കൊടുത്തു കുറച്ചു കാണുകയല്ല നല്ലതുതന്നെ പക്ഷേ രാധാകൃഷ്ണൻ ചെയ്ത നല്ല പ്രവർത്തികൾ മാധ്യമങ്ങൾ എവിടെയെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ചെയ്തിട്ടുണ്ടോ കേരളത്തിലാണ് ഇപ്പോൾ ജാതീയത കൂടുതൽ ഇപ്പോൾ ഒരു കരച്ചിൽ ഓ ആർ കേളു ദേവസ്വം വകുപ്പ് നൽകിയില്ലെന്നും പറഞ്ഞു ബിജെപിയുടെയും കോൺഗ്രസിൻറെ ഇരട്ടത്താപ്പ്
😅
ഞാൻ തോൽക്കണം എന്ന് ആഗ്രഹിച്ച വ്യക്തി ആണ് രാധാകൃഷ്ണൻ. ഒറ്റക്കാരണം, ശബരിമല.
@@commonmansperspective4704അദ്ദേഹം ചെയ്യാൻ പറ്റുന്നതിൻ്റെ മാക്സിമം അവിടെ ചെയ്തു! ശബരിമലയുടെ പേരിൽ മുതലെടുപ്പിന്ന് ശ്രമിക്കുക എന്നത് എക്കാലവും bjp തന്തമാണ്! 80000 ൽ അധികം പേർ വന്നാൽ അവിടെ എന്തു ചെയ്യാൻ പറ്റും എന്ന് താങ്കൾ ഒന്ന് പറയുമോ???
ശബരിമലയിൽ K സുരേന്ദ്രൻ ഇരു മുടി കെട്ട് എടുത്ത് എറിഞ്ഞ തും അത് പോലീസിൻ്റെ തലയിലി ട്ട് രക്ഷപ്പെടാൻ നോക്കിയതും കലാപശ്രമം വിജയിക്കാതെ പോയതിൻ്റെ പ്രയാസവും ഇതു വരെ ചിലർക്ക് തീർന്നിട്ടില്ല
@@commonmansperspective4704 നീ പറഞ്ഞത് കാറെക്ട നീ തോറ്റു.... 👍👍👍
❤️ദിവ്യ ❤️ശബരി ❤️🥰👍👍🙏🙏
മനുഷ്യൻ ഇതാണ് . ഇങ്ങനെയാണ് . 👌👍🌹
ആര്യ രാജേന്ദ്രന് ആശംസകൾ 👌🌹
സാധാരണ ക്കാരിൽ സാധാരണക്കാരൻ ആയ ഒരു ജനകീയൻ !!; എളിമയുടെ പര്യായം !!! ലാളിത്യത്തിൻ്റെ അംബാസഡർ !!
Best wishes to Radhakrishnan as MP.
Congratulations Mayor Aarya, you have once again proved your ability as Mayor. Wishing you many more accolades. 👏👏👏
ടെൻഷനില്ലാതെ ജോലി ചെയ്യാൻ കഴിഞ്ഞതിൻ്റെ ഒരു സന്തോഷമാണ് അവർ പ്രകടിപ്പിച്ചത്
വിശാല ഹ്യദയം അത്.... ഒരു അനുഗ്രഹമാണ്.... ദിവ്യ, നിങ്ങള്‍ ഒരു മാത്യകയാണ്....
ദിവ്യ അയ്യർ എന്ന മനുഷ്യത്വം ഉള്ള കളക്ടർ അഭിനന്ദനങ്ങൾ ദിവ്യക്കും രാധാകൃഷ്ണനും
എല്ലാവരുടെയും കൂട്ടിയോജിപ്പിക്കുന്ന
താങ്കളുടെ വീഡിയോകൾ
സ്ഥിരം കാണാറുണ്ട്
മനോഹരം👍👍👍
ഒരു മന്ത്രി എന്ന നിലയിൽ തന്റെ കർത്തവ്യം ഭംഗിയായി നിർവഹിക്കുകയും അത് കൊട്ടിഘോഷിക്കാതെ പോവുകയും ചെയ്ത നല്ല വ്യക്തിത്വം ഉള്ള ഒരാളെ നഷ്ടപ്പെട്ടു...
അദ്ദേഹത്തിന്റെ പ്രവർത്തന മികവ് ബോധ്യപ്പെട്ട ഒരു ഉദ്യോഗസ്ഥ നിഷ്കളങ്കമായി ആശ്ലേഷിച്ചതും ഇവിടുത്തെ ജാതി കോമരങ്ങൾ കാണേണ്ടതാണ്. ദിവ്യ s അയ്യരുടെ ദിവ്യത്വം പേരിൽ മാത്രമല്ല എന്ന് ബോധ്യപ്പെടുത്തിയതിന് നന്ദി...
അവർക്ക് നന്മകൾ നേരുന്നു 🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
നല്ലവനായ മന്ത്രി രാധാകൃഷ്ണനെ, നല്ലപോലെ മനസ്സിലാക്കി, നമ്മുടെ സർക്കാരും നേതാക്കളും, അദ്ദേഹത്തെ ഡൽഹിയിലേക്ക് പറഞ്ഞയച്ചു! 🔥
"തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ, കെട്ടില്ലാത്തൊർ, ഇങ്ങിനെ ഒട്ടല്ലഹോ ജാതിക്കോമരങ്ങൾ!!!😡😡😡😡😡. ഇന്നും, ജാതി ക്കോമരങ്ങൾക്ക് കേരളത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.
കലാഭവൻ മണിയുടെ കൂടെ അഭിനയിക്കാൻ മടിച്ച കുലസ്ത്രീകളുടെ നാട്ടിൽ ഇത് ആർക്കും ദഹിക്കാവുന്നതല്ല
രാധാകൃഷ്ണനെയു ആര്യ രാജേന്ദ്രനെയും ഒരുമിച്ച് കൊണ്ടുവരരുത് രാധാകൃഷ്ണൻ തനി തങ്കവും ആര്യയുടെ വാക്കുകൾ വെറുതറയുമാണ് കേരളം മറന്നിട്ടില്ല
ദിവ്യയ്ക്ക് അഭിനന്ദനങ്ങൾ
ആര്യയ്ക്ക് അഭിനന്ദങ്ങൾ ഒപ്പം കളക്ടർ ദിവ്യ എസ് അയ്യർക്കും
അദ്ദേഹത്തിന് എൻ്റെ ഒരു salute
തീർച്ചയായും നല്ല ഒരു നിരീക്ഷൻ തന്നെ താങ്കൾ 🌹🌹🌹🙏🙏🙏🙏❤താങ്കളുടെ ചാനൽ നന്നായി പോകട്ടെ 🙏🌹🌹🌹🌹🙏🙏🙏🙏
Very good big salute to K. Radhakrishnan and Diviya S Iyer
അപൂർവ്വം ചില സഖാക്കളിൽ ഒരു ജനകീയൻ.
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞതാണ് ദിവ്യ ഐഎഎസ് കാരി ഇതാണ് അറിവിൻ്റെ ആഴം വലിയ ആദരവ് അർഹിക്കുന്നു ❤
തികഞ്ഞ മനുഷ്യസ്നേഹിയായ രണ്ടു പേർ ❤
ദിവ്യ mam ന് ഒരു ബിഗ് സല്യൂട്ട്...👍
പത്രങ്ങൾ ജതിയുടെ കുടെയാണ്
പറയാൻ വാക്കുകൾ ഇല്ല ഇതൊരു തുടക്കം ആകട്ടെ
നമ്മുടെ പത്രങ്ങൾ നല്ല കാര്യങ്ങൾ ഒന്നും ജനങ്ങളിലെത്തിക്കില്ല. കാരണം ഇടത് പക്ഷമാണല്ലോ ഇവിടെ ഭരിക്കുന്നത്.
പ്രസ്തുത ആലിംഗനം കേരളത്തിൻ്റെ മാത്രമല്ല മനുഷ്യത്വത്തിൻ്റെ ആകെ അഭിമാന നിമിഷം.
ഇതു മനുഷ്യനേ മനസ്സിലാകൂ
ithu suresh gopi anenkilo
രാധാകൃഷണൻ ചേട്ടന് ഒരു സ്നേഹ സല്യൂട്ട്❤❤❤
Big Salute Sir🙏
ഇത് പോലുള്ള വാർത്തകൾ അറിയുബോൾ പറയാൻ പറ്റാത്ത സന്തോഷം
വാക്കുകൾക്ക് ആദീധമായി തികച്ചും അഭിനന്ദനാർഹം തന്നെ 🌹🌹🌹❤️❤️❤️❤️
നല്ല വിശകലനം..👍
നല്ല 2 വ്യക്തികളുടെ പച്ചയായ സൽസ്വഭാവം.....❤
മാധ്യമങ്ങൾക്കും സൈബർ ലോകത്തും ഇടതു പക്ഷ ലേബൽ ഉള്ളവരെ അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്
അവർ തെറ്റ് ചെയ്യുന്ന പാർട്ടിയുടെ കൂടെ ആയത് കൊണ്ടാണ്
That's right 👍👍👍
@@Alchemist337 മഹാനേ 😂😅
@@Alchemist337ശരി ചെയ്യുന്ന പാർട്ടി ഏതാണാവോ?
k. രാധകട്ടീഷ്ണൻ.. ❤❤
ഹരീഷ് വാസുദേവൻ പറഞ്ഞത് നൂറു ശതമാനവും സത്യമാണ്
ഒരു രാഷ്ട്രീയക്കാരെയും പൊതുപ്രവർത്തകരെയും ജനങ്ങളോടും പുഞ്ചിക്കാതെ സ്നേഹത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കാൻ അറിയുന്ന ഒരു പച്ചയായ നല്ല മനുഷ്യൻ..😊
ഈശ്വര വിശ്വാസികളെ മാത്രം പുച്ഛത്തോടെ കാണുന്ന മനുഷ്യൻ അതാണ് ശബരിമലയിൽ ശ്രീ കോവിലിനു മുന്നിൽ ജനങ്ങൾ കണ്ടത്
ശ്രീ : മധു...... ഈ അവതരണം കിട്ടുക്കാച്ചി ..🤟
ഇത് എല്ലാം നല്ല ഒരു സാമൂഹിക കാഴ്ച്ച പാട് ഇനിയെങ്കിലും കേരള സമൂഹത്തിൽ തുടക്കം ആകട്ടെ 🙏
Perfect farewell for a gentleman to the core
All the church leaders and bishops should emulate
Well written mr vasudevan
സത്യ സന്ധത പുലർത്തിയ വിവരണം, നന്നായി മുന്നോട്ട് കൊണ്ട് പോകാൻ കഴിയട്ടെ❤❤❤❤❤❤❤❤❤❤❤
ജനകീയനായ സഖാവ്, പാവങ്ങളുടേയും, പാർശ്വവത്ക്കരിക്കപ്പെട്ടവരുടേയും അഭയകേന്ദ്രം
വളരെ നല്ല വിശകലനം. Mr madhu 🎉🎉🎉🎉❤go here
മനുഷ്യനും..... മനുഷ്യനും ഇവിടെ കണ്ടു മുട്ടിയിരിക്കുന്നു..... ഇങ്ങനെ ലോകം എന്നാണ് വരിക..... നേരിയ വെളിച്ചം കാണുന്നു.... വലിയ ആശ്വാസം തോന്നുന്നു.....
മണ്ണിൻ്റെ മകൻ മുഖ്യമന്ത്രിയാകട്ടെ ലാൽസലാം സഖാവെ👍 8:40 8:42
സഖാവ് രാധാകൃഷ്ണന് അഭിവാദ്യങ്ങൾ, സഖാവ് ആര്യരാജേന്ദ്രന് അഭിനന്ദനങ്ങൾ. ലാൽസലാം സഖാക്കളേ 💪🚩
Big salute k.radhakrishnan sir❤❤❤❤❤❤❤❤❤❤❤❤❤❤
Big salute sir 🙏 👍
Aryayeyum divyayeyu
M tharathamymcheyyanda divya great
നല്ല മന്ത്രി, നല്ല കളക്ടർ.
A 😊😊good presentation of radhakrishnan ar
ജാതി ഈ ചിത്രത്തിൽ കൊണ്ടുവരേണ്ടത് ഇല്ല സ്നേഹം പ്രകടിപ്പിച്ച രീതിയെയാണ് മനസ്സിലാവാത്തത് കെട്ടിപ്പിടുത്തം പാശ്ചാത്യ സംസ്കാരത്തിൻറെ ഭാഗമാണ് അതെ നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല
പ്രിയപ്പെട്ട രാധേട്ടന് സ്നേഹാലിംഗനം......
സല്യൂട്ട് 🎉❤
ജാതി ചിന്തകളെ ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് സവർണ്ണ ഹിന്ദുക്കൾ .ചരിത്രത്തിലെക്ക് തിരിഞ്ഞു നോക്കിയാൽ നല്ലവരായ വളരെ കുറച്ചു ആളുകൾ സവർണ്ണരിൽ കാണാം .
Two fabulouse human beings
A big salute dear Radhakrishnan sir
Than ks sir very good
നല്ല നിരീക്ഷണം ❤️
Radhakrishnan saghavu keralathintae mughyamanthriyavanam ❤❤❤
മാധ്യമങ്ങൾ തിരസ്ക്കരിച്ചാൽ സന്മനസ്സുള്ളവർ ഏറ്റുപിടിക്കും.👍
Media is behind Suresh Gopi & Shafi Parambil not about Radhakrishnan his Improvement...
❤നന്മയുടെ പൂമരങ്ങൾ
രാധ കൃഷ്ണന് കിട്ടിയ പുപെട്ട്🎉🎉🎉
പൈലറ്റാകാൻ 25000 രൂപ കൊടുത്തത് ഭൂരിപക്ഷം പേരും അറിഞ്ഞു . അദ്ദേഹത്തിൻ്റെ മഹത്വം വാഴ്ത്തിപ്പാടി . പക്ഷെ ആ കുട്ടിക്ക് പഠനത്തിനായി ലക്ഷങ്ങൾ നൽകിയ വകുപ്പിനെ കുറിച്ച് ആരും അറിഞ്ഞില്ല . ആരും മിണ്ടിയില്ല .
അത് ആരുടെ കുറ്റം ആണ്? ഭരണമികവിന്റെ പരസ്യം പത്രങ്ങളിൽ ഒന്നാം സ്ഥാനത്തു കൊടുത്ത സർക്കാർ നേതൃത്വം അത് പറയാഞ്ഞത് എന്ത് കൊണ്ട്?
ഷിറ്റ് കോവി 🤣🤣🥰🥰
SGകൊടുത്തത് തൻ്റെ സ്വന്തം കൈയ്യിൽ നിന്നാണന്നു മറക്കരുത്.
രാധാകൃഷ്ണനും PK ഗുരുദാസനും എല്ലാം നല്ല മന്ത്രിമാരും നല്ല മനുഷ്യരും ആയിരുന്നു. പാർട്ടിക്കതിതമായി അവർ ആദരിക്കപ്പെടുന്നു അനുഭവത്തിലൂടെയുള്ള അറിവ്
ആര്യാ രാജേന്ദ്രനെ ഇത്രയും പുകഴ്ത്തണ്ട. തിരുവനന്തപുരം നഗരത്തിൽ ജീവിക്കുന്നവർ അനുഭവിക്കുന്നത് അവർക്കേ അറിയു
- പലർക്കുമറിയാതെ വിരളം മനുഷ്യർ ഉയർന്നു നിൽക്കുന്നു മഹാമേരുപോലെ!
ഇതെന്തൊരാശ്ചര്യം മഹാ വിളക്കുകൾ നമുക്കു മുന്നിലോ അനന്തതാരകൾ മിനുങ്ങി മിന്നുന്നു
വെറും ചിരാതിലെ
ഒരു തിരിവെട്ടം നമുക്ക് അത്ഭുതം ?
ബിഗ് സല്യൂട്ട്
മനുഷ്യരാകണം.🎉
Really Dr/IAS madam,you are too nice. This type of affection must be remembered life through out.Hats off sir...../madam...
എല്ലാവരും ഇതുപോലെ നല്ല മനുഷ്യരാവാൻ ആഗ്രഹിക്കുന്നു
നമ്മൾ മതനിരപേക്ഷ അയിത്തരഹിത സമൂഹം ആണെന്ന് അത്യുച്ചത്തിൽ വിളിച്ചു കൂകുമ്പോഴും ഉള്ളിൻ്റെയുള്ളിൽ തിങ്ങിനിറഞ്ഞ സവർണ്ണജാതി ബോധം തികട്ടി വരുന്നവരാണെന്ന് എത്രയെത്ര പ്രാവശ്യം സമൂഹം വെളിവാക്കിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയം, മാധ്യമം സാഹിത്യം, കല, സിനിമ, വ്യാപാരം, വ്യവസായം, ഉദ്യോഗം തുടങ്ങി ഏതെല്ലാം മേഖലകളുണ്ടൊ അവിടങ്ങളിലെല്ലാം സവർണ്ണ മേധാവിത്വം പുലരുന്ന കാഴ്ചകളാണ് കാണാൻ കഴിയുക. ഇതിനൊരപവാദം ഒന്നുമില്ല. ഇവിടെ സവർണ്ണ പാർട്ടികൾ എന്ന നിലയിൽ കോൺഗ്രസ്, ബിജെപി, ലീഗ്, കേരളാകോൺഗ്രസ് എന്നിങ്ങനെ കോൺഗ്രസുമായി കൂടുന്നവർ സവർണ്ണരും കമ്മ്യൂണിസ്റ്റുകാരും അവരുടെ കൂട്ടാളികളും അവർണ്ണരും മാറ്റി നിർത്തപ്പെട്ട വരുമാണ്. ബിജെപി പറയേണ്ടതില്ല. അങ്ങനെയാണ് ഇവിടെ പ്രവർത്തിക്കുന്ന മാധ്യമങ്ങളുൾപ്പടെ കാണുന്നതും കഥകൾ എഴുതുന്നതും. കേരളിയർ എന്ന മലയാളികൾ ശുദ്ധ മതജാതിവർഗ്ഗീയതയെ കൊണ്ടു നടക്കുന്നവരും സമയം കിട്ടുമ്പോഴൊക്കെ കൊണ്ടാടുന്നവരുമാണ്. തികഞ്ഞ വികലമായതും കാപട്യം നിറഞ്ഞതുമായ മനസ്സിൻ്റെ ഉടമകളുടെ നാടാണ് ഇതാണ് കേരളം എന്ന ലേബലിൽ മറ്റുള്ളവൻ്റെ മെക്കിട്ട് കയറുന്നത്. അതിന് വേണ്ട ആർജ്ജവവും ഈ സവർണ്ണ മനസ്സിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത് എന്ന കാര്യം മാത്രം കണ്ടാൽ മതി.
Greate observation
ശ്രീ ദിവ്യഅയ്യർ നിങ്ങക്ക് ബിഗ് സെല്യൂട് 🌹
ഇപ്പോൾ നടക്കുന്നത് cpm നു എതിരെയുള്ള വ്യക്തയമാ തിരക്കഥയോടെ മാധ്യമങ്ങളുടെ മികച്ച പിൻതുണയോടെയുള്ള വാർത്തകൾ നിർമ്മിക്കലാണ്. ഇങ്ങനെ ചെയ്യാൻ സാധ്യത എന്ന് വാർത്തവരുന്നു ഒരാഴ്ച ചർച്ച നടത്തുന്നു, വെറും "ആയിരിക്കും, സാധ്യത, ചെയ്താലോ" ഇതൊക്കെയാണ് ചർച്ചകൾ
Congratulations Divya 👍👌💯
മാധ്യമങ്ങൾക്ക് ജാതി ഉണ്ട്.
❤❤❤
നുറു ചുവപ്പൻ അഭിവാദ്യങ്ങൾ