How I made the kicker of Bullet 350 super smooth and a technique to tune the bullet 350 engine

Поділитися
Вставка
  • Опубліковано 29 сер 2024
  • This video explains about how the kicker of bullet became very smooth and how to tone the bullet 350(Standard) engine to get maximum engine life. These type of tuning will reduce the chances of lean burning inside the engine , and this also helps to get maximum power, fuel efficiency and engine life.
    Whatsapp number Nano lube- wa.me/+9170256...
    #royalenfieldbullet350
    #bulletenginetuning
    #bulletstandard350
    Power motoring facebook page- / power-motoring-6512770...
    My Instagram- / alinisamudheen

КОМЕНТАРІ • 177

  • @PowerMotoring
    @PowerMotoring  3 роки тому +7

    ഇബാദു റഹ്മാൻ, നാനോ ലുബിന്റെ പ്രൊമോഷൻ വീഡിയോ ചെയ്തതിനു ശേഷം ഹെവി റിക്വസ്റ്റ് ആണ് whatsappil വന്നത് അങ്ങിനെ whatsapp stuck ആയി , ആവശ്യമുള്ളവർക്ക് നേരിൽ ചെന്ന് വാങ്ങാവുന്നതാണ്
    ലൊക്കേഷൻ - maps.app.goo.gl/Xe54scYgbrtwutK67

    • @skfurnituresofa9233
      @skfurnituresofa9233 3 роки тому +3

      Number tharoo

    • @343mahal
      @343mahal 3 роки тому

      Hi

    • @vishakrajan7602
      @vishakrajan7602 3 роки тому +1

      Bro engine polish cheyan olla technic para

    • @vishakrajan7602
      @vishakrajan7602 3 роки тому

      Bro nte bullet Electra standard 350 anu 10 k ayappol engine oil matti liquid mol adikayath so problems vallom kanumo

    • @bijumx9954
      @bijumx9954 Рік тому +2

      ആശാനേ എന്റെ വണ്ടി ഒന്ന് സെറ്റാക്കി തരോ. എറണാകുളം ആണ്. Nomber താരോ?

  • @thomasponnan
    @thomasponnan 3 роки тому +16

    ബുള്ളറ്റിന്റെ ഉടമക്ക് നല്ലൊരു അവതാരകനാകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്..

  • @shabeebali6765
    @shabeebali6765 3 роки тому +12

    Firozka pwoli aanu oru software engineer aanenn aarenkilum kandaa parayuo nalla kidilan mechanic❤️

  • @vaisakms441
    @vaisakms441 3 роки тому +5

    Bro this vedio is very helpful to me, like u said 4- 360° anticlockwise direction, now my classic 350 more refined than before.
    U done a great informative video bro❤🤝

    • @jithu5879
      @jithu5879 3 роки тому

      2 times aano 4 times aano 🤔

    • @fayas-nx5qx
      @fayas-nx5qx 3 роки тому

      @@jithu5879 4 full turn

  • @shajik.damodaran8156
    @shajik.damodaran8156 3 роки тому +12

    Prior to carburetor tuning, setting the idle rpm too high can influence the tuning as fuel is sucked in directly thru the open butterfly valve which you cannot control by the fuel adj. screw, keep the rpm little higher so that the engine doesn't stall. For bullet 350 UCE engine three full turns loosening from fully closed screw is the factory setting. There can be slight variations from vehicle to vehicle. If you have a rpm gauge your settings will be precise.

    • @sarath707
      @sarath707 2 роки тому

      Ok.. please clarify more. He told to keep the RPM anywhere b/w 2000 to 3000. Can u refer any useful link regarding this, please.

    • @shajik.damodaran8156
      @shajik.damodaran8156 2 роки тому +2

      @@sarath707 check Mech autoclinic videos by Chinmay dangre on RE carburettors, very informative ones.

    • @sarath707
      @sarath707 2 роки тому

      @@shajik.damodaran8156 sure.. thank you so much tto.. 👍🏻

    • @firozmusthafa
      @firozmusthafa 2 роки тому +1

      Can be tuned 2 different ways, each setting will be different.
      Tune in idle speed for making slow jet spray at maximum pressure (improves fuel economy and balanced power)
      Tune in 2000 to 3000rpm for maximum throttle response and power (forget mileage)
      Using a digital pulse tachometer will make tuning easier and very precise

  • @pradeepvasavan697
    @pradeepvasavan697 3 роки тому +16

    കാർബ്യൂറേറ്ററിലെ ടൂണിങ്ങ് ക്രമീകരിക്കുന്നതിലൂടെ ഇന്ധന നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.😀
    അത് സമുദ്രനിരപ്പിനെയും ഭൂമിശാസ്ത്ര മേഖലയെയും പെട്രോളിന്റെ വോളിയം ഫ്ലോയുടെ ഗുണനം ഉപയോഗിച്ച് വായുവിന്റെ പിണ്ഡത്തിന്റെ ഒഴുക്ക് നിരക്ക് അടിസ്ഥാനമാക്കി തീരദേശ പ്രദേശത്തും മല പ്രദേശത്തും വ്യത്യാസമാണ്
    പുതിയ Bullet CV Carburator factory setting 3 full anticlockwise ൽ ആണ്, പക്ഷേ ഭുപ്രദേശത്തെ അടിസ്ഥനമാക്കി 2.5 to 4 turns വരെ മാറ്റം ഉണ്ടാകും. ട്യൂണിങ്ങ് ചെയ്യുമ്പോൾ tachometer ഉപയോഗിച്ച് 4800 Rpm ൽ സെറ്റ് ചെയ്യുക
    19.1 bhp max power at 5,250 rpm and 28 Nm of peak torque at 4,000 rpm.👍

  • @greyfox6228
    @greyfox6228 3 роки тому +4

    I've used Nano Lube.Super results.VALUE FOR MONEY

    • @eforentertainment5646
      @eforentertainment5646 3 роки тому

      റേറ്റ് എത്ര

    • @pravinpavithran393
      @pravinpavithran393 3 роки тому

      Mileage koodiyo

    • @greyfox6228
      @greyfox6228 3 роки тому

      @@pravinpavithran393 Mileage vallya vethyasam onnum thoneela
      But vandi working SMOOTH ayi
      Engine heat karyamayitt illa athepole vibrationum ottum illa

    • @junjuly959
      @junjuly959 2 роки тому +2

      @@greyfox6228 വെല പറയാത്തത് ഈ IMP ടെ മാമൻ്റെ മോൾടെ കടയ.......
      അവിടെ ഇത് കിട്ടത്തൊള്ളൂ അതുകൊണ്ടല്ലേ..........
      VALUE FOR MONEY സൂപ്പറാന്നൊക്കെ പറഞ്ഞത്....!!!
      വെല ചോതിച്ചവരും അറിയാൻ ശ്രേമിച്ചവരും മണ്ടന്മാർ ആയതു മിച്ചം.
      സാധനം മൊത്തം വിറ്റു തീർന്നാൽ മാമൻ്റെ മോളെ കെട്ടാമായിരുന്നു.... IMPക്ക്.
      എന്നാലും എന്നെ കൊന്നാലും 760 രൂപയാന്നു പറയത്തില്ല മോളെ.....!!!
      ഈ IMP ചേട്ടനൊണ്ട് മോക്ക്......!!!!!!!!!!!!!!

    • @greyfox6228
      @greyfox6228 2 роки тому

      @@junjuly959 very well said

  • @nishanth10ad54
    @nishanth10ad54 3 роки тому +4

    Activa 110 cc nano lube ozhich detail aayi kanikkumo please.

  • @mhmd___riswan
    @mhmd___riswan 3 роки тому

    Njaan ennu yende vandiyil oyichu.nalla result unde.iam happy

  • @rajeevv969
    @rajeevv969 3 роки тому +3

    Bro... Ith clutch slippage varille,kooduthal bike il? details parayamo

  • @nufailpuvathi1227
    @nufailpuvathi1227 Рік тому +1

    ആർപിഎം കൂട്ടി ലോ റേസിംഗ് സെറ്റ് ചെയ്താൽ മെയിൻ ജെറ്റിലൂടെ പെട്രോൾ ഉള്ളിലേക്ക് കടക്കുകയില്ലേ. ലോ വർക്കിങ്ങിൽ അല്ലേ ചെയ്യേണ്ടത്.

  • @cooldheera80
    @cooldheera80 2 роки тому +1

    ഇത് മുവാറ്റുപുഴ ആണ്. പുള്ളിക്കാരന്റെ ഷോപ്പിൽ പോണന്നില്ല. വേറെ ഒരു ഷോപ്പിലും കണ്ടിട്ടുണ്ട്. മുവാറ്റുപുഴ-പെരുമ്പാവുർ റൂട്ടിൽ പുളിഞ്ചോട് കവലയിൽ ഒരു ബൈക്ക് ആക്സസ്സറീസ് സ്റ്റോർ ഉണ്ട്. അവിടെയും‌ കിട്ടും. ഫിറോസിന്റെ സ്ഥലം മുവാറ്റുപുഴ കീച്ചേരിപ്പടി ഹൈണ്ടായ് യൂസ്ഡ് കാർ ഷോറൂമിന്റെ എതിർ സൈഡിലാണ്. ഇത് വെള്ളൂർക്കുന്നത്തു നിന്നും EEC market വഴി പോകുമ്പോഴാണ്.

  • @arjunsuresh2000
    @arjunsuresh2000 2 роки тому +8

    ആ വണ്ടിയുടെ carburetor flange മറ്റാറായിട്ടുണ്ട്. ആകെ crack ആണ്.

    • @b4zljr
      @b4zljr Рік тому

      Adhe ichiri koodi keeriyal missing aayirikkumm... Air suck cheyydhondirikum

  • @santhoshpjohn
    @santhoshpjohn 3 роки тому +5

    Lean burn oxygen koodiyathu kondalla, low petrol ആകുമ്പോൾ cylinderil ഉള്ള lubrication and കൂളിംഗ് കുറയും

    • @shaijomeldhose
      @shaijomeldhose 3 роки тому

      ആണോ... അപ്പോൾ lean burn എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്

    • @firozmusthafa
      @firozmusthafa 2 роки тому

      Lean burn condition ഇൽ piston crown temperature നല്ലപോലെ കൂടും
      ഇത് piston skirt നെ expand ചെയ്തു bore ഇൽ tight ആയി work ചെയ്യാൻ തുടങ്ങും
      Friction കൂടും, mileage കുറയും, petrol consumption കൂടും
      Petrol കത്തുമ്പോൾ dry ആയിട്ട് കാത്തുന്നതുകൊണ്ടും friction അധികം ആകുന്നതു കൊണ്ടും valve നും cylinder bore നും sufficient lubrication കിട്ടുകയും ഇല്ല ഈ condition ഇൽ
      High performance engine ആണെങ്കിൽ piston crown നു നടുക്ക് hole വീഴാൻ വരെ chance ഉണ്ട്
      Valve seat ഉം valve face ഉം pitting corrosion ഉം high temperature erosion ഉം സംഭവിക്കും, ഈ problem വരുമ്പോൾ ഇടക്കിടക്ക് വണ്ടി തനിയെ off ആകുകയും start ചെയ്യണമെങ്കിൽ cool ആയതിനു ശേഷം മാത്രം ആണ് start ചെയ്യാൻ സാധിക്കുകയുള്ളു
      ചിലർ petrol, engine oil മുതലായവ spark plug hole വഴി inject ചെയ്തു start ചെയ്തെടുക്കാറും ഉണ്ട്

  • @travelribin4366
    @travelribin4366 3 роки тому +5

    Unicorn bike nte sound control cheyyan pattana technique paranju tharaamo...

  • @sree_thu_lip7642
    @sree_thu_lip7642 3 роки тому +1

    carburetor flange oke keeeritund broh, maranayinu

  • @user-jg8fb6kp9i
    @user-jg8fb6kp9i 3 роки тому +8

    *,side satndil bullet, classic Vandigal start akki nirthan പാടില്ല, gear lever oill seal പോവാനും oil leak undavugayum ചെയ്യും*

    • @PowerMotoring
      @PowerMotoring  3 роки тому

      Thankyou for your valuable information sharing

    • @user-jg8fb6kp9i
      @user-jg8fb6kp9i 3 роки тому +2

      UCE enjin ayathu kond anu, പിന്നെ adictives cherthittundallo wetcluch ayathu kond onn srethikkuna, cluch sliping, gear വീഴാതെ irikkunundo എന്ന് nokkuga

    • @sreethulip1859
      @sreethulip1859 2 роки тому

      Angne anel centre stand il vachalum oil leak varum, seal leak akunath seal nde theymanam kondanu, Side stand il ityt start chryth ital tappet nanu problem varika. Oil pump valathu bhagathaaanu. Pump oil il mungi ninilel oil pump nu oil pump cheyan patyla.

    • @user-jg8fb6kp9i
      @user-jg8fb6kp9i 2 роки тому +1

      @@sreethulip1859 njan oill leake varum ennala paranjath Central standil vandi edan padilla ennanu paranjath,bro paranjapole oill pumb nte avide oill illegil pumbil air lock avum ath tapet ne bhathikkum

  • @ananthumanohar7224
    @ananthumanohar7224 3 роки тому +4

    Nano lube onnum ozhikkanda bro. Nte classic 2 yr ayi self motor poi. Ippo kicker anu using daily kick cheyth cheyth. Ippo smoothanu. Otta chavittil start avum. Kai kond venel start cheyyam🤪🤪

  • @SuperMrsham
    @SuperMrsham Рік тому

    @Power Motoring by Nisamudheen ALI Bro Itherayum naal nano lube upayogicha experience share cheyyamo? Ningal carilum bykilum use cheyyunnath kandu, engane und result?, Ippolum use cheyyunnundo?..
    Kaaranam long term use cheyth engine complaint aayi enn kure per pala videosilum comment cheyyunnath kandirunnu..Pls share your exo

  • @thekl-ytgamer4623
    @thekl-ytgamer4623 2 роки тому +1

    How did u put the line in tank?

  • @sree_thu_lip7642
    @sree_thu_lip7642 3 роки тому +1

    Decompression setttakiyal matji. njan ende shopilnu cheyth kodukarund. handstart cheyam. Addective ozichal engine nu akathula rubber seals oke kedupadukal varan karanamakum.

    • @arjunsuresh2000
      @arjunsuresh2000 2 роки тому

      Bro, classic അല്ലെങ്കിൽ Standard 350 യിൽ manual decompression കേറ്റുമ്പോൾ decompression lever അതിന്റെ original LH Switch module ഇൽ പിടിപ്പിക്കുകയാണോ ചെയ്യുന്നത്???

  • @joshypj4694
    @joshypj4694 3 роки тому +1

    ബ്രോ പൊളിച്ചു ....

  • @rajishg
    @rajishg 2 роки тому +1

    Where I can get nano lube please?

  • @traveleavebyvineethvinu6605
    @traveleavebyvineethvinu6605 3 роки тому

    Mechanic chettan nalla glamour

    • @PowerMotoring
      @PowerMotoring  3 роки тому

      He is a software engineer by profession

    • @junjuly959
      @junjuly959 2 роки тому +1

      @@PowerMotoring അതുകൊണ്ടാന്നോ ഗ്ലാമർ ഉണ്ടായത്.....????

  • @navneettheonly1...476
    @navneettheonly1...476 Рік тому

    How many full turns???

  • @hamizck709
    @hamizck709 3 роки тому +3

    Fuel injection tune cheyyan pattuo

    • @shaijomeldhose
      @shaijomeldhose 3 роки тому +1

      പറ്റും... ECU remapping ചെയ്യണം.. ഇല്ലെങ്കിൽ idling air port ചെറുതാക്കണം

    • @sree_thu_lip7642
      @sree_thu_lip7642 3 роки тому +1

      idling adjust cheyam. air flow srew und. but cheyathirikunathanu nalath. elam ECU calculated aaanu.

  • @orujathiorumatham1231
    @orujathiorumatham1231 Рік тому

    Gear smooth aakaan valla vazhiyum undo

  • @abduljaleel.p.p7272
    @abduljaleel.p.p7272 Рік тому

    മെക്കാനിക്കിന്റെ സ്ഥലമോ mobi : നമ്പറോ ഇടുമോ?

  • @fayizali3481
    @fayizali3481 2 місяці тому

    എന്റെ ബുള്ളറ്റ് ഞാൻ കൈ കൊണ്ട് സ്റ്റാറ്റകാറുണ്ട് 👍🏻

  • @antonydionest7816
    @antonydionest7816 3 роки тому +4

    നല്ല പ്രോഡക്റ്റ് ആണ്, ഞാൻ ഉപയോഗിച്ചു

  • @AMPA3233
    @AMPA3233 3 роки тому +5

    This screw is the petrol air mixture screw, this will allow more flow of petrol.
    Mileage will decrease with this technique

  • @sreethulip1859
    @sreethulip1859 Рік тому

    Carburator flange oke keralu vanitund ath matyko.

  • @sabujohn3034
    @sabujohn3034 3 роки тому +4

    അടിപൊളി ഞാൻ മേടിച്ചു

  • @gustlkomu-ct5tz
    @gustlkomu-ct5tz 23 дні тому

    Urundu kalikkathe karyam parayoo suhruthe! Kashttam

  • @shameermps4
    @shameermps4 3 роки тому

    Superb

  • @AbdulSalam-cu8iv
    @AbdulSalam-cu8iv 3 роки тому +1

    Nano lube ഉപയോഗിച്ചാൽ വണ്ടിയുടെ ഗ്യാരണ്ടി കട്ട് ആവുമോ

  • @3332686
    @3332686 3 роки тому +1

    Carburatorinu shesham kannuna auxiliary air tube remove chaithal enthekilum problem undo

  • @ajalravi4111
    @ajalravi4111 3 роки тому

    Igane tune cheytal power lose undagumo

  • @rajeeshpazheri281
    @rajeeshpazheri281 3 роки тому +1

    Company car enthukondu nanotube upayokikunnilla????

    • @niyaspunnakkan
      @niyaspunnakkan 2 роки тому

      Company upayogicha complaint kond varunna vandyude ennam kurayum

  • @vishnuponnappan2021
    @vishnuponnappan2021 3 роки тому +4

    Tappet noise kurayumooo...?nanaoo lube use cheyidaa

    • @shyjutp1400
      @shyjutp1400 3 роки тому +1

      കുറച്ച് കുറയും

    • @sree_thu_lip7642
      @sree_thu_lip7642 3 роки тому +1

      Mannual decompression settt cheythal mathi brohhh. Zero engine noice aaanu. njan cheyth kodukarund.

    • @vshnulalambalaparambil4128
      @vshnulalambalaparambil4128 3 роки тому

      Evida place. Rate

    • @srr2729
      @srr2729 3 роки тому

      @@sree_thu_lip7642 manual decompression cheyyunnathinu rate ethrayavum?

  • @jithinjohnson342
    @jithinjohnson342 3 роки тому

    Suzuki gs150r enthenkilum cheyyan patto...

    • @babumuthusani3104
      @babumuthusani3104 3 роки тому

      ആ പൊളിക്കാൻ പറ്റും

  • @SAJIL1993
    @SAJIL1993 2 роки тому

    Tank sticker work aannoo

  • @YnusYnusAli
    @YnusYnusAli Рік тому

    Njn bulltt athil erunn kkond kyi kkond strartt chyarund

  • @Jindahun1
    @Jindahun1 3 роки тому +1

    I don’t know ur language but can you please tel me how many turns ?

  • @eforentertainment5646
    @eforentertainment5646 2 роки тому

    BS6 എങ്ങനെ ചെയ്യും?

  • @jasirsabna9456
    @jasirsabna9456 3 роки тому +2

    Nano lube പൈസ എത്ര ആവും

  • @jishnuprasad8900
    @jishnuprasad8900 3 роки тому

    Engine oil grades video plzz

  • @nettopriyan0999
    @nettopriyan0999 3 роки тому +3

    👌

  • @vimalmithra478
    @vimalmithra478 11 місяців тому

    നാനോ ലൂബ്കിട്ടാൻ എന്താണ് ചെയേണ്ടത്

  • @usmanpvk4741
    @usmanpvk4741 5 місяців тому

    ❤ഇന്തേഹം പറയുന്നതു ശരിയാണ്

  • @livegamer5892
    @livegamer5892 2 роки тому

    Athra milge kitunundd.

  • @sarshasar4320
    @sarshasar4320 2 роки тому

    Which grade oil is better for old bullet

  • @shajik.damodaran8156
    @shajik.damodaran8156 3 роки тому

    Is this the bike's original handle ??

  • @ameerp159
    @ameerp159 Рік тому

    എവിടെ സ്ഥലം

  • @salimmv485
    @salimmv485 Рік тому +1

    നാനോ ഓയിലിന്റെ ആവശ്യം ഒന്നുമില്ല, എന്റെ 2004 ബുള്ളറ്റ് ഒറ്റ ചെറിയ സ്മൂത്ത്‌ കിക്ക് സ്റ്റാർട്ട്‌ ആവും വണ്ടി മൈന്റെനൻസ് ചെയുന്നത് പോലിരിക്കും

  • @ratheeshsooranad9691
    @ratheeshsooranad9691 3 роки тому +1

    Old ബുള്ളെറ്റിന് പറ്റുമോ

  • @sreekumarkidangil9189
    @sreekumarkidangil9189 3 роки тому

    എവിടെയാണ് സ്ഥലം നമ്പർ കിട്ടിയാൽ ഉപകാരം

  • @prakashkb8026
    @prakashkb8026 3 роки тому

    Efi tuning enghineyanu..

  • @30jissthomas28
    @30jissthomas28 3 роки тому

    Mileage nalla resam ayyrikkum

  • @sunnyvarghese3482
    @sunnyvarghese3482 3 роки тому +1

    എവിടെ വരണം ഈ ഓയിൽ ഒഴുയ്ക്കാൻ

  • @abhinand2439
    @abhinand2439 Рік тому

    ഒരു അര പിരി ലൂസാ ലെ

  • @safbinaslam
    @safbinaslam 3 роки тому +1

    👍

  • @skfurnituresofa9233
    @skfurnituresofa9233 3 роки тому

    Eni Kum venam nano lup

  • @Travel_lover1993
    @Travel_lover1993 3 роки тому

    bullet lekke nano lube order cheythirunnu bro..kittiyilla..🙃.

  • @user-qp4vx3gk1v
    @user-qp4vx3gk1v 6 місяців тому

    Ok

  • @lonappanjoy
    @lonappanjoy 11 місяців тому

    Diesel engine nte sounds

  • @josjos9066
    @josjos9066 Рік тому

    അയ് ശെരി....

  • @ahmedaslam942
    @ahmedaslam942 3 роки тому

    Bro a logo evidenna vangiye

    • @PowerMotoring
      @PowerMotoring  3 роки тому

      Sticker work aan

    • @ahmedaslam942
      @ahmedaslam942 3 роки тому

      @@PowerMotoring angane indaki thanno
      Ennan aa strips koodi white ak

    • @ahmedaslam942
      @ahmedaslam942 3 роки тому

      @@PowerMotoring evidenna cheythe

  • @shajishaji1530
    @shajishaji1530 2 роки тому +1

    പറഞ്ഞത് തിരിഞ്ഞുപോയ്.... അത് petrol അല്ല..air തുറക്കുന്ന screw ആണ്...

    • @PowerMotoring
      @PowerMotoring  2 роки тому

      OK sorry

    • @nufailpuvathi1227
      @nufailpuvathi1227 Рік тому

      സി വി കാർബറേറ്ററിൽ പെട്രോൾ തുറക്കുന്ന സ്ക്രൂ ആണ് ഉള്ളത്.

  • @kenald0465
    @kenald0465 3 роки тому

    Sir how much it cost (oil)

  • @nasarbismi5420
    @nasarbismi5420 3 роки тому +1

    👍🌹

  • @270473rpr
    @270473rpr Рік тому

    എൻ്റെ വണ്ടി ഫിറോസു തന്നെ ഒന്നു സെറ്റു ചെയ്തു തരാമോ ... ഫിറോസിൻ്റെ ph No തരുമോ

  • @diljithr6447
    @diljithr6447 3 роки тому

    Ellla bikum kicker smoith aakkan patooo?

    • @firozmusthafa
      @firozmusthafa 3 роки тому

      Decompression valve ulla vandikal ellam smooth aakkaam

    • @Nadheem721
      @Nadheem721 3 роки тому

      @@firozmusthafa nta ponnu bhai ningalu ingane vannu youtubersinte accountil parasyam koduthitt pokunnathallathe.... product engane kittum ,eppo kittum ,vila ethrayakum ennokke parayathe pokunnath kond enthanu undeshikkunnath??????

  • @salmanulfaris4978
    @salmanulfaris4978 2 роки тому +2

    വിളിച്ചാൽ എടുക്കാത്ത നമ്പറും റിപ്ലൈ തരാത്ത whatsapp ഉം

  • @jayakrishnanvc6526
    @jayakrishnanvc6526 3 роки тому

    Car' s Extrafitting Central Lock & POWER WINDOW Best Brand ; can you SAJEST ???🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @sukumarant2316
    @sukumarant2316 3 роки тому +1

    Nano Lub എവിടെ കിട്ടും

    • @asrhafmoozhikkan2839
      @asrhafmoozhikkan2839 3 роки тому

      എനിക്ക് വേണമായിരുന്നു എങ്ങനെ കിട്ടും

    • @completevehiclecare3279
      @completevehiclecare3279 3 роки тому

      9447 01 05 04

    • @abhivenugopal1535
      @abhivenugopal1535 2 роки тому

      @@completevehiclecare3279 bro ഇത് എങ്ങിനെ add ചെയ്യണം . ഓയിലിന്റെ കൂടെ ആണോ

  • @shajirothyoth
    @shajirothyoth 3 роки тому

    Nano lube whatsapp cheyiditt reply illa

    • @junjuly959
      @junjuly959 2 роки тому

      എന്നാൽ ഗോപി.........
      മൊത്തം ഉഡായിപ്പല്ലേ

  • @syammohan3874
    @syammohan3874 3 роки тому +2

    Elarkum elam seriyakanam enonum ela brooo..comedy analo

  • @HariKumar-oh3wz
    @HariKumar-oh3wz 3 роки тому +2

    ഈ നാനോ ലുബിന്റെ കുറേ വീഡിയോ കണ്ടു എല്ലാവരും വാട്സ്ആപ്പ് നമ്പറിന്റെ കാര്യം പറയുന്നത് അല്ലാതെ നമ്പർ കാണുന്നില്ല.

  • @CRUZE2255
    @CRUZE2255 3 роки тому

    Vibration kuravundo

    • @PowerMotoring
      @PowerMotoring  3 роки тому

      തീർച്ചയായിട്ടും

    • @Mr.Biker369
      @Mr.Biker369 3 роки тому +2

      Video kaanumbol horn mattum okke nannayi vibrate cheyyunnundallo

    • @shyjutp1400
      @shyjutp1400 3 роки тому

      ഇല്ല.

    • @abhiramtn5795
      @abhiramtn5795 3 роки тому

      @@Mr.Biker369 bro run cheyte odiche nokkanam ottanottathiil engane parayana ithokke

    • @salasala7448
      @salasala7448 3 роки тому

      @@PowerMotoring nomber

  • @harishankerk.m3793
    @harishankerk.m3793 3 роки тому

    Bs6 vandi ullavar risk edukaruth.warranty polum kittula.

  • @jaleeljaleel8674
    @jaleeljaleel8674 2 роки тому

    ഇദ്ദേഹത്തിന്റെ ഫോണ് നമ്പർ ഒന്നു തരാമോ

  • @prasanthk.v.4231
    @prasanthk.v.4231 3 роки тому

    Unable to reach to firoz

  • @ashikashik4576
    @ashikashik4576 3 роки тому +1

    Mileage kittilla .tooning shariyalla

  • @anasbava3259
    @anasbava3259 3 роки тому

    whatsapp I'll replay. kettunnella

  • @jamalppaipra5002
    @jamalppaipra5002 3 роки тому +1

    ഞാനും ഒഴിച്ചു

  • @rijusreedharan2716
    @rijusreedharan2716 Рік тому

    Endathum ഇങ്ങനെ തന്നെ സ്മൂത്ത്‌ ആണ്

  • @black____rider1816
    @black____rider1816 Рік тому

    Whatsapp നമ്പർ