ഒരു ലെവൽ ഇല്ല.. ട്രാഫിക് ബ്ലോക്കിൽ കുടിങ്ങി പോയാൽ അത് മൂവിങ് ആകാൻ വേറെ ലെവൽ.. എല്ലാം കഴിഞ്ഞു വണ്ടി മുന്നോട്ട് പോയി ഒന്ന് റോഡും ആയി യോജിച്ചു പോകാൻ വേറെ ലെവൽ
ഈ ഇരുമ്പൻ കണ്ടത് പണം കൊടുക്കുന്നതിനു പകരം പുതിയ ബുള്ളറ്റ് എടുക്കൂ സുഖമായി ഓടിച്ചു പോകു നല്ല വണ്ടിയാണ് അഞ്ചാമത്തെ ഗിയറിൽ 30 കിലോമീറ്റർ സ്പീഡിൽ പുതിയ ബുള്ളറ്റ് ഓടിക്കാം
ആവശ്വമില്ലാത്ത ഒരു പാട് കാര്യം പറഞ്ഞു.😢phone നമ്പറിൻ്റെടുത്ത് സ്ഥലപേര് എഴുതി കൃത്യത വരുത്തുക.😡😁 video ചെയ്യാൻ അറിയില്ലെങ്കിൽ അത് നല്ല പോലെ ചെയ്തവരുടെ കണ്ട് പഠിച്ച് ചെയ്യുക. കാസർകോട്കരൻ
ഈ വണ്ടി കണ്ടിരിക്കാൻ തന്നെ എന്തൊരു ഇഷ്ടമാണ് ഞാനൊരു 67 മോഡൽ ബുള്ളറ്റ് വച്ചിട്ടുണ്ട്
Azeezkka..... Great.. Passionate person... a treasure for Royal enthusiasts... Hats off to your Royal taste.
ഞാൻ 2002 മോഡൽ electra വാങ്ങി. Right side gear
1997 മുതൽ വീട്ടിലെ ഒരു അംഗം ആണ് ബുള്ളറ്റ് ❤
Mob no pls
😂
Gerrath bro നല്ല വീഡിയോ,.. Ethu polathe videos eniyum pradheekshikunu
എന്റെ അടുത്ത് ഒന്ന് ഉണ്ട്. വസ്കോട ഗാമ ഉപയോഗിച്ച 1498 മോഡൽ പൊളി സാനം.
ആ വസകോട ന്റെ പേരും പറഞ്ഞു ശശി ഓടിച്ച വണ്ടി വെല കൂട്ടി വിക്കാൻ ഉള്ള നിന്റെ പൊറാട്ട നാടകം പോക്കറ്റിൽ ഇട്ടോ
എനിക്ക് തരാമോ.പകരം കുറച്ചു ഏലക്കയും കുരുമുളകും,അണ്ടിപ്പരിപ്പും കപ്പലിൽ കയറ്റിവിടാം.
@@jayaprakashap1199😅😅😅
Yes it is a fact...dear Aziz...A bullet is a bullet...❤
എനിക്ക് ഉണ്ട് ഇതേ പ്രേമം 1972. 1985. പണി തീർക്കാത്ത 2005. ആദ്യം വാങ്ങിയ 2015 ഇപ്പോൾ എന്റെ കയ്യിൽ ഉണ്ട്
In 1975. Bullet price was Rs8000 only in my knowledge
ഡീസൽ ബുള്ളറ്റ് വേറെ ലെവൽ ❤
ഒരു ലെവൽ ഇല്ല.. ട്രാഫിക് ബ്ലോക്കിൽ കുടിങ്ങി പോയാൽ അത് മൂവിങ് ആകാൻ വേറെ ലെവൽ.. എല്ലാം കഴിഞ്ഞു വണ്ടി മുന്നോട്ട് പോയി ഒന്ന് റോഡും ആയി യോജിച്ചു പോകാൻ വേറെ ലെവൽ
ഫ്ലോപ്പ് വണ്ടി. Tractor സൗണ്ട്, ഭയങ്കര വൈബ്രേഷൻ
അടിപൊളി തകർത്തു ഇക്കാ
പഴയ മോഡൽ ബുള്ളറ്റ് വാങ്ങാൻ ആഗ്രഹം ഉണ്ട്... Plz help
Mm😊
Start at one kick.. but won’t stay on.. interesting
ഈ ഇരുമ്പൻ കണ്ടത് പണം കൊടുക്കുന്നതിനു പകരം പുതിയ ബുള്ളറ്റ് എടുക്കൂ സുഖമായി ഓടിച്ചു പോകു നല്ല വണ്ടിയാണ് അഞ്ചാമത്തെ ഗിയറിൽ 30 കിലോമീറ്റർ സ്പീഡിൽ പുതിയ ബുള്ളറ്റ് ഓടിക്കാം
Engl valla bykum meadich odichal pore.. Kandit kuttam parayallee.. It's about his passion not yours.
Azeeskka super❤
Please do more videos with him 👍.
അടിപൊളി 🔥
Azeez Ikka❤
കേൾക്കാൻ സുഖം.....❤❤❤❤
ഞാൻ ഈ ഇക്കയെ ഇന്ന് വിളിച്ചു ..
വളരെ താൽപ്യര്യത്തോടെ .. എൻ്റെ എല്ലാ സംശംയങ്ങക്കും വിശദീകരണം തന്നു ..❤❤❤
നമ്പർ ഇടൂ
അടിപൊളി
പൊളിച്ചു ഇക്കാ.. KLH എന്തെ??
പിന്നാലെ വരും
👍👍
Location
എവിടെ യാണ് നിങ്ങടെ സ്ഥലം
☺❤😍
എവിടെയാണ് ഇദ്ദേഹത്തിന്റെ സ്ഥലം ഡീറ്റെയിൽസ് ഒന്ന് പറയാമോ
+91 97460 06057
Kerala Evidaya pulliyude work shop
ചാലക്കുടി പുത്തൻഞ്ചിറ ചിലങ്ക
🥰🥰🥰❤️🔥❤️
Nise
എന്റ കൈയിൽ ഉണ്ട് ഒരു ബുള്ളറ്റ്
Ikka KLH next video il kano
ഉടനെ വരും
ബുള്ളറ്റ് ഇടയ്ക്ക് ഇടയ്ക്ക് മിസ്സിംഗ് ആകാൻ കാരണം
Bullentinte slow speed correct ayirikilla athanu
@@nisanthrr6045 ok thanks ചെക്ക് ചെയ്യാം
Old bullet 👍
Iong life period
സെയിൽ ചെയ്യുമോ പഴയ മോഡൽ
+91 97460 06057
അസിക്ക സുഖമല്ലേ?
ഇക്ക എൻ്റെ വണ്ടി 92 മോഡൽ ടെസ്റ്റ് മുടങ്ങി ഇരികുവന് പണിയാൻ ഏത്ര ആകും
100000😮
2009 മുതൽ എന്റെ കൂടെയുണ്ട്.ഇപ്പോഴും 38000 km മാത്രമേ ഓടിയിട്ടുള്ളൂ.
2003 മുതൽ ഉണ്ട്, 27k km
വണ്ടി പണിയണോങ്കിൽ A. to. Z. വരു
Ues
Not answering the call 😂😂
വീണ്ടും call
❤
2000 മുതൽ കൂടെ ഉണ്ട് ബുള്ളറ്റ് 🥰🥰🥰🥰
😂
1989 ഇല് ബുള്ളറ്റ് (std,) വില Rs 24000/
KLH കാണിചില്ല
പിന്നാലെ വരും
❤😂🎉
എന്റെബുള്ളറ്റ് എന്നോടൊപ്പം 25 വർഷം തികയ്ക്കുകയാണ്
ഒരു ഫോട്ടോ കൂടെ ചേർക്കു sir
😂😂
ഇത് എവിടെയാണ് സ്ഥലം
Chalakudy. മങ്ങിടി.. കൊടുങ്ങലൂർ
88model rate എത്രയണ്
Call +91 97460 06057
ആവശ്വമില്ലാത്ത ഒരു പാട് കാര്യം പറഞ്ഞു.😢phone നമ്പറിൻ്റെടുത്ത് സ്ഥലപേര് എഴുതി കൃത്യത വരുത്തുക.😡😁 video ചെയ്യാൻ അറിയില്ലെങ്കിൽ അത് നല്ല പോലെ ചെയ്തവരുടെ കണ്ട് പഠിച്ച് ചെയ്യുക.
കാസർകോട്കരൻ
എൻജിൻ വേണ്ട തള്ള് മാത്രം മതി 😮
ബുള്ളറ്റില്‍ ജനിച്ചതോ ???
Number pls
Watsapp നമ്പർ
7403000300
Azeezkka..... Great.. Passionate person... a treasure for Royal enthusiasts... Hats off to your Royal taste.
Thanks
👍👍
❤❤❤❤❤
👍👍👍
👍👍
👍🏻👍🏻