വിശുദ്ധ കുർബാന ഒരു തിരിഞ്ഞുകളിയല്ല ...... | FR VINCENT PARAMBITHARA

Поділитися
Вставка
  • Опубліковано 25 лип 2023
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 95

  • @jimmy5612
    @jimmy5612 Рік тому +14

    ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എല്ലാവിധ ആശംസകളും പ്രാർത്ഥനയും 🌹🌹🌹🌹🌹🌹

    • @thomaskj7759
      @thomaskj7759 11 місяців тому +1

      Oompum

    • @sebastiankt2421
      @sebastiankt2421 5 місяців тому

      ​​@@thomaskj7759അതുനിൻറെകയ്യിലിരുപ്പ-രണ്ടെണ്ണംഊമ്പിപോയില്ലേ

  • @1neethu
    @1neethu Рік тому +9

    വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി അച്ചാ...👍🏼👏🏼

  • @johnjackson4746
    @johnjackson4746 Рік тому +6

    രണ്ട് വിൻസന്റ് ചിറ്റിലപ്പിള്ളി അച്ചൻ മാരുണ്ട് ഇതിൽ ഈ അച്ചൻ പറയുന്നത് സത്യമായി തോന്നി അച്ചന് സത്യസന്ധമായി കാര്യങ്ങൾ എളിമയോടെ ദാർഷ്ട്യമില്ലാതെ നീതിയോടെ നീതി യജ്ഞത്തിൽ പറഞ്ഞ നട്ടെല്ലുള്ള വിൻസന്റ് അച്ചന് ദൈവത്തിന്റെ നാമത്തിൽ സ്തുതിയായിരിക്കട്ടെ 🙏🥰

  • @user-vq7pd8qi6r
    @user-vq7pd8qi6r Рік тому +6

    Thank you dear father for the right information. God bless 🙏🙏🙏

  • @joyceputhussery3601
    @joyceputhussery3601 6 місяців тому +1

    Sathyam. Very good message. It is very clear. 👌

  • @varghesechamakkala123
    @varghesechamakkala123 Рік тому +15

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      വിമത യന്ജം തീർന്നു. Ended with a silent prayer of repentance!
      അടുത്ത ഘട്ടം : അനുതാപം, കുമ്പസാരം, അനുസരണം.. അൾത്താരയിലേക്ക്, ദൈവത്തിങ്കലേക്കു തിരിഞ്ഞു ദിവ്യബലി അർപ്പിച്ചു്, തിരുസഭയോട് ചേർന്ന്, സിനോഡിനെ അനുസരിച്ചു്, 34 രൂപതകളോടു ചേർന്ന്, നമുക്കൊരുമിച്ചു നീങ്ങാം. ദൈവം കരുണ കാണിക്കട്ടെ, അനുഗ്രഹിക്കട്ടെ!

    • @varghesechamakkala123
      @varghesechamakkala123 Рік тому

      @@user-bu8gl1pb9t അതിനു വെച്ച വെള്ളത്തിൽ നീ ഇത്തിരി തുളസി ഇല ഇട്ടു തിളപ്പിച്ച് ആവി പിടിക്കു... നീർകെട്ട് മാറികിട്ടും...🤣🤣🤣🤣

  • @akpteenaantony8190
    @akpteenaantony8190 Рік тому +6

    ഗാന്ധിജിയാണ് സമരത്തെ സത്യാഗ്രഹമായി കണ്ടത്...... നമ്മൾ നീതിക്കുവേണ്ടി പോരാടുന്നു.....

  • @blessybabu1371
    @blessybabu1371 Рік тому +4

    VERY VERY GOOD SPEECH AND SUPERB MOVEMENT 🎉🎉🎉❤❤❤

  • @sajinisunil8495
    @sajinisunil8495 Рік тому +4

    Commitment and Obedience to be Second Vatican Council is the Hallmark of the Ernakulam -Ankamaly Archdiocese of the Syro Malabar Church.Amen. 🙏🏾

  • @stijojose2649
    @stijojose2649 Рік тому +3

    Very good explanation 🙏🙏👏👏

  • @annetomy307
    @annetomy307 Рік тому +4

    Really agree with Achan, mass not a game .

  • @varghesechamakkala123
    @varghesechamakkala123 Рік тому +16

    സത്യത്തിനും നീതിക്കും വേണ്ടി പൊരുതുന്ന ബസിലിക്ക ഇടവക അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ ❤❤❤❤

  • @thunderrstorrm
    @thunderrstorrm 11 місяців тому +8

    അച്ഛനോട് ഒരു സംശയം വിശുദ്ധ കുർബാന ഒരു ബലിയായിരുന്നു എന്നാ കാഴ്ചപ്പാടിന് ആയിരുന്നു മുൻ‌തൂക്കം,രണ്ടാം വാത്തിക്കാൻ സൂനഹദോസിന് മുൻപ് എന്ന് അങ്ങ് പറയുന്നു. .
    അതു കൊണ്ടാണ് 1960തുകള് വരെ അൾതാരാ അഭിമുഖമായി കുർബാന അർപ്പിച്ചിരുന്നത് എന്നും അങ്ങ് പറയുന്നു. ..
    ശരി! ....
    എന്നാൽ സൂന്നഹാദോസിന് ശേഷം വിരുന്ന് എന്നാ മാനം കൂടി ദിവ്യ ബലിക്കു ഉണ്ടാകുകയും അതിനാൽ ജനാഭിമുഖമായ കുർബാന വന്നു എന്നും പറയുന്നു. . ഇവിടെ ഒരു പ്രശ്നമുണ്ടല്ലോ. .??
    വിശുദ്ധ ബലിയെന്ന പരമ പ്രധാനമായ മാനത്തെ നിങ്ങൾ, പൂർണ ജനാഭിമുഖം മാത്രം ആക്കുന്നതിലൂടെ നിരാകരിക്കുന്നു., എന്ന് വരുന്നു. .
    അതു തന്നെയാണ് പ്രശ്നം. . അതു മാത്രം ആണ് പ്രശ്നം!

    • @sebastiankt2421
      @sebastiankt2421 5 місяців тому

      കൽദായർ എന്തു പൊതിഞ്ഞു കൊടുത്താലുംനിശ്ശബ്ദമായി വെട്ടി വിഴുങ്ങുന്ന അടിമക്കൂട്ട
      മാണ്ഈപ്പറയും34രൂപതകൾ/മാത്റമല്ലതങ്ങളുടെആധിപത്യമാണ്ഈകൽദായക്കൂട്ടംഎറണാകുളത്ത്സ്ഫാപിക്കാൻശ്റമിക്കുന്നത്/ഈഏകാധിപതികളെജനംഎതിർക്കും-ജീവൻകൊടുത്തുംചെറുക്കും-ഗളഹസ്തം
      ചെയ്യപ്പെട്ടവരെചുമന്നുനടക്കാനുംഒരുകൂട്ടർ-രാഷ്ട്റീയക്കാരേക്കാൾ,കൂറുമാറ്റക്കാരായഅവസരവാദികളായവ്യാജന്മാർ-പണവുംപദവിയുംസുഖലോലുപതയുംത
      ലക്കുപിടിച്ചവർ_മാമോൻദൈവമായിട്ടുള്ളവർ

  • @joykozhikkadan5380
    @joykozhikkadan5380 Рік тому +3

    🙏💙💙🙏

  • @sudheeshmalpan9485
    @sudheeshmalpan9485 11 місяців тому +1

    ❤❤❤❤God bless...

  • @sajinisunil8495
    @sajinisunil8495 Рік тому +1

    Let Justice Roll on Amos 5 24 Amen 🌷

  • @sajinisunil8495
    @sajinisunil8495 Рік тому +1

    Rightly explained! Than you dear Achan.. 👍

  • @babumampilly9063
    @babumampilly9063 10 місяців тому +1

    GOOD SPEECH 🎉🎉❤❤

  • @varghesepoulose1011
    @varghesepoulose1011 Рік тому +3

    Few minutes you are not liking to see sakrary during your mass respected Father....

  • @vincentjoseph5168
    @vincentjoseph5168 6 місяців тому +1

    Professor of Jesus

  • @marystephen6382
    @marystephen6382 Рік тому +1

    Ishotuda Beli Arpikumbol Olichu vech alla Beli Arpikendath Thiruostiyil nooki Qurbana Arpikkubol Valiya Satisfaction Anu Athirupatha Ithvara Sahicha Ellapedanagalum Daivamahatwarhinnum Manipurienta Manasadrathinumayi Kazhcha Vaikkam Allengil EDukham Nammala Vittulpokilla Priya Pithakkenmara Yesu Namathil Vandanam

  • @georgekuttyka523
    @georgekuttyka523 Рік тому +4

    കുറച്ചു കാലം മണിപ്പൂരിൽ പോയി താമസിക്കുക. അല്ലെങ്കിൽ മണിപ്പൂരിലെ അവസ്ഥ ഇങ്ങോട്ട് വരും. അപ്പോൾ എല്ലാം ശരിയാകും. പ്രിയപ്പെട്ട അച്ചൻമാരെ മണിപ്പൂരിനുവേണ്ടി ദൈവത്തിന്റെ മുമ്പിൽ പ്രാർത്ഥിക്കാൻ നിങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിക്കു ....

    • @georgev943
      @georgev943 10 місяців тому

      Even if any of the Synod members doesn't go to Manipur, they could have passed a comment or observation or concern on it. Within one month of the Manipur incident, the Synod was convened and dispersed without a comment on Manipur. Even Mode spoke out before any spokesman of the Synod.

  • @sajinisunil8495
    @sajinisunil8495 Рік тому

    Let us endure to the end. Jesus WILL triumph over evil / sin/ untruth!

  • @sajinisunil8495
    @sajinisunil8495 Рік тому +1

    We are NOT the Rebels according to the Chaldean Church of the Syro Malabar Chaldean Church but the Remnant, Romans 11 : 5 of the House of Israel, Acts 2: 36/ Matthew 16 : 18, formed by Jesus and Peter and Pope Francis, Amen 🙏🏾

  • @user-fq1oi6vz8y
    @user-fq1oi6vz8y Рік тому +1

    Anusarana baliyekkal sreshtam

  • @josekmcmi
    @josekmcmi Рік тому +1

    The Mass basically is a sacrifice.. Table fellowship is secondary. Be prepared to sacrifice your ego, and study ecclesiology. The Church is hierarchical and Christ gave teaching authority to Peter. You don't understand the mystery behind all sacraments. Do you? Why not follow the rubrics the Synod proposes and offer your sacrifice in union with Christ's?

  • @rintodavis4392
    @rintodavis4392 11 місяців тому +1

    Ethoke metranmar kelkanam. Avark athikaravum paisayum dhasthyavumanu

  • @varghesekk3006
    @varghesekk3006 10 місяців тому +1

    Eucarist and Passover
    Many first born sons of Israelities (meaning of 1st born=those who feared not death for the goodness of others)PASSED AWAY (it was a holy massacre*) to PASS OVER their colleagues in to a country of their own having honey and milk(material abundance). They ate a supper before they started from Egypt(it was their last supper). Many of them ate no more, because they had to sacrifice their life in that encounter with the Egyptians . The Israelities celebrated PASS OVER to mourn,their martyrs as well as to celebrate ,their independance day. On that day they would make new breads with out leaven and leaven from that bread to the next one, like that, for the entire year. They did it , in loving memory of their martyrs as well as,to celebrate the freedom they had been enjoying. As time went on the spirit of PASS OVER deteriorated in to the level of, mere sentimentality of making,eating, having or keeping the leaven , of the pass over bread(festival with out real spirit.). Christ revived the spirit of(first born sons os Israelities who sacrificed their life for the freedom of Israelities) pass over bread by converting it as HIS OWN,BLOOD AND FLESH(holy mass or single man's death)that He shed for us! Christ put an end to the practice of pass over by taking a vow that "I WILL NOT
    EAT FROM IT AS LONG AS PARADISE COMES ON EARTH"(it was really a vow or firm determination). Christ requested His disciples to be ready to sacrifice their life for the goodness of others.

  • @sajinisunil8495
    @sajinisunil8495 Рік тому

    Church is the people/ poor / Anawim of God ,according to the Second Vatican Council, Matthew 5 : 3, Amen. 🙏🏾

  • @antonyjoseph1028
    @antonyjoseph1028 Рік тому

    St.Mathew. 18 : 6

  • @mathewmathai7538
    @mathewmathai7538 6 місяців тому

    Holy mass is not dinning room/hall please

  • @jacobcc9514
    @jacobcc9514 Рік тому +3

    ( ബഹു. മാണി പറമ്പിലച്ചൻ
    24-7-2023 ൽ കൈത്താക്കാലം -3 എന്ന ക്യാപ്ഷനിൽ യൂട്യൂബിൽ ഇട്ടിട്ടുള്ള അതിഗംഭീരമായ പ്രസംഗത്തിന്റെ ഓർമ്മക്കായി ഈ കുറിപ്പ് സമർപ്പിക്കുന്നു. ഒരു എളിയ കമൻറുമാത്രം ).
    യേശു ജീവിച്ചിരുന്നപ്പോഴൊ അപ്പൊസ്തലിക കാലഘട്ടത്തിൽ AD 313 വരെ എന്നെങ്കിലുമൊ ഒരു പ്രതിമയൊ പടമൊ കൊണ്ടു നടന്നിട്ടില്ല. പിന്നെ എങ്ങനെയാണ് സഭയിൽ പ്രതിമകൾ വന്നത്? റോമൻ പേഗമതക്കാരുടെ ക്ഷേത്രങ്ങളിലിരുന്ന പ്രതിമകൾ - ഉണ്ണി സൂര്യദേവനും അമ്മയും, ഭക്ഷിക്കുവാൻ പഠിപ്പിക്കുന്ന എദുക്കാ ദേവി, കുടിക്കുവാൻ പഠിപ്പിക്കുന്ന പോത്തീനാ ദേവി, കൂടാതെ ജീവിതത്തിലെ മറ്റു കർമ്മങ്ങൾക്കെല്ലാം മാദ്ധ്യസ്ഥം വഹിക്കുന്ന ഒട്ടനേകം ദേവഗണങ്ങളും - ( തിരുസഭാ ചരിത്രം, റവ. ഡോ. സേവ്യർ കൂടപ്പുഴ, പേജ് - 71) പേരു മാറി കടന്നു വന്നതാണ്.
    AD 313 ൽ അപ്പസ്തലിക സഭ കോൺസ്റ്റന്റൈൻ ചക്രവർത്തിയാൽ സ്നേഹപൂർവ്വം റോമൻ പേഗ മതത്തിൽ ലയിപ്പിക്കപ്പെട്ടപ്പോൾ, അവരുടെ പ്രതിമകളും മദ്ധ്യസ്ഥരും ഇവിടെയും അനിവാര്യമായ പരസ്പര സ്നേഹത്തിന്റെ യും ബഹുമാനത്തിന്റെയും അടയാളമായി. അങ്ങനെ ഉണ്ടായ പ്രതിമകളുടെയും മദ്ധ്യസ്ഥരുടെയും സാമ്യം കാണുക: ( ഉണ്ണിയീശോയും മാതാവും, വിവിധ ആവശ്യങ്ങൾക്കുള്ള മദ്ധ്യസ്ഥഗണങ്ങൾ - പാമ്പിന് ഗീവറുഗീസ് , പകർച്ച വ്യാധികൾക്കു
    ദേവസ്യാനോസ്, ഇടിമിന്നലിന് ബർബര,
    പിന്നെ എല്ലാറ്റിനുമായി അന്തോണീസ്, എപ്പോഴും മരണ നേരത്തും പാപികളായിരിക്കും എന്ന് ഉറപ്പുള്ളവർക്ക് ദൈവമാതാവ്, പിന്നേയും എത്രയോ.. എത്രയോ...!!
    യേശു ഏക മദ്ധ്യസ്ഥനും ഏക വീണ്ടെടുപ്പുകാരനും ഏക രക്ഷകനും സകലത്തിനും മതിയായവനും എന്നുള്ള തിരുവചന സത്യം വിശ്വസിക്കുവാൻഅനുവാദമില്ലാത്തവരുടെ ഒരു ഗതികേടേ...!
    അദ്ദേഹം എത്ര കൃത്യമായിട്ടാണ് ദൈവത്തിനു പറ്റിയ അക്ഷര പിശകു പോലും കണ്ടു പിടിച്ചിരിക്കുന്നത്! ( ദൈവം എന്നാൽ അച്ചന്മാർ മന്ത്രം ചൊല്ലുമ്പോൾ പഞ്ചപുശ്ചമടക്കി ഓസ്തിയിൽ വന്നു കയറി, സക്രാരിയിൽ വച്ചു പൂട്ടുവാൻ നിന്നു കൊടുക്കുന്ന ഒരു പാവമാണെന്നാണ് അദ്ദേഹത്തിന്റെ ധാരണ എന്നു തോന്നുന്നു ! )
    മോഹിക്കരുത് എന്ന ഒററ കൽപനയിൽ എല്ലാ മോഹങ്ങളും പെടും എന്ന് അറിയാത്ത ഈ വിദ്വാന് ഒരേയൊരു ലക്ഷ്യമേയുള്ളു : 1970 കളിൽ കരിസ്മാറ്റിക്ക് ധ്യാനം ആരംഭിച്ചപ്പോൾ വചനം പ്രസംഗിക്കുവാനും കയ്യടിക്കുവാനും സ്തോത്രം, ഹല്ലേലുയ്യാ എന്നെല്ലാം പറയുവാനും പഠിപ്പിച്ചു കൊടുത്ത പെന്തെക്കൊസ്തർക്ക് വിവരമില്ല എന്ന് പറഞ്ഞു കൊണ്ടേയിരിക്കണം; തലമറന്ന് എണ്ണ തേക്കണം!! സുറിയാനി കുർബ്ബാന ചൊല്ലുന്ന അച്ചന്റെയും കപ്യാരുടെയും പിൻ ഭാഗം കണ്ടു കൊണ്ട് കൊന്തയെത്തിച്ച് തൃപ്തിയടഞ്ഞിരുന്ന കത്തോലിക്കർക്ക് 1965 നു ശേഷം ബൈബിൾ വായിക്കുവാൻ അനുവാദം ലഭിച്ചപ്പോൾ പെന്തെക്കൊസ്തരുടെ രീതികളാണ് എല്ലാറ്റിനും കോപ്പിയടിക്കേണ്ടി വന്നത് എന്ന് എനിക്കു നല്ല ഓർമ്മയുണ്ട്. കത്തോലിക്കർ ബൈബിൾ തുറക്കുന്നതിനു മുൻപ് സുവിശേഷം പ്രസംഗിച്ചിരുന്നവരാണ് പെന്തെക്കൊസ്തർ. കത്തോലിക്കാ സഭയിൽ നിന്നാൽ എപ്പോഴും, മരണ നേരത്തും പാപികളായിരിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ് അന്ന് ഓടി രക്ഷ പെട്ടവരുടെ കൂട്ടത്തിലൊരാളാണു ഞാനും. ബൈബിൾ നിരോധിച്ചിരുന്ന കാലത്ത് പത്തു പ്രമാണങ്ങൾ കാണാതെ പഠിപ്പിച്ചിരു ന്നപ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാൽ ബൈബിൾ തുറന്ന് പുറപ്പാട്, 20 :4, 5 വാക്യങ്ങളിൽ പ്രതിമയെ വിലക്കുന്ന പ്രമാണം കണ്ടിട്ടും അതിനെ തൊടുന്യായം പറഞ്ഞ് പിന്നെയും ഒഴിവാക്കി, ആത്മാക്കളെ നശിപ്പിക്കുവാനുള്ളഅതിബുദ്ധി !! പെന്തെക്കൊസ്തരെ വിഡ്ഢികൾ എന്നു വിളിക്കുവാൻ വേണ്ടി, സ്വയം വിഡ്ഢിയാകുന്ന പാവം അച്ചൻ!
    പിന്നെ പത്താം പ്രമാണത്തെ രണ്ടാക്കിയ സ്ഥിതിക്ക് Poc ബൈബിളിലെങ്കിലും ആ 5:21 ന് .... ഭാര്യയെ മോഹിക്കരുത് എന്നു കഴിഞ്ഞിട്ട് ഇപ്പോഴത്തെ സെമി കോളനു ( ; ) പകരംഒരു കുത്ത് ( . ) ഇടീക്കാമായിരുന്നു. ഒന്നും രണ്ടും പ്രമാണങ്ങൾ ഒന്നാക്കുവാൻ അതിനിടയിൽ കുത്തിന്റെ സ്ഥാനത്ത് സെമി കോളനും ആകാമായിരുന്നു.മോശെയെ ക്കൊണ്ട് പിച്ചള സർപ്പത്തെ ഉണ്ടാക്കിച്ചതും ഹെസക്കിയാ രാജാവ് അതു തകർത്തു കളഞ്ഞതും ( 2 രാജാ. 18:4) ഇദ്ദേഹം അറിഞ്ഞിട്ടുണ്ടോ ആവോ!
    പിന്നെ, ദേവാലയത്തിൽ വിശുദ്ധ സ്ഥലത്ത് കെരൂബുകളെ കൊത്തിവെക്കേണ്ടതും സ്വർണ്ണം പൊതിയേണ്ടതും പുതിയ നിയമത്തിൽ യഥാർത്ഥ ദൈവാലയമായ മനുഷ്യ ഹൃദയത്തിലാണ് ; വചന ശുശ്രൂഷയാലാണ്. അതിനുള്ള വിദഗ്ദ ശിൽപികളെ തിരഞ്ഞെടുത്ത്, അഭിഷേകം ചെയ്ത്, ഇന്നും ദൈവം നിയമിക്കുന്നുണ്ട്. അതാണ് എഫേസ്യർ, 4:11.
    എന്നാൽ അതിലൊന്നും ഒരു പുരോഹിതനും ഇല്ല; പൗരോഹിത്യവും ഇല്ല.

  • @user-qm1yr2wd1g
    @user-qm1yr2wd1g 6 місяців тому

    ആദിമ്മഹങ്കാരംമതുക elimapeduka

  • @josephkallarackal9528
    @josephkallarackal9528 4 місяці тому +1

    യേശുവാണ് സഭയുടെ സ്ഥാപകൻ . യേശുവിന്റെ തിരുവചനങ്ങളാണ് സഭയുടെ ഭരണഘടന . അതിനെ ധിക്കരിക്കുന്ന സഭയാണ് നമ്മുടേത് . അതിനാൽ സീറോ ജീസസ് സഭയായി .

  • @josephnj5820
    @josephnj5820 Рік тому +1

    കുർബാന ചൊല്ലനല്ല ചെയ്യുവീൻ നിങ്ങൾ എന്റെ ഓർമ്മക്കായി. എവിടെ തിരഞ്ഞാലും ദൈവം സർവ്വവ്യാപി ആണ്. കുർബാന എന്ന് പറഞ്ഞാൽ ത്യാഗം ചെയ്യാൻ ആണ് യേശു പറഞ്ഞത്. കോവിഡ് വന്നപ്പോൾ
    രണ്ടു കൊല്ലം ഏതു കുർബാന ആണ് നിങ്ങൾ ചൊല്ലിയത് .?
    ത്യാഗം ചെയ്താൽ മതി.

  • @georgepp8005
    @georgepp8005 Рік тому

    It looks like that this priest is advising and trying to correct the the Synod and the Holy see?

  • @lukosekt5102
    @lukosekt5102 6 місяців тому

    👻👻👻🦴🦴🦴

  • @josephkallarackal9528
    @josephkallarackal9528 Рік тому +3

    സീറോ മലബാർ സഭ കുർബാനയെ അൾത്താരയിൽ അവഹേളിക്കുന്നു . പുറാ മുഖ മായി പ്രതികരിക്കുന്നത് പൈശാചികമാണ് . യേശു ഒരിക്കലും അങ്ങിനെ പഠിപ്പിച്ചിട്ടില്ല . ഒരു പാപിയുടെ മുന്നിൽ പോലും പുറം തിരിയാൻ പാടില്ല എന്ന് യേശു പഠിപ്പിക്കുന്നു . ഗെത്സെമനില് യേശു യൂദാസിനോട് പ്രതികരിക്കുന്നത് കാണുക .

  • @user-bu8gl1pb9t
    @user-bu8gl1pb9t Рік тому +2

    വിമത യന്ജം തീർന്നു. Shyju, Mundadan & team is going thru a rejection phase now!
    അടുത്ത ഘട്ടം : അനുതാപം, കുമ്പസാരം, അനുസരണം.. അൾത്താരയിലേക്ക്, ദൈവത്തിങ്കലേക്കു തിരിഞ്ഞു ദിവ്യബലി അർപ്പിച്ചു്, തിരുസഭയോട് ചേർന്ന്, സിനോഡിനെ അനുസരിച്ചു്, 34 രൂപതകളോടു ചേർന്ന്, നമുക്കൊരുമിച്ചു നീങ്ങാം. ദൈവം കരുണ കാണിക്കട്ടെ, അനുഗ്രഹിക്കട്ടെ!

  • @user-qm1yr2wd1g
    @user-qm1yr2wd1g 6 місяців тому

    Aadiamanusarikanpadikuka

  • @thomasctthomas1447
    @thomasctthomas1447 5 місяців тому

    Vathican council evida അച്ചൻ പറയുംപോലെ നിർദേശമുള്ളത് എല്ലാർക്കും
    വത്തിക്കാൻ കൌൺസിൽ
    തോന്നും പോലെ വിശദികരികാം

  • @Joseph-j9f
    @Joseph-j9f 6 місяців тому

    ഉപ്പിന് ഉറ കേട്ടുപോയാൽ പിന്നെ അതെന്തിന് കൊള്ളും! അതാണ് പ്രശ്നം.

  • @johnchackocheruvil8715
    @johnchackocheruvil8715 11 місяців тому +1

    ഈ വൈദിക തൊഴിലാളികൾക്ക് അനുസരണ ബാധകമല്ലേ / 46 വർഷമായിട്ടും അനുസരണ പഠിയ്ക്കാത്ത വൈദിക തൊഴിലാളി / നല്ലൊരു വൈദികൻ ആയിരുന്നെങ്കിൽ - പ്രാർത്തിയ്ക്കുന്നു / കഷ്ടമാണച്ചോന്യായികരണ തൊഴിലാളിയായി മാറരുത് കഷ്ടം

  • @santoshsebastian7408
    @santoshsebastian7408 Рік тому

    Alukuranjo.?

  • @ShajiAbraham-hp5iy
    @ShajiAbraham-hp5iy Рік тому +1

    കുർബാന വിരുന്നു മാത്രമാണെന്ന് തോന്നും. വിമതർ vatican കൗൺസിൽ എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. അവിടെ നിന്നും പൗരസ്ത്യ തിരുസംഘ ത്തെ കുറിച്ച് മി ണ്ടാട്ടമില്ല. 3 ആം vatican കൗൺസിൽ കൂടണമായിരിക്കും. പോപ്പ് പറയുന്നതിനും അപ്പുറം vatican കൗൺസിൽ പറഞ്ഞിട്ടില്ല.

  • @user-fq1oi6vz8y
    @user-fq1oi6vz8y 11 місяців тому

    Ellam oru show mathram ennu vayalikkodan paranjathe ethrayo shari.prasthanam mathram aya sabha upekshikkuka

  • @kavyacreation5759
    @kavyacreation5759 6 місяців тому +1

    പള്ളിയിൽ വരുന്ന എല്ലാ തെമ്മാടിക്കും ഇപ്പോൾ കുർബാന കഴിക്കാം. കാര്യം വിശദീകരിച്ചു തന്നതിന് നന്ദി

  • @shajualookkaran2458
    @shajualookkaran2458 6 місяців тому +1

    😂

  • @ignatiusm9881
    @ignatiusm9881 Рік тому

    Eni Almayar chollettu. Vaidikar puram thirinju nilkettu.

  • @jamesjoseph3008
    @jamesjoseph3008 11 днів тому

    Your time is out. Father.

  • @geethageorge8752
    @geethageorge8752 10 місяців тому

    The Bishops who are obsessed with the altar facing liturgy are guilty of breaking the first commandment. They will go to any means to enforce it even if it destroys the church.And they preach to nus about giving God first place. They keep on proving that they don't believe in what they preach. All seem to be power hungry or they are scated if dome threat to speak up. Avarude nattellu flood il ozhuki poyi

  • @jamesjoseph3008
    @jamesjoseph3008 11 днів тому

    Bishops are more learned than priests. Their combined decisions are to Strictly followed. Obey the Pope. Are you above Pope. Why you are wasting your energy. This is stubbornness only minor difference as you said. Don't the bishops have backbones
    God save the church.. There are lot of priest without much jobs. Your prime duty is Evangalization not daily maintenance of church as a profession. This is a commitment to spread the kingdom of God.

  • @josekluke3726
    @josekluke3726 Рік тому

    The Vatican synod is more important than Kakkanad synod. How can Kakkanad synod take decisions that are opposite to Vatican synod. If we need to be different then let Kakkanad synod take decision to come out of Roman Catholic church first. Do not talk about full communion with catholic church and instruct against its teachings at the same time.

  • @paulsonjoseph4791
    @paulsonjoseph4791 Рік тому +1

    Obey synod

  • @amminiantony2892
    @amminiantony2892 11 місяців тому

    താന്‍ thycattuserry പോയി erike

  • @amminiantony2892
    @amminiantony2892 11 місяців тому

    Munnotte തിരിഞ്ഞു ninntte ആരെയാ കാണുന്നേ

  • @jamesvallattufrancis4479
    @jamesvallattufrancis4479 Рік тому +2

    46വർഷം പാഴയി പോയല്ലോ

    • @jpj8261
      @jpj8261 4 місяці тому

      Onnu poda naari. Ninte prayathinte karyamano nee parayane. Adhu ninte thanthakk thonnanayirunn 40 varsham munp

  • @varghesekk3006
    @varghesekk3006 10 місяців тому

    [ഇതാണ് യെഹൂദന്മാര്‍ ദൈവ പ്രീതിക്കായ് അര്‍പ്പിച്ച , ''കുര്‍ബ്ബാനി '' അഥവാ മനുഷൃ-കുരുതി ]
    യെഹൂദന്മാര്‍ അവരുടെ ഒരു വര്‍ഷത്തെ പാപങ്ങള്‍ ഒരുവനില്‍ [ആ വര്‍ഷത്തെ പാപ പരിഹാരത്തിനായി തെരഞ്ഞ് പിടിച്ചത് ക്രിസ്തുവിനെയാണ് ] ആരോപിച്ച് , അതുവരെ അവര്‍ ചെയ്തുപോയിട്ടുളള സകല പാപങ്ങള്‍ക്കും പരിഹാരം വരുത്തുന്ന ദിനമാണ് ബലി പെയുന്നാളായ പെസഹാ പെരുന്നാള്‍ [യെഹുദാ വിശ്വാസ - വിരുദ്ധത , ക്രിസ്തുവില്‍ ആരോപിച്ച് , അവനെ ക്രൂശിച്ച് കൊന്നശേഷം , ദിനംപ്രതി അര്‍പ്പിക്കുന്ന കാഴ്ച അപ്പത്തിന്റെ ആചരണം അവസാനിപ്പിച്ചതോടുകൂടി ആ വര്‍ഷം അവസാനിച്ചു .] അന്നു തുടങ്ങി ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന വ്യതാനിഷ്ടാനവും ഏഴാം ദിവസം പുതിയ - പുളിപ്പു ചേര്‍ത്ത് ഉണ്ടാക്കിയ അപ്പം , ഊനമില്ലാത്ത കുഞ്ഞാടിനെ അറുത്ത് പാകംചെയ്ത് കൂട്ടി- കഴിച്ചുകൊണ്ട് , പുതിയ ഒരു വര്‍ഷത്തെ വരവേല്‍ക്കുകയും ചെയ്യുന്ന ആചാരമാണ് പെസഹാ പെരുന്നാള്‍ !!!(ഈ കുര്‍ബ്ബാന അഭികാമൃമോ ?)

  • @antonyjoseph4920
    @antonyjoseph4920 11 місяців тому

    Anusarana ellegil loha oori poda vimatha the.....di

  • @kmmathew6398
    @kmmathew6398 Рік тому +2

    തെറ്റായ പ്രബോധനങ്ങൾ സമർത്ഥമായി അവതരിപ്പിച്ചു പ്രായംചെന്ന അച്ഛൻ. ഒരു കാര്യം പറഞ്ഞു നന്നായി. പറ്റിക്കാൻ കൗൺസിലെ മുൻപ് ബലിയായി കുർബാനയെ കണ്ടിരുന്നു. ഇപ്പോൾ ഇതൊരു അത്താഴവിരുന്ന്. അപ്പോൾ മുഖത്തോട്ട് നോക്കി പെന്തക്കോസ്തുകാരുടെ സമ്മേളനം ആക്കി മാറ്റി. രണ്ടാം വത്തിക്കാൻ കൗൺസിൽ ഉറവിടങ്ങളിലേക്ക് തിരിയാനാ പറഞ്ഞിരിക്കുന്നത്. അതില് 9 മെത്രാന്മാർ സംബന്ധിച്ചു. നമ്മളുടെ ആവശ്യങ്ങൾ അവിടെ അവതരിപ്പിച്ചു പക്ഷേ പാറേക്കാട്ടിൽ പിതാവ് ലത്തീൻ ആരാധന ക്രമത്തിന്റെ ആരാധകനായി, ആരാധകനായി അതിവിടെ നടപ്പിലാക്കുന്നു. 1962 ലെ തക്സ വചനമായ വരെ ജനാഭിമുഖം എന്നേ പറഞ്ഞിരുന്നു പറഞ്ഞിരുന്നുള്ളൂ. അദ്ദേഹം അത് മുഴുവൻ സമയ ജനാധിപതമാക്കി ജനാഭിമുഖമാക്കി. അനുസരണക്കേട് തുടങ്ങിവച്ചു. 60 കൊല്ലത്തെ പാരമ്പര്യം ഇതുവരെ സൃഷ്ടിച്ചു. മറ്റെല്ലാ സഭകൾക്കും അവരുടേതായ ലിറ്റർജി എല്ലായിടത്തും പാലിക്കപ്പെടുന്നുണ്ട്. എറണാകുളം ഒഴികെ മറ്റെല്ലായിടത്തും ഏകീകൃത കുർബാന ചൊല്ലുന്നുണ്ട്. ഇവിടെ പാറേക്കാട്ടിലെ അനുസരണക്കേടിന്റെ പ്രബോധനം തുടരാൻ വാശിപിടിക്കുന്നു അതിന് രണ്ടാമത്തെ കൗൺസിലിനെ വെറുതെ കൂട്ടുകുടിക്കുന്നു കൗൺസിലിൽ ഒരിടത്തും ജനാധിമുഖം പറഞ്ഞിട്ടില്ല. മാത്രമല്ല വിശ്വാസികൾ അച്ഛന്മാർ എന്നിവരെ കേൾക്കാൻ സെൻട്രൽ ലിറ്റർ കമ്മീഷൻപലതവണ കൂടുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ആരെയും വിളിച്ചിട്ടില്ല എന്ന് പച്ചക്കള്ളം പറയരുത്. 999ല്‍ അന്നത്തെ മിത്രമായ ഭൂരിപക്ഷം പേരും അംഗീകരിച്ചതാണ് 50 50കുർബാന ക്രമം. പൂർണ്ണമായ അത്താര അഭിമുഖമായിരുന്നു 962 വരെ. ജനവികാരവും മറ്റും അംഗീകരിച്ചത് കൊണ്ട് തന്നെയാണ് പകുതി പകുതി ആക്കിയത്. വാക്കുകളുടെ ഇടയിൽ അച്ഛൻ പറയുന്നത് കേട്ടു ഭൂമി കച്ചവടക്കാരുമായി മിത്രാന്മാർ മെത്രാന്മാർ പറയുന്നത് ഞങ്ങൾ അനുസരിക്കില്ല എന്ന് തുണി കുംഭകോണം നടത്തിയത് ഒരാൾ മാത്രമല്ല കുര്യാംഗങ്ങളും ബന്ധപ്പെട്ടവരും കൂടിയാണ് അതിന്റെ ഒളിച്ചുകളിലൊക്കെ പുറത്തുവരുന്നുണ്ട് കർദിനാൾ തെറ്റിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം പക്ഷേ അതിന്റെ പേരിൽ കുർബാന സഭ നിർദ്ദേശിക്കുന്നതുപോലെ ചൊല്ലില്ല എന്നു പറയുന്നത് അഹങ്കാരവും ശിക്ഷാർഹമായതെറ്റുമാണ്.വിശ്വാസികൾ അച്ഛന്മാരെ അനുസരിക്കുന്നത്അവർ മിത്രാന്റെ പകരക്കാരനാണെന്ന് കരുതിയാണ്. നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ ക്രമേണ നിങ്ങളെയും ചവിട്ടി പുറത്താക്കും. ശിക്ഷയുടെ വാൾ നിങ്ങളുടെ മേൽ വരുമ്പോൾ ഈ കൂട്ടുനിൽക്കുന്ന ഒരു വിശ്വാസിയും നിങ്ങൾക്കൊപ്പം ഉണ്ടാവില്ല. നിങ്ങൾ സഭയെയും സഭാ പിതാക്കന്മാരെയും കരിവാരിത്തേക്കു പോൾ ഓർക്കുക നിങ്ങൾ ആരും വിശുദ്ധരല്ല. കാത്തിരുന്നു കാണാം പോരാട്ടവീര്യം എവിടെയെത്തുമെന്ന് എവിടം വരെ എത്തുമെന്ന്

  • @user-bu8gl1pb9t
    @user-bu8gl1pb9t Рік тому +2

    46 വർഷം കുര്ബാനയെപ്പറ്റിയും ദൈവാരാധനയെപ്പറ്റിയും തെറ്റായ ബോധ്യം വച്ചുപുലർത്തുന്ന ഈ വൈദികനെ ഓർത്തു ദൈവത്തോട് മാപ്പപേക്ഷിക്കുന്നു അൾത്താര എന്ന വാക്കുപോലും ഉച്ചരിക്കുവാൻ ഈ വൈദികൻ പെടുന്ന പാട് ശ്രദ്ധേയമാണ്. എറണാകുളത്തിന്റെ അവസ്ഥ ഇങ്ങനെ ആക്കിത്തീർത്ത വിമത വൈദികരെ നിങ്ങൾക്കു ഹാ കഷ്ടം!
    Vimatha foolish priests must repent now and seek pardon from Bishop, Pope and Church IF they want to redeem their priesthood. Lord Have Mercy on vimatha priests and poor vimatha followers.

  • @sunnyphilip2259
    @sunnyphilip2259 6 місяців тому

    Udayippu

  • @sebastiankt2421
    @sebastiankt2421 5 місяців тому

    ഈമെത്റാൻപദവി
    തന്നെപഴയഫ്യൂഡൽപ്റ
    ഭുക്കന്മാരുടെഏജൻസിയല്ലേ
    അധികാരംദൈവദത്തമാണെന്നുപ്റഘ്യാപിച്ചരാജാക്കന്മാരുടെതാൽപര്യംസംരക്ഷിക്കുന്ന ഒരുവികലസംവിധാ
    നം

  • @josephaikara5722
    @josephaikara5722 11 місяців тому

    Evan oru 😈😈😈😈😈

  • @cherianthomas5909
    @cherianthomas5909 Рік тому

    Vimatha komarangal

  • @jamesvallattufrancis4479
    @jamesvallattufrancis4479 Рік тому

    വിരുന്ന് ആയത് കൊണ്ടായിരിക്കും എല്ലാവരും മുക്കറ്റം കുടിച്ചു കൊത്തടുന്നത്

  • @josephaikara5722
    @josephaikara5722 11 місяців тому

    Evan rebel gunda

  • @jamesvallattufrancis4479
    @jamesvallattufrancis4479 Рік тому

    എന്നാ കേണയ ഈ പറയുന്നത്

  • @johnchackocheruvil8715
    @johnchackocheruvil8715 5 місяців тому

    വൈദിക തൊഴിലാളിയാകാതെ സഭയെ അനുസരിയ്ക്കുക ..... അനുസരണ . ഇത്രയും കടുപ്പം ആണോ

  • @nellikka-ud9bl
    @nellikka-ud9bl 11 місяців тому +2

    34 രൂപതയും അതിലെ വിശ്വാസികളും അംഗീകരിച്ചു. അതാണല്ലോ അവിടെയൊന്നും ഒരു പ്രശ്നവും ഇല്ലാത്തത്. നിങ്ങൾ വിമതർക്ക് എറണാകുളത്തുള്ള SDPI സംഘങ്ങളുമായി ചേർന്ന് പോകണം

  • @jamesvallattufrancis4479
    @jamesvallattufrancis4479 Рік тому +2

    മുത്തു നരച്ചു കുഴ്യിലേക്ക് കാലും നീട്ടിയിരിക്കുകയാണല്ലോ എനിയങ്കിലു നന്നായി കൂടെ എന്തിനാ ഒരു അൽമാവിനെ നഷ്ട്ടപെടുത്തുന്നെ ലാസ്സർ എബ്രഹാംത്തിന്റ മടിയിലേരിക്കുബോൾ ദാനാവാൻ പറഞ്ഞപോലെ പറയേണ്ടിവരും

    • @joymadavanathomas6319
      @joymadavanathomas6319 Рік тому

      സഹോദരാ.,. കർത്താവിന്റെ വചനം പറയുന്നു ഏകാധിപതികളെ നിങ്ങളോട് ആണ് പറയുന്നത് ജ്ഞാനം അഭ്യസിക്കുവിൻ വഴിതെറ്റി പോകല്ലേ😜 പാരമ്പര്യ തീവ്രവാദ സഖ്യത്തിന്റെ മനസ്സിനിണങ്ങിയതല്ലാതെ വരുമ്പോൾ എന്തിനാണ് ഇത്രമാത്രം ഉലയുന്നത് താങ്കൾ😭 ക്രിസ്ത്യാനി ഉലയാൻ പാടില്ല😜
      വിവേക ശൂന്യ ർ ആചാര അനുഷ്ഠാനങ്ങളുടെ പുറകെ പോകുമ്പോൾ...😊😜 വിവേകമതികൾ വചനത്തിൽ രക്ഷ കണ്ടെത്തും 🙏 ദൈവകൃപയുണ്ടാകട്ടെ🙏

  • @avsajimon
    @avsajimon 11 місяців тому +1

    എന്റെ അച്ചോ, അച്ഛാ എന്ന് വിളിക്കുന്നത്‌ കുറച്ച് ദിവസങ്ങൾ കൂടി, മാർപാപ്പയെയും സിനടിനെയും ധിക്കരിച്ചുകൊണ്ട് നിങ്ങളുടെ ഉടുപ്പ് എത്ര വെളിപ്പിച്ച്‌ കൊണ്ട് കോപ്രായങ്ങൾ കാട്ടിയാലും അത് സാത്താനുള്ള ബലി തന്നെ. നിങ്ങളോട് ചോദിച്ചിട്ടില്ല ദൈവം നിങ്ങളെയും വിളിച്ചത്. സാധാരണ ജനത്തെ വഴിതെറ്റിക്കുന്ന സാധമാന്റെ സന്ദേശവാഹകരാണ് നിങ്ങൾ അത് മനസ്സിലാക്കി അനുതപിച്ചാൽ നിങ്ങൾക്ക് നല്ലത് അല്ലെങ്കിൽ നിത്യനരകം നിങ്ങളെ കാത്തിരിക്കുന്നു എന്ന് മനസ്സിലാക്കിക്കോ. ഈ ജനം തന്നെ നിങ്ങളെ കല്ലെറിയും നാളെ. കഷ്ടം ഒരു മൈക്ക് കയ്യിൽ കിട്ടിയാൽ ഇങ്ങനെ തോന്നിവാസം പറയാമോ.

  • @poulosemi5586
    @poulosemi5586 11 місяців тому +1

    നാണമാവില്ലേ നിങ്ങൾക്ക് ഉടുപ്പ് ഊരി പൊയ് ക്കൂടെ

  • @antonymadhurathil9638
    @antonymadhurathil9638 10 місяців тому

    Foolish talk

  • @thomasthomas6382
    @thomasthomas6382 Рік тому +2

    46 വർഷമായി വൈദികനായി.
    പറഞ്ഞിട്ടെന്തു കാര്യം !
    വെറുതെ വയസ്സായി!

  • @thomascl5599
    @thomascl5599 Рік тому +6

    ആടിനെ പട്ടിയാക്കാനും, പട്ടിയെ പേപ്പട്ടിയാക്കാനും നിങ്ങളുടെ കൈയിൽ വാക്കുകളുണ്ടെന്ന് കരുതി എല്ലാ കാലത്തും പൊതു സമൂഹത്തെ പറ്റിക്കാൻ നോക്കരുത്. നിങ്ങൾക്ക് അനുസരിക്കണ്ട. സ്വന്തം അഡ്രസുള്ള മക്കൾ ഇല്ല . അഡ്രസില്ലാത്ത മക്കൾ ഉണ്ട് താനും. ഞങ്ങൾക്ക് മക്കൾ ഇണ്ട്. അവർ അനുസരണയുള്ളവരാകണമെന്നുണ്ട്. ആയതിനാൽ ഈ സംസാരിക്കുന്ന സാത്താന്റെ വാക്ക് കേൾക്കാൻ മനസില്ല

    • @joymadavanathomas6319
      @joymadavanathomas6319 Рік тому

      സഹോദര തീവ്രവാദ സഖ്യ ത്തിന്റെ മുഖമുദ്രയാണ് ഈ ഉലച്ചിൽ 😜😭 വിവേക ശൂന്യർ തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാൻ വ്യഗ്രത... കുട്ടി ആചാര അനുഷ്ഠാനങ്ങളുടെപുറകെ പോകുന്നു 😜 എന്നാൽ വിവേകമതികൾ ദൈവനിധിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്തുകൊണ്ട് ദൈവവചനത്തിൽ രക്ഷ കണ്ടെത്തും 🙏 ദൈവ... ഉണ്ടാകട്ടെ🙏