രാവിലെ കണ്ണാടി നോക്കി ഇങ്ങനെ പറയു പത്ത് ദിവസത്തിനുള്ളിൽ സൗന്ദര്യം കൂടും

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 565

  • @withlachoos4451
    @withlachoos4451 8 місяців тому +40

    Bro പറഞ്ഞത് പോലെ എല്ലാവർക്കും ഇത് ഫലിക്കട്ടെ....... Thank you univers 🙏❤️ Thank you bro🙏❤

  • @getha4435
    @getha4435 10 місяців тому +112

    🙏ഹരീജിയെ ആദ്യം കണ്ടപ്പോൾ തനെന ഒരു പ്രതേകത തോന്നി. അങ്ങിനെ യാ സത്യത്തിൽ വീഡിയോ കണ്ടു തുടങ്ങിയ ത്. നമസ്കാരം ഹരീജീ🙏🙏🙏 💕💕💕

  • @rejiratheesh2821
    @rejiratheesh2821 5 місяців тому +19

    തീർച്ചയായും താങ്കളുടെ മുഖത്തിന്‌ നല്ല തിളക്കമുണ്ട് ❤️

  • @Sivanjana645
    @Sivanjana645 6 місяців тому +26

    Bro... പറഞ്ഞത് പോലെ കടുകിൽ അഞ്ചു രൂപ നാണയം ittu വച്ചു... എനിക്ക് ഒത്തിരി സന്തോഷം ഉണ്ട് ഇത് ഇവിടെ parayan കാരണം ഞാൻ അങ്ങനെ cheythu തുടങ്ങിയപ്പോൾ മുതൽ എനിക്ക് സാമ്പത്തികമായി ഒരു ഉയർച്ച ഉണ്ട്. പിന്നെ രണ്ടു പ്രാവശ്യം ലോട്ടറി എടുത്തിട്ടു സമ്മാനത്തുക കിട്ടി 🙏

    • @user-je9yx2fo5c
      @user-je9yx2fo5c 3 місяці тому

      Bro njanum ithu cheythu enikkum sambathika nettam undayi

    • @divyakp919
      @divyakp919 2 місяці тому

      Vdo link?

    • @Ajayariyanmadam369
      @Ajayariyanmadam369 2 місяці тому

      ഞാനും ചെയ്യുന്നു എനിക്കും ലോട്ടറി അടിച്ചു 500

    • @Ajayariyanmadam369
      @Ajayariyanmadam369 2 місяці тому

      🙏🙏🙏❤️❤️❤️

    • @snehad2405
      @snehad2405 2 місяці тому +1

      E video link onnu parayo

  • @beenamujeeb1843
    @beenamujeeb1843 11 місяців тому +92

    ഹരിജി താങ്കളുടെ മുഖം കണ്ടാൽ വളരെ ആകർഷണവും, സന്തോഷവും തോന്നും.....

  • @blastarff2292
    @blastarff2292 8 днів тому

    🙏🏻🙏🏻🙏🏻🙏🏻എല്ലാ അറിവുകൾക്കും നന്ദിയുണ്ട് ഹരിജി 🙏🏻🙏🏻🙏🏻🙏🏻

  • @vasanthakumari9888
    @vasanthakumari9888 11 місяців тому +14

    നല്ല അറിവിന്‌ ഒരുപാട് നന്ദി 🙏🙏

  • @gemsyprakash2056
    @gemsyprakash2056 10 місяців тому +18

    സന്തോഷം ഹരിജി താങ്കളുടെ വീഡിയോ കാണും ബോൾ തന്നെ പോസിറ്റീവ് എനർജി യാണ്

  • @sujathakr2112
    @sujathakr2112 3 місяці тому +9

    നമസ്കാരം ഹരിജീ.... ജീ യുടെ കണ്ണിലും ചിരിയിലും ആണ് സൗന്ദര്യം, പ്രേത്യേകിച്ച് സംസാരിക്കുമ്പോൾ പോലും ഒരു പുഞ്ചിരി മുഖത്തുണ്ട്.. അതാണ് പ്രേത്യേകത...

  • @sreekaladas970
    @sreekaladas970 11 днів тому

    നമസ്കാരം 🙏🏻
    ഹരി ജി
    ഒരു പാട് നന്ദി യുണ്ട്
    ഹരി ജിക്കും ഒരു പ്രത്യേക തേജസും ഓജസും ഉണ്ട് ട്ടോ 🥰

  • @honeymol9910
    @honeymol9910 11 місяців тому +9

    നമസ്കാരം ഈ വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി 🙏🙏🙏🙏🙏🙏🙏

  • @user-hd2in3wt7p
    @user-hd2in3wt7p Місяць тому +1

    നല്ല അറിവ് പകർന്നു തന്നതിന് താങ്ക്യൂ

  • @chinchuchinnu333
    @chinchuchinnu333 5 місяців тому +5

    ഒരുപാട് നന്ദി.. തിരുമേനി.. 🙏🙏🙏.ഈ അറിവ് പകർന്നു നൽകിയതിന്..

  • @user-fh4qb8wi3l
    @user-fh4qb8wi3l 2 місяці тому +7

    ഹരിജി ഒരുപാട് വീഡിയോകണ്ടുടുട് ഇത്ര നല്ല അവതരണംഅറിവ് ഞാൻ കണ്ടിട്ടില്ല. പ്രാർത്ഥിക്കണം രാമൻകുട്ടി. തൃക്കേട്ട. കരുവാരകുണ്ട്. Mpm

  • @sathidevi6560
    @sathidevi6560 2 місяці тому +3

    താങ്കൾക്ക് ആ ഒരു തേജസ്‌ ഉണ്ട് 🙏

  • @sabu.p.m6684
    @sabu.p.m6684 11 місяців тому +11

    ശബ്ദം പൊളി.,.. U are so attractive...❤

  • @deepudevunandudevunandu4211
    @deepudevunandudevunandu4211 10 місяців тому +5

    ഹരികുട്ടാ ചാനൽ കാണാൻ തുടങ്ങിയ അന്ന് മുതൽ മോന്റെ സംസാരം ഇഷ്ടമാണ് ഇരു നിറം സൂപ്പർ അല്ലെ നന്നായി വരട്ടെ മക്കളെ അമ്മക്ക്🙏🙏🙏

  • @le_x_mi67.784
    @le_x_mi67.784 5 місяців тому +4

    Shibu pooyam. Jayasree chathayam. ദാമ്പത്യം കലഹം മാറാൻ. പ്രാർത്ഥിക്കണേ...

  • @mdsfashionworld674
    @mdsfashionworld674 11 місяців тому +13

    ഇപ്പോളല്ലേ ഹരിയുടെ sowdhariya രഹസ്യം thanks da🙏❤️ അടുത്ത ജന്മം കാത്തിരികാം 😃

    • @user-rh3dp1ws7d
      @user-rh3dp1ws7d 10 місяців тому +2

      athendina

    • @mdsfashionworld674
      @mdsfashionworld674 10 місяців тому

      @@user-rh3dp1ws7d കല്ലിയാണം കഴിക്കാൻ 😃❤️

  • @syama.ksyama8445
    @syama.ksyama8445 11 місяців тому +6

    കാത്തിരുന്ന വീഡിയൊ thankyou

  • @ushasivaprakash2390
    @ushasivaprakash2390 11 місяців тому +19

    ഹരിമോൻ ഇത് ചെയ്യുന്നുണ്ട് മനസിലായി😊🙏🙏🙏

  • @sathimurali1059
    @sathimurali1059 5 місяців тому +5

    Valarey nannai avatharippichu ⚘⚘⚘⚘⚘⚘

  • @user-bw8us6dh6q
    @user-bw8us6dh6q 11 місяців тому +10

    Thankyou Hariji

  • @NishaDevi-kn1hr
    @NishaDevi-kn1hr 2 місяці тому +1

    നല്ല അറിവ് പകർന്നു നൽകിയ തിന് നന്ദി

  • @sheejaudayan9480
    @sheejaudayan9480 11 місяців тому +14

    നമസ്കാരം . ഹരി ജി
    ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 10 місяців тому +9

    Namaskaram Hari Jee 👏👏👏നല്ല -നല്ല അറിവുകൾ 🙏🙏🙏

  • @Jay-lz2eo
    @Jay-lz2eo 2 місяці тому +8

    ഇത് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഒരു ക്ഷേത്രത്തിൽ വൈകുന്നേരം പോയിരുന്നു അവിടുത്തെ മുഖ്യ പ്രസാദം ആയിരുന്നു അവിലിൻ്റെ പ്രസാദം അത് ബാക്കി വന്നത് വൈകുന്നേരം ഒരു വഴിപാട് കഴിക്കുന്നവർക്ക് കൊടുക്കുന്ന ഉണ്ടായിരുന്നു അവസാനം പോയ എനിക്ക് ഇത് ചോദിച്ചപ്പോൾ ബാക്കി പ്രസാദ് വന്നിട്ടുണ്ടെങ്കിൽ തരാം ആരോടും പറയരുത് എന്ന് പറഞ്ഞു കിട്ടി ഈ മന്ത്രം ജപിച്ചുകൊണ്ട് ആണ് എന്ന് തോന്നുന്നു ഞാൻ ആവശ്യപ്പെട്ടപ്പോൾ വഴിപാട് കൗണ്ടറിലെ ആളിന് പ്രസാദം ഇല്ല എന്ന് പറഞ്ഞ് എന്നെ മടക്കി അയയ്ക്കുവാൻ തോന്നിയില്ല

  • @lasitham3856
    @lasitham3856 2 місяці тому +2

    സർ ഞാൻ ഇന്നാണ് ഈviedio കാണുന്നത് എന്തായാലും ഞാനിത് ചെയ്ത് നോക്കും

  • @soumyasojan7257
    @soumyasojan7257 10 місяців тому +5

    സൗമ്യ
    ചോതി
    പ്രാർത്ഥിക്കണേ 🙏🏽

  • @tuber_x
    @tuber_x 10 місяців тому +2

    Nalla heart ulla allukala kannumppl oru beauty kannum ada shawndarayam ellathavara kanda arkkum manasilakkum ada vandathu adinnu nalla oru mind naduka apol faceil thana smile varum cheetha chayumppl oru bhayam varum edu nalladu chayumpol adu varella heart happy all happy nja thought try annithu mirroreil nokku sir ok

  • @aswathyachu386
    @aswathyachu386 6 місяців тому +5

    Thank you for valuable knowledge ❤

  • @user-wl7th3qq9r
    @user-wl7th3qq9r 5 місяців тому +4

    നന്ദി തിരുമേനി 🙏🙏🙏🙏

  • @sajeeshpreman7341
    @sajeeshpreman7341 Місяць тому

    Thirumeni aggayude nalla manasinu. Nanni🙏🙏🙏🙏

  • @fearlessandflawless-km3bn
    @fearlessandflawless-km3bn 11 місяців тому +53

    Hari ചേട്ടനും ഞങ്ങളുടെ കൂടെ ഇതൊരു 1 month challenge aayi cheyyanam എന്നാണ് എൻ്റെ ഒരു ഇത്😊🎉

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 2 місяці тому +1

    ❤thanks lottttts thirumeni ❤

  • @kalapijaya1689
    @kalapijaya1689 11 місяців тому +8

    നമസ്തേ ഹരി ജി 🙏🏻

  • @rajamanid2325
    @rajamanid2325 4 місяці тому +2

    Hari money momentary. Veedio kanumppol. Valaraysanthosham❤❤❤❤❤😂

  • @karthiayanitm837
    @karthiayanitm837 11 місяців тому +3

    Iniyum kooduthal arivukaile janangangaliku ethikuka nandi

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 10 місяців тому +7

    Valare nandiyondu Hari jee 🙏🙏🙏🙏🙏🙏...

  • @anithambikapk9683
    @anithambikapk9683 25 днів тому +1

    Thankyou Hai ji🙏🙏

  • @aswathyachu386
    @aswathyachu386 6 місяців тому +3

    Surrendering to the Universe ❤❤❤❤❤❤

  • @user-lk5pc3qt8w
    @user-lk5pc3qt8w 2 місяці тому

    Paranjju nokkatte 🥰Yennitt parayam keto😂Thank you🙏❤️

  • @hindibuji8239
    @hindibuji8239 11 місяців тому +9

    ചെയ്തു നോക്കട്ടെ bro ♥️

  • @deepa2792
    @deepa2792 7 місяців тому +2

    Thirumeniku nalla ishwaryam undu

  • @blasterszone1210
    @blasterszone1210 11 місяців тому +5

    Laag cheyyathe vegam karyangal parayanam, soundaryathe patti ithrayum athikam parayanamennilla, lag berumbol quit cheyyan thonnum

  • @deepavijayan1171
    @deepavijayan1171 10 місяців тому +5

    നമസ്തേ ജി... ഹരി ജി ye ഒരു വട്ടം കണ്ടാൽ ആരും marakkilla.. 😊

  • @aishuandaishu2694
    @aishuandaishu2694 11 місяців тому +5

    Thanku❤

  • @Ushakumari-tl1ge
    @Ushakumari-tl1ge 2 місяці тому

    ഉഷാ വിശാഖം പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👍

  • @JishaJushus
    @JishaJushus 3 місяці тому +2

    നമസ്തേ ഗുരുജി 🙏🙏🙏🙏🙏

  • @ajitharamachandran6397
    @ajitharamachandran6397 11 місяців тому +4

    സൂപ്പർ വീഡിയോ ❤

  • @user-ym2nf3uq2p
    @user-ym2nf3uq2p Місяць тому

    Thank you for the divine knowledge 🙏🏻

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 11 місяців тому +9

    Namaskaram Hari ji 🙏🙏🙏

  • @RajaniRajani-ld4vi
    @RajaniRajani-ld4vi 11 місяців тому +3

    തിരുമേനി താങ്ക്‌യൂ

  • @Petlover387
    @Petlover387 29 днів тому +1

    Thànkyou hsreegee

  • @manjubalab.o4739
    @manjubalab.o4739 2 місяці тому +3

    Varahideviyude anugrahathil ente makan Sreegeethinu bsc nursinginu padikkan oru seat kittan vendi varahi ammayodu prathikkamo hariji... Govt seat venamayirunnu.... Sreegeeeth uthram nakshathrm... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-bw8us6dh6q
    @user-bw8us6dh6q 11 місяців тому +4

    Swabhavamanu Nannayi erickendath. Ellavarkum.

  • @menakamp5853
    @menakamp5853 10 місяців тому +3

    നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithasuresh6772
    @anithasuresh6772 7 місяців тому +2

    Anitha punartham karkkidakakoor 🙏🙏🙏

  • @dhivyap655
    @dhivyap655 11 місяців тому +4

    Thank you🙏 try cheyam to

  • @shylakb9164
    @shylakb9164 6 місяців тому +5

    നന്ദി, നമസ്കാരം 🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 2 місяці тому

    ❤❤Thanks lottttts thirumeni ❤ agude kalale umma vache shobin ❤❤

  • @aswathyachu386
    @aswathyachu386 6 місяців тому +5

    Super video, thank you thirumeni

  • @siva.sadhianandhu3546
    @siva.sadhianandhu3546 2 місяці тому +1

    നമസ്കാരം. ❤ thkq

  • @unnikrishnanremaunnikrishn8530
    @unnikrishnanremaunnikrishn8530 2 місяці тому +1

    Thank you

  • @leenababu1058
    @leenababu1058 11 місяців тому +5

    Namasthe Hariji 🙏🙏🙏🙏🙏🙏🌹🙏🌹❤❤

  • @user-yy2jl3sw9l
    @user-yy2jl3sw9l 2 місяці тому +1

    മുടി വളരുന്നതിനു ഒരു video ചെയ്യാമോ

  • @aswathyachu386
    @aswathyachu386 6 місяців тому +2

    I claim good personality ❤

  • @DiljithDiljith-by2ey
    @DiljithDiljith-by2ey 2 місяці тому

    Thank you so much in-game our information thannathinu

  • @Sofia-xf3wd
    @Sofia-xf3wd 9 місяців тому +1

    ചെയ്യുന്നുണ്ട് നല്ല അറിവ് ❤❤❤

  • @user-no6yp8yb4w
    @user-no6yp8yb4w 7 місяців тому +3

    നമസ്കാരം

  • @sminusminu9512
    @sminusminu9512 11 місяців тому +4

    നന്ദി

  • @Anilkumar-he3kf
    @Anilkumar-he3kf 11 місяців тому +6

    Namasthe Hariji 🙏

  • @deepadeepa2415
    @deepadeepa2415 11 місяців тому +7

    നമസ്തേ ഹരി ജീ ശുഭദിനം 🙏🙏🙏

  • @saihema810
    @saihema810 11 місяців тому +3

    നമസ്തേ ഹരിജീ..

  • @bijukochinadan4898
    @bijukochinadan4898 3 місяці тому +2

    നന്ദി സർ

  • @ammutrishul1852
    @ammutrishul1852 11 місяців тому +5

    Hariji namaskarem 🙏 🙏👍

  • @anusivaparvathy
    @anusivaparvathy 11 місяців тому +2

    ഓം നമ: ശിവായ
    നമസ്കാരം ഹരിജി

  • @user-bw8us6dh6q
    @user-bw8us6dh6q 11 місяців тому +3

    Namaskaram Hariji. Hare Krishna.

  • @ushamanohar2057
    @ushamanohar2057 3 місяці тому +2

    Thank you hari ji 🙏

  • @selvibalu3454
    @selvibalu3454 10 місяців тому +4

    Good information 😍😍🙏

  • @sindhuudayakumar4856
    @sindhuudayakumar4856 11 місяців тому +2

    Thank u dr🙏🙏🙏👍❤️ thank u universe🙏🙏🙏🙏🙏❤️👍

  • @user-pn8rn9dg9u
    @user-pn8rn9dg9u 4 місяці тому +2

    Thankyou🙏🙏🙏

  • @user-db8su5bd3m
    @user-db8su5bd3m 10 місяців тому +2

    Singise njan vgetariyan anne veettil ellvarkkum nonveg unttakki kodukkum

  • @priyaprabhakaran190
    @priyaprabhakaran190 2 місяці тому +1

    Thank you Hariji🙏🙏🙏

  • @prasithamanoj1603
    @prasithamanoj1603 11 місяців тому +5

    Tripurasundhari Gayatri mantram paranjutharumo

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 11 місяців тому +2

    ഹരേ... കൃഷ്ണ 🙏🏻🙏🏻☺️

  • @shinyshinyk.r3306
    @shinyshinyk.r3306 3 місяці тому +2

    Thankyou🙏

  • @simisimi9045
    @simisimi9045 11 місяців тому +3

    Namaskaaram ji 🙏

  • @anilakumari8255
    @anilakumari8255 11 місяців тому +2

    Hari cheythe nokkam ketto.godblessyou.

  • @geethabalagopal9486
    @geethabalagopal9486 11 місяців тому +3

    Thanks...👌👌👏👏💐❤️

  • @sunandavasudevan8174
    @sunandavasudevan8174 11 місяців тому +4

    Namaskaram mr Hari ji🙏

  • @ashakrishna9690
    @ashakrishna9690 9 місяців тому +2

    Thank you...

  • @anithasabu254
    @anithasabu254 8 місяців тому +1

    God bless you

  • @user-hz6ku3sc7r
    @user-hz6ku3sc7r Місяць тому

    നമസ്ക്കാരം ❤❤❤

  • @sulochana3346
    @sulochana3346 11 місяців тому +4

    Thank you🌹❣️💗❤️💝

  • @aswathyachu386
    @aswathyachu386 11 місяців тому +2

    Thank you very much thirumeni

  • @shymaanu2138
    @shymaanu2138 11 місяців тому +4

    വന്ദനംഹരിജി 🙏🙏🙏🌹🏵️🏵️🏵️🏵️🏵️🏵️🏵️🏵️

  • @user-jh9qu2ih6v
    @user-jh9qu2ih6v 11 місяців тому +3

    thank you 🙏

  • @user-gm4kw5fs1z
    @user-gm4kw5fs1z 7 місяців тому +1

    Manthram japichitt ishtamayonn parayam.vayasayavarude allalo.

  • @kamalakrishnan2638
    @kamalakrishnan2638 11 місяців тому +7

    നന്ദി ഹരിജി❤❤