ആകർഷണ ശക്തി വർദ്ധിപ്പിക്കാനുള്ള മന്ത്രം

Поділитися
Вставка
  • Опубліковано 10 вер 2024
  • #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    നവരാത്രി ഉത്സവം 2023
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    ഹിന്ദു ഭക്തിഗാനങ്ങൾ
    #attractionmantra
    #lovemantra
    #marriagemantra

КОМЕНТАРІ • 1,2 тис.

  • @seenab6192
    @seenab6192 4 місяці тому +40

    എന്നേയും എന്റെ മോളെയും സ്നേഹം പരിഗണന തരാതെ വേറെ ഉള്ളവരെ കാര്യം നോക്കി നടക്കുന്ന എന്റെ ഭർത്താവ് എന്നെയും മോളെയും സ്നേഹിച്ചു പിരിയാൻ വയ്യാത്ത അത്രയും ഞങ്ങളെ സ്നേഹിക്കണേ അതിനു ഭർത്താവിന് തോന്നിക്കണേ

  • @devikapu613
    @devikapu613 4 місяці тому +28

    എന്റെ ഏട്ടൻ എന്റെ അരികിലേക്ക് വരണം... ഇപ്പോൾ എന്നെ വിട്ടു പോയി... എന്റെ അരികിലേക് ഏട്ടൻ വരണം അമ്മേ 🥹❤️എനിക്ക് ഏട്ടനെ മറക്കാനോ ഒന്നും പറ്റുല്ല എന്റെ ഏട്ടനെ തിരിച്ചു തരണേ അമ്മേ 🥹🥹🥹🥹❤️❤️❤️❤️

    • @aparnasaniya6602
      @aparnasaniya6602 3 місяці тому

      😢😢😢😢😢enteyum same avastha😢😢😢😢

    • @kuttankuttan-cm1dz
      @kuttankuttan-cm1dz 2 місяці тому +2

      തീർച്ചയായും പ്രാർത്ഥിക്കും എന്തായാലും ഏട്ടൻ വരും

    • @devikapu613
      @devikapu613 2 місяці тому +1

      @@kuttankuttan-cm1dz 🥰

  • @rajammaanandhan5029
    @rajammaanandhan5029 4 місяці тому +24

    എൻ്റെ ഭർത്താവിനെ എൻ്റെ കരങ്ങിൽ എത്തിച്ചു തരണേ.❤❤❤.

  • @BlessySj
    @BlessySj 4 місяці тому +20

    എന്റെയും ചേട്ടന്റെ ഇടയിൽ നല്ല സ്നേഹ ബന്ധം ഉണ്ടാകണം എന്നെ തഴഞ്ഞു മറ്റുള്ളവരുമായി സന്തോഷത്തിൽ ആഘോഷിക്കുബോൾ എന്നെ തിരിഞ്ഞു നോക്കാറില്ല അതു മാറ്റി ഞങ്ങൾക്ക് ഇടയിൽ സ്നേഹവും പരിഗണന യും തരണേ ഭഗവനെ യൂണിവേഴ്‌സ് 🙏🙏🙏❤❤❤❤❤

  • @user-qr2ro9ok5y
    @user-qr2ro9ok5y 5 місяців тому +14

    എന്റെയും എന്റേ പേഴ്സന്റെയും പിണക്കം മാറ്റിത്തരണേ ജിഷ്ണു രോഹിണി

  • @sajiss9780
    @sajiss9780 5 місяців тому +72

    എന്റെ ജീവിതത്തിൽ ഇത്രയും പെട്ടെന്ന് ഒരു റിസൾട്ട്‌ കിട്ടിയിട്ടില്ല, സത്യം ഞാൻ ഇത് കേട്ട മാത്രയിൽ തന്നെ എനിക്ക് മെസ്സേജ് അയച്ചു, ഇനി ഒരിക്കലും വിളിക്കില്ല എന്ന് പറഞ്ഞ ആളാ, thank you 🙏🙏🙏🙏ഒരായിരം നന്ദി 🙏🙏🙏🙏

  • @rijip9792
    @rijip9792 4 місяці тому +9

    സത്യം. ഇന്നലെ കേട്ടു ഇന്ന് വിളിച്ചു. കുറച്ചു കാലം ആയി വിളിക്കാതെ. Thanks univers

  • @varshavarsha3671
    @varshavarsha3671 5 місяців тому +28

    ഞാൻ സ്‌നേഹിക്കുന്നആൾ എപ്പോഴുo എന്റെ കൂടെ ഉണ്ടാകട്ടെ ❤️

  • @omanakunjumon6836
    @omanakunjumon6836 4 місяці тому +11

    ഞാൻസ്നേഹിൺക്കുന്ന ആള്എന്നോട്കൂടെഎപ്പോഴുംഉണ്ടാകണെ❤❤❤

  • @omanakunjumon6836
    @omanakunjumon6836 4 місяці тому +12

    ഞാൻ സ്നേഹിക്കുന്ന ആൾ എപ്പോഴും എൻ്റകൂടെ ഉണ്ടാകട്ടെ❤❤❤❤❤

  • @DeepaPillai-be9nl
    @DeepaPillai-be9nl 6 місяців тому +11

    എൻ്റെ ഭർത്താവിൻ എപ്പോഴും എന്നോട് വഴക്കുണ്ടാക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന സ്വഭാവം മാറ്റി തരാൻ പ്രാർത്ഥിക്കണേ
    ശശികുമാർ - അശ്വതി
    ദീപ പൂയം

    • @varahidivinemiracle
      @varahidivinemiracle  6 місяців тому +2

      ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും ദാമ്പത്യ ബന്ധം ദൃഢമാവും. നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും മാത്രമല്ല നിങ്ങൾക്കിടയിൽ വഴക്കും ഇല്ലാതാവും.😊🙏🏻❤️

    • @DeepaPillai-be9nl
      @DeepaPillai-be9nl 6 місяців тому

      പറഞ്ഞതുപോലെ ചെയ്യാമേ നന്ദിയുണ്ട്

    • @user-zh1wx3ru9j
      @user-zh1wx3ru9j 3 місяці тому

      Same prayer for me

  • @linulinu9921
    @linulinu9921 Місяць тому +3

    എന്നെ വേണ്ട എന്ന് പറഞ്ഞു പോകുന്നു എന്റെ ഇക്ക എന്റെ കൂടെ തന്നെ വരണേ എന്നെ ഒരുപാട് സ്നേഹിച്ചതാണ് വേറെ പെൺപിള്ളേരെ കിട്ടിയവരുടെ കൂടെ പോയി അവരെയൊക്കെ മറന്നു എന്റെ കൂടെ തന്നെ വരണേ എന്നെ സ്നേഹിക്കണ

  • @roshnapv4993
    @roshnapv4993 4 місяці тому +24

    ഞാൻ സ്നേഹിക്കുന്നയാളുടെ മനസ്സിൽ എന്നും എനിക്കൊരു സ്ഥാനം ഉണ്ടാവണേ..

  • @IamMrmayavi
    @IamMrmayavi 4 місяці тому +8

    എന്നെ വേണ്ടന്ന് പറഞ്ഞു പോയവൾ പ്രശ്നങ്ങൾ എല്ലാം മറന്ന് തിരികെ വരണേ അമ്മേ 🙏🙏🙏🙏

  • @Ajikumar-m8e
    @Ajikumar-m8e 4 місяці тому +7

    എന്റെ ലക്ഷ്മിയേ എനിക്ക് തിരികെ തരണമേ ദേവി 😭😭😭😭

  • @miniushaminiusha6550
    @miniushaminiusha6550 5 днів тому +1

    അമ്മേ ഞാൻ സ്നേഹിക്കുന്ന ആളിന് എന്നെ സംശയം ആണ് ഞാൻ അയാളുടെ കൂടെ വന്നിട്ട് 1വർഷം ആയി അയാൾ ഇപ്പൊ ജോലി ചെയുന്നത് ദുരെ ആണ് അയാൾ ഇപ്പൊ രണ്ട് ദിവസം കൊണ്ട് ഞാൻ അയാളെ പറ്റിച്ച് വേറെ ആളുകളുമായിട്ട് എനിക്ക് റിലേഷൻ ഉണ്ടെന്ന് പറഞ് അയാള് എന്നോട് അതിനെപ്പറ്റി 2ദിവസക്കൊണ്ട് എന്നോട് ചോദിക്കുന്നു അങ്ങിനെ ഒന്നും ഇല്ല എന്ന് ഞാൻ പറഞ്ഞപ്പോ അയാൾ എന്നിലേക്ക് അതൊക്കെ അടിച്ചമർത്തുന്നു ഞാൻ ചെയ്യാത്ത കാര്യങ്ങൾ ഞാൻ ചെയിതു എന്ന് എന്നകൊണ്ട് പറയിപ്പിക്കുന്നു എന്ന കൊണ്ട് സമ്മതിപ്പിക്കുന്നു ഞാൻ ഒരുതെറ്റും അയാളുടെ കൂടെ വന്നിട്ട് ഈ നിമിഷം വരെ ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല അമ്മേ എനിക്ക് ആളില്ലാതെ ജീവിക്കാൻ പറ്റില്ല അമ്മേ അയാളുടെ സംശയം മാറി അയാൾ എന്നെ പഴയത് പോലെ എന്നെ സ്നേഹിക്കുകയും അയാൾ ഇന്ന് എപ്പോ എന്നവിളിച്ചാലും ഈ കാര്യം ചോദിക്കാൻ ഇടവരുത്തരുതേ ഞാൻ ആയാലും ഗൾഫിൽ പോകുന്നതിനേക്കൂറിച്ച ആയിരിക്കണം ഇന്നത്തെ ഞാൻ അയാളുമായിട്ടുള്ള സംസാരം അമ്മേ അനുഗ്രഹിക്കണേ

  • @omanakunjumon6836
    @omanakunjumon6836 4 місяці тому +7

    ഞാൻ സ്നേഹിക്കുന്ന എല്ലാവരുംഎന്നും എന്നേട്ഒപ്പംഎന്നുംഉണ്ടാവണെ❤❤❤

  • @jayapillai4755
    @jayapillai4755 2 місяці тому +2

    അമ്മേ ശരണം 🙏🏻ജയ, തൃകേട്ട, എല്ലാം നിരാശയിലാണ്

  • @anjithaanju7739
    @anjithaanju7739 9 місяців тому +20

    Very very powerful mantra ❤❤❤❤❤...ഈ വീഡിയോ ഞാൻ കണ്ടുകഴിഞ്ഞ ഉടനെ ഒരുപാട് കാലമായി എന്നോട് തെറ്റിനിന്ന എന്റെ സുഹൃത്ത് എന്നെ block മാറ്റി എനിക്ക് message ചെയ്തു....Thank you mam🙏🙏🙏....thank you universes 🙏❤

  • @user-pv1dr3ej8x
    @user-pv1dr3ej8x 3 місяці тому +2

    🙏🏻എങ്ങനെ നന്ദി പറയണം എന്നറില്ല പ്രപഞ്ചശക്തിക്ക് ഇത്ര ശക്തി ഉണ്ടെന്ന് ഇന്നെനിക്കു മനസിലായി എന്റെ husbantumay kurachdivasamy ഞാൻ അത്ര സ്വരച്ചേർച്ചയിൽ ആയിരുന്നില്ല അതെന്റെ മനസിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു അങ്ങനെ ഇരുന്നപ്പോൾ ആണ് ഈ വീഡിയോ രാവിലെ കണ്ടത് ഇത് കേട്ടുകൊണ്ട് ഞാനും ജപിച്ചു പ്രാർത്ഥിച്ചു വൈകിട്ട് എന്റെ hus വിളിച്ചു ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് പരിഹരിച്ചു ഞങ്ങളുടെ ആ പഴയ സന്തോഷം തിരിച് കിട്ടി 🙏🏻ഒത്തിരി ഒത്തിരി നന്ദി 🙏🏻ഈ പ്രപഞ്ച ശക്തിയോട് 🙏🏻🙏🏻
    എന്നും ഈ സന്തോഷം ഇങ്ങനെ തന്നെ നിലനിൽക്കണം 🙏🏻
    നന്ദി 🥰🙏🏻ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻

  • @user-yg2lm2ih8y
    @user-yg2lm2ih8y 4 місяці тому +6

    വരാഹി അമ്മേ 🙏🙏🙏🙏🙏🙏

  • @Kathu-310
    @Kathu-310 2 місяці тому +1

    എൻ്റേം എൻ്റെ പ്രിയപ്പെട്ടവൻ്റെയും അകൽച്ച മാറി ഞങ്ങൾ ഒന്നാവണേ
    വിഷ്ണു- തിരുവാതിര

  • @bindhusreekumar3490
    @bindhusreekumar3490 4 місяці тому +5

    ഞാനും എൻറെ ആളും തമ്മിൽ ഇപ്പൊ പിണാക്കത്തിൽ ആണ് അത് മാറി പഴയപോലെ സ്നേഹം ആയി ജീവിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം ബിജു ഉത്രം ബിന്ദു ത്യക്കേട്ട

  • @resmaresmathottam8599
    @resmaresmathottam8599 Місяць тому +1

    എന്റെ ഭർത്താവ് എന്നെ സ്നേഹിക്കണമേ. വഴക്കും ishettamilayimayum മാറ്റി ജീവിതം സന്തോഷം നിറഞ്ഞത് ആക്കി തരണേ. സനിൽ -അത്തം
    രേഷ്മ -അത്തം
    അശ്വിക -മൂലം
    Diveorcinte ചിന്തയിൽ നിന്ന് മാറ്റി തരണേ

  • @praveeshkv810
    @praveeshkv810 6 місяців тому +7

    ജയ കെ തിരുവോണം
    പ്രവീഷ് കെ വി അത്തം
    ഞങ്ങളുടെ വിവാഹം ഉടനെ നടക്കട്ടെ

  • @maneeshak7542
    @maneeshak7542 2 місяці тому +2

    എന്റെ ഭർത്താവിന് ഇപ്പോൾ എന്നോടുള്ള അകലം മാറി പഴയത് പോലെ എന്നെ മാത്രം മനസിൽ കണ്ട് ആത്മാർഥമായി സ്നേഹി.ക്കാൻ അദ്ദേഹത്തിന് തോന്നിക്കണേ 😢😢😢😢
    മനീഷ ഉത്രട്ടാതി
    ദിലീപ് പുണർതം

  • @panchamik.p5064
    @panchamik.p5064 5 місяців тому +23

    എന്റെ ഭർത്താവിന്റെ അനാവശ്യ കൂട്ടുകെട്ടുകളും മദ്യപാനവും കാരണം എപ്പോളും പ്രശ്നങ്ങളാണ്. എനിക്കും മക്കൾക്കും ഒരു പരിഗണയും കിട്ടുന്നില്ല. മനസ്സമാധാനം ഉള്ള ഒരു ജീവിതത്തിനുവേണ്ടി എപ്പോഴും ആഗ്രഹിക്കുന്നു അതിനുവേണ്ടി പ്രാർത്ഥിക്കണേ രഞ്ജിത്ത് ചതയം പഞ്ചമി പൂരുരുട്ടാതി

    • @user-rf7wf2ir5q
      @user-rf7wf2ir5q 5 місяців тому +8

      ഒരു പാടു ഭാര്യന്മാരും മക്കളും ഈ ദുഷിച്ച ശീലമാക്കിയ ഭർത്താക്കന്മാരെ കൊണ്ടു അപമാനിതരായി ദരിദ്രരായി കഴിയുന്നു..... ഈ അവസ്ഥ അനുഭവിക്കുന്ന വർക്കേ അതന്റെ കാഠിന്യം മനസ്സിലാവൂ ....😔

    • @anithaan6998
      @anithaan6998 5 місяців тому

      അനിത ചതയം സജി പൂരുരുട്ടാതി എത്രയും വേഗം എന്റെ അടുത്ത് വരണം അതിനു വേണ്ടി പ്രാർത്ഥിക്കണ o

  • @rintecxpeople8735
    @rintecxpeople8735 4 місяці тому +9

    രാജി അശ്വതി നക്ഷത്രം, സുജിത് പൂരം നക്ഷത്രം. ദാമ്പത്യ പ്രശ്നങ്ങൾ... Hus നു ഹിസ് ന്റെ മദർ ഉം ഫാമിലിയും മതി. എന്നെയും മക്കളെയും വേണ്ട. ദേവി അനുഗ്രഹിക്കണേ 😔 ഏട്ടൻ എപ്പോഴും ചീത്ത പറച്ചിൽ ആണ്. എന്നെയും മക്കളെയും നോക്കാൻ പോലും താല്പര്യം എല്ലാ. എല്ലാ പ്രശ്നങ്ങളും മാറി ഞാനും എന്റെ hus ഉം ഞങ്ങളുടെ 2മക്കളും ഒത്തു ഒരു വാടക വീട് നോക്കുന്നുണ്ട്. അത് റെഡി ആയി കിട്ടണേ.. എന്നിട്ട് അവിടെ ഞങ്ങൾ 4പേരും മാത്രം ഒരുമിച്ചു സന്തോഷത്തോടെയും സമാദാനത്തോടെയും ഉടനെ ജീവിക്കാൻ കഴിയണേ ദേവി 🙏😔😔😔

    • @varahidivinemiracle
      @varahidivinemiracle  4 місяці тому +1

      🙏❤️

    • @Veena-be6ee
      @Veena-be6ee 4 місяці тому +1

      എന്റെ ജീവിതവും ഇങ്ങനെയാണ് എല്ലാത്തിനും പ്രശ്നം അമ്മായിയമ്മ 😔😔 പ്രാർത്ഥിക്കാൻ അല്ലാതെ എന്ത് ചെയ്യാനാ ഞാൻ 😔

    • @binibinirb9007
      @binibinirb9007 4 місяці тому

      എന്റെ ജീവിതത്തിൽ പ്രശ്നക്കാരി ചേട്ടത്തിയാണ്. Hus ന്റെ തല നിറച്ചു ചേട്ടത്തിയും അവരുടെ പ്രശ്നങ്ങളും മാത്രം. 😢

    • @saumyalm7394
      @saumyalm7394 3 місяці тому

      Same

  • @Veena-be6ee
    @Veena-be6ee 4 місяці тому +6

    വീണ ചോതി സുജിത്ത് രേവതി
    എന്റെ ഭർത്താവുമായി പിണങ്ങി എന്റെ വീട്ടിൽ വന്നു നിൽക്കുകയാണ് ഞാൻ അയാളുടെ മനസ്സുതോന്നി എന്നെയും എന്റെ മക്കളെയും കൂട്ടിക്കൊണ്ടു പോകണം സന്തോഷത്തോടുള്ള ജീവിതം കിട്ടണം എനിക്ക് അയാളുടെ മനസ്സിൽ മറ്റുള്ള വൃത്തികെട്ട വിചാരങ്ങൾ ഒന്നും വരല്ലേ 🙏😔 എനിക്ക് ഇനിയെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റണമേ 🙏😔😭😭😭 ഒന്നു പ്രാർത്ഥിക്കണമേ എനിക്ക് വേണ്ടി 😔😔😔😔

    • @Veena-be6ee
      @Veena-be6ee 4 місяці тому +2

      ഏഴുവർഷമായി ഇങ്ങനെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ ഇനിയും ദേവി മാത്രമേയുള്ളൂ എന്റെ കൂടെ എന്റെ കാര്യം കൂടുതൽ ഒന്ന് ദേവിയോട് പറയണേ 😔😔😔🙏🙏

    • @varahidivinemiracle
      @varahidivinemiracle  4 місяці тому

      🙏❤️

  • @user-ri3rq9ew3e
    @user-ri3rq9ew3e Місяць тому +2

    ഞ്ഞാൻ സ്‌നേഹികുന്ന ആൾ എന്നെ ഇപ്പോഴും എന്നെ സ്‌നേഹി ച്ചു ഇപ്പോഴും എന്റെ കൂടെ ഉണ്ടാവണം

  • @sujakd4805
    @sujakd4805 4 місяці тому +5

    ഭഗവാനെ അവൻ എന്നെ വിളിക്കണേ

  • @MANJU7009.
    @MANJU7009. 2 місяці тому +1

    എന്റെ എല്ലാ കടങ്ങളും കഷ്ടപ്പാടുകളും മാറ്റി തരേണമേ അമ്മേ 😔🙏🙏🙏

  • @MANJU7009.
    @MANJU7009. 2 місяці тому +3

    മഞ്ജുഷ, മകയിരം ഒത്തിരി വർഷം കൊണ്ട് എല്ലാം കൊണ്ടും ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 😔🙏🙏അമ്മേ ശരണം 🙏🙏🙏

  • @Ammuzzz188
    @Ammuzzz188 2 місяці тому +9

    ജയൻ തിരുവാതിര
    സരിത തിരുവോണം
    ഭഗവാനെ ഞാനും എന്റെ ഭർത്താവും പിണങ്ങി നിൽക്കുകയാണ് ഞങ്ങളെ ഒന്നി പ്പിക്കേണമേ നല്ല ജീവിതം ഞങ്ങക്ക് തരണമേ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കേണമേ🙏

  • @sindhuvishnu7276
    @sindhuvishnu7276 3 місяці тому +8

    എൻ്റെ ഭർത്താവ് വിഷ്ണു മനസു മാരി എൻ്റെയും മോളുടെയും കൂടെ ജീവിക്കാൻ വരാം ദൈവമേ

  • @PradheepLohi555
    @PradheepLohi555 4 місяці тому +4

    ഞാൻ ഇഷ്ടപ്പെടുന്ന പ്രകാശൻ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ

  • @shafeerkunnatheri6230
    @shafeerkunnatheri6230 4 місяці тому +6

    ഷഫീർ തൃകേട്ടാ സർവ്വവിധ ആകർശനതിന് പ്രാർത്ഥികണേ 🙏

    • @manuvattappara8245
      @manuvattappara8245 Місяць тому

      ഇജ്..ജാതകവും നാളുമെക്കെ നോക്കാറുണ്ടോ. 🤣🤣🤣

    • @manuvattappara8245
      @manuvattappara8245 Місяць тому

      കാൾ മി ഉസ്താദ്. എല്ലാആകർഷണവും ഉടനെ നിനക്ക് ഉണ്ടക്കി തരും 🤣🤣🤣

  • @AnupamaAnu-yb6jl
    @AnupamaAnu-yb6jl 4 місяці тому +3

    എന്റെ മകൾ അച്ഛനും അമ്മയും വേണം എന്ന് പറയാൻ തോന്നിക്കണേ 🙏🏻 അമ്മ ആയ എന്നെ വിളിക്കാനും എന്റെ കൂടെ നിൽക്കാനും അവൾക്ക തോന്നിക്കണേ 🙏🏻 എന്റെ മോൾ എനിക്ക് ജീവനാണ്.. തെറ്റിദ്ധാരണ മാറി എന്നെ സ്നേഹിക്കാൻ തോന്നിക്കണേ 🙏🏻 എന്റെ പ്രാർത്ഥന കേൾക്കണേ devi🙏🏻

  • @omanakunjumon6836
    @omanakunjumon6836 4 місяці тому +10

    ഞാൻ സ്നേഹിക്കുന്ന ആൾ യപ്പോഴുംഎൻ്റകുടെ ഉണ്ടാകട്ടെ❤❤❤

  • @moviemagiccreations7708
    @moviemagiccreations7708 2 місяці тому +2

    സുജിത്ത്
    ചോതി
    ഞാൻ സ്നേഹിക്കുന്ന ആളിനെ എനിക്ക് വധു ആയി ലഭിക്കണേ അമ്മേ

  • @ambiliprashantlal9556
    @ambiliprashantlal9556 5 місяців тому +12

    ഭർത്താവിന്റെ മദ്യപാനം നിർത്തണം എന്നെ മക്കളെ നല്ലപോലെ സ്നേഹിക്കണം എന്നോടുള്ള ദേഷ്യമൊക്കെ മാറണം ഇന്ന് നല്ലതുപോലെ സ്നേഹിക്കണം

  • @Kloibcdrsae3334
    @Kloibcdrsae3334 Місяць тому

    എന്നെയും കുട്ടികളെയും ഒരുപാട് സ്നേഹിച്ചു നടന്ന എന്റെ ഏട്ടൻ ഇപ്പോൾ അകന്നു നിൽക്കുകയാ അദ്ദേഹം ഞങ്ങളുടെ കൂടെ പഴയ പോലെ സ്നേഹത്തോടെയും പരിഗണനയുടെയും ഒരിക്കലും വിട്ടു പോകാൻ പാടില്ല ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻 ആ പഴയ പൊന്നുനെ ഞങ്ങൾക്ക് തിരിച്ചു തരണേ 🙏🏻🙏🏻😢

  • @sandhya2214
    @sandhya2214 9 місяців тому +4

    ഞങ്ങളുടെ ജീവിതത്തിലെ കലഹം മാറുവാനും ഒരുമയുണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണേ
    ബിജു. മകീര്യം
    സന്ധ്യ. അത്തം
    അയന. മൂലം
    അമിത്. Moolam

  • @deepikaanil8544
    @deepikaanil8544 4 місяці тому +11

    ഞാൻ സ്നേഹിക്കുന്ന ആള് എന്നോട് കൂടെ എപ്പോഴും ഉണ്ടാകണ🙏🙏

  • @snekha6747
    @snekha6747 4 місяці тому +4

    Thank you Universe Thankyou Angeles Thank you God 🙏🙏🌿🌿🌿🌿🌿🙏🙏🙏

  • @user-bj6et9sg9c
    @user-bj6et9sg9c 3 місяці тому +2

    അമ്മേ 🙏ദേവി ശരണം

  • @user-cm9uh2vm1u
    @user-cm9uh2vm1u 4 місяці тому +3

    സാജൻ എന്നിലേക്ക്‌ തിരികെ വരാൻ പ്രാർത്ഥിക്കുന്നു

  • @user-db8fi8sd2r
    @user-db8fi8sd2r День тому +1

    Soman.malkam.
    Sudharma.moolm.
    Lekshmi.chodhi.
    Jagalkuvattypoojachiyanam.

  • @aneeshadinu
    @aneeshadinu 4 місяці тому +10

    Jan ഇന്ന് രാവിലെ എനിക്ക് കണ്ടു വൈകിട്ട് ആഗ്രഹം നടന്നു നന്ദി 🙏ഇതിൽ ഒക്കെ എന്താക്കയോ അത്ഭുതം ഉണ്ട്

  • @sandhyapk1278
    @sandhyapk1278 4 місяці тому +2

    രാജേഷ് - രോഹിണി, സന്ധ്യ - ഉത്രട്ടാതി. ഞങ്ങൾക്ക് ആദ്യത്തെ കുഞ്ഞുണ്ടായി തിരിച്ചു ഏട്ടന്റെ വീട്ടിൽ വന്നപ്പോൾ മുതൽ പ്രശ്നങ്ങൾ ആണ്. ഏട്ടന്റെ വീട്ടുകാരും ഏട്ടനും എപ്പോഴും എല്ലാ കാര്യത്തിലും കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നു. ഏട്ടനും എന്നിൽ നിന്ന് ഒരുപാട് അകൽച്ച കാണിക്കുന്നു. ഇതിനൊരു പരിഹാരം പറഞ്ഞു തരണേ 🙏

    • @varahidivinemiracle
      @varahidivinemiracle  4 місяці тому

      ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ നിങ്ങളോട് സ്നേഹം തോന്നേണ്ട ആളുടെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും.😊🙏🏻❤️

  • @MayaPv-ki2oc
    @MayaPv-ki2oc 7 місяців тому +3

    ഞങ്ങളെയും ഒന്നു പ്രാർത്ഥനയിൽ ഉൾപെടുത്തേനേ പുഷ്പ ചോതി പ്രജിത് വിശാഖം 🙏🏿🙏🏿🙏🏿

  • @aryaravindran7510
    @aryaravindran7510 3 місяці тому +4

    ഞാൻ ഇഷ്ട്ടപ്പെടുന്ന വ്യക്തിയുമായി എന്റെ വിവാഹം നടക്കണെ....🙏

  • @sujisuji5567
    @sujisuji5567 4 місяці тому +1

    ഞാൻ സ്നേഹിച്ച വ്യക്തി മിണ്ടാതെ ആയിട്ട് ഒരു വർഷം അവരായി ഈ മന്ത്രം ഉപയോഗിച്ച് അയാൾ തിരിച്ചു വരണം എന്നെ ഒരുപാട് സ്നേഹം കൊണ്ട് varanam🥰🕉️🙏❤️

  • @sujaaji3067
    @sujaaji3067 3 місяці тому +4

    എന്റെ ശ്രീ എന്നേട് പിണക്കം മാറി തിരിച്ചു വരണേ

  • @omanakunjumon6836
    @omanakunjumon6836 4 місяці тому +2

    എൻ്റ പേഴ്സൻ എന്നിലേക്ക് ഞാൻ ആഗ്രഹിച്ചത്പൊലെഎന്നിലെക്ക് വരണെ❤❤❤❤❤❤

  • @user-dv5vi1tf7i
    @user-dv5vi1tf7i 4 місяці тому +6

    എൻ്റെ person എന്നിലേക്ക് തന്നെ വരണം.എന്നെ പഴയതുപോലെ സ്നേഹിക്കണം.thank you universe

  • @omanakunjumon6836
    @omanakunjumon6836 4 місяці тому +2

    എൻ്റ സൂര്യ എന്നെ എത്രയും പെട്ടെന്ന് വിളിക്കണെ❤❤❤

  • @user-jr2hy6fg5g
    @user-jr2hy6fg5g 4 місяці тому +3

    ഞാൻ സേനഹിക്കുന്ന ആൾ എന്നും സേന ഹത്തോടെ എന്നോടെപ്പം ഉണ്ടാകണേ🙏🙏🙏

  • @kannanmon6156
    @kannanmon6156 3 місяці тому +1

    ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട്. അവൾക്ക് വേറെ ഒരാളെ സ്നേഹിക്കുന്നുണ്ട്. അവൾ എന്നെ സ്നേഹിക്കണം അമ്മേ 🙏🏻🙏🏻🙏🏻

  • @raniabhilash5239
    @raniabhilash5239 5 місяців тому +3

    Abhilash , karthika.
    Rani, punartham.
    Santhoshathodeyum samadhanathodeyum ulla oru jeevithm undavan anugrahikkane.

  • @L79090
    @L79090 4 місяці тому +1

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @shijideepu4257
    @shijideepu4257 4 місяці тому +12

    മനസ് തളർന്ന അവസ്‌ഥയിൽ ആണ് ഞാൻ ഇപ്പൊ ഈ വീഡിയോ കാണുന്നത്.. വിശ്വാസം ഉണ്ട് ചേട്ടായി എന്നിലേക്കു വരും എന്ന് 😭🙏

    • @varahidivinemiracle
      @varahidivinemiracle  4 місяці тому +1

      🙏❤️

    • @JoshiJoshi-rh2dq
      @JoshiJoshi-rh2dq Місяць тому +1

      എന്തായി വിളിച്ചോ,samsaricho

    • @shijideepu4257
      @shijideepu4257 Місяць тому

      @@JoshiJoshi-rh2dq വിളിച്ചു സംസാരിച്ചു ബ്ലോക്ക്‌ ഒക്കെ മാറ്റിയെടാ 🥰

  • @NishaJovan
    @NishaJovan 3 місяці тому +1

    നിഷ അത്തം എന്റെ ജീവിതത്തിൽ ഒത്തിരി സങ്കടം ഉണ്ട്

  • @AyshaVijayan
    @AyshaVijayan 4 місяці тому +6

    എന്നെ മക്കൾക്കും ഭർത്താവിനും ഇഷ്ടമല്ല അത് മാറ്റി എന്നെ സ്നേഹിക്കണം ആയിഷ മകയീരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  4 місяці тому

      ua-cam.com/video/e5z-jpPDx_w/v-deo.html
      👆ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും.😊🙏🏻❤️

    • @manuvattappara8245
      @manuvattappara8245 Місяць тому

      🤣🤣🤣🤣വെരി ഗുഡ്

  • @Durwasav
    @Durwasav 2 місяці тому +1

    ഞാനും ഭാര്യയും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും തീർത്തു സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ .... അനിൽകുമാർ ആയില്ല്യം.

  • @sreekalaks2152
    @sreekalaks2152 5 місяців тому +3

    സജീവൻ -പൂരം
    ശ്രീകല - ഉത്രട്ടാതി

  • @RanjuMr-yn9fs
    @RanjuMr-yn9fs 4 місяці тому +2

    സുമപൂയം പ്രെജീഷ്പുണർതം ഒന്നിക്കൻ 🙏

  • @user-qh7ls3tx1t
    @user-qh7ls3tx1t 5 місяців тому +13

    എന്നോട് പിണങ്ങി പോയ ഫ്രണ്ട് വരണം പിണക്കം മാറി 😢😢

    • @Arifa-ei5yy
      @Arifa-ei5yy 2 місяці тому

      Endeഫ്രണ്ട് വരണം

    • @manuvattappara8245
      @manuvattappara8245 Місяць тому

      ഇനി വരില്ല കാത്തിരുന്നിട്ട് കാര്യം ഇല്ല 😂😂😂🤲🤲🤲

    • @Arifa-ei5yy
      @Arifa-ei5yy Місяць тому

      @@manuvattappara8245 വരും 😂😂👍🏻

  • @rajeevanvallil7112
    @rajeevanvallil7112 4 місяці тому +1

    രാജീവൻ , പൂരാടം,
    എൻ്റെ ആഗ്രഹങ്ങൾ സഫലമാക്കി തരേണേ❤❤❤

  • @simikoshi7777
    @simikoshi7777 4 місяці тому +4

    Nte Achayan enne vilikkane 🙏🙏

  • @kalanji6128
    @kalanji6128 6 місяців тому +2

    പ്രദീപ് -ചിത്തിര
    ദീപ -പൂയം
    ഭർത്താവിന്റെ എപ്പോഴും വഴക്കുണ്ടാക്കുന്ന സ്വഭാവം മാറാൻ പ്രാർത്ഥിക്കണേ കരയാതെ ഒരു രാത്രി പോലും ഉറങ്ങാൻ പറ്റാറില്ല 😢😢സ്വഭാവം നേരെയാക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  6 місяців тому

      ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും ദാമ്പത്യ ബന്ധം ദൃഢമാവും. നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും മാത്രമല്ല നിങ്ങൾക്കിടയിൽ വഴക്കും ഇല്ലാതാവും.😊🙏🏻❤️

    • @kalanji6128
      @kalanji6128 5 місяців тому

      🙏🙏

  • @omanakunjumon6836
    @omanakunjumon6836 4 місяці тому +3

    എന്നെഎല്ലാവരും സ്നേഹിക്കണംഞാൻ എല്ലാം വരെയുംസ്നേഹത്തോടുംബഹുമാനത്തോടുംസംസരിക്കണം❤❤❤എൻ്റ പേഴ്‌സൻ എന്നെയും സ്നേഹിക്കണം❤❤❤

  • @anithakumari5446
    @anithakumari5446 3 місяці тому +1

    Yes i believe universe
    Thank you thank you thank you universe

  • @simikoshi7777
    @simikoshi7777 4 місяці тому +2

    Laiju thirivathira
    Smitha uthradam
    Njagal onnikkan prarthikkane univesre 🙏🙏🙏♥️♥️♥️

  • @shynirajanikanth7191
    @shynirajanikanth7191 4 місяці тому +2

    Avan poorna manassoode thirich varuvan prarthikkane.. 🙏🏻🙏🏻
    Shyni
    Aswathi naal

  • @musammilpvpv1087
    @musammilpvpv1087 3 місяці тому +4

    ഞാൻ മുസമ്മിൽ എന്റെ നക്ഷത്രം പൂരം. എന്റെ കൂടെ ആദ്യം ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് ഒരു പ്രത്തേക സാഹചര്യത്തിൽ അവനും ഞാനും പിരിഞ്ഞു 😤😤🙏ഞാൻ അവനോട് നന്നാവാൻ പലതവണ ഞാൻ ചെന്നു. 😢😢 അവൻ എന്നോട് ഇണങ്ങി വരുന്നില്ല 😢😢😢 ഞാൻ അവനെ എന്റെ ജീവനു തുല്യം സ്നേഹിക്കുന്നു. നിങ്ങളുട വിലപ്പെട്ട പ്രാർത്ഥനയിൽ നമ്മുടെ കാര്യം കൂടെ ഉൾപ്പെടുത്തണം എന്ന് വിനയത്തോടെ അപേക്ഷിക്കുന്നു 🙏🙏

  • @user-bq6uv9wh6g
    @user-bq6uv9wh6g 3 місяці тому +1

    Thank you universe Thank you God Thank you mam 🙏🙏🙏

  • @bridalhub6125
    @bridalhub6125 4 місяці тому +3

    രാമകൃഷ്ണൻ. പൂരം
    ശരണ്യ . മകം
    ഞങ്ങളുടെ വിവാഹം ഒരു തടസമില്ലാതെ ഉടനെ നടക്കണം 🙏🏻🙏🏻🙏🏻

  • @jyothilakshmilakshmi3548
    @jyothilakshmilakshmi3548 9 місяців тому +2

    ശിവരാജൻ അവിട്ടം ജ്യോതിലക്ഷ്മി രോഹിണി അലക്കാനന്ദ ചിത്തിര ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @yamunaajimon6512
    @yamunaajimon6512 5 місяців тому +6

    Ella pinakavum deshyavum marannu ente kichune pazhaya snehamullalayithanne thirike tharane devi🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 4 місяці тому +2

    എൻ്റയും കാര്യം സാധിച്ചു തരണെഭാഗവനെ❤❤❤

  • @reshmirajesh1323
    @reshmirajesh1323 4 місяці тому +3

    Thank youuniverse❤

  • @jayaraj8709
    @jayaraj8709 3 місяці тому +1

    ഷീജ വീശാഗം 🙏🙏🙏

  • @binusreelekha8474
    @binusreelekha8474 6 місяців тому +3

    Sreelekha രേവതി

  • @jaya5033
    @jaya5033 5 місяців тому +1

    Pawer full mantram .ചില സുകൃത്തുക്കൾ ഉണ്ടാക്കിയ തെറ്റ് ധാരണ യുടെ പേരിൽ 6 മാസമായി ഞങ്ങൾ അകന്ന് കഴിയുന്നു..2 ദിവസം മുൻപ് ഞാൻ massage ചെയ്ത പോഴും. ഇല്ലാത്ത കാര്യം പറഞ്ഞ അകന്ന് . ഞങ്ങളെ തമ്മിൽ തെറ്റിക്കുന്ന. ശത്രുകളെയും . ദുഷ്‌ടശക്തികളെയും എന്നുന്നേക്കുമായി ഒഴിവാക്കി തരണേ ഭഗവാനെ 🙏🙏❤️Jayarani uthram Rajesh chothi

  • @SajeevanMkjailsreemathaji
    @SajeevanMkjailsreemathaji 4 місяці тому +4

    👍👍👍🙌

  • @jishnachipzy3905
    @jishnachipzy3905 3 місяці тому +2

    Njan snehikkunna aal enneyum thirichu snehikkane 😊🙏 njanum njan ishttappedunna aalum thammil orumikkunnathin thadasamayirikkunna karyangalokke marikkittane

  • @soumyayadhu
    @soumyayadhu 9 місяців тому +8

    നമസ്കാരം
    എനിക്ക് വേണ്ടി പ്രാർത്ഥിക്കോ
    ന്റെ പേര് സൗമ്യ അനിഴം
    ന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടര കൊല്ലം ആയി
    ന്റെ വീട്ടുകാരെ ആയിട്ട് ഏട്ടന്റെ വീട്ടുകാർക്ക് ഒരു അകൽച്ച ആണ്
    തട്ടകത്തെ ഉത്സവം ഉണ്ടായപ്പോൾ ക്ഷെണിച്ചു ന്റെ അമ്മ വന്നിട്ട് ന്റെ അച്ഛൻ വയ്യാത്തത് ആണ് അത് കൊണ്ട് അമ്മ വന്നു പറഞ്ഞു പോയത്.. പക്ഷെ ന്റെ വീട്ടിൽ ഏട്ടന്റെ അച്ഛൻ അമ്മ വന്നില്ല
    പിന്നെ ന്റെ അച്ഛൻ വീണു കാൽ ഓടിഞ്ഞു അപ്പോഴും ഏട്ടന്റെ അച്ഛൻ അമ്മ എന്നോട് ന്തായി എന്ന് പോൽ ചോദിച്ചില്ല... എന്റെ ചേച്ചി മാരുടെ വീട്ടുകാർ ഒക്കെ വന്നു... എനിക്ക് ഒരുപാട് സങ്കടം ഇത്.. എന്നും എന്നെ ആയിട്ട് ഏട്ടന്റെ അമ്മ ഓരോ കാരണം കണ്ടെത്തി വഴക്ക് ആണ് ഞാൻ കിടക്കും വരെ പണി എടുക്കണം എന്നാണ് അവരുടെ കല്പന. പിന്നെ ന്റെ ഏട്ടനോട് ഞാൻ ചെറിയ സഹായം ചെയ്തു തരോ ചോദിച്ചു കയർ കെട്ടി തരാൻ അതിന് ചൊല്ലി ഏട്ടൻ ഏട്ടന്റെ അമ്മയും എന്നെ ആയിട്ട് ഒരുപാട് വഴിക്ക് ഉണ്ടാക്കി... ഇപ്പോൾ ഞാൻ ന്റ വീട്ടിൽ ആണ് 4മാസം ആയി ഞാൻ ന്റെ വീട്ടിൽ.. ആൾ പോൽ എന്നെ വിളിക്കില്ല ഞാൻ വിളിക്കും ഏട്ടൻ കുറച്ചു മാത്രം സംസാരിക്കും... ഏട്ടന്റെ അച്ഛൻ അമ്മക്ക് ന്റെ വീട്ടുകാരോട് എന്നോട് സ്നേഹം ഉണ്ടാവാൻ പ്രാർത്ഥിക്കോ എന്നെ ഒന്ന് അനേക്ഷിക്കുന്നു പോൽ ഇല്ല അവരു.. ഒരുപാട് സങ്കടത്തിൽ ആണ്... എനിക്ക് ഇപ്പോൾ തോന്നുന്നു ഏട്ടൻ ഒരു വീട് വേറെ എടുത്തു ഏട്ടൻ ആയിട്ട് ജീവിക്കാൻ.. എനിക്ക് വേണ്ടി പ്രാർത്ഥിക്കോ

    • @varahidivinemiracle
      @varahidivinemiracle  9 місяців тому

      വിഷമിക്കേണ്ട🙏. പലരുടെ ജീവിതത്തിലും ഇത്തരം വിഷമഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. നിങ്ങളുടെ നാളും ഭർത്താവിന്റെ വീട്ടുകാരുടെ നാളും തമ്മിൽ ചേർച്ച ഇല്ലാത്തതാകാം ഇതിനു പ്രധാന കാരണം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാവുന്നതും അതുകൊണ്ടാണ്.
      ua-cam.com/video/-Ipyl8gKgPg/v-deo.html
      വരാഹി അമ്മയുടെ വളരെ ശക്തിയേറിയ ഈ മന്ത്രം 108 തവണ ചൊല്ലുന്ന വീഡിയോ ആണിത്. വീഡിയോ മുഴുവനായി നിത്യവും ഉറങ്ങുന്നതിനു മുൻപ് കേൾക്കുക. അതിശക്തിയേറിയ ഈ മന്ത്രം നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. വരാഹി അമ്മയെ മനസ്സുരുകി പ്രാർത്ഥിക്കുക😊🙏🏻.
      ua-cam.com/video/e5z-jpPDx_w/v-deo.htmlsi=bbLaV-9MMLSRro2a
      ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിൻറെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും ദാമ്പത്യ ബന്ധം ദൃഢമാവും.
      നിങ്ങളുടെ ജാതകം ഒരു നല്ല ജ്യോതിഷനെ കൊണ്ട് പരിശോധിച്ച് എന്തെങ്കിലും ദോഷമോ കാര്യങ്ങളോ ഉണ്ടെങ്കിൽ അത് മാറാൻ ഉള്ള കാര്യങ്ങൾ ക്ഷേത്രങ്ങളിൽ ചെയ്യുക.
      ഒരു ശുദ്ധ ഗതിക്കാരിയായ നിങ്ങളെ ആർക്കും പറ്റിക്കാൻ എളുപ്പമാണെന്ന് പ്രത്യേകം ഓർമ്മയിൽ വെക്കുക. അതുകൊണ്ട് ശ്രദ്ധയോടെ ജീവിക്കുക.
      😊🙏❤️

    • @soumyayadhu
      @soumyayadhu 9 місяців тому +1

      @@varahidivinemiracle ഒരുപാട് നന്ദി

    • @soumyayadhu
      @soumyayadhu 9 місяців тому

      ഇന്നലെ ആൾ ഒരുപാട് വഴക്ക് ഫോണിൽ കൂടി
      യതീന്ദ്രൻ അശ്വതി
      വേലായുധൻ മൂലം
      കാർത്തു അത്തം
      നിഷ രേവതി
      രേഖ ആയില്യo
      ഒന്ന് പറഞ്ഞു തരോ എനിക്ക് ഇവരുടെ നാളുകൾ ന്റെ നാളുകൾ ആയിട്ട് ചേരില്ലേ
      ഞാൻ ഇന്നലെ ചൊല്ലി ഈ നാമം
      ഇന്ന് രാവിലെ ചൊല്ലി.. ജീവിതം ഒന്ന് നന്നായി കിട്ടിയ മതി ആയിരുന്നു...

    • @sandhya2214
      @sandhya2214 9 місяців тому +1

      ​@@soumyayadhuവിഷമിക്കേണ്ട വരാഹി അമ്മ കൈ വിടില്ല
      മുറുകെ പിടിച്ചോളൂ 🙏🏻🙏🏻❤️❤️❤️🥰

  • @reshmavaishakh2430
    @reshmavaishakh2430 2 місяці тому +2

    Reshma:-Avittam
    Vaishakh -aswathy
    Njangale onnippikkane ❤❤🙏🙏🙏🙏

  • @aparnnap2004
    @aparnnap2004 9 місяців тому +3

    Thank you universe 🙏🏻🙏🏻🙏🏻

  • @adithyasatheesh8507
    @adithyasatheesh8507 5 місяців тому +1

    Njanghalude jeevitham santhoshamaayitt povukayaayirunnu. Athinidayilekk kudumpathilulla oru sthree ente husbandumaayi aduthu. Pinne ennodu sneham kuranju. Pinneed ennum kalahamaanu. Makkalodum ennodum snehathode perumaaran anugrahikku amme❤❤❤❤❤

    • @varahidivinemiracle
      @varahidivinemiracle  5 місяців тому

      ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും ദാമ്പത്യ ബന്ധം ദൃഢമാവും. നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും മാത്രമല്ല നിങ്ങൾക്കിടയിൽ വഴക്കും ഇല്ലാതാവും.😊🙏🏻❤️

  • @bluediamond4347
    @bluediamond4347 5 місяців тому +4

    Sreedevi poorurutathi eniku vendi prathikanam ❤thankyou

  • @revathydevika3275
    @revathydevika3275 4 місяці тому +1

    Jaya uthram, vinod aswethy, revathy revathy nakshathram, devika revathy nakshathram

  • @Jayasree-xs2rw
    @Jayasree-xs2rw 4 місяці тому +57

    🙏🙏 ഒരിക്കലും എന്നെ കാണാൻ വരത്തില്ല എന്ന് വിചാരിച്ച ആൾ ഇത് കണ്ടു അര മണിക്കൂർ കഴിഞ്ഞു എന്നെ കാണാൻ വന്നു

    • @Jayasree-xs2rw
      @Jayasree-xs2rw 4 місяці тому +3

      Thank you universe 🙏🙏🙏 വാക്കുകളില്ല പറയുവാൻ 🙏

    • @varahidivinemiracle
      @varahidivinemiracle  4 місяці тому +1

      🙏❤️

    • @Sheeja4579
      @Sheeja4579 4 місяці тому +4

      ഷീജ പൂയം റോഷൻ ചതയം എന്നെ വിട്ടു പോയി എന്റെ ഭർത്താവ് പറയൂന്നത് എന്നെ വേണ്ട എന്ന് ആണ് പ്രാർത്ഥിക്കണേ

    • @omanakunjumon6836
      @omanakunjumon6836 4 місяці тому +5

      തിരിച്ചു വരുംഉറപ്പ് വിഷമിക്കേണ്ട..k.ട്ടോ❤❤❤

    • @lajeeshop9515
      @lajeeshop9515 4 місяці тому

      ​@@Sheeja4579❤

  • @Kathu-310
    @Kathu-310 2 місяці тому +2

    ഞാൻ കാർത്തിക മൂലം എൻ്റെ ഏട്ടൻ വിഷ്ണു തിരുവാതിര ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ഒക്കെ മാറി ഏട്ടൻ എന്നെ വിവാഹം ചെയ്യണേ അമ്മേ അനുഗ്രഹിക്കണേ🙏🏻

  • @user-fp5pu4nw8p
    @user-fp5pu4nw8p 4 місяці тому +3

    ആഷിക് പൂരുരുട്ടത്തി
    നീതു രോഹിണി

  • @KEERTHIVAVAGEETHUVAVA
    @KEERTHIVAVAGEETHUVAVA 5 місяців тому +1

    Shivaprasad -pooram.keerthi -atham.krishna-anizham.keerthana-punartham

  • @sreekalaks2152
    @sreekalaks2152 5 місяців тому +8

    എൻ്റെ സജീവൻ മാഷ് എങ്ങനെയാണോ 21 കൊല്ലം മുമ്പ് എന്നെ കണ്ടപ്പോൾ സ്നേഹിച്ചത് ... മണിക്കൂറുകളോളം എന്നോട് സംസാരിച്ചത് ... അതേ പോലെ എന്നോട് സംസാരിക്കണം , വിശ്വസിക്കണം, എന്നെ മറന്ന് മറ്റ് സ്ത്രീകളുമായി ഞാൻ വേദനിക്കു ന്ന രീതിയിൽ ബന്ധം ഉണ്ടാവരുത്

    • @user-eu4rw4qo4s
      @user-eu4rw4qo4s 3 місяці тому

      സജീവൻ കോഴിക്കോട് ആണോ

  • @RadhaVinitha
    @RadhaVinitha 3 місяці тому +1

    എൻറകടങൾതീർതുതരാൻസഹായികണേഅമാ

  • @user-sv3cl4ow9v
    @user-sv3cl4ow9v 4 місяці тому +2

    Ente aravind azaya snehathode ente aduth varane dhevi