പണയത്തിലുള്ള സ്വർണാഭരണം വീണ്ടെടുക്കാൻ ഒരു രൂപ മതി. ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 1,1 тис.

  • @ShyniBiju-eg3bx
    @ShyniBiju-eg3bx 7 місяців тому +116

    എല്ലാ സ്വർണവും പണയത്തിലാണ്. എല്ലാവർഷവും പലിശ അടച്ചു കൊണ്ട് ഇരിക്കുവാണ്. കടവും തീരുന്നതേ ഇല്ല. പ്രാർത്ഥിക്കണം തിരുമേനി 🙏🙏

    • @jhhhhh5161
      @jhhhhh5161 2 місяці тому +3

      ബാങ്കിന് പലിശ കൊടുക്കുന്നതിനും നല്ലത് .. അതങ്ങ് എടുത്തു വിൽക്കുന്നതാണ്.. ഞാൻ അങ്ങനെയാണ് ചെയ്തത് ഒരു വർഷം വെറുതെ പലിശ കൊടുത്തു..

    • @tcrop_gaming1279
      @tcrop_gaming1279 2 місяці тому

      ​@@jhhhhh5161😢ggyh

    • @Alifvlog01
      @Alifvlog01 2 дні тому

      @@ShyniBiju-eg3bx palishapolum അടച്ചില്ല

    • @anithan6549
      @anithan6549 19 годин тому

      Jaisreeradhey radhey omnamo baghavate

  • @GeethaGeethamohanan
    @GeethaGeethamohanan 6 місяців тому +18

    ഭയങ്കര വിഷമത്തിലാണ് തിരുമേനി. സ്വർണം എല്ലാം പണയത്തിലാണ്. ഇപ്പോ കടം ഉണ്ട്. എല്ലാം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ 🙏
    ഗീത -പൂരുരുട്ടാതി നക്ഷത്രം

    • @rajan8963
      @rajan8963 3 місяці тому

      Allgoldbank..Rajan..pm..Atham

  • @anilap8435
    @anilap8435 2 місяці тому +20

    എന്റെ എല്ലാ സ്വർണവും താലി ഉൾപ്പടെ നല്ല ഒരു തുകക്ക് പണയം ആണ്. കൂടെ കടവും സമാദാനകേടും. കടങ്ങൾ വീട്ടാനും സമാദാനം ഉണ്ടാകാനും പ്രാർത്ഥിക്കണമേ 🙏

  • @lalithababu-z2q
    @lalithababu-z2q 6 місяців тому +27

    ❤ എൻ്റെ ആദരണവും പണയത്തിലാണ് തിരുമേനി എത്രയും പെട്ടന്ന് അത് എടുക്കാനുള്ള സാമ്പത്തികം ഉണ്ടാകുവാൻ പ്രാർത്ഥിക്കണം തിരുമേനി❤

  • @rachelgeorge4639
    @rachelgeorge4639 7 місяців тому +60

    വല്യ സങ്കടം ആണ്. കുറെ സ്വർണം പനയത്തിലാണ്. പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു ഹരിജി
    വത്സ തൃക്കേട്ട

    • @Ayiravallimedia
      @Ayiravallimedia  7 місяців тому +2

      Okay

    • @lathasatheesan9108
      @lathasatheesan9108 7 місяців тому +2

      Satheesan Trikketta
      Latha moolam
      gold എല്ലാ൦ പണയത്തിലാണ്
      എടുക്കാൻ കഴിയാൻ പ്രാ൪ത്ഥിക്കണേ🙏🙏

    • @dailychallenge2023
      @dailychallenge2023 6 місяців тому +1

      Gold motham panayathilanu...പ്രർത്തിക്കനെ

    • @sheebas7391
      @sheebas7391 21 день тому

      Sheeba moolam swarnam ellam panayathilanu edukkan kazhiyane prarthikkane hariji

  • @deepamanoj5952
    @deepamanoj5952 7 місяців тому +21

    എന്റെ എല്ലാ സ്വർണ്ണ വും പണയത്തിൽ നിന്ന് എടുക്കാൻ സാധിച്ചതിന് നന്ദി തിരുമേനി 🙏🙏🙏❤️

    • @sabarirly6576
      @sabarirly6576 7 місяців тому

      Really?

    • @SanthoshSanthosh-cf3yy
      @SanthoshSanthosh-cf3yy 6 місяців тому

      Santhosh Atham🥰🥰🙏🙏🙏🙏🙏

    • @Minnoos-t4l
      @Minnoos-t4l 6 місяців тому

      ഇങ്ങനെ ചെയ്തിട്ടാണോ എടുത്തേ? Pls riply tharane

    • @sowmian.s5887
      @sowmian.s5887 5 місяців тому

      ചേച്ചി എന്താ ചെയ്തു swami പറഞ്ഞ വഴിപാട് ആണോ

  • @jessysaji9927
    @jessysaji9927 6 місяців тому +12

    എന്റെ gold മുഴുവനും പണയം വച്ചിരിക്കുവാ ണ്. കെട്ടുമിന്നും വരെ പണയം വെച്ചു. ഒന്നും തിരിച്ചെടുക്കാൻ പറ്റുന്നില്ല. എനിക്കും കൂടി പ്രാർത്ഥിക്കണേ 🎉🎉

  • @soumyabiju2107
    @soumyabiju2107 7 місяців тому +294

    ഒരുപാട് വിഷമത്തിലാണ്. സ്വർണ്ണം എല്ലാം പണയത്തിൽ ആണ് . കടബാധ്യത മാത്രം മിച്ചംള്ളൂ. ഒരു സമാധാനവും ഇല്ല. എല്ലാം ശരിയാകാൻ വേണ്ടി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ ജി.

    • @JishnuCs-ps3vy
      @JishnuCs-ps3vy 7 місяців тому +6

      😅😅8

    • @reshreshme9020
      @reshreshme9020 7 місяців тому +11

      ചതയം ആണോ നക്ഷത്രം

    • @PradeepnpNp
      @PradeepnpNp 6 місяців тому +1

      Namaskaram GeNjangalkevendi prarthikane kadangalTheernnukittanum panayathil erikunnaswarnam edukanvendiprarthikanem

    • @prameelakp6805
      @prameelakp6805 5 місяців тому

      Yv

    • @sanu3536
      @sanu3536 5 місяців тому +2

      എന്റെയും അവസ്ഥ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @nishababubabu1148
    @nishababubabu1148 7 місяців тому +10

    ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഹരിജി 🙏🏻 ഒരുപാട് ഉരുപയോഗ പ്രദമായ അറിവിന് നന്ദി 🙏🏻

  • @krishnanpallikkara3405
    @krishnanpallikkara3405 2 місяці тому +5

    സ്വർണം എല്ലാം പണയത്തിലാണ് വീണ്ടെടുക്കാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻

  • @PushpaP-ut1tc
    @PushpaP-ut1tc 4 місяці тому +107

    നമസ്തേ ഹരിജി🙏 ഞാൻ ഈ കർമ്മം ചെയ്തു. സത്യമായിട്ടും എനിക്ക് 15 ദിവസത്തിനുളളിൽ എൻ്റെ സ്വർണ്ണം പണയത്തിൽ നിന്നും എടുത്തു ഞാൻ പോലും അതിശയിച്ചു പോയി എല്ലാവരും ഈ കർമ്മം ചെയ്തോളു. നമ്മളെ പോലെയുള്ളവർക്ക് ഇത് നല്ലൊരു അറിവു തന്നെയാണ്. എല്ലാവരും വിശ്വസിച്ച് ചെയ്തുകൊള്ളു സത്യം ഒരുപാട് സന്തോഷത്തോടെയാണ് ഇത് ഇവിടെ പറഞ്ഞത്. രക്ഷപ്പെടും തീർച്ച🙏🙏🙏

    • @viewsworldmalayalam6475
      @viewsworldmalayalam6475 4 місяці тому +4

      🙏🏻🙏🏻🙏🏻❤

    • @SreelathaS-u9q
      @SreelathaS-u9q 3 місяці тому

      @@viewsworldmalayalam6475 Unglued

    • @littleideaentertainments2190
      @littleideaentertainments2190 3 місяці тому

      പാത്രം ഏതാ ണ് എടുത്തത് പൊട്ടുന്ന കുപ്പിയാണോ ഈ പാത്രം അടച്ചു വെക്കണോ പറയുമോ 🙏🙏​@@viewsworldmalayalam6475

    • @jyothijyothithushar9011
      @jyothijyothithushar9011 3 місяці тому +4

      Jyothi@jyothithushar എൻ്റെ സ്വർണവും പണയത്തിലാണ് എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണം Jyothilekshmi തിരുവോണം

    • @AnuAnu-zb6wt
      @AnuAnu-zb6wt 2 місяці тому +1

      കൊണ്ട് കളയുന്നത് എപ്പോ? എങ്ങനെ ?

  • @sathianilan7357
    @sathianilan7357 7 місяців тому +21

    🙏🙏🙏നമസ്കാരം തിരുമേനി ഈ പറഞ്ഞത് എല്ലാം എന്റെ ജീവിത ത്തിൽ ഉണ്ട് തടസങ്ങൾ ഉണ്ട് സ്വർണ്ണം പണയം വീട് പണി പൂർത്തി യായില്ല എല്ലാം സങ്കടം ആണ് 🙏എല്ലാവരെയും എന്ന പോലെ എന്നെയും കൂടി ഓർക്കണമേ 🙏🙏🙏🙏

  • @suraja-wr2zl
    @suraja-wr2zl 7 місяців тому +8

    ത്നങ്ങയുടെ എല്ലാ വി ഡിയോ കളും കാണാറുണ്ട്. ഈ അറിവ് പകർന്നു തന്നതിന് നന്ദി❤

    • @kalamini1381
      @kalamini1381 4 місяці тому

      Sreekala
      Aswathy
      Thirumenienikuvendi
      Prardhikaneeniku
      Vedilla
      Sornnampanayathila
      Edukansadhikanparardikane

  • @sujathaj7608
    @sujathaj7608 7 місяців тому +2

    നമസ്കാരം തിരുമേനി 🙏🙏🙏. എന്റെ സ്വർണങ്ങളെല്ലാം പണയത്തിലാണ് തിരുമേനി. 3 വർഷമായി പണയത്തിൽ വച്ചിട്ട്. ആ സ്വർണങ്ങളെല്ലാം എടുപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. സ്വന്തമായി വീടോ സ്ഥലമോ ഒന്നും തന്നെയില്ല. അതുകൊണ്ട് ആസ്വർണങ്ങളെല്ലാം എടുപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ സുജാത ഉത്രട്ടാതി.

  • @nissisam1865
    @nissisam1865 7 місяців тому +43

    നമസ്കാരം തിരുമേനി എൻറെ ഗോൾഡ് മുഴുവൻ പണയത്തിലാണ് അത് എടുക്കുവാൻ കാശിന് വലിയ ബുദ്ധിമുട്ടാണ് തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം അനു കാർത്തിക നവനീത് പുണർതം

  • @ashwathisanthosh5828
    @ashwathisanthosh5828 2 дні тому

    നമസ്കാരം തിരുമേനി 🙏. എന്റെ എല്ലാ സ്വർണങ്ങളും ബാങ്കിൽ പണയത്തിൽ ആണുള്ളത് താലിമാലയടക്കം. എല്ലാം തിരിച്ചു കിട്ടുവാൻ വേണ്ടി ഞങ്ങളയുo പ്രാർത്ഥനയിൽ ഉൾപെടുത്തേണെ🙏🙏🙏

  • @HafsaHafsa-zn6qs
    @HafsaHafsa-zn6qs 7 місяців тому +6

    നമസ്കാരം ഗുരുജി ഒരുപാട് കടം ഉണ്ട് സ്വർണം ഉള്ളത് മുഴുവൻ പ്രണയത്തിലും ഒരു സ്ത്രീ പറ്റിച്ചു പോയ താണ് ഇതിൽ നിന്ന് മോചനം നേടാൻ പ്രതേകം പ്രാർത്ഥന ഉൾപെടുതണെ

    • @indianfurniture683
      @indianfurniture683 6 місяців тому +2

      എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രശ്നം

  • @sunithkarthikeyan8338
    @sunithkarthikeyan8338 7 місяців тому +2

    ഒരു പാട് നന്ദി എൻ്റെ സ്വർണ്ണം 15 വർഷം
    ബാങ്കിൽ ആന്ന് .

  • @shylamohan1969
    @shylamohan1969 7 місяців тому +19

    വളരെ വലിയ അറിവാണ് താങ്കൾക്ക് നന്ദി

  • @lalithk.p5743
    @lalithk.p5743 2 дні тому +1

    തിരുമേനി ലളിത ചോതി. എൻ്റെ വിഷമങ്ങൾ മാറാൻ വേണ്ടി പ്രാത്ഥിക്കണേ വെറ്റില വശികരണം വെള്ളിയാഴ്ച ചെയ്യാൻ പറ്റിയില്ല

  • @chithraambu3960
    @chithraambu3960 7 місяців тому +4

    4 ലക്ഷം രൂപയുടെ സ്വർണ്ണം പണയത്തിലാണ് വേഗം തന്നെ തിരിച്ചെടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @pradhyothas3102
    @pradhyothas3102 6 місяців тому +2

    Njangalku vendi prarthikkanam
    Reshma moolam
    Satheesh thiruvathira
    Pradhyotha chathayam
    Amarthya spandha Revathy

  • @upamanneubabu5962
    @upamanneubabu5962 7 місяців тому +4

    നന്ദി. നന്ദി നന്ദി .ചെയ്യാംഭഗവാൻ അനുഗഹിക്കട്ടെ

  • @bhadrathaaravm1723
    @bhadrathaaravm1723 6 місяців тому +1

    Thanks ഞാൻ തീർച്ചയായും ചെയ്യും എന്റെ 19 പവൻ സ്വർണം പണയത്തിൽ ആയിരുന്നു എടുക്കാനാവാതെ 2 പവൻ ഒഴികെ എല്ലാം നഷ്ട പെട്ടു vedio കണ്ടപ്പോൾ എനിക്ക് നല്ല പ്രതീക്ഷ ഉണ്ട് 🙏🙏🙏🙏

  • @jayabhaskar8541
    @jayabhaskar8541 7 місяців тому +16

    നമസ്കാരം തിരുമേനി 🙏🏻.. ഒരുപാട് സ്വർണ്ണം പണയത്തിലാണ്. തിരിച്ചെടുക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ. ഈ കർമം ഞാൻ ചെയ്യും. പ്രാർത്ഥിക്കണേ തിരുമേനി. ജയലക്ഷ്മി പുണർതം 🙏🏻

  • @lisymolviveen3075
    @lisymolviveen3075 26 днів тому +2

    Namasthe jee 🙏🙏🙏🙏🙏എനിയ്ക്കു വേണ്ടി കു‌ടെ പ്രാർത്ഥിയ്ക്കണമേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @AromasKitchen-2931
    @AromasKitchen-2931 7 місяців тому +3

    🙏🏻🥰നീതു -തിരുവാതിര, സുനിൽ -ചോതി

  • @AshaVinod-p7o
    @AshaVinod-p7o 2 місяці тому +1

    നമസ്തേ ഹരിജി ഞങ്ങളുടെ സ്വർണ്ണം ഉള്ളതിൽ മൂക്കാലും പണയം പച്ചിരിക്കുകയാണ് എന്നും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും അസുഖവുമാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @Sunitha.kSanjana
    @Sunitha.kSanjana 7 місяців тому +20

    വിവാഹം കഴിഞ്ഞ സമയത്ത് ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി ഗോൾഡ് പണയം വച്ചതാണ് ഇപ്പോൾ 12 വർഷമായി പിരിഞ്ഞിരിക്കുന്നു ഇത്രയും വർഷം പിരിഞ്ഞിരുന്നതിനാൽ കോടതി x-party വിധി യിലൂടെ ഡിവോഴ്സ് കിട്ടിയതാ സാമ്പത്തികമായി ഒന്നും കിട്ടിയില്ല ഒരു മോളും ഉണ്ട് ഗോൾഡിന് ഇപ്പോഴും പലിശ അടക്കുന്നു കൂടാതെ ഒരു ജോലിക്കായി ശ്രമിക്കുന്നുണ്ട് അതിനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏

    • @indianfurniture683
      @indianfurniture683 6 місяців тому +1

      വിഷമിക്കേണ്ട വഴി ഉണ്ട്

    • @JamuJameela-m6x
      @JamuJameela-m6x 5 днів тому

      Ee Rahul Kalam ennu parayunna samayam Ethra manniyannu

  • @BindhuBinoy85
    @BindhuBinoy85 6 місяців тому +1

    നമസ്തെ തിരുമേനി ഞാൻ ഒരുപാട് വിഷമത്തോടെ എഴുതട്ടെ എന്നെ കല്യാണം കഴിച്ചു വിട്ടപ്പോ എന്റെ വീട്ടിൽ ഒരുപാട് ബുദ്ധിമുട്ട് ആയിരുന്നു എന്നിട്ടും അവരെ എനിക്കെ അവർക്ക് പറ്റുന്നരീതിയിൽ ഗോൾഡ് തന്നു പക്ഷെ ഇപ്പോഴത്തെ അവസ്ഥ😢 എല്ലാം പണയം വച്ചു ഒന്നും എടുക്കാൻ പറ്റുന്നില്ല തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ🙏🙏🙏🙏

    • @BindhuBinoy85
      @BindhuBinoy85 6 місяців тому

      ബിന്ദു അശ്വതി നക്ഷത്രം

  • @jayasreesubhash7043
    @jayasreesubhash7043 7 місяців тому +5

    Namasthe Hariji,very good information 🙏🌹

  • @SheelaSheela-jd1rv
    @SheelaSheela-jd1rv 7 місяців тому +1

    ഷീല രോഹിണി... വല്ലാത്ത ദുരിതത്തിൽ ആണ് പ്രാർത്ഥിക്കണേ... തിരുമേനി 🙏

  • @narayanapilla7031
    @narayanapilla7031 7 місяців тому +5

    Thank you very much sir

  • @monucr9084
    @monucr9084 3 місяці тому +1

    എന്റെ കുറെ സ്വർണം പണയത്തിലാണ് അത് എത്രയും പെട്ടെന്ന് എടുക്കാൻവേണ്ടി സഹായിക്കണേ ദൈവമേ 🙏പ്രാർത്ഥിക്കണേ ഹരിജി 🙏

  • @BabyMadhu-s5q
    @BabyMadhu-s5q 7 місяців тому +3

    Prathikkuu thirumeni kadangal thiran vendi 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @maluneethu6513
    @maluneethu6513 7 місяців тому +1

    Neethu-chathayam,vishnu-pooyam,Abel-Avittam thirumeni prarthanayil ulpeduthename

  • @lovelysuresh3617
    @lovelysuresh3617 3 місяці тому +6

    സാറേ എന്റെ എല്ലാ സ്വർണവും പണയത്തിലാ ബാങ്കിലാ അത് എത്രയും പെട്ടെന്ന് തിരിച്ചെടുക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം കുടുംബസമാധാനത്തിന് കഷ്ടപ്പാടെല്ലാം മാറുവാനും പ്രാർത്ഥിക്കണേ സാറേ

  • @chandramathimct9453
    @chandramathimct9453 7 місяців тому +2

    🕉️🔱🙏ചന്ദ്രമതി 🌿മകം. സാമ്പത്തിക തടസം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ. ഹരിജി 🌷🌷🌷🌷🌷🌷🌷🌷🥀🥀🥀🌷🌷🌷🥀🌷🌷🌷🌷💐💐💐💐💐💐💐💐💐💐💐🌺🌺💐💐🌺🌺🌺🌺💐👏

  • @lathagopan6884
    @lathagopan6884 7 місяців тому +7

    നന്ദി തിരുമേനി 🙏

  • @remarajan1726
    @remarajan1726 7 місяців тому +2

    🙏🏻നമസ്കാരം ഹരിജി.. തീർച്ചയായും അങ്ങ് പറഞ്ഞപോലെ സ്വർണം ഇട്ടു നടക്കുന്ന കാര്യത്തിൽ ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ ആണ് ഞാൻ വെറുത ഭംഗി വാക്കുകൾ അല്ല ആവശ്യത്തിനു മാത്രം ഇടണം അല്ലാതെ ആളുകളെ കാണിക്കാൻ ഇടുന്നതിനോട് താല്പര്യം ഇല്ല.. പക്ഷേ സ്വർണം ഒരു സാമ്പാദ്യ ആണ്.. പറയാൻ വന്നേ അതല്ല നേരത്തെ അങ്ങ് ഇതു പോലെ ഒരു വീഡിയോ ചെയ്തല്ലോ അത് ഞാൻ ചെയിതിരുന്നു പണയ സ്വർണം എടുക്കാൻ പറ്റി പൂർണ വിശ്വാസത്തോടെ ചെയ്യ്താൽ തീർച്ചയായും നടക്കും ഉറപ്പ് 🙏🏻🙏🏻🙏🏻

  • @binduvinu9469
    @binduvinu9469 4 місяці тому +6

    എന്റെ കുറച്ചു സ്വർണ്ണം 4വർഷം ആയി പണയത്തിൽ, പലിശ അടച്ചു മടുത്തു, വാടക വീടാണ്, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഞങ്ങളെ 🙏🏻🙏🏻🙏🏻ബിന്ദു തൃക്കേട്ട, വിനോദ് രേവതി🙏🏻🙏🏻

  • @tulsisoman5822
    @tulsisoman5822 4 місяці тому +1

    നമസ്കാരം ഹരിജി എൻ്റെ കൈയിലുള്ള എല്ലാ സ്വർണവും ഇപ്പോള് പണയ് തിലാണ്.അത് എത്രയും പെട്ടന്ന് എടുക്കണം എനിക്ക് കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏

  • @ambiligirish5897
    @ambiligirish5897 7 місяців тому +3

    Thanks Hariji🙏🙏🙏🙏🙏

  • @helanhellu5847
    @helanhellu5847 7 місяців тому +1

    Namaskaram thirumeni 🙏 ബിൻഷാദ് ചതയം, ലെൻസി ഉത്രിട്ടതി, കടം കൊണ്ട് വലിയ വിഷമത്തിൽ ആണ് പ്രാർഥിക്കണേ 🙏 തിരുമേനി 🙏 നന്ദി നമസ്കാരം 🙏

  • @geetha868
    @geetha868 7 місяців тому +4

    നമസ്കാരം മോനെ. ഒരുപാട് സ്വർണം പണയത്തിൽ ആണ്. ഉടനെ തിരിച്ചെടുക്കാൻ പറ്റണെ 🙏

    • @sheebaperumana4375
      @sheebaperumana4375 7 місяців тому

      Njan theerchayayum cheyyum enikku vendi prarthikkane. Sheeba-chothi

  • @priyankavimal997
    @priyankavimal997 4 місяці тому +1

    പ്രാർഥിക്കണേ തിരുമേനി
    പ്രിയങ്ക-തിരുവോണം
    വിമൽ-അനിഴം
    വിയാൻ-പൂരം
    വിവാൻ-മകയിരം

  • @Anitha-ds7ru
    @Anitha-ds7ru 7 місяців тому +4

    നമസ്കാരം തിരുമേനി 🙏🙏🙏അനിതരതീഷ് രേവതി ഗോൾഡ് പണയം വച്ചതു തിരിച്ചു എടുക്കാൻ പറ്റാതെ വിഷമത്തിൽ ഉള്ളത് ഞാൻ തീർച്ചയായും ഇങ്ങനെ ചെയ്തുനോക്കും സാമ്പത്തിക പരമായിട്ടു ബുദ്ധിമുട്ടും കഷ്ടപ്പാടും ആണ് തിരുമേനി നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ മക്കൾ ആദർശ് ഉത്രം അക്ഷയമകയിരം വിദ്യാഭ്യാസത്തിൽ ശ്രദ്ദ കിട്ടാൻവേണ്ടിട്ടും നല്ലൊരു ഭാവി ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏

  • @madhavielamana3002
    @madhavielamana3002 6 місяців тому

    🙏🙏🙏🙏🙏അറിവ് തന്നതിന് നന്ദി തിരുമേനി പ്രണാമം ഉള്ളത് മുഴുവൻ കടമാണ് 🙏🙏🙏🙏🙏

  • @SumithraRaveendran-tp3mi
    @SumithraRaveendran-tp3mi 6 місяців тому +5

    നമസ്കാരം ഹരിജി എൻ്റെ എല്ലാ സ്വർണ്ണവും പണയത്തിലാണ - പ്പ
    നമസ്കാരം ഹരിജി എൻ്റെ എല്ലാ സ്വർണ്ണവും പണയത്തിലാണ് എൻ്റെ കുടുബത്തേയും എന്നെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണം🙏🙏🙏

    • @SunithaK-nn6bf
      @SunithaK-nn6bf 6 місяців тому

      🎉🎉🎉🎉😊😊😊😊❤❤❤

  • @KSBaby-zq2yd
    @KSBaby-zq2yd Місяць тому

    ഞാൻ മിനി ഹരിജിയുടെ ആയിരവല്ലി ചാനൽ കാണാറുണ്ട് വളരെ യധികം പ്രയോജനപ്രദമാണ് എന്റെ കുടുംബത്തെയും പ്രാർത്ഥന യിൽ ഉൾപെടുത്തണേ

  • @muraleedharannairps1375
    @muraleedharannairps1375 7 місяців тому +6

    എന്റേഗോൾഡ് മുഴുവൻ പണയമാണ് സിന്ധു തിരുവാതിര പ്രാർത്ഥിക്കണേ

  • @shamiramoidhu5728
    @shamiramoidhu5728 7 місяців тому +2

    എപ്പോഴും ഇപ്പോഴും പനയത്തിലാണ്. Casg കിട്ടിയാൽ പണയൻ ഇടുപ്പിയ്ക്ആണ് മാത്രേ പറ്റുള്ളൂ. ഒരു സാധനം വേറെ വാങ്ങാൻ പറ്റില്ല. പിന്നെയും എടുത്ത സ്വർണം പനയത്തിത്തിൽ പോകും.

  • @ShanthaShantha-b7d
    @ShanthaShantha-b7d 7 місяців тому +25

    എലാരും പറയും പോലെ ആണ് ഞാനും പറയുന്നു എന്റെ വീട് വച്ചു പണി തീർന്നില്ല swarnnam♥️orupadu😃ഇല്ല എന്നാലും ഉള്ളത് പണത്തിലാ കാശിനു ഒരു പാട് ബുദ്ധി മുട്ടുന്നു എനിക്കും എന്റെ കുടുംബത്തിനും പ്രാർത്ഥിക്കണം

    • @JameelaTA-zn9of
      @JameelaTA-zn9of 7 місяців тому +2

      Enikum swrnam panayatilan valare butimuttan makan joliella makan nashtram

    • @sudheerraji3882
      @sudheerraji3882 7 місяців тому

      Krishnaveni, Rohini,19.81976.enikku dhanam emergency ayi venam.plz pray for me

    • @Ayiravallimedia
      @Ayiravallimedia  7 місяців тому

      Sure

    • @remadevic3002
      @remadevic3002 7 місяців тому +1

      ഒരുപാട് കടങ്ങൾ ഉണ്ട് സ്വാമി സ്വർണം മുഴുവൻ പണയത്തിലാണ് പ്രാർത്ഥിക്കണം 🙏🙏🙏🙏

    • @ramannambi8101
      @ramannambi8101 5 місяців тому

      1/i NHJ | - 1​@@remadevic3002

  • @IndiraMdt
    @IndiraMdt 4 місяці тому +1

    സ്വർണ്ണം എല്ലാം പണയത്തിലാണ് തിരിച്ചെടുക്കാനുള്ള സമ്പത്ത് ഉണ്ടാക്കാൻ പ്രാർത്ഥിക്കണേ സ്വാമി

  • @NishaRaj-z7s
    @NishaRaj-z7s 7 місяців тому +3

    കയ്യിൽ ഉള്ള gold oraal പണയം വെക്കാൻ വാങ്ങി,ഇത് വരെ തിരിച്ച് തരുന്നില്ല, ഇത്രയും പെട്ടന്ന് തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കണം,,,,നിഷ ഉത്രം

  • @Hair_vlogs.199
    @Hair_vlogs.199 7 місяців тому

    ഞാൻ കുറെ കാലമായി ഒരു ഗ്ലാസ് ബൗളിൽ കല്ലുപ്പും പഞ്ചസാരയും പച്ചരിയും മൂന്നു karampoo ഒരു രൂപ നാണയത്തുട്ടു ഇട്ടു വെച്ചു രാവിലെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നു ഈ ബൗളിൽ വെക്കുന്ന coin എല്ലാ ആഴ്ചയും ദേവീ ക്ഷേത്രത്തിൽ bhanddararam ചാർത്താലുണ്ട് ഇപ്പോൾ എന്റെ മുഴുവൻ സ്വർണവും ബാങ്കിലാണ്

  • @suminicm4725
    @suminicm4725 3 місяці тому +6

    വീട് പണിക്ക് ആയി ആധാരം പണയതിൽ വെച്ചു വീട് പണിക്കു മുഴുവൻ പണവും കോണ്ടക്ടർ ന് കൊടുത്തു പെട്ടന്ന് അയാൾ സ്ട്രോക് വന്നു വീണു ഞങ്ങളുടെ പൈസ തിരിച്ചു തരാൻ അയാൾക്ക് നിവർത്തി ഇല്ല വീട് പണി മുടങ്ങി ലോൺ അടക്കാൻ പാട് പെടുവാ പ്രാർത്ഥിക്കണേ 🙏വേറെ ഒരു വഴിയും ഇല്ല 🙏🙏

  • @sunimolv2698
    @sunimolv2698 24 дні тому

    Sunimol -പൂരാടം.. പ്രാർത്ഥനയിൽ ulppeduthna 🙏🙏🙏

  • @subha9864
    @subha9864 7 місяців тому +3

    എ ന്റെ നാൾ രോഹിണി യാണ് എ ന്റെ കഷ്ടതമാറ്റി തരണം

  • @priyankastailoring9128
    @priyankastailoring9128 6 місяців тому

    നമസ്കാരം ഗുരുജി ഞാനും എന്റെ കുടുംബവും വളരെയേറെ ബുദ്ധിമുട്ടിലാണ്. ഉള്ള സ്വർണമെല്ലാം പണയത്തിലുമാണ്. എടുക്കാൻ യാതൊരു നിവൃത്തിയുമില്ല. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
    സുരേഷ് -ചതയം
    പ്രിയങ്ക -ചിത്തിര
    അജുദേവ് -മൂലം
    നൈനിക - രോഹിണി 🙏🏻

  • @balants2439
    @balants2439 7 місяців тому +6

    4 ലക്ഷം രൂപ യുടെ സ്വർണം പണയത്തിലാണ് വേഗം എടുക്കാൻ പ്രാർത്ഥിക്കണേ ഹരി ജി 🙏🙏🙏🙏 നന്ദി

    • @sujakumaritr5300
      @sujakumaritr5300 7 місяців тому

      നമസ്കാരം തിരുമേനി എന്റേ കടം തീരാൻ പ്രാർത്ഥിക്കണം സുജകുമാരി ചോതി

  • @balankp450
    @balankp450 4 місяці тому

    നമസ്കാരം ഹരിജി
    എന്റെ സ്വർണഭരണങ്ങൾ മുഴുവൻ പണയത്തിലാണ്
    എത്രയും പെട്ടെന്ന് തിരിച്ചെടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
    ബാലൻ ചോതി

  • @adharshs1799
    @adharshs1799 7 місяців тому +4

    Puthiya arivukal nalkunathin thanks Hariji 🙏🙏 prarthikanam thirumeni 🙏🙏 ajitha pooram

  • @prajulprajul4234
    @prajulprajul4234 7 місяців тому

    നമസ്തേ ഹരിജി.. എനിക്ക് ഉണ്ട് പണയസ്വർണ്ണം എടുക്കാൻ.. ഇത് ഞാൻ ചെയ്യും. 🙏തീർച്ച യായും 🕉️🕉️🙏എല്ലാം സഫലമാവട്ടെ.. പ്രാർത്ഥിക്കണേ 🙏🙏🕉️🕉️🕉️

  • @rajamavk2352
    @rajamavk2352 7 місяців тому +4

    Thank u hariji will done prarthikkane kurach gold panayathil anu

  • @Honeymol-hd1oc
    @Honeymol-hd1oc 7 місяців тому +5

    നമസ്കാരം നല്ല അറിവ്

  • @glorybai8864
    @glorybai8864 4 місяці тому

    നമസ്കാരം ഹരിജി സ്വര്‍ണ്ണം എല്ലാം പണയത്തിലാണ് കടബാധ്യത മാത്രം ബാക്കി ഒരുസമാധാനവുമില്ല എല്ലാം ശരിയാകുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ ജി

  • @vidyaratheesh3072
    @vidyaratheesh3072 3 місяці тому

    നമസ്കാരം തിരുമേനി🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപാട് ഉണ്ട് എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ
    വിദ്യ പൂയം

  • @krishnapriyavinish7424
    @krishnapriyavinish7424 7 місяців тому +1

    കൃഷ്ണ പ്രിയ : സ്വർണം പണയത്തിലാണ് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി

  • @mallikap5951
    @mallikap5951 Місяць тому

    നല്ല അനുഭവം പറഞ്ഞു തന്നതിന് നി🙏

  • @ambikaamma2823
    @ambikaamma2823 7 місяців тому

    തിരുമേനി എന്റെ കുഞ്ഞുങ്ങൾക്കും കൂടി 0പ്രാർത്ഥിക്കണേ മക്കളുടെയും എന്റെയും സ്വർണം എല്ലാം പണയം വെച്ചിരിക്കുകയാണ് എടുക്കാൻ വളരെ യധികം ബുദ്ധിമുട്ടുണ്ട് എല്ലാം എടുത്ത് ഞങ്ങളുടെ കടങ്ങൾ എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @sowmian.s5887
    @sowmian.s5887 5 місяців тому

    എന്റെ ഗോൾഡ് എല്ലാം പണയത്തിൽ ആണ്. തിരിച്ചു എടുക്കാൻ ഒരു വഴി കാട്ടി തരണം. പലിശ കൊടുത്തു ഒരു വിധം ആയി. സാമ്പത്തിക മായി വളരെ ബുദ്ധിമുട്ടിൽ ആണ് പ്രാർത്ഥിക്കണം . സൗമ്യ മകീര്യം

  • @vaishusai8638
    @vaishusai8638 4 місяці тому

    ആകെ ഉണ്ടായിരുന്നത് മോൾടെ ഒര് ചെറിയ കമ്മൽ മാത്രമാണ് അത് പണയത്തിലാണ് ഞാൻ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയതാണ് എത്രയും പെട്ടന്ന് അത് പണയത്തിൽ നിന്നും തിരിച്ചെടുക്കാൻ കഴിയണേ..... പ്രാർത്ഥിക്കണേ തിരുമേനി....

  • @UshankUshank-yj7pe
    @UshankUshank-yj7pe 6 місяців тому

    നമസ്കാരം ഗുരുജി പറഞ്ഞു വശികരിച്ചു കൊണ്ടു പോയ സ്വർണ്ണം തിരികെ കിട്ടാൻ പ്രാർത്ഥിക്കണം ഗുരുജി കൊണ്ടുപോയആ ൾ /മണി /തിരുവോണം സ്വർണ്ണം തിരികെ കിട്ടാനുള്ള ആ ൾ /ഉഷ /ഉത്രം

  • @susansusan2033
    @susansusan2033 7 місяців тому +1

    നമസ്കാരം ഹരി ജി 🙏🙏വളരെ നന്ദി 🙏🙏എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ
    ജിബിൻ സൂസൻ - ചിത്തിര 🙏🙏o

  • @Nandhus8340
    @Nandhus8340 7 місяців тому

    തിരുമേനി എന്റെ കുറെ സ്വർണം പണയത്തിൽ ആണ്. അതു എടുക്കാൻ സാധിക്കുന്നെ ഇല്ല. പൈസ കിട്ടാത്തത് കൊണ്ടാണ്.ഈ വീഡിയോ use full aakum എന്ന് വിശ്വസിക്കുന്നു. തിരുമേനി എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണമേ

  • @vikramk3771
    @vikramk3771 4 місяці тому +1

    എന്റെ തിരുമേനി ഞങ്ങൾക്കു ഒരുപാട് കടങ്ങൾ ഉഡു പണയം ത്തിലാണ് വീട് ഇല്ല തിരുമേനി ഞങ്ങൾക്കു വേടി പ്രാർത്ഥിക്കണേ തിരുമേനി

  • @ShobhaVNair-c6k
    @ShobhaVNair-c6k 2 місяці тому

    Thank u Hari ji for your good🙏 information

  • @lalims6970
    @lalims6970 6 місяців тому

    നമസ്കാരം. സ്വാമി. എന്റെ ഒരു പണയം വെച്ച മാല എനിക്ക് എടുക്കാൻ പറ്റണം ഇത് കേട്ട് വലിയ ഒരു പ്രേതീക്ഷ യിൽ ആണ് ഞാൻ.. 🙏🙏

    • @indianfurniture683
      @indianfurniture683 6 місяців тому +1

      നിങ്ങൾ എവിടെ സ്ഥലം

  • @PushpaP-s6q
    @PushpaP-s6q 6 місяців тому

    പുഷ്പ പൂരം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @SINDHUSindhumg
    @SINDHUSindhumg 4 місяці тому

    എന്റെ സ്വർണം പണയത്തിലാണ് പലിശ അടച്ചു മടുത്തു തിരിച്ചു എടുക്കാൻ പറ്റുവാൻ വേണ്ടി പ്രാർത്ഥിക്കണേ ഗുരുജി

  • @MeeMoosworld
    @MeeMoosworld 7 місяців тому +2

    ഹരിജി എന്റെ എല്ലാ സ്വർണവും പണയത്തിലാണ്

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 7 місяців тому

    നമസ്ക്കാരം തിരുമേനി എനിക്ക് ഒരു സങ്കടം ഒണ്ട് എൻ്റ നാള് വിശാഖംപേര് രാധിക വയസ് 44എനിക്ക് ഒരു തരി പൊന്ന് പോലു ഇടാൻ ഭ്യഗം ഇല്ല രണ്ട് വർഷത്തിന് മുൻമ്പ - കുറച്ച് സ്വർണം വാങ്ങി അത് പെട്ടന്ന് തന്നെ അത് പണയം വെക്കേണ്ടി വന്നു അത് ഇത് വരെ എന്നിക്ക് എടുക്കാൻ കഴിഞ്ഞില്ല അത് ലേലത്തി പോകാറായി അത് തിരികെ എനിക്ക് കിട്ടാൻ വേണ്ടി പ്രാദി ക്കണെ തിരിമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Subhagamanni
    @Subhagamanni 6 місяців тому +1

    എന്റെ സഹോദരൻ എന്റെ സ്വർണം എല്ലാം പണയം വച്ചിരിക്കുവാ അത് എടുക്കാൻ സാധിക്കണ ദൈവമേ 🙏🙏🙏🙏🙏🙏

  • @SheenaRaji
    @SheenaRaji 7 місяців тому +2

    പ്രാർത്ഥിക്കണേ ഷീന മകയിരം

  • @sjinasjina-sg6if
    @sjinasjina-sg6if 2 місяці тому

    എന്റെ സ്വർണ്ണം മുഴുവൻ ബാങ്കിലാണ് അത് തിരിച്ചെടുക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @binishabaiju7985
    @binishabaiju7985 6 місяців тому

    ബിനിഷ.. കാർത്തിക നക്ഷത്രം, എന്റെ ആഭരണങ്ങൾ പണയത്തിലാണ്. എന്റെ പണയപാടുകൾ വേഗം എടുക്കാൻ കഴിയാൻ പ്രാർത്ഥിക്കണേ...

  • @smijithachinnu2512
    @smijithachinnu2512 4 дні тому

    എന്റെ സ്വർണം എല്ലാം പണയത്തിലാണ് എല്ലാംകൊണ്ടും വളരെ ബുദ്ധിമുട്ടുന്നു പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏😢

  • @SanthaMs-i6x
    @SanthaMs-i6x 7 місяців тому +2

    Very important. Information. Thanks

  • @santhikrishna1408
    @santhikrishna1408 7 місяців тому

    നമസ്കാരം ഹരിജി🙏🏼60വയസ്സ് കഴിഞ്ഞ എന്റെ അച്ഛനും അമ്മക്കും ഒരുപാട് കടങ്ങളുണ്ട്. അതുകൂടാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടക്കം സ്വർണ്ണം വാങ്ങി പണയം വെച്ചിട്ടുണ്ട്. അതൊക്കെ എത്രയും പെട്ടെന്ന് വീട്ടി അവർക്കു മനഃസമാധാനം വരാൻ പ്രാർത്ഥിക്കണേ🙏🙏🙏
    ഉണ്ണികൃഷ്ണൻ, അവിട്ടം
    ശുഭാ ദേവി, ആയില്യം

  • @SasiA-r7s
    @SasiA-r7s 6 днів тому

    Sasi pooyam.shoumi sasi rohini.sreya chathayam.prarthikanam thirumeni

  • @remyaraj2257
    @remyaraj2257 7 місяців тому

    നമസ്തേ 🙏 പ്രാർത്ഥന ഉണ്ടാകണമേ 🙏 രമ്യ.. ഉത്രം.. ഒരുപാട് സ്വർണ്ണം പണയത്തിൽ പോയി 🙏

  • @divyamvdivyamv7586
    @divyamvdivyamv7586 6 місяців тому +1

    ഹരിജി എന്റെ സ്വർണം കുറെ യൊക്കെ പോയി കുറച്ചു പണയത്തിൽ ആണ് അത് തിരിച്ചെടുക്കാൻ പറ്റുന്നില്ല അതെല്ലാം പെട്ടന്ന് തിരിച്ചെടുക്കാൻ പ്രാർത്ഥിക്കണേ തിരുമേനി നക്ഷത്രം ചിത്തിര

    • @Ayiravallimedia
      @Ayiravallimedia  6 місяців тому

      പ്രാർത്ഥിക്കുന്നതാണ് അതിനോടൊപ്പം ഏതെങ്കിലും പരിഹാര കർമ്മങ്ങൾ ചെയ്യുക

  • @sollyprince6075
    @sollyprince6075 7 місяців тому

    നമസ്കാരംതിരുമേനി,എന്റെയും കുറച്ചു സ്വർണങ്ങൾ പണയത്തിലാണ്, തിരിച്ചെടുക്കാൻ ഒരു മാർഗ്ഗവുമില്ല, നഷ്ടപ്പെടാതെ നേടിയെടുക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @remarema7909
    @remarema7909 3 місяці тому

    നമസ്തേ ഹരിജി സ്വർണം മുഴുവനും പണയമാണ് ഒരുപാടു കഷ്ടപ്പെടുന്ന എനിക്ക് കടഭത്യതമ ആറ്റുവാൻ പ്രാർത്ഥിക്കംണമേ 🙏🏻🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 6 місяців тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻ഉഷ തിരുവോണം നക്ഷത്രം ആണ് 🙏🏻കടങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @lathaprabhakaran8233
    @lathaprabhakaran8233 2 місяці тому

    നമസ്തേ നല്ല അറിവ് 🙏

  • @yamunar3486
    @yamunar3486 7 місяців тому

    നമസ്കാരം തിരുമേനി എന്റെ കുടുംബം തിന്റെ കടവും ഭർത്താവിന്റെ രോഗം മാറി ജോലിപോകാനും സ്വർണം പണയം തിരിച്ചടുക്കാനും പ്രാർത്ഥിക്കസ്നനെ ജോയ് ഉത്രിട്ടത്തി യമുന തിരുവാതിര

  • @babykalathil117
    @babykalathil117 4 місяці тому +1

    നല്ല ഉപകാരപ്രദമായ വീഡിയോ. ഒന്ന് ചെയ്തു നോക്കാം.❤❤❤

  • @sheebasuresh9796
    @sheebasuresh9796 7 місяців тому +1

    ഷീബ ഉത്രം
    പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏