സ്വന്തം ഭാര്യയുടെ അവസ്ഥ കാണിച്ചു വ്ലോഗ് ചെയ്ത് ജീവിതം ആഘോഷിക്കുന്ന ചേട്ടൻ

Поділитися
Вставка
  • Опубліковано 2 лип 2024
  • സോഷ്യൽ മീഡിയയിൽ കാണുന്നത് പലതും ഇങ്ങനെ ഒക്കെ ആണ് ഇദ്ദേഹം അനുവിന്റെ #video ചെയ്ത് ഉണ്ടാക്കിയ മുഴുവൻ ക്യാഷും തിരിച്ചു കൊടുക്കണം എല്ലാവരും ഈ അമ്മയെ സപ്പോർട്ട് ചെയ്യണം
    #amma #anu #support #kerala
  • Розваги

КОМЕНТАРІ • 229

  • @adithyamallu4881
    @adithyamallu4881 10 днів тому +225

    അയാളെ കൊണ്ട് കിട്ടിയ പൈസ മൊത്തം തിരിച്ചു കൊടുപ്പിക്കണം അത് അനുമോൾടെ ദയനീയ അവസ്ഥ കണ്ട് അവരുടെ ചികിത്സവശ്യം കൊടുത്തതാണ്😢 അല്ലാതെ അവന് ധൂർത്തടിക്കാനല്ല 😨 ഇങ്ങനെയുള്ളവന്മര് കാരണം genuine ആയിട്ടുള്ള കേസിലും ആരും ആരെയും സഹായിക്കാതാവും 😪

  • @SreejaC-xc7gy
    @SreejaC-xc7gy 6 днів тому +14

    അവനെ നാട്ടുകാര് കൈകര്യം ചെയ്യണം പാവം അമ്മയും മോളും കണ്ടപ്പോൾ കരഞ്ഞു പോയി? ദുഷ്ഠൻ ദ്രോഹി വിട്ടരുത് അവനെ

  • @ShemiAshrafShemiAshraf-tv1sm
    @ShemiAshrafShemiAshraf-tv1sm 9 днів тому +18

    ബഹുമാനപ്പെട്ടവർ എല്ലാവരും കൂടി അവന്റെ പൈസ തിരിച്ചു മേടിച്ചു കൊടുക്കണം

  • @Jithin12347
    @Jithin12347 6 днів тому +7

    ഇതുപോലെ ജീവിക്കുന്ന കുറെ അവന്മാരും അവളുമാരും കേരളത്തിൽ ഒരുപാട് ഉണ്ട്.പാവം ആ പെൺകൊച്ച്

  • @shajahanvelur5785
    @shajahanvelur5785 6 днів тому +17

    Bro വിടരുത് അവനെ പൂട്ടണം

  • @jincyjoseph7448
    @jincyjoseph7448 8 днів тому +34

    ആ നാട്ടിലെ MLA, MP, പഞ്ചായത്ത് മെമ്പർ... നിങ്ങൾ എന്തിനാണ് ഇ സ്ഥാനങ്ങളിൽ ഇരിക്കുന്നത്....ഇ കുടുംബത്തിന് ഒരു സംരക്ഷണം നൽകാൻ പറ്റില്ലേ

  • @user-qi4fw7cm8j
    @user-qi4fw7cm8j 9 днів тому +30

    ഇത് പോലെ കുറെ ഭർത്താക്കന്മാർ ഉണ്ട്. ഭാര്യ യുടെയും ഭിന്ന ശേഷി കുട്ടിക്കളെയും വെച്ച് വീഡിയോ ചെയ്തു കാശ് ഉണ്ടാകുന്നു

  • @shylajabeevi3933
    @shylajabeevi3933 6 днів тому +28

    കൊല്ലം ജില്ലയിൽ ആണല്ലോ ഇത് പോലുള്ള കാര്യം കൂടുതൽ നടക്കുന്നത്

    • @joicesimon8087
      @joicesimon8087 5 днів тому

      Verum loka froud mind ullavar anu kuduthalum.

  • @sulthanacreations8818
    @sulthanacreations8818 10 днів тому +17

    വീഡിയോയ്ക്ക് തീരെ സൗണ്ട് ഇല്ലാട്ടോ 👍👍👍

  • @Sreebadhra6886
    @Sreebadhra6886 6 днів тому +13

    ദുഷ്ട പാപി നശിച്ചു പോകും ടാ നീ 😢😢😢😢😢😢😢😢

  • @user-um6kr1jc6r
    @user-um6kr1jc6r 8 днів тому +10

    പാവങ്ങൾ ഇനി ഈ വീഡിയോ ഒക്കെ കണ്ടു ആ ക്രൂരൻ വന്ന് എന്തെങ്കിലും ച്വയ്യുമൊ റബ്ബെ 😰😰😰

  • @user-me3re1uy2m
    @user-me3re1uy2m 9 днів тому +8

    അമ്മ വിഷമിക്കരുത് ആ തെണ്ടിക്ക് ഈശ്വരൻ കൊടുക്കും ശിക്ഷ 🙏❤️

  • @user-lx9ko6wi9n
    @user-lx9ko6wi9n 8 днів тому +11

    അയാളെ നിയമത്തിനു മുൻപിൽ കൊണ്ടുവന്ന് അവർക്ക് ചിലവ് കാശ് വാങ്ങി നല്കുക അതാണ് വേണ്ടത്. അല്ലാതെ ക്യാമറക്ക് മുൻപിൽ മൂക്ക് പിഴിഞ്ഞ് കാണിപ്പിച്ച് നാട്ടുകാരോട് ലക്ഷങ്ങൾ പിരിച്ച് "സഹായിക്കാൻ " നിൽക്കരുത് ചാനലേ .
    കുടുംബപ്രശ്നങ്ങളും തമ്മിലടിയും അവസരമായികണ്ട് അവിടെ ചെന്ന് അവരെ കൊണ്ട് എല്ലാം പറയിച്ചിട്ട് പിരിവ് നടത്തൽ സ്ഥിരമാക്കിയിരിക്കാണ് മിക്ക ചാനലുകാരും

  • @_.ashutty._
    @_.ashutty._ 6 днів тому +7

    പാവം ആ ചേച്ചിയും അമ്മയും 🥺😢😢😢ആ വൃത്തികെട്ടവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് എനിക്ക് 😡😡😡😡

  • @ShemiAshrafShemiAshraf-tv1sm
    @ShemiAshrafShemiAshraf-tv1sm 9 днів тому +11

    അവന്റെ കണ്ടപ്പോൾ എനിക്ക് തോന്നി അവന് അനുമോളെ എന്ന് വിളിക്കുമ്പോൾ തന്നെ ഒരു കള്ളൻ അവൻ കണ്ടറിയാം

  • @sreedeviudayakumar1304
    @sreedeviudayakumar1304 6 днів тому +6

    അമ്മയും മകളും സൂക്ഷിക്കുക
    കേസ് ഫയൽ ചെയ്യുക
    പൈസ തിരികെവേടിക്കുക. അവനെ സക്ഷിക്കണേചേച്ചീ..

  • @UshaKumari-zp8em
    @UshaKumari-zp8em 9 днів тому +13

    ഓവർ ആക്ടിങ് കാണിക്കുന്നവരെ ശ്രദ്ധിക്കണം... സഹായിക്കുന്നവർ സത്യമാണോ എന്ന് അന്വേഷിച്ചിട്ട് വേണം കാശ് കൊടുക്കാൻ...

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 8 днів тому +11

    പൈസ എല്ലാം തിരിച്ചു മേടിക്കണം എന്നിട്ട് അനുവിന് കൊടുക്കണം

  • @Sheeba-ru6zl
    @Sheeba-ru6zl 6 днів тому +8

    ഇവരെ എല്ലാവരും സഹായിക്കു

  • @naseemashajahan7320
    @naseemashajahan7320 7 днів тому +25

    ഇവന്റെ ഓവർ ആക്റ്റിങ് കണ്ടപ്പോഴേ തോന്നിതാ അവൻ ഫ്രോഡ് ആണെന്ന്

  • @sanajakumari4498
    @sanajakumari4498 6 днів тому +7

    Avan അനുഭവിക്കും കൊച്ചിനോട് ചെയ്യുന്നതിന് അവൻ മനുഷ്യനാണോ ഇവൻ അപകടം ഉണ്ടാക്കിയതാണോ എന്ന് തോന്നിപോകുന്നു

  • @athi3731
    @athi3731 9 днів тому +10

    ചേച്ചി കരയല്ലേ. അവൻ. പരമ ദുഷ്ടൻ..... അനുവിന്റെ. അസുഖം. പെട്ടെന്ന്. മാറട്ടെ. മാതാവേ 🙏🙏

  • @reejav5519
    @reejav5519 4 дні тому +6

    അവൻ്റെ ഗതി ലാസ്റ്റ് നമുക്ക് കാണാം പുഴുത്ത് നാരും അവൻ

  • @arundev723
    @arundev723 День тому

    Sir humble request വധ ശ്രമത്തിന് കേസ് എടുത്ത് അകത്തിട് ഈ അനുമോളെ രക്ഷിക്കാൻ 🙏

  • @UshaKumari-zp8em
    @UshaKumari-zp8em 9 днів тому +27

    മിക്കവാറും എല്ലാവരും ഇങ്ങനെ തന്നെ യൂട്യൂബിൽ നിന്നും വരുമാനമുണ്ടാക്കുന്നത്...

    • @shailajak.v1312
      @shailajak.v1312 9 днів тому +8

      സത്യം ഭാര്യ വേദന കൊണ്ടു കരയുമ്പോഴും അവസരം മുതലാക്കി വീഡിയോ ചെയ്യുന്ന മാന്യന്മാർ ഉണ്ട്

    • @_Nisha-Shaji__
      @_Nisha-Shaji__ 9 днів тому +5

      വളരെ കറക്ടാണ്.

  • @sunilkavanal1344
    @sunilkavanal1344 9 днів тому +8

    ഇതു പോലെ ഒരുത്തൻ ഉൻഡ്. Ammay. വിറ്റു jeevikkunnavan

  • @fesata2523
    @fesata2523 9 днів тому +14

    Account block ചെയ്യൂ..... അപ്പൊ അവൻ ക്യാഷ് കിട്ടില്ല

  • @shailajak.v1312
    @shailajak.v1312 9 днів тому +27

    ഇങ്ങനെ oru പാട് പേരുണ്ട് വയ്യാത്ത ഭാര്യയെ വിറ്റ് ജീവിക്കുന്നവർ ശെരിക്കും പറഞ്ഞാൽ അർഹത ഉള്ളവരെ കണ്ടെത്തി സഹായിക്കണം....

  • @krishnapriya2952
    @krishnapriya2952 6 днів тому +7

    നല്ല ശിക്ഷ കൊടുത്ത് സ്വാർണ്ണവും നഷ്ട്രമായ പണവും വാങ്ങി എടുക്കണം കേസ് എടുത്ത് ജയിലിൽ ഇടണം😢

  • @shailajanarayan886
    @shailajanarayan886 9 днів тому +17

    ഒന്നും മനസ്സിലായില്ലല്ലോ വീഡിയോ ചെയ്താൽ അത് ക്ലിയർ ആയി കാണിക്കേണ്ടേ അവനേം അവന്റെ ചാനലും.

  • @elsammageorge4322
    @elsammageorge4322 3 дні тому +2

    അമ്മക്ക് മാത്രം ഈ കുഞ്നെ നോക്കാൻ പറ്റു നോക്കണം പാവം അമ്മയും മോളും

  • @jamesdavid6048
    @jamesdavid6048 9 днів тому +9

    കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ചാനെൽ എന്താണെന്നും ബാക്കി കാര്യങ്ങൾ ആളുകൾക്കു മനസിലാകുന്ന പോലെ പറയണം

  • @lissysebastian5510
    @lissysebastian5510 9 днів тому +10

    പറയുന്നതu ഒന്നും കേൾക്കുന്നില്ല. Sound ഒട്ടും ഇല്ല😢

  • @sainythomassainy
    @sainythomassainy 7 днів тому +6

    ഇനിപുതിയ പാസ് ബുക്കും എ.റ്റി.എം എടുക്കുക.

  • @shalinikrskrsna3353
    @shalinikrskrsna3353 9 днів тому +9

    ഒരാളുടെ accountilum ഇനി ഇത് പോലെ പൈസ ഇട്ടു ആർക്കും കൊടുക്കരുത്

  • @rubeenavp6291
    @rubeenavp6291 6 днів тому +6

    പാവം അമ്മ 😟😢

  • @RadhaR.G-fq4cw
    @RadhaR.G-fq4cw 4 дні тому +2

    ഇപ്പോൾ പുറത്തു പറഞ്ഞത് നന്നായി

  • @aarsharamakrishnan3076
    @aarsharamakrishnan3076 9 днів тому +18

    ഏത് ചാനൽ ആണെന്ന് പറയെടോ
    ഇവർക്കു ബാങ്കിൽ പോയി പറഞ്ഞൂടെ ബാങ്ക് അക്കൗണ്ട് ആയി ലിങ്ക് ച്യ്ത നമ്പർ മാറ്റി ATM card എടുത്ത് പൊട്ടിച്ചു കള അല്ലെ ബാങ്കിൽ അറീച്ചാൽ അതു ബ്ലോക്ക്‌ ച്യ്ത വെക്കാം.
    എത്ര പഠിപ്പും വിവരം ഇല്ലെങ്കിൽ ബാങ്കിൽ പോയി പറഞ്ഞാൽ അവര് ഹെല്പ് ചെയ്യും.

  • @Nandhitha-17
    @Nandhitha-17 5 днів тому +1

    Daivame vegam sughapeduthane

  • @ashlycj9993
    @ashlycj9993 9 днів тому +8

    ഇയാളെ നിയമത്തിനു മുന്നിൽ എത്തിക്കുക

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 8 днів тому +5

    Pavam amma

  • @gratitude838
    @gratitude838 4 дні тому +3

    പുള്ളിക്കാരന് ഇങ്ങനെ കിടപ്പിൽ ആയ ഭാര്യയേ വേണ്ടായിരിക്കും... വിഷമത്തോടേ ആണെങ്കിലും അമ്മ അത് കൂടെ😢 മനസ്സിലാക്കണം...അതല്ലേ ഹോം നേഴ്സ് എന്നും പറഞ്ഞു ഒരുത്തിയെ കൊണ്ട് താമസിപ്പിച്ചത്.....ചിറ്റയുടെ മോളുടെ കൂടെയുളള അടുപ്പം...പുള്ളിക്ക് അസുഖം വേറെ ആണ്....അയാളെ നന്നാക്കാൻ ഒന്നും ആർക്കും പറ്റില്ല....അയാള് പറ്റിച്ചതിനേ പറ്റി എന്ത് പറയാനാണ്...പോലീസ് കേസ് എടുത്ത് പരിഹാരം കാണണം....ഒന്നിനും പറ്റാത്ത ഭാര്യ എന്ന് കോടതിയിൽ prove ചെയ്താൽ അവിഹിതം ഒന്നും നിൽക്കില്ല....അയാളെ ന്യായീകരിക്കുകയേ അല്ല... ലോകം അങ്ങനെ ആണ്...🙏 ഇവരുടെ കാര്യത്തിൽ വല്ല സന്നദ്ധ സംഘടനയും ഇടപെട്ടു ഈ കുട്ടിക്ക് വന്ന കാശു എടുത്ത് കൊടുക്കണം....പ്രോപ്പർട്ടി share ഉണ്ടെങ്കിൽ അതും എടുത്ത് ജീവിക്കണം....

  • @user-de1br1cy2o
    @user-de1br1cy2o 2 дні тому +4

    ദുഷ്ടൻ പുഴുത്തു ചാവും

  • @lillyct2906
    @lillyct2906 3 дні тому +1

    Avane ethrayumpettennu sikshikkanm👍🏻

  • @subhasanthosh5894
    @subhasanthosh5894 9 днів тому

    😊😊

  • @Lekha-yb8oj
    @Lekha-yb8oj 5 днів тому +2

    Pavamanumol❤❤❤

  • @sobhanakumari4608
    @sobhanakumari4608 9 днів тому +11

    പൂണ്ടമോന്.. കോളളാലോ.... പോലീസ് സ്റ്റേഷൻ, കോട്. പാവം പെൺകുട്ടി.. 😅😅

    • @seldom44
      @seldom44 9 днів тому +2

      പ്രതികളുടെ കൂടെ നിൽക്കുന്ന കേരളാ പോലീസിനോട് പോയി പറയുന്നതിനേക്കാൾ ഭേദം ചുമ്മാതെ വീട്ടിലിരിക്കുന്നതാണ്

  • @BinuAbel
    @BinuAbel 9 днів тому +2

    Anumole😭

  • @mariyammashibu8110
    @mariyammashibu8110 9 днів тому +2

    🙏🏼🙏🏼🙏🏼🙏🏼

  • @JemeelamcJemeelamc-kh5es
    @JemeelamcJemeelamc-kh5es 5 днів тому +1

    Pavam

  • @vineethak3298
    @vineethak3298 6 днів тому +16

    അവന്റെ you tub ചാനലിന്റെ പേര് പറഞ്ഞാൽ അല്ലേ നമുക്ക് മനസ്സിലാവൂ. അത് കൂടെ പറ യു

    • @aparnap4922
      @aparnap4922 6 днів тому +4

      UA-cam channel alla, FB il anee

  • @user-rx3po4km7h
    @user-rx3po4km7h 9 днів тому +10

    ഈ കുട്ടിക് എന്തു പറ്റിയത

  • @naturebeuty2790
    @naturebeuty2790 6 днів тому +5

    ഈശോരാ

  • @babeshbabesh2538
    @babeshbabesh2538 7 днів тому

    Iniyipo molu Anita avan pavamannuparayule

  • @Mnp0112
    @Mnp0112 9 днів тому +10

    നാട്ടിലെ സങ്കടനകൾ ഏറ്റു എടുക്കാത്ത ഒരു ചാരിറ്റി കും പൈസ ഇടരുത്. വ്യക്തികൾ ഇടുന്ന ചാരിറ്റി പൈസ ഇടരുത്

  • @lakhsmio.1752
    @lakhsmio.1752 5 днів тому

    Kollam enthe ingane😭🙏🏼

  • @Rekhas_Poems
    @Rekhas_Poems 3 дні тому +2

    Accident ഉണ്ടായതും എങ്ങനെയാണെന്ന് ചിന്തിയ്ക്കണം

  • @Singoflove6891
    @Singoflove6891 9 днів тому +8

    അവന്റ ചാനൽ ഏതാ

  • @rahulr2727
    @rahulr2727 9 днів тому +5

    #Reporter

  • @southcelebritytalk8219
    @southcelebritytalk8219 7 днів тому

    What happened someone explain in English?

  • @shebaabraham687
    @shebaabraham687 8 днів тому +7

    മറുനാടൻ ചാനലിൽ കൂടെ കൊടുക്കുക

    • @user-jz5pi1fd7l
      @user-jz5pi1fd7l 8 днів тому +1

      സക്കറിയ ഇവനെക്കാളും ഫ്രോഡ്

  • @georgesamkutty686
    @georgesamkutty686 9 днів тому +1

    No sound .

  • @annammaeyalil4702
    @annammaeyalil4702 6 днів тому +8

    എന്നിട്ടും ഈ പരപോക്രിയെ ആ പോലീസ് അറസ്റ്റ് ചെയ്യാതിരിക്കുന്നത് എന്താ 😮 ?
    ഇതുപോലെ ഒരുപാടു പര പോക്രികളായ എമ്പോക്കികൾ സ്വദേശത്തും വിദേശത്തും ഉണ്ട്.

  • @ponnutty1234
    @ponnutty1234 6 днів тому +6

    കൊള്ളാം ജില്ലാ സ്വാഭാവികം 🙏🙏🙏ഫുൾ കാശും തിരികെ പിടിപ്പിക്കു ബ്രോ

    • @anilaraju7081
      @anilaraju7081 6 днів тому +3

      ജില്ലയ്ക്ക് എന്താ പ്രോബ്ലം.എല്ലാ ജില്ലയിലും ഉണ്ട് പ്രെശ്നങ്ങൾ

    • @lailag120
      @lailag120 6 днів тому

      Correct

  • @tincymoncy3545
    @tincymoncy3545 9 днів тому +1

    Sound illa

  • @beenachacko4113
    @beenachacko4113 9 днів тому +6

    Ningal avante channel ethannu vechal athu block cheyipikku
    Police case file cheidha proof vechu avante channel block akkamallo
    Athu cheyyu....allenkil avanu cash vannu kondu irikum😢
    Ivane okke pokki akathidan aarumillee

  • @Krishnadev425
    @Krishnadev425 9 днів тому +2

    Paavam 😒

  • @ambiliambili6700
    @ambiliambili6700 6 днів тому +11

    ബാത്റൂം പുറത്തെന്നല്ലേ ഉള്ളൂ വീട് നല്ലതാണല്ലോ പിന്നെ എന്തിന് ' ഈ ക്രൂരത സഹിച്ച് അവൻ്റെ അടുത്ത് നിന്നത് ഉള്ള സൗകര്യത്തിൽ ആ കുട്ടിയെ നോക്കിയിരുന്നെങ്കിൽ ആ കുട്ടിയുടെ നില മെച്ചപ്പെടുമായിരുന്നിലെ

    • @aparnap4922
      @aparnap4922 6 днів тому +3

      വഴി ella

    • @ambiliambili6700
      @ambiliambili6700 6 днів тому

      @@aparnap4922 വഴി ഇല്ലെ നടന്നു പോകാനും ഇല്ലായിരുന്നോ

    • @ambiliambili6700
      @ambiliambili6700 2 дні тому

      നടന്നു പോവാനുള്ള വഴിയുമില്ലെ

  • @sollychandran-tz9ck
    @sollychandran-tz9ck 6 днів тому +8

    Kollam jillayil ulla aanughal mikkathum sthreekale dhrohikkunna erappalikal aanu.evante okke mattethu adichu kannil kettanum thendi pattikal.

  • @sreelallal9394
    @sreelallal9394 6 днів тому

    😢

  • @miniprakash3983
    @miniprakash3983 9 днів тому +12

    കാര്യങ്ങൾ കൃത്യമാക്കാതെ വിഡിയോ നിർത്തി അവൻ ആര് ഏത് ചാനൽ

  • @adwaithadwaith1229
    @adwaithadwaith1229 9 днів тому +4

    ദുഷ്ടൻ കലൻ

  • @MegaManoop
    @MegaManoop 10 днів тому +5

    Etha aa youth channel

  • @rahulr2727
    @rahulr2727 9 днів тому +3

    #24News

  • @rubiahaneef8675
    @rubiahaneef8675 7 днів тому +4

    You tube paisa kodukkunna parupadi nirthiyal kure videos കുറയും

  • @Lathalatha-lm3ux
    @Lathalatha-lm3ux 9 днів тому +4

    Avane kaanumbol ariyaam avan abhinayikkunnathu ennariyaam

  • @lathas3114
    @lathas3114 5 днів тому

    ദൈവമേ 😢

  • @Jesusloveonly
    @Jesusloveonly 9 днів тому +14

    യുട്യൂബ് ചാനൽ ഏതാ അവരുടെ??

  • @user-ol2kq5gn2j
    @user-ol2kq5gn2j 6 днів тому

    Ayyooo😭😭😭

  • @user-qv4tn9rf4n
    @user-qv4tn9rf4n 9 днів тому +2

    Jeevanil bhayann anel police station il poyal pore... Enthina channel il idunne..

  • @user-zr4vu9et4m
    @user-zr4vu9et4m 9 днів тому +1

    Kalla. Naue. Arasteg panne

  • @USERGTK
    @USERGTK 6 днів тому +3

    Avante. Jenanendriyam. Adutha. GOvernment. Supperfast. Kayary.... thaharanaye. Karuthyvachirikanathanu. Sashal. dhaivavidhy🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KrishnaprasadSiva-mr4on
    @KrishnaprasadSiva-mr4on 9 днів тому +3

    Anu chechi😥

  • @ranadasts1346
    @ranadasts1346 7 днів тому +3

    9:01

  • @lekha9240
    @lekha9240 9 днів тому +2

    എന്തു പറ്റിയതാ..
    അത് പറയും.

  • @Zish_Elham
    @Zish_Elham 9 днів тому +11

    അവന്റ channel പേര് എന്താ

  • @DiyaDiya-kw7bm
    @DiyaDiya-kw7bm 9 днів тому

    Avane seriyakkanam aa naattukar😮

  • @georgepalamuttam3606
    @georgepalamuttam3606 4 дні тому

    കൊല്ലത്തേക്കാൾ ഭയങ്കര മാണ്കോന്നി

  • @RajeshKumar-yi4jz
    @RajeshKumar-yi4jz 10 днів тому +1

    Anuchechi😢😢😢

  • @Ajeer-id8tx
    @Ajeer-id8tx 5 днів тому +1

    Ayyo

  • @thasnikcthasnikc4975
    @thasnikcthasnikc4975 9 днів тому +7

    ഏത് ചാനൽ ആണ് എന്ന് പറയൂ

  • @anithavarghese2121
    @anithavarghese2121 9 днів тому +1

    Ethe mansilakunilla Ethe yenthu patiyathane

  • @saamikp9759
    @saamikp9759 9 днів тому +4

    ഇതേ അനുഭവം എൻ്റെ വർക്കല സുഹുർത്തിൻ്റെ ബര്യകും ഉണ്ട്..സോ kollakarkm varkalakarkm oralum penn kodukaruth..snehamulla mathapithakal sradikanm .avark panathin mukalil onumillla

  • @user-kv5yz9eh6r
    @user-kv5yz9eh6r День тому

    കൊല്ലത്തുള്ളവർ മൊത്തം ക്രിമിനൽ സ് ആണോ ? ഉത്ര കൊലക്കേസ് വിസ്മയ കേസ് അങ്ങനെ എത്ര എത്ര

  • @user-yn3qg4vl3l
    @user-yn3qg4vl3l 9 днів тому +4

    ആ അമ്മ സംസാരിക്കുന്നതിന് സൗണ്ട് ഇല്ല കുറച്ച്

  • @ranipsadasivan7445
    @ranipsadasivan7445 8 днів тому +16

    ഭാര്യമാരെ കാണിച്ചു രോഗമാണെന്ന് സഹതാപം പറഞ്ഞു ജീവിക്കുന്ന കുറെ അലവലാതികൾ ഉണ്ട് ഭിന്നശേഷി കുഞ്ഞുങ്ങളെ കാണിച്ച് ആശുപത്രി പോണം എന്ന് പറഞ്ഞ് ജീവിക്കുന്ന കുറെ മാതാപിതാക്കളുമുണ്ട് ഈ രണ്ടു കൂട്ടരേ കൊണ്ട് യൂട്യൂബിൽ വീഡിയോയുടെ പ്രവാഹമാണ് ഇവരെല്ലാം വീട്ടിൽ ജീവിക്കാൻ നിവൃത്തിയുള്ള ടീമുകളും ആണ് ഇത്തരം വീഡിയോകൾ ഒക്കെ കാണുവാനും അവർക്ക് പണം കൊടുക്കുവാനും ഒന്നും പോകാതിരിക്കാൻ ശല്യമില്ല ഏതെങ്കിലും സഹായം ആവശ്യമുള്ളവർ ആണെങ്കിൽ വീട്ടിൽ ചെന്ന് അവരെ തിരക്കി യഥാർത്ഥ വിവരങ്ങൾ അറിഞ്ഞതിനു ശേഷം സഹായിക്കുക

  • @Mehandi480
    @Mehandi480 8 днів тому +8

    Pandaram യുട്യൂപ് എന്ന് തുടങ്ങിയോ അന്ന് തൊട്ടു വേണ്ടത് കാണിച്ചു പൈസ ഉണ്ടാകുവാ കഷ്ടം😢

  • @ranikrishnamoorthy4694
    @ranikrishnamoorthy4694 9 днів тому +3

    ഏതു ചാനൽ ആണ് നിങ്ങൾ പറയുന്നത് ഒന്നും കേൾക്കുന്നില്ല

  • @MohanDas-dp6oo
    @MohanDas-dp6oo 5 днів тому

    😭😭😭😭😭😭😭😭😭😭

  • @user-rx3po4km7h
    @user-rx3po4km7h 9 днів тому +16

    അവൻ്റെ ചാനൽ ഏത്

    • @miniprakash3983
      @miniprakash3983 9 днів тому +2

      അതെ ചാനൽ ഏതെന്ന് പറയൂ അവൻ്റെ മുഖം ശരിക്കു കാണിക്കു

    • @sunithaca2705
      @sunithaca2705 9 днів тому

      @@miniprakash3983jpanu abhinav എന്നോ മറ്റോ ആണ്

    • @marygreety8696
      @marygreety8696 8 днів тому

      JP trekker vlog

    • @sunithaca2705
      @sunithaca2705 8 днів тому

      @@miniprakash3983 fb യിൽ ആണ് ഓന് പേജ് ചാനൽ ഇല്ലെന്ന് തോന്നുന്നു